മനസ്സ് തുറന്നു സംസാരിച്ചു മനാഫ്ക്ക 😔അർജുൻ ബൈക്ക് പെയിന്റ് അടിച്ചു വെച്ചിരുന്നു 🥹

Поділитися
Вставка
  • Опубліковано 2 жов 2024
  • ഇനി എല്ലാ ലോറിക്കും അർജുന്റെ പേരിടും 🥹അവന്റെ ബൈക്ക് വരെ പെയിന്റ് അടിച്ചു വെച്ചിരുന്നു. എല്ലാം ബാക്കിയാക്കി അർജുൻ യാത്രയായി 🥹
    #arjundriver
    #manafka
    #arjun
    #shirurulandslide
    #lorryudamamanaf
    #manaf

КОМЕНТАРІ • 1,2 тис.

  • @BULLETMANU
    @BULLETMANU  3 дні тому +330

    ഒരുപാട് പേരുടെ കമെന്റ് കണ്ടു ഒരുപാട് സന്തോഷം ❤️ഒരുപാട് പേര് മനാഫ്ക്കാന്റെ ഫോൺ നമ്പർ ചോദിച്ചത് കണ്ടു. സ്നേഹം നിറഞ്ഞ എന്റെ മാന്യ പ്രേക്ഷകർ സാഹചര്യം മനസ്സിൽ ആകും എന്ന് കരുതുന്നു 🙏ഒരുപാട് കാൾ വന്നു ആകെ tayed ആണ് ഇപ്പോൾ തന്നെ. ഈ തിരക്ക് ഒന്ന് കഴിയട്ടെ 🙏എല്ലാവരോടും ഒരുപാട് സ്നേഹം മാത്രം ❤️

    • @Gamerbysinan
      @Gamerbysinan 3 дні тому +5

      @@BULLETMANU ഫോൺ നമ്പർ കിട്ടണം മാനുക്കാ മനാഫിക്കാടെ ഒരു പാട് നന്ദി അറിയിക്കാനാണ് നിങ്ങളോടും എനിക്ക് കടപ്പാടുണ്ട്ട്ടോ നിങ്ങൾ ഈ വീഡിയോ ഇട്ടത് കാരണം ആണ് എനിക്ക് ഈ കമന്റ് ഇടാൻ തോന്നിയത് ഒരു പാട് നന്ദി നിങ്ങൾക്കും 💐💐💐🌷🌷 🤲🏻🤲🏻🤲🏻🤲🏻🥰🥰👍🏻👍🏻👍🏻👍🏻👏🏻👏🏻😊😊

    • @BULLETMANU
      @BULLETMANU  3 дні тому +30

      തീർച്ചയായും തരാം ഈ തിരക്ക് ഒന്ന് കഴിയട്ടെ 🙏pls

    • @umeshbpm458
      @umeshbpm458 3 дні тому +33

      മനാഫ് ഭായി 🙏
      ഞാൻ ഗംഗാവലി ...ദുരന്തത്തെ പറ്റി അന്നു മുതൽ ഇന്ന് വരെ ഉള്ള വാർത്തകൾ വായിക്കാറുണ്ടായിരുന്നു.നിങൾ.ഈശ്വർ മൽപ്പ ഈ രണ്ടു പേരാണ് അർജ്ജുനനെ പറ്റി ഓർക്കുമ്പോൾ ഓർമ വരുന്നത്❤🙏

    • @omanatomy5917
      @omanatomy5917 3 дні тому +29

      ദയവായി നന്നായി ആലോചിച്ചിട്ടേ മനാഫിൻ്റെ ഫോൺ നമ്പർ പബ്ലിക് ആക്കാവൂ.അയാൾക്ക് ജോലിയുണ്ട്, കുടുംബം ഉണ്ട് പഠിക്കുന്ന മക്കൾ ഉണ്ട് പിന്നെ ശല്യമായി തീരരുത്. എന്നെങ്കിലും ദൈവം ആഗ്രഹിക്കുന്നെങ്കിൽ കാണാൻ അവസരം കിട്ടട്ടെ എന്ന് പ്രാർഥിക്കുന്നു.

    • @shijijohnson7517
      @shijijohnson7517 3 дні тому

      അയാൾക്ക് നന്ദി കാശിന്റെ രൂപത്തിൽ കൊടുക്കുമോ അയ്യാൾ അർജുന്റെ പുറകെ സർവ്വതും മറന്നു നടന്നു കുടുമ്പം മുന്നോട്ട് കൊണ്ടുപോകാൻ നല്ല പ്രയാസമായി എന്ന് തോന്നുന്നു സാധാരണ പട്ടിയാണ് ഇതുപോലെ രക്ത ബന്ധമില്ലാത്ത മനുഷ്യനെ സ്നേഹിക്കുക ഈ മനാഫ് ഒരു അമ്മയ്ക്കും നായക്കും ഒരു പരിധി വരെ ഈശ്വരനൊപ്പം 🙏🙏🙏🙏​@@Gamerbysinan

  • @shinylawrence9562
    @shinylawrence9562 3 дні тому +400

    കേരളമൊന്നാകെ ഏറ്റെടുത്ത മനുഷ്യൻ A BIG SALUTE❤

  • @ajeetchandra153
    @ajeetchandra153 2 дні тому +153

    ഇവനാണ് മനുഷ്യൻ മനാഫിന് എന്റെ ഒരു ബിഗ് സല്യൂട്ട്

  • @thahiraarakkal8317
    @thahiraarakkal8317 2 дні тому +296

    മനാഫ് എന്ന സഹോദരൻ ആരോഗ്യമുള്ള ദീർഘ യൂസ് കൊടുക്കട്ടെ ആമീൻ

    • @saboorasafeer7243
      @saboorasafeer7243 2 дні тому +3

      Aameen

    • @ARIFAZakku
      @ARIFAZakku 2 дні тому +3

      ആമീൻ യാറബ്ബൽ ആലമീൻ

    • @ARIFAZakku
      @ARIFAZakku 2 дні тому

      ചേട്ടാ ചില ഭ്രാന്തൻ മാര് അങ്ങനെ ആണ് അവർക്ക് പിരി ലൂസ് ആണ്

    • @RajeebRajeeb-y8q
      @RajeebRajeeb-y8q 2 дні тому

      Aameen

    • @fathimaraja4196
      @fathimaraja4196 2 дні тому

      A meeeeeen

  • @user-xr4ee5rn5e
    @user-xr4ee5rn5e 3 дні тому +115

    പാവം മനാഫ്ക്ക ആ പെങ്ങളെ കുറിച് അങ്ങനെ പറയുന്നുണ്ടെകിലും ഉള്ളിൽ ഒരു വിങ്ങലുണ്ടെന്നു തോന്നുന്നു

    • @kidsworld976
      @kidsworld976 2 дні тому +5

      ഒരിക്കലും ഉണ്ടാവില്ല അദ്ദേഹം അത്രക്ക് നല്ലൊരു മനസ്സിന്റുടമയാണ് ❤❤❤❤❤❤

    • @bijulasasi9809
      @bijulasasi9809 День тому +1

      Undavum.ayal athrem kashtapettittu..nandiyillaatha varthanam alle ol paranjath

  • @janeanto7011
    @janeanto7011 3 дні тому +354

    കേരളത്തിൻ്റെ മാത്രമല്ല.എല്ലാവരുടെയും പ്രിയങ്കരൻ മനാഫ് ❤❤❤❤❤

  • @rty3563
    @rty3563 3 дні тому +327

    മനാഫ്‌ക്ക താങ്കളുടെ സ്നേഹം മലയാളികൾ കണ്ടതാണ്❤.. ഇനി ഇന്റർവ്യൂ കൊടുക്കുന്നതൊക്കെ ശ്രദ്ദിക്കുക എന്തെങ്കിലും ഒന്ന് കിട്ടാൻ കാത്തിരിക്കുന്നവരും ഉണ്ട്

