ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
വള .. വള.. എന്നു paranju നീട്ടാതെ സിമ്പിൾ ആയി പറയുന്ന താങ്കളുടെ അവതരണ ശൈലിയാണ് മറ്റുള്ള വീഡിയോസ് ൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നത്.... അതാണ് ഞാൻ താങ്കളുടെ വീഡിയോസ് മുഴുവനായും കാണുന്നതും കമന്റ്സ് പറയുന്നതും... ചുരുങ്ങിയ ദിവസം കൊണ്ട് താങ്കളുടെ വീഡിയോസ് ellam thanne ഞാൻ കണ്ടു theerthu... പലതും പരീക്ഷിക്കുകയും cheythu... ദൈവ കൃപയാൽ അതെല്ലാം തന്നെ adipolyyumayirunnu... thank u so much... Good luck.
അവതരണശൈലി ഏറ്റവും മികച്ചതാണ്. ആവശ്യമുള്ള കാര്യം മാത്രം പറഞ്ഞ് simple and neat ആയിട്ടുള്ള വീഡിയോ ആണ് എല്ലാം. കാണുമ്പോ തന്നെ വായിൽ വെള്ളം വരുന്നമാതിരിയുള്ള food preparations ആണ് കൂടുതലും. 😍😍😊.. really helpful..
വാചകടി മാത്രമല്ല വീട്ടിലെവിശേഷങ്ങളും അവരുടെ ഇഷ്ടങ്ങളും പറഞ്ഞു ബോറടിപ്പിക്കുന്ന ചേച്ചിമാർ ഒന്ന് try ചെയ്യാൻ പോലും തോന്നിപ്പിക്കാത്ത പാചകക്കാരികളെ മ്മടെ ചേട്ടായിടെ പാചകം ഒന്ന് കണ്ടുപഠിക്ക് എന്ത് ചെയ്യുമ്പോഴും നിഷ്കളങ്കമായി പറഞ്ഞുതരുന്ന ചേട്ടായിടെ പോലത്തെ ഷെഫ് 👌👌👌👌👌👌😍😍😍😍😍
ഞാൻ പാചകത്തിന്റെ പല വീഡിയോകളും കാണാറുണ്ട്. കേൾക്കുന്നവരുടെ ക്ഷമ പരീക്ഷിക്കാതെ കൃത്യമായ കാര്യങ്ങൾ മനസ്സിലാകുന്ന ഭാഷയിൽ വേഗത്തിൽ അവതരിപിക്കുന്നു എന്നതാണ് താങ്കളുടെ പ്ലസ് പോയിന്റ്. വലിയ വാചകമടിയുടെ ആവശ്യമില്ല, ഈ ശൈലി തുടരുക. അഭിവാദ്യങ്ങൾ.
Shan..I like yours implemented anchoring..like your nice cooking.. This chammathi is my favorite one.. Especially I try your butterchicken recipe.. It's very tasty.. Thank you.. God bless you..
ഞങ്ങളുടെ ചെറുപ്പത്തിൽ മുളകും ഉള്ളിയും അടുപ്പിൽ ചുട്ടെടുത്ത് വാളൻപുളിയും ചേർത്ത് അരച്ച് വെളിച്ചെണ്ണ ചേർത്ത് ചോറിന്റെ കൂടെ കൂട്ടിയിട്ടുണ്ട്. അതിന്റെ ഒരു പരിഷ്കരിച്ച പതിപ്പ് ആണ് ഈ ചമ്മന്തി. അവതരണം ഗംഭീരം ആയിട്ടുണ്ട്.
പണ്ടുകാലം മുതൽ ഞങ്ങളുടെ വീട്ടിൽ അമ്മിക്കല്ലിൽ അരച്ചുണ്ടാക്കി പുഴുക്കലിനോടൊപ്പം കഴിച്ചിരുന്ന ചമ്മന്തി പുതിയ ഭാവത്തിൽ കണ്ടപ്പോൾ കഴിക്കാൻ കൊതിയുണ്ട്. വളരെ രുചികരമാണിത്.
