എനിക്കു ജയൻ സാർ നെ ഭയങ്കര ഇഷ്ടം ആണ്, അദ്ദേഹം പോയിട്ട് വർഷങ്ങൾ ആയീ ഇപ്പോളും അദ്ദേഹത്തിന്റെ ഫിലിം കാണുമ്പോൾ മനസിന് വലിയ വേദനയാണ്. ഞാൻ കുഞ്ഞിലേ കോളിളക്കം ഫിലിം കണ്ടിട്ടു ഭയങ്കര കരച്ചിൽ ആരുന്നു. ജയൻ സാർ മരിച്ചു കഴിഞ്ഞ് അദ്ദേഹത്തിന്റെ ഫിലിംസ് കണ്ടാണ് ഞാൻ അദ്ദേഹത്തെ സ്നേഹിച്ചത്. ആ ബോഡി, ആ കണ്ണുകൾ, ആ അഭിനയം, എല്ലാം, നോക്കുമ്പോൾ ഇതുപോലെ ഒരാൾ ഇല്ല, അതാണ് ദൈവം ആയുസു കൊടുക്കാഞ്ഞേ, ഇന്നും അദ്ദേഹത്തിന്റെ ലാസ്റ്റ് നിമിഷങ്ങൾ, ഓരോരുത്തർ പറഞ്ഞു കേൾക്കുമ്പോൾ അന്ന് ഞാൻ ഉറങ്ങില്ല, ഭയങ്കര വിഷമം ആണ്, അത് കുറെ ദിവസം ഉണ്ടാകും, ഇന്നും അദ്ദേഹത്തിന്റെ ഫിലിം ഞാൻ കാണാറില്ല. കാരണം എനിക്കു കരയാൻ വയ്യ. അദ്ദേഹത്തിന് എന്നെ അറിയില്ല. അദ്ദേഹം മരിച്ചു പോയിട്ടും ഇന്നും ഞാൻ അദ്ദേഹത്തെപ്രണയിച്ചു kondhirikuva. സത്യമാണ് എനിക്കു ഇതുപോലെ vere ആരെയും ഇഷ്ടം ഇല്ല. എനിക്കു വയസു കുറവാ, എങ്കിലും അദ്ദേഹം എന്റെ മനസ്സിൽ ജീവിക്കുന്നു 🙏🙏🙏
കടലിനെയും ആനയെയും എത്ര കണ്ടാലും മതിയാവില്ല കണ്ടും വീണ്ടും വീണ്ടും കാണണം എന്നു തോന്നുന്നതു പോലെയാണു് ജയനെ കുറിച്ച് എത്രകേട്ടാലും മതിയാവില്ല വീണ്ടും കേൾക്കാൻ കൊതി തോന്നുന്നു
സർ.. നമ്മുടെ തലമുറയ്ക്ക് ആരായിരുന്നു ജയൻ എന്ന് താങ്കൾ നന്നായി വരച്ചു കാട്ടി.. ആറു വർഷം കൊണ്ടു ആറു നൂറ്റാണ്ടിലധികം നിലനിൽക്കുന്ന ഓർമ്മകൾ... ഇന്നോളം ആരുമില്ല.. ഇനിമേലും... നന്ദി..
ഹായ് ദിനേശ് ഭായ് നിങ്ങൾ വളരെ മനോഹരമായി ജയനെ പറ്റി എപ്പിസോഡ് ചെയ്തു അതിനുമപ്പുറം ജയനെ പറ്റി പറയുമ്പോൾ നിങ്ങൾ വളരെ വികാരഭരിതനായി കാണുന്നു കാരണം അത്രയധികം ഇഷ്ടപ്പെടുന്നുഅതുപോലെതന്നെ ജയനെ പറ്റി എത്ര കേട്ടാലും ഞങ്ങൾക്കും മതിവരില്ല ഇതിനകത്ത് കാര്യങ്ങൾ അറിയാത്ത കാര്യങ്ങൾ താങ്കൾ ഞങ്ങളുടെ മുമ്പിൽ എത്തിച്ചു വളരെ സന്തോഷം ഇനിയും ഒത്തിരി ഒത്തിരി കഥകൾ കേൾക്കാൻ ജയനെ പറ്റി അറിയാൻ ആഗ്രഹമുണ്ട് ആ ഇതിഹാസത്തെ പറ്റി ഇനിയും നിങ്ങൾ എപ്പിസോഡ് ചെയ്യണം പ്ലീസ് ഒത്തിരി സന്തോഷം
അനശ്വരനായ നടനെക്കുറിച്ച് ഇത്രയും വിശദമായി ഹൃദയസ്പർശിയായി പറഞ്ഞുതന്ന ശാന്തിവിള സാറിന് അഭിനന്ദനങ്ങൾ. അതുല്യപ്രതിഭകൾ വളരെക്കുറച്ചു പേരെ ദീർഘകാലം ജീവിച്ചിട്ടുള്ളു. പ്രണാമം.
സത്യം🙏❤️ആ സ്റ്റൈലും ആ ചിരിയും ഒളിമങ്ങാതെ എന്നും ഓർമയിൽ തെളിഞ്ഞു നിൽക്കും😮അതിശയം ആണ് അദ്ദേഹത്തിന്റെ അഭിനയം, പാട്ടു സീനും പ്രണയ രംഗങ്ങളും, വില്ലൻ ഭാവങ്ങളും എല്ലാം എത്ര തൻമയത്വത്തോടെയാണ് ചെയ്തിരിക്കുന്നത്. ആ കണ്ണുകളിലെ തീക്ഷ്ണത അപാരവും അതിശയകരവുമാണ് ഇന്നും കാണുമ്പോൾ.🙏❤️😔
Bollywood നിന്ന ഓഫർ ഉണ്ടായിരുന്നു varun chakravarthi യോട് ഒപ്പം ഒരു ചിത്രം ചെയ്യാൻ ഇരിക്കുകയായിരുന്നു..... പിന്നെ I. V ശശിയുടെ തുഷാരത്തിൽ അഭിനയിക്കാൻ കശ്മീർ പോകാൻ ഇരിക്കുകയായിരുന്നു 😢 നവംബർ 16,1980 എല്ലാം അവസാനിച്ചു
അടുത്ത നാളുകളിൽ ഉണ്ടായ ഒരു സംഭവം...ഞാൻ 1st year Graduation പഠിക്കുന്ന എന്റെ മകളുമായി അജഗജാന്തരം കാണാൻ പോയി. അതിൽ എനിക്ക് അർജുൻ അശോക്.ജാഫർ ഇടുക്കി. തരികിട സാബു ഒഴികെ ആരെയും അറിയില്ല. ഹീറോ യുടെ (PEPE) intro ആയപ്പോൾ കാണികളിൽ ഞാൻ ഒഴികെ എല്ലാവരും ആർപ്പു വിളിച്ചു. 1969 model ആയ എനിക്ക് Pepe ye അറിയില്ലല്ലോ. ഞാൻ അനങ്ങാതെ ഇരുന്നു. വീട്ടിൽ വന്നു മോൾ പറഞ്ഞു. ഇപ്പോഴും പപ്പ ജയനെ മനസ്സിൽ വെച്ചോണ്ടു ഇരിക്കുകയാണ്. പിന്നെ എങ്ങനെയാണ് Pepe യെ അറിയുന്നത്. ശെരിയാണ് ജയൻ തന്നെയാണ് ഇപ്പോഴും എന്റെ മനസ്സിലെ evergreen Hero.
