ettu parayunne ellamellam ettu parayunne

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 704

  • @abmadiabmadi160
    @abmadiabmadi160 Рік тому +72

    എന്റെ ഏറ്റുമാനൂർ അപ്പാ എന്റെ മകൻ വയറു വേദന ആയിട്ട് കോട്ടയം മെഡിക്കൽ കോളേജിൽ കിടന്നപ്പോൾ മകന് ഓപ്പറേഷൻ വേണം എന്ന് പറഞ്ഞിട്ട് ഭഗവാനേ വിളിച്ച് പാർഥിച്ച് ഓപ്പറേഷൻ കൂടാതെ സുഖം ആയി വീട്ടിൽ തിച്ചു തന്ന മഹാ ദേവൻ

  • @sreeharikt8060
    @sreeharikt8060 3 роки тому +124

    ഇ വർഷത്തെ ശബരിമല യാത്രക്കിടെ ഏറ്റുമാനൂർ അമ്പലത്തിൽ നിന്നും കേട്ട ഭക്തിഗാനം വളരെ മനോഹരം
    ശംഭോ മഹാദേവ 🙏🙏

    • @aparna907
      @aparna907 2 роки тому +2

      Avide patt iduvo😦eppazha idune

    • @sreeharikt8060
      @sreeharikt8060 2 роки тому +2

      @@aparna907 അമ്പലത്തിൽ അല്ലായിരുന്നു അവിടെ കച്ചവടം ചെയ്യുന്ന ഒരു ചേട്ടൻ ഈ പാട്ടു വച്ചിരുന്നു അങ്ങനെ കേട്ടതാണ്

    • @shyammotivate6278
      @shyammotivate6278 2 роки тому +1

      @@aparna907 qee

    • @muruganvismaya878
      @muruganvismaya878 2 роки тому

      @@sreeharikt8060 lp

    • @siniv.r8775
      @siniv.r8775 Рік тому +1

      Ettumannurappaaaaaaàaaa🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🌙☸️🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🔱🔱🔱🔱🔱🔱🔱🔱🔱

  • @aishwaryalakshmilakshmi6725
    @aishwaryalakshmilakshmi6725 Рік тому +51

    എന്റെ ഏറ്റു മാനൂര പ്പാ എന്റെ പ്രാർത്ഥന അവിടുന്ന് കേൾക്കേണമേ, എത്രയും പെട്ടെന്ന് ഏറ്റു മാനൂർ ക്ഷേ ത്രത്തിൽ എത്തു വാൻ എനിക്കും എന്റെ കുടുംബത്തി നും കഴിയേണമേ ഓം നമഃ ശിവായ 🙏🙏🙏❤❤❤

  • @narayananvelliottu1293
    @narayananvelliottu1293 4 роки тому +110

    എത്ര കേട്ടാലും മതിയാവില്ല. അനുഗ്രഹീതനാണ് വർമ്മാജി

  • @RoyalAquariumPets-v3s
    @RoyalAquariumPets-v3s 8 днів тому +1

    എത്രകേട്ടാലും മതിയാവില്ലാ സ്വാമി ഈ പാട്ട് അത്രക്ക് ഫീല് ആണ് മനസ്സിന്റെ കുളിർമ്മയും സന്തോഷവുമാണ്

  • @shibinbabujoseph5784
    @shibinbabujoseph5784 2 роки тому +42

    അമ്പലത്തിലോ അല്ലെങ്കിൽ എന്തെങ്കിലും. പരിപാടിക്ക് ഒരുപാട് ആളുകളുടെ കൂടെ നിന്ന് ഈ പാട്ട് കേൾക്കണം feel 🎶🍂

    • @anoopvs3454
      @anoopvs3454 2 місяці тому

      Powli feeling

    • @ratheeshkr1572
      @ratheeshkr1572 2 місяці тому +2

      Absolutely correct ❤ ഞാൻ
      ഞങ്ങളുടെ അമ്പലത്തിലെ സപ്താഹത്തിൻ്റെ അന്നാണ് ഈ മനോഹരമായ പാട്ട് ആദ്യമായി കേൾക്കുന്നത് എത്ര കേട്ടാലും മതിവരാത്ത മനോഹര ഗാനം

  • @remspu6006
    @remspu6006 3 роки тому +50

    ഈരേഴു ലോകങ്ങൾ നിന്നെ നമിക്കുന്നു ഏറ്റുമാനൂർ അപ്പനെ...
    ഏനെന്‍റെ പ്രാർഥന ഇന്നങ്ങു കേൾക്കണെ ഏറ്റുമാനൂർ അപ്പനെ...