    • @Lorryudamamanaf
      @Lorryudamamanaf 3 дні тому +6

      Sthyam❤

    • @akkuakbar5802
      @akkuakbar5802 3 дні тому

      @@rty3563 eeee coment bullet manu
      Mamafkaye areekanam
      Nalla manassinu udamayaaya manafka chilapo ariyadhe paranjupoyalooo
      Plees areekanam ningal idhupole

    • @kunjimuhammedmuhammed4726
      @kunjimuhammedmuhammed4726 2 дні тому +5

      കറക്റ്റ്

    • @faris928
      @faris928 2 дні тому +1

      Well advised
      Better more interviews

    • @diamondactrust4018
      @diamondactrust4018 2 дні тому +1

      ട്ട >ൻ ക്യൂ മനാഫ് അല്ലാഹു സഹായിക്കട്ടെ ഇൻ ർ വ്യൂ കൊടുക്കാതിരിക്കുക ബിഗ്ഗ .സല്യൂട്ട്👍🏻👍🏻

  • @Shifa626
    @Shifa626 3 дні тому +584

    100 രൂപ ചലഞ്ച് വച്ച് എല്ലാവരും ചേര്‍ന്ന് രണ്ട് ലോറി വാങ്ങി കൊടുക്കണം. കടങ്ങളെല്ലാം തീര്‍ത്ത് കൊടുക്കണം.

  • @ansaransu4823
    @ansaransu4823 3 дні тому +214

    ഇക്ക മനാഫ്‌കയുടെ മരം കട്ട് കൊണ്ട് പോയ ആളെ ലൈവിൽ കൊണ്ട് വരണം സങ്കടം വരുന്നു

  • @suleenakabeer4322
    @suleenakabeer4322 3 дні тому +362

    മനാഫ്ക്ക നിങ്ങൾക്കും കുടുംബത്തിനും അള്ളാഹു ജന്നാത്തുൽ ഫിർധൗസിൽ ഒരിടം നൽകട്ടെ ആമീൻ 🤲🤲🤲🤲❤️

  • @riyamol5077
    @riyamol5077 3 дні тому +64

    മനാഫ്‌ താങ്കൾ ആണ് നന്മയുള്ള മനുഷ്യൻ.. കൈ കൂപ്പി വണങ്ങുന്നു 🙏

  • @bijimolm5768
    @bijimolm5768 3 дні тому +236

    ന്റ ബ്രോ കുറെ യൂട്യൂബ് ചാനെൽ വരും കഴിവതും ഇന്റർവ്യൂ കൊടുക്കാതെ ഇരിക്കുവാ അതു നാളെ ബ്രോ ക്കു തന്ന തിരിഞ്ഞു കൊത്തും 👍👍സ്‌നേഹം മാത്രം ❤️❤️

    • @jamshijamshee744
      @jamshijamshee744 3 дні тому +12

      കൊടുക്കാഞ്ഞാൽ അയാൾക് jada എന്ന് പറയും അതാണ് അവസ്ഥ മനഃഫിക്കാക്

    • @SadikHajara
      @SadikHajara 2 дні тому

      ​@@jamshijamshee744 അങ്ങനെയും ഉണ്ട്,, നമ്മുടെ കേരളമല്ലേ

    • @mercymathai7810
      @mercymathai7810 2 дні тому +2

      സത്യം 👍

    • @VijithKaaliyan-qo5yk
      @VijithKaaliyan-qo5yk 2 дні тому +1

      സത്യം

    • @Danoon-rn7yh
      @Danoon-rn7yh День тому

      ശരിയാണ്

  • @ardraktk7
    @ardraktk7 3 дні тому +332

    മനാഫ്ക്ക് വേണ്ടി. Udan. 2.ലോറി. ചലഞ്ച് കേരളം നടത്തണം.. ചേർത്ത്പിടിക്കണം ഈ. മനുഷ്യനെ. മറ്റുള്ളവരെ. കാണിച്ചു കാണിച്ചു. കൊടുക്കണം. നമ്മൾ. എന്താണെന്

    • @leenavk471
      @leenavk471 3 дні тому +5

      Sathyam

    • @MEENAKUMARIP-cq9cn
      @MEENAKUMARIP-cq9cn 2 дні тому +1

      👍🏻👍🏻

    • @simijoseph6486
      @simijoseph6486 2 дні тому +2

      @@ardraktk7 അതെ, അദ്ദേഹവും നമ്മുടെ പ്രിയപ്പെട്ട ആളാണ്

    • @rekhaat831
      @rekhaat831 2 дні тому

      അതെ.... മാൽപാപ്പെയും കൂട്ടണം

    • @dariyajacobp9922
      @dariyajacobp9922 2 дні тому +2

      👍🏻👍🏻👍🏻

  • @sheeja7579
    @sheeja7579 3 дні тому +46

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤നിങ്ങളും നിങ്ങടെ കുടുംബവും എന്നും ഒത്തിരി ഒത്തിരി അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ ❤❤