ഉള്ളി തോടോട് കൂടെ അടുപ്പിൽ ഇട്ട് ചുട്ടെടുക്കുക. ഉണക്ക മുളകും അതു പോലെ തന്നെ ചുട്ടെടുക്കുക. എന്നിട്ട് ഒരു ചിരട്ടയിൽ കുറച്ച് ജീരകം വെളുത്തുള്ളി ഉപ്പ് ചുട്ട മുളക് കുതിർത്ത പുളി ഉള്ളി എന്നിവ ചേർത്ത് ഒരു കല്ല് കൊണ്ട് ഇടിച്ചെടുക്കുക. അവസാനം കുറച്ച് വെളിച്ചെണ്ണ കൂടെ ചേർത്ത് കഴിക്കാം. ഇന്നും കഞ്ഞിയും ഈ ചമ്മന്തിയും കഴിച്ചു. അടിപൊളി😋
ഞാൻ Hostel ലേക്ക് പോകുമ്പോൾ ഉണ്ടാക്കി കൊണ്ട് പോകും. ഒരാഴ്ച കേടാകാതെ ഇരിക്കും. എന്റfriends നൊക്കെ ഇത് വലിയ ഇഷ്ടമാണ്. ഞാൻ എല്ലാവർക്കും share ചെയ്തിട്ടുണ്ട്. Thanks shan for this video
U r a role model വെറുപ്പിക്കൽ കൊച്ചമ്മമാർ ഇതൊന്ന് കാണട്ടേ...എന്റെ പൊന്നോ വായിലെ തുപ്പൽ മുഴുവൻ തെറിപ്പിച്ച് റെസിപ്പിയുടെ സ്വാദ് ഉപ്പില്ലാതെവേവിക്കുന്ന മംഗ്ലീഷ് കൊച്ചമ്മമാർ....ഇങ്ങനെയായിരിക്കണംഅവതരണംur presentation excellent 👍👍
You have changed the way I thought about cooking @shaan geo. Much like anyone who grew up in Kerala and had to move abroad I struggled to find my food, and relied on restaurants. I must say you have broken down the cooking for me and I am able to cook to my satisfaction now. Thanks heaps
I was constantly into the youtube cooking videos. But then, I realized these channels drags and kills the time. One fine day I stopped searching cooking vlogs and started looking for blogs, and found your blog. I was surprised by the taste of konchu curry and parippuvada of yours!! It was a big hit. Now I am so happy to see that your vlog is liked and accepted by many malayalees around the world. Praying for your start up to reach 10 million subscribers. You deserve it. You never drag the videos and you are very genuine. Keep going bro!!
Jyothy, this is one of the best feedback I have ever received. I am really happy to know that you tried couple of recipes I have posted few years back in my blog 😊 I think it is Konju theeyal recipe. Thank you so much for your prayers, wishes and feedback 😊 If you don't mind, just connect me in Facebook or Instagram 😊
Hi sir, I am using ur recipes from 2013,my friend told about u, she was a student in amal jyothi college. Last week I shared ur prawns roast receipe to my cousin, then only got to know about ur channel.nice explanation. 👍
Soumya, it is happy to know that you are following in my blog since 2013. I will be posting more videos shortly. Stay tuned. By the way tell my regards to your friend 😊
I didn't have to think twice before subscribing your channel. you gotta exceptional skill to present in simple and logic way.keep up with that😍 looking forward to see more recepies.
Once a fan,always a fan.Your cooking n presentation make me remain a fan.Looking forward to such simple, tasty recipes with the minimum no of ingredients.
മിക്കവാറും എല്ലാ റെസിപ്പിയും ഞാൻ വീട്ടിൽ ചെയ്യുന്നതുപോലെയാണ് ലക്മിനായരുടെ വീഡിയോ കാണുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് എന്തിനാണ് വലിച്ചുനീട്ടുന്നതെന്ന് അറുബോറാണ് സമയംകൊല്ലി പരിപാടി അഭിനന്ദനങ്ങൾ ചുരുങ്ങിയ സമയമെടുത്ത് അവതരിപ്പിക്കുന്നതിന്
I just saw you porotta recipe and after that I'm continuing to watch all of them.😂. Recipes told clean clear and short. Adipoli. Videos short ayondu ravile enittu pettannu oru video kandu aa recipe indakkaalo. Bachelors and busy house wives are going to really love your channel. Go ahead yaar🤓🤓🤓
ഇത് എന്റെ അമ്മ അസാധ്യരുചിയിൽ ഉണ്ടാക്കുമായിരുന്നു, കല്ലിൽ അരച്ച്. ഒരു ചെറിയ piece ഇഞ്ചി കൂടി ചേർത്താണ് മൂപ്പിച്ചിരുന്നത്. അപ്പോൾ taste പാടേ മാറും .... Superb ആകും.... പരീക്ഷിക്കാവുന്നതാണ്
Great presentation. Loved how you kept it short and crisp. I’ve been searching for a cooking channel without unnecessary talks, chopping, peeling shots😅 subscribed.
