അന്ന് നീ കടിച്ചു... പാതി തന്നു... കുഞ്ഞു_കിനാവിൻ കണ്ണി_മാങ്ങ.. ഓർത്തിരുന്നു..കാത്തിരുന്നു.. ജീവിതമാകെ നീറിടുമ്പോൾ....❤️ ഇതൊക്കെ കാണുമ്പോൾ ഇത്രയൊന്നും പുരോഗമിക്കണ്ടായിരുന്നു.. ന്ന് ഓർത്തു പോകും.. ആ കാലത്തെ കലർപ്പില്ലാത്ത പ്രണയവും... അതിന്റെ രീതികളും...😍
*യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടൻ മാമ്പഴം രണ്ടുമലയാളസിനിമയിലെ സൗന്ദര്യഎന്ന നായികയ്ക്ക്🌹🌹🌹 അഭിനയിക്കാൻ കിട്ടിയത്.. അതിൽ മികച്ച അഭിനയം കാഴ്ച വെച്ചു👌👌*
പാതി രാത്രി ഹെസെറ്റ് വെച്ച് ഈ പാട്ടു കേൾക്കുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ.... പഴയ കാലത്തിലേക്കു ഒന്ന് തിരികെ നടക്കാൻ പറ്റിയിരുന്നേൽ.... ഒരുപാട് സങ്കടത്തോടെ........
ഒന്നാം കിളി പൊന്നാൺകിളി വന്നാൺ കിളി മാവിന്മേൽ രണ്ടാംകിളി കണ്ടു കൊതി കൊണ്ടു വരവുണ്ടപ്പോൾ മൂന്നാം കിളി നാലാംകിളി എണ്ണാതതിലേറെക്കിളി അങ്ങൊടുകൊത്തിങ്ങടു കൊത്തായ് കിളിച്ചുണ്ടൻ മാമ്പഴമേ കിളി കൊത്താ തേൻ പഴമേ തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ എന്നെ കാത്തുവെച്ചോ നീ മറന്നോ പോയൊരു നാൾ ഈയിര പോലെ നാമിരുപേർ ഓത്തുപള്ളീൽ ഒത്തുചേർന്നു ഏറിയ നാളു പോയതല്ലേ (2) അന്നു നീ ചിരിച്ചൂ പാതിവെച്ചൂ കുഞ്ഞു കിനാവിൻ കണ്ണിമാങ്ങ ഓർത്തിരുന്നൂ കാത്തിരുന്നൂ ജീവിതമാകെ നീറിടുമ്പോൾ ഈ പച്ചത്തുരുത്തായ് സ്വപ്നത്തുരുമ്പായ് ഖൽബിലിരുന്നു കിളിച്ചുണ്ടൻ മാമ്പഴമേ കിളി കൊത്താ തേൻ പഴമേ തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ എന്നെ കാത്തുവെച്ചോ (ഒന്നാംകിളി...) നീ ചിരിക്കും ചുണ്ടിലാകെ ചേലുകൾ പൂത്ത നാളു വന്നൂ തേൻ പുരളും മുള്ളു പോലെ നാമറിഞ്ഞാദ്യ വെമ്പലോടെ (2) ഇന്നു മാഞ്ചുന പോൽ പൊള്ളിടുന്നു നീ കടം തന്നൊരുമ്മയെല്ലാം തോണിയൊന്നിൽ നീയകന്നു ഇക്കരെ ഞാനൊരാൾ നിഴലായ് നീ വന്നെത്തിടും നാൾ എണ്ണിത്തുടങ്ങീ കണ്ണുകലങ്ങി കിളിച്ചുണ്ടൻ മാമ്പഴമേ കിളി കൊത്താ തേൻ പഴമേ തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ എന്നെ കാത്തുവെച്ചോ (ഒന്നാം കിളി...)
കിളിയെ വെച്ച തുടങ്ങി കിളികൊഞ്ചൽ പോലെ തുടരുന്ന ഗാനം🥰വിദ്യാജിയുടെ സൂതിങ് compostion ഉള്ള പാട്ട്... 1:02 -1:30 നി മറന്നോ പോയരുനാൽ എന്നതിന് മുന്നേയും 2:28 _ 2:32 നി ചിരിക്കും ചുണ്ടിലാകെ എന്നതിനും മുന്നേയുള്ള flute violin🥰🥰🥰 അന്ന് നി കടിച്ചു പാതി തന്നു കുഞ്ഞു കിനാവിൻ കണ്ണിമാങ്ങ.. നി വന്നെത്തിടും നാല് എന്നിതുടങ്ങി കണ്ണ് കലങ്ങി.. രണ്ടിടത്തും വരിയും സംഗീതവും ഒരുപോലെ ഇഴചേരുന്നത് കാണാം🥰🥰🥰
இந்த பாடல் கேட்பவரை வசியம் செய்து திரும்ப திரும்ப கேட்க வைத்து விடும். இந்த ஆறு மாதத்தில் சுமார் 100 முறை கேட்டும் துளி கூட சலிக்க வில்லை. மாறாக புத்துணர்ச்சி பிறக்கிறது.
എംജിയുടെയും സുജാതചേച്ചിയുടെയും അതിമനോഹരമായ ആലാപനം. മനസ്സിൽ 2003ലെ അന്നത്തെ ഓർമ്മകളുടെ ഒരു വേലിയേറ്റം. ആ കാലഘട്ടമൊക്കെ എത്ര സുന്ദരമായിരുന്നു. മറക്കാത്ത ഓർമ്മകൾ..
സൗന്ദര്യ, മോനിഷ, മയൂരി.... ജീവിച്ചിരുന്നെങ്കിൽ മലയാള സിനിമക്ക് ഒരുപാട് നല്ല കഥാപാത്രങ്ങൾ തരാൻ കഴിവുള്ള എത്ര നായികമാരാണ് നമ്മെ വിട്ട് പിരിഞ്ഞത്. ഈ കഴിവുള്ളവർ ഒന്നും ഇന്ന് വെള്ളിത്തിരകളിൽ അധികമില്ല.