But ചേട്ടന്റെ മകളുടെ പ്രായമുള്ള അനേകം പെൺകുട്ടികൾക്കു ജയനെ അറിയാം 🔥💪മരിച്ചു 44 അല്ല 75 വർഷം കഴിഞ്ഞാലും ജയൻ ഓർമ്മിക്കപ്പെടും ❤❤❤ മഹാഭാരതത്തിലെ കർണ്ണനെ പോലെ മരണമില്ലാത്ത കീർത്തി വരമായി കിട്ടിയവൻ ആണ് ജയൻ ❤.. ഈ പറയുന്ന ഞാൻ പോലും ജയൻ മരിക്കുമ്പോൾ ജനിച്ചിട്ടുപോലുമില്ലാത്ത ആളാണ്!🙏😊
ഞങ്ങൾ 10std പഠിക്കുന്ന സമയം എല്ലാ കൂട്ടുകാരികളും രാവിലെ സ്കൂളിൽ പോകാൻ തയാറായി വീട്ടിൽ രാവിലെ പ്രാദേശിക വാർത്തകളിൽ ജയൻ വിമാന അപകടത്തിൽ മരണപ്പെട്ട വാർത്ത കേട്ട് ഒരു പാടു കരഞ്ഞു പിന്നെ എല്ലാ ജയൻ സിനിമ കാണുന്നതായിരുന്നു ഞങ്ങളുടെ സ്ഥിരം പരിപാടി 🌹🌹ഒരിക്കലും ജയൻ സാറിനെ മറക്കാൻ കഴിയില്ല
ജയൻ സാർ ജോലി രാജി വച്ചു ഇറങ്ങുബോൾ ഒരാൾ കൂടി ഒപ്പം ഇറങ്ങി അത് ഞങ്ങളുടെ നാട്ടുകാരൻ ആണ് പോൽസൺ കുറച്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ജയന്റെ കൂടെ അവസാനം അഭിനയിച്ചത് ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ ആണ് ഈ കഴിഞ്ഞ വർഷം പോൽസൺ ചേട്ടൻ നമ്മെ വിട്ടു പോയ് എപ്പോളും ജയനെ കുറിച്ച് മാത്രം സംസാരിക്കുന്ന പോൽസൺ ചേട്ടൻറ്റെ ഓർമ്മക്ക് മുന്നിൽ പ്രണാമം. ഒപ്പം ജയൻ സാറിനും
ജയേട്ടനേക്കുറിച്ച് എത്രകേട്ടാലും മതിവരാത്ത ഒരാളാണ് ഞാൻ തീനാളങ്ങൾ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ 1979 ഫെബ്രു 22 ന്, മുണ്ടക്കയത്ത് മദം പാടിൽ തളച്ചിരുന്ന കോട്ടയം കിടങ്ങൂരുള്ള തെക്കനാട്ട് പാച്ചുപിലി ഫിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണൻ കുട്ടി എന്ന ആന ചങ്ങല പൊട്ടിച്ച് ഭീകാരാന്തരീക്ഷം ഉണ്ടാക്കുകയും ഷൂട്ടിങ് മുടങ്ങുകയും ചെയ്ത പത്രവാർത്ത കണ്ട് അവിടെയെത്തി ആ കൊലയാനയെ തളച്ച 20 വയസ്സുകാരായ രണ്ടു ചെറുപ്പക്കാരെയും ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ ആരാധകരുടെ നടുവിൽ വെച്ച് തോളിൽ തട്ടി അഭിനന്ദിക്കുകയും അദ്ദേഹത്തിന് ഏറെ പ്രിയമുണ്ടായിരുന്ന പൂട്ടും ചെറുപയറും പപ്പടവും ഞങ്ങൾക്കും തന്നതും തിരിച്ചു പോകാൻ നേരം സമ്മാനമായി 500 രൂപ ക്യാഷായി തന്നതും എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ മനസ്സിൽ സൂക്ഷിക്കുന്ന ആളാണ് ഞാൻ. NB:- ചാകര എന്ന സിനിമയുടെ ഷൂട്ടിങ് വേളയിൽ തൃശൂർ ജില്ലയിലെ വാടാനപ്പള്ളി ചിലങ്ക ബീച്ചിൽ വെച്ച് വാടാനപ്പള്ളി കൂരിയാൽ മരക്കമ്പനിയിലെ മറ്റൊരു കൃഷ്ണൻ കുട്ടി എന്ന ആനയുമായി ചെന്ന എന്നെ ശ്രീ ജയേട്ടൻ തിരിച്ചറിഞ്ഞതും അരികിൽ വിളിച്ച് കുശലം ചോദിച്ചതും എന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവങ്ങൾ തന്നെയാണ്. ആറന്മുള മോഹൻദാസ്, റിട്ടയേഡ് ആനക്കാരൻ , ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ .... 994799 6230
ചെറുപ്പത്തിൽ മരിയ്ക്കുന്നവർ എല്ലാ അർത്ഥത്തിലും ഭാഗ്യവാന്മാരാണ്. ഈ ലോക ദുരിതങ്ങളിൽ നിന്ന് നേരത്തെ മോചനം, എന്നും എക്കാലത്തും അവർ മറ്റുള്ളവർക്ക് മുന്നിൽ നിത്യഹരിതരായി ഇരിയ്ക്കുകയും ചെയ്യും 😍.
