Це відео не доступне.
Перепрошуємо.

കരിമിഴി കുരുവിയെ... മനോഹരഗാനവുമായി കൃതികയും ഫാമിസും

Поділитися
Вставка
  • Опубліковано 29 січ 2022
  • കരിമിഴി കുരുവിയെ... മനോഹരഗാനവുമായി കൃതികയും ഫാമിസും
    Star Singer || The Epic Show || Saturday & Sunday at 7:30 PM || Asianet
    #StarSinger #Season8 #TheEpicShow #Asianet #RealityShow #Music #StarSingerSeason8 #Sharreth #KSChithra #GVenugopal #StephenDevassy #Manjari #JewelMary

КОМЕНТАРІ • 436

  • @youth2984
    @youth2984 2 роки тому +353

    ഈ പാട്ടിലെ ഒരു വരിയോ ശ്രുതിയോ തെറ്റാതെ പാടിയതിന്റെ ഒപ്പം, ഇത്രയും മനോഹരം ആയി പാട്ടിന്റെ ഒപ്പം അഭിനയിക്കുകയും ചെയ്തു നിങ്ങൾ. അടിപൊളി. നിങ്ങളുടെ വലിയ കഴിവ് തന്നെ ആണ് ഇത് 🥰. ഇത്രയും കഴിവ് ഉള്ള ഗായകരെ അഭിനന്ദിക്കാതെ ഇരിക്കാൻ ആവില്ല 👏🏻😍

  • @nowfelmoidunny3799
    @nowfelmoidunny3799 Рік тому +373

    ,,!❤️❤️ പക്ഷേ ഇപ്പോൾ ഭൂമിയിൽ ഉള്ള മറ്റു ഒന്നിന് വേണ്ടിയും മാധവൻ നിന്നെ ഉപേക്ഷിക്കാൻ തെയ്യറല്ല.......💪💪

    • @rajeeshpk9098
      @rajeeshpk9098 Рік тому +5

      Correct.eniyott kaaryavum ella penkonthan

    • @dasamoolamdaamu672
      @dasamoolamdaamu672 Рік тому +3

      😂😂😂😂ithu 3-4 ennathinu vaaku koduthittund ee maadhavan.....

  • @sabijasy5288
    @sabijasy5288 2 роки тому +1052

    കൃതിക വോയിസ്‌ ഒർജിനൽ song കേൾക്കുന്ന പോലുണ്ട് 💞💞💞

  • @poulinegeorge6027
    @poulinegeorge6027 2 роки тому +676

    കൃതിക 👌. രണ്ടുപേരും നന്നായി പാടി. അഭിനന്ദനങ്ങൾ 🙏🏽💐💐🙏🏽

  • @meeyau4389
    @meeyau4389 2 роки тому +144

    ഇത് കണ്ട് കഴിയും വരെ നമ്മുടെ മുഖത്ത് പുഞ്ചിരി മാത്രം ☺️☺️☺️🥰🥰🥰🥰💌💌💌💌💌💌

    • @hunaiz-xn3vy
      @hunaiz-xn3vy Рік тому +1

      Ys ☺️innan ith kandath (12/11/2022)

  • @swalihashahanas8994
    @swalihashahanas8994 2 роки тому +164

    എത്രാമത്തെ തവണ യാണ് കാണുന്നത് എന്ന് പോലും എനിക്കറിയില്ല
    I like it 🥰🥰👍🏻👍🏻👍🏻❤️❤️❤️❤️

  • @faizu5615
    @faizu5615 2 роки тому +86

    Famiz♥️ ചെക്കന്റെ Swag♥️🥳😍👌

  • @kbmanu1770
    @kbmanu1770 2 роки тому +90

    രണ്ടുപേരും നന്നായി perform ചെയ്തു..സൂപ്പർ ആയി പാടി..നല്ല ഫീൽ . ശുദ്ധ സംഗീതത്തിന് സ്ഥാനം ഉള്ളിടത്ത് എല്ലാം കൃതികയ്ക്ക് ഒരു സ്പേസ് ഉണ്ടാവും..തീർച്ച..