എന്താ ഒരു feelings ..ഒരു ഇളം വെയിലിൽ ,ഉച്ച കഴിഞ്ഞ് ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന് ഈ പാട്ട് ഒന്ന് കേൾക്കണം ,ചിലപ്പോൾ ഇറങ്ങേണ്ട സ്ഥലം മാറി അടുത്ത സ്റ്റോപ്പിൽ ഇറങ്ങി പോകും.. പാട്ട് കേൾക്കുമ്പോൾ അറിയാതെ പാട്ടിനൊപ്പം പാടാൻ തോന്നും, വരികൾ ഇടക്ക് വിഴുങ്ങി കൊണ്ട് തന്നെ മൂളി പാട്ട് പാടും..😇❤️
ബീയാർ പ്രസാദിന്റെ ആദ്യ സിനിമ.. ഒരു പുതുമുഖ ഗാനരചയിതാവ് വരികൾ എഴുതിയാൽ ഗാനം മോശമായി പോകുമോ എന്നൊരു ഭയം വിദ്യാജിക്ക് ഉണ്ടായിരുന്നു എങ്കിലും തന്റെ ഈണത്തിനൊത്ത വരികൾ തന്നെയാണ് പ്രസാദ് എഴുതി തന്നത് എന്ന് അദ്ദേഹം ഒരു ഇന്റർവ്യൂവിൽ വാചാലനാവുകയുണ്ടായി... ❤😍👌
കുട്ടികാലത്തെ അച്ഛന്റെയും അമ്മയുടെയും കൂടെ പുതുപ്പള്ളി രാധ തിയറ്ററിൽ ഇരുന്നു. കിളിച്ചുണ്ടൻ മാമ്പഴം film കാണുമ്പോൾ. മനസ്സിൽ കേറിയ പാട്ട് ആണ് ഇത് 👌അന്ന് സ്വപ്നത്തിൽ പോലും ഓർത്തില്ല 😢വര്ഷങ്ങള്ക്കു ഇപ്പുറം ഇതുപോലെ ഒരു മൊഞ്ചത്തി പെണ്ണ് മലപ്പുറത്തു നിന്ന് ബന്ന് എന്റെ മനസ്സിൽ കുത്തി ഇരിക്കുമെന്ന് 😳👌എന്റെ കർത്താവെ 🙏നന്ദി 🥰
ഷൊർണുരിന്റെ ഭംഗി മൊത്തം എടുത്തു കാണിച്ച സീൻ ആണ് ഈ സിനിമ മൊത്തം. ഷൊർണുർ ഒരു പ്രത്യേക ലോകം ആണ്. ഭൂമിയിൽ ഇതു പോലെ ഒരു സ്ഥലം വേറെ ഇല്ല ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
മലയാള സിനിമയിൽ യുഗ്മ ഗാനരംഗങ്ങൾക്കു നിറമേറെ പകർന്നവൻ...ലാലൻ... അവന്റെ വരവിനു മുൻപും പിൻപും, ആസ്വദകർ ഒന്നു വിലയിരുത്തി നോക്കൂ... നമുക്കു ലഭിച്ച വിസ്മയം അറിയുക...
സൗന്ദര്യ എന്തു സുന്ദരി 🥰. മലയാളത്തിൽ ആകെ 2 സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും ♥️ ഈ 2 സിനിമയിലെയും സൗന്ദര്യയുടെ കഥാപാത്രങ്ങൾ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല♥️🥰
3:12 -3:27 ഇന്നു മാഞ്ജുനപോൽ പൊള്ളിടുന്നു.... നീ കടം തന്നോരുമ്മയെല്ലാം....തോണിയൊന്നിൽ നീ അകന്നു... ഇക്കരെ ഞാനൊരാൾ നിഴലായ്.... നീ വന്നെത്തിടുംനാൾ എണ്ണിത്തുടങ്ങി കണ്ണുകലങ്ങി ❤️ആഹാ എന്താ വരികൾ ❤️👌
ഇന്നു മാഞ്ചുന പോൽ പൊള്ളിടുന്നു നീ കടം തന്നൊരുമ്മയെല്ലാം തോണിയൊന്നിൽ നീയകന്നു ഇക്കരെ ഞാനൊരാൾ നിഴലായ് നീ വന്നെത്തിടും നാൾ എണ്ണിത്തുടങ്ങീ കണ്ണുകലങ്ങി കിളിച്ചുണ്ടൻ മാമ്പഴമേ കിളി കൊത്താ തേൻ പഴമേ തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ എന്നെ കാത്തുവെച്ചോ... ❣️❣️❣️❣️
നീ ചിരിക്കും ചുണ്ടിലാകെ ചെലുകൾ പൂത്ത നാളു വന്നു..... തേൻ പുരളും മുള്ളുപോലെ... നാമറിഞ്ഞദ്യ വെമ്പാലോടെ ❤️💙💚💚💚മഞ്ജുന്ന പോലെ പൊള്ളിടുന്നു 🔥നികടം തന്ന ഉമ്മ എല്ലാം 💚❤️💙💚💙💙💚💚
From 1:10 in this song and 1:35 in maarimazhaye song from rasigan How many of you know that the music is the same in both the songs but with different feel... Vidyasagar Magic ❤
Ningal enkilum ith orthallo bro....😢😢😢 I'm a big fan of Soundarya.... Avarude ahankaram kond aanu avaru aa helicopter il keriyath avarod athinte maintenance mosham aanu train il pokam ennu 10:30 aayapo paranjath aarunu
അന്ന് നീ കടിച്ചു... പാതി തന്നു...
കുഞ്ഞു_കിനാവിൻ കണ്ണി_മാങ്ങ..
ഓർത്തിരുന്നു..കാത്തിരുന്നു..
