തല്ലിയും കൊലവിളിച്ചും മലയാള സിനിമയെ വരുതിയിലാക്കിയ ചട്ടമ്പിമാർ |Madhu Vaippana | LIGHT CAMERA ACTION

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 510

  • @sophiesnest3169
    @sophiesnest3169 3 роки тому +8

    Sir,
    അങ്ങയുടെ ഈ മനോഭാവമാണ് superb ആയി എനിക്ക് തോന്നിയത്.🙏🙏. ഈ ധീരത സമ്മതിച്ചേ പറ്റൂ ❤

  • @vijayano.n2706
    @vijayano.n2706 3 роки тому +2

    സർ താങ്കളുടെ ധയ്ര്യം അതുപോലെ വളരെ വളരെ സത്യസന്ധത. ഇഷ്ടപ്പെട്ടു
    ഇനിയും. എല്ലാം ചെയ്യുക. നന്ദി

  • @manojkombra7736
    @manojkombra7736 3 роки тому +2

    ആദ്യമായാണ് ശാന്തിവിള ദിനേശെന്ന താങ്കളുമായി സംവേദിക്കുന്നത്. കാരണം താങ്കൾ മധു വയ്പന എന്ന ആ പത്രപ്രവർത്തകനെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തിയതിൽ ഏറെ സന്തോഷിക്കുന്ന ഒരാളാണ് ഞാൻ. കാരണം ശാന്തിവിള ദിനേശേന്ന ഏറ്റവും പരിചയ സമ്പന്നനായ എഴുത്തുകാരന്റെ ലേഖനത്തിനൊപ്പം ഒരു പുത്തൻ എഴുത്തുകാരനായ എന്റെ ലേഖനം കൂടി സിനിമ മംഗളത്തിൽ ഉൾപ്പെടുത്താൻ മനസ്സ് കാണിച്ച ആ മനസ്സിന്റെ നന്മയെ നേരത്തെ അടുത്തറിഞ്ഞവനാണ് ഞാൻ.
    എന്റെ രണ്ടു മൂന്ന് ലേഖനങ്ങൾ മധു സാർ സിനിമ മംഗളത്തിൽ പ്രസിദ്ധീകരിച്ചു. ഞാൻ ആരാണെന്നു പോലും അദ്ദേഹത്തിനറിയില്ലായിരുന്നു. ഞാൻ എന്റെ ലേഖനം അദ്ദേഹത്തിന് നേരിട്ടയച്ചു കൊടുക്കുകയായിരുന്നു.
    നൽപ്പത്തഞ്ചോളാം വര്ഷങ്ങളായി മലയാള സിനിമയെ നെഞ്ചിലേറ്റി നടക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ താങ്കളുടെ അനുഭവ വിവരണങ്ങൾ ഒരു പാട് ആസ്വദിക്കുന്നു. ചിത്ര ഭൂമിയിലിണ്ടായിരുന്ന പ്രേചന്ദ്, മാതൃഭൂമിയിലുണ്ടായിരുന്ന അശോക് ശ്രീനിവാസ്, മാധ്യമത്തിലുണ്ടായിരുന്ന ബാബുരാജ്, നടൻ ജോയ് മാത്യു തുടങ്ങിയവരുടെ സുഹൃത്താണ് ഞാൻ. സുറുമായിട്ട കണ്ണുകൾ എന്ന വിജയരാഖവന്റെ ആദ്യ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്.
    നന്ദി നമസ്ക്കാരം.
    മനോജ്‌
    കോഴിക്കോട് (Bangalore settled)
    9739127154