👍taste. ഞാൻ അടുത്തിടെയാണ് അങ്ങയുടെ cookingchannel ശ്രദ്ധിക്കാൻ തുടങ്ങിയത്. ഒരു വർഷം മുമ്പുള്ള vedios ഇപ്പോഴാണ് പരീക്ഷിക്കുന്നത്. Coldcoffee ഒഴികെ ഉണ്ടാക്കിയതൊക്ക നന്നായിട്ടുണ്ട്. അവതരണത്തിന്റെ പ്രത്യേകത കൊണ്ട് ഏത് food items ഉം easy ആയി ഉണ്ടാക്കാൻ പറ്റുമെന്ന ആത്മവിശ്വാസം ആദ്യമേ ഉണ്ടാകുന്നു. അത് ഒരു വലിയ കാര്യമാണ്. അങ്ങേയ്ക്ക് നന്ദി 👍🙏
Thank you sooo much for your awesome recipe sir. I tried out your mulaku chsmnanthi. It came out very well. Perfect combination with KAPPA. Thanks once again sirrrr
Wow!!! Really tempting n mouthwatering. Usually, the smell n sight of chillies water my mouth.... On top of that Ur dish is more tempting.... Appreciate your efforts n keep going.... Let many more men b inspired n come forward to cook bcos of Ur cooking so that ppl like us can relax a little.. Off course, short videos are another attraction for me to b here brother... I wish n pray my son too cook like u one day....😊
ബാക്ക്ഗ്രൗണ്ടിൽ അംബാനിയുടെ കിച്ചൻ ഇല്ല. ഒരുങ്ങി കല്യാണത്തിന് പോകുന്നത് പോലെ നിൽപ്പില്ല. എങ്ങനെ ആഹാരം ഉണ്ടാകും, അത് കൃത്യമായി പറഞ്ഞു തരും. അത് മതിയല്ലോ നമ്മൾക്ക്! വെൽഡൺ Shan!
Shaan good job. A class video... well detailed....short, crisp and perfect..both video and recipe..keep up the same standards....your channel will be a benchmark for sure...
Hello... thank you for your easy and simple tasty recipes...I tried your fish curry ,egg roast, beef curry and so on... every dish was so tasty and your way of presentation was very good... wish you all the best...
I love watching your videos. You are so clear and crisp in explaining the process in the minimum time possible, but with so much of clarity. Thank you once again. Can u put the palappam recipe pls.
Hi Shaan Geo, hope you are doing well. Very tasty Mulaku Chammanthi. This recipe reminds me my mother was making this very tasty mulaku chammanthi, during my childhood. The same way you have prepared this. Thank you very much for sharing this kind of tasty recipe of yester years. Keep going dear...All the very best...😊💙
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
Suppar
താങ്ക്സ്
ഞാൻ undkki നോക്കുന്നുണ്ട്.... എനിക്ക് ഫേസ്ബുക്കിൽ അക്കൗണ്ട് ഇല്ലല്ലോ.. പിന്നെ എങ്ങനെ send ചെയും ☹️☹️☹️
Wowwww 😊😊😊😊
Pp
വള .. വള.. എന്നു paranju നീട്ടാതെ സിമ്പിൾ ആയി പറയുന്ന താങ്കളുടെ അവതരണ ശൈലിയാണ് മറ്റുള്ള വീഡിയോസ് ൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നത്.... അതാണ് ഞാൻ താങ്കളുടെ വീഡിയോസ് മുഴുവനായും കാണുന്നതും കമന്റ്സ് പറയുന്നതും... ചുരുങ്ങിയ ദിവസം കൊണ്ട് താങ്കളുടെ വീഡിയോസ് ellam thanne ഞാൻ കണ്ടു theerthu... പലതും പരീക്ഷിക്കുകയും cheythu... ദൈവ കൃപയാൽ അതെല്ലാം തന്നെ adipolyyumayirunnu... thank u so much... Good luck.
Manju, thanks a lot for the feedback. Channel ishtamayi ennarinjathil othiri santhosham 😊 I will try to post more recipes. 😊😊
He is speciality
ട്രൂ
True... he is very genuine
Good
അവതരണശൈലി ഏറ്റവും മികച്ചതാണ്. ആവശ്യമുള്ള കാര്യം മാത്രം പറഞ്ഞ് simple and neat ആയിട്ടുള്ള വീഡിയോ ആണ് എല്ലാം. കാണുമ്പോ തന്നെ വായിൽ വെള്ളം വരുന്നമാതിരിയുള്ള food preparations ആണ് കൂടുതലും. 😍😍😊.. really helpful..
വാചകടി മാത്രമല്ല വീട്ടിലെവിശേഷങ്ങളും അവരുടെ ഇഷ്ടങ്ങളും പറഞ്ഞു ബോറടിപ്പിക്കുന്ന ചേച്ചിമാർ ഒന്ന് try ചെയ്യാൻ പോലും തോന്നിപ്പിക്കാത്ത പാചകക്കാരികളെ മ്മടെ ചേട്ടായിടെ പാചകം ഒന്ന് കണ്ടുപഠിക്ക് എന്ത് ചെയ്യുമ്പോഴും നിഷ്കളങ്കമായി പറഞ്ഞുതരുന്ന ചേട്ടായിടെ പോലത്തെ ഷെഫ് 👌👌👌👌👌👌😍😍😍😍😍
താങ്കൾ എത്ര സിംപിൾ ആയിട്ടാണ് സംസാരിക്കുന്നത് അത് കൊണ്ടാണ് ഞാനും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത്
ഞാനും
ഞാൻ പാചകത്തിന്റെ പല വീഡിയോകളും കാണാറുണ്ട്. കേൾക്കുന്നവരുടെ ക്ഷമ പരീക്ഷിക്കാതെ കൃത്യമായ കാര്യങ്ങൾ മനസ്സിലാകുന്ന ഭാഷയിൽ വേഗത്തിൽ അവതരിപിക്കുന്നു എന്നതാണ് താങ്കളുടെ പ്ലസ് പോയിന്റ്. വലിയ വാചകമടിയുടെ ആവശ്യമില്ല, ഈ ശൈലി തുടരുക. അഭിവാദ്യങ്ങൾ.
