Ettuparayumbol Paapangal Okkeyum

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 586

  • @mukeshpmmukeshpm2340
    @mukeshpmmukeshpm2340 Рік тому +140

    2023 എത്ര പേര് കേൾക്കുന്നു ഉണ്ട് എന്റെ ഏറ്റുമാനൂർ അപ്പന്റെ പുണ്ണ്യ കീർത്തനം 🙏🙏🙏🙏

  • @UmeshasUmeshas-r8s
    @UmeshasUmeshas-r8s 10 місяців тому +64

    2024ൽ ആരൊക്കെ കേൾക്കുന്നു....

  • @aparnareji8547
    @aparnareji8547 Рік тому +7

    എൻ്റെ ഏറ്റുമാനൂർ അപ്പാ ലോകത്തിൻ്റെ ഏത് കോണിൽ ആണെങ്കിലും എപ്പോഴും കൂടെ ഉണ്ടാകണമെ സഹായിക്കണേ മഹാദേവ എനിക്ക് എല്ലാം സഹിക്കാൻ ശക്തി തരണേ 😭😭🙏🙏

    • @anilkumarkutty5799
      @anilkumarkutty5799 Рік тому

      ഏതു കോണിൽ ഇരുന്ന് വിളിച്ചാലും ഭഗവാൻ വിളി കേൾക്കും, ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @mahivlog6737
    @mahivlog6737 4 роки тому +373

    ഞാൻ ഒരു ക്രിസ്ത്യാനീ ആണ്, എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്.

    • @sreekanthmm4837
      @sreekanthmm4837 4 роки тому +54

      സംഗീതത്തിന് മതമില്ല സുഹൃത്തേ 😊😊😊❤❤❤❤

    • @anishmohanchampakulam9238
      @anishmohanchampakulam9238 3 роки тому +14

      NJANGALUDE DASETTAN ELLA CHRISTIANSINUM MUSLIMSINUM KOODI ULLATHA CHETTA.......

    • @SreeDeviSRaj
      @SreeDeviSRaj 3 роки тому +25

      സംഗീതം ഈശ്വരൻ ആണ്...
      ജാതിമതവർഗവർണഭാഷാഭേദം ഒന്നും ഈ ദൈവികതക്ക് ഇല്ലല്ലോ... മനുഷ്യന് ദൈവം നൽകിയ അമൂല്യ നിധി അല്ലേ സംഗീതം

    • @djsongster801
      @djsongster801 3 роки тому +4

      My favourite song

    • @savithajenil864
      @savithajenil864 3 роки тому +9

      സംഗീതം... ജാതി മതം... അടിസ്ഥാനത്തിൽ അല്ല..

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 9 місяців тому +4

    ശാപത്തെ പോലും അനുഗ്രഹമാക്കിതരുന്ന എന്റെ ഏറ്റുമാനൂരപ്പാ.... എന്റെ അച്ഛന്റെ അസുഖം എത്രയും വേഗം മാറ്റിതരണമേ.... 🙏❤🙏❤🙏❤🙏

  • @sivaprasaddasappannair2727
    @sivaprasaddasappannair2727 9 місяців тому +7

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
    എന്റെ ഏറ്റുമാനൂരപ്പാ 🙏🏻🙏🏻🙏🏻
    ശ്രീ മഹാദേവാ 🙏🏻🙏🏻🙏🏻

  • @baijusivarajan124
    @baijusivarajan124 2 роки тому +150

    വൈകുന്നേരങ്ങളിൽ വയലിൽ കളിക്കുമ്പോൾ ദൂരെന്ന് കേൾക്കും... വല്ലാത്തൊരു ഫീലാ.......

    • @giriprasadp1726
      @giriprasadp1726 2 роки тому +5

      Seriyaanu enikkum sammanamaaya anubhavam...vayalil kalichu kondirikkumbol pakshe Kali kazhiyum vare ee songs okke oru positive energy aayi angane nilkkum..palappozhum njaan orale koodi orkkum ente achane...achan enne vilikkan varumaayirunnu....