  • @gopiponnuponnu9128
    @gopiponnuponnu9128 3 роки тому +28

    ഏറ്റുമാനൂർ അപ്പന്റെ മണ്ണിൽ ജനിക്കാൻ കഴിഞ്ഞു അതാണ് enthe ഏറ്റവും വലിയ ഭാഗ്യം ഏറ്റുമാനൂർ അപ്പാ 🙏🙏

    • @sindhusuresh1088
      @sindhusuresh1088 9 місяців тому

      VAIKKATHAPPANTE Mannix ninnum ETTUMANOORAPPANTE mannilekku marriage cheyyathayachu.

    • @SavinaE-hx5cn
      @SavinaE-hx5cn 6 місяців тому

      എന്റെ പ്രാർത്ഥന ഏറ്റുമാനൂരിൽ ഒരു വീട് ഞങ്ങൾക്ക് വേണം എന്നാണ്. ഞാൻ ഇടക്കൊക്കെ പോകാറുണ്ട് ആ തിരു സന്നിധിയിൽ 🙏🙏

  • @sreejajames9703
    @sreejajames9703 4 роки тому +138

    ഏറ്റുമാനൂരപ്പാ കാത്തരുളണമേ .........
    അനുഗ്രഹിക്കണമേ ...........................
    "ശബോ മഹാദേവ ശബോ" വല്ലാത്ത ഒരു അനുഭവമാണ് ...............

    • @Disvyahun
      @Disvyahun Рік тому +1

      ഖുർആൻ വെയിറ്റ് എന്താ രാവിലെ തന്നെ യിൽ ഉയ് യൂ ഇ ഉഃ നോ കെ യോ നോ യോ നോ യോ കിട്ടി ഈ യു 😘🥳🥳🥳🥳🥳വിശേഷം ഗ്രൂപ്പിൽ ഹ് ജീവിതം ജോലി ജീവിതം 😘Vishun

    • @sarithar3455
      @sarithar3455 Рік тому

      ​@@Disvyahun എന്താണിത്

  • @abhiramiabhi7141
    @abhiramiabhi7141 2 роки тому +53

    ഈ പാട്ട് കേട്ട് കണ്ണടച്ചാൽ എന്റെ മഹാദേവന്റെ രൂപം മനസ്സിൽ തെളിയും

  • @niranjanarajesh3289
    @niranjanarajesh3289 3 роки тому +85

    മഹാദേവൻ്റെ അനുഗ്രഹം കൊണ്ട് ഇന്ന് ജീവിച്ചിരിക്കുന്നു ഞാനും എൻ്റെ കുടുംബവും ശംഭോ മഹാദേവാ കാത്തുരക്ഷിക്കണെ എന്ന് എന്നും

  • @smithaa1203
    @smithaa1203 4 роки тому +98

    എന്റെ ഏറ്റുമാനൂരപ്പ ഏഴാഴിയിൽ ഇത് പോലൊരു ദൈവമുണ്ടോ !

  • @MSHtraveldiary2
    @MSHtraveldiary2 Рік тому +10

    എത്ര കേട്ടാലും മതിവരില്ല... മഹാദേവാ

  • @ajeshkaniparambil
    @ajeshkaniparambil 9 місяців тому +2

    എന്റെ ഏറ്റുമാനൂർ അപ്പ എന്റെ പ്രാർത്ഥന അപ്പൻ കേട്ടു എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @smartboy3143
    @smartboy3143 4 роки тому +212

    വിളിച്ചാൽ വിളിപ്പുറത്തുണ്ട് ഏറ്റുമാനൂർ അപ്പൻ

    • @sunilkumarthankappan3501
      @sunilkumarthankappan3501 3 роки тому +5

      ശംഭോ മഹാദേവ ഞങ്ങളെ രക്ഷിക്കു .................

