Ambalapuzhe unni kannanodu | Kavya Ajit | Tunin studio

Поділитися
Вставка
  • Опубліковано 10 кві 2019
  • To support our future projects , here is my patreon id through which you can contribute to our upcoming ventures.
    Patreon : www.patreon.com/user?u=16658581
    For enquiries contact :
    Ph. : +919790825838
    E Mail : kavyaajitlive@gmail.com
    Follow Kavya ajit
    Facebook : / kavyaajitoff. .
    Instagram : / kavya_ajit_official
    Spotify : link.tospotify.com/CJbFBQx6obb
    * ANTI-PIRACY WARNING *
    This content is Copyright to IKa Records . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 2,4 тис.

  • @KavyaAjitOfficial
    @KavyaAjitOfficial  5 років тому +4140

    Thank you all so muchhhhh🤗🤗🤗🤗🤗🤗

  • @gibinsaji2270
    @gibinsaji2270 5 років тому +2303

    പഴയ പാട്ടിനോട് നീതി പുലർത്തിയ
    Cover song... Good

  • @akshayvj9179
    @akshayvj9179 2 роки тому +639

    ഒർജിനൽ പാടിനോട് നൂറ് ശതമാനം നീതിപുലർത്തിയ കവർ സോങ്. 💯

  • @edwardphilipluis4174
    @edwardphilipluis4174 3 роки тому +174

    എനിക്ക് പാടാന്‍ അറിയത്തില്ല, ചേച്ചിയുടെ voice കേള്‍ക്കുമ്പോള്‍ വല്ലാത്ത ഒരു feel ആണ്‌, really amazing

  • @bindhuprasad5937
    @bindhuprasad5937 5 років тому +2089

    നാലാളറിയെ കൈപിടിക്കും തിരു നാടക ശാലയിൽ ചേർന്ന് നിൽക്കും😘😘❤❤

    • @vivekvishnudas9013
      @vivekvishnudas9013 5 років тому +31

      Aa line polichu

    • @sujachandran17
      @sujachandran17 4 роки тому +8

      😍

    • @truthdairy5092
      @truthdairy5092 4 роки тому +82

      ആ ലൈൻ കേൾക്കാൻ വേണ്ടി മാത്രം വന്നതാ ഞാൻ 😜

    • @ajila3478
      @ajila3478 4 роки тому +5

      😍😍

    • @amalam9748
      @amalam9748 4 роки тому +22

      മനസ്സിൽ തങ്ങി നിൽക്കുന്ന വരി

  • @vishnuvenu054
    @vishnuvenu054 5 років тому +765

    ഞാനൊരു അമ്പലപ്പുഴക്കാരനാണ്.. ഈ പാട്ട് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു...... supr work ❤️

  • @timepass....4572
    @timepass....4572 2 роки тому +322

    I don't understand Malayalam bt my wife does she regularly sing this song to my just born son... Accidentally found this mind blowing so sweet and so peaceful to hear...

  • @shaheerbashi
    @shaheerbashi 3 роки тому +149

    ഈ സോങ് ഓരിക്കലും മറക്കാൻ പറ്റില്ല
    ഒരുപാട് ഓർമകൾ ഉണ്ട് ഈ സോങ്ങിൽ 😒😒😒😒💞💞

  • @afsu7541
    @afsu7541 5 років тому +280

    നാലാളറിയെ കൈപിടിക്കും തിരു നാടകശാലയിൽ ചേർന്ന് നിൽക്കും ... repeate mode 😍👌👌👌

  • @sankaran1943
    @sankaran1943 5 років тому +913

    മോൾക്ക് നല്ലതു വരട്ടെ...അമ്പലപ്പുഴ കൃഷ്ണൻ അനുഗ്രഹിക്കട്ടെ...കൂടെ വായിച്ചവർക്കും അഭിനന്ദനങ്ങൾ...നാലുപേരും ലയിച്ചു ചേർന്നു എന്നത് പല ഷോട്ടുകളിലും കണ്ട മുഖ ഭാവങ്ങളിലെ സംതൃപ്തി പ്രകടമാക്കി...നന്ന്...