ജീവിതമാകെ നീറിടുമ്പോൾ....❤️
ഇതൊക്കെ കാണുമ്പോൾ ഇത്രയൊന്നും പുരോഗമിക്കണ്ടായിരുന്നു.. ന്ന് ഓർത്തു പോകും.. ആ കാലത്തെ കലർപ്പില്ലാത്ത പ്രണയവും... അതിന്റെ രീതികളും...😍
അതെ 😪
Same
Athe
😔
അന്നത്തെ കാലത്തിന്റെ പ്രശ്നങ്ങളും ഇതേ ഫിലിമിൽ തന്നെ കാണിച്ചിട്ടുണ്ട്. It is a great film. ❤️
*ഈ പാട്ടും സിനിമയും കണ്ട് കഴിഞ്ഞാൽ എന്തൊരു ഒരു Nostalgic Feel ആണ്..ആ സുവർണ്ണ കാലഘട്ടം 😔💔💎*
20 വർഷം മുൻപ്
True ❤❤😊
ഈ പാട്ടിൻ്റെ ദൃശ്യ ഭംഗി ഇതിൻ്റെ പച്ചപ്പാണ് 💚💚 കിളിച്ചുണ്ടൻ മാമ്പഴം 💚💚
Priyadarshan film okkey anganeya
Sqthyam❤️
ഒരേ ഒരു രാജാവ്,മെലഡികളുടെ രാജാവ് 😍
വിദ്യാസഗർ ❤
Sathyam VIDYASAGER 🥰❤️❤️❤️
True
മോഹൻലാൽ?
❤❤
Sathyam vidyaji ❤
2024 ൽ കേൾക്കുന്നവർ ഉണ്ടോ....👀❣️
Yah❤
illa
Undalloooo
Yes
Noo
ആ പഴയ കാലം ആരുന്നടോ നല്ലത് 🥺✨🙌🏻....❤
😢
😞sheriya ,manushyarukum innulathil sahakaranam nishkalankatha undarnu
@@SudhaDevi-vn5px..sathyam🤷♂️🙏
Atheee...njn epozhm ee songs oke kanumbo orkum...ellam pandetheya nallath...nishkalangamaya sneham....innipo aark ind ath 😢❤
Sathyam 😢
*യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടൻ മാമ്പഴം രണ്ടുമലയാളസിനിമയിലെ സൗന്ദര്യഎന്ന നായികയ്ക്ക്🌹🌹🌹 അഭിനയിക്കാൻ കിട്ടിയത്.. അതിൽ മികച്ച അഭിനയം കാഴ്ച വെച്ചു👌👌*
R.I.P SOUNDHARYA🙁😓
t >
Loop o
Comm
@@itszaaha9354 ppl
മൂവി 📽:-കിളിച്ചുണ്ടന്‍ മാമ്പഴം .......(2003)
ഗാനരചന ✍ :- ബീയാർ പ്രസാദ്
ഈണം 🎹🎼 :-വിദ്യാസാഗര്‍
രാഗം🎼:-മോഹനം
ആലാപനം 🎤:- സുജാത മോഹന്‍ & എം ജി ശ്രീകുമാർ
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
ഒന്നാം കിളി പൊന്നാൺകിളി..........
വന്നാൺ കിളി മാവിന്മേൽ.....
രണ്ടാംകിളി കണ്ടു കൊതി......
കൊണ്ടു വരവുണ്ടപ്പോൾ.....
മൂന്നാം കിളി നാലാംകിളി.......
എണ്ണാതതിലേറെക്കിളി........
അങ്ങൊടുകൊത്തിങ്ങടു കൊത്തായ്........
കിളിച്ചുണ്ടൻ മാമ്പഴമേ.....
കിളി കൊത്താ തേൻ പഴമേ.....
തളിർച്ചുണ്ടിൽ പൂത്തിരി.......
മുത്തായ് ചിപ്പിയിൽ...........
എന്നെ കാത്തുവെച്ചോ.............( 2 )
നീ മറന്നോ പോയൊരു നാൾ.....
ഈയിര പോലെ നാമിരുപേർ......
ഓത്തുപള്ളീൽ ഒത്തുചേർന്നു..........
ഏറിയ നാളു പോയതല്ലേ............. ( 2 )
അന്നു നീ ചിരിച്ചൂ പാതിവെച്ചൂ....
കുഞ്ഞു കിനാവിൻ കണ്ണിമാങ്ങ.....
ഓർത്തിരുന്നൂ കാത്തിരുന്നൂ......
ജീവിതമാകെ നീറിടുമ്പോൾ........
ഈ പച്ചത്തുരുത്തായ് ....
സ്വപ്നത്തുരുമ്പായ് ഖൽബിലിരുന്നു....
കിളിച്ചുണ്ടൻ മാമ്പഴമേ കിളി....
കൊത്താ തേൻ പഴമേ.........
തളിർച്ചുണ്ടിൽ പൂത്തിരി.......
മുത്തായ് ചിപ്പിയിൽ.....
എന്നെ കാത്തുവെച്ചോ.......
(ഒന്നാംകിളി.........)
നീ ചിരിക്കും ചുണ്ടിലാകെ..........
ചേലുകൾ പൂത്ത നാളു വന്നൂ........
തേൻ പുരളും മുള്ളു പോലെ.....
നാമറിഞ്ഞാദ്യ വെമ്പലോടെ....... ( 2 )
ഇന്നു മാഞ്ചുന പോൽ പൊള്ളിടുന്നു....
നീ കടം തന്നൊരുമ്മയെല്ലാം......
തോണിയൊന്നിൽ നീയകന്നു.....
ഇക്കരെ ഞാനൊരാൾ നിഴലായ്.....
നീ വന്നെത്തിടും നാൾ......
എണ്ണിത്തുടങ്ങീ കണ്ണുകലങ്ങി...
കിളിച്ചുണ്ടൻ മാമ്പഴമേ കിളി...
കൊത്താ തേൻ പഴമേ.....
തളിർച്ചുണ്ടിൽ പൂത്തിരി......
മുത്തായ് ചിപ്പിയിൽ......
എന്നെ കാത്തുവെച്ചോ.......
(ഒന്നാം കിളി........)
Edit : അന്ന് നീ കടിച്ചു പാതി തന്നു
കുഞ്ഞു കിനാവിൻ കണ്ണിമാങ്ങ
Edit: ഈരില പോലെ നാമിരുപേർ
ഇന്നു മാഞ്ചുനപ്പോൽ പൊള്ളിടുന്നു..
നീ കടം തന്നൊരുമ്മയെല്ലാം....❤🤌
ഇതൊക്കെ type ചെയ്യാൻ കാണിച്ച ചേട്ടന്റെ മനസിന് 🙏🏻
എന്നും എപ്പോഴും എല്ലാ കാലത്തും ഇഷ്ടം കൂടി കൊണ്ട് ഇരിക്കുന്ന പാട്ടുകളിൽ ഒന്നാണ്
പ്രിയദർശൻ സിനിമകളുടെ ഏറ്റവും വലിയ
മനോഹാര്യത അതിലെ പാട്ടുകൾ 💯💯❤️💯💯💯
Curect
സീനറി.