ജയൻ സാറിന് അന്ന് അങ്ങനെ സംഭവിച്ചില്ല ആയിരുന്നുവെങ്കിൽ 60 വയസ്സാകുമ്പോഴേക്കും ആയിരത്തിൽ പരം സിനിമകളിൽ നായകനായി അഭിനയിച്ചു കാണുമായിരുന്നു ഒരുപക്ഷേ ലോക സിനിമകളിൽ നസീർ സാറിനെ ക്കാളും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടനെന്ന ഖ്യാതി ഉണ്ടാകുമായിരുന്നു എല്ലാം ദൈവവിധി അതുപോലെ നടക്കൂ
ദിനേശ് ഏട്ടാ നിങ്ങൾ സിനിമ ലോകത്ത ഒരു പാട് അറിവുകൾ പറഞ്ഞു തന്നതിന് അതിമായിട്ടു നന്ദി അറയിച്ചു കൊള്ളാട്ടോ ഇനിയും ഒരുപാട് കേൾക്കാൻ കൊതിക്കുന്നു ആരെയും ഭയക്ത ആ ശബ്തം എന്നും കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു നന്ദി
Dinesh Sir.....Your adoration and high regards for the evergreen Jayan Sir is so contagious that I am now reading so much about him and have become a die hard fan. Your oratory skills are highly recommendable.👏👏👏
Late actor Mr. Jayan is coming alive here , as Mr. Shanthivila Dinesh once again brought Mr. Jayan to the forefront , as he uncover some of those hidden facts about the late actor which has not been heard before , as listeners turned out to be curious to know more about their favorite actor , as Shanthivila Dinesh succeeds well to present before viwers , Jayan's journey from Sapamoksham to Kolilakkam which saw the actor creating history by becoming a super hero , that too within a very short span of time. It was a well made episode in which Dinesh presented with authenticityand acumen , several anecdotal events connected with Jayan , which turned out to be matters of interest and catching lot of attention. A magical actor that Jayan was, the more we listen to others speaks about him , the more we become inquisitive to learn about him. The late actor had left such kind of an image in the minds of millions of his fans.
Few errors.. Jayan's death was announced during the movie Deepam. I recollect people destroying stuff at Ramdas theatre, Trichur. And Manjil Virinja pookal got released after Jayan's death.
Mk nair, as he called in Indian Navy;started his acting career in Jaamnagar at I. N. S. Valsura. He had a good relationship with the malayalisamajam of Jamnagar though there was distance of 10 miles from Rosy island to the town. He was the main attraction in navy athletics and a keen bodybuilder.
He was also called Java Nair by other malayalees in the Navy. He had a Java bike. My dad served in 60s and knew Jayan through common friends. Dad said Jayan was a humorous guy.
സിനിമയ്ക്ക് വേണ്ടി അഭിനയിച്ചു സിനിമയ്ക്ക് വേണ്ടി മരിച്ചു ഇങ്ങനെ ഒരാളെ നമ്മുടെ രാജ്യത്തിൽ തന്നെ ആരുമില്ല ഇദ്ദേഹത്തിന്റെ പേരിൽ അവാർഡ് ഇന്ത്യൻ സിനിമയിൽ ഉണ്ടാകണം
Jayan sir നെ ഇഷ്ടമുള്ളവർ like 👍❤❤
jayettanu maranamilla.
എനിക്കു ജയൻ സാർ നെ ഭയങ്കര ഇഷ്ടം ആണ്, അദ്ദേഹം പോയിട്ട് വർഷങ്ങൾ ആയീ ഇപ്പോളും അദ്ദേഹത്തിന്റെ ഫിലിം കാണുമ്പോൾ മനസിന് വലിയ വേദനയാണ്. ഞാൻ കുഞ്ഞിലേ കോളിളക്കം ഫിലിം കണ്ടിട്ടു ഭയങ്കര കരച്ചിൽ ആരുന്നു. ജയൻ സാർ മരിച്ചു കഴിഞ്ഞ് അദ്ദേഹത്തിന്റെ ഫിലിംസ് കണ്ടാണ് ഞാൻ അദ്ദേഹത്തെ സ്നേഹിച്ചത്. ആ ബോഡി, ആ കണ്ണുകൾ, ആ അഭിനയം, എല്ലാം, നോക്കുമ്പോൾ ഇതുപോലെ ഒരാൾ ഇല്ല, അതാണ് ദൈവം ആയുസു കൊടുക്കാഞ്ഞേ, ഇന്നും അദ്ദേഹത്തിന്റെ ലാസ്റ്റ് നിമിഷങ്ങൾ, ഓരോരുത്തർ പറഞ്ഞു കേൾക്കുമ്പോൾ അന്ന് ഞാൻ ഉറങ്ങില്ല, ഭയങ്കര വിഷമം ആണ്, അത് കുറെ ദിവസം ഉണ്ടാകും, ഇന്നും അദ്ദേഹത്തിന്റെ ഫിലിം ഞാൻ കാണാറില്ല. കാരണം എനിക്കു കരയാൻ വയ്യ. അദ്ദേഹത്തിന് എന്നെ അറിയില്ല. അദ്ദേഹം മരിച്ചു പോയിട്ടും ഇന്നും ഞാൻ അദ്ദേഹത്തെപ്രണയിച്ചു kondhirikuva. സത്യമാണ് എനിക്കു ഇതുപോലെ vere ആരെയും ഇഷ്ടം ഇല്ല. എനിക്കു വയസു കുറവാ, എങ്കിലും അദ്ദേഹം എന്റെ മനസ്സിൽ ജീവിക്കുന്നു 🙏🙏🙏
❤❤❤
ഞാൻ ഈ programme എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല അത്രയ്ക്ക് ജയേട്ടനെ കുറിച്ച് കേൾക്കു ന്നത് ഇഷ്ടമാണ്.❤️❤️❤️❤️❤️❤️
കടലിനെയും ആനയെയും എത്ര കണ്ടാലും മതിയാവില്ല കണ്ടും വീണ്ടും വീണ്ടും കാണണം എന്നു തോന്നുന്നതു പോലെയാണു് ജയനെ കുറിച്ച് എത്രകേട്ടാലും മതിയാവില്ല വീണ്ടും കേൾക്കാൻ കൊതി തോന്നുന്നു
മോചനം എന്ന സിനിമയിൽ അദ്ദേഹത്തിന്റെ ഡയലോഗ്...