  • @hrdcpro
    @hrdcpro 3 роки тому +120

    ശ്രീ ശാന്തിവിള ദിനേശ് എന്ന ആളിനെക്കുറിച്ച് വ്യക്തിപരമായി വ്യൂവേഴ്സിന് അറിയില്ല എന്നത് ശരിയാണ്. പക്ഷെ സിനിമക്കുള്ളിലെ നേറികേടിനെക്കുറിച്ച് അദ്ദേഹം പച്ചയായി തുറന്നു പറയുന്നു.. മറ്റാരും ഇതുവരെ ചെയ്യാത്ത കാര്യമാണ്.. പിന്നെ അദ്ദേഹം ഒത്തിരി വർഷങ്ങളായി സിനിമയിൽ പ്രവർത്തിക്കുന്നു.. അതിനും മുൻപ് ഒരു സിനിമ പത്ര പ്രവർത്തകനായിരുന്നു.. അപ്പോൾ സിനിമക്കുള്ളിലെ സിനിമ അദ്ദേഹത്തിന് നന്നായി അറിയാം..
    അതൊക്കെ നിർഭയം വിളിച്ചു പറയുന്നുമുണ്ട്.. അല്ലാതെ ഒളിച്ചിരുന്ന് വ്യാജ ഐ ഡി ഉണ്ടാക്കി അദ്ദേഹം ആരെയും പരിഹസിക്കുന്നില്ല..
    അഭിപ്രായവ്യത്യാസം ആർക്കും ഉണ്ടാകാം.. അത് പ്രകടിപ്പിക്കുകയും ചെയ്യാം..
    പക്ഷെ അത് ഒളിച്ചിരുന്ന് ആകരുത്..
    അദ്ദേഹത്തിന്റെ വീഡിയോയുടെ അടിയിൽ ഒരാൾ തന്നെ പരിഹസിച്ചുകൊണ്ടും.. അപകീർത്തിപ്പെടുത്തുന്ന തരത്തിലും നിരവധി കമന്റ്‌കൾ ഇടുന്നതായി കാണുന്നു..
    ..............................................
    ഇനി നിങ്ങൾ പറയുന്നതിൽ കഴമ്പുണ്ടെങ്കിൽ.. നിങ്ങൾ (മി. സാബു ) ശാന്തിവിള ദിനേശിനെക്കുറിച്ച് ഒരു വീഡിയോ ചെയ്ത് അപ്പ്‌ ലോഡ് ചെയ്യൂ.. അതിന്റെ ലിങ്ക് ഈ ചാനലിന്റെ അടിയിൽ കമന്റ്‌ ചെയ്യൂ.. അല്ലാതെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. ഒളിച്ചിരുന്ന് നമുക്ക് ആരെക്കുറിച്ചും എന്തും പറയാം..
    എന്റെ ഈ അഭിപ്രായത്തിനോട് യോജിക്കുന്നവർ ഉണ്ടെങ്കിൽ പറയൂ...

    • @jayarajsathyan9532
      @jayarajsathyan9532 3 роки тому

      തള്ള് ദിനേശിന്റെ മെഗാ തള്ള് . ഇത്രയും അടുപ്പമുണ്ടായിരുന്ന മധു വൈപ്പനയെ തിരുവന്തപുരത്തു തന്നെയുള്ള തള്ള് , ഓർമ്മ നശിച്ചിട്ടും അറിഞ്ഞില്ല. ഭാര്യയോട് പറഞ്ഞു ഫോട്ടോയെടുത്തു , ശവതുല്യമായ മാട് സാറിനെ ഉപയോഗപ്പെടുത്തുന്ന തെമ്മാടി . ഇത്രയും പ്രായമായ മധുസാർ തിരിച്ചുവരട്ടെ ,ഇനിയും പുസ്തകങ്ങൾ എഴുതട്ടെ എന്നൊക്കെ ആശംസിക്കുന്ന പട്ടി ദിനേശൻ . തള്ള് റാസ്കൽ.

    • @gargiprasanth4526
      @gargiprasanth4526 2 роки тому

      @@jayarajsathyan9532 lp

    • @replyreply2836
      @replyreply2836 2 роки тому

      @@jayarajsathyan9532 ???

  • @jomathew8032
    @jomathew8032 3 роки тому +2

    ധീരനായ പത്രപ്രവർത്തകൻ.. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടും എന്ന പ്രാർത്ഥനനയോടെ....

  • @sunithajay9200
    @sunithajay9200 3 роки тому +1

    ആ പഴയ കാലത്തിലൂടെ മദിരാശി പട്ടണത്തിൽ കോടമ്പാക്കത്തും... സിനിമാസെറ്റുകളിലൂടെയും ഒക്കെ യാത്ര ചെയ്ത ഒരു സുഖം.... ഡോക്യൂമെന്ററി ആയേക്കാവുന്ന വസ്തുനിഷ്ടമായ വിവരണങ്ങൾ സ്വതസിദ്ധമായ തന്മയത്വത്തോടെ അവതരിപ്പിക്കുന്നത് കാണുമ്പോഴുള്ള ഒരു സന്തോഷം... Thank you sir.. 🙏

