വളരെ നല്ല പ്രസൻ്റേഷൻ, വെറുതെ പറഞ്ഞൊണ്ടിരിക്കാതെ കാര്യം മാത്രം പറഞ്ഞ് കുറച്ച് സമയംകൊണ്ട് തീർക്കുന്ന വീഡിയോ , ഒട്ടും മടുപ്പില്ലാതെ കണ്ട് ട്രൈ ചെയ്യാൻ തോന്നിപ്പിക്കുന്ന അവതരണം .❤
Sir, You’re so accurate and to the point. It’s wonderful to see you always give the highest importance to the recipe and NOT yourself or your surroundings!! Big lesson for other UA-camrs.❤
ചേട്ടാ ഞാൻ ഇത് രണ്ടു തവണ ചെയ്തു നോക്കി അടിപൊളി.ഞാൻ ആദ്യ തവണ ഉണ്ടാക്കി ഇപ്പൊ എന്റെ ഫ്രണ്ടിന് അബ്രോഡ് പോകുമ്പോ ഒരു ബോട്ടിൽ കൊടുത്തു വിട്ടു. Thank you for your recipes
ഇന്ന് ഞാൻ ഈ ചമ്മന്തി പൊടി ഉണ്ടാക്കി അടിപൊളി ആയി ബ്രോ നിങ്ങളുടെ കുക്കിങ് ചാനൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തം ആണ് കേട്ടോ ഞാൻ നോക്കുന്ന ഒരേ ഒരു കുക്കിങ് ചാനൽ ഇത് ആണ് മറ്റുള്ളവ നീട്ടി വലിച്ചു പറഞ്ഞു ഒരു മണിക്കൂർ എടുക്കും
Very infirmative. Thanks. I like Chemmeen podi. At Tirur fish market you can get dried shrimps of all sizes and all other dried fish pof goid quality and at reasonable prices.
വർഷങ്ങൾക്ക് മുൻപ് ഒരു relative ന്റെ വീട്ടീന്ന് കഴിച്ചിട്ടുണ്ടായിരുന്നു..അതിന് ശേഷം recipe ചോദിച്ച് മനസിലാക്കി ഉണ്ടാക്കിയിരുന്നു....but ഇതുവരെ അന്ന് കഴിച്ച perfection കിട്ടീട്ടില്ല...ഇനി ഇതുപോലെ ഉണ്ടാക്കിനോക്കണം...my fav item അവതരിപ്പിച്ചതിന് ഒത്തിരി thaanks..
Ente chetta ningade recepie nokki undakkithu oke vtl ellarkkum esttavunnd orupad santhosham.. Njgale pole ulla beginners nu ningal oru motivation anu.. Thank u so much chettaaaa😍😍
ബിസി ലൈഫിന് പറ്റിയ ഐറ്റം. ഏറെ പ്രയോജനപ്രദം. എല്ലാവർക്കും സ്വീകാര്യമായത്. കുറച്ചു മതിയാവും ഒരു പറ ചോറുണ്ണാൻ .... ഇതൊക്കെ നേരത്തേ വരേണ്ടതായിരുന്നു. താങ്ക്യൂ ഷാൻ..... മിക്സി ഏതാണെന്ന് ഒരു പറയുമോ? നല്ല ഭംഗി ......
Hi Shan, tried it today and came out perfectly well…. I never thought I vl be able to make dried prawns chammanthi this much perfect… thanks to you dear. Don’t forget fish curry with tamarind and tomato…
മിക്സിയും ജാറും സൂപ്പർ ❤ ചമ്മന്തി പൊടിയും അടിപൊളിയാട്ടോ. ഞാൻ ഇന്നിതു എങ്ങനെ ചെയ്യാൻ പറ്റുമെന്നു നോക്കിയപ്പോ ആദ്യം തന്നെ താങ്കളുടെ വീഡിയോ ആണ് വന്നത്. So സൂപ്പർ... ഞാൻ ഇതുപോലെ ഉണ്ടാക്കി... സൂപ്പർ 👌👌👌👌👌
കുക്കറി ചാനൽ സ്ത്രീകളുടെ മാത്രമല്ല എന്ന രാഷ്ട്രീയ നിലപാടിന് അഭിനന്ദനങ്ങൾ.