    • @pnnnnnnn7583
      @pnnnnnnn7583 2 роки тому

      Corrwct💯💯💯💯

    • @veenamenon65
      @veenamenon65 2 роки тому

      Sathyam🥰

    • @madhusudanankt9092
      @madhusudanankt9092 2 роки тому

      @@giriprasadp1726 hn

    • @renjithtr2000
      @renjithtr2000 2 роки тому +1

      ഭക്തി സാന്ദ്രമായ ഈ ഗാനം വീണ്ടും കേൾക്കുമ്പോൾ ശരിക്കും ഒരു നോസ്ടാൽജിക് ഫീൽ ആണ്. വര്ഷങ്ങൾക്കപ്പുറം വയലിലെ പന്തു കളിയും, ആ കാലത്തിന്റെ നിഷ്ക്കളങ്കതയും മനസിലേക്ക് ഓടിയെത്തുന്നു. തികച്ചും സമാനമായ വൈകാരിക ബന്ധമാണ് ദാസേട്ടന്റെ ഇത്തരം ചില ഭക്തി ഗാനങ്ങൾ... 🙏

  • @anandhur6622
    @anandhur6622 3 роки тому +95

    ഇപ്പൊ ഒരു പ്രവാസിയാണ്.. വൈകുന്നേരം വീടിനു അടുത്തുള്ള അമ്പലത്തിൽ സ്ഥിരം കേൾക്കാറുള്ള ഗാനം ആയിരുന്നു.. കേൾക്കുമ്പോ വീട്ടിൽ നിൽക്കുന്ന ഒരു feeel 😔

    • @bijip6169
      @bijip6169 2 роки тому +2

      ❤️

    • @sabithasabitha1115
      @sabithasabitha1115 2 роки тому +1

      🙏🙏🙏🙏

    • @blueneckanschannel4473
      @blueneckanschannel4473 2 роки тому

      ഞാനും പ്രവാസി... 😔😔

    • @girijaprabha8783
      @girijaprabha8783 Рік тому

      L

    • @PradeepKumar-rz5ym
      @PradeepKumar-rz5ym Рік тому +1

      എന്റെ... ഏറ്റുമാനൂരപ്പാ... ഞങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ സർവ്വ പാപങ്ങളും നീ കഴുകണമേ..... ഭാഗവാനേ നീ എന്റെ പ്രാർത്ഥന കേൾക്കണമേ.... ഏറ്റുമാനൂരപ്പാ..... You are my god..... 🙏❤🙏❤🙏❤🙏❤🙏

  • @prathibhavinod5737
    @prathibhavinod5737 Рік тому +10

    എന്റെ ഏറ്റുമാനൂരപ്പാ എന്നെ മരണത്തിൽ നിന്നും രക്ഷിച്ചു ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻

  • @krishnakumarmg2183
    @krishnakumarmg2183 Рік тому +30

    നമാമി വിഘ്‌നേശ്വര പാദപങ്കജം
    സ്മരാമി തുമ്പിമുഖേശ്വരം ഗണനായകം
    കരോമി കല്യാണ ഗുരുപൂജനം സദാ
    നമസ്തേ ഗുരുപ്രസീത പ്രസാദം ഭജേഹം
    നമസ്തേ ഗുരുപ്രസീത പ്രസാദം ഭജേഹം
    നമസ്തേ ഗുരുപ്രസീത പ്രസാദം ഭജേഹം
    ഏറ്റുപറയുമ്പോള്‍ പാപങ്ങളൊക്കെയും
    മാറ്റുന്നൊരപ്പനല്ലേ, എന്റെ ഏറ്റുമാനൂരപ്പനല്ലേ (2)
    ഏഴരപ്പൊന്നാന എഴുന്നള്ളത്തില്‍
    ദേവകള്‍ കണ്‍പാര്‍ക്കും ആഘോഷത്തില്‍
    എന്നെയും കൂട്ടുകില്ലേ, എന്നെയും കൂട്ടുകില്ലേ
    (ഏറ്റുപറയുമ്പോള്‍)
    കാലന്റെ ദണ്ഡും കരിമ്പുതുണ്ടാക്കും
    കാമാരിയല്ലോ നീ, അഘോരമൂര്‍ത്തേ
    കാമാരിയല്ലോ നീ (കാലന്റെ ദണ്ഡും)
    എട്ടു തൃക്കൈക്കളാല്‍ എന്റെ മൂര്‍ദ്ധാവില്‍
    തട്ടിയനുഗ്രഹം ചൊരിയേണം, എന്റെ
    പുനര്‍ജന്മച്ചങ്ങലകള്‍ നീക്കിടേണം
    (ഏറ്റുപറയുമ്പോള്‍)
    ആസ്ഥാനമണ്ഡപം ആകട്ടെ ഹൃദയം
    ആറാട്ടു തുടങ്ങാറായ്, ആനന്ദമൂര്‍ത്തേ
    ആറാട്ടു തുടങ്ങാറായ് (ആസ്ഥാന)
    അഷ്ടഗന്ധങ്ങള്‍‌തന്‍ ആകാശഗംഗയില്‍
    സര്‍വ്വപാപങ്ങളും കഴുകേണം, എന്റെ
    മനക്കണ്ണിന്‍ മറകള്‍ അകറ്റേണം
    (ഏറ്റുപറയുമ്പോള്‍)

