#Mahadev

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 2,9 тис.

  • @akashmohan5194
    @akashmohan5194  3 роки тому +745

    Follow me on Instagram [My Insta ID👇
    instagram.com/__a_k_a_s_h____m_o_h_a_n__?r=nametag ]

    • @spygamiggamig5077
      @spygamiggamig5077 3 роки тому +27

      ഗുഡ് സോങ്

    • @spygamiggamig5077
      @spygamiggamig5077 3 роки тому +20

      🙏

    • @divyas3297
      @divyas3297 3 роки тому +1

      Super song 🎵🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @swethanirmal.p8427
      @swethanirmal.p8427 3 роки тому +6

      Io of your assignment is i8

    • @technicalshabashiyan136
      @technicalshabashiyan136 2 роки тому

      ua-cam.com/video/1Rc9uANAnrU/v-deo.html

  • @sajithas7757
    @sajithas7757 4 роки тому +5328

    ഇത് കണ്ട് കണ്ട് ശീലമായത് കൊണ്ട് ഇപ്പൊ ഏതൊരു ശിവ ക്ഷേത്രത്തിൽ പോയാലും ഇദ്ദേഹത്തെയാണ് ആദ്യം ഓർത്തു പോകുന്നത്. 🕉️🕉️🙏🙏🙏

  • @sreelakshmiem9675
    @sreelakshmiem9675 4 роки тому +5629

    സതി മരിക്കുന്ന സീൻ ഈ സീരിയലിൽ കണ്ട് കരഞ്ഞവർ എത്ര പേരുണ്ടിവിടെ....

  • @flicksteller
    @flicksteller 3 роки тому +1832

    അന്നും ഇന്നും ശിവൻ എന്ന് കേൾക്കുമ്പോ തന്നെ ഇദ്ധേഹത്തിന്റെ രൂപം മനസ്സിൽ ഓടി എത്തും😘🔥🔥🤗

  • @ആയുഷ്-ഞ6ഥ
    @ആയുഷ്-ഞ6ഥ 2 роки тому +2107

    പ്രകൃതി (പാർവതി) ഇല്ലെങ്കിൽ താൻ അപൂർണം ആണെന്ന് തെളിയിച്ച ഒരേ ഒരു അവതാരം മഹാദേവൻ 🙏🏻🙏🏻🙏🏻🙏🏻 ഈ പ്രണയം ഇഷ്ടമുള്ളവർ നീലം മുക്കിയേക്ക് 👍👍👍

    • @kartikmahajanashettar1705
      @kartikmahajanashettar1705 2 роки тому +13

      He isn't any incarnation he is parabramha himself with physical form, he is eternal in his shivling aspect

    • @jafarjafu1638
      @jafarjafu1638 Рік тому +1

      അപ്പോ ഗംഗ ആരാണ്

    • @krishnasnair6497
      @krishnasnair6497 Рік тому

      @@jafarjafu1638 ഗംഗ ദേവി മഹാദേവന്റെ ഭാര്യ അല്ല. ഗംഗാ ദേവി ഭൂമിയിൽ നേരിട്ട് പതിച്ചാൽ അത് താങ്ങാൻ ഉള്ള ശേഷി ഭൂമിക്ക് ഇല്ല അതുകൊണ്ടാണ് മഹാദേവൻ ജടയിൽ ദേവി ഇരുത്തിയത് പാർവതി ദേവിയുടെ സഹോദരി ആണ് ഗംഗ ദേവി അല്ലാതെ മഹാദേവന്റെ ഒളിഭാര്യ അല്ല

    • @dreamcatcher1172
      @dreamcatcher1172 Рік тому +8

      ​@@jafarjafu1638 ഭക്ത മാത്രം

    • @Deepthideepzzminu
      @Deepthideepzzminu Рік тому +17

      ​@@jafarjafu1638പാർവതിയുടെ സഹോദരിയാണ് ഗംഗ.... ഗംഗക്ക് പക്ഷെ ശിവനോട് പ്രണയവും ആരാധനയുമൊക്കെ തോന്നിയിരുന്നു.....ശിവൻ ആ പ്രണയം നിഷേധിക്കും.... അദ്ദേഹം പ്രണയിക്കുന്നത് പാർവതിയെയാണ്...... വൈകാതെ പാർവതിയുടെയും ശിവന്റെയും പ്രേണയത്തിന്റെ ശക്തി തിരിച്ചറിയുന്ന ഗംഗ തനിക്ക് തോന്നിയ പ്രണയം ഉപേക്ഷിക്കും......😊