    • @devikrishnadevoozdevooz98
      @devikrishnadevoozdevooz98 3 роки тому +9

      സത്യം വിളിച്ചാൽ വിളിപ്പുറത്തുണ്ട് എന്റെ ഏറ്റുമാനുരപ്പൻ

    • @ambadips4852
      @ambadips4852 3 роки тому +1

      Lk.
      D

    • @happymoments3162
      @happymoments3162 3 роки тому +1

      ettumanooramlathilezhunalathu

    • @balumr6190
      @balumr6190 3 роки тому

      @@devikrishnadevoozdevooz98 junk. L"lkvhi's's'nn
      Kklkkk*cjuuy

  • @sachusatheesh7750
    @sachusatheesh7750 4 роки тому +89

    ???? എന്താണ് എഴുതേണ്ടത് എന്നു അറിയില്ല മഹാദേവനെ കുറിച്ച്
    പക്ഷെ ഒന്നു അറിയാം ജീവനാണ് മഹാദേവൻ 🙏🙏🙏🙏🙏🕉️🕉️🕉️

    • @Gangapt
      @Gangapt 4 роки тому +4

      Sariyanu.jeevananu mahadevan.epozhum nammude kude undakum.mahadevan kude ullappol nammal oninum vishamikendi varilla

    • @renjithrenjn4548
      @renjithrenjn4548 3 роки тому +3

      സത്യം 🙏🙏🙏🙏

    • @sindhumohan2534
      @sindhumohan2534 9 місяців тому

      സത്യം 🙏🙏🙏🙏🙏

    • @mostlyreviews5535
      @mostlyreviews5535 2 місяці тому

      Om Nama:shivaya

  • @arunajay7096
    @arunajay7096 3 роки тому +76

    "വിളിപ്പുറത്തെത്തിടും എൻപുരാനെ....തളിപ്പറമ്പ് അമ്പിനു തമ്പുരാനെ"😍😍🙏💪

  • @കുട്ടനാട്ടുകാരൻ-ഷ7ഹ

    ഞാൻ എപ്പോഴും കേൾക്കുന്നൊരു ഭക്തി ഗാനം ❤️❤️❤️❤️❤️❤️

  • @maluammu6942
    @maluammu6942 3 роки тому +42

    🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏

  • @lekhaanil9900
    @lekhaanil9900 2 роки тому +18

    എന്റെ ഏറ്റുമാനുരപ്പാ 💚🙏🙏🙏
    ❤ഹരഹര മഹാദേവാ ❤🙏🙏🙏
    🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

  • @niranjanpnair2220
    @niranjanpnair2220 9 місяців тому +1

    എന്റെ ഏറ്റുമാറാപ്പാ രക്ഷിക്കണേ കൂടെ തുണയായിട്ടുണ്ടാകണമേ ശംഭോ മഹാദേവാ ശംഭോ മഹാദേവ ശിവ ശിവ രാമ രാമ 🙏🏿🙏🏿🌹

  • @priyashaju1915
    @priyashaju1915 2 роки тому +8

    എന്റെ ശംഭോ മഹാദേവ ഈ പ്രാര്‍ത്ഥന കേൾകണമേ

  • @aswanthramesh6592
    @aswanthramesh6592 3 роки тому +576

    ശിവ ഭക്തർ ഉണ്ടോ ശംഭോ മഹാദേവ 🕉

  • @jyothimtt2508
    @jyothimtt2508 4 роки тому +14

    എന്റെ ഭഗവാനെ എന്നും കൂടെ ഉണ്ടാവാൻ. പ്രാർത്ഥന കേൾക്കാൻ കനിയുമോ ദേവാ

    • @aarjun2724
      @aarjun2724 3 роки тому

      Asharani
      15/09/1977
      Ippo veedu vangan pattiya time ano?