  • @popupmallu
    @popupmallu 3 роки тому +80

    എന്റെ പൊന്നോ അമ്പലപ്പുഴയിൽ കൂടി ട്രെയിനിൽ പോയപ്പോൾ ഈ പാട്ട് ഒന്ന് കേട്ടു.എന്നാ ഒരു feel ആണ് കാവ്യചേച്ചി ഇത്. ശെരിക്കും Awsem💖👌🏽

  • @jikkujonty123
    @jikkujonty123 3 роки тому +169

    This used to be my Amma's favourite song. She passed away quite young, and hearing your soulful version of the song brings joyful tears and memories. Thank you!

  • @sureshk5391
    @sureshk5391 4 роки тому +2113

    2020 ൽ വന്നു കേൾക്കുന്നവർ ഉണ്ടോ
    2021 വന്നവർക്കും വരാം കെട്ടോ

  • @jimshjerry187
    @jimshjerry187 5 років тому +810

    ഉണ്ണി കണ്ണനെ പോലൊരു കുട്ടി 😍🥰😘

  • @mkanumahe
    @mkanumahe 4 роки тому +2559

    ഈ പാടിയ പെണ്ണിനെയൊന്നും കൃഷ്ണന്റെ സന്നിധിയിൽ കൊണ്ടുപോയി പാടിക്കരുത്. പണ്ട് മീശമാധവനിൽ ദിലീപ് പറഞ്ഞത് പോലെ മനസ്സറിഞ്ഞ് വിളിച്ചാൽ എന്റെ കൂടെ കൃഷ്ണൻ ഇറങ്ങി വരുമെന്ന് പറഞ്ഞില്ലെ അതുപോലെ ഈ പാട്ടിൽ ലയിച്ച്‌ കൃഷ്ണൻ കൂടെ ഇറങ്ങി പോവും. കവർ സോങ് ചെയ്യുമ്പോൾ ഇങ്ങനെ പാടണം. പുതിയ തലമുറയെ കുറ്റം പറയുന്നവർ വരെ കേട്ടിരുന്നു പോവണം. എങ്ങിനെയാ ഇങ്ങനെയൊക്കെ പാടാൻ കഴിയുന്നത്. വല്ലാത്തൊരു ഫീൽ. പണ്ട് ചെറുപ്പത്തിൽ കേട്ട പാട്ടാണ് ഇന്നും ഓർക്കുന്നു. നല്ലൊരു പാട്ട് കേട്ട സുഖം. ബാക്കിയുള്ള മൂന്നു പേരാണെങ്കിൽ ചായയിൽ പഞ്ചസാര അലിഞ്ഞു ചേരുന്നത് പോലെ കൃത്യമായ ചേരുവയിൽ വയറ്റിയെടുത്ത മ്യൂസിക് ചെയ്ത്‌ പാട്ടിന്റെ യഥാർത്ഥ സുഖം അറിയിച്ചു തന്നു. ഘടം ഉപയോഗിക്കുന്ന ആ ചേട്ടനെ പറ്റി പറയാൻ വാക്കുകളില്ല. ഈ പാട്ട് ഇങ്ങനെ ചെയ്തെടുക്കാൻ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

    • @ritamxx7200
      @ritamxx7200 3 роки тому +66

      Pwoli comment

    • @cuppycake1131
      @cuppycake1131 3 роки тому +53

      ശെരിയാ ശ്രീകൃഷ്ണൻ പോലും ഈ ശബ്ദം കേൾക്കാൻ ഇറങ്ങി വരും🎶🎶🎶🎶🎶

    • @shinojmonc.s726
      @shinojmonc.s726 3 роки тому +17

      True

    • @vishnudev139
      @vishnudev139 3 роки тому +23

      Unda,onj poyedaaa.

    • @shajigeorge3383
      @shajigeorge3383 2 роки тому +14

      ഒരു നല്ല പാട്ട് നശിപ്പിച്ചു

  • @DavisVarkey
    @DavisVarkey 3 роки тому +98

    2 years and still can’t stop listening! Pure magic…2:27 🎶😍 And that keyboard- Ghatam-bass trio made it to perfection👌🏻💯🔥

  • @amithom
    @amithom 5 років тому +333

    അമ്പല പുഴ ഉണ്ണി കണ്ണൻ...
    കൃതാർത്ഥനായി കാണും !
    എന്തൊരു feel ആണ് 👌

  • @whatsappstatuscollections4905
    @whatsappstatuscollections4905 5 років тому +185

    Chechi പൊളിച്ചു.... Voice അടിപൊളി
    😍😍😍
    Music ഒരു രക്ഷയുമില്ല...
    🎵🎵🎵
    ഇൗ song ഒരു തവണ കേട്ടാലും മതിവരില്ലാ .... അത്രക്ക് മനോഹരമാക്കി ചേച്ചി.....
    ❤️❤️❤️
    ഒരുപാട് ഇഷ്ടായി.......