  • @sujaajisujaaji.2906
    @sujaajisujaaji.2906 2 роки тому +9

    എനിക്കേറ്റവും ഇഷ്ടപെട്ട സോങ് 😘😘കണ്ണടച്ച് കെട്ടിരുന്നാൽ നെഞ്ച് കലങ്ങി കണ്ണീർ വരും ഭഗവാനെ.. 🙏🙏കാത്തോണേ 🙏🙏🌹🌹2022. ഡിസമ്പറിൽ കേൾക്കുന്നോ ആരേലും

  • @vishal-cc9lm
    @vishal-cc9lm 3 роки тому +54

    ഏറ്റൂ പറയുമ്പോൾ പാപങ്ങൾ പൊറുക്കുന്ന എന്റെ ഏറ്റൂമാനൂരപ്പൻ

  • @harikrishnank.r.4111
    @harikrishnank.r.4111 2 роки тому +46

    എൻെറ ഏറ്റവും ഇഷ്ടപ്പെട്ട കീർത്തനം 🙏 ഓം നമഃ ശിവായ

  • @rajeevkumar6812
    @rajeevkumar6812 3 роки тому +93

    യേശുദാസിനു പകരം യേശുദാസ് മാത്രം 💞💞💞💞💕💕💕💕💕💕💕

    • @sangeethatp7295
      @sangeethatp7295 2 роки тому +1

      Yesudasinte makan😊

    • @arunsreedharan664
      @arunsreedharan664 2 роки тому

      @@sangeethatp7295 കുഴപ്പമില്ല

    • @shivankp9454
      @shivankp9454 2 роки тому +1

      സത്യം bro

    • @Vineeshhhp
      @Vineeshhhp Рік тому +1

      Dasettan voice ❤ ❤

    • @siniv.r8775
      @siniv.r8775 6 місяців тому

      Omomomomkaram🕉️🕉️🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱🔱🌙🌙🌙🌙

  • @binish777
    @binish777 2 роки тому +143

    2022 ൽ എത്ര പേർ കേൾക്കുന്നു.

  • @SreekumarG-c1x
    @SreekumarG-c1x 5 місяців тому +1

    ഞാൻഎന്നും കേൾക്കും..... അത്ര മനോഹരം 🙏🏽.... കൂടെ ഗാന ഗന്ധർവ്വന്റെ... സ്വരവും കൂടി ആയപ്പോൾ.... ഭക്തിമയം....