  • @Gamerbysinan
    @Gamerbysinan 3 дні тому +43

    അർജുൻ എല്ലാവരുടിം മനസ്സിൽ ഇടം തന്നാണ് വിട പറഞ്ഞത് അർജുന് ഉണ്ടായ ദുരന്തത്തിൽ കൂടി നമുക്ക് ഈ ലോകം തന്നെ അറിയപ്പെടുന്ന മനാഫിക്കയും എല്ലാവരുടിം ഹൃദയത്തിൽ എന്നും ഈ രണ്ട് പേരും ഉണ്ടാകും എന്നും അർജുൻ മാരാണപ്പെട്ടു എന്നെയുള്ളൂ അർജുനെ കാണാതായ മുതൽ എന്നും എന്റെ മനസ്സിൽ ഉണ്ട് വെല്ലാത്ത ഒരു ദുരന്തമാണ് അർജുന് സംഭവിച്ചത് ഓർത്താൽ സങ്കടമേ വരുന്നുള്ളൂ മനാഫിക്കാടെ മനസ്സിൽ എന്നും മനുഷ്യത്വം നില നിൽക്കട്ടെ അതെ നമ്മൾക്ക് ഉണ്ടാവൂ എന്നും ആരോടാണോ നമ്മൾ കരുണയും മനുഷ്യത്വവും കാണിക്കുന്നത് അതിൽ കൂടി നമ്മൾ അറിയപ്പെടും അതാണ് ഇവിടെ നമ്മൾ കണ്ടത് മനാഫിക്കാടെ നല്ല ഹൃദയം ആണ് അർജുനും നല്ലൊരു മനുഷ്യനായിരുന്നു അതും നമ്മൾ കണ്ടു അർജുന്റെ മരണത്തിൽ കൂടി ഒരു പാട് ആളുകൾ അർജുനെ നെഞ്ചിലേറ്റി സ്നേഹിക്കുന്നുണ്ട് അതും നമ്മൾ കണ്ടു എല്ലാം നമ്മുക്ക് അല്ലാഹു അർജുന് ഉണ്ടായ ദുരന്തത്തിൽ നിന്ന് കാണിച്ചു തന്നു ഒരാൾക്ക് ഒരു അപകടം സംഭവിച്ചാൽ അവിടെ ഇട്ട് പോരുന്നതല്ലാ മനുഷ്യത്വം അവിടെ കരുണ കാണിക്കണം എന്നാലല്ലേ നമ്മൾ മനുഷ്യൻമാർക്ക് ഒരു വിലയുണ്ടാവൂ അതും 72 ദിവസം മനാഫിക്കാടെ ഹൃദയം പൊട്ടി തകർന്ന് നിൽക്കുന്ന നിമിഷം നമ്മൾ ഒന്ന് മനാഫിക്കാടെ ഭാഗത്ത് നിന്ന് ചിന്തിച്ചു നോക്കിയേ നമ്മൾക്ക് ഒരു ദിവസം അങ്ങനെ നിൽക്കാൻ പറ്റുമോ അതും കുറ്റപ്പെടുത്തലും വിമർശനങ്ങളും വേറെയും എല്ലാം കേട്ട് സഹിച്ചും വിഷമങ്ങൾ ഉള്ളിലൊതുക്കി ക്ഷമിച്ച ഒരു മനുഷ്യനാണ് മനാഫിക്ക നിങ്ങൾ ഞാൻ നിങ്ങളെയും അർജുനെയും എന്റെ മരണം വരെ ഓർക്കുകയും നിങ്ങൾക്ക് രണ്ടു പേർക്കും എനിക്ക് മരണം വരെ ജീവനും ബുദ്ധിയും ഉണ്ടെങ്കിൽ എന്റെ പ്രാർത്ഥനയും എന്നും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻 എല്ലാവരും എനിക്കും വേണ്ടി പ്രാർത്ഥിക്കണം നമ്മൾ ജാതിഭേദം നോക്കാതെ എല്ലാവരിം സ്നേഹിക്കണം എല്ലാവരും നമ്മുടെ സഹോദരീ സഹോദരൻമാരല്ലേ അതിൽ പാവപ്പെട്ടവെനെന്നോ പണക്കാരെനെന്നോ എന്നൊന്നുമില്ലാ എനിക്ക്ട്ടോ എല്ലാവരും ഒരേപോലെ ഞാൻ കാണൂ എന്റെ മക്കളെയും ഞാൻ പഠിപ്പിക്കുന്നത് അതാണ് ആരുടെ കാര്യത്തിലായാലും ഒരു വിലവെക്കണം അത് അവരോട് നമ്മൾ കാണിക്കുന്ന ഒരു ആദരവ് ആണ് അല്ലാതെ വിദ്യാഭ്യാസം ഉള്ളത് കൊണ്ട് എല്ലാം ആയി എന്ന് വിചാരിച്ചു നടക്കുന്നവർ ഉണ്ടാവും അല്ലെങ്കിൽ പണമാണ് വലുത് എന്ന് ചിന്തിച്ചു നടക്കുന്നവരും ഉണ്ടാവും ഇതു രണ്ടുമല്ലാ ചിലപ്പോൾ ഉപകാരപ്പെടുക എല്ലാം വേണം വേണ്ടാ എന്നല്ലാ പറഞ്ഞത് ഒരാളുടെ കണ്ണ് നനയുമ്പോളും ഹൃദയം വേദനിക്കുമ്പോളും നമ്മൾ ആർക്ക് ആശ്വാസം കൊടുക്കുന്നുവോ അവിടെ നമ്മുടെ കൂടെ അല്ലാഹു ഉണ്ടാവും അതാണ് നുണ പറഞ്ഞു ഉണ്ടാക്കിയവർക്കൊക്കേ മനാഫിക്കാ എങ്ങനെയാണെന്ന് അതിലൂടെ നമ്മൾ ഈ ലോകം മുഴുവൻ കണ്ടു സത്യം അല്ലാഹു പുറത്തു കൊണ്ട് വന്നു കാണിച്ചു തന്നു ആരാണ് തോറ്റത് സത്യം മുറുകെ പിടിച്ചാൽ അല്ലാഹു നമ്മെ വിജയിപ്പിക്കുക തന്നെ ചെയ്യും ഞാൻ കുറെ വിമർശങ്ങളിൽകൂടി കടന്നു പോയ ഒരാളാണ് ☺️☺️ എനിക്ക് മനസ്സിലാവുന്നുണ്ട് ഒരാളെ അറിയാത്തതും ചെയ്യാത്ത കാര്യങ്ങളും പറഞ്ഞു കുറ്റപ്പെടുത്തുന്ന വേദന ഞാനും ഒരു മനുഷ്യനല്ലേ എല്ലാം എനിക്കറിയാം അതുകൊണ്ട് പറഞ്ഞു എന്നെയുള്ളൂ ☺️☺️☺️🥰🥰🥰🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😭😭

  • @anithakumari8507
    @anithakumari8507 3 дні тому +85

    ഞാൻ തനിയെ പറഞ്ഞിരുന്നു ഇനി മനാഫ് ലോറിക്ക് അർജുൻ എന്ന് പേര് ഇടുമെന്നു എന്റെ മനസ് പറഞ്ഞിരുന്നു അത് സത്യമായി താങ്സ് മനാഫ് അർജുൻ ഞാൻ ഒരുപാട് കരയുന്നു ഇപ്പോഴും മോനെ നീ ഒരു ദിവസം എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വീട്ടിലേക്ക് എത്തും എന്ന് ഉള്ളുകൊണ്ട് ആഗ്രഹിച്ചിരുന്നു ഒരിക്കലും എന്നെപ്പോലുള്ള എല്ലാ അമ്മമാരുടെയും മനസ്സിൽ നീ എന്നും ജീവിക്കുംമോനെ

  • @rejanik1545
    @rejanik1545 3 дні тому +181

    തളർത്താൻ ഒരു പാട് പേരുണ്ടാകും.നല്ല മനസിനുടമയായി മുന്നോട്ടുപോകാൻ അല്ലാഹു തുണക്കട്ടെ

  • @muhemmadtk4436
    @muhemmadtk4436 3 дні тому +134

    മനാഫ് നിങ്ങളെ ചതിച്ചവൻ അതികം വൈകാതെ നിങ്ങളുടെ മുന്നിൽ ഭിഷയെടുക്കാൻ വരും... തീർച്ച..

  • @JanakiammaJanakiamma
    @JanakiammaJanakiamma 3 дні тому +67

    ഇപ്പഴാണ് മനാഫിനേ മനാഫായി കണ്ടത് സന്തോഷം നല്ലത് എടുക്കുക മോശം വിട്ടു കളയുക മനുഷ്യർ പലതും പറയും

  • @Madhukm777
    @Madhukm777 3 дні тому +68

    പറയുന്നവർ പറയട്ടെ ഇക്കയുടെ കൂടെ കേരളത്തിലെ ജനത ഒപ്പം ഉണ്ട്🙏🙏🙏💕💕

  • @motiveDiaries
    @motiveDiaries 3 дні тому +74

    മനാഫ് എന്നമനുഷ്യന്റെ മനസ്സ് ഇത്രയും ദിവസങ്ങളിൽ നമ്മൾ കണ്ടു.ബാഹ്യമായുള്ള യഥാർത്ഥ രൂപം ഈ വീഡിയോയിലാണ് കാണുന്നത്..എല്ലാം കൊണ്ടും A compleate man. എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @PrajishaP-ez7ij
    @PrajishaP-ez7ij 3 дні тому +30