  • @setofmindinsea53
    @setofmindinsea53 4 роки тому +18

    Vairasil നിന്നും ഞങ്ങളെ എല്ലാവരെയും രക്ഷിക്കണേ നാഥാ 🙏😢

  • @lisarajan3911
    @lisarajan3911 7 років тому +80

    Adyam kelkumbol thanne manassil Ettumaanoorappan nirayum... Oru prathyeka feel... Awesome song and music.... Congrats to the singer

    • @-chimizhu
      @-chimizhu 4 роки тому +1

      ചരിത്രം ചിമിഴിലൂടെ എന്ന പംക്തിയിൽ ഞങ്ങൾ അവതരിപ്പിക്കുന്നതു പാഠപുസ്തകങ്ങളിൽ നാം പഠിച്ചിട്ടില്ലാത്ത ചരിത്ര വിവരങ്ങളാണ്..
      കൊച്ചിയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ വരുവാനായി പണം കണ്ടെത്തിയത് തൃപ്പൂണിത്തുറ പൂർണ്ണത്രയീശന്റെ പതിനാലു സ്വർണ്ണ നെറ്റിപ്പട്ടം പണയം വച്ചിട്ടാണ് എന്നുള്ളത് മലയാളികൾ ഭൂരിഭാഗം പേർക്കും അറിയില്ല...ചരിത്രത്തിൽ രേഖപ്പെടുത്താത്ത ഈ വിവരം തലമുറകൾക്കു കൈമാറേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്...
      ഈ ലിങ്കിൽ കയറി വീഡിയോ കാണുക..
      ua-cam.com/video/duQHBsVR1Ow/v-deo.html

  • @smartboy3143
    @smartboy3143 5 років тому +119

    This song eshtam mulavar like tharanam plzz

    • @-chimizhu
      @-chimizhu 4 роки тому +2

      ചരിത്രം ചിമിഴിലൂടെ എന്ന പംക്തിയിൽ ഞങ്ങൾ അവതരിപ്പിക്കുന്നതു പാഠപുസ്തകങ്ങളിൽ നാം പഠിച്ചിട്ടില്ലാത്ത ചരിത്ര വിവരങ്ങളാണ്..
      കൊച്ചിയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ വരുവാനായി പണം കണ്ടെത്തിയത് തൃപ്പൂണിത്തുറ പൂർണ്ണത്രയീശന്റെ പതിനാലു സ്വർണ്ണ നെറ്റിപ്പട്ടം പണയം വച്ചിട്ടാണ് എന്നുള്ളത് മലയാളികൾ ഭൂരിഭാഗം പേർക്കും അറിയില്ല...ചരിത്രത്തിൽ രേഖപ്പെടുത്താത്ത ഈ വിവരം തലമുറകൾക്കു കൈമാറേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്...
      ഈ ലിങ്കിൽ കയറി വീഡിയോ കാണുക..
      ua-cam.com/video/duQHBsVR1Ow/v-deo.html

  • @psnair3761
    @psnair3761 4 роки тому +32

    I love this song... It don't matter how many time i hear this is beautiful song... I am a bhakhtan of lord shian

  • @kalaajith4340
    @kalaajith4340 Рік тому +5

    ഏറ്റുമാനൂരമ്പലത്തിന്റെ സമീപത്തു തന്നെ താമസിക്കുവാൻ ഭാഗ്യം ഉണ്ടായ ഈ ഭക്തന്റെ കടുംബത്തിനെ അനുഗ്രഹിക്കണം ഭഗവാനെ ..

  • @vishnursiva6750
    @vishnursiva6750 5 років тому +175

    2020 ആരെങ്കിലും ഈ വീഡിയോ കണ്ടോ

    • @anjalitnanjali934
      @anjalitnanjali934 5 років тому +3

      Kanduuuuu

    • @rajankv8294
      @rajankv8294 4 роки тому +2

      Kandu

    • @-chimizhu
      @-chimizhu 4 роки тому +1

      ചരിത്രം ചിമിഴിലൂടെ എന്ന പംക്തിയിൽ ഞങ്ങൾ അവതരിപ്പിക്കുന്നതു പാഠപുസ്തകങ്ങളിൽ നാം പഠിച്ചിട്ടില്ലാത്ത ചരിത്ര വിവരങ്ങളാണ്..
      കൊച്ചിയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ വരുവാനായി പണം കണ്ടെത്തിയത് തൃപ്പൂണിത്തുറ പൂർണ്ണത്രയീശന്റെ പതിനാലു സ്വർണ്ണ നെറ്റിപ്പട്ടം പണയം വച്ചിട്ടാണ് എന്നുള്ളത് മലയാളികൾ ഭൂരിഭാഗം പേർക്കും അറിയില്ല...ചരിത്രത്തിൽ രേഖപ്പെടുത്താത്ത ഈ വിവരം തലമുറകൾക്കു കൈമാറേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്...
      ഈ ലിങ്കിൽ കയറി വീഡിയോ കാണുക..
      ua-cam.com/video/duQHBsVR1Ow/v-deo.html