Cinima pottum❤
പാതി രാത്രി ഹെസെറ്റ് വെച്ച് ഈ പാട്ടു കേൾക്കുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ.... പഴയ കാലത്തിലേക്കു ഒന്ന് തിരികെ നടക്കാൻ പറ്റിയിരുന്നേൽ....
ഒരുപാട് സങ്കടത്തോടെ........
💯💯💯💯💯💯🙏🙏🙏🙏🙏 ഒരു പാട് നോവുന്ന ഓർമ്മകൾ ആണ് ഈ പാട്ടൊക്കെ..... 😥😥😥😥😥
💔😢
Life brings pain to make us better person
Sathyam😢😢
സത്യം
ഇത്രെയും നല്ല ഗാനം എഴുതിയ ബിയാർ പ്രസാദ്സാറിനെ ആദരാഞ്ജലികൾ 🙏🙏
ഒന്നാം കിളി പൊന്നാൺകിളി
വന്നാൺ കിളി മാവിന്മേൽ
രണ്ടാംകിളി കണ്ടു കൊതി കൊണ്ടു വരവുണ്ടപ്പോൾ
മൂന്നാം കിളി നാലാംകിളി എണ്ണാതതിലേറെക്കിളി
അങ്ങൊടുകൊത്തിങ്ങടു കൊത്തായ്
കിളിച്ചുണ്ടൻ മാമ്പഴമേ കിളി കൊത്താ തേൻ പഴമേ
തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ
എന്നെ കാത്തുവെച്ചോ
നീ മറന്നോ പോയൊരു നാൾ
ഈയിര പോലെ നാമിരുപേർ
ഓത്തുപള്ളീൽ ഒത്തുചേർന്നു ഏറിയ നാളു പോയതല്ലേ (2)
അന്നു നീ ചിരിച്ചൂ പാതിവെച്ചൂ കുഞ്ഞു കിനാവിൻ കണ്ണിമാങ്ങ
ഓർത്തിരുന്നൂ കാത്തിരുന്നൂ ജീവിതമാകെ നീറിടുമ്പോൾ
ഈ പച്ചത്തുരുത്തായ് സ്വപ്നത്തുരുമ്പായ് ഖൽബിലിരുന്നു
കിളിച്ചുണ്ടൻ മാമ്പഴമേ കിളി കൊത്താ തേൻ പഴമേ
തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ
എന്നെ കാത്തുവെച്ചോ
(ഒന്നാംകിളി...)
നീ ചിരിക്കും ചുണ്ടിലാകെ
ചേലുകൾ പൂത്ത നാളു വന്നൂ
തേൻ പുരളും മുള്ളു പോലെ നാമറിഞ്ഞാദ്യ വെമ്പലോടെ (2)
ഇന്നു മാഞ്ചുന പോൽ പൊള്ളിടുന്നു
നീ കടം തന്നൊരുമ്മയെല്ലാം
തോണിയൊന്നിൽ നീയകന്നു
ഇക്കരെ ഞാനൊരാൾ നിഴലായ്
നീ വന്നെത്തിടും നാൾ എണ്ണിത്തുടങ്ങീ കണ്ണുകലങ്ങി
കിളിച്ചുണ്ടൻ മാമ്പഴമേ കിളി കൊത്താ തേൻ പഴമേ
തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ
എന്നെ കാത്തുവെച്ചോ
(ഒന്നാം കിളി...)
നീ മറന്നോ പോയൊരു നാൾ
“ഈരില” പോലെ നാമിരുപേർ ...
അന്ന് നീ “കടിച്ചു” പാതി “തന്നു”....
Thanks for the lyrics any way.
തേപ്പും വാർപ്പും ഒന്നുമില്ലാത്ത ഒരു മനോഹര പ്രണയ കാലം. ഒരിക്കലും തിരിച്ചു വരില്ല ഒന്നും അല്ലെ ❤❤
😢
Yes 💯
Athe sathyam
വളരെ നല്ല പ്രയോഗം 👍
😢😢😢
Headset വെച്ചായാലും,ബസ്സിലായാലും,കാറിൽ ആയാലും എവിടെയായാലും ഒരേ ഫീൽ ആണ് ഈ പാട്ടിനു💌
Lalettan ✨️Soundarya.അമ്പോ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട താരജോഡികൾ ✨️😍💯
വരികളിൽ മണ്ണിന്റെ മണവും മാമ്പഴത്തിന്റെ മധുരവും ചേർത്തുവച്ച ഗാനരചയ്താവ് ബിയാർ പ്രസാദ് സാറിന് ആദരാഞ്ജലികൾ.💔
🙏🙏
🌹
🌹
❤❤❤❤❤❤❤
കിളിയെ വെച്ച തുടങ്ങി കിളികൊഞ്ചൽ പോലെ തുടരുന്ന ഗാനം🥰വിദ്യാജിയുടെ സൂതിങ് compostion ഉള്ള പാട്ട്... 1:02 -1:30 നി മറന്നോ പോയരുനാൽ എന്നതിന് മുന്നേയും 2:28 _ 2:32 നി ചിരിക്കും ചുണ്ടിലാകെ എന്നതിനും മുന്നേയുള്ള flute violin🥰🥰🥰
അന്ന് നി കടിച്ചു പാതി തന്നു കുഞ്ഞു കിനാവിൻ കണ്ണിമാങ്ങ..
നി വന്നെത്തിടും നാല് എന്നിതുടങ്ങി കണ്ണ് കലങ്ങി..
രണ്ടിടത്തും വരിയും സംഗീതവും ഒരുപോലെ ഇഴചേരുന്നത് കാണാം🥰🥰🥰
Vidhyaji Magic 🥰
വിദ്യാജി 🔥🔥🔥
❣️
താൻ എല്ലാ പാട്ടിലും ഒണ്ടല്ലോ
namuk onnich paadam!
இந்த பாடல் கேட்பவரை வசியம் செய்து திரும்ப திரும்ப கேட்க வைத்து விடும். இந்த ஆறு மாதத்தில் சுமார் 100 முறை கேட்டும் துளி கூட சலிக்க வில்லை. மாறாக புத்துணர்ச்சி பிறக்கிறது.