    മനാഫ് ചേട്ടൻ്റെ കൂടെ എപ്പോഴും god bless ഉണ്ടാകും❤❤❤

  • @muhammad7215
    @muhammad7215 3 дні тому +173

    അർജുൻ കിട്ടി.. ആ വീട്ടുകാരെ സഹായിക്കണം. ഒരു നിശ്ചിത അകലം പാലിക്കുക... ഇനി താങ്കൾ വേദനിക്കാതിരിക്കാൻ അദ് ആവശ്യം ആണ് എന്ന് തോന്നി.. മനുഷ്യൻ പല വിധം അല്ലെ

    • @bindhubindhu7309
      @bindhubindhu7309 3 дні тому +6

      Correct

    • @Gamerbysinan
      @Gamerbysinan 3 дні тому +1

      @@muhammad7215 അങ്ങനെ പറയല്ലേ എല്ലാം അർജുന് വേണ്ടിയല്ലേ 😢😢

    • @sahilavm4739
      @sahilavm4739 3 дні тому +7

      Yes correct

    • @ibrahimdinu8500
      @ibrahimdinu8500 2 дні тому +10

      അത്യാവശ്യം ആണ് അതു 👍🏻

    • @Seenathsulthan
      @Seenathsulthan 2 дні тому +9

      100%സത്യം

  • @voiceofshahban9490
    @voiceofshahban9490 3 дні тому +87

    അർജുണിന്റെ ആക്‌സിഡന്റ് ന്റെ അസമയത് മനഫ്ക്ക ഉള്ള തടി ഇപ്പൊ ഇല്ല, നന്നായി മെലിഞ്ഞു പോയി, പാവം

  • @mufeesworld
    @mufeesworld 3 дні тому +43

    മനുഷ്യന്റെ നന്മയും തിന്മയും ഒരിക്കൽ തിരിച്ചറിയും 😍എത്ര സത്യം ആണ് 😍മനാഫ് ഇക്കാന്റെ നന്മ മനുഷ്യർ തിരിച്ചറിഞ്ഞു ❤👍🏻അതു പോലെ നമ്മളെ അർജുന് എല്ലാവരുടെയും ഹൃദയത്തിലുണ്ട്😔

    • @SathisajiSathims
      @SathisajiSathims 3 дні тому +3

      ഇതുപോലെ യുള്ള ഒരു ഓണർ ഡ്യൂട്ടി ചെയ്യുന്നത് എന്തു സുഖം

    • @NISHASWORLD419
      @NISHASWORLD419 3 дні тому

      🥰🥰

  • @ummuzzworld
    @ummuzzworld 3 дні тому +35

    മനാഫിക്ക big സല്യൂട്ട് 👍👍👍

  • @kunjattasworld9945
    @kunjattasworld9945 3 дні тому +22

    അർജുനേ നീ ഒരു സങ്കടം ആയി നിൽക്കുവാണ് എല്ലാവരുടെയും മനസ്സിൽ 🙏🙏🙏🙏🙏

  • @K.M.A.Sharaf
    @K.M.A.Sharaf 3 дні тому +382

    മനാഫ്ചെയ്യാനുള്ള കടമകളെല്ലാം ചെയ്തുകഴിഞ്ഞു ഇനിഅർജുന്റെ വീട്ടുകാരുമായിഅകലം പാലിക്കുക. മനുഷ്യർപലവിധം...☝️😡

  • @SherlyCk-o9b
    @SherlyCk-o9b 3 дні тому +108

    ഇതിൽ നിന്നും എനിക്ക് മനസ്സിലാവുന്നത് - ഇത്രയൊക്കെ മനാഫിനെ തള്ളി പറഞ്ഞിട്ടും - ഒറ്റപ്പെടുത്തിയിട്ടും മാനസിക ശാരീരിക പീഢനങ്ങൾ അനുഭവിച്ചിട്ടും മനാഫ് ദൃഢമായ് ഉറച്ചുനിന്നു - പക്ഷേ അർജ്ജുൻകാണിച്ചുതന്നു. മനാഫ് ക്കായും അർജ്ജുനും തമ്മിലുള്ള ആത്മബന്ധം ജീവനില്ലാത്ത അവൻ്റെ മൃതശരീരത്തിലുടെ.👍

  • @arifsanchari
    @arifsanchari 3 дні тому +153

    അർജുൻ്റെ പെങ്ങൾ മനാഫ് ഇക്കയെ മനപ്പൂർവം ഒഴിവാക്കിയത് കണ്ടപ്പോൾ വിഷമിച്ചു

    • @faisalpk9282
      @faisalpk9282 3 дні тому +6

      എന്ത് കണ്ടാലും പെട്ടെന്ന് പിടുത്തം കിട്ടാത്ത എനിക്കും തോന്നി പ്രിയപെട്ട സഹോദൻ അർജുൻ്റെ പെങ്ങള് മനാഫ്ക്കാനെ വില കുറച്ചു കാണിച്ച് എന്ന് അവരെ സംസാരത്തിൽ അത് വളരെ വളരെ വെക്‌തം

    • @vasanthic7652
      @vasanthic7652 2 дні тому +8

      അവൾക്കു വിവരമില്ല

    • @Wwar3000
      @Wwar3000 2 дні тому

      Athilokke endhirikkunnu. Nandhi parayunna avasthayilavo avar

    • @MEENAKUMARIP-cq9cn
      @MEENAKUMARIP-cq9cn 2 дні тому +5

      നന്ദി പറയണ്ട, ഒന്ന് ഓർത്താൽ മതി

    • @arifsanchari
      @arifsanchari 2 дні тому +3

      @@Wwar3000 നന്ദി വേണ്ട, മനപ്പൂർവം ഒഴിവാക്കരുത്

  • @dhaneshav8656
    @dhaneshav8656 2 дні тому +16

    പിറക്കാതെ പോയ കൂടപ്പിറപ്പാണ് നിങ്ങൾ മനാഫ് ഇക്കാ 🙏🙏🙏
    ഗംഗാവലിപ്പുഴയിൽ നമ്മുടെ അർജുനെ വിട്ടുകൊടുക്കാതെ കൂടെകൊണ്ടുവന്നു അതാണ് 👍മനാഫ് ഇക്കാ നിങ്ങൾക്ക് നല്ലതേ വരൂ ദൈയ്‌വം കൈവിടില്ല 🙏

  • @Mashaallah-c9q
    @Mashaallah-c9q 3 дні тому +35

    മനാഫ് ഇക്കാനെ പറ്റിച്ച ആ മനുഷ്യന്റെ ബിസിനസ് പൊട്ടി പ്പലീസ് ആവണം നന്ദി ഇല്ലാത്തവൻ

  • @muhammad7215
    @muhammad7215 3 дні тому +95

    1സെന്റ് സ്ഥലത്തിന്റെ പേരിൽ സഹോദരൻ ങ്ങൾ തമ്മി തല്ലുന്ന ഇക്കാലത് 6വണ്ടിയും സ്വന്തം അനിയന്റെ പേരിൽ ആണ് എന്ന് സന്തോഷം പറയുന്ന ഈ മനുഷ്യൻ ❤ബിഗ് സല്യൂട് ഇക്കാ... ദീർഘായുസ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻പ്രാർത്ഥന മാത്രം 🤲🏻🤲🏻