    • @nithinnithin.a4821
      @nithinnithin.a4821 4 роки тому +1

      Nanum

    • @rajankv8294
      @rajankv8294 4 роки тому +1

      @@nithinnithin.a4821 ss.evide sthalam.entha work

  • @KTXambady123
    @KTXambady123 Місяць тому +1

    ആദ്യമായ് കേട്ടപ്പോൾ തന്നെ മനസ്സിൽ ഇടം പിടിച്ച ഗാനം.. Prasandh gi thank u...
    Ohm namah ശിവായ

  • @queenbees5006
    @queenbees5006 4 роки тому +14

    എന്റ എല്ലാം എന്റ മഹാദേവൻ 🙏🙏🙏

  • @arjuna4294
    @arjuna4294 3 роки тому +37

    kottayath veedullavar aarokke?

  • @manikandanpoovathumkadavil9553
    @manikandanpoovathumkadavil9553 3 роки тому +10

    🌷നന്നായിട്ടുണ്ട് ഓം നമഃ ശിവായ 🙏

  • @sureshkbsureshambili4890
    @sureshkbsureshambili4890 2 роки тому +17

    എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ഈ പാട്ട്. 🙏

  • @bhadrapriyaps7265
    @bhadrapriyaps7265 3 роки тому +17

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @VasuSangguni
    @VasuSangguni 10 років тому +48

    A very beautiful song...very soothing and full of feeling. Om namah Shivaya.

  • @Sree-g6n
    @Sree-g6n 3 роки тому +14

    ഏറ്റുമാനൂർ തേവരെ...🙏🙏

  • @durgageethu8660
    @durgageethu8660 4 роки тому +5

    Sambho mahadeva ...vilichal vilippurathanu sivabhaghavan...varmajiyude songs Lu enikkettavum ishtam....

  • @ashasujith2373
    @ashasujith2373 2 роки тому +5

    ഓം നമഃ ശിവായ 🙏🏻
    ഓം നമഃ ശിവായ 🙏🏻
    ഓം നമഃ ശിവായ 🙏🏻
    ഓം നമഃ ശിവായ 🙏🏻
    ഓം നമഃ ശിവായ 🙏🏻
    ഓം നമഃ ശിവായ 🙏🏻
    ഓം നമഃ ശിവായ 🙏🏻
    ഓം നമഃ ശിവായ 🙏🏻
    ഓം നമഃ ശിവായ 🙏🏻
    ഓം നമഃ ശിവായ 🙏🏻
    ഓം നമഃ ശിവായ 🙏🏻

  • @bindupradeep565
    @bindupradeep565 4 роки тому +29

    One of my favourite song എത്ര കേട്ടാലും മതിയാവൂലാ 🎶🎶

    • @vidhyakvijayan3016
      @vidhyakvijayan3016 Рік тому

      സത്യം one ഓഫ് my fav song❤️❤️❤️🙏🙏🙏

  • @Chandramathipeethambaran
    @Chandramathipeethambaran 3 роки тому +10

    മഹാദേവ കൂടെ ഉണ്ടാവണെ 🙏🙏🙏

    • @sreejithcr1233
      @sreejithcr1233 2 роки тому

      Ath അമ്പലത്തിൽ പോയി para
      Allathe youtubelii alle

  • @sivadevsnair5006
    @sivadevsnair5006 3 роки тому +19

    ഏറ്റുമാനൂരപ്പ ശരണം 🙏🙏🕉️🕉️

  • @tvrajeev1982
    @tvrajeev1982 4 роки тому +27

    2020ലും ഇ പാട്ടിനു പത്തരമാറ്റ്

  • @sreejathekkeveedukarthikey509
    @sreejathekkeveedukarthikey509 7 років тому +51