വളരെ സത്യം 👌👌👌
്് സത്യം 🙏❤️💪👌🙌💐
❤️❤️❤️
സർ.. നമ്മുടെ തലമുറയ്ക്ക് ആരായിരുന്നു ജയൻ എന്ന് താങ്കൾ നന്നായി വരച്ചു കാട്ടി.. ആറു വർഷം കൊണ്ടു ആറു നൂറ്റാണ്ടിലധികം നിലനിൽക്കുന്ന ഓർമ്മകൾ... ഇന്നോളം ആരുമില്ല.. ഇനിമേലും... നന്ദി..
👌👌💯
Super അവതരണം sir. എന്റെ ഏറ്റവും ഇഷ്ട നടൻ ജയേട്ടൻ .. ലോകത്തുള്ള ഒരാൾക്കും ഇത്രയും സ്നേഹവും ആരാധനയും കിട്ടിയിട്ടില്ല. ഇനി കിട്ടുകയുമില്ല❤️❤️❤️❤️
ജയന്റ ഓർമ്മകൾ മരിക്കില്ല 🔥💪
ജയന് തുല്യം ജയൻ മാത്രം 🙏
ഹായ് ദിനേശ് ഭായ് നിങ്ങൾ വളരെ മനോഹരമായി ജയനെ പറ്റി എപ്പിസോഡ് ചെയ്തു അതിനുമപ്പുറം ജയനെ പറ്റി പറയുമ്പോൾ നിങ്ങൾ വളരെ വികാരഭരിതനായി കാണുന്നു കാരണം അത്രയധികം ഇഷ്ടപ്പെടുന്നുഅതുപോലെതന്നെ ജയനെ പറ്റി എത്ര കേട്ടാലും ഞങ്ങൾക്കും മതിവരില്ല ഇതിനകത്ത് കാര്യങ്ങൾ അറിയാത്ത കാര്യങ്ങൾ താങ്കൾ ഞങ്ങളുടെ മുമ്പിൽ എത്തിച്ചു വളരെ സന്തോഷം ഇനിയും ഒത്തിരി ഒത്തിരി കഥകൾ കേൾക്കാൻ ജയനെ പറ്റി അറിയാൻ ആഗ്രഹമുണ്ട് ആ ഇതിഹാസത്തെ പറ്റി ഇനിയും നിങ്ങൾ എപ്പിസോഡ് ചെയ്യണം പ്ലീസ് ഒത്തിരി സന്തോഷം
"ഒരു താരം ഒരു നല്ല മനുഷ്യനായിരിക്കണമെന്ന് ജയൻ സാറിനെ കുറിച്ച് കേൾക്കുമ്പൊഴൊക്കെ ഓർമ വരും,പ്രണാമം🌹🌹🌹🌹🌹🌹
Jayan 🌠🌠🌠🌠jayan 💫💫💫💫🌀🌀🌀jayan 💥💥💥💥jayan 🌈🌈🌈🌈🌈🌈jayan 🦄🦄🦄🦄🦄jayan🌟🌟🌟🌟🌟jayan 💝💝💝💝🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐💐💐ഓര്‍മ്മകള്‍ക്കു മുന്നില്‍ ✨✨✨✨
😂😢😢😮😅
മലയാളിയുടെ മനസ്സിൽ എന്നും ജീവിക്കുന്ന അതുല്യ നടനാണ് ജയൻ. താങ്കളുടെ, അദ്ദേഹത്തെ കുറിച്ചുള്ള വളരെ നല്ലൊരു വീഡിയോക്ക് ഒരുപാട് നന്ദി 🙏🙏🙏
00tvo
അനശ്വരനായ നടനെക്കുറിച്ച് ഇത്രയും വിശദമായി ഹൃദയസ്പർശിയായി പറഞ്ഞുതന്ന ശാന്തിവിള സാറിന് അഭിനന്ദനങ്ങൾ. അതുല്യപ്രതിഭകൾ വളരെക്കുറച്ചു പേരെ ദീർഘകാലം ജീവിച്ചിട്ടുള്ളു. പ്രണാമം.
സൂപ്പർ ദിനേശ് ഏട്ടാ ഒരുപാട് കാര്യം അറിയാൻ കഴിഞ്ഞു ഇനിയും ജയൻ ചേട്ടന്റെ ഓർമ്മകൾ പങ്ക് വെയ്ക്ക് 👍👍👍👍👍🙏
ജീവനുള്ള കാലം മറക്കില്ല ജയൻ സാറിനെ
ജീവിച്ചിരുന്നെങ്കിൽ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ആകുമായിരുന്നു നമ്മുടെ ജയൻ സർ😍😍
Sure🔥
Yes👍
ഞാൻ ഒരു കിടു വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കു 👍🏻
@@FACTSBYSHAHIN wfyuoobgdytc
Yes💪
ജയൻ സാറിനെ കുറിച്ചുള്ള ജീവിത പഠനവും വിശദീകരണയും അതി മനോഹരമായിട്ടുണ്ട്.. ദിനേശ് സാറിനോട് വീഡിയോ ഷെയർ ചെയുവാൻ കഴിഞ്ഞതിൽ നന്ദി നമസ്‍കാരം 🙏
ജയൻ സാറിനെ കുറിച്ച് കേൾക്കുമ്പോഴൊക്കെ കണ്ണ് നിറഞ്ഞു പോകുന്നു ..!