    • @BULLETMANU
      @BULLETMANU  3 дні тому +4

      ആമീൻ ❤️🤲

    • @abdulazeez4499
      @abdulazeez4499 2 дні тому +1

      Aameenyarabbalalmeen

    • @boboy5049
      @boboy5049 2 дні тому +1

      Ameen

    • @sarafunnisajamal4396
      @sarafunnisajamal4396 2 дні тому

      Ameen

    • @SadikHajara
      @SadikHajara 2 дні тому +6

      അതിനാണ് അവൾ ഡയലോഗ്സ് ഇളക്കിയത്, മനഫിന്റെ വണ്ടി അല്ല മുബിന്റെ വണ്ടിയാണ് എന്ന്,, അപ്പോഴേ കുറെ പേര് കമന്റ് ഇട്ടിരുന്നു മുബിന്റെ പേരിലായിരിക്കും എന്ന്.. അവൾക് അത് ഈ അവസ്ഥയിൽ പറയേണ്ട ഒരു കാര്യം ഇല്ലായിരുന്നു.. നന്ദി കെട്ടവൾ

  • @sanofarkallara
    @sanofarkallara 3 дні тому +39

    മനാഫ് ഇക്ക നിങ്ങൽ നല്ലൊരു മനസിൻ്റെ ഉടമയാണ് ❤❤🎉

  • @sulaimankalathingal3258
    @sulaimankalathingal3258 2 дні тому +15

    മനാഫിനെ പറ്റിച്ചവരേ
    വെറ്തെവിടരുത്
    അതിന് എല്ലാവരും കൂടെ നിക്കണം

  • @sherlyjose2534
    @sherlyjose2534 3 дні тому +38

    ബുള്ളറ്റ് മനു, മനാഫ് എനിക്ക് ഹീറോ അല്ല, ഞാൻ ജോലി ചെയ്യുന്ന നാട്ടിൽ മനാഫ് എന്ന് പറയുന്ന വ്യക്തിയെ ഈ രാജ്യത്തിൽ, ഞാൻ വിദേശത്താണ് ഉള്ളത് ഇവിടെയുള്ള എല്ലാ മലയാളികളും ഈ മനുഷ്യനെ ഹൃദയത്തിലാണ് കൊണ്ട് നടക്കുന്നത് അർജുനനെ പോലെ തന്നെ മനാഫ് എന്ന വ്യക്തിയെ ഞങ്ങൾ ഹൃദയത്തിൽ കൊണ്ടുനടക്കുന്നു അത്രയ്ക്കും വിലപ്പെട്ടതാണ് ആ മനുഷ്യൻ 💖💖💖💖❤️❤️❤️❤️💖💖❤️❤️❤️❤️❤️❤️💖💖💖💖💖 ഐ ലവ് യു ❤️❤️❤️❤️

  • @faisalpk9282
    @faisalpk9282 3 дні тому +18

    പ്രിയപെട്ട സഹോദൻ അർജുൻ്റെ പെങ്ങള് മനാഫ്ക്കാനെ വില കുറച്ചു കാണിച്ച് എന്ന് എനിക്ക് തോന്നി ലോറി ഉടമ വേറെ ആളന്നും ഒക്കെ ഉള്ള സംസാരം അത് വേണ്ടായിരുന്നു കാരണം അത് കേള്കുന്ന ഇത് ഒന്നും അറിയത്തവർ കരുതി പോകും മനാഫ് അപ്പോ വെറുതെ ആളായതാണ് എന്ന് പെങ്ങളെ നിങ്ങളുടെ സഹോദരനെ മനാഫ്ക്കാ ഇത്ര മാത്രം സ്നേഹിച്ചു എങ്കിൽ മനാഫ്ക്ക അയാളുടെ സമ്പത്ത് വാഹനം സ്വന്തം അനുജൻ്റെ പേരിൽ റെജിസ്റ്റർ ചെയ്തു കൊടുക്കും ആമനുഷ്യൻ ബന്ധങ്ങൾക്ക് വിലവികൊടുക്കുന്ന മനുഷ്യനാണ് സംസാരത്തിൽ വളരെ വളരെ വെക്‌തം മനാഫിന് അങ്ങിനെ ക്രിഡിറ്റ് പോകണ്ട എന്ന ഒരു ചിന്ത

    • @vineeth6526
      @vineeth6526 2 дні тому

      Enthan parayne ! Aa ownere kudi avr ulpeduthin alle ullu , neeyoke ethdaa

  • @febiriyas3865
    @febiriyas3865 3 дні тому +29

    മനാഫിക്കാ നിങ്ങൾക്ക് പടച്ചവൻ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് തരട്ടേയെന്ന് , ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. എത്ര നല്ല മനസ്സിന്റെ ഉടമയാണ് നിങ്ങൾ

  • @jasisvlog7458
    @jasisvlog7458 3 дні тому +30

    മുബീനെ കൂടി കാണണമെന്നു തോന്നി

    • @bindhuvipin1360
      @bindhuvipin1360 3 дні тому +3

      Arjunu apakadam pattiya idayk mubeen avide undarunnu pinne kandilla

    • @rafisalalah1425
      @rafisalalah1425 2 дні тому

      @@jasisvlog7458 മുബീനെ കൂടി വയറ് നിറച്ച് കൊടുക്കാനോ 😂 അത്യാവശ്യം കിട്ടേണ്ടതല്ലാം മനാഫ് വാങ്ങിക്കൂട്ടി എല്ലാ ചീത്ത പേരും😂

  • @asmaraheem8132
    @asmaraheem8132 3 дні тому +13

    Manafkante👍ഈ വലിയ മനസ്സിന്‌ 1000,1000 abhinandanangal👍🌹

  • @SheejaSasankan-v2v
    @SheejaSasankan-v2v 3 дні тому +11

    Manafe നിങ്ങൾ മലയാളത്തിന്റെ അഭിമാനമാണ് നിങ്ങളുടെ ആ നല്ല മനസ് അതാണ് നിങ്ങളുടെ ഏറ്റവും വലിയ സാമ്പത്തു നിങ്ങൾക്കു പകരം വെക്കാൻ ഈ ഭൂമിയിൽ മറ്റൊരാളില്ല അതാണ് നിങ്ങൾ എന്റെ കൊച്ചു സഹോദര നിങ്ങള്ക്ക് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ 😍🌹🌹🌹🌹🌹

  • @dileep.mdileep.m2187
    @dileep.mdileep.m2187 3 дні тому +11

    വലിയ മനസ്സാണ് സഹോദരാ മനാഫേ നിങ്ങൾ ഒരു മാതൃകാപുരുഷൻ അല്ല മാതൃകാപുരുഷോത്തമൻ തന്നെയാണ് കേരളക്കരയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ ഇതൊരു സ്നേഹസാഹോദര്യ സന്ദേശമാണ് അതിരുകളില്ലാത്ത അളവില്ലാത്ത വേർതിരുവുകളില്ലാത്ത നിഷ്കളങ്കമായ നിഷ്കാമമായ ഫലം ഏതും ഇച്ഛിക്കാത്ത (നിഷ്കാമമായ ) ഉതാത്ത ഉത്തുങ്ക മാതൃകാ പുരുഷോത്തൻ തന്നെയാണ് അങ്ങ് .കുടുംബക്കാർക്ക് വരെ സാധിക്കില്ല ഉദാത്ത സ്നേഹത്തിന്റെ ദൃഷ്ടാന്തം ലോകർക്ക് കാണിച്ചൂകൊടുത്ത താങ്കൾ അറിഞ്ഞോ അറിയാതേയോ മുന്നേ ചെയ്ത സകല പുാപങ്ങളും സൃഷ്ടാവ് ഈ ഒരൊറ്റ പ്രവർത്തിയിലൂടെ പൊറുത്തുതരും സ്വർഗ്ഗം നിങ്ങളെപ്പോലെയുളളവർക്കുളളതാണ് മനാഫ് ...