  • @hisana5624
    @hisana5624 2 роки тому +292

    Wow❤️🔥 sooper 🎤🎶🥰
    കൃതിക ഫാമിസ് 💕
    Dance+song=❤️

    • @mumthasa2010
      @mumthasa2010 2 роки тому +1

      My beautiful sweet song 😍

  • @krithikaaadidev1251
    @krithikaaadidev1251 2 роки тому +131

    രണ്ടുപേരുടെയും voice oru rakshayilla ❤️💥

    • @ajithbabu9914
      @ajithbabu9914 6 місяців тому

      Muslim payanmare kandaal full chanthupottu ആണ്..ഒരു manly അല്ല Adam apple ഇല്ല..അതൊക്കെ Acha Yan pillerkku ..
      Babu Antony, tovino thomas ,

  • @arya-sr2bn
    @arya-sr2bn 2 роки тому +206

    Original song ayi nalla similarity und❣

  • @rehanasanu7309
    @rehanasanu7309 2 роки тому +74

    ഫാമിസ് come back❤🥰

  • @snagkvv
    @snagkvv 2 роки тому +257

    Famiz and kritika are excellent. The facial expressions, singing, dance, presentation are awesome.

  • @veenasanil3552
    @veenasanil3552 Рік тому +31

    Male voice... Wowww😍😍

  • @akkuamal7
    @akkuamal7 2 роки тому +23

    Famis mone sakthamay thirichu varsnam🥰🥰🥰

  • @hindifilims1630
    @hindifilims1630 2 роки тому +135

    Krithika...You are the next gen movie playback singer....God bless you😍😍😍😍

  • @vishnumskurup1646
    @vishnumskurup1646 Рік тому +15

    വിദ്യസാഗറിന്റെ മറ്റൊരു മാജിക്‌ ❤❤❤

  • @jistha1187
    @jistha1187 2 роки тому +49

    2:57 wow...🥰

  • @KavyaSarani
    @KavyaSarani 2 роки тому +5

    എന്താ ....... ഒരു രക്ഷയുമില്ല. നല്ല ദൃശ്യ- ശ്രവ്യാനുഭവം

  • @alfiyakb6220
    @alfiyakb6220 2 роки тому +17

    Skip cheyane thonnilla katta fan krithika chechi famiz chetta Love you both of you ❤️❤️❤️❤️❤️❤️

  • @faseelaanzil3615
    @faseelaanzil3615 2 роки тому +68

    Famizinte voice what a magic...❤❤❤❤❤
    Super super super🥰🥰
    Krithika cute voice❤❤❤❤
    2uperum polichu🥰🥰🥰❤❤❤

  • @vijaynair4378
    @vijaynair4378 2 роки тому +101

    പക്ഷേ ആ humming അതു നമ്മുടെ സുജാത ചേച്ചി ഉള്ളതാണ്. nobody can beat that magical voice 🙏🙏

  • @gladstonesj7906
    @gladstonesj7906 Рік тому +13

    ഒറിജിനൽ സോങ് പോലെ തോന്നുന്നു. സൂപ്പർ 👍👍

  • @binu2665
    @binu2665 2 роки тому +26

    മുത്തുമണികൾ പൊളിച്ചു ❤❤❤എന്താ ഫീൽ 😍😍😍😍.

  • @mathvibes2051
    @mathvibes2051 2 роки тому +62

    Famizz ettane thirichh kond veranm itzz a humble request to star singer and Asianet 😔😇

  • @shimuzshihab5899
    @shimuzshihab5899 2 роки тому +79

    Krithika.. The magical voice ❤🌹

  • @neshwanejuu6938
    @neshwanejuu6938 2 роки тому +79

    ഫാമിസ് poli voice 🥰🥰🥰 krithika also 🥰🥰

  • @kanmashikanmashi3367
    @kanmashikanmashi3367 2 роки тому +15

    Eee paat aanu ink annathe eppisodil nalla ishtaaye ....best combo ....romance uff no raksha ....nnittum famis poy ...pls famii thirich vaaaa❣️

  • @dreamzzz....3724
    @dreamzzz....3724 2 роки тому +203

    Famiz..such a good singer
    Then why eliminated him....😥

    • @snehaps9984
      @snehaps9984 2 роки тому +11

      Athee entha famisne out aakiyath

    • @thanhasurega402
      @thanhasurega402 2 роки тому +22

      Famiz nu chila songsil nalla breath disturbance und... So athayirikkam eliminate chythath

    • @shammas329
      @shammas329 2 роки тому +20

      Win aayavarekkal eliminate aayavar alle singers aayi playback singer okke aayit vannavar