സത്യം
സത്യം🙏❤️ആ സ്റ്റൈലും ആ ചിരിയും ഒളിമങ്ങാതെ എന്നും ഓർമയിൽ തെളിഞ്ഞു നിൽക്കും😮അതിശയം ആണ് അദ്ദേഹത്തിന്റെ അഭിനയം, പാട്ടു സീനും പ്രണയ രംഗങ്ങളും, വില്ലൻ ഭാവങ്ങളും എല്ലാം എത്ര തൻമയത്വത്തോടെയാണ് ചെയ്തിരിക്കുന്നത്. ആ കണ്ണുകളിലെ തീക്ഷ്ണത അപാരവും അതിശയകരവുമാണ് ഇന്നും കാണുമ്പോൾ.🙏❤️😔
ദിനേശസാറിന്റെ explanation ഒരു രക്ഷയില്ല ഗംഭീരം
ജയനെക്കുറിച്ച് എത്രകേട്ടാലും മതിവരില്ല. ദിനേശ്, താങ്കൾക്ക് നന്ദി.
ജോഷി -ജയൻ, ഹരിഹരൻ -ജയൻ
I v ശശി -ജയൻ, ഈ കൂട്ടുകെട്ടിൽ എത്രയോ പടങ്ങൾ..വരുമായിരുന്നു എല്ലാം മലയാളികളുടെ നഷ്ടം..
Bollywood നിന്ന ഓഫർ ഉണ്ടായിരുന്നു varun chakravarthi യോട് ഒപ്പം ഒരു ചിത്രം ചെയ്യാൻ ഇരിക്കുകയായിരുന്നു.....
പിന്നെ I. V ശശിയുടെ തുഷാരത്തിൽ അഭിനയിക്കാൻ കശ്മീർ പോകാൻ ഇരിക്കുകയായിരുന്നു 😢 നവംബർ 16,1980 എല്ലാം അവസാനിച്ചു
ജയൻ സാറിനെകുറിച്ച്എത്രകേട്ടാലും മതിയാവില്ല
മരിച്ചിട്ട് 43 വർഷം മറക്കാൻ പറ്റില്ല ❤❤❤❤❤❤
അടുത്ത നാളുകളിൽ ഉണ്ടായ ഒരു സംഭവം...ഞാൻ 1st year Graduation പഠിക്കുന്ന എന്റെ മകളുമായി അജഗജാന്തരം കാണാൻ പോയി. അതിൽ എനിക്ക് അർജുൻ അശോക്.ജാഫർ ഇടുക്കി. തരികിട സാബു ഒഴികെ ആരെയും അറിയില്ല. ഹീറോ യുടെ (PEPE) intro ആയപ്പോൾ കാണികളിൽ ഞാൻ ഒഴികെ എല്ലാവരും ആർപ്പു വിളിച്ചു. 1969 model ആയ എനിക്ക് Pepe ye അറിയില്ലല്ലോ. ഞാൻ അനങ്ങാതെ ഇരുന്നു. വീട്ടിൽ വന്നു മോൾ പറഞ്ഞു. ഇപ്പോഴും പപ്പ ജയനെ മനസ്സിൽ വെച്ചോണ്ടു ഇരിക്കുകയാണ്. പിന്നെ എങ്ങനെയാണ് Pepe യെ അറിയുന്നത്. ശെരിയാണ് ജയൻ തന്നെയാണ് ഇപ്പോഴും എന്റെ മനസ്സിലെ evergreen Hero.
But ചേട്ടന്റെ മകളുടെ പ്രായമുള്ള അനേകം പെൺകുട്ടികൾക്കു ജയനെ അറിയാം 🔥💪മരിച്ചു 44 അല്ല 75 വർഷം കഴിഞ്ഞാലും ജയൻ ഓർമ്മിക്കപ്പെടും ❤❤❤
മഹാഭാരതത്തിലെ കർണ്ണനെ പോലെ മരണമില്ലാത്ത കീർത്തി വരമായി കിട്ടിയവൻ ആണ് ജയൻ ❤.. ഈ പറയുന്ന ഞാൻ പോലും ജയൻ മരിക്കുമ്പോൾ ജനിച്ചിട്ടുപോലുമില്ലാത്ത ആളാണ്!🙏😊
ഇങ്ങനെയൊരു എപ്പിസോഡ് ചെയ്തതിന് നന്ദി..!
ലോക സിനിമയിലെ തന്നെ ആ മഹാ പ്രതിഭയെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും മനസിലൊരു വിങ്ങലാണ് ..!
സത്യം🙏❤️😔
ശരിയാണ് ജയന് പകരം ജയൻ മാത്രം.
ജയൻ ഉണ്ടായിരുന്നെങ്കിൽ ഇന്നും സാഹസിക നടൻ ആയി തിളങ്ങി നിൽക്കും
മലയാളിയുടെ നായക സങ്കല്പങളെ തിരുത്തി കുറിച്ച പൗരുഷം 🔥🥳
ഇന്നും ജയൻ സാറിന്റെ മുഖം എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു
അത് എല്ലാവർക്കുമുണ്ട്
നന്നായി അവതരിപ്പിച്ചു. എത്ര പഴയ സംഭ വവും പുതിയ രീതിയിൽ പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ...
ജയനെ മറക്കാൻ പറ്റുന്നില്ല
ua-cam.com/users/shortstYI36q0dGuQ?feature=share
Jayan videos
ജയനെ കുറിച്ച് എത്ര കേട്ടാലും മതിയാവില്ല. സാറിന്റെ സംസാരത്തിൽ നിന്നും ജയനോടുള്ള ആരാധന ഒന്നുകൂടി വർധിച്ചു. ജയന് കണ്ണീർ പ്രണാമം
കൊങ്ങികൾക്കും,, ചാണകംങ്ങൾക്കും, സുടാപ്പികൾക്കും അങ്ങനെ തോന്നു 🤪
Athe
വളരെയധിക൦ നന്ദി സ൪. എന്റെ ആരാധനാമൂ൪ത്തിയാണ് ജയ൯സാ൪.
