നവോദയ സ്കൂളിലേക്ക് ഒരു ദിവസം /JNV KOLLAM / Aalayam's Kitchen / Vlog

Поділитися
Вставка
  • Опубліковано 1 жов 2024
  • JNV KOLLAM / JNV KOLLAM VLOG/NAVODHAYA SCHOOL /#Aalayam's Kitchen #vlogs #familyvlog #food #navodaya #navodayavidyalaya #schoolvlog

КОМЕНТАРІ • 55

  • @LohithakshanKinattinkara
    @LohithakshanKinattinkara 2 місяці тому +2

    എന്റെ രണ്ടു മക്കളും നവോദയ യിലാണ്‌ പഠിക്കുന്നത്. മൂത്ത മകളുടെ പഠനം കഴിഞ്ഞു രണ്ടാമത്തെ മകൾ ഇപ്പോൾ പഠിക്കുന്നുണ്ട്.

  • @kalima6439
    @kalima6439 Місяць тому +1

    എന്റെ മോൻ ഇപ്പോൾ 8th ലാണ്. 9th എക്സാം എഴുതണമെന്നുണ്ട്. ഇവിടെ friday പള്ളിയിൽ പോകാൻ അനുവദിക്കുമോ? ബാക്കി നിസ്കാരം hostalil ചെയ്യാൻ പറ്റുമോ? Dree അലക്കൽ എങ്ങനെ ആണ്? ഫോൺ daily വിളിക്കാൻ പറ്റുമോ?നമ്മൾ ശ്രദ്ധിക്കണ്ടു അവർ പഠിക്കുമോ? നിങ്ങളുടെ കുട്ടിക്ക് നല്ല റിസൾട്ട്‌ ഉണ്ടോ? Pls reply

    • @Aalayamskitchen
      @Aalayamskitchen  Місяць тому

      സ്കൂളിൽ നിന്നും പുറത്തു പോകാൻ പറ്റില്ല. ഡ്രസ്സ്‌ അവരവർ തന്നെ കഴുകണം. സ്കൂൾ കോമ്പൗണ്ടിൽ തന്നെ അവർക്ക് ഹോസ്റ്റൽ ഉണ്ട്.cbsc സിലബസ് ആണ്. Nallathu പോലെ തന്നെ പഠിപ്പിക്കും. നല്ല റിസൾട്ട്‌ ആണ് എല്ലാവർക്കും. പിന്നെ ഓരോ കുട്ടിയും പഠിക്കുന്നത് പോലെ ഇരിക്കും അവരുടെ റിസൾട്ട്‌.

  • @sucess1984
    @sucess1984 8 місяців тому +1

    Entae monu jan 20 navodhya exam

  • @sadiquesadiquemoideen4192
    @sadiquesadiquemoideen4192 11 місяців тому +1

    Itha madapadanam entha cheyya avidunnu niskarikkukayokke cheyyo avidunn mone vidanam ennundayirinnu onnu replay cheyyane pls

    • @Aalayamskitchen
      @Aalayamskitchen  11 місяців тому

      Namaskarikkunnavarkk venamenkil avidae namaskarikkam allathae prathyekichulla padanam illaa

  • @thalikakitchen4632
    @thalikakitchen4632 2 місяці тому +1

    Da എങ്ങനെയുണ്ട് ഇവിടുത്തെ പഠനം കുട്ടികൾ Safe ആണോ. da നമുക്ക് മക്കളെ Phone ചെയ്യാൻ പറ്റുവോ

    • @Aalayamskitchen
      @Aalayamskitchen  2 місяці тому

      നല്ലതാണ്. പിന്നെ ഫോൺ ചെയ്യാൻ അവിടെ അവർക്ക് ഫോൺ ഉണ്ട്.അവർക്ക് നമ്മളെ വിളിക്കാം നമുക്ക് അതിലേക്ക് വിളിക്കാൻ പറ്റില്ല

    • @thalikakitchen4632
      @thalikakitchen4632 2 місяці тому +1

      Da മക്കൾക്ക് വീണ്ടും Tution Extra വേണ്ടി വരുവോ. നമുക്ക് Food കൊടുത്തുവിടാൻ പറ്റുവോ.