  • @geethuanandhu7740
    @geethuanandhu7740 2 роки тому +871

    പ്രപഞ്ചം കണ്ട ഏറ്റവും പരിശുദ്ധ പ്രണയം. പ്രാണന്റെ പകുതിയെ ജീവശ്വാസമായി വഹിച്ചവൻ മഹാദേവൻ 🙏

  • @lachu_naina
    @lachu_naina Рік тому +118

    ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന പ്രണയം ശിവന്റെ പ്രണയം പോലെ ആയിരിക്കും 🙏🙏❤️❤️

  • @sajinisachu7680
    @sajinisachu7680 4 роки тому +1311

    ❤️🕉️🕉️🕉️പ്രണയിക്കുവാണെങ്കിൽ ശിവനെ പോലെ പ്രണയിക്കണം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @AthiraAthusiva-kw6tu
    @AthiraAthusiva-kw6tu 6 місяців тому +27

    ഈ song ഒരു ദിവസം എത്ര തവണ കേൾക്കുമെന്ന് അറിയില്ല അതുപോലെ ഇഷ്ട്ട 😍😍😍😍😍😘😘😘😘😘😘😘😘😘😘

  • @amala9012
    @amala9012 3 роки тому +738

    Mouni and Mohit..... ശിവപാർവതീ പ്രണയത്തേക്കാൾ മനോഹരമാണ് ശിവനും സതിയും ( സീരിയലിൽ).....

    • @jennijennifer1566
      @jennijennifer1566 3 роки тому +30

      Sathyam

    • @devika619
      @devika619 2 роки тому +42

      Sathyam.Maybe shivasathi jodiyk obstacles kooduthal undarunn and Mouni Mohit has an amazing chemistry. Prenayikkumbozhum avrde nottangalil viraham undarunn

    • @visionsofvaishnav7243
      @visionsofvaishnav7243 2 роки тому +4

      S😍

    • @dreamcatcher1172
      @dreamcatcher1172 Рік тому +4

      സത്യം ❤😊

    • @jibinbjibinb8196
      @jibinbjibinb8196 Рік тому +6

      Shivaa sakthi love athee thannayanne epplumm mugalile backkii ellamm thazayanne

  • @user-zw7np9lg6h
    @user-zw7np9lg6h Рік тому +115

    കൈലാസനാഥൻ കണ്ട് ശീലമായതിൽ പിന്നെ ഏത് ശിവക്ഷേത്രത്തിൽ പോയാലും ആദ്യം ഓർമ്മ വരുന്നത് ഈ ശിവന്റെ മുഖം ആണ്....🌝❤️ഞാൻ പണ്ടൊക്കെ വിചാരിച്ചിരുന്നത് ഒറിജിനൽ ശിവൻ ഇതുപോലെ തന്നെയാണെന്ന് ആണ് ആഹ് അതൊക്കെ ഒരു കാലം🚶‍♀️🦋

    • @-anil
      @-anil Рік тому +1

      സത്യം പക്ഷേ ഇപ്പോളും ഈ മുഖം തന്നെ ആദ്യം വരുന്നത്

  • @sreelekshmir2901
    @sreelekshmir2901 2 роки тому +59

    അമ്പലത്തിൽ ശിവനെ തൊഴുമ്പോൾ ഈ രൂപം മനസ്സിൽ ഓർമ്മ വരും 🙏🙏❤️❤️❤️🙏🙏

  • @deadchallengechallenge451
    @deadchallengechallenge451 3 роки тому +568

    ഈ സീരിയലിലെ ശിവനാണ് സീരിയലുകളിലെ ഏറ്റവും നല്ല ശിവനായി എനിക്ക് തോന്നിയത്.🤩

  • @acmvlogammuchinnuminnu1916
    @acmvlogammuchinnuminnu1916 4 роки тому +1612

    Supper. ശിവ പാർവതിയെ ഇഷ്ടമുള്ളവർ like അടിക്ക്

  • @meghamanoj3340
    @meghamanoj3340 4 роки тому +501

    സതി പരമേശ്വരൻ എത്ര മനോഹരമായ പ്രണയം ❤❤
    എല്ലാ സീരിയലിലും ദേവി സതി , പാർവതി ഒരാൾ ആണ്
    സതി +ശിവൻ
    പ്രണയം സങ്കൽപങ്ങളിലും അധികമാണ്. ആ പ്രണയം തലക്ക് പിടിച്ചു കണ്ടുതുടങ്ങിയതാണ് ഈ സീരിയൽ 😊
    ശിവൻ ഒരു രക്ഷയുമില്ല അഭിനയമാണോ രൂപഭംഗിയാണോ കൂടുതൽ ഇഷ്ടം , അറിയില്ല ഒരുപാട് ഇഷ്ടം ❤❤
    പാർവതി ദേവിയുടെ രൂപം ചിത്രങ്ങളിൽ കണ്ട ദേവി രൂപം❤❤
    ഇത്രയും ഭംഗിയായി ഈ കാവ്യം നിർമ്മിക്കാൻ ഇനി പറ്റില്ല. ശിവരൂപം മനസ്സിൽ പതിഞ്ഞുപോയി❤😊