ഞങ്ങൾ 10std പഠിക്കുന്ന സമയം എല്ലാ കൂട്ടുകാരികളും രാവിലെ സ്കൂളിൽ പോകാൻ തയാറായി വീട്ടിൽ രാവിലെ പ്രാദേശിക വാർത്തകളിൽ ജയൻ വിമാന അപകടത്തിൽ മരണപ്പെട്ട വാർത്ത കേട്ട് ഒരു പാടു കരഞ്ഞു പിന്നെ എല്ലാ ജയൻ സിനിമ കാണുന്നതായിരുന്നു ഞങ്ങളുടെ സ്ഥിരം പരിപാടി 🌹🌹ഒരിക്കലും ജയൻ സാറിനെ മറക്കാൻ കഴിയില്ല
ഞങ്ങളൊക്കെ ജയ നാണെന്നു പറഞ്ഞു നടന്നിരുന്ന കാലം, ഇന്നും ആ ഓർമയിലാണ് ജീവിക്കുന്നത്, പ്രണാമം❤️🙏
താങ്കളുടെ അവതരണം വളരെ മനോഹരമാണ്🌹
ജയൻ സാർ ജോലി രാജി വച്ചു ഇറങ്ങുബോൾ ഒരാൾ കൂടി ഒപ്പം ഇറങ്ങി അത് ഞങ്ങളുടെ നാട്ടുകാരൻ ആണ് പോൽസൺ കുറച്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ജയന്റെ കൂടെ അവസാനം അഭിനയിച്ചത് ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ ആണ് ഈ കഴിഞ്ഞ വർഷം പോൽസൺ ചേട്ടൻ നമ്മെ വിട്ടു പോയ് എപ്പോളും ജയനെ കുറിച്ച് മാത്രം സംസാരിക്കുന്ന പോൽസൺ ചേട്ടൻറ്റെ ഓർമ്മക്ക് മുന്നിൽ പ്രണാമം. ഒപ്പം ജയൻ സാറിനും
ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ
ദിലീപിന്റെ ചിത്രമാണ്
@@sundaramsundaram8409 അറിയാം പോൽസൺ ചേട്ടൻ അവസാനം അഭിനയിച്ചു അതിൽ
@@rajeeshpudukad176 ഏതു വേഷം
@@sundaramsundaram8409 ഒരു ഡോക്ടർ വേഷം പിന്നെ ആളുടെ മകൾ ആണ് ഭാവനയുടെ കൂട്ടുകാരി ആയി അഭിനയിച്ചിരിക്കുന്നത്
@@rajeeshpudukad176 bhavanaaa🧐
ജയേട്ടനേക്കുറിച്ച് എത്രകേട്ടാലും മതിവരാത്ത ഒരാളാണ് ഞാൻ തീനാളങ്ങൾ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ 1979 ഫെബ്രു 22 ന്, മുണ്ടക്കയത്ത് മദം പാടിൽ തളച്ചിരുന്ന കോട്ടയം കിടങ്ങൂരുള്ള തെക്കനാട്ട് പാച്ചുപിലി ഫിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണൻ കുട്ടി എന്ന ആന ചങ്ങല പൊട്ടിച്ച് ഭീകാരാന്തരീക്ഷം ഉണ്ടാക്കുകയും ഷൂട്ടിങ് മുടങ്ങുകയും ചെയ്ത പത്രവാർത്ത കണ്ട് അവിടെയെത്തി ആ കൊലയാനയെ തളച്ച 20 വയസ്സുകാരായ രണ്ടു ചെറുപ്പക്കാരെയും ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ ആരാധകരുടെ നടുവിൽ വെച്ച് തോളിൽ തട്ടി അഭിനന്ദിക്കുകയും അദ്ദേഹത്തിന് ഏറെ പ്രിയമുണ്ടായിരുന്ന പൂട്ടും ചെറുപയറും പപ്പടവും ഞങ്ങൾക്കും തന്നതും തിരിച്ചു പോകാൻ നേരം സമ്മാനമായി 500 രൂപ ക്യാഷായി തന്നതും എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ മനസ്സിൽ സൂക്ഷിക്കുന്ന ആളാണ് ഞാൻ.
NB:- ചാകര എന്ന സിനിമയുടെ ഷൂട്ടിങ് വേളയിൽ തൃശൂർ ജില്ലയിലെ വാടാനപ്പള്ളി ചിലങ്ക ബീച്ചിൽ വെച്ച് വാടാനപ്പള്ളി കൂരിയാൽ മരക്കമ്പനിയിലെ മറ്റൊരു കൃഷ്ണൻ കുട്ടി എന്ന ആനയുമായി ചെന്ന എന്നെ ശ്രീ ജയേട്ടൻ തിരിച്ചറിഞ്ഞതും അരികിൽ വിളിച്ച് കുശലം ചോദിച്ചതും എന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവങ്ങൾ തന്നെയാണ്.
ആറന്മുള മോഹൻദാസ്,
റിട്ടയേഡ് ആനക്കാരൻ ,
ഗുരുവായൂർ ദേവസ്വം,
ഗുരുവായൂർ ....
994799 6230
You are very lucky
നന്നായി ചെയ്‌ദ എപ്പിസോഡ് 🙏🙏🌹ജയൻ സാർ ഓർമകൾ മാത്രം പ്രണാമം സാർ
"""ചന്ദ്രഹാസം"""
കൂടെ ഓർമ്മിക്കണം നമ്മൾ, അനശ്വര നടൻ ജയനും നസീർ സാറും തകർത്തു അഭിനയിച്ച ചിത്രം ആണ്.
പറഞ്ഞ കാര്യം വാസ്തവമാണ്.. ഇന്ന് ഈ മനുഷ്യൻ ജീവിച്ചിരുന്നെങ്കിൽ STARDOM ചില്ലറയൊന്നുമായിരിക്കില്ല.❤❤❤️
ചെറുപ്പത്തിൽ മരിയ്ക്കുന്നവർ എല്ലാ അർത്ഥത്തിലും ഭാഗ്യവാന്മാരാണ്. ഈ ലോക ദുരിതങ്ങളിൽ നിന്ന് നേരത്തെ മോചനം, എന്നും എക്കാലത്തും അവർ മറ്റുള്ളവർക്ക് മുന്നിൽ നിത്യഹരിതരായി ഇരിയ്ക്കുകയും ചെയ്യും 😍.
Correct
ചെറുപ്പത്തിൽ മരിച്ചവർ ഭാഗ്യവാന്മാർ പക്ഷേ ആ ചെറുപ്പക്കാരുടെ മാതാപിതാക്കളോ
@@remadevisreekumar1602 Adhe avaraanu eatavum hadhabhaagyar
ഒരു കൈ നോക്കുന്നോ
@@remadevisreekumar1602 allavarum otak varunu otayayi pokunu athraye ullu
ജയൻ ഇപ്പഴും മനസ്സിലൊരു വിങ്ങലയിനിൽക്കുന്നു.