  • @tomsamson9830
    @tomsamson9830 2 роки тому +24

    ആദ്യ വരികളെക്കാൽ എത്രയോ മനോഹരം ആണ് രണ്ടാമത്തെ സ്റാൻസ....നാലാളറിയെ കൈ പിടിക്കും തിരു നടകശാലയിൽ ചേർന്ന് നിൽക്കും..യമുനാ നദിയായി ..💕😘...Beutiful cover❤️

  • @vagabondd_
    @vagabondd_ 2 роки тому +58

    Orchestra എടുത്ത് പറയാണ്ടിരിക്കാൻ വയ്യ.... Pwoliye... ❣️

  • @shanishaju1781
    @shanishaju1781 5 років тому +264

    Sitharayude pole thonnunu sound♥ oru additional sangathikal onnum illathe enthoru bangiyayi padunnu😘

    • @ananthakrishnan4597
      @ananthakrishnan4597 5 років тому +5

      Sithara chechiyude sound pole thonni

    • @anjojohnson20
      @anjojohnson20 5 років тому +6

      Sathyam njan sithara de covernna search cheythe😂😂😂

  • @jibyjinn7968
    @jibyjinn7968 5 років тому +197

    നല്ല പാട്ടിനെ ഇങ്ങനൊരു നല്ല കവർ സോങ് തന്നതിന് ഇതിന്റെ all teams എല്ലാവർക്കും നന്ദി 💜 പാട്ട് പാടിയ ചേച്ചിടെ വോയ്സ് കിടിലം👌

  • @amithkumar7092
    @amithkumar7092 3 роки тому +191

    2021 ഇൽ വന്നു കേൾക്കാൻ ഉദ്ദേശിക്കുന്നവരുണ്ടോ????😂
    അല്ല പിന്നെ😜

  • @user-bd9mv1dt4f
    @user-bd9mv1dt4f Місяць тому +7

    2024- ൽ ആരെങ്കിലും കേൾക്കുന്നുണ്ടോ 🥰🥰🥰❤️❤️

  • @sangeethajose854
    @sangeethajose854 5 років тому +423

    Ambalapuzhe unnikannanodu nee
    Enthu paribhavam melleyothi vannuvo
    Kalvilakkukal paathi minni nilkkave
    Enthu nalkuvaan enne kaathu ninnu nee
    Thriprasaadavum mouna chumbanangalum
    Pankuvakkuvaan odi vannathaanu njaan
    Raaga chandanam ninte netiyil thodaan
    Gopa kanyayay odi vannathaanu njaan (ambala)
    aa….aa…..aa…..aa….aa….
    Agnisaakshiyaay ila thaali chaarthiyen
    Aadhya anuraagam dhanyamaakum
    Manthra kodiyil njaan moodi nilkkave
    Aadhya abhilaasham saphalamaakum
    Naalaalariye kai pidikkum
    Thiru naadaka shaalayil chernnu nilkkum (naalaal)
    Yamuna nadiyaay kulirala ilakum ninavil (amabala)

  • @abdulhabeebk933
    @abdulhabeebk933 5 років тому +78

    പുറത്ത് നല്ല മഴ,,, കൂടെ ഈ song കൂടെ ആവുമ്പോ ബല്ലാത്ത Feel ആണ്... അടിപൊളി ആയിട്ടുണ്ട്...

  • @nygilalex9589
    @nygilalex9589 3 роки тому +102

    My Daughters favorite song.👌👌👌 At least 7time's a day she will listen this song♥️

  • @anandvijayan5482
    @anandvijayan5482 4 місяці тому +41

    2024 kelkkunnavarundo

  • @sdkmn1478
    @sdkmn1478 5 років тому +30

    Kalanju poya ntho kittiya feel..pattu theerumbol veendum ath kalanju pokunu ..apol veendum kelkunu apol veendum kittunu..nostalgia

  • @hivi2876
    @hivi2876 5 років тому +207

    ഈ പാട്ട് കുഞ്ഞുന്നാളിൽ മുതലേ എനിക്ക് വല്യ ഇഷ്ടമായിരുന്നെന്നു അമ്മ പറഞ്ഞിട്ടുണ്ട്. And you made it awesome. Thank you