Thanks a lot 😊 Humbled..
നല്ല അവതരണം
Sathiyam
നല്ല അവതരണം
R TR
ഞങ്ങളുടെ സമയത്തേയും മാനിക്കുന്ന നിങ്ങളാണ് മുത്ത് ! 👍🏻❤️🌹
ഞാൻ ഉണ്ടാക്കാറുണ്ട്.നല്ല രുചിയാണ് .കപ്പ പുഴുങ്ങിയതും കട്ടൻചായ ഉം ഈ ചമ്മന്തിയും സൂപ്പർ.
എല്ലാവർക്കും നല്ല രീതിയിൽ മനസ്സിലാകുന്ന അവതരണം.
ഇത് വൈകാതെ 5 M ആവും.
അങ്ങനെയാവട്ടെ.
Thanks brother👍👍👍
Thanks a lot Latheef for the feedback and wishes 😊
Shan..I like yours implemented anchoring..like your nice cooking.. This chammathi is my favorite one.. Especially I try your butterchicken recipe.. It's very tasty.. Thank you.. God bless you..
One mistake..Simple anchoring...
ua-cam.com/video/1cGNYetlpFo/v-deo.html sapport chayyumo
ചോറിന്റെ കൂടെ കറിയൊന്നുമില്ലാത്തത് കൊണ്ട് ഈ recipe ട്രൈ ചെയ്തു പറയാൻ വാക്കുകളില്ല രുചി മനോഹരം 🙏🏻 അവതരണം ♥️
ഇത് ഞാൻ ഉണ്ടാക്കും നല്ല സ്വാദാണ്.3 ഇഡ്ഢലി തിന്നുന്നവർ 6 എണ്ണം തിന്നും.good .കുട്ടീ
Thank you so much 😊
ഞങ്ങളുടെ ചെറുപ്പത്തിൽ മുളകും ഉള്ളിയും അടുപ്പിൽ ചുട്ടെടുത്ത് വാളൻപുളിയും ചേർത്ത് അരച്ച് വെളിച്ചെണ്ണ ചേർത്ത് ചോറിന്റെ കൂടെ കൂട്ടിയിട്ടുണ്ട്. അതിന്റെ ഒരു പരിഷ്കരിച്ച പതിപ്പ് ആണ് ഈ ചമ്മന്തി. അവതരണം ഗംഭീരം ആയിട്ടുണ്ട്.
അടിപൊളി. കണ്ടപ്പോഴേ കൊതിയായി. ഉണ്ടാക്കി നോക്കിയപ്പോൾ അതിന് അടിയായി ഞാൻ മുഴുവൻ കാഷ്മീരി മുളക് ചേർത്തു. സൂപ്പർ.
😊😊😊
പണ്ടുകാലം മുതൽ ഞങ്ങളുടെ വീട്ടിൽ അമ്മിക്കല്ലിൽ അരച്ചുണ്ടാക്കി പുഴുക്കലിനോടൊപ്പം കഴിച്ചിരുന്ന ചമ്മന്തി പുതിയ ഭാവത്തിൽ കണ്ടപ്പോൾ കഴിക്കാൻ കൊതിയുണ്ട്. വളരെ രുചികരമാണിത്.
Eugine, video ku oru nostalgic feel undakkan patti ennarinjathil othiri santhosham 😊
ഉള്ളി തോടോട് കൂടെ അടുപ്പിൽ ഇട്ട് ചുട്ടെടുക്കുക. ഉണക്ക മുളകും അതു പോലെ തന്നെ ചുട്ടെടുക്കുക. എന്നിട്ട് ഒരു ചിരട്ടയിൽ കുറച്ച് ജീരകം വെളുത്തുള്ളി ഉപ്പ് ചുട്ട മുളക് കുതിർത്ത പുളി ഉള്ളി എന്നിവ ചേർത്ത് ഒരു കല്ല് കൊണ്ട് ഇടിച്ചെടുക്കുക. അവസാനം കുറച്ച് വെളിച്ചെണ്ണ കൂടെ ചേർത്ത് കഴിക്കാം.