    • @sc-ch9be
      @sc-ch9be 4 роки тому +30

      Sathyam...perfect casting ..adhikam serialilum parvathikkanu imp ..njan thanne sathiye kurich kooduthal ariyunnath e serialiloodeyanu ....e serialil sathiykkum parvathiykkum equal imp.....ellathinetyum thudakkam sathiyil ninnumayirunnu

    • @cthara1998
      @cthara1998 4 роки тому +8

      Athe.asianet il rathri 10 nn ulla time undel tv k munnil irikkunn oru kalam😍😍
      Eppozum fvrt💕💕

    • @sreelakshmisreelu6484
      @sreelakshmisreelu6484 4 роки тому +16

      Sathym..sivan sati ever favrt😍

    • @sreelakshmisreelu6484
      @sreelakshmisreelu6484 3 роки тому

      ua-cam.com/video/L9hKpr_2syE/v-deo.html

    • @sreelekshmi7636
      @sreelekshmi7636 3 роки тому +4

      Sathiyum parvathyum onnu thanne anallo... But e serial castingil vere aayi kanichu...

  • @anu_anusss
    @anu_anusss Рік тому +10

    എന്തൊരു സുന്ദരൻ ശിവൻ 😍വല്ലാത്തൊരു ഭക്തി ആണ് ഇദ്ദേഹത്തോട് 🙏🙏

  • @rstheeshpr9916
    @rstheeshpr9916 Рік тому +19

    😘😘😘 2023 il ethu കേൾക്കുന്നവർ ഉണ്ടോ..ഒന്നുകൂടെ ഇത്. കാണാൻ aagreham ഉണ്ട്..

  • @jishnucs2678
    @jishnucs2678 4 роки тому +379

    ഇവരെ പേലെ ഇനി ആരും ഉണ്ടാവില്ല ❤❤❤

  • @sarathkannan2915
    @sarathkannan2915 3 роки тому +340

    തന്നിലെ പാതിയെ തിരിച്ചറിഞ്ഞ , താനില്ലെങ്കിൽ അവളോ.. അവളില്ലെങ്കിൽ താനോ ഇല്ലെന്ന് പറഞ്ഞ പരമശിവനെ പോലെ പ്രണയിക്കണം❣️

    • @aneesharetheesh8128
      @aneesharetheesh8128 3 роки тому +4

      Angane 100l 10 per kanum

    • @shanjithkb1582
      @shanjithkb1582 2 роки тому +1

      ശരിയാണ്

    • @ks8542
      @ks8542 Рік тому

      Enikku shivabhagavane ishtamanu pakshe pediyanu orupadu omnamashivaya okke chellumbol talavedana edukkunnu entanu ariyilla

    • @varunsankar8529
      @varunsankar8529 Рік тому +2

      God true love correct

    • @varunsankar8529
      @varunsankar8529 Рік тому +1

      God love anne

  • @Jahnvi2002
    @Jahnvi2002 3 роки тому +275

    4:45 ഈ സീരിയൽ il ഒട്ടും കാണാൻ ധൈര്യം ഇല്ലാതിരുന്ന scene... ദൈവം ആണെങ്കിലും മനുഷ്യരെ പോലെ സങ്കടം താങ്ങാൻ പറ്റാതെ ശിവൻ.. . power of love.. ❤️

    • @Jai22krishna
      @Jai22krishna 2 роки тому +13

      Eth roopam eduthalum athinte swabham prakadippikum ennum kastapadukal anubhavikkum ennum serial il thanne parayunnund

  • @Betterwingss
    @Betterwingss 4 місяці тому +4

    🪷 Ee പാട്ട് എനിക്കു വളരെ healing ആണ്. Magical feeling! എല്ലാ tensionum കുറയും...🪷
    ഓo നമ ശിവായ 🩶

  • @sowmya449
    @sowmya449 3 роки тому +465

    ഈ song കേൾക്കുബോ കിട്ടുന്നാ feel അത് ഒന്ന് വേറെ തന്നെയാ ❣️ ശിവന്റെ പാർവതിയോട് ഉള്ള ആ പ്രണയം ❤.....
    പ്രണയിക്കണമെങ്കിൽ ശിവനെ പോലെ പ്രണയിക്കണം 😻