    • @anoopkl4u
      @anoopkl4u 5 років тому +5

      the first ever song that ive sung as a child!!! this song has a special place in my heart!!! even though the original version is still my favorite yet this one is good one too. The important thing is that they've kept the original composition as it is and didnt try to over commit to make it better than the original version
      kudos

  • @aswayp2757
    @aswayp2757 2 роки тому +64

    എന്താ പറയാ ഒടുക്കത്തെ feel
    ഈ പാട്ട് instayilum storiyum statasum കണ്ടു അങ്ങനെ വന്നു ഇഷ്ടപ്പെട്ടു💯

    • @therightsmobtips5207
      @therightsmobtips5207 2 роки тому +2

      തത്കാലം ഒന്നും പറയണ്ട 🤣🤣🤣

  • @rohithguruvayur6544
    @rohithguruvayur6544 5 років тому +549

    എന്ത് cute ആണ് കാവ്യാ...... കണ്ണൻ പോലും ആസ്വദിച്ചു പോകും...... 😍😍😍

  • @nithintp36
    @nithintp36 5 років тому +62

    💓'Naalaalariye kai pidikkum
    Thiru naadaka shaalayil chernnu nilkkum... (naalaal)
    Yamuna nadiyaay kulirala ilakum ninavil"❤❤❤👏👏👏👏 thank you kavya🙏 nyc feel.....❤childhood memories❤amma💓my fav song💓 happy vishu... 👍

  • @LidiyaZachariaJuvin1988
    @LidiyaZachariaJuvin1988 3 роки тому +26

    When I was 3 years old Amma taught me this song I still remember...wat a nostalgic feeling

  • @pranavamol4859
    @pranavamol4859 5 років тому +152

    sitharayude soundinode samyam thonniyath enikk mathramano....its super😍😍😍😍😍😍😍😍

  • @godfatherholidays2012
    @godfatherholidays2012 5 років тому +362

    *നീ പാടുന്നത് കൊണ്ട് ആണോ എന്ന് അറിഞ്ഞുട ഇജ്ജാതി feel* 😍😘❤

  • @shinu_rzk237
    @shinu_rzk237 2 роки тому +17

    നാലാളറിയേ കൈ പിടിക്കും.. തിരു നാടകശാലയിൽ ചേർന്നു നിൽക്കും uff poli❣️

  • @visakhv5691
    @visakhv5691 4 роки тому +26

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ള ഒരു പാട്ട് ആണ് ഇത്, എന്റെ ഫോണിൽ റിംഗ്ട്യൂൺ ആയി കിടക്കുന്നതും ഈ പാട്ട് ആണ്. ചേച്ചി പൊളിച്ചു ട്ടോ 😍😍😍

  • @sachinsubhash7532
    @sachinsubhash7532 4 роки тому +20

    WOW.. 😍Mesmerized.
    ഈ പാട്ടിന് വല്ലാത്ത കാന്തിക ശക്തിയാണ്. ഒരു അഷ്ടപതിയുടെ താളത്തിൽ ചിട്ടപ്പെടുത്തിയ കട്ട ❤Romance. പ്രണയത്തെ മനംനിറയ്ക്കും വിധം ഇതു പോലെ സുന്ദരമായ ഭാവത്തിൽ വർണ്ണിച്ച 🎼പാട്ടുകൾ വളരെ വിരളമാണ്. നന്നായി ആസ്വദിച്ചു.
    Good Job😊👌👍👏

  • @170bpm
    @170bpm 3 роки тому +21

    Just discovered this magic version. And am mesmerized. Thanks Kavya Ma'am. Your voice is like sunlight coming from soul.