    • @thalikakitchen4632
      @thalikakitchen4632 2 місяці тому +1

      Da അതുപോലെ ഇപ്പോൾ മക്കൾ പഠിക്കുമ്പോൾ ചെറിയ Word കളുടെ meaning phone ൽ നോക്കി Clear ചെയ്യും. അപ്പോൾ ഇവിടെ ചെറിയ സംശയങ്ങൾ എങ്ങനെ clear ചെയ്യാൻ പറ്റും. Teachers class time ൽ മാത്രമേ കാണുവൊള്ളോ അതോ Hostal ൽ ഇവരുടെ മേൽനോട്ടം കിട്ടുവോ

    • @Aalayamskitchen
      @Aalayamskitchen  2 місяці тому

      അവിടെ നിന്നാണല്ലോ പഠിക്കേണ്ടത്. അവർ വീട്ടിൽ വന്നിട്ട് പോകുമ്പോൾ സ്നാക്ക്സ് ഒക്കെ കൊടുത്തു വിടാം.

    • @Aalayamskitchen
      @Aalayamskitchen  2 місяці тому

      Doubts ഒക്കെ ടീച്ചേർസ് ക്ലിയർ ചെയ്യും ഓരോ ഹോസ്റ്റലിനും ഓരോ sir und head aayi

  • @rosemariavinod1463
    @rosemariavinod1463 2 місяці тому +1

    കുട്ടികൾക്ക് ആഴ്ചയിൽ വീട്ടിൽ വരാൻ പറ്റുമോ

  • @safnak6779
    @safnak6779 2 місяці тому +1

    Madrassa ട്യൂഷൻ pattumo

  • @jerrysworld13
    @jerrysworld13 Рік тому +1

    Super❤️

  • @shemizsk
    @shemizsk Рік тому +1

    കിടു

  • @jasminbasheerali6606
    @jasminbasheerali6606 5 місяців тому +1

    മതപഠനം മദ്രസ അവിടെ നടക്കൂലല്ലോ

  • @jesnanavasnavas1607
    @jesnanavasnavas1607 Рік тому +1

    Super presentation asha. Keep it up❤❤❤

  • @arunaa7832
    @arunaa7832 Рік тому +1

    Supper

  • @jalwastasty4455
    @jalwastasty4455 Рік тому +1

    😍😍😍👍🏻👌

  • @Ramla-k5c
    @Ramla-k5c 6 місяців тому

    👍👍

  • @GARBGEMANAGING
    @GARBGEMANAGING Рік тому +2

    we are navodayans

  • @mayaaj3113
    @mayaaj3113 2 місяці тому

    Safe aano

    • @Aalayamskitchen
      @Aalayamskitchen  2 місяці тому

      Yes, teachersum avidae thannaeyaanu thamasikkunnathu avarkk avidae quarters und

  • @meenusebastian1686
    @meenusebastian1686 8 місяців тому +2

    Mam, ന്റെ മോൾക്ക് ഈ 20th ന് exam ആണ്..ഒരു doubt ചോദിച്ചോട്ടെ തുണി അലക്കുന്നത് ഒക്കെ കുട്ടികൾ തന്നെ ചെയ്യണോ? ഒറ്റയ്ക്ക് വിടുന്ന കൊണ്ട് ഒരു വിഷമം.. അവിടെ പഠിക്കുന്ന ആരേം അറിയേം ഇല്ല അത്കൊണ്ടാണ് mam നോട് ചോയിച്ചേ.. റിപ്ലൈ tharamo

    • @Aalayamskitchen
      @Aalayamskitchen  8 місяців тому +1

      അതെടാ കുട്ടികൾ തന്നെയാണ് ചെയ്യുന്നത്

    • @meenusebastian1686
      @meenusebastian1686 8 місяців тому +1

      @@Aalayamskitchen 🥺🥺🥺

    • @SivaSiva-pn3ii
      @SivaSiva-pn3ii 2 місяці тому +1

      ​@@meenusebastian1686 ithil vishamikan entha? Swantham dress alle

    • @surabhiprakash3797
      @surabhiprakash3797 2 місяці тому +1

      Cleaning, washingetc ellam kuttikal thanneyanu cheyyunnathu. Adyam nalla vishamam thonnum afterwards avar self dependent ayikkolum..

  • @dona9965
    @dona9965 Місяць тому +1

    Coaching nu poyirunno?

  • @JaleelPalora
    @JaleelPalora Рік тому +1

    👍

  • @sucess1984
    @sucess1984 Рік тому +1

    Eganaeyundu navodhaya life. Ente mon ee yr 6th std test ezhuthundu