  • @zulfazahid
    @zulfazahid 3 дні тому +13

    Allah കൂടെ യുണ്ട് മനാഫ്ക്ക 🤲🏻👍🏻👍🏻👍🏻👍🏻

  • @gopalanpookkottur2728
    @gopalanpookkottur2728 3 дні тому +10

    മനാഫ്ക്ക നിങ്ങൾ, ധീരമായി മുന്നോട്ടു പോകൂ, ദൈവം നിങ്ങെളെ അനുഗ്രഹിക്കട്ടെ

  • @ShamidhaJamsheer
    @ShamidhaJamsheer 2 дні тому +10

    മനാഫ്ഫ് ഇക്കാക് വേൾഡ് അവാർഡ് കൊടുക്കണം ക്യാഷ് പ്രായസും kodukanam

  • @aarrbiii
    @aarrbiii 3 дні тому +10

    വർഗീയവാദി ചാനലും അവളും ഒന്നിച്ച് കളിക്കുന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

  • @Archanaarchu.
    @Archanaarchu. 3 дні тому +32

    മനഫിന്റ സഹോദരി അവളുടെ ഭർത്താവിനെ പുകഴുടുന്നുണ്ടായിരുന്നു പിന്നെ എന്ത് കൊണ്ടായിരുന്നു മനാഫ് എന്ന സഹോദരനെ മറന്നു പോയത് ഇപ്പോൾ നിങ്ങൾക്ക് കേരളം മുഴുവൻ സഹോദരനും സഹോദരിയും ഉണ്ട് ❤

    • @masuser
      @masuser 3 дні тому

      ?

    • @Achu-jh8dn
      @Achu-jh8dn 2 дні тому +1

      ​@@masuserഅർജുൻ ന്റെ സഹോദരി എന്നാകും ഉദ്ദേശിച്ചത്

  • @haseenahaseena534
    @haseenahaseena534 3 дні тому +15

    ഇത് ഓക്കേ കണ്ട് കൊണ്ട് ഇയാളെ പറ്റിച്ച ആൾകാർ കാശു ഇയാൾക് തിരിച്ചു കൊടുക്കട്ടെ

    • @ayishameharintp287
      @ayishameharintp287 2 дні тому

      Njanum athu agrahichupoye.kodukkum angane anallo namale okke manafka kanichu tannath.indhokke kandal aarkka kodukan tonnatath.chathichavark ipol samathanam undavilla

  • @kumar-v2q
    @kumar-v2q 3 дні тому +12

    You tube കരാണ് ee മനഫിനെയും അർജുനൻ്റെ കുടുംബത്തെയും പറ്റി മോശമായി അവതരിപ്പിക്കുന്ന ആൾക്കാർ... നിങ്ങൽ എന്തായലും നന്നായി ചെയ്തു.. നന്ദി....

  • @Vellamkunnilmohammedibrahim
    @Vellamkunnilmohammedibrahim 3 дні тому +11

    ഒരുവിശദീകരണത്തിന്റെ യാതൊരവശവും ഇല്ല. നിങ്ങളുടെ നന്മ ഉന്നതങ്ങളിൽ എഴുതപ്പട്ടുകഴിഞ്ഞു. ബുള്ളറ്റ് രണ്ടാമത്തെ വീഡിയോ നന്നായി.

    • @BULLETMANU
      @BULLETMANU  3 дні тому

      സോ താങ്ക്സ് ❤️🤲

  • @muhsinmunson6678
    @muhsinmunson6678 3 дні тому +11

    Allahu manafu ikaku afiyathulla deergayus koduthu anugrahikkatte aa bisinasil utarcha Allahu koduthu anugrahikkatte

  • @haseenasee1725
    @haseenasee1725 3 дні тому +23

    നിഷ്കളങ്കമായ പെരുമാറ്റം, മനാഫിക്കാന്റെ ഓരോ ചലനവും സംസാരവും ആ നിഷ്കളങ്കത എടുത്ത് കാണിക്കുന്നുണ്ട്..... ദൈവ പ്രീതിക്ക് വേണ്ടി നന്മ ചെയ്യുന്നവരെ പാടച്ചോൻ കൈവെടിയില്ല.... ക്ഷമയും, ആത്മ നിയന്ത്രണവും ഉണ്ടായാൽ മതി.... Inshaallah എല്ലാ പ്രതിസന്ധിയും അള്ളാഹു മാറ്റി ഇഹപരലോകം വിജയപ്രദം ആക്കിത്തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @BULLETMANU
      @BULLETMANU  3 дні тому

      ആമീൻ ❤️🥹🤲🤲

  • @jamsheerminu7174
    @jamsheerminu7174 2 дні тому +8

    പക്ഷെ അവൾ അവളുടെ ഭർത്താവിന്റെ പേര് എടുത്തെടുത്ത് പറയുന്നുണ്ടല്ലോ?😢

  • @nasarahmed4500
    @nasarahmed4500 3 дні тому +31

    കേരളത്തിലെ ഓരോരുത്തരും മനാഫ് കാക്ക 100 രൂപ വീതം അയച്ചുകൊടുത്താൽ അദ്ദേഹത്തിന് രണ്ട് ലോറി വാങ്ങാമായിരുന്നു

  • @rajeshkumarkuwait5129
    @rajeshkumarkuwait5129 3 дні тому +7

    മനാഫ്ക്ക ❤ ലോകത്തിൽ ഇങ്ങനൊരു മനസ്സുള്ള മനുഷ്യൻ ഒരു പക്ഷെ നിങ്ങൾ മാത്രം ആണ് 🙏
    അതിനോടൊപ്പം ഈശ്വർ ❤🙏 ബിഗ്‌ സല്യൂട്ട് 🙏❤

  • @subairm4449
    @subairm4449 3 дні тому +7

    മനാഫ് . നിൻ്റെ നിശ്ച ദാർഡ്യത്തിൽ അഭിമാനിക്കുന്നു അങ്ങയുടെ തീരുമാനം പോലെ എല്ലാ ലോറിക്കും അർജുനൻ്റെ പേരിടുക നല്ല തീരുമാനം❤

  • @staywithmeforever6770
    @staywithmeforever6770 12 годин тому +5

    നിങ്ങളെ പോലെ ഉള്ള youtubers കാരണം ആണ് ഇന്ന് അർജുന്റെ കുടുംബം മനാഫ് ന് എതിരെ വന്ന അവസ്ഥ ഉണ്ടായത്..എല്ലാവരും അവരവരുടെ കാര്യം നോക്കി ജീവിക്കുന്നതാണ് നല്ലത്..മറ്റുള്ളവരുടെ ജീവിതത്തിൽ കേറി ഇടപെടുന്നത് അങ്ങ് ഒഴിവാക്കിയാൽ മതി 😑😑😑