    Blessed voice of prasanth varma

  • @24naazes42
    @24naazes42 3 роки тому +5

    Rathri 12.05nu Search cheythu kelkkuva...🙏🙏🙏 Ndh feel anu ee pattu 🙏

  • @sreevidyasaji3758
    @sreevidyasaji3758 9 днів тому +1

    ഓം നമഃ ശിവായ 🙏🙏🙏
    ഇതിന്റെ വരികൾ ഒന്ന് ഇടാമോ 🙏🙏🙏

  • @manjitkuttoor
    @manjitkuttoor 6 років тому +14

    Etu paraune Elam Elam etu paraune enthinum ethinum en ente daivam etumanurapane... love this song since childhood👏🙏🌹🌹🌸💐

  • @kalakochumon8696
    @kalakochumon8696 Місяць тому +1

    🌹🌹എന്റെ മഹാദേവൻ 🌹🙏❤️എന്റെ പൊന്നുതമ്പുരാൻ 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @devikrishnadevoozdevooz98
    @devikrishnadevoozdevooz98 5 років тому +12

    എന്റെ ഏറ്റുമാനൂരപ്പൻ. ശംഭോ മഹാ ദേവ

  • @subieshkumar4060
    @subieshkumar4060 4 роки тому +10

    Samboo.. Mahadheva Samboo..
    Sankaraa.. Sundhareswaraa...
    Ethukelkkumpo ullilaake.. Bhagavaan nirayumpole thonnum..
    Aake oru kulirma..
    Ettovum nalla sivasthuthii..

  • @sanilkuttayi9230
    @sanilkuttayi9230 5 років тому +40

    എന്റെ ഇഷ്ടപെട്ട പാട്ട്

  • @nandunandu9280
    @nandunandu9280 Рік тому +1

    ഒരുപാട് ഇഷ്ടം എന്റെ ഏറ്റുമാനുരപ്പൻ ❤️🙏

  • @sajithajayadeep2551
    @sajithajayadeep2551 3 роки тому +8

    Vilichal vilippurathethum ente sreeparameswara🙏🙏🙏🙏🙏

  • @akshaysathya9168
    @akshaysathya9168 3 роки тому +10

    എന്റെ ഏറ്റുമാനൂരപ്പാ🙏🕉️🧘‍♀️💙

  • @anithaani3634
    @anithaani3634 2 роки тому +4

    എന്റെ മഹാദേവൻ 🙏🙏🙏🙏🙏🙏🙏

  • @vishnuks3958
    @vishnuks3958 3 роки тому +2

    eappo kettalum🤩ishttama❤eppolum njan🤗2021 kelkkukaya🕉🤗😘❤🙏

  • @sajeevanvr230
    @sajeevanvr230 6 місяців тому

    🙏🏻രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന എല്ലാമക്കളെയും എത്രയും പെട്ടെന്ന് സുഖപ്പെടുത്തണേ ഭഗവാനെ 🙏🏻ഓംനമഃശിവായ 🙏🏻ഓംനമഃശിവായ 🙏🏻ഓംനമഃശിവായ 🙏🏻🕉️🌼🌹

  • @sudharavi420
    @sudharavi420 2 місяці тому +1

    Ente ettumanoorappa ente familiyilullavarude prarthana yum kelkkane. Om nama shivaye.

  • @tvrajeev1982
    @tvrajeev1982 5 років тому +19

    വർമാജിക്കു തുല്യം വർമാജി മാത്രം 😍😍😍😍

  • @vishnumohanm8658
    @vishnumohanm8658 3 роки тому +15

    ഹരഹര മഹാദേവാ🙏

  • @fivestargranites6056
    @fivestargranites6056 6 років тому +13

    shamboo mahadeva...manasinta mood thannea mattikalaju nice song

  • @geethusachu3806
    @geethusachu3806 3 роки тому +7

    Ente jeevananu enik ente etumanurappan😍

    • @muraleedharannair7462
      @muraleedharannair7462 2 роки тому

      നേരിൽ കണ്ടതുപോലെയായി.ശംഭോ മഹാദേവ....

  • @emarsonva
    @emarsonva 8 років тому +32

    sambho mahadeva sambho.....what a music n singer is marvellous...cngrts n expects more..