*ചേട്ടന്റെ ജാഡയില്ലാതെ അവതരണം ആണ് ചാനലിന്റെ വിജയത്തിന്റെ രഹസ്യം😍💥*
Thanks a lot for your great words of encouragement 😊
Very nice
very nice
@@josejoseph4649 zzn
@@daisyprakash7573 injikari
ഇത് കാണുമ്പോൾ, കിട്ടില്ല എന്നറിഞ്ഞിട്ടും.... ഒരു തുള്ളി ഉമ്മിനീര് വന്നു പോയി 😋❣️
Sathyam
എനിക്കും 😋😋
എളുപ്പം എല്ലാം ചെയ്യാൻ കഴിയുന്നു മറ്റുള്ളവരെപോലെ വലിച്ചുനീട്ടുന്നില്ല. വയ്ക്കുന്ന എല്ലാം നല്ലത് തന്നെ
😂😂😂
ചമ്മന്തി നന്നായി ഉണ്ടാക്കാൻ കഴിഞ്ഞു. Super 😋😋
എളുപ്പത്തിൽ തയ്യാറാക്കാവുന്ന അടിപൊളി ചെമ്മീൻ ചമ്മന്തി പൊടി.👌👌👌👌
വളരെ നല്ല പ്രസൻ്റേഷൻ, വെറുതെ പറഞ്ഞൊണ്ടിരിക്കാതെ കാര്യം മാത്രം പറഞ്ഞ് കുറച്ച് സമയംകൊണ്ട് തീർക്കുന്ന വീഡിയോ , ഒട്ടും മടുപ്പില്ലാതെ കണ്ട് ട്രൈ ചെയ്യാൻ തോന്നിപ്പിക്കുന്ന അവതരണം .❤
Thanks a lot 😊
താങ്കൾക്കു കണ്ണട ഒരു ഭംഗി ആയിരുന്നു...😍
മനോഹരമായ അവതരണ രീതിയാണ് താങ്കളുടെ സവിശേഷത... പ്രസന്നത നിറഞ്ഞ മുഖം അതിലേറെ ഭംഗി👍👍👍
Thanks Joyal
Sir, You’re so accurate and to the point. It’s wonderful to see you always give the highest importance to the recipe and NOT yourself or your surroundings!! Big lesson for other UA-camrs.❤
🙏🙏
@@ShaanGeo🤗👩❤️👩🤩😎😍🥰❤❤❣️💞💘👍👌👌👌👌👌👌
പെട്ടന്ന് വലതും ഉണ്ടാ ക്കണമെങ്കിൽ ഷാനിന്റെ വീഡിയോ കാണണം മറ്റുള്ളവരും ചരിത്രം പറഞ്ഞു ബോർ ആകും
Correct
Really 😊
ശെരിയാ 😂😂
😂
💯
എൻ്റെ പ്രിയ വിഭവം '
വായിൽ വെള്ളം വന്നു. ആശംസകൾ
ചേട്ടാ ഞാൻ ഇത് രണ്ടു തവണ ചെയ്തു നോക്കി അടിപൊളി.ഞാൻ ആദ്യ തവണ ഉണ്ടാക്കി ഇപ്പൊ എന്റെ ഫ്രണ്ടിന് അബ്രോഡ് പോകുമ്പോ ഒരു ബോട്ടിൽ കൊടുത്തു വിട്ടു. Thank you for your recipes
Thank you Aswathi
ആദ്യം ലൈക്ക് പിന്നെ ഒള്ളു വീഡിയോ... ❤👍
Humbled 😊
ഞാനും 👍👍
സത്യം
Ha ha. Othiri ishtayi alle. Sukano ?