  • @manjurenosh5501
    @manjurenosh5501 Рік тому +9

    ഇത്രയും നല്ലൊരു മഹാദേവന്റെ പാട്ട്

  • @Chandrankk-wu3ey
    @Chandrankk-wu3ey Місяць тому +2

    ഓം നമഃ ശിവായ 💕🙏🏽💕ഓം നമഃ ശിവായ 💕🙏🏽💕ഓം നമഃ ശിവായ 💕🙏🏽💕ഓം നമഃ ശിവായ 🌹🙏🏽💕ഓം നമഃ ശിവായ 💕🙏🏽💕ഓം നമഃ ശിവായ 💕🙏🏽💕 ഏറ്റുമായൂരപ്പാ 🌹🌹🌹🌹🌹

  • @NikhilM-p3g
    @NikhilM-p3g 2 місяці тому +1

    എത്ര പെട്ടന്നാണ് high portion പാടിയത്.... പെട്ടന്നുള്ള എടുക്കൽ. ഒഴുക്ക് ഗമകത്തിന്റെ ലാവണ്യം. നല്ല വരികൾ, മനസ്സിന് കുളിർമ്മയേകുന്ന മ്യൂസിക്. പിന്നെ singing... 🥰🥰🥰🥰

  • @aneeshp9351
    @aneeshp9351 3 роки тому +46

    അതിമനോഹരമായ ഭക്തിഗാനം
    യേശുദാസിൻ്റെ ശബ്ദം
    അതിനൊത്ത സംഗീതം
    പറയാൻ വാക്കുകളില്ല

  • @indianblood4481
    @indianblood4481 3 роки тому +54

    കാലന്റെ ദണ്ടും കരിബു തുണ്ടാക്കൂ കാമരി യെലോ നീ 😘😘😘😘😘😘😘😘

  • @satheeshchandran4026
    @satheeshchandran4026 23 дні тому +2

    ഗാന ഗന്ധർവ്വൻ എന്താ ഫീൽ ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

    • @pjr5257
      @pjr5257 7 днів тому

      Athe.....ithupole oralkum pattilka... ❤❤❤❤❤❤❤❤

  • @ramjir7508
    @ramjir7508 Рік тому +11

    I am from Ettumanoor.
    Presently staying at Thiruvananthapuram. Listening to this mesmerizing song will take me back to Ettumanoor and rejuvanate me. Unbelievable composition sung in an unmatched vibrance by our Dasettan.
    Ettumanoorappa.....
    Take care of everyone
    Dr. Ram Raj R

  • @sajus-nw8bl
    @sajus-nw8bl 2 роки тому +17

    ആസ്ഥാന മന്ദിരം ആകട്ടെ ഹൃദയം ആറാട്ട് തുടങ്ങാറായ് ,,,,👌👌👌👌👍👍👍👌👌

  • @shivrampillai5813
    @shivrampillai5813 3 роки тому +68

    എന്റെ ഏറ്റുമാനൂരപ്പാ ശരണം 🙏😍🌹🌹🌹

  • @ravipalisery
    @ravipalisery 3 роки тому +46

    ഒന്നും പറയാനില്ല..... മനസ്സ് നിറഞ്ഞു.. നന്ദി...