എനിക്ക് ഇതു kazhiyadhrkkte.. എന്ന് ആഷിച്ചുപോയി.. സൂപ്പർ 😢ചേട്ടാ 👍👍👍👍👍... ജയൻ 🥰😪😪😪
ജീവിച്ചിരുന്നെകിൽ ഒരുപാട് നല്ല സിനിമകൾ ഉണ്ടാകുമായിരുന്നു
ജയൻ സാർ ഉയിർ
സാർ വാക്കുകൾ കണ്ണു നിറയുന്നു 👌👌👌🙋🙋🙋
Intro ഒഴിവാക്കിയതിൽ ഒത്തിരി സന്തോഷം... ഇപ്പോൾ അടിപൊളി 👏👌👍
ജയനേക്കുറിച്ച് ഇത്രയും ഭംഗിയായും കേൾവിസുഖത്തോടെയും സംഭവകഥകൾ വിവരിച്ച ദിനേശേട്ടന് അഭിനന്ദനങ്ങൾ എത്രപറഞ്ഞാലും പൂർത്തീകരിക്കാനാവാത്ത നഷ്ടം അതായിരുന്നല്ലോ ജയൻസാർ
ഇടിമിന്നൽ പോലെവന്ന് അപ്രത്യക്ഷമായ ഒരുഭ്രമാത്മക പ്രതിഭാസം
ജയൻ സാറിന് അന്ന് അങ്ങനെ സംഭവിച്ചില്ല ആയിരുന്നുവെങ്കിൽ 60 വയസ്സാകുമ്പോഴേക്കും ആയിരത്തിൽ പരം സിനിമകളിൽ നായകനായി അഭിനയിച്ചു കാണുമായിരുന്നു ഒരുപക്ഷേ ലോക സിനിമകളിൽ നസീർ സാറിനെ ക്കാളും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടനെന്ന ഖ്യാതി ഉണ്ടാകുമായിരുന്നു എല്ലാം ദൈവവിധി അതുപോലെ നടക്കൂ
❤️
Evergreen Episode Dinesh Sir.🙏🙏🙏👌👌👌👌👌
ഞങ്ങളുടെ കാലഘട്ടത്തിലെ ശക്തനായ നടൻ.
Sathyam
Sathyam
41 വർഷം 41 ദിവസം പോലെ തോന്നുന്നു ആ മഹാനാടൻ മനസ്സിൽ നിന്ന് മായുന്നേയില്ല
വളരെ സത്യം 👌
❤️❤️❤️
മലയാളത്തിൻറെ മഹാനടൻ
ദിനേശ് ഏട്ടാ നിങ്ങൾ സിനിമ ലോകത്ത ഒരു പാട് അറിവുകൾ പറഞ്ഞു തന്നതിന് അതിമായിട്ടു നന്ദി അറയിച്ചു കൊള്ളാട്ടോ ഇനിയും ഒരുപാട് കേൾക്കാൻ കൊതിക്കുന്നു ആരെയും ഭയക്ത ആ ശബ്തം എന്നും കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു നന്ദി
ഗാർജ്ജനം ജയനെ വച്ച് ഷൂട്ട് ചെയ്ത് തുടങ്ങിയിരുന്നു അതിലെ പാട്ടിന്റെയും സ്റ്റണ്ടിന്റെയും ബിറ്റ് ജയന്റെ മരണ ശേഷം കാണിച്ചത് ഞാൻ കണ്ടിട്ടുണ്ട്
Dinesh Sir.....Your adoration and high regards for the evergreen Jayan Sir is so contagious that I am now reading so much about him and have become a die hard fan. Your oratory skills are highly recommendable.👏👏👏
ഇങ്ങനെ ഒരു നടന്‍ ഇനി ഉണ്ടാവില്ല 💔💔💔💔💔💔
Sariyan
❤️❤️
കെട്ടിരുന്നുപോയി 👍🏻👍🏻👍🏻
Jayan sir ennum evergreen star 🌟
"റോജാമലരെ..."കണ്ടു. 👌👍സൂപ്പർ ലവ് സോങ്.. 👌ഇതുപോലെ ഒരു എപ്പിസോഡിൽ ദിനേശ് സാർ പരിചയപെടുത്തിയ ഒരു പാട്ടുകാരനുണ്ട്, സജീഷ് പരമേശ്വരൻ.👍
ഇല്ല ജയൻ സാർ മരിച്ചിട്ടില്ല...ലക്ഷകണക്കിന് മലയാളികളുടെ ഹൃദയത്തിലൂടെ അങ്ങ് ജീവിക്കുന്നു.
jayan is a great man and a great actor
ജയൻ എന്നും ജയൻ തന്നെ.... ❤❤
Happy birthday to Mollywood Superhero The One & Only Legendary ❤Superstar 😎JAYAN😎
സൂപ്പർ സാറ്റർഡേ ഒൺലി ജയൻ സാർ
ജയന് പകരം ജയൻ മാത്രം
My favorite super star of mollywood jayan sir..... ❤❤❤😘
Jayan sir ippozhum undayirunnengil orupad action movies namukk labhichene....
അറിയാത്ത പല വിവരണവും അറിയാൻ കഴിഞ്ഞു... സ്നേഹം ദിനേശട്ടാ...
ഒന്നും പറയാനില്ല സർ, GREAT
ദിനേശ്സാറിന്റെ അവതരണങ്ങൾക്ക് ഒരു പ്രത്യേക മാസ്മരികതയുണ്ട് ‼️😊👌
*സൂപ്പർ ഹീറോ ജയൻ സർ💓💓*
S_a_t_h_y_a_meva J_a_y_a_the. Gentlemen of Malayalam film industry .🙏
സാർ അടിപൊളി ഒന്നും പറയാനില്ല 👌👌👌❤️❤️
നക്ഷത്രങ്ങൾ ഒരുപാടുണ്ട് സൂര്യൻ ഒന്നേ ഒള്ളു.... He is a goat
Goat എന്നാൽ
Greatest of all time.... ഇത് കൂട്ടിവായിച്ചാൽ goat. ആണ് bro.