@@abdulmajeed5447 hiii
നല്ല അവതരണം പലതും പരീക്ഷിച്ച് നോക്കി സൂപ്പർ
എല്ലാ വീഡിയോസ് ഉം കാണാറുണ്ട്.... നല്ല അടിപൊളി കുക്കിംഗ് ആണ് 👍👍👍👍
Thanks Asbina
ഇന്ന് ഞാൻ ഈ ചമ്മന്തി പൊടി ഉണ്ടാക്കി അടിപൊളി ആയി ബ്രോ നിങ്ങളുടെ കുക്കിങ് ചാനൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തം ആണ് കേട്ടോ ഞാൻ നോക്കുന്ന ഒരേ ഒരു കുക്കിങ് ചാനൽ ഇത് ആണ്
മറ്റുള്ളവ നീട്ടി വലിച്ചു പറഞ്ഞു ഒരു മണിക്കൂർ എടുക്കും
Very infirmative. Thanks. I like Chemmeen podi. At Tirur fish market you can get dried shrimps of all sizes and all other dried fish pof goid quality and at reasonable prices.
എളുപ്പത്തിൽ... എത്രപെട്ടെന്ന് ആണ് ... താങ്കളുടെ റസീപ്പികൾ...തയ്യാറാക്കാൻ പറ്റുന്നത്... അവതരണം അതിലേറെ മികച്ചത്... Thank you...
Thanks Sajith
ഷാനിന്റെ അവതരണം,,, Loved it 😍😍
Super👍
Njan unddakaarundd. Pakshe. Inganeyayirunnilla. Adoru. Paniyayirunnu
Yippo. Thangalude. Recipi. Valarey simpilayithonni
Theerchayum try cheyyum👌👍
അവതരണത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല🙏
വർഷങ്ങൾക്ക് മുൻപ് ഒരു relative ന്റെ വീട്ടീന്ന് കഴിച്ചിട്ടുണ്ടായിരുന്നു..അതിന് ശേഷം recipe ചോദിച്ച് മനസിലാക്കി ഉണ്ടാക്കിയിരുന്നു....but ഇതുവരെ അന്ന് കഴിച്ച perfection കിട്ടീട്ടില്ല...ഇനി ഇതുപോലെ ഉണ്ടാക്കിനോക്കണം...my fav item അവതരിപ്പിച്ചതിന് ഒത്തിരി thaanks..
Humbled 😊🙏🏼
പറയുന്നതുപോലെ തന്നെ ഉണ്ടാക്കിയാൽ
വളരെ നന്നായിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല
👌🌟👌🌟👌
Humbled 😊🙏🏼
Dear Shan ethra like venelum tharam athrakum Nalla prawn chutney and your cute presentation ,mone God bless you
True
ഇത്രയും നന്നായി ഫുഡ് തയാറാകുന്നത് explain ചെയുന്ന മറ്റൊരു channel ഇല്ല 🔥🔥🔥
ചേട്ടന്റെ Masala dhosha recipe കണ്ട് try ചെയ്തു നോക്കി super ആണ്... Thnk u so much😍
So happy to hear that you liked it 😊
@Shaan Geo ചേട്ടാ നല്ല ഫിഷ് കറി ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ
താങ്കളുടെ വീഡിയോ ആദ്യമായിട്ടാണ് ഇന്ന് കാണുന്നത് തുടർച്ചയായി 9 വീഡിയോസ് കണ്ടു നല്ല അവതരണം
കുറേ നാളായി ഉണക്ക ചെമ്മീൻ ചമ്മന്തി യുടെ നല്ല ഒരു റെസിപ്പി നോക്കുന്നു 👌
Thank you Shan🙂
അവതരണം സൂപ്പർ ചമ്മന്തിപ്പൊടി വളരെ സൂപ്പർ
കണ്ട ഉടനെ തന്നെ ഉണ്ടാക്കിനോക്കി സൂപ്പറായിട്ടുണ്ട് 👌👌👌🙏🙏🙏
Ishtamayi ennarinjathil othiri santhosham 😊
ചമ്മന്തി കൊള്ളാമായിരുന്നു ❤😊
എന്റെ വീട്ടിൽ ഇത് രണ്ടുദിവസം ഫ്രിഡ്ജിൽ ഇരുന്നാൽ തന്നെ മഹാത്ഭുതം 😋😋😋
👍
അത് എന്താ. പെട്ടെന്ന് തിന്നു കളയുമോ
@@manupk6472 പിന്നല്ലേ ചങ്ങാതീ 😂👌😋
@@SabuXL 😂😂
Chammandipodiyil ichiri valan puliyum cherthude nalla test aayirikkum
You may use 😊😊😊
ചെമ്മീൻ ചമ്മന്തി ജീവൻ. രണ്ടു പാത്രം ചോറുണ്ണാം. ഷാൻ വീഡിയോ എന്നത്തേയും പോലെ സൂപ്പർ ❤️🙏
Njangalkkum
@@GodsGraceRuchikkoot 👍
എന്തിനാ രണ്ടു പാത്രം ചോറ് ഉണ്ണുന്നത്..? ആവശ്യത്തിന് തിന്നാൽ പോരേ."
🙄😀
@@SabuXL ആവശ്യത്തിനു മാത്രം കഴിച്ചാൽ എന്നും കഴിക്കാം...അല്ലെങ്കിൽ...😂
ഒരു പഞ്ചിനു പറഞ്ഞതാ. അല്പം ആവേശം കൂടിപ്പോയി. 😣🙏
ചെമ്മീൻ ചമ്മന്തി നല്ല രുചി നല്ല ടേസ്റ്റ് ഉണ്ട്
വൗ സൂപ്പർ കുറച്ചു ചെമ്മീൻ ഇരിപ്പുണ്ട് ഉണ്ടാക്കി നോക്കിട്ട് പറയാം ട്ടോ 👌❤
😊👍🏼
Same
ഞാൻ ചമ്മന്തിപ്പൊടി ഉണ്ടാക്കി 👌 സൂപ്പർ .
Thank you hemalatha
@@ShaanGeo 🙏
നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ കൂടെ ആണ് 🥰
Humbled 😊🙏🏼
Wow super chammanthi podi. . ,
Thank you Manju
അടിപൊളി ആയിട്ടുണ്ട് ചേട്ടാ... ഉറപ്പായും ഉണ്ടാക്കി നോക്കട്ടോ
Thanks Lakshmi
Super super Excellent malware chatni good very nice Kerala
Edam valam nookkathe cheithirikkum💪
😊🙏🏼
നല്ല അവതരണം. ചെമ്മീൻ പൊടി ഉഗ്രൻ.
😍🙏
കണക്ക് ആണ് സാറിന്റെ main 👏
👍👍👍
നല്ല ലളിതമായ അവതരണം
സൂപ്പർ വീഡിയോകൾ
എല്ലാ വീഡിയോകൾക്കും ഞാൻ ലൈക്ക് ചെയ്യാറുണ്ട്
Thank you babitha
Super❤️👏👍
ഉണക്ക ചെമ്മീൻ ചമ്മന്തി ചൂട് കഞ്ഞിയും ആഹാ
വെറുതെ കൊതിപ്പിക്കാത്തടെ 🥴
@@sebastianjoseph9561 🤭😋
ചേട്ടന്റെ അവതരണം ഉഷാർ
Thank you asharaf
ഓഫീസിൽ ഇരുന്നാണ് റെസിപ്പി കണ്ടത് വൈകുന്നേരം പോകുമ്പോൾ ചെമ്മീൻ മേടിക്കണം
Thanks Asha
Dinnernu njanum unde....