  • @sumangalanair135
    @sumangalanair135 3 роки тому +4

    Sabo Maha Dev nice slkshn allso 👌👌👌🙏👌👌🙏👌🙏🙏🙏

  • @sreejithks5575
    @sreejithks5575 3 роки тому +4

    Bhayengare feel ulla sng ente achante favorite sng, shambo mahadeva

  • @vidyava3372
    @vidyava3372 3 роки тому +4

    Ohm Namah Sivaya. Ethinte video undo ?

  • @meenakshirnair9703
    @meenakshirnair9703 4 роки тому +10

    Ettumanoorappaaaa😊😊😊😊😊😊😊😊😊

  • @devikrishnadevoozdevooz98
    @devikrishnadevoozdevooz98 3 роки тому +9

    എന്റെ എല്ലാം എന്റെ ഏറ്റുമാനുരപ്പൻ

  • @rajimolpr2117
    @rajimolpr2117 3 роки тому +9

    ഇതിന്റെ മുഴുവൻ വരികളും ആർക്കെങ്കിലും അറിയോ..😌

  • @sanilkumar9345
    @sanilkumar9345 9 років тому +18

    such a wonderful & devotional song

  • @satheeshkumarpr4419
    @satheeshkumarpr4419 4 роки тому +6

    എൻ്റെ മഹാദേവാ!!🙏🙏🙏🙏🙏

  • @sowparnikasabu2113
    @sowparnikasabu2113 3 роки тому +5

    Ettumanoorappan love you 🙏🙏

  • @shojukumar1234
    @shojukumar1234 3 роки тому +8

    Shiva shivam 🥰😍😍😍🥰🥰🥰🥰🥰😘😘

  • @SasiKumar-wl3pm
    @SasiKumar-wl3pm Рік тому +1

    Sree Ettumanoorappan bless everyone...nice song

  • @akhilr3803
    @akhilr3803 2 роки тому +9

    ശംഭോ മഹാദേവ 🙏🙏🙏

  • @sudhavc8492
    @sudhavc8492 5 років тому +12

    എന്റെ ഭഗവാനേ 🙏🙏

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 11 місяців тому +1

    ഞങ്ങളുടെ അവിടത്തെ അമ്പലത്തിൽ വെക്കും ഞാൻ അമ്പല പറമ്പിൽ ആണ് രാവിലെ നടക്കുന്നത് അപ്പോൾ ഇ പാട്ട് കേക്കാൻ എന്ത് രസം ആണ്

  • @muralinn6067
    @muralinn6067 3 роки тому +2

    ഏറ്റുമാനൂരപ്പനേ...എന്റെ ഭഗവാനേ 🙏🏼🙏🏼🙏🏼

  • @anumolarun3921
    @anumolarun3921 3 роки тому +6

    Om namasivaya ....onnum parayaanilla...varmajis voice🙏🙏🙏🙏

  • @ourlovestory1209
    @ourlovestory1209 2 роки тому +2

    Ettumanoorappa ente ഭർത്താവിന്റെ കാലിലെ മുഴ parents അസുഖങ്ങൾ മറ്റിതരണെ ohm namah shivaya 🙏

  • @vishnukanimolu8038
    @vishnukanimolu8038 Рік тому

    🙏🙏🙏🙏🙏🙏😔😔😔 എന്റെ സങ്കടം എല്ലാം മാറ്റി തരണേ ഭഗവാനെ 😪

  • @ushaharish2384
    @ushaharish2384 8 місяців тому

    എത്ര കേട്ടാലും മതി വരില്ല ആ ശംഭോ വിളി 🙏🙏

  • @anud5307
    @anud5307 2 роки тому

    Aa ambalanadayude vadhukal kudy nercha idathe poyal 8nde pani thannirikum.. Vilichal vili purathanu bagavan.. Orupad albhudham kattunathanu etumanoorappan.. Enik orupad anubhavam undayitund.. Orupad ishtamanu e song..

  • @ajeshbhaskaran1
    @ajeshbhaskaran1 6 років тому +7

    What a feellllll…….………...really addicted.... shambooo mahadevaa….