I was in 12yrs when i first heard this song... Now am 33yrs old... Still hearing this❤
എന്റെ പൊന്ന് ലാലേട്ടാ, ഇങ്ങള്‍ക്ക് മാത്രമെങ്ങനെയാ ഇത്രേം നല്ല പാട്ടുകള്‍ പാടി അഭിനയിക്കാന്‍ ഭാഗ്യം കിട്ടണത്❤
സൗന്ദര്യയുടെ മരിക്കാത്ത ഓർമ്മകൾ 🙏🙏🙏
അപ്പോൾ സൂപ്പർസ്റ്റാർ മോഹൻലാൽ?
@@coldstart4795 മോഹൻലാൽ മരിച്ചിട്ടില്ലല്ലോ
@@rafivly😂😂😂
എംജിയുടെയും സുജാതചേച്ചിയുടെയും അതിമനോഹരമായ ആലാപനം. മനസ്സിൽ 2003ലെ അന്നത്തെ ഓർമ്മകളുടെ ഒരു വേലിയേറ്റം. ആ കാലഘട്ടമൊക്കെ എത്ര സുന്ദരമായിരുന്നു. മറക്കാത്ത ഓർമ്മകൾ..
😂
3ൽ പഠിക്കുമ്പോ ഇറങ്ങിയ സിനിമ സ്കൂളിൽ പോകുമ്പോ ഇടവഴികളിലെ അടുത്ത വീടുകളിൽ റേഡിയോയിൽ ഈ പാട്ട് കേട്ടു പോകുന്ന ആ കുട്ടികാലം ഓർമ വരും ❤
പ്രിയദർശന്റെ ഗാന ചിത്രീകരണം അതിനെ വെല്ലാൻ ഒരാൾ ഇന്നേ വരെ മലയാളക്കരയിൽ ഉണ്ടായിട്ടില്ല
IV SASI ayrunnel kulam ayene 😂
@@abheeshkumar666 priyan kazhinj anu lal jose
@@sivan3189 varna പകിട്ട് song കാണൂ ചേട്ടാ.
സൗന്ദര്യ പേരിനെ അനർത്ഥം ആക്കിയ നടി ❤️❤️❤️❤️ Rip 🙏
Marichu poyo😭 anth patyiyatha😦
@@BLACK___NOIR___x flight accident
തെലുഗ് സൂപ്പർസ്റ്റാർ കന്നഡ ബ്യൂട്ടി ..
@@BLACK___NOIR___x 2004 April 17 nu bangalore il vech cessna 4 seater vimanam blast aayi.avarude sahodaran amarnathum marichu.election campaignu vendi poyatayirunnu.ee sambhavam newsil annu kettathu enikk ormaund.
@@shahanaskhan2621 അന്ന് എന്റെ friend ജനിച്ച ദിവസം ആണ്
സൗന്ദര്യ, മോനിഷ, മയൂരി.... ജീവിച്ചിരുന്നെങ്കിൽ മലയാള സിനിമക്ക് ഒരുപാട് നല്ല കഥാപാത്രങ്ങൾ തരാൻ കഴിവുള്ള എത്ര നായികമാരാണ് നമ്മെ വിട്ട് പിരിഞ്ഞത്.
ഈ കഴിവുള്ളവർ ഒന്നും ഇന്ന് വെള്ളിത്തിരകളിൽ അധികമില്ല.
പ്രണനിൽ അലിഞ്ഞു ചേർന്ന ഒരുപിടി നല്ല പാട്ടുകൾ നമ്മക് സമ്മാനിച്ച ഒരു കിടിലൻ സിനിമ ആണ് കിളിച്ചുണ്ടൻ മാമ്പഴം....അതിലെ എല്ലാ സോങ്സ് ഉം വല്ലാത്ത feel aanu ❤
vidyasagar 👏👏
ബീയാർ പ്രസാദ് ചേട്ടൻ 🌹🌹🌹
BR prasad sir 🙏
മോഹൻലാൽ??
മലയാളികൾ അറിഞ്ഞു തുടങ്ങിയിരിക്കുന്നു വിദ്യാസാഗറിന്റെ സ്ഥാനം എന്തായിരുന്നെന്ന് ... ❤️
💯💯
കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല 😑
2002 ലെ ലാലേട്ടൻ പ്രിയൻ മാജിക് കിളിച്ചുണ്ടൻ മാമ്പഴം. ഇതും റിപീറ്റ് വാല്യൂ ലിസ്റ്റ് കാണും ഈ മൂവി. തിയേറ്ററിൽ വേണ്ടത്ര സ്വീകരിക്കപെട്ടില്ല...