    • @nigeeshp5517
      @nigeeshp5517 3 роки тому

      സത്യം 🎼🎼🙏👌

  • @sreerajtr2143
    @sreerajtr2143 3 роки тому +91

    എന്റെ ഏറ്റുമാനൂരപ്പാ എന്റെ ജീവൻ എന്റെ ഏറ്റൂമാരപ്പൻ

  • @sarawan18
    @sarawan18 2 роки тому +10

    ഈ ഗാനം കേൾക്കുമ്പോൾ കണ്ണ് നിറയും .
    ഓം നമഃശിവായ

  • @abhijithabhinandh1775
    @abhijithabhinandh1775 3 роки тому +40

    മഹാദേവ ഏറ്റുമാനോരപ്പാ 🙏ഓം നമഃ ശിവായ 🙏

  • @AB-vb9zb
    @AB-vb9zb Місяць тому +1

    എന്റെ അപ്പാ മഹാദേവ 😢😭എന്റെ മോളെ കാത്തോണേ 🙏🏻🥹🥰😍😘❤️❤️‍🔥❤️

  • @arjununni7303
    @arjununni7303 3 роки тому +20

    എൻ്റെ ഏറ്റുമാനൂരപ്പാ, മൃത്യുജ്ഞയാ, അഘോരമൂർത്തേ

  • @sajithchingoli7372
    @sajithchingoli7372 4 роки тому +52

    എന്റെ ഏറ്റുമാനൂരപ്പാ....🙏

  • @dv2975
    @dv2975 Рік тому +3

    മനസ്സറിഞ്ഞു വിളിച്ചു ഭഗവാൻ കൂടെ ഉണ്ട്

  • @johnkoshy90
    @johnkoshy90 5 місяців тому +1

    രാവിലെ അമ്പലത്തിൽ നിന്നും കേൾക്കുമ്പോൾ ഉള്ള ആ ഒരു feel❤

  • @SreekumarG-c1x
    @SreekumarG-c1x 7 місяців тому +1

    ഞാൻ എന്നും രാവിലെ കേൾക്കും.... അത്ര മനോഹരം..... 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @subramanismani3109
    @subramanismani3109 3 роки тому +3

    சக்டன் அன்பு மிக்க பெரும் தலைவர் எங்கள் ஶ்ரீ சிவ பெருமான்.

  • @renjithmpillai9024
    @renjithmpillai9024 10 місяців тому +6

    2024 കേൾക്കുന്ന ഞാൻ

  • @sangeethmr2667
    @sangeethmr2667 3 роки тому +38

    മനസ്സിലേക്ക് ഒഴുകിയെത്തുന്ന ഈണം

  • @lekhaanil2354
    @lekhaanil2354 2 роки тому +10

    ഏറ്റുമാനൂരപ്പാ...... 💖🙏ഭഗവാനെ 🙏മഹാദേവാ.... 💖🙏🙏🙏🙏
    🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

  • @geethukappu3764
    @geethukappu3764 2 роки тому +20

    ശംഭോ മഹാദേവ 🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏
    എന്റെ ഏറ്റുമാനൂരപ്പാ..... 🙏🙏🙏🙏🙏🙏

  • @vijayanpollekatil7775
    @vijayanpollekatil7775 2 роки тому +10

    Dasettan is great...he has sung in a fascinating style and with divine mood.
    Hats off Dasettan...

  • @rajimohanan5566
    @rajimohanan5566 9 місяців тому +1

    എന്റെ ഭഗവാന്റെ മകൾ ആകാൻ കഴിഞ്ഞത് ഒരു പുണ്യം ആണ് 🙏🙏🙏ഏറ്റുമാനൂരപ്പാ

  • @vsoffsetkmdoffset138
    @vsoffsetkmdoffset138 2 роки тому +11

    ഇതാണ് പാട്ട്, എത്ര തവണ കേട്ടു എന്നറിയില്ല

  • @abhijithprakash2328
    @abhijithprakash2328 2 роки тому +8

    കാലന്റെ ദണ്ഡും കരിമ്പ് തുണ്ടാക്കും
    കാമാരി അല്ലേ നീ അഘോരമൂർത്തേ 🕉️

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 2 роки тому +3

    ഏറ്റുമാനൂർ മഹാദേവന്റെ കൃപാകടാക്ഷവും മൈനാഗപ്പള്ളി മാടൻ തമ്പുരാൻറ കരുണാ കടാക്ഷവും നിത്യവും ലഭിക്കണേ.....

  • @ashtamanmgu8945
    @ashtamanmgu8945 Рік тому +4

    ദാസേട്ടാ ഒന്നും പറയാനില്ല : അങ്ങ് ഗാനഗന്ധർവ്വൻ തന്നെ.

  • @sarimaneeshmayoosarimanees3418
    @sarimaneeshmayoosarimanees3418 2 роки тому +10

    ശംഭോ മഹാദേവ.... എന്നും എന്റെ കൂടെഉണ്ടാവണം🕉️🙏❤😘😘😘😘

  • @shabeershabeer406
    @shabeershabeer406 4 роки тому +29

    Ettu paryumbol papngal okkeyum mattunnorappanalley ente ettumanorappanalley

  • @ratheesh8265
    @ratheesh8265 3 роки тому +19

    മനസ്സും കണ്ണും നിറഞ്ഞു പോയി

  • @pradeepg8858
    @pradeepg8858 4 роки тому +22

    ഭഗവാനേ
    നമശിവായ
    നമശിവായ

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 8 місяців тому

    അപ്പാ അകാലത്തിൽ മരണമടഞ്ഞ എന്റെ അച്ഛന് നീ നിത്യശാന്തി നല്കണമേ.... 🙏❤🙏❤🙏

  • @minimoly7651
    @minimoly7651 Рік тому +1

    ഏറ്റുമാനുരപ്പ എന്റെ പാപങ്ങൾ ഒക്കെ തീർത്തു തരണേ 🙏🙏

  • @manumanoharan9952
    @manumanoharan9952 4 роки тому +55

    വരികൾ...... അവര്ണനീയം....