ഓഫീസിൽ ഇതാണോ ജോലി 🤣
ഓഫിസിൽ പോകുന്നത് യുട്യൂബ് നോക്കാനാണോ ആഷേ
@@asha6206 ohhh ho ho ho angane
Ente chetta ningade recepie nokki undakkithu oke vtl ellarkkum esttavunnd orupad santhosham.. Njgale pole ulla beginners nu ningal oru motivation anu.. Thank u so much chettaaaa😍😍
Thank you too Revathy 😊
Oh.. ഉണക്ക ചെമ്മീൻ സൂപ്പർ... നന്നായി ട്ടുണ്ട്.. 👌
Chettante recipes oru rakshem illa....I have tried ur fried rice and chilly chikn recipes...Sathyam parayate chilly chikn ithra perfectayi varunnath fst time aanu.... Then eeee chammanthi kandit thanne kothi aakunu...will definitely try ....nice recipes nice presentation ❤️❤️❤️
So happy to hear that you like the videos, Aswathy
,, നാരങ്ങ ഇന്തപ്പഴം അച്ചാർ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ട്ടോ ആദ്യമായിട്ടാ ഒരു അച്ചാർ വിജയിച്ചത്
Thanks a lot
Innu njn try cheythu, super, ellavarkkum ishtaamayi,🙂
നല്ല മണം വന്നു വായിൽ വെള്ളവും
Curryude koode nalloru side dish. Parippucurryum white rice undayal super.
Very nice and thank you for sharing a simple but very taesty receipe.
Unakka chammanthiyum kappa puzhungiyathum super
Mouth watering
പുട്ട് , ചപ്പാത്തി , പൂരിയും ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ 💕 love you Chetan
I'll try to post it
Ithupolathe items noki nadakkayirunnu. Office kazhinju night mathram anu cook cheyaru. Athum kanjiyum payarum. Enthenkilum undaki store cheyam enu karuthi youtube eduthapol e video. Thanks 🙏
I tried this , came up very tasty
വളരെ പ്രയോജനപ്രദമായ ചാനൽ. നന്ദി👌🌹
Thank you jyothi
Bro edakku undakarondu chemeen podi therchayium ee recipe undakum dude 😍❤️🙏🏻🥰👌🥰🤩😍
Super. എന്തായാലും ഉണ്ടാക്കി നോക്കും. Thank u
ബിസി ലൈഫിന് പറ്റിയ ഐറ്റം. ഏറെ പ്രയോജനപ്രദം. എല്ലാവർക്കും സ്വീകാര്യമായത്. കുറച്ചു മതിയാവും ഒരു പറ ചോറുണ്ണാൻ .... ഇതൊക്കെ നേരത്തേ വരേണ്ടതായിരുന്നു. താങ്ക്യൂ ഷാൻ.....
മിക്സി ഏതാണെന്ന് ഒരു പറയുമോ? നല്ല ഭംഗി ......