  • @setofmindinsea53
    @setofmindinsea53 4 роки тому +2

    Ettumanoorappa malliyoorappa Nanni rakshikkename 🙏😢 rogikaleyum mattellavareyum samarpikkunnu rakshikkename 🙏

  • @ambikasureash8208
    @ambikasureash8208 5 років тому +12

    ഏറ്റുമാനൂരപ്പനെ കാത്തുകൊള്ളണമേ 🌺🌹🙏🙏🙏

    • @-chimizhu
      @-chimizhu 4 роки тому +1

      ചരിത്രം ചിമിഴിലൂടെ എന്ന പംക്തിയിൽ ഞങ്ങൾ അവതരിപ്പിക്കുന്നതു പാഠപുസ്തകങ്ങളിൽ നാം പഠിച്ചിട്ടില്ലാത്ത ചരിത്ര വിവരങ്ങളാണ്..
      കൊച്ചിയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ വരുവാനായി പണം കണ്ടെത്തിയത് തൃപ്പൂണിത്തുറ പൂർണ്ണത്രയീശന്റെ പതിനാലു സ്വർണ്ണ നെറ്റിപ്പട്ടം പണയം വച്ചിട്ടാണ് എന്നുള്ളത് മലയാളികൾ ഭൂരിഭാഗം പേർക്കും അറിയില്ല...ചരിത്രത്തിൽ രേഖപ്പെടുത്താത്ത ഈ വിവരം തലമുറകൾക്കു കൈമാറേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്...
      ഈ ലിങ്കിൽ കയറി വീഡിയോ കാണുക..
      ua-cam.com/video/duQHBsVR1Ow/v-deo.html

  • @sunithprasadp6649
    @sunithprasadp6649 4 роки тому +2

    Ettuparayumbol papangal shamich ente koodeyundavunna ore oralan ENTE ETTUMANOORAPPAN💓💓💓💓❤❤❤❤❤

  • @sheelanandu5210
    @sheelanandu5210 3 роки тому +4

    **Nandhini**om namah shivaya 😔😿🙏😔😔

  • @surehkumarkumar4128
    @surehkumarkumar4128 Рік тому +2

    ഒത്തിരി ഇഷ്ടം ഞാൻ ഏറ്റുമാനൂർ നിവാസി❤❤❤

  • @shylajajyothilal8576
    @shylajajyothilal8576 16 днів тому +1

    Ettumanurappante mannel janechuvalarn sathechathel abimanam❤

  • @usharajendran3268
    @usharajendran3268 4 роки тому +14

    എന്റെ ജി വനാണാ ഈ പാട്ട്

  • @sowmyasoman2377
    @sowmyasoman2377 Рік тому +3

    എൻ്റെ ettumanoorappa❤

  • @arunimaanil8817
    @arunimaanil8817 7 місяців тому

    എന്റെ ഏറ്റുമാനൂരപ്പ ഞങ്ങളുടെ വസ്തു വിൽപ്പന പെട്ടെന്ന് നടപ്പാക്കി തരണേ കടം മൂലം വല്ലാത്ത അവസ്ഥയിൽ ആണ് ഭഗവാനെ 🙏🏻🙏🏻🙏🏻

    • @SreelalAm
      @SreelalAm 2 місяці тому

      എല്ലാം ഏറ്റുമാനൂരപ്പൻ നടത്തി തരും
      എന്റെ works എല്ലാം ഏറ്റുമാനൂർ അല്ല എന്റെ വീട് എന്നാലും എന്റെ വാഹനം അതിൽ എല്ലാം ഏറ്റുമാനൂരപ്പൻ എന്ന് sticker ഉണ്ട്

  • @abhishekma6807
    @abhishekma6807 3 роки тому +3

    എന്റെ ഏറ്റുമാനൂർ അപ്പാ 🙏🙏🕉️🕉️🕉️

  • @josephamalsabu
    @josephamalsabu 4 роки тому +16

    🔥ഏറ്റുമാനൂർ 🔥

  • @harikumar1339
    @harikumar1339 3 роки тому +3

    എന്റെ ഏറ്റുമാനൂർ അപ്പാ 🙏🙏🙏

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo Місяць тому +3

    2024 ൽ ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @reshmivipish2866
    @reshmivipish2866 5 років тому +6

    Great varmaji...shambo mahadevaa...

  • @dr.v.srajan9703
    @dr.v.srajan9703 Рік тому

    Super song. Ettumanoorappa. 👏🏻👏🏻👏🏻