  • @RanjithPv-dz1uz
    @RanjithPv-dz1uz 3 місяці тому +3

    2024ഇൽ കേൾക്കുന്നവർ 👍

  • @prasanthd7606
    @prasanthd7606 5 місяців тому

    ഇന്നിപ്പോ ദൂരെ അമ്പലത്തിൽ നിന്ന് കേട്ടപ്പോ, ഒന്നൂടെ വന്നു കേൾക്കാൻ ❤❤❤

  • @raveendrana6130
    @raveendrana6130 4 роки тому +34

    Ethra kettalum mathivarilla ..... ohm namasivaaya.🙏🙏🙏🙏

    • @syamalamanmadhan1908
      @syamalamanmadhan1908 3 роки тому +1

      എന്റെ ഏറ്റുമാണൂരാപ്പ്പ രക്ഷിക്കണേ

    • @nigeeshp5517
      @nigeeshp5517 3 роки тому +1

      🎼🎼🙏🎼🎼

  • @harikumar1339
    @harikumar1339 3 роки тому +35

    ശംഭോ മഹാദേവ 🙏🙏🙏

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 8 місяців тому

    എന്റെ അപ്പാ.... അകാലത്തിൽ മരിച്ച എന്റെ അച്ഛന്റെ ആത്മാവിനും എന്റെ മറ്റു പിതൃകൾക്കും നീ നിത്യശാന്തി നല്കണമേ... എനിക്കും എന്റെ ഭാര്യയ്ക്കും മകനും അയൽക്കാർക്കും ബന്ധുമിത്രാദികൾക്കും കൂട്ടുപണിക്കാർക്കും എല്ലാവിധ ഐശ്വര്യവും ഉണ്ടാകണമേ.... എന്റെ മനസിന് ഭയം ഉണ്ടാകാതിരിക്കുവാൻ വേണ്ടി നീ എന്നോട് കനിയണമേ.... എന്റെ അസുഖം എല്ലാം നീ എത്രയും വേഗം നീ മാറ്റിതരണമേ.... എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ....എന്റെ സാമ്പത്തിക ബുദ്ധിമുട്ട് വേഗം മാറ്റിതരണമേ...എന്നോട് എപ്പോഴും കരുണചൊരിയുന്ന എന്റെ അപ്പാ എന്റെ പ്രാർത്ഥന നീ കേൾക്കണമേ....

  • @harikrishnan7740
    @harikrishnan7740 Рік тому

    ഓം നമശിവായ 🙏🏼❤️ഓം നമശിവായ 🙏🏼❤️ഓം നമശിവായ 🙏🏼❤️ഓം ഹ്രീം നമശിവായ 🙏🏼❤️ഓം ഹ്രീം നമശിവായ 🙏🏼❤️ഓം ഹ്രീം നമശിവായ 🙏🏼❤️ഓം ഹ്രീം നമശിവായ 🙏🏼❤️ഓം ഹ്രീം നമഃ ശിവായ 🙏🏼❤️ഓം ഹ്രീം നമശിവായ 🙏🏼❤️

  • @sujithpadiyathpadiyath3631
    @sujithpadiyathpadiyath3631 7 місяців тому +1

    ഇപ്പോൾ വീണ്ടും കേൾ ക്കുന്നു 🙏🙏🙏

  • @balarao1353
    @balarao1353 3 роки тому +35

    🔱 ഏറ്റുമാനൂരപ്പാ ശരണം 🔱

    • @sasithayyil1033
      @sasithayyil1033 3 роки тому

      ഏറ്റുമാനൂരപ്പാ കൈത്തൊഴുന്നേ ☺️☺️☺️😍😍🙏🙏🙏🙏🙏🙏❤️❤️❤️😘😘😘😘😘

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 8 місяців тому

    അല്ലയോ.... സർവ്വശക്തനായ... എന്റെ ദൈവമേ.... എന്റെ അസുഖം എല്ലാം നീ മാറ്റിതരണമേ..... നീയേ ഉള്ളൂ.... എനിക്ക് അഭയം..... 🙏❤🙏❤🙏❤🙏