  • @anandhuks4854
    @anandhuks4854 3 роки тому +169

    എന്റെ മനസ്സിലെ ഒരേ ഒരു ശിവരൂപം അത് ഈ ശിവനാണ്

  • @anjuom9589
    @anjuom9589 3 роки тому +152

    തന്നിലേ പാതിയിൽ അലിഞ്ഞു ചേർന്ന്........ അവളില്ലെങ്കിൽ താൻ അപൂർണ്ണനാണെന്നു സർവചരാചരങ്ങളോടും പറയാതെ പറയുന്ന മഹാദേവനോട് ഒരുപാടിഷ്ടം........ മഹാദേവൻ ❤️ പാർവതി പുരാണ കഥാപാത്രങ്ങളിൽ ഒരുപാടിഷ്ടം.........nice song........ Thankyou.........😊❤️

  • @ഇതൾ-ന7ബ
    @ഇതൾ-ന7ബ Місяць тому +3

    ഞങ്ങൾക്ക് ഓക്കേ പാർവതി എന്ന് പറഞ്ഞ സോണരിക യാ... ശിവൻ എന്ന് പറയുമ്പോ മോഹിത് ചേട്ടനും❤

  • @snehasneha5833
    @snehasneha5833 2 роки тому +33

    എപ്പോഴും ശിവന്റെ അമ്പലത്തിൽ പോകുമ്പോൾ ഇതിലെ ശിവനെയാണ് ഓർമ്മവരുന്നത്......😀 പ്രണയിക്കുമ്പോൾ ശിവനെ പോലെ പ്രണയിക്കണം........💖🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ഓം നമഃ ശിവായ🕉️🙏🙏

  • @babupaliyodu1349
    @babupaliyodu1349 4 роки тому +121

    ഞാൻ ആരാധിക്കുന്ന എന്റെ പരമശിവൻ
    ഓം നമശിവായ ഓം

  • @deepavijay9828
    @deepavijay9828 3 роки тому +151

    ഇത്രയും മനോഹരമായ ഒരു ഭക്തി ഗാനം ഞാൻ വേറെ കേട്ടിട്ടില്ല

  • @sc-ch9be
    @sc-ch9be 4 роки тому +185

    Story of sathi is.more heart touching ...mouni roy just nailed this role 😍😍😍😘😘

  • @Cyp__her___
    @Cyp__her___ 2 роки тому +32

    മഹദേവൻ കരഞ്ഞപോൾ സങ്കടം തോന്നിവർ എത്ര പേര് ഉണ്ട്

  • @albin078
    @albin078 3 місяці тому +3

    കൈലാസ നാഥനിലെ ശിവന്റെ അത്രേം വരെ ഒരു സീരിയൽ ശിവനും വന്നിട്ടില്ല ☺️

  • @aamyjayan2952
    @aamyjayan2952 4 роки тому +139

    ഒരിക്കലും മനുഷ്യന് ശിവൻ ആവാൻ കഴിയില്ല അതാവും പല പ്രണയങ്ങളിലും ചതി പടരുന്നത്...,

  • @kimanjana4.
    @kimanjana4. 3 місяці тому +2

    Mahadevan lokam kandathil vachu etavum valiya kamukan...sathi illa nkil tan apporvan ennu viswasikkunna aall🙏🙏🙏🙏❤❤❤❤❤❤

  • @vishnuvava2973
    @vishnuvava2973 3 роки тому +45

    ഇതിൽ നിന്നും കിട്ടുന്ന ആത്മവിശ്വാസം ഓഹോ പറയാൻ പറ്റില്ല ഈ സോങ് കേട്ടാൽ ശരിക്കെ എല്ലാ പ്രശ്നവും തീരുന്ന പോലെ ആണ് കൂടെ ആരോ ഉള്ള ഒരു ഫീൽ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @nimmyakbarsha442
    @nimmyakbarsha442 4 роки тому +69

    Parvathi sivane snehichathu pole eniku ente kettiyone snehikanam... 😍 😍 😍

  • @nidhinkm6226
    @nidhinkm6226 3 роки тому +61

    ഈ കാലഘട്ടത്തിൽ തന്നിലെ പതിയെ തിരിച്ചറിയാൻ ആർക്കും കഴിയില്ല 🙏🕉️🙏

  • @anuraj3962
    @anuraj3962 Рік тому +13

    സതി മരിച്ചു കിടക്കുന്നത് കണ്ടു കരയുന്ന ശിവ ഭഗവാന്റെ ആ കരച്ചിൽ സത്യത്തിൽ സഹിക്കാൻ പറ്റില്ലാ.....💔💔💔💔😢😢😢🙏🏻🙏🏻