  • @himab2403
    @himab2403 2 дні тому +17

    എത്ര കണ്ടാലും മതിയാകുന്നില്ല മനാഫിക്കായുടെ വിശേഷങ്ങൾ

  • @thaha6172
    @thaha6172 2 дні тому +8

    വല്ലാതെ ഓവർ ആകണ്ട.. കറിവേപ്പില ആവും

  • @jobybiju9b461
    @jobybiju9b461 3 дні тому +6

    മനാഫ് ചേട്ടാ താങ്കളുടെ ഹൃദയവിശാലതക്ക് ഒരു ബിഗ് സലുട്ട്
    സഹോദരങ്ങൾക്ക് വേണ്ടിഇപ്പഴും വേണ്ടതായ എല്ലാ കൈ താങ്ങലും കൊടുക്കുന്ന മനാഫ് ചേട്ടൻസാധാരണക്കാരെ യും അതുപോലെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നു
    നന്മ ചെയ്യുന്നവരെ കുറ്റം പറയനായി കുറെ ആളുകൾ ഉണ്ട് ചേട്ടൻ അതൊന്നും മൈൻഡ് ചെയ്യണ്ട ചേട്ടനെ യും കുടുംബത്തെയും കർത്താവ് അനുഗ്രഹിച്ച് നടത്തട്ടെ

  • @അവന്തിക
    @അവന്തിക 3 дні тому +6

    പ്രിയപ്പെട്ട മനാഫ് ഇക്കാ.. നിങ്ങൾ എന്താണ് എന്ന് നിങ്ങളുടെ വാക്കുകൾക്ക് അപ്പുറം നിങ്ങളുടെ പ്രവർത്തി കൊണ്ട് ഈ നാട് മനസിലാക്കിയത് ആണ്.. മതേതര കേരളത്തിന്റെ മനുഷ്യത്വതിന് നൽകപെട്ട പേരായി മനാഫ് മാറും.. പറയാനുള്ളത് ഇത്ര മാത്രം.. നിങ്ങളെ കാട്ടി കാശുണ്ടാക്കുന്നവരെ തിരിച്ചറിയുക, നിങ്ങൾ പറയാതെ നിങ്ങളെ മനസിലാക്കിയവർക്ക് നിങ്ങളുടെ ഇന്റർവ്യൂകൾ വേണ്ട നിങ്ങളെ അളക്കാൻ.. നിങ്ങളുടെ പ്രവർത്തികളും നന്മയും കൊണ്ട് ഈ നാട് നിങ്ങൾക്കു വേണ്ടി പ്രാർത്ഥനയോടെ കാത്തിരുന്നത് ആണ്,

  • @ziladesigns____
    @ziladesigns____ 3 дні тому +21

    മനാഫ്ഇക്ക നന്മയുള്ള നല്ല മനുഷ്യൻ 🤍🤍🤍

  • @mubeenahameed2175
    @mubeenahameed2175 3 дні тому +5

    ചില. ആൾക്കാർക്ക്. മറ്റു ഉള്ള. അവരുടെ. പച്ച. ഇറച്ചി. തിന്നണം. അവർക്ക്. മറ്റള്ളവരുടെ. വേതന. കാണാൻ. ഒരു. ഹരം.

  • @MrMonaye
    @MrMonaye 3 дні тому +5

    Manaf bro ക്ക് ഒരു big salute.god bless you.Yella പ്രതിസന്ധികളും മാറി വരാൻ പ്രാർത്ഥിക്കുന്നു

  • @jeswinjoseph3283
    @jeswinjoseph3283 12 годин тому +4

    മതി മതി... ഇപ്പോൾ അർജുന്റെ വീട്ടുകാർ മാധ്യമങ്ങൾക്ക് കൊടുത്ത live കണ്ട് നോക്ക് എത്ര P R work ആണ് നിങ്ങളൊക്കെ ചെയ്യുന്നതെന്ന് പ്ലീസ് ഒന്ന് നിർത്ത്..... 🙏🏻

  • @HamzaSms
    @HamzaSms 2 дні тому +5

    മനാഫ് അനിയാ എനിക്കു നിങ്ങളെ കാണണം എന്നുണ്ട്. ഉമ്മാന്റെ പ്രായം ഉണ്ട്. നെറ്റിയിൽ ഒരു സ്നേഹമുത്തം നൽകട്ടെ

  • @Coolgrape1
    @Coolgrape1 3 дні тому +14

    ദയവുചെയ്ത് മനാഫിന് സംസാരിക്കാനുള്ള സ്പേസ് കൊടുക്ക് ബോസ് ..

  • @Rinosh_Ravi
    @Rinosh_Ravi 3 дні тому +6

    മനാഫ് ഇക്ക നിങ്ങളെ ദൈവം അനുഗ്രഹിക്കും.

  • @babykumar1030
    @babykumar1030 3 дні тому +5

    അള്ളാഹു താങ്കളെ കാണുന്നുണ്ട് ഇനിയും ഉയരങ്ങളിൽ എത്തിക്കും

  • @RajaniMol-cv3ke
    @RajaniMol-cv3ke 2 дні тому +4

    നമ്മുടെ സഹോദരൻ അർജുന്റെ ഓർമക്കായ് നമ്മുടെ സഹോദരൻ മനാഫ് കാക്കുന് എല്ലാവരും ചേർന്ന് അർജുന്റെ പേരോട്കൂടി വണ്ടി വാങ്ങികൊടുക്കണം 🙏🙏🙏🥰🥰🥰

  • @akhileshkannan6270
    @akhileshkannan6270 3 дні тому +12

    മനാഫ്യ്ക്ക നിങ്ങളാണ്
    കേരളത്തിന്റെ ദൈവം 🙏🏻
    Big saloot❤

  • @mubhashirchaliyam
    @mubhashirchaliyam 3 дні тому +29

    ഈ വീഡിയോ ആ പെണ്ണ് കാണേണ്ട മാനുക്ക... ഉളുപ്പ് ഇല്ലാത്ത ഒരു പെണ്ണ് ആ വീട്ടിൽ ഉണ്ട്.. നന്ദി ഇല്ലാത്ത സാധനം

    • @bindhubindhu7309
      @bindhubindhu7309 3 дні тому +1

      Correct

    • @zakkaiman5540
      @zakkaiman5540 3 дні тому

      manafkakk Ane kond paranjath adhehathin vishayamillann paranjittum nammal enthin avare pazhikkanam.

    • @reenu1927
      @reenu1927 3 дні тому +1

      True

  • @maheswarimanju
    @maheswarimanju 3 дні тому +5

    Manafikka 🙏🙏❤️❤️ പറയാൻ വാക്കുകളില്ല 🙏🙏🙏 ❤️

  • @abdurshimanmp7393
    @abdurshimanmp7393 2 дні тому +4

    മനാഫ് കാക്കക്ക് ലോറിയുടെ ഇൻഷുറൻസ് കിട്ടിയില്ലെങ്കിൽ നല്ലവരായ ജനങ്ങൾ എല്ലാവരും കൂടി രണ്ട് ലോറി പുത്തൻ വാങ്ങിക്കൊടുക്കണം കേരളത്തിലെ നല്ലവരായ ജനങ്ങൾ മൊത്തം മനാഫിക്കാന്റെകൂടെയുണ്ട് വർഗീയവാദികൾ നശിച്ചു തുലയട്ടെ മനാഫ് കാക്കക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @GeethaSuredran-i7n
    @GeethaSuredran-i7n 3 дні тому +20

    വളരെ നല്ല ഒരു ഹൃദയത്തിന്റെ ഉടമ, നേരിൽ കാണണം എന്നുണ്ടു്, സാധിയ്ക്കുമായിരിയ്ക്കും

  • @ChandrigaP
    @ChandrigaP 3 дні тому +13

    പാവം മനാഫ്ക്ക നല്ല മനുഷ്യനാ എന്നുംദൈവം കൂടെ ഉണ്ടാക്കും

  • @Niyalakshmi2051
    @Niyalakshmi2051 2 дні тому +4

    Manafikka നിങ്ങളോട് ഇഷ്ടം മാത്രം..❤
    കേരളത്തിന്റെ മുത്താണ് നിങ്ങൾ 🎉🎉
    #ദൈവംഅനുഗ്രഹിച്ചവൻ
    #ഉയർത്തപ്പെട്ടവൻ
    #മനാഫ്