  • @sabijasy5288
    @sabijasy5288 2 роки тому +36

    Aish🥰🥰female voice ✌️✌️famiz pinne poliyaanallo

  • @krupalekshmi9570
    @krupalekshmi9570 2 роки тому +14

    എന്തൊരു ഫീൽ............😌❤️

  • @shameemkn215
    @shameemkn215 2 роки тому +6

    രണ്ടാളെ voicum ഒറിജിനൽ പോലെ തന്നെ 👍🏻👍🏻😘

  • @shifamol2750
    @shifamol2750 2 роки тому +30

    Bring back ഫാമിസ്

  • @midhilajmsamad2948
    @midhilajmsamad2948 2 роки тому +7

    ഒറിജിനൽ song കേൾക്കുന്ന പോലെ ഫീൽ ചെയ്തു

  • @muhammednaufal8511
    @muhammednaufal8511 Рік тому +3

    Pullide thoatn entho vishyamdarnnu ee song padumbo pakshe ee line adipoliyay padi 4:21

  • @lekshmiu370
    @lekshmiu370 2 роки тому +7

    Krithika yude voice orginal song voice polee 👌👌👌👌

  • @sabnahussain1812
    @sabnahussain1812 2 роки тому +34

    Supper famis

  • @anamikam6489
    @anamikam6489 2 роки тому +27

    Ithra nannayi padiya famiz chettane eliminate cheythallo ..😭😭
    Entha sound randaladem headset kuthi kelkkan vere oru feel aanu love you both

    • @user-gw7dw2xl6f
      @user-gw7dw2xl6f 2 роки тому +1

      ഈ പാട്ട് കേൾക്കുന്നത് മുതലേ എനിക്ക് തോന്നിയിരുന്നു famiz എന്തേലും prblms ഉണ്ടാകുമെന്ന്. അവസാനം കമന്റ് വായിച്ചപ്പോൾ ☹️

    • @Souravsankar999
      @Souravsankar999 16 днів тому

      അത് പിന്നെ അങ്ങനെ അല്ലെ വേണ്ടത്.. നല്ലത് ചെയ്യുന്നവരെ out ചെയ്യണ്ടേ.

  • @murshidamurshida8191
    @murshidamurshida8191 2 роки тому +256

    എന്തു രസാ കേൾക്കാൻ 😍
    ന്നട്ടും ഫാമിസ് ഔട്ട് ആയില്ലേ..... 😢

    • @raseenakabeer8369
      @raseenakabeer8369 2 роки тому +9

      Athe😭😭

    • @kanmashikanmashi3367
      @kanmashikanmashi3367 2 роки тому +9

      Mm njan adhode niruthi

    • @murshidamurshida8191
      @murshidamurshida8191 2 роки тому +6

      @@kanmashikanmashi3367 me too 😢

    • @jiminvr6389
      @jiminvr6389 2 роки тому +10

      Ivanokke cinemayil chance kittum.

    • @murshidamurshida8191
      @murshidamurshida8191 2 роки тому +18

      @@jiminvr6389 of course.... 😍fabiz nte voice ഒരുപാട് സിനിമകളിൽ നമുക്ക് കേൾക്കാൻ സാധിക്കട്ടെ ✨️✨️✨️✨️

  • @raginiragini8766
    @raginiragini8766 2 роки тому +4

    Famiz thirige varanam njan avande fan aa miss u famiz ikka and I love u

  • @me-yb4xv
    @me-yb4xv 2 роки тому +12

    എന്റെ uplu ഇതും ആ ഒരു പൂ മാത്രം ചോദിച്ചു ഒകെ ആദ്യം മേ അപ്‌ലോഡ് cheyende കാത്തിരുന്നു മടുത്തു 😌

  • @babukuttu
    @babukuttu Рік тому +9

    ചെക്കൻ്റെ വോയിസ് 🔥

  • @najunajuuz2589
    @najunajuuz2589 2 роки тому +11

    Krithika 🔥
    Famis🔥🔥
    Super🤩🤩

  • @AswinWithlove415
    @AswinWithlove415 Рік тому +4

    കൃതികയെ കാണാൻ മാത്രം ഇത് പലവട്ടം കണ്ട ഞാൻ 😃😊

  • @venugopalmenon8176
    @venugopalmenon8176 2 роки тому +2

    Thakarthu. Original song ketta pole thanne. Randu paruteyum voice superb

  • @aksacsaji6994
    @aksacsaji6994 2 роки тому +5

    Njan ethu Disneyil poyi nokkiyayirunnu but kandilla 😟 but eppo evide kandu 🙆 evidelum kandal pore 😌