ഇന്നും കഞ്ഞിയും ഈ ചമ്മന്തിയും കഴിച്ചു. അടിപൊളി😋
സൂപ്പർ വീഡിയോ ആവശ്യമുള്ള കാര്യം മാത്രം പറഞ്ഞു നിർത്തുന്നു കാണാനും കേൾക്കാനും മടുപ്പില്ല
Anjaly, videos ishtamayi ennarinjathil santhosham 😊
@@ShaanGeo super
നല്ല അവതരണം.. നന്ദി
ua-cam.com/video/1cGNYetlpFo/v-deo.html sapport chayyumo
ഓടുന്ന ലോകത്തിനു പറ്റിയ വീഡിയോ പ്രസന്റേഷൻ Thank U
നല്ല അവതരണം.. എല്ലാം നീറ്റ് ആയി പറയുന്നുമുണ്ട് എന്നാൽ ഒട്ടും അധികം പറയുന്നുമില്ല.. അടിപൊളി 👌👌👍👍
Rekha, Video ishtamayi ennarinjathil santhosham 😊
അസൂയ ആണ് മനുഷ്യ നിങ്ങളോടു ♥️♥️♥️സൂപ്പർ
Humbled 😊🙏🏼
😂😂😂
ഞാൻ വലിയ ഫാനാ ട്ടോ എനിക്ക് ഇത് ഭയങ്കര ഇഷ്ടമാണ് ഈ channel
Super..... മറ്റുള്ള cookery videos കാണുന്ന സമയ० മതി , ഇവിടെ വന്നു വീഡിയോ കണ്ടു സാധനം ഉണ്ടാക്കി തിന്നാം
Thanks a lot Remya 😊
@@ShaanGeo 😘😘
🤣🤣🤣😂😂
സൂപ്പർ. ബോർഡ്
Athanne
ഞാൻ Hostel ലേക്ക് പോകുമ്പോൾ ഉണ്ടാക്കി കൊണ്ട് പോകും. ഒരാഴ്ച കേടാകാതെ ഇരിക്കും. എന്റfriends നൊക്കെ ഇത് വലിയ ഇഷ്ടമാണ്. ഞാൻ എല്ലാവർക്കും share ചെയ്തിട്ടുണ്ട്. Thanks shan for this video
Thanks a lot, Raji 😊
U r a role model വെറുപ്പിക്കൽ കൊച്ചമ്മമാർ ഇതൊന്ന് കാണട്ടേ...എന്റെ പൊന്നോ വായിലെ തുപ്പൽ മുഴുവൻ തെറിപ്പിച്ച് റെസിപ്പിയുടെ സ്വാദ് ഉപ്പില്ലാതെവേവിക്കുന്ന മംഗ്ലീഷ് കൊച്ചമ്മമാർ....ഇങ്ങനെയായിരിക്കണംഅവതരണംur presentation excellent 👍👍
Nice presentation 👍👌
Dislike അടിച്ചവർ ഒക്കെ എന്നും ബിരിയാണി ആയിരിക്കും കഴിക്കുന്നത്, ഈ ചമ്മന്തി മാത്രം മാത്രം മതി ചോറുണ്ണാൻ 🥰🥰
They are jealous!! What else?
Aarado ethrayum nalla cooking cheyyunnathinu Dislike adikunnathu
Chammanthi 1 hour kond ondakuna chaechimarde fans avum
ചില ജന്മങ്ങൾ അങ്ങനെയാണ്
മറ്റുള്ളവരെ പോലെയല്ല ഈ ചാനൽ സംസാരം കുറവും പരിപാടി ഗംഭീരം ആണ്
നല്ല അവതരണം.. 👍
പിന്നെ ചമ്മന്തിടെ കാര്യം ഒന്നും പറയാൻ ഇല്ല.... 😋😋👌
Thank you so much Raseena 😊
@@ShaanGeo എനിക്കും ഒരു ചെറിയ ചാനൽ ഉണ്ട്.... pls support me....
എൻ്റെയും,,✌️😀
ചേട്ടാ ഇത് വീട്ടിൽ ഇടക്ക് ചെയ്യുന്നതാ.. പക്ഷെ ചേട്ടന്റെ presentation കാണാൻ വേണ്ടി വീഡിയോ കാണും.. 😍😍
😂😂 thanks a lot Neelima 😊
അറിയാംഎ ന്നാ ലും കണ്ടു ഇ രീ കാ ൻ ഒരു രസം 🤩🤩🤩👌
Thanku Shaan for this tastey mulak Chatney , my husband's favourite receipe 👍
You have changed the way I thought about cooking @shaan geo. Much like anyone who grew up in Kerala and had to move abroad I struggled to find my food, and relied on restaurants. I must say you have broken down the cooking for me and I am able to cook to my satisfaction now. Thanks heaps
ഉറപ്പായിട്ടും ഉണ്ടാക്കി നോക്കും 👍👍👍
Thanks a lot Arshida 😊 feedback idan marakkalle 😊
സിമ്പിൾ ആണ് ബട്ട് പവർ ഫുള്ളാണ്.... സൂപ്പർ ബ്രോ 👍👍❤
ഞാൻ ഉണ്ടാക്കി Supertaste മോനു നന്നായി ഇഷ്ടപെട്ടു
Ichiri unakka chemmeenum roast cheytat itinte koode cherthaal adipoli for seafood ishtolloork
I was constantly into the youtube cooking videos. But then, I realized these channels drags and kills the time. One fine day I stopped searching cooking vlogs and started looking for blogs, and found your blog. I was surprised by the taste of konchu curry and parippuvada of yours!! It was a big hit. Now I am so happy to see that your vlog is liked and accepted by many malayalees around the world. Praying for your start up to reach 10 million subscribers. You deserve it. You never drag the videos and you are very genuine. Keep going bro!!