2003 ഏപ്രിൽ റിലീസ്
2003. ക്രോണിക് ബാച്ച്ലർ , കിളിച്ചുണ്ടൻ മാമ്പഴം ഒരുമിച്ച് റീലിസ് ചെയ്തു ക്രോണിക്ക് ബാച്ച്ലർ വൻ വിജയമായപ്പോൾ ഇത് വെറും ഹിറ്റ് ചാർട്ടിൽ ഉണ്ടായിരുന്നു
@@Gautham55_53 Dileepinte Thilakkavum superhit aye aa vishvinu
Kasthooriman
2003 ഫ്ലോപ്പ് ആയ പടം ആണ് ഇത്..പക്ഷെ നല്ല പടം ആണ്
എനിക്ക് ഈ ഗാനം വളരെ ഇഷ്ടമാണ്, വളരെ മനോഹരവും മനോഹരവുമായ നായകനും മനോഹരമായ ശബ്ദവും
മലയാളികളുടെ പ്രിയ പുത്രൻ മോഹൻലാൽ ഒരിക്കലും മറക്കാത്ത പാട്ട് അന്നും ഇന്നും എന്നും ഇത് കേൾക്കാറുണ്ട് this song its realy feel 🥺❤
നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആ വാർത്ത കേട്ടത്.. നടി സൗന്ദര്യ വിമാന അപകടത്തിൽ മരണപ്പെട്ടു.. സങ്കട വാർത്ത. 😔
വിനീത് ശ്രീനിവാസൻ ആദ്യമായി പാടിയത് കിളിച്ചുണ്ടൻ മാമ്പഴത്തിൽ ....കസവിന്റെ തട്ടമിട്ടു🎶🎶🎼🎼Title Song..😍
Ok
🥰🥰🥰🥰
1:11 ഈ same tone തന്നെ രസികനിലേ മ മ മാരിമഴയേ സോങ്ങിൻ്റേ അനുപല്ലവിക്ക് മുമ്പ് ഉണ്ട് 🤗വിദ്യാജി❤
Sathyam 😂
Athe pole karimizhi kuruviyile or bgm thanne aasai aasai lum ond😅
പ്രിയദർശൻ സിനിമകളിലെ പാട്ടുകൾ കാതുകൾക്ക് മാത്രമല്ല കണ്ണുകൾക്കും കുളിർമയാണ്.!💓🤗💓
ഈ പാട്ട് ഒന്നും ഒരിക്കലും കേട്ട് മടുക്കാൻ പോണില്ല🥰 എന്നും fresh ♥️
Vidya ji uyir🥰💎
ഓരോ വരികളും അത്ര മനോഹരം 😍സൗന്ദര്യ ❤️
മോഹൻലാൽ❤❤❤
ഒരേ ഒരു വിദ്യാസാഗര്‍ 🥰🔥
വൈകുനേരം ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ ബസ്സിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടാണ്
1:11 to 1:29,2:29,2:47 to 2:50
Flute വേച്ചു ഒരു കാച്ചൽ ആയിരുന്നു ഈ പാട്ട്.❤️🥰😍
❤️
அருமையான காதல் பாடல் எனக்கு மிகவும் பிடித்த பாடல்...❤😍😍
❤️
2003 സമ്മർ - വിഷു റിലീസുകൾ😍❤
കസ്തൂരിമാൻ, chronic Bachelor, കിളിച്ചുണ്ടൻ മാമ്പഴം, തിളക്കം, എന്റെ വീട് അപ്പൂന്റേം, മാജിക് മാജിക്
Mmm.athe annnu mammukka thukki airunnu
Thilakam first movie in theatre
Hi
Aa varsham mammookka kondupoyi
@@Ram-kk4dv balettan 2003 highest grosser, cid moosa second highest grosser
ഞാൻ ആദ്യമായി ലാലേട്ടനേ നേരിൽ കണ്ട നിമിഷം ഈ സിനിമയുടെ ഷൂട്ടിനിടയിൽ....👌❣️✌️........
വല്ലാത്ത എനർജി ആണ് പുള്ളി സെറ്റിൽ ഉണ്ടെങ്കിൽ...👌👌
എന്താ ഒരു feelings ..ഒരു ഇളം വെയിലിൽ ,ഉച്ച കഴിഞ്ഞ് ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന് ഈ പാട്ട് ഒന്ന് കേൾക്കണം ,ചിലപ്പോൾ ഇറങ്ങേണ്ട സ്ഥലം മാറി അടുത്ത സ്റ്റോപ്പിൽ ഇറങ്ങി പോകും.. പാട്ട് കേൾക്കുമ്പോൾ അറിയാതെ പാട്ടിനൊപ്പം പാടാൻ തോന്നും, വരികൾ ഇടക്ക് വിഴുങ്ങി കൊണ്ട് തന്നെ മൂളി പാട്ട് പാടും..😇❤️
വരികൾ എഴുതിയ B R പ്രസാദ് വിട വാങ്ങി 🌹🥀 ഒത്തിരി മനോഹര ഗാനങ്ങൾ എഴുതിയ അദ്ദേഹത്തെ പലർക്കും അറിയില്ല എന്നതാണ് സത്യം
Heroine also died.😭😭😭😭😭
ഏറ്റവും പ്രീയപ്പെട്ട ഒരു ഗാനം 💙
ഇതിലെ ഓടക്കുഴൽ... പറയാതെ വയ്യ 💯
Anyone in 2024?❤❤
Yes
🙋
🎉
Yes
🐣
ബീയാർ പ്രസാദിന്റെ ആദ്യ സിനിമ.. ഒരു പുതുമുഖ ഗാനരചയിതാവ് വരികൾ എഴുതിയാൽ ഗാനം മോശമായി പോകുമോ എന്നൊരു ഭയം വിദ്യാജിക്ക് ഉണ്ടായിരുന്നു എങ്കിലും തന്റെ ഈണത്തിനൊത്ത വരികൾ തന്നെയാണ് പ്രസാദ് എഴുതി തന്നത് എന്ന് അദ്ദേഹം ഒരു ഇന്റർവ്യൂവിൽ വാചാലനാവുകയുണ്ടായി... ❤😍👌
കുട്ടികാലത്തെ അച്ഛന്റെയും അമ്മയുടെയും കൂടെ പുതുപ്പള്ളി രാധ തിയറ്ററിൽ ഇരുന്നു. കിളിച്ചുണ്ടൻ മാമ്പഴം film കാണുമ്പോൾ. മനസ്സിൽ കേറിയ പാട്ട് ആണ് ഇത് 👌അന്ന് സ്വപ്നത്തിൽ പോലും ഓർത്തില്ല 😢വര്ഷങ്ങള്ക്കു ഇപ്പുറം ഇതുപോലെ ഒരു മൊഞ്ചത്തി പെണ്ണ് മലപ്പുറത്തു നിന്ന് ബന്ന് എന്റെ മനസ്സിൽ കുത്തി ഇരിക്കുമെന്ന് 😳👌എന്റെ കർത്താവെ 🙏നന്ദി 🥰
നിന്റെ അണ്ടി ചെത്തി കളയണം..നിനക്കു വികാരം കൂടുതല് ആണ്
Radha okke polichalloo😢😢
ഷൊർണുരിന്റെ ഭംഗി മൊത്തം എടുത്തു കാണിച്ച സീൻ ആണ് ഈ സിനിമ മൊത്തം. ഷൊർണുർ ഒരു പ്രത്യേക ലോകം ആണ്. ഭൂമിയിൽ ഇതു പോലെ ഒരു സ്ഥലം വേറെ ഇല്ല ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഒഞ്ഞു പോടെയ്😂😂😂
❤❤
Soundarya mam 😍 she paired first time with mohanlal but their chemistry is like as if they both acted in dozen films. Legendary actress ❤️
Soundarya dead aayitum nithya menon undallo thirichu varavayi!