  • @sarangkv6641
    @sarangkv6641 2 роки тому +20

    Just 2 years late ayalo ee song kelkkan ❤️👌

  • @VDJGoku
    @VDJGoku 5 років тому +17

    Headphones ill കേൾകുമ്പോൾ ഒരു വല്ലാത്ത ഫീൽ 💕 Keep going @Kavya🤗

  • @abhinavabhi8712
    @abhinavabhi8712 5 років тому +129

    Ithinentha views illathe...itra bhangiyayi paadiyuttum views kuravaan...oro kopraayam pattukalk 1M+ views......ith viral aakanamm ......kazhivullavar ariyapedathe povaruth...kavya ajith😍😍😘😘😘

  • @soorajsp7751
    @soorajsp7751 4 роки тому +551

    കൊറോണ ടൈമിൽ ഞാൻ ഉണ്ട് ഇത് കേൾക്കാൻ.. ആരൊക്കെ ഉണ്ട്

  • @gopuzzzz4630
    @gopuzzzz4630 2 роки тому +28

    നാലാളറിയെ കൈ പിടിക്കു൦ തിരു നാടക ശാലയിൽ ചേർന്നുനിൽക്കു൦ 💕💞❤☺🤗

  • @ajmalbasheer73
    @ajmalbasheer73 5 років тому +18

    ITH KELKKUNNA AMBALAPPUZHAKAARAN AAYA NJN.... NAATTIL CHENNAPOLE ORU FEEL... Thanks 😍😍

  • @rajeevrajagopal8819
    @rajeevrajagopal8819 5 років тому +126

    Please Forgive me.....
    Never Judge a video by seeing its thumbnail only....
    Am totally misjudged this beautiful peace of work....
    Did 100% justice to the song
    Great work....
    Wishing great years ahead

  • @saraswathyak8101
    @saraswathyak8101 2 роки тому +29

    My mom's favorite song aanu so it's something special to me 😍😍

  • @vijith8146
    @vijith8146 4 роки тому +61

    Bore aakkathe padi 😍👍 nyc cover song 🥰🎵❤️

  • @ananthalahumuthu7305
    @ananthalahumuthu7305 4 роки тому +11

    மீண்டும் மீண்டும் கேட்க தூண்டுகிறது. என்ன ஒரு அருமையான பாடல் 😇😇

  • @sairavinutala8529
    @sairavinutala8529 4 роки тому +32

    Love from Hyderabad 😍❤️

  • @amanasham7576
    @amanasham7576 3 роки тому +21

    I came to hear your song recently and I've been searching for you all over Instagram, now only I got your name. Your voice is really amazing ma'am. ❤

  • @namitamadan8040
    @namitamadan8040 4 роки тому +7

    just mind blowing!!!... this song became my addict.. I use to hear every morning and night

  • @megatron9509
    @megatron9509 5 років тому +27

    Ith kettit like adikandirikan thonanill
    " Ijjathi Feel" 🤗 loved it 😍

  • @jishnua2457
    @jishnua2457 5 років тому +58

    എന്തൊക്കെയോ പറയണം എന്നുണ്ട്.. പക്ഷെ എന്താ പറയേണ്ടത് എന്ന് അറിയില്ല 🙂🥰😍

  • @asiyashihab2816
    @asiyashihab2816 11 місяців тому +6

    എത്ര കേട്ടാലും മതിവരാത്ത my favourite song ❤❤❤ ഇഷ്ടം

  • @aquil8501
    @aquil8501 5 місяців тому +1

    ഈ പാട്ടു പാടിയ ചേച്ചിക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰🥰🥰🥰❤️❤️❤️❤️❤️🙏🙏🙏🙏😊😊😊😊😊👍👍👍

  • @joelgeorgeable
    @joelgeorgeable 5 років тому +13

    Ee song nin enthoo... Feell anne ariuuvvooo...
    Congrats to kavya chechii.

  • @vishnu6851
    @vishnu6851 5 років тому +11

    പഴയ ഈ നല്ല പാട്ടിന് പുതു ജീവൻ നൽകിയ സുഹൃത്തേ നന്നായിട്ടുണ്ട്.

  • @thisismetim1833
    @thisismetim1833 Рік тому +5

    The specialty of this cover is not just the composition
    The way its made, camera works & editting👌
    She is so pretty💖👌

  • @utharanavin3870
    @utharanavin3870 4 роки тому +8

    One of the best cover songs iv heard. Juistice done to the original version. Gud job kavya.

  • @premslovers
    @premslovers 4 роки тому +34

    ചുന്ദരി ആണല്ലോ 👍💐

  • @Adi-lc6vw
    @Adi-lc6vw 5 років тому +16

    എത്ര കേട്ടിട്ടും മതിയാവുന്നില്ല. കട്ട feel💗💗

  • @SanjayKumar-gr1qf
    @SanjayKumar-gr1qf 4 роки тому +15

    Love from odisha 😍

  • @devipriya.m8939
    @devipriya.m8939 2 роки тому +12

    മനസ്സിന് കുളിർമ നിറയ്ക്കുന്ന പാട്ട് ❤️❤️❤️❤️❤️❤️❤️❤️

  • @psychoqueen4500
    @psychoqueen4500 5 років тому +21

    Status kand vannatha spr♥♥♥♥♥🖤🖤🖤🖤🖤

  • @tintuukurian1043
    @tintuukurian1043 5 років тому +14

    Oh Our Lord God Almighty, thank you for using them for making others come closer to you through her magical voice and touching orchestration.. Pls continue...