  • @dv2975
    @dv2975 3 місяці тому +1

    എന്റെ ഭഗവാനെയെന്ന് മനസറിഞ്ഞു വിളിച്ചാൽ ഭഗവാനൊപ്പമുണ്ടാകും

  • @shivadhababyvlog8833
    @shivadhababyvlog8833 2 місяці тому +1

    എന്റെ ഏറ്റുമാനൂരപ്പൻ 💕💕💕🙏🙏🙏

  • @pkrajeshsinger837
    @pkrajeshsinger837 Місяць тому +1

    2024 ലും കേൾക്കുന്നു

  • @santhoshrajvn2197
    @santhoshrajvn2197 Місяць тому +1

    Om Namah Shivaya

  • @baijubabu8913
    @baijubabu8913 3 роки тому +14

    Manasinte vedhana ariyunna ente ettumanoorappan ennum eniku thunayai undu athanu ente vishvasam ethra poyalum mathiyatha sannithi avide chennal pinne ellam marakkum bhagavan mathram rllam

  • @remyasunil2440
    @remyasunil2440 4 роки тому +25

    ഓം നമഃ ശിവായ🙏🙏

  • @hareeshhareesh579
    @hareeshhareesh579 2 роки тому +2

    ഞാൻ ഇപ്പഴും 2022 കേൾക്കുന്ന നല്ലതിൽ നല്ല സോംങ്ങ്

  • @kuttishankran7006
    @kuttishankran7006 11 місяців тому +1

    ഏറ്റുമാനൂർ 🙏🙏

  • @jagadeeshtv1752
    @jagadeeshtv1752 Рік тому +1

    E song music... Mohandas. Lyrics...Nambeesan ആണെന്നാണ് എനിക്ക് തോന്നുന്നത് - ഇത്രയും പ്രശസ്തമായ ഗാനത്തിന്റെ അണിയറ പ്രവർത്തകർ കൃത്യമാണോ എന്ന് പരിശോധിക്കണമേ ...

  • @anirudhmnair1475
    @anirudhmnair1475 3 роки тому +10

    Beautiful song

  • @reshmiarun2009
    @reshmiarun2009 2 роки тому +15

    ശംഭോ മഹാദേവാ... 🙏🙏

  • @ShivaParvathy-u1o
    @ShivaParvathy-u1o Рік тому +2

    ശംഭോ.. മഹാദേവാ... 🙏🏼🥰
    ശങ്കര .. മഹാദേവാ...❤

  • @JayaPrakash-fo5wc
    @JayaPrakash-fo5wc Рік тому

    ഞാൻ എന്നും മുടങ്ങാതെ കേൾക്കുന്നു 🙏ശംഭോ മഹാ ദേവാ 🙏

  • @prabhurajvs5889
    @prabhurajvs5889 Рік тому +1

    ഓം നമഃ ശിവായ🙏
    ഉമാ മഹേശ്വരായ നമോ നമഃ🙏

  • @anilkumarkutty5799
    @anilkumarkutty5799 Рік тому +1

    എന്റെ ഏറ്റുമാനൂരപ്പാ....... എന്നും കൂടെയുണ്ടാകണേ.....

  • @visakho9218
    @visakho9218 Рік тому +1

    Ella Year llum Ella divasavum 4 AM kelkkunna song ❣️🔥🎧 OM Nama Shivaya

  • @binoypta576
    @binoypta576 8 місяців тому +4

    2024ൽ വന്നു കേട്ടു

  • @jayakumarr4938
    @jayakumarr4938 3 роки тому +3

    Ettumanoorappa Saranam.... Anugrahikkane Bhagavaane....