❤️❤️❤️
@@JoyalAntony🌞🌕😄
പതിവുപോലെ വളരെ നല്ല എപ്പിസോഡ് ...🙏🙏🙏
MEGASTAR മെഗാസ്റ്റാർ JAYAN ജയൻ 👍👍👍👍👍👍👍👍👍
Late actor Mr. Jayan is coming alive here , as Mr. Shanthivila Dinesh once again brought
Mr. Jayan to the forefront , as he uncover some of those hidden facts about the late
actor which has not been heard before , as listeners turned out to be curious to know
more about their favorite actor , as Shanthivila Dinesh succeeds well to present before
viwers , Jayan's journey from Sapamoksham to Kolilakkam which saw the actor creating
history by becoming a super hero , that too within a very short span of time. It was a
well made episode in which Dinesh presented with authenticityand acumen , several
anecdotal events connected with Jayan , which turned out to be matters of interest
and catching lot of attention. A magical actor that Jayan was, the more we listen to
others speaks about him , the more we become inquisitive to learn about him.
The late actor had left such kind of an image in the minds of millions of his fans.
❤️❤️❤️
Jayan sir ❤️
Legend super hero Jayan sir ,my super hero ❣️,💓❤️💖💞
Few errors.. Jayan's death was announced during the movie Deepam. I recollect people destroying stuff at Ramdas theatre, Trichur. And Manjil Virinja pookal got released after Jayan's death.
ഒരു വേദനയോടു കൂടി മാത്രമെ ഇതു കേൾക്കാൻ പറ്റു ആ കാലഘട്ടത്തിലേക്കുള്ള ഒരു തിരിച്ചു പോക്കു കൂടിയായി.
❤️
ജയൻ സിനിമ കളുട് പേര് എല്ലാം ജയന് പോലെ സൂപ്പർ
*ACTION HERO JAYAN SIR* 🌺🌺🌺🌺
ഒരുസൂര്യൻഒരുചന്ദ്രൻഒരൊറ്റജയൻ....
അവസാനം ജയൻ സാറിന്റെ ഓർമ്മകൾ എന്നും കൂടെ കൊണ്ട് നടന്ന ജയൻ സാറിന്റെ അനുജന്റെ മകൻ കണ്ണനും വിടവാങ്ങി
🫣🫣
രോമാഞ്ചം
ഇപ്പോൾ 55വയസ്സിലെത്തി നിൽക്കുന്നവർക്ക് ജയനെ എങ്ങനെ മറക്കാൻ സാധിക്കും?.
Six years...123 Films....viswasikkan pattunnilla ...hard work cheithittundakum....Pranamam...
മലയാളത്തിന്റെ ഇതിഹാസം ❤ജയൻ ❤
നല്ല അവതരണം.. ഏറെ ഇഷ്ടമായി
Excellent episode Chetta 👍👍👍
താങ്കളുടെ ഈ വീഡിയോ എനിക്ക് ഇഷ്ടമായി.... നല്ല അവതരണം.
ആരാധന തോന്നിയിട്ടുള്ള ഒരേ ഒരു നടൻ
എത്ര കേട്ടാലും കണ്ടാലും മതിവരാത്ത കേരളത്തിലെ പ്രേക്ഷർക്ക് ഒരേ ഒരു നടൻ പ്രിയ പെട്ട ജയൻ മാത്രം
സഞ്ചാരി ജയൻ നസീർ മോഹൻലാൽ
ജയൻ ഒറ്റ ശ്വാസത്തിൽ കെട്ടിരിക്കാം
അഭ്രപാളികളിൽ എല്ലാ നടന്മാരും അഭിയിക്കുമ്പോൾ ജയൽ സാർ കഥാപാത്രത്തിൻ്റെ പൂർണ്ണതയ്ക്കു വേണ്ടി ജീവിയ്ക്കുകയായിരുന്നു
28:25 MOORKHAN alla DEEPAM enna cinema theatreil odikkondirikkumpolaanu pause cheythu EE CINEMAYILEY NAYAKAN JAYAN ACCIDENTil NIRYATHANAAYI enna slide pradarshippikkunnathu....MOORKHAN.... JAYANtey marana sesham release aaya cinemayaanu
ദീപം സിനിമ ഓടുമ്പോഴാണ് ജയൻ സാർ മരിച്ചത് എഴുതിക്കാണിച്ചത്. മൂർഖൻ അല്ല.
അതേ ചങ്ങാതീ. അതാണ് സത്യം
Mk nair, as he called in Indian Navy;started his acting career in Jaamnagar at I. N. S. Valsura. He had a good relationship with the malayalisamajam of Jamnagar though there was distance of 10 miles from Rosy island to the town. He was the main attraction in navy athletics and a keen bodybuilder.
❤
He was also called Java Nair by other malayalees in the Navy. He had a Java bike. My dad served in 60s and knew Jayan through common friends. Dad said Jayan was a humorous guy.
സിനിമയ്ക്ക് വേണ്ടി അഭിനയിച്ചു സിനിമയ്ക്ക് വേണ്ടി മരിച്ചു ഇങ്ങനെ ഒരാളെ നമ്മുടെ രാജ്യത്തിൽ തന്നെ ആരുമില്ല ഇദ്ദേഹത്തിന്റെ പേരിൽ അവാർഡ് ഇന്ത്യൻ സിനിമയിൽ ഉണ്ടാകണം
❤️❤️❤️
"ആരായിരുന്നു നടിയും ആ അച്ചയാനും?നടി റീനയാണോ ആ നടി🤔🤔🤔🤔🤔🤔🤔
yes
ഏറക്കുറെ 😇
May b unnimery actress.
തുഷാരം എന്ന സിനിമയിൽ ജയൻ അഭിനയിച്ചിരുന്നെങ്കിൽ അത് കാണാനുള്ള ഭാഗ്യം നമുക്കില്ലാതെ പോയി
❤️❤️
ദിനേശേട്ട സൂപ്പർ 🙏💖💖💖
ദിനേശേട്ടാ ഒരുപാട് കാര്യങ്ങൾ ഈ എപ്പിസോഡിലൂടെ ജയനെ കുറിച്ച് അറിയിച്ചതിൽ സന്തോഷം 😍😍
Ayyankaali🥰🥰jayan🥰🥰🥰