  • @sachinvpoojary3074
    @sachinvpoojary3074 2 роки тому +13

    Garuda gamana namma Purandara vittalana praan priyanu neene..❤
    This tag line shows Originality of the song 👌
    ನಮ್ಮ ಪುರಂದರ ವಿಠ್ಠಲ

  • @aryachandrasekharan8775
    @aryachandrasekharan8775 3 роки тому +39

    ഏറ്റവും ഇഷ്ടമുള്ള സീരിയൽ ഇതിലെ ശിവനും സതിക്കും എന്തൊരു ഭംഗിയാ...... 🕉️🕉️🕉️🕉️🕉️🕉️🕉️❤️❤️❤️❤️♥️♥️♥️♥️♥️❤️എനിക്കും അമ്പലത്തിൽ പോയി പ്രാർത്ഥിക്കുമ്പോൾ ഈ ശിവനാണ്.... ഇപ്പഴും മനസ്സിൽ .......ഒരുപാടിഷ്ടം......... 🙏🙏🙏♥️♥️♥️♥️♥️🕉️🕉️🕉️🕉️

  • @adarshsajan6209
    @adarshsajan6209 2 роки тому +110

    എറണാകുളത്തു നിന്നും രാത്രിയിൽ ചാറ്റൽ മഴ കൊണ്ട് സൂപ്പർ ഫാസ്റ്റ് ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു കൊണ്ട് ഈ പാട്ട് കേട്ട് രോമാഞ്ചം കൊള്ളുന്ന ഞാൻ 🖤

  • @induv2271
    @induv2271 4 роки тому +73

    Sathi version😍😍😍don't know how many times seen these two versions💟💞💕💟

  • @retheeshchakkara9137
    @retheeshchakkara9137 Рік тому +3

    മോഹിത്ത് റയ്ന നിങ്ങൾ ഭാഗ്യം ചെയ്ത മനുഷ്യനാണ്...... മനസ്സിൽ നിങ്ങൾക്ക് ഭഗവാന്റെ സ്ഥാനമാണ്

  • @vishnuml4679
    @vishnuml4679 2 роки тому +5

    ഈ സീരിയലിലെ മഹാ ദേവനും മഹാ വിഷ്ണുവും super 👍❤️

  • @nakulg6008
    @nakulg6008 3 роки тому +17

    താനില്ലെങ്കിൽ അവളോ അവളില്ലെങ്കിൽ താനോ എന്ന് പറഞ്ഞ മഹാദേവനെ പോലെ pranayikkanam❤❤. ശിവ പാർവതി ❤❤

  • @RohanVp
    @RohanVp 4 місяці тому +3

    Super power full God the god of world 🌍🌍🌍🌍🌍🌍 the god of love 💖💖💖💖💖 god bless you

  • @ashasunil7555
    @ashasunil7555 2 роки тому +4

    എത്ര കണ്ടാലും മതിയാവില്ല. അമ്പലത്തിൽ ചെല്ലുമ്പോൾ മനസിൽ ഈ ശിവന് ആണ്. ഈ രൂപം ആണ് മനസിൽ

  • @aryavasudev5331
    @aryavasudev5331 4 роки тому +38

    5:15 sourabh 😍😍😍 മഹാഭാരതത്തിലെ കൃഷ്ണൻ 💓💓💓

  • @aryashaji.j2005
    @aryashaji.j2005 2 роки тому +5

    Sathi n shivante bgm nte oru diehard fan annu njn..uff ivarde scenes with that bgm 🔥🔥🔥

  • @mahigeetha2679
    @mahigeetha2679 4 місяці тому +2

    ഓം നമഃശിവായ പ്രാർത്ഥനയിൽ ആദ്യം വരുന്ന വാക്ക് എന്റെ ഭഗവാനെ 🕉️🙏🏻❤️

  • @devikabiju9531
    @devikabiju9531 4 роки тому +63

    Mouni is so beautiful in this serial.❤️❤️❤️❤️❤️❤️

  • @VijayanKr-t1m
    @VijayanKr-t1m 5 місяців тому +2

    Adipoli song ❤❤❤

  • @Three__Talkez
    @Three__Talkez 8 місяців тому +1

    Ee sonG oru energyaaa nthin poyalum ith kekum apol ente ellam kariyagalum set😘❤️thanku mahadeva 🤌

  • @govind4173
    @govind4173 4 роки тому +65

    Mouni roy is gorgeous right...