  • @salmasalmasalu5994
    @salmasalmasalu5994 3 дні тому +4

    മനാഫിക്ക നിങ്ങളേ പടച്ചോൻ കൈവിടില love you മുത്തെ ❤

  • @jishasreejith4015
    @jishasreejith4015 3 дні тому +4

    മനാഫ് 👍👍👍👍👍ദൈവം നിങ്ങളെയും നിങ്ങളുടെ ഫാമിലിക്കും എല്ലാം നല്ലത് വരുത്തട്ടെ

  • @AnilCk-x9w
    @AnilCk-x9w 3 дні тому +7

    Manafka ente swantham

  • @UnniMon-s2i
    @UnniMon-s2i 3 дні тому +15

    ലോറിക് ഒരിക്കലും അർജുന്റെ പേര് വെക്കരുത് അതിന്റെയൊക്കെ ആവശ്യം എന്താണ്

    • @latheeshkunju1808
      @latheeshkunju1808 2 дні тому +3

      നിന്റെ അച്ചന്റെ പേര് വെച്ചാലോ അതായിരിക്കും നല്ലത്

    • @rupeshv7958
      @rupeshv7958 2 дні тому

      😂😂😂​@@latheeshkunju1808

    • @reenyantony
      @reenyantony День тому +1

      ​@@latheeshkunju1808😂😂

  • @vasanthak2341
    @vasanthak2341 3 дні тому +6

    Manaf .you should follow up Jagannath and Lokesh family.

    • @Faru_Karaokes
      @Faru_Karaokes 3 дні тому +1

      Already he said...👍🏻👍🏻He will do anything for find them...❤

  • @RanaKarimpuzha
    @RanaKarimpuzha 3 дні тому +19

    കർമപദത്തിൽ എന്നും നിറദീപ മായി തെളിഞ്ഞു നിൽക്കാൻ കഴിയട്ടെ 🙏🙏🙏🙏

  • @aishaummar651
    @aishaummar651 2 дні тому +3

    പടച്ചവൻഅനുഗ്രഹിച്ചാആളാണ്മനാഫിക്ക.നഷ്ടമായദെല്ലാംപടച്ചവൻതിരിച്ച്തരും.ദുആചെയ്യാം.🤲👍😭🌹💕

  • @ridhu916
    @ridhu916 3 дні тому +4

    എന്റെ അർജുൻ എന്നവാക്കിൽ ഉണ്ട് ആ സ്നേഹം 🥰👍🏻

  • @DevuDivvus1618
    @DevuDivvus1618 3 дні тому +12

    അർജുനൻ്റെ സഹോദരി സ്വന്തം ഭർത്താവിൻ്റെ പേര് പോലും എടുത്ത് പറഞ്ഞ് നന്ദി പറഞ്ഞു. മനാഫിൻറെ നന്മ ആ സഹോദരി പറയാഞ്ഞത് വലിയ തെറ്റ് തന്നെയാണ്. ഈ ലോകം മുഴുവൻ മനാഫിൻറെ ത്യാഗവും പരിശ്രമവും എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കിയത് ആ സഹോദരി അറിഞ്ഞില്ലേ.

  • @AnilKumar-kw6fh
    @AnilKumar-kw6fh 2 дні тому +3

    താങ്കളുടെ പേരിൽ ഇസ്ലാം ഉണ്ട് അതാണ് ഇവറ്റകൾ കാണുന്ന കുഴപ്പം...... സുഹൃത്തേ, ജാതിയും മതവും കാണാത്ത ഒരു വലിയ സമൂഹം ഇവിടെ ഉണ്ട് പിന്നെ എന്തിന് ഭരപ്പെടുന്നു 👍♥️♥️

  • @K.M.A.Sharaf
    @K.M.A.Sharaf 3 дні тому +4

    മനാഫിനെപറ്റിച്ചവൻ ലോറികയറിചാവട്ടെ...🤲🤗

  • @girijaV-d1i
    @girijaV-d1i 3 дні тому +6

    മനാഫ് ഇക്കാ ❤️🙏🙏

  • @shameervm7613
    @shameervm7613 3 дні тому +3

    പൊക്കിപ്പിടിച്ച് വീഡിയോ പിടിക്കു സംസാരിക്കുന്ന ആളുടെയും ഇന്റർവ്യൂ ചെയ്യുന്ന ആളുടെയും മുഖം കാണുന്നില്ല

  • @thankamanithankamani4963
    @thankamanithankamani4963 2 дні тому +3

    തിരൂരിൽ ആ ലോറി എവിടെ എടുത്ത് ഒതുക്കി വെച്ചിട്ട് അർജുനന്റെ ഓരോ ഓർമ്മയ്ക്കായി അവിടെ ഒരു സ്മാരകമോ എന്തെങ്കിലും ഒന്ന് പണിയാ കൊള്ളായിരുന്നു എന്നും എന്നും നമ്മുടെ അർജന്റ് ഓർമ്മയ്ക്ക് 🙏🙏🙏🙏

  • @merinbasil7708
    @merinbasil7708 8 годин тому +1

    സ്വന്തം സഹോദരിയുടെ ഭർത്താവിന് accident പറ്റി എന്ന് പറഞ്ഞല്ലോ... ആ വേദന മറ്റൊരാൾക്ക്‌ വരരുത് എന്ന് കരുതിയിട്ട് ആക്കും അർജുന്റെ family യുടെ കൂടെ നിന്നത്... Big salute..

  • @vasanthak2341
    @vasanthak2341 3 дні тому +13

    Manaf&eashwar malpe .the real hero's

  • @ummuzzworld
    @ummuzzworld 3 дні тому +15

    മാൽപെ 👍👍👍

  • @noshasakki1868
    @noshasakki1868 3 дні тому +4

    നമ്മൾ ആഗ്രഹിക്കുന്നു ഇതുപോലെ ഒരു കൂട പ്പിരപ്പിരപ്പിനെ

  • @klsvlog2364
    @klsvlog2364 2 дні тому +3

    Kls vlog നല്ല മനുഷ്യർക്ക് പരീക്ഷണങ്ങൾ പലതുണ്ടാവും അത് അവരുടെ വിജയത്തിന് വേണ്ടിയിട്ടാണ് എല്ലാ കാര്യങ്ങളും അള്ളാ വിജയിപ്പിക്കട്ടെ

  • @sanasana-wj9tv
    @sanasana-wj9tv 3 дні тому +3

    ബുള്ളറ്റ് ക്ക ഇടിൽനിന്ന് orupang panam oruvndhi vengankodukanam

  • @beenasivadas2314
    @beenasivadas2314 3 дні тому +4

    മനാഫ് ഇക്കാ പറയാൻ വാക്കുകളില്ല 🙏🙏🙏🙏❤️❤️❤️❤️❤️👏🏻👏🏻

  • @vasanthic7652
    @vasanthic7652 2 дні тому +3

    അർജുന് ചെയ്യാനുള്ളതൊക്കെ ചെയ്തുകഴിഞ്ഞു അകലം പാലിക്കുക ആ ഫാമിലിയുമായി

  • @Anilkumar-hf1eo
    @Anilkumar-hf1eo 10 годин тому +2

    അർജുനൻ്റെ കുടുംബം manafinu മനസു നിറച്ച് കൊടുത്തു