അതു മോഹൻലാൽ കാരണം
ഇന്ന് കാണുന്നവർ ഉണ്ടോ
yessssdss
ഇന്നോ ബെള്ളിയാഴ്ച്ച ആവട്ടെ
എത്ര കേട്ടാലും മതിയാകില്ല നമ്മുടെ വിദ്യാജിയുടേ പാട്ട് അല്ലേ.❤️🥰😍
😂😂😂😂😂😂😂😂😂
@@ksabhinav-yd5xuഎന്താടാ കിണി
@@vibehunter3040 endaaaaaa???
ഈ വരികൾ എഴുതിയ ബീയാർ പ്രസാദ് ചേട്ടന് ആദരാഞ്ജലികൾ 🌹🌹🌹
യൗവനത്തിൽ കൊഴിഞ്ഞുപോയ സൗന്ദര്യം 😓
മലയാള സിനിമയിൽ യുഗ്മ ഗാനരംഗങ്ങൾക്കു നിറമേറെ പകർന്നവൻ...ലാലൻ... അവന്റെ വരവിനു മുൻപും പിൻപും, ആസ്വദകർ ഒന്നു വിലയിരുത്തി നോക്കൂ...
നമുക്കു ലഭിച്ച വിസ്മയം അറിയുക...
ലാലേട്ടൻ ♥️സൗന്ദര്യ mam ♥️
എംജി സർ ♥️
വിദ്യാജി ♥️
ബീയാർ പ്രസാദ് sir♥️
Suju Ma'am 😘
@@sudhasadanandan2692 yes
Priyan sir
ഇതുപോലെ ഉള്ള പാട്ടുകളുടെ ഫീലിംഗ്സ് ഒന്നും ഇപ്പോഴുള്ള പാട്ടുകൾക്ക് ഇല്ല എന്നത് സത്യമായിട്ടുള്ള ഒരു കാര്യമാണ്
ഹാപ്പി ഹോർമോൺസിന്റെ അയ്യരുകളിയാണ് ഈ സോങ് 😍😍😍😍
സൗന്ദര്യ എന്തു സുന്ദരി 🥰. മലയാളത്തിൽ ആകെ 2 സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും ♥️ ഈ 2 സിനിമയിലെയും സൗന്ദര്യയുടെ കഥാപാത്രങ്ങൾ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല♥️🥰
ഏത് കാലഘട്ടത്തിലും ആസ്വദിച്ചു കേൾക്കാൻ കഴിയുന്ന ഗാനം ❤️
2:42 laalettan reaction and ottam entammo pwoli acting🤣🤣🤣
😞എപ്പോ കേട്ടാലും പഴയ ആ കിളിച്ചുണ്ടൻ മാമ്പഴകാലത്തെ ഓർമകൾ 🥰🥰🥰ഇനി തിരിച്ചു കിട്ടാത്ത ഓർമകൾ ❤❤❤
പഴയ പാട്ടുകൾ കേട്ട് റൊമാൻസ് അടിച്ചു ഇല്ലാത്ത കാമുകനെ സ്വപ്നം കണ്ടിരുന്ന ഒരു കാലം...
മലയാളികളുടെ എക്കാലത്തെയും super hit song😌💋
2025 il kelkan agrahikunnavar indo
Most love from tamilnadu.... Bcoz wife malaiyaali.. ❤
Illa kettittu വന്നവർ ഉണ്ട് 😂😂
👋
Enthina agrahikkunne ang ketta pore
🎉
If she is alive today, so many actresses would have retired long back. Lost great talent and good human being 💔😭🙏
My Favourite Song ❤️❤️❤️
ലാലേട്ടൻ , സൗന്ദര്യ ❤️❤️
പ്രിയദർശൻ ❤️❤️
വിദ്യാ ജി ❤️❤️
M G ശ്രീകുമാർ സാർ , സുജാത ചേച്ചി ❤️❤️
ബീയാർ പ്രസാദ് 👍🏼
ഓത്തുപ്പള്ളി ഒത്തുചേർന്നു ഏറിയ നാളു പോയതല്ലേ എന്തൊരു ഭംഗി ആ വരികൾക്ക്
One of the best lyrics from Prasad sir 🧡 vidhyasagar magical composition & instrumentation ❤️
ഒരു അവധിക്കാലം ഓർമ വരുന്നു😢...nost
കുളക്കടവിൽ കാൽ ഇട്ടു കൊണ്ട് കേൾക്കുമ്പോൾ കിട്ടുന്ന അനുഭവം ആഹാ.. ഒന്ന് വേറെ തന്നേ 👌🏻👌🏻👌🏻
വിദ്യാജി ഇജാതി🥰🔥 എന്തൊരു ഫീലാണ് എപ്പോ കേട്ടാലും ഒരു freshness und ഈ പാട്ടിനു അത് പോലെ തന്നെ ഇതിന്റെ lyrics um powliyaaa B.R prasad 🥰😘😘✒️
പ്രണയത്തിൻ്റെ മധുരവും കയ്പ്പും പുളിപ്പും...എല്ലാം ഒത്തു ചേർത്ത് ഇണക്കിയെടുത്ത വരികൾ....ഹൊ...👌അത് കെട്ടിരുന്നൽത്തന്നെ...പ്രണയത്തിൻ്റെ എല്ലതലങ്ങളിലും എത്തിച്ചേരും...👌👌👌സൂപ്പർ ഫീൽ 👍🙏🙏🙏🙏
3:12 -3:27 ഇന്നു മാഞ്ജുനപോൽ പൊള്ളിടുന്നു.... നീ കടം തന്നോരുമ്മയെല്ലാം....തോണിയൊന്നിൽ നീ അകന്നു... ഇക്കരെ ഞാനൊരാൾ നിഴലായ്....
നീ വന്നെത്തിടുംനാൾ എണ്ണിത്തുടങ്ങി കണ്ണുകലങ്ങി ❤️ആഹാ എന്താ വരികൾ ❤️👌
ബസിൽ പോവുമ്പോ ഈ പാട്ട് കേൾക്കണം... എന്താ feel😍😍😍❤️❤️😘😘😘
😍😇
എൻ്റെ പൊന്നു സുഹൃത്തുക്കളെ..
വെറുത്ത് പോകും..