  • @malavikanair5624
    @malavikanair5624 4 роки тому +57

    Really beautiful💕🔥🔥

    • @akashmohan5194
      @akashmohan5194  4 роки тому

      Thanks for supporting 😍😍

    • @akashmohan5194
      @akashmohan5194  4 роки тому

      watch part 2 also video👇👇
      ua-cam.com/video/cDtDjFtt5hg/v-deo.html

  • @janolivinemedia241
    @janolivinemedia241 Рік тому +2

    ഈ സീരിയൽ ഞാൻ കാണുന്നത് 5,6 പഠിക്കുന്ന ടൈമൽ ആണ് അന്ന് തുടിങ്ങിയതാണ മഹാദേവനോടുള്ള ആരാധന ഇന്നും പ്രാണൻ മഹാദേവനോട്‌ ആണ് ഇന്നുവരെ കണ്ടതിൽ ഏവും സുന്ദരനും ഐശ്വര്യ വും ഉള്ള വ്യക്തി മോഹിത് റെയ്ന 😊

  • @sharanyaanu1304
    @sharanyaanu1304 3 роки тому +15

    Beautiful Jodi Shiv(Mohit Raina)-Sati(Mouni Roy) # Both lived in the role of Shiv-Sati....wonderful acting...Number one Handsome Shiv of India.

  • @greeshmaammu3401
    @greeshmaammu3401 3 роки тому +7

    Shivane pranayikkan agraham thonni 😍☺️😍😍😘😘

  • @DTScreatorEmmy
    @DTScreatorEmmy 11 місяців тому +5

    The best on screen jodi 😂
    Love 💕 Mohit Raina 😊

  • @dreamdreamy6276
    @dreamdreamy6276 Рік тому +2

    Kuttikkalath krishna ne ishtapettirunna njan ee oru otta serial Karanam aa shiva Bhakta aayi maariyath... Oru time il mahadevan oru addiction pole aarunnu. Ippozhum . Oru serial polum kaanaatha njan ith maathram irunnu kaanum athu kaanumpol Sathyam paranjal mahadevanod Pranayam Vanna pole thanne thonnii ❤️❤️❤️😍

  • @neethuks4680
    @neethuks4680 4 роки тому +18

    നിങ്ങൾക്ക് വീണ്ടും ഈ സീരിയൽ ടിവിയിൽ സംപ്രേഷണം ചെയ്യുമോ please 🙏🙏 please കാണാൻ കൊതിയാവുന്നു please please please 🙏🙏 please please 🙏🙏 please

    • @akashmohan5194
      @akashmohan5194  4 роки тому +3

      Asianet plus ippozhum undenna arinje

    • @rosemerrym9222
      @rosemerrym9222 4 роки тому +1

      ഹോസ്റ്ററിൽ ഉണ്ട് ഞാൻ ഇപ്പോഴും കാണുന്നു

    • @sreelakshmisreelu6484
      @sreelakshmisreelu6484 4 роки тому +5

      Asianet plusil 8 manik und

    • @athirapvathira6872
      @athirapvathira6872 2 роки тому

      Detail ippolum undu asianet plus at7.oopm.😊😊

  • @vijithavijithamanoharan636
    @vijithavijithamanoharan636 4 роки тому +6

    Ivarude munnill ippolathe new generation love movies vare thottupokum heart touching love

  • @Prnzz
    @Prnzz Рік тому +5

    One of my fav devotional song….Mohit raina & Mouni roy combo🥰❤️❤️❤️

  • @prajithasudheep3514
    @prajithasudheep3514 2 роки тому +4

    Bhagavane mahadeva agu kathone yellavareyum

  • @MukundanRaman
    @MukundanRaman 4 роки тому +25

    Nice only because of the audio, which was produced for the movie Karmayogi.

  • @manjusprobe3346
    @manjusprobe3346 4 роки тому +40

    One of my fvrt song❤️

  • @visakhk5972
    @visakhk5972 Рік тому +2

    ഇന്നും ഞാൻ ഈ സീരിയൽ കാണുന്നുണ്ട് ഞാൻ എന്നും അമ്പലത്തിൽ പോയാൽ ഈ ശിവന്റെ മുഖമാണ് മനസ്സിൽ വരുന്നത്
    ഓം നമഃ ശിവായ 🙏🔱

  • @ascharyaa.a1869
    @ascharyaa.a1869 3 роки тому +22

    ശിവൻ എന്ന് പറയുമ്പോൾ ഓർമ്മ വരുന്നത് ഈ mugamaa

  • @nidheeshnidhiii1610
    @nidheeshnidhiii1610 2 роки тому +2

    ഏതു സീരിയലിലെ ശിവനെ എടുത്തു നോക്കിയാലും. ഇതിലുള്ള ശിവന്റെ തട്ട് താന്നു തന്നെ ഇരിക്കും.💗