  • @shahanap.n7184
    @shahanap.n7184 2 роки тому +2

    Ee paat enikaaare paadiyalum Kavya padunna feel kittilla 😘😘one and only fav of u ever ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️naalaariye kayye pidikkum irunadakashalayil chernnu nilkkum.....fav line💖

  • @athiraanu23
    @athiraanu23 2 роки тому +2

    Ambalappuzhel poi vanna vaazhi e song kelkkunna njn😍😍

  • @shijoejoseph2011
    @shijoejoseph2011 4 роки тому +18

    On a sad cold day, this song comes through in my suggestions; as a ray of hope, of hearty content, of sheer bliss! Thank ye! Thank ye! Thank ye!

  • @Myhome.365
    @Myhome.365 4 роки тому +17

    From her birth to two years of age ( now). Every time she hear ur song and then only going to sleep.

  • @littomathew1753
    @littomathew1753 3 роки тому +3

    Beautiful song and very beautifully sung by you..my daughter listen to this every night before she goes to sleep..she is a big fan of this song.
    Thank you for this version

  • @christoandraj
    @christoandraj 4 роки тому +3

    The og song is my favourite and you did a good job retaining the feel of it. Thank you.

  • @arunme88
    @arunme88 5 років тому +58

    കേട്ട് കണ്ണ് നിറഞ്ഞു പോയി.....................

  • @yashk57
    @yashk57 4 роки тому +17

    I wish if I would understand Malayalam.. despite of that I’m listening to the songs almost daily. Nice voice Kavya !

  • @deeptham.namboothiri752
    @deeptham.namboothiri752 3 роки тому +5

    I must say this.....it's awesome guys ! the feel of this song , especially its lyrics , is incredible and beyond words..So nice to hear such a beautiful cover version of one of my all time favourite songs.

  • @devansheema8920
    @devansheema8920 3 роки тому +19

    Last one..... Uff🔥 ya moneeee
    A late viewer🤪
    Ee Patt kurach kandittind innaan adyamayittan kaanunnea . As the comments below ...... Nothing more to say❣️ have an unique voice which implies ur kind heart in the song😍 lastatha nottam ✨💥🙈

  • @KG-so9ly
    @KG-so9ly 5 років тому +8

    Ohhh Superbbb.....ഞാൻ ഇത് കേൾക്കുന്നത് ഈ comment ഇടുന്ന day-യുടെ ആരംഭത്തിലാണ്.... Feeling superbb😊
    ഇതുപോലുള്ള music compositions ഇനിയും വേണം....❤️ Waiting for next.....😍

  • @madboyma3333
    @madboyma3333 Рік тому +3

    அழகான குரல். கிருஷ்ணனே மயங்குவான். அனைத்து கலைஞர்களும் அற்புதம்.
    முடியை விரித்து போட்டுக்கொண்டு பாட வேண்டும். நமது நாட்டின் பாரம்பரியத்தை கடைப் பிடிக்கலாம்.

  • @rajunair437
    @rajunair437 4 роки тому +7

    What a beautiful rendering,Listened to this continuously at least 10 times!! made my day!!!

  • @chandus6138
    @chandus6138 3 роки тому +12

    All credit goes to that beautiful singer...

  • @shubhamgautam9649
    @shubhamgautam9649 4 роки тому +11

    I can't understand a single word but still it feels soo good after listening this song

  • @gkjunior4189
    @gkjunior4189 5 років тому +61

    *A D D I C T E D*

  • @SK-dv8nx
    @SK-dv8nx 5 років тому +13

    Great voice kavya👌👌 mind blowing.. super good👍

  • @gopugopinath6119
    @gopugopinath6119 3 роки тому +10

    This version of yours is sooooo soothing to hear🌈 Adi poli👏👏keep up the good work 👍

  • @gopikanair2006
    @gopikanair2006 3 роки тому +14

    This cover made me proud on behalf of my family and friends ❣️😘

  • @ameeshmadhu424
    @ameeshmadhu424 4 роки тому +125

    നാലാളറിയേ കൈയ്‌പിടിക്കും തിരു നാടക ശാലയിൽ........ 😘😘😘😘

  • @mohanrajj369
    @mohanrajj369 5 років тому +16

    Superb Song kavya... Nice to hearing..... Great Feel...... Very Soulful Feelllll....