Jyothy, this is one of the best feedback I have ever received. I am really happy to know that you tried couple of recipes I have posted few years back in my blog 😊 I think it is Konju theeyal recipe. Thank you so much for your prayers, wishes and feedback 😊 If you don't mind, just connect me in Facebook or Instagram 😊
@@ShaanGeo Sure! I will.. :-)
Thanks 😊
Very much agree with you sister
Super cook and well explained.👌👌👌👌👌👌
ചമ്മന്തി അടിപൊളി തന്നെ ❤
Thank you Rishi
കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു അത്ര സിംപിൾ ചമ്മന്തി ആണ് പറഞ്ഞു തന്നത് കൊള്ളാം 👍
Hi sir, I am using ur recipes from 2013,my friend told about u, she was a student in amal jyothi college. Last week I shared ur prawns roast receipe to my cousin, then only got to know about ur channel.nice explanation. 👍
Soumya, it is happy to know that you are following in my blog since 2013. I will be posting more videos shortly. Stay tuned. By the way tell my regards to your friend 😊
@@ShaanGeo sure
ഞാൻ രണ്ടു മൊബൈലിലും സബ്‌സ് ക്രൈബ് ചെയ്തുട്ടോ നിങ്ങൾ പൊളിക്ക് സാദാരണക്കാർക് പറ്റിയ വിഡിയോ സ് അടിപൊളി
Thanks a lot Haneefa for your great support 😊
same pitch...me tooo...
Hi ചേട്ടാ... സൂപ്പർ തേങ്ങ ഇല്ലാതെ ഒറ്റ കറി വയ്ക്കാത്ത ഞാൻ ഇത് ഉണ്ടാക്കി സൂപ്പർ... 👏🏻👏🏻😍
Thank you sreeja
@@ShaanGeo 😍😍🙏
വളരെ മികച്ച അവതരണം...
അടിപൊളി സൗണ്ട് ...
കിടിലം ബ്രോ....😍😍😍
Thank you so much 😊
Thanks for the recipe 🙏
I made this .....
Everyone at home liked it so much 👌
👍
എനിക്ക് ഇഷ്ടം ആണ് ഈ ചേട്ടന്റെ പാചക വീഡിയോ എനിക്ക് നല്ല അവതരണം ആണ് ❤❤
You are a genius. Comparing to other society ladies the so called cookery channel yours is superb. 👍
Thank you so much 😊 Humbled 😊🙏🏼
Adipolli 👌🏻👌🏻 my mom's favourite
Thanks Varnikhaa for the feedback 😊
Super
ഇനിയും കൂടുതൽ reciepes share ചെയ്യണേ..
അടിപൊളി റ്ർസിപ്പ് കണ്ടിട്ട് വായിൽവെള്ളം വന്നു
You are great...
I am really a big fan of you...
Humbled 😊🙏🏼
Sanam poli😋😋😋
ഇതിന് ഉണ്ടാക്കുംബോതിന് തന്നെ ചോറ് തിന്നൽ കഴിയും 🤑😛😛😛
I still follow your chicken biriyani recipe for the past 8 years. To be honest just saw your video presentation today. Wonderful job, keep it up
Just tried with kappa ...Only one word word it's just awesome 😍
Thank you so much 😊
ആദ്യായിട്ടാണ് ഇത്രയും cute ആയ രീതിയിൽ ഒരു ചമ്മന്തി recipe.. 🤗👌👌👌
Thank you so much 😊
ഹായ് സർ ഈ ക്ലാസ്സ് കൊള്ളാം ഞാൻ ഇടക്ക് ഉണ്ടാകാറുണ്ട് സൂപ്പർ
😂 thanks Beena 😊
വായിൽകൂടി ബോട്ട്ഓടി.... കൊതിപ്പിച്ചു. പുഴുങ്ങിയകപ്പയും. ചമ്മന്തിയും. 😜😜
😂😂 athanu athinte combination 😊
വളരെ ഉപകാരപ്രദമായ വീഡിയോകൾ, അധികം വലിച്ചു നീട്ടാതെ കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കാനുള്ള കഴിവ് നിങ്ങളെ വ്യത്യസ്തനാക്കുന്നു
Thank you vinod
Professional touch in each cooking❤❤👍👍
Thank you so much 😊
എന്റെ ഫേവറേറ്റ് ചമ്മന്തിയാണ്, മിക്കദിവസങ്ങളിലും ഉണ്ടാക്കും
20 മുൽക്,50. Ulli 😐😐
ഒരു കാര്യം എങ്ങനെ പ്രെസെന്റ് ചെയ്യണമെന്ന് മാതൃക ആക്കാൻ പറ്റുന്ന തരത്തിൽ ഉള്ള അവതരണം. Enjoying it very much
Thanks a lot
I didn't have to think twice before subscribing your channel. you gotta exceptional skill to present in simple and logic way.keep up with that😍 looking forward to see more recepies.