  • @geethaRaveendran326
    @geethaRaveendran326 4 місяці тому +6

    Anybody here this song in 3036

  • @sreekalamohan8269
    @sreekalamohan8269 3 роки тому +8

    Song +scene =love...bhakthi......karanhupoyi

  • @vdevapriya1638
    @vdevapriya1638 3 роки тому +5

    Ee serial kandepinne shivanennu paranjaal orkkunnath ee muzhamanu💞 eejjathi casting
    MOHIT RAINA✨❤️

  • @bipinrajbipinraj493
    @bipinrajbipinraj493 2 роки тому +13

    മഹാദേവന്റെ പ്രണയം ആണ് യഥാർത്ഥ പ്രണയം അതുപോലെ ജീവിക്കാൻ ആരും ഒന്ന് ആഗ്രഹിച്ചു പോകും തന്റെ ജീവന്റെ പാതിയെ തന്നിൽ നിന്നും അകറ്റിയ വിധിയെ ഒരു പാട് വെട്ടം കണ്ടു ചങ്കു പൊട്ടി കരയുന്ന ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @brijithasreeraj5416
    @brijithasreeraj5416 2 місяці тому

    എത്ര കേട്ടാലു൦ മതി വരില്ല എങ്ങനെ യാണ് നാം ഓരോരുത്തരും പ്രണയിക്കേണ്ടത് എന്നു ശിവ ഭഗവാൻ പഠിപ്പിച്ചു തരുന്നു ഇതാണ് പരിശുദ്ധമായ പ്രണയം ഓ൦ നമഃ ശിവായ❤❤❤❤❤🙏🙏🙏🙏🙏

  • @peak619
    @peak619 8 місяців тому +1

    മഹാദേവന്റെയും പാർവതിയും കിടിലൻ സോങ് ❤️❤️❤️❤️❤❤❤❤❤🙏🙏🙏🙏🥰🌹🌹🙏🙏💕💕💕💕

  • @astrophile5715
    @astrophile5715 Рік тому +5

    2:45..to my fav lines.. 😍❤️

  • @rathirajan3150
    @rathirajan3150 2 роки тому +5

    ഒരു ജീവിതത്തിനു വേണ്ടി എത്ര ജന്മം കഷ്ടപ്പെടണംഅല്ലേ ഒരു പെണ്ണ്

  • @sanikaramakrishnan8272
    @sanikaramakrishnan8272 4 роки тому +37

    Polich like it

    • @akashmohan5194
      @akashmohan5194  4 роки тому +3

      Thanks😍😍😍 keep supporting .
      Plz Watch 2 nd part video also

  • @Aiswaryajnair
    @Aiswaryajnair 5 місяців тому +3

    Hara Hara Mahadeva

  • @Kuttees98
    @Kuttees98 Рік тому +1

    ശിവന്റെ കണ്ണുകളിലെ പ്രണയം.. ഒരു രക്ഷേം ഇല്ല 🥰🥰🥰

  • @neerajaparvathi2413
    @neerajaparvathi2413 4 роки тому +6

    Ma fav 💖 serial
    ഓം നമ: ശിവായ

  • @sindhusree4616
    @sindhusree4616 4 роки тому +15

    Really beautiful

  • @athiraarun7565
    @athiraarun7565 2 роки тому +2

    Enthoru feeling ee song anoop sir 🥰🥰

  • @arunkumarks7699
    @arunkumarks7699 2 роки тому +1

    ಇಷ್ಟು ಅದ್ಭುತವಾದ ಸಾಹಿತ್ಯ ಕನ್ನಡದಲ್ಲಿ ರಚಿತವಾಗಿರುವ ಬಗ್ಗೆ ನಮಗೆ ಸದಾ ಹೆಮ್ಮೆ ಇದೆ

  • @archanajomonachu4516
    @archanajomonachu4516 2 роки тому +10

    ഞാൻ ഒരു കൃഷ്ണ ഫക്തയാണ് എന്നാലും മഹാതേവനോടുഉം അതേഹത്തിന്റെ പ്രണയത്തോടും വല്ലാത്തൊരു ആരാധന ആണ്