  • @Football-cz6cw
    @Football-cz6cw 2 роки тому +2

    പഴേതിൻ്റെ രസം ഉണ്ടാവില്ല വിചാരിച്ചിട്ട് കാണാൻ വന്നതാണ്. പക്ഷേ നല്ല ശബ്ദം. 200% നീതി പുലർത്തി

  • @jasminesanjay4863
    @jasminesanjay4863 4 роки тому +4

    I don't have words to explain how beautiful this is..my favorite song..😘😍

  • @midhunachankunju2232
    @midhunachankunju2232 4 роки тому +11

    This wonderful composition of yours gives me great relaxation at times of sheer tensions in busy day schedules. Expect more such soothing creations.

  • @JomyGeorgeMusic
    @JomyGeorgeMusic 5 років тому +79

    SOUNDS GOOD

  • @vignesh2832
    @vignesh2832 4 роки тому +27

    Valya remixing onnum cheyth kulamakkathe ...aaa nostalgic touch athepadi kittunna oru cover song ...
    Kollam nalla feel und ..
    ♥️

  • @shajinnambiar2000
    @shajinnambiar2000 Рік тому +2

    Accidentally landed on this page. but feels worth it . All the best 👍

  • @akhoshappu1380
    @akhoshappu1380 5 років тому +83

    I felt like your voice is similar to sithara's voice.. 😊

  • @deepaanil376
    @deepaanil376 5 років тому +32

    2:27 to 2:57........especially 2:51 to 2:57😍😍😍😍addicted..........in loop from hours😇😇😇😇

  • @sureshbabu9086
    @sureshbabu9086 4 роки тому +6

    Feel so peace when I hear your song
    So nice 😊😊

  • @adithyat.s353
    @adithyat.s353 Рік тому +5

    അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ
    എന്തു പരിഭവം മെല്ലെയോതിവന്നുവോ
    കൽ‌വിളക്കുകൾ പാതി മിന്നിനിൽ‌ക്കവേ
    എന്തു നൽകുവാൻ എന്നെ കാത്തുനിന്നു നീ
    തൃപ്രസാദവും മൌന ചുംബനങ്ങളും
    പങ്കുവയ്ക്കുവാനോടി വന്നതാണു ഞാൻ
    രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ
    ഗോപകന്യയായോടി വന്നതാണു ഞാൻ
    (അമ്പലപ്പുഴെ)
    അഗ്നിസാക്ഷിയായിലത്താലി ചാർത്തിയെൻ
    ആദ്യാനുരാഗം ധന്യമാക്കും
    മന്ത്രകോടിയിൽ ഞാൻ മൂടിനിൽക്കവേ
    ആദ്യാഭിലാഷം സഫലമാക്കും
    നാ‍ലാളറിയേ കൈപിടിക്കും തിരു-
    നാടകശാലയിൽ ചേർന്നുനിൽകും (2)
    യമുനാ നദിയായ് കുളിരലയിളകും നിനവിൽ
    (അമ്പലപ്പുഴെ)
    ഈറനോടെയെന്നും കൈവണങ്ങുമെൻ
    നിർമ്മാല്യപുണ്യം പകർന്നുതരാം
    ഏറെജന്മമായ് ഞാൻ നോമ്പുനോൽക്കുമെൻ
    കൈവല്യമെല്ലാം കാഴ്ചവയ്ക്കാം
    വേളീ പെണ്ണായ് നീവരുമ്പോൾ
    നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം (2)
    തുളസീ ദളമായ് തിരുമലരടികളിൽ വീണെൻ
    (അമ്പലപ്പുഴെ)

  • @asif.abdulkalam
    @asif.abdulkalam 5 років тому +12

    Beauuuutiful!! Unlike many other singers, you have done complete justice to the original song and the memories we carries with it. Loved this

  • @nikhila7855
    @nikhila7855 5 років тому +11

    Lots of love from അമ്പലപ്പുഴ