Thank you so much 😊
Once a fan,always a fan.Your cooking n presentation make me remain a fan.Looking forward to such simple, tasty recipes with the minimum no of ingredients.
Thank you sarasu
മിക്കവാറും എല്ലാ റെസിപ്പിയും ഞാൻ വീട്ടിൽ ചെയ്യുന്നതുപോലെയാണ്
ലക്മിനായരുടെ വീഡിയോ കാണുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് എന്തിനാണ് വലിച്ചുനീട്ടുന്നതെന്ന് അറുബോറാണ് സമയംകൊല്ലി പരിപാടി
അഭിനന്ദനങ്ങൾ ചുരുങ്ങിയ സമയമെടുത്ത് അവതരിപ്പിക്കുന്നതിന്
I made the Chammanthi on Good Friday. It was amazing and so tasty that everyone appreciated it. Thank you 🙏
Glad you liked it
I just saw you porotta recipe and after that I'm continuing to watch all of them.😂. Recipes told clean clear and short. Adipoli. Videos short ayondu ravile enittu pettannu oru video kandu aa recipe indakkaalo. Bachelors and busy house wives are going to really love your channel. Go ahead yaar🤓🤓🤓
Thanks Nitya for the feedback 😊 Glad to know that it is useful to you. See you here often. Happy cooking 😊
Me also
Thanks Archana 😊
Cookinginte ABC ariyaatha ennepole ulla aalkku pollum undaakkaan pattiyathil valare ere santhosham!!! Thanks, bro.. ☺
Thank you so much 😊
Dear Shaan, your presentation is precise and simply brilliant... 👍
Thank you najeeb
Enneppole adutha video kku vendi katta waiting cheyyunnavar like adi.
👍SHAN Chettan oru Sambhavam aanu..👆👍💞💕💝
(KL-17 Muvattupuzhakkaran)
Thanks a lot Mr. KL-17 😄 Next recipe nale ravile 9am nu varum 😊 Stay tuned. Othiri nanni 😊
Ee monte almost ella recipes um njan undakkiyittundu, pakshe enikku photo edukkanum Facebook il idanum onnum pattilla, 62 years aayi, pakshe ennum variety undakkum, Chinese, Thai ellam UA-cam vazhi undakkalundu, monum bharthavum foodies aanu, enikku mattullavare theettaan ishtavum😍
That's so sweet. Thank you so much for your great words of appreciation 😊 Humbled 😊🙏🏼
Simple presentation in high personality. Keep rocking.
Thanks a lot Shoba 😊
Super bro
Superb recipe, i tried, it was so tasty, very simple recipe, i loved it.
Thank you so much
ഇത് എന്റെ അമ്മ അസാധ്യരുചിയിൽ ഉണ്ടാക്കുമായിരുന്നു, കല്ലിൽ അരച്ച്. ഒരു ചെറിയ piece ഇഞ്ചി കൂടി ചേർത്താണ് മൂപ്പിച്ചിരുന്നത്. അപ്പോൾ taste പാടേ മാറും .... Superb ആകും.... പരീക്ഷിക്കാവുന്നതാണ്
Thank you Santhosh
Looks tasty.I shall try❤
Great presentation. Loved how you kept it short and crisp. I’ve been searching for a cooking channel without unnecessary talks, chopping, peeling shots😅 subscribed.
Thank you so much 😊
എന്ത് രസായിട്ട പറയുന്നേ.. വളരെ വ്യെക്തമായി bore അടിപിക്കാതെ സൂപ്പർ ആയി പറയുന്നു 👌👌👌👌👌👌എല്ലാ video നന്നായിട്ടുണ്ട് 👌👌👌👌👌🙂🙂
Thank you so much 😊
Excellent 🌷
😊🙏🏼
Well explained. Clear voice clarity. Good presentation. Keep it up.