Thanks a lot. Mixie is Moulinex 😊
Tq so much because I don't no how to prepare this chammanthi today I learned hmmm yummy 😋 tq br
തീർച്ചയായും try ചെയ്യും ❤
ഷാനിൻ്റെ ഉണക്ക ചെമ്മീൻ ചമ്മന്തി ഉണ്ടാക്കി നോക്കി. Super 👌ആയിട്ടുണ്ട്. 🙏🙏🙏
ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാ
നല്ല അവതരണം
Hartal mulak ivde chemmin chammanthiyil use cheyyarilla.ithenthayalum try cheyth nokkit njn update ariyikkunnund👍.unakkachemmin medich vachittund.shanchettante preparation aayathkond super taste aavunn ariyaan..❤️ with love..god bless you 🥰🥰
😊😊😊
Super
Thank you jolly
My mother used to make this in our childhooddays….now i live in Germany i got the recipie back from you.thanks verymuch Ettan
Hi Shan, tried it today and came out perfectly well…. I never thought I vl be able to make dried prawns chammanthi this much perfect… thanks to you dear. Don’t forget fish curry with tamarind and tomato…
Thanks Jeena
My favorite chammadhi 🎉😊
Happy to hear that😊
Iyal Vere level anu 😍
മിക്സിയും ജാറും സൂപ്പർ ❤
ചമ്മന്തി പൊടിയും അടിപൊളിയാട്ടോ. ഞാൻ ഇന്നിതു എങ്ങനെ ചെയ്യാൻ പറ്റുമെന്നു നോക്കിയപ്പോ ആദ്യം തന്നെ താങ്കളുടെ വീഡിയോ ആണ് വന്നത്. So സൂപ്പർ... ഞാൻ ഇതുപോലെ ഉണ്ടാക്കി... സൂപ്പർ 👌👌👌👌👌
Thank you shobha
Tried it today. Was superb..my husband liked it😋👍
Asalmualyikmnalkukimnannayikum
താങ്കളുടെ ആ ചിരിയുംകൂടെയാണ് ഇതിൻ്റെ ട്ടേസ്റ്റ് കൂട്ടുന്നത് സൂപ്പറായിട്ടുണ്ട് 👍
Shaan you’re simply the best 😘
അടിപൊളി ഞങ്ങൾ ഉണ്ടാക്കി നോക്കി
സൂപ്പർ അവതരണം 🥰🥰ഞാൻ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാട്ടോ അപിപ്രായം 🌹🌹🌹
ഒന്നും പറയാനില്ല സൂപ്പർ എല്ലാ വീഡിയോയും അടിപൊളി 👍👍👍
Thank you Kumari
ബ്രൊ അടിപൊളിയാണ് 😍
എന്ത് നിർദേശം ആണ് നിങ്ങൾക് തരിക...100 %പെർഫെക്ട് 😍
I’m a Tamilian, not only learning recipes, but also learning Malayalam 😍 thank you chetta! 🙏🏽
Humbled 😊🙏🏼
Hi ചേട്ടാ. ഇന്ന് ഇത് ഉണ്ടാക്കി. ഒന്നും പറയാനില്ല. അടിപൊളി.
Thank you Beena
ആശാനേ cooker biriyani ചെയ്യണേ please 🤷♀️
എത്ര കേട്ടലും രസകരമായ സംഭാഷണം 😍👍
Thanks Shiny
Shaan ikkaa njan masala dhosayum idalimavum okke try cheithu . perfect aanu 👌 but enik pic ayachutharaan insta illa fb illa .sry
Thanks a lot
super innu thanne undaakaanam
Chetta Bazlama yude recipe onnu upload cheyyamo
Athe...athe onnu iddanee
I'll try to post more recipes soon.
അവതരണം പോലെ തന്നെ സിംപിൾ ആയിട്ട് ഫുഡ് ഉണ്ടാക്കാൻ സാധിക്കുന്നുണ്ട് 😊😊😊
😊🙏
Superb man. Rice, Dal and this stuff and u are on cloud nine. Brings back old memories. Keep surprising us with more such vintage recipes.
Thanks George
👍👍👍
സൂപ്പർ... പചകത്തേക്കാൾ മികച്ച അവതരണം
Nostalgic recipe😋
Hi, ഇന്ന് തന്നെ ശ്രമിക്കാം, thanks bro...
Undaakki nokkiyittu abhipraayam parayan marakkalle 😊
Chemmeen chammanthi adipoliyayittund👌👌
ഞാൻ ഉണ്ടാക്കി, 😋സൂപ്പറായി, Thank u.. Shan
ഇന്ന് കണ്ണട illa 🤓😎
Hi shan nalla avatharanam.ethu kanunna arum ethu cheyyum.enike ariyilla chamathi podikan.epol manasilayi .Thank u
നല്ല രുചി 😋😋😋
Super chammanthipodi geo thanks for sharing