എങ്കിലും ദിവസവും ഞാൻ ഈ പാട്ട് കേൾക്കും.
രണ്ട് ചെവിയും അടച്ച് പിടിക്കേണ്ടേ ?
എന്ത് ഫീൽ ..ഒരു പാട്ട് കേട്ടു അടുത്ത പാട്ട് വന്നു..അല്ലാതെ എന്ത് ഫീൽ
ഞാനും അച്ഛനും കൂടി 2003 കോഴിക്കോട് കൈരളിയിൽ പോയി കണ്ട സിനിമ ❤
❤
മോഹൻലാൽ❤❤❤
2024ലും ഈ പാട്ട് അത്രമേൽ പ്രിയപ്പെട്ടതാണ് ❤.2060ലും ഈ പാട്ട് കേൾക്കാൻ വരുന്നവര് കാണും ഉറപ്പ് കാരണം വർഷം കൂടുന്തോറും വീര്യം കൂടും ഈ പാട്ടിന് 🫳🏾❤️
ഇന്നു മാഞ്ചുന പോൽ പൊള്ളിടുന്നു
നീ കടം തന്നൊരുമ്മയെല്ലാം
തോണിയൊന്നിൽ നീയകന്നു
ഇക്കരെ ഞാനൊരാൾ നിഴലായ്
നീ വന്നെത്തിടും നാൾ എണ്ണിത്തുടങ്ങീ കണ്ണുകലങ്ങി
കിളിച്ചുണ്ടൻ മാമ്പഴമേ കിളി കൊത്താ തേൻ പഴമേ
തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ
എന്നെ കാത്തുവെച്ചോ...
❣️❣️❣️❣️
""ഇന്ന് മാച്ചുണ്ണ പോൽ പൊള്ളിടുന്നു നീ കടം തന്നൊരുമയെല്ലാം...""🥺❤❤❤️Miss you sooo much.... Never replace you my... Lost love🥺🥺🥺❤❤❤💔💔💔
90's childhood nostalgic song 🎼.
90ൽ അല്ല 2003ലാണ് പടം റിലിസ് ആയത്
2003 movie
നീ ചിരിക്കും ചുണ്ടിലാകെ ചെലുകൾ പൂത്ത നാളു വന്നു..... തേൻ പുരളും മുള്ളുപോലെ... നാമറിഞ്ഞദ്യ വെമ്പാലോടെ ❤️💙💚💚💚മഞ്ജുന്ന പോലെ പൊള്ളിടുന്നു 🔥നികടം തന്ന ഉമ്മ എല്ലാം 💚❤️💙💚💙💙💚💚
Epoolum oru prathyeka feel tharunna song💓
ഒരിക്കലും തിരിച്ച് കിട്ടാത്ത ജീവിതത്തിലെ സുന്ദര നിമിഷങ്ങളാണല്ലോ ഞങ്ങൾ ജീവിച്ച് തീർത്തത് ... 90' s കിഡ്സ്🥺🥺🥺
ഇത്രയും സുന്ദരമായ ഫ്രയിമുകൾ പ്രിയദർശൻ സാറിന്റെ സിനിമകളിലൂടെ അല്ലാതെ മലയാളി കണ്ടിട്ടില്ല
ഭരതൻ too
എൻ്റെ പൊന്നോ 😅
From 1:10 in this song and
1:35 in maarimazhaye song from rasigan
How many of you know that the music is the same in both the songs but with different feel... Vidyasagar Magic ❤
ഇന്ന് മാൻചുന പോൽ പൊള്ളിടുന്നു നീ കടം തന്നൊരു ഉമ്മ എല്ലാം...❤💚
ഇപ്പോൾ മാങ്ങ പഴത്തിന്റെ സിസൺ അല്ലേ കേൾക്കാൻ കൊതിക്കുന്ന പാട്ട്! 🥰😋
മിസ്സ് യു സൗതെര 🙏🌹🌹
😭
ബി ആർ പ്രസാദ് അന്തരിച്ച വാർത്ത അറിഞ്ഞ ശേഷം ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ..
ആന്ദരാഞ്ജലികൾ
😌
3:11 ഇന്ന് മാഞ്ജുന പോൽ പൊള്ളിടുന്നു നീ കടം തന്നൊരു ഉമ്മയെല്ലാം -JUST ICONIC🪄💎-
വളരെ നല്ല നായിക ആയിരുന്നു
എന്റമ്മോ..ലാലേട്ടൻ ..
2003 il 2 തവണ കോട്ടയം അഭിലാശിൽ പോയി കണ്ട പടം..അതും എന്റെ sslc days.. അന്നാണ് last മാർക് days.. പിന്നെ അല്ലെ ഗ്രേഡ് വന്നത് A A +
What a great music composer Vidhyasagarji.
എന്തൊരു ഈണമാണ് വിധ്യാജി ഇത് അങ്ങ് സംഗീതത്തിൻ്റെ ദൈവം ആണ്❤️❤️❤️❤️❤️
സൗന്ദര്യയുടെ ഓർമ്മകൾക്ക് ഇന്ന് 20 വയസ്, എത്ര പെട്ടന്നാണ് വർഷങ്ങൾ പോകുന്നത്, പേരിനെ അന്വര്ഥമാക്കിയ സൗന്ദര്യം, പ്രണാമം 🙏🙏
Ningal enkilum ith orthallo bro....😢😢😢 I'm a big fan of Soundarya.... Avarude ahankaram kond aanu avaru aa helicopter il keriyath avarod athinte maintenance mosham aanu train il pokam ennu 10:30 aayapo paranjath aarunu
@Vishnuomkar95 😔
വർഷങ്ങൾ എത്ര പെട്ടെന്നു കടന്നു പോകുന്നു 🥰🥰🙏🏻
Ith kelkkumbol 😊❤
Ith kanumbol Saudarya 😢
തിരിച്ചു പോകാൻ പറ്റാത്ത ഒരു കാലം. റീ ടേക്ക് ഇല്ലാത്ത ജീവിതം.
ഓർമ്മകൾക്ക് എന്താ സുഗന്ധം ❤...
1:51 this portion❤
ഇത്രയും നല്ല pattu വേറെ ഉണ്ടോ 2 പേരും സുന്ദരി സുന്ദരൻ ❤