Shaheen, thanks a lot for your words encouragement 😊 appreciate it very much 😊
👍taste. ഞാൻ അടുത്തിടെയാണ് അങ്ങയുടെ cookingchannel ശ്രദ്ധിക്കാൻ തുടങ്ങിയത്. ഒരു വർഷം മുമ്പുള്ള vedios ഇപ്പോഴാണ് പരീക്ഷിക്കുന്നത്. Coldcoffee ഒഴികെ ഉണ്ടാക്കിയതൊക്ക നന്നായിട്ടുണ്ട്. അവതരണത്തിന്റെ പ്രത്യേകത കൊണ്ട് ഏത് food items ഉം easy ആയി ഉണ്ടാക്കാൻ പറ്റുമെന്ന ആത്മവിശ്വാസം ആദ്യമേ ഉണ്ടാകുന്നു. അത് ഒരു വലിയ കാര്യമാണ്. അങ്ങേയ്ക്ക് നന്ദി 👍🙏
Thank you so much 😊
Thank you sooo much for your awesome recipe sir. I tried out your mulaku chsmnanthi. It came out very well. Perfect combination with KAPPA. Thanks once again sirrrr
Thank you Rahila 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family
Super
Very yummy chadney 😊
Thank you so much 😊
താങ്കൾ വളരെ വ്യക്തമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നു 👌
Thank you so much 😊
Wow!!! Really tempting n mouthwatering.
Usually, the smell n sight of chillies water my mouth.... On top of that Ur dish is more tempting.... Appreciate your efforts n keep going.... Let many more men b inspired n come forward to cook bcos of Ur cooking so that ppl like us can relax a little..
Off course, short videos are another attraction for me to b here brother...
I wish n pray my son too cook like u one day....😊
Thank you so much for the feedback 😊 happy to know that you liked the videos. Hope your son will cook for you one day 😊
Sir, നാടൻ ടേസ്റ്റി ചിക്കൻ കറിയും, ബീഫ് കറിയും ഉണ്ടാക്കിക്കാണിക്കുമോ
I'll try to post it.
Valre ruchiyode undakkunnu. Kandalbappo undakkan thonnum. Valre vaykthamyi nannyi yathoru goshiiytyum ellatge prayunnu. Thank you
Thank you so much 😊
ബാക്ക്ഗ്രൗണ്ടിൽ അംബാനിയുടെ കിച്ചൻ ഇല്ല. ഒരുങ്ങി കല്യാണത്തിന് പോകുന്നത് പോലെ നിൽപ്പില്ല. എങ്ങനെ ആഹാരം ഉണ്ടാകും, അത് കൃത്യമായി പറഞ്ഞു തരും. അത് മതിയല്ലോ നമ്മൾക്ക്! വെൽഡൺ Shan!
Thanks Jobin
Thank you for this recipe. I tried it and came out very tasty.
Adipoli chammanthi. Super👌👌👌👌
Thank you munir
@@ShaanGeo welcome
I am ur new subscriber, binge watched many of ur recipes. I like the short and to the point presentation. Nice!
Sonia, Glad to know that you liked the video format. Thanks for the feedback 😊
Tried it... Sprb... Tried your thakkali chutney too.. That was really tasty and easy to make👌🏻😊
Thank you very much
Super chammanthi ..oru rakshayumilla .videos athilum super
Thank you so much 😊
Shaan good job. A class video... well detailed....short, crisp and perfect..both video and recipe..keep up the same standards....your channel will be a benchmark for sure...
Thank you so much for your great words of encouragement 😊 Glad you liked it 😊
Hello... thank you for your easy and simple tasty recipes...I tried your fish curry ,egg roast, beef curry and so on... every dish was so tasty and your way of presentation was very good... wish you all the best...
Thank you
Sir ഒരുപാട് ഭക്ഷണം ഞാൻ ഉണ്ടാക്കി എല്ലാം സൂപ്പർ
Thank you😍
You are a life saver Shaan😍
🙏
I love watching your videos. You are so clear and crisp in explaining the process in the minimum time possible, but with so much of clarity. Thank you once again. Can u put the palappam recipe pls.
Thank you so much 😊
സൂപ്പർ... താങ്കളുടെ അവതരണം അതിലും സൂപ്പർ...
Very nice tasty chatny❤💕
Thanks a lot
Well explained,good clarity and details.keep it up
Roshni, thank you very much for your words of appreciation 😊
നല്ല ഇഷ്ടം ഉള്ള ചമ്മന്തി ഇത്രയും സിമ്പിൾ ആയി കാണിച്ചു തന്നത് നന്നായി
Thank you Mini
It's really yummy 😋👌
നിങ്ങളെക്കണ്ടാൽത്തന്നെ വെറുതെതന്നെ സസ്‌ക്രൈബ് ചെയ്യും ഒരു പാവം മനുഷ്യനാണെന്നേ തോന്നു
അതെ 👍
😂😂😂
S
👍😍
athe
ആദ്യമായി പാചക പരീക്ഷണങൾ നടത്തുന്നവർക്ക് നല്ലൊരു വഴികാട്ടി ആണ് ഈ ചാനൽ.... നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്....❤️❤️❤️❤️
Thank you so much 😊
ആ ഉണക്കമുളക് 20 എണ്ണം ഉണ്ടോന്നറിയാൻ pause ചെയ്തിട്ട് എണ്ണി നോക്കുന്ന ലെ സൈക്കോ ഞാൻ.. 😎😝
ennenda, 15 enname ullu. Editu cheythappol clip maripoyi 😊 cheyyumpol 20 vechu cheyyuka 😊
😂