  • @athiras7518
    @athiras7518 3 роки тому +24

    Addicted to this song ❤❤❤
    Har har mahadev🔱🙏🙏

  • @mudhun
    @mudhun 2 роки тому +1

    പാടുന്ന വോയിസ് വല്ലാത്തൊരു ഫീൽ കിട്ടി എന്റെ ഇഷ്ട ദൈവം ആയതുകൊണ്ട് എനിക്ക് ഈ പാട്ട് കൂടുതൽ ഇഷ്ടപ്പെട്ടു 🙏 ഓം നമശിവായ 🙏🙏🙏🙏🙏🙏🙏🙏

  • @jayakumarr8184
    @jayakumarr8184 3 місяці тому +1

    സത്യമാണ് പറയുന്നത് അമ്പലത്തിൽ തൊഴാൻ പോയാൽ മഹാദേവനെ കാണുമ്പോൾ ഈ ശിവനെയാണ് ഓർമ്മ വരുന്നത് ശിവരെ പോലെ തന്നെ 🙏

  • @priyankamech8099
    @priyankamech8099 3 роки тому +13

    I can't understand the meaning of even a single word still I can feel the real meaning of the song that it actually want to portray

  • @ramachandrannair6990
    @ramachandrannair6990 Місяць тому

    THIS SONG ALWAYS TOUCHES THE SOULS, VERY BEAUTIFUL TRUE SYMBOL OF LOVE.💗💗💗💗

  • @lakshmipriya.a9738
    @lakshmipriya.a9738 2 роки тому +2

    Pranayikkuka anekil shivanae polae pranayikkanam💖😘💖😘💖😘💖😘

  • @icy13
    @icy13 4 роки тому +22

    Melting ❤️

  • @varshavinu5067
    @varshavinu5067 3 роки тому +10

    ഓ നമ:ശിവായ 🕉️🕉️🙏🙏

  • @sarathappu6801
    @sarathappu6801 2 роки тому +2

    മലയാളി മനസിൽ ഇടം നേടിയ ശിവൻ 🔥🥰❤‍🔥

  • @blessenbaby5461
    @blessenbaby5461 2 роки тому +2

    മോഹിത് റൈന

  • @sreelekshmir2901
    @sreelekshmir2901 2 роки тому +10

    പ്രണയിക്കണമെങ്കിൽ ശിവനെയും പാർവ്വതിയും പോലെ പ്രണയിക്കണം❤️❤️

    • @kihari6136
      @kihari6136 Рік тому

      Yes കുറച്ച് ബുദ്ധിമുട്ടുമുള്ള കാര്യം ആണ് 💫

  • @Jasmihhhjjj
    @Jasmihhhjjj Рік тому +3

    Oru timel addict ayirunnavar undo enne pole🤣🥰new parvathi vanna shesham kanand aayi😐😐

  • @nikhilkannan9094
    @nikhilkannan9094 Рік тому +1

    ഒരു പാട് പേര് മഹാദേവന്റെയും പാർവതി ദേവിയുടെയും വേഷം കെട്ടിയിട്ടുണ്ട്,, 'പക്ഷേ' ഇത്രേം ഐശ്വര്യം തോന്നിയത് ഇവർ രണ്ടുപേരും കെട്ടിയപ്പോൾ ആണ്,, 🙏🙏 SivaParvathi 🙏🙏

  • @amarnathcalicutramanattuka7619
    @amarnathcalicutramanattuka7619 4 роки тому +18

    Gouri 💯❤️

  • @Navaneeth-zf1jz
    @Navaneeth-zf1jz Рік тому +5

    നാളെ ശിവ രാത്രി 💙

  • @reshmak
    @reshmak 10 місяців тому +2

    Chandrachooda sivasankara parvathy ramana
    ninage namo namo
    Chandrachooda sivasankara parvathy ramana
    ninage namo namo
    Sundhara tharathiragadhara hara
    Sundhara tharathiragadhara hara
    Gangadhara gajacharvaam bharathara
    Gangadhara gajacharvaam bharathara
    Chandrachooda sivasankara parvathy ramana
    ninage namo namo
    Sadhyo jaathamaam vadhanam
    Gangachandra samagama theertham
    Pranavam naadhamay unarum
    Thudiyo vedha kalamritha punyam
    Prakrithiyum ninnil vikrithiyum ninnil
    Swarangalilay layangalilay sakthiswaroopam
    Om sivoham Sree sivoham
    Om sivoham rudram sreekaram
    Koralali vasima rudrakshavu dharasida
    parama vyashanavanu neene....
    Garuda gamana namma purandara vittalana
    praana priyanu neene....
    Chandrachooda sivasankara parvathy ramana
    ninage namo namo...
    Thaanam tha thanam tha...
    Madhyamam Mamakamam Ekavam
    Poornavam sunyavam Ekanum Krishnanum Mudhranum Ekane