  • @raheenafaheem4821
    @raheenafaheem4821 2 роки тому +33

    Rand perum polichu ninglde chemistry super 😘😘😘

  • @asiyanoushad7848
    @asiyanoushad7848 2 роки тому +14

    Suppar voice ranttu perum 💖💖💖💖💖💖💖💖💖💖

  • @bibinvs5456
    @bibinvs5456 2 роки тому +7

    എങ്കിൽ പിന്നേ ഒറിജിനൽ koodi കേട്ടിട്ടു പോകാം

  • @anaghap.s_anu
    @anaghap.s_anu 2 роки тому +26

    Super 👌👌😍😍😍😍🔥🔥 Famiz ikkaye thirichu konduvaranam😢😢😍😍

    • @shahlasha9852
      @shahlasha9852 2 роки тому +1

      എന്ത് പറ്റി

    • @anaghap.s_anu
      @anaghap.s_anu 2 роки тому

      @@shahlasha9852 Famiz ikkaye out aakki😢😢

    • @shahlasha9852
      @shahlasha9852 2 роки тому +1

      @@anaghap.s_anu ooh

    • @diyakp7256
      @diyakp7256 2 роки тому +1

      Kondoranam

    • @annmarydas9734
      @annmarydas9734 2 роки тому +1

      Ikkayude pitch edaku kudi poyayirunu ee pattil oru bhakathu randu pitch ayi poyi ore pole vanilla randu perkum chithra ammayodu expression kananm ayirunu athukondu ayirikum

  • @athithikrishna375
    @athithikrishna375 2 роки тому +27

    സൂപ്പർ.... അടിപൊളി 😍my.. Favourite... Song😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰❤️❤️😘

  • @neshwanejuu6938
    @neshwanejuu6938 2 роки тому +17

    Famis 👍🏻👍🏻👍🏻🥰romantic voice 🥰🥰

  • @niyathreesa1781
    @niyathreesa1781 2 роки тому +20

    Wow......really amazing ...more originality of real voiceZzz😍😘😘God bless you drZzzz ..krithika &FamiZzz😍😘😘😘

  • @SreenaMSree
    @SreenaMSree 2 роки тому +6

    ഫാമിസ് വോയിസ്‌ സൂപ്പർ ബ്രൊ.

  • @fathimathsafira6906
    @fathimathsafira6906 2 роки тому +73

    What a chemistry 🤪😍

  • @vishnurajesh8538
    @vishnurajesh8538 2 роки тому +37

    Iwaa kidu feel especially female voice Sherikum aa moviyil kelkuna pole thane ..broiyum kidu aayitt paadi pakshe kurach koodi perfect aakan undayirunu enalum powli🔥🔥🔥🥰🥰💕💕

  • @rajammaj457
    @rajammaj457 2 роки тому +18

    കൃതിക...സൂപ്പർ

  • @sanaandmisna817
    @sanaandmisna817 2 роки тому +13

    3 min to 5 min ayi...💥💥💥💥

  • @riyaspazhur0002
    @riyaspazhur0002 Рік тому +2

    Sound randaldeyum polich..100 💯 mark

  • @rajeshadoor8135
    @rajeshadoor8135 2 роки тому +9

    Ee full video kanan katta w8ing ayirunnu😍💞

  • @pgsiddeshgavi
    @pgsiddeshgavi Рік тому +11

    No words excellent...

  • @yoosafpaduvil6294
    @yoosafpaduvil6294 Рік тому +3

    Short kandu vannathaaa...set makkaleee...my fav song

  • @ajmalkannur6263
    @ajmalkannur6263 2 роки тому +3

    Nammude muth famisum pegalutti krithikayum pwolichu acting vere level ejjathi feel😍😍

  • @vishnuvijay7542
    @vishnuvijay7542 2 роки тому +2

    കുട്ടി എന്താ ലൂക് 😍😍. ഭാവി നടി 😍😍

  • @vijayanc3257
    @vijayanc3257 2 роки тому +2

    Super voice randuperudeyum ithupolae film padan avasarom kittattae ennu parathikunnu god bless randuperkum

  • @husnaafsal1752
    @husnaafsal1752 Рік тому +5

    She was amazing...uuff frst powli.....famis also

  • @anvilifestyles4804
    @anvilifestyles4804 2 роки тому +285

    ഫാമിസ് out ആയത് ശരിക്കും ഞെട്ടി പോയി.. 😢. ഈ song നന്നായി പാടിയതാരുന്നു.. അവൻ orupad improve ചെയ്തേനെമരുന്നു. ഒരു chance കൂടി കൊടുക്കേണ്ടതാരുന്നു..

  • @alfiyapk4356
    @alfiyapk4356 2 роки тому +2

    Adipoli oru nadan look ind ✨♥️nostalgi

  • @shifamol2750
    @shifamol2750 2 роки тому +43

    ഫാമിസ് കൃതിക.. പൊളി...