  • @neethumolsinu6384
    @neethumolsinu6384 3 роки тому +13

    Dasettan ishtom💕💕🙏🙏🙏

    • @baijusidharthanbaijusidhar6057
      @baijusidharthanbaijusidhar6057 3 роки тому +1

      ഞങ്ങ കൊച്ചിക്കാരുടെ സ്വകാര്യ അഹംങ്കാരം ദാസേട്ടൻ ❤️❤️❤️

  • @rajagopalpk3882
    @rajagopalpk3882 2 роки тому +1

    ഓം നമോ ഭഗവതേ കാലഗ്നി രുദ്രായ, ദാക്ഷാദ്വാര ദംസാകായ, മഹാസരഭയ മമ ശത്രു ചേദം കുരു കുരു സ്വാഹാ.

  • @rajeevmenon1157
    @rajeevmenon1157 5 місяців тому +1

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Vineetha-s3h
    @Vineetha-s3h Рік тому +1

    ശിവപ്രിയൻ ശ്രീ കെജെ യേശുദാസ് ❤️❤️❤️❤️❤️

  • @ettumanoorappanohm2416
    @ettumanoorappanohm2416 2 роки тому +3

    Nan life il ere ere snehikunatt ente Ettumanoorappaneee...🙏🙏

  • @manojbalakrishnan1435
    @manojbalakrishnan1435 3 роки тому +14

    ഇതിനു പകരം ഒരു ഭക്തിഗാനവുമില്ല .

    • @vineeshmenon1372
      @vineeshmenon1372 2 роки тому

      1.Oru neramengilum kanathe vayyente,
      2.Makara nilakulir aadipadum... Etc..

  • @harishkumarh9074
    @harishkumarh9074 4 роки тому +13

    Parayan onnumilla superb

  • @sreekuttybineeshbineesh261
    @sreekuttybineeshbineesh261 5 місяців тому

    എന്റെ ഏറ്റുമാനൂരപ്പാ കാത്തു രക്ഷിക്കണേ 🙏🙏🙏

  • @vishnur1437
    @vishnur1437 3 роки тому +9

    ഏറ്റുമാനുരപ്പാ 🙏❤️

  • @rameshpavizham6796
    @rameshpavizham6796 2 роки тому +2

    Ramesh pavizham ഇരിഞ്ഞാലക്കുട
    ചെമ്മണ്ട 🌹
    ഞാനും കേൾക്കുന്നു 2022:October 14nu 🌹🌹

  • @sobinsobin679
    @sobinsobin679 3 роки тому +6

    ഓം നമ ശിവായ .............

  • @shylajajyothilal8576
    @shylajajyothilal8576 5 місяців тому

    Ethra keettalum mathevaratha ente ettumanurappante pattu❤

  • @bijupillai5401
    @bijupillai5401 Місяць тому +1

    Om Nama Shivaya

  • @radhanair1684
    @radhanair1684 3 роки тому +7

    ഓം നമ: ശിവായ

  • @Vipinvijayankavilkadavil
    @Vipinvijayankavilkadavil Рік тому

    2023 ഒക്ടോബർ 20
    എന്നും ഇത് രാവിലെ കേട്ടുകൊണ്ടാണ് എണീക്കുന്നത്

  • @kshaysajeev3099
    @kshaysajeev3099 3 роки тому +6

    ഓം നമശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rekhasuresh7632
    @rekhasuresh7632 2 роки тому +1

    Entaettumanoorappan
    Eavedayerunnuvelechalum
    Rakshekum
    Bagavan
    🙏🙏🙏🙏🙏🙏

  • @anooptnair112
    @anooptnair112 Рік тому +1

    ഓം നമഃ ശിവായ
    ഏറ്റുമാനൂരപ്പൻ ശരണം ❤️🙏🙏

  • @a4tech636
    @a4tech636 Рік тому +2

    2023ൽ എത്ര പേറ് കാണുന്നുണ്ട്
    Like pls

  • @SheejaSheeja-yf6fq
    @SheejaSheeja-yf6fq Рік тому

    Ante ettumanurappa kathurekshikkene,, 🙏🙏🙏🙏