  • @nandanabiju4720
    @nandanabiju4720 2 роки тому +39

    Super combo❤️

  • @anandku9635
    @anandku9635 Рік тому +17

    Both of u.. What a voice..🖤

  • @minnus9619
    @minnus9619 2 роки тому +2

    Spr.spr...spr....othiri ishttayi ..perfomance and song...

  • @ktrmanu
    @ktrmanu 11 місяців тому +1

    കൈരളി ടീവി യിലെ മാമ്പഴം റിയാലിറ്റി ഷോ മുതൽ ഞാൻ കാണുന്നത് ആണ് കൃതികയെ... സൂപ്പർ

  • @arjunanilkumar5832
    @arjunanilkumar5832 2 роки тому +2

    Onnum parayanillaaa😍super Aayitund😁

  • @raginiragini8766
    @raginiragini8766 2 роки тому +6

    Fav song and favorite singers famiz and krthika♥️♥️♥️♥️♥️

  • @samy70554
    @samy70554 2 роки тому +17

    Both are singing very beautifully

  • @mejeshaji5128
    @mejeshaji5128 Рік тому +4

    Kidu performance

  • @sumimol8216
    @sumimol8216 2 роки тому +6

    Wowww suprrrr🤩🤩🤩🥰🥰😘😘😘😘

  • @minshida123
    @minshida123 Рік тому +2

    Nilambur pookottum padam oru parupaadi indayappo Ee kaku ane padiyath 😻😻💞💥😊😘

  • @febina6476
    @febina6476 2 роки тому +58

    കാണാൻ ആഗ്രഹിച്ച പാട്ട്❤❤

  • @nihmanasinv6447
    @nihmanasinv6447 2 роки тому +6

    Famisine thiriche kodu veranam

  • @pri_thi___
    @pri_thi___ 2 роки тому +13

    What a romantic performance njan ith kore vattam kandu 😍😍❤❤

  • @sundaranmanjapra7244
    @sundaranmanjapra7244 2 роки тому +4

    വളരെ നന്നായി..
    .

  • @shisi2742
    @shisi2742 2 роки тому +11

    Famis mutheeeee 😘😘

  • @mohammedaslam45
    @mohammedaslam45 2 роки тому +28

    രണ്ട് പേരും പൊളിച്ചു, പാഠാൻ ഒരു ആഗ്രഹം

  • @vineeshvineesh2058
    @vineeshvineesh2058 Рік тому +2

    Cinimayakalum nanayirikunnu congratulations

  • @tinshageo1906
    @tinshageo1906 2 роки тому +16

    പൊളി ❤❤

  • @sarithagopan3618
    @sarithagopan3618 Рік тому +1

    Super ചക്കരേ,സിനിമയെക്കാൾ വെല്ലുന്ന performance 🥰🥰🥰🥰

  • @saranyasaranyaanil8462
    @saranyasaranyaanil8462 2 роки тому +10

    Famiz super voice

  • @riswanrisu996
    @riswanrisu996 2 роки тому +6

    Pwoli voice

  • @anuzz718
    @anuzz718 2 роки тому +1

    4:45 woww 💕♥️🥰

  • @sreekhil_loveria2680
    @sreekhil_loveria2680 2 роки тому +18

    Famizine thirume kondu vary❤️😭😭

  • @merinmariam3324
    @merinmariam3324 2 роки тому +10

    Famiz 🥰💖 2ndu perum polichu♥️♥️

  • @sumiiii786
    @sumiiii786 2 роки тому +28

    Best combo 🥰

  • @archa137
    @archa137 2 роки тому +2

    Chettanum chechykkum umma 😘 nth super aya padiyath..... love you 🥰😘🥰🥰😘🥰😘🥰😘🥰😘🥰😘🥰

  • @harisbinshi4213
    @harisbinshi4213 2 роки тому +9

    famiz so so cute face

  • @ansaba_anzzz2475
    @ansaba_anzzz2475 2 роки тому +2

    ❤️❤️

  • @salimyousaf845
    @salimyousaf845 2 роки тому +7

    പൊളിച്ചു മക്കളെ പൊളിച്ചു ❤❤

  • @jishnujishnujishnu5187
    @jishnujishnujishnu5187 Рік тому +1

    Super nalla feel ulla sen and song😍♥️❤️❤️❤️❤️❤️💛💛💛💛💛♥️♥️♥️♥️♥️♥️♥️♥️♥️💝💝💝💝💝💝💝💝💝

  • @zakkariyatk6634
    @zakkariyatk6634 2 роки тому +2

    Famis 👍👍