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 3 роки тому +25

    നല്ല ഒരു ശുഭദിനം നേർന്നുകൊണ്ട് ചേട്ടാ ഈ എപ്പിസോഡ് വളരെ മനോഹരമായി 👍❤

  • @dearaji1
    @dearaji1 3 роки тому +6

    വളരെ മനോഹരം, ഹൃദയസ്പർശിയായ episode

  • @ani-pv5ge
    @ani-pv5ge 3 роки тому +19

    നല്ല അവതരണം യൂറ്റ്യൂബിലെ ഹിറ്റ് സംവിധായകൻ , 🙏🏼🙏🏼🙏🏼🙏🏼

    • @SabuXL
      @SabuXL 3 роки тому

      👏🤝

  • @sreelathasugathan8898
    @sreelathasugathan8898 3 роки тому +3

    ചേട്ടന്റെ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ. മധു ഐപ്പനയ്ക്ക് ഓർമ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏

  • @kumaransagar5515
    @kumaransagar5515 3 роки тому +4

    🙏ദിനേശ് ഭായ്. നല്ല ഒരു പോസ്റ്റ്, കുറെ പഴയ സത്യങ്ങൾ, നന്നായി. കാത്തിരിക്കുന്നു അടുത്ത പോസ്റ്റിനായി ❤️❤️❤️

  • @cbksaleemyoutube4613
    @cbksaleemyoutube4613 3 роки тому +6

    Excellent, I really felt like gone through a wonderful biography of a very good press worker. Thanks.

  • @kunjusumaaswathy279
    @kunjusumaaswathy279 3 роки тому +18

    നിങ്ങൾ ആധികാരികത ഇല്ലാതെയാണ് സംസാരിക്കുന്നത് എന്ന് തോന്നുന്നില്ല.... മനസിലെ വിഗ്രഹങ്ങൾ പലതും ദയനീയമായി ഉടയുന്നു.... പഴയ സിനിമാക്കാലത്തെപറ്റി ഇനിയും സംസാരിക്കുക 👌

  • @jothomas2477
    @jothomas2477 3 роки тому +4

    സിനിമയിൽ നിങ്ങൾ വൻ പരാജയം ആണെങ്കിലും പരദൂഷണത്തിൽ നിങ്ങളെ തോൽപ്പിക്കാൻ ഇന്ത്യയിൽ നിലവിൽ വേറൊരാൾ ഇല്ല. Best wishes sir. Keep going

    • @rahimkvayath
      @rahimkvayath 3 роки тому

      ഹ ഹ ഹ

    • @replyreply2836
      @replyreply2836 2 роки тому

      നിങ്ങൾക്കും "അതേ പണി" തുടങ്ങി വിജയിക്കാമല്ലോ ...
      തുല്യ അവസരമുണ്ട് ......
      ഇപ്പോഴാണേൽ ...... ബാങ്ക് ലോണുമുണ്ട്.....!!!
      .
      .
      .
      .
      .
      എന്നാലും കഴിയില്ലഅല്ലെ ....???
      വിയർപ്പിന്റ അസുഖമായിരിക്കും ......!!!!

  • @gopakumarviswanathapilla111
    @gopakumarviswanathapilla111 3 роки тому +2

    ദിനേഷ് സർ സത്യം പറയാമല്ലോ താങ്കളുടെ സംസാരം കെട്ടിരിക്കാൻ നല്ല രസമാണ് കേട്ടിരുന്നു പോവും അല്പം ലാഗ് പോലും ഇല്ലാതെ ഉള്ള വക്ദോരാണി ശരിക്കും ഞെട്ടിക്കും ഞാൻ എപ്പോഴും ഈ ചാനലിന് വേണ്ടി കാത്തിരിക്കും ഒരു മനസുഖം ആണ് ഇത് കേൾക്കുമ്പോൾ ചേട്ടൻ മറ്റുള്ളവരുടെ നട്ടെല്ലിനെ കുറിച്ച് വാചാലനാകാറുണ്ട് സത്യത്തിൽ താങ്കൾ ക്കാണ് നട്ടെല്ല് ഉള്ളത് ഇത് കേൾക്കുമ്പോൾ എനിക്ക് അതാ തോന്നുന്നേ ദൈവത്തിന്റെ എല്ലാ അനുഗ്രഗങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു

  • @roychiranji2878
    @roychiranji2878 3 роки тому +7

    Dinesh..congrats for paying tribute to the first Malayalam film media man with some backbone and a strong pen..he also predicted in his 1972 kukumam article that Adoor is a filmmaker who will be like Ray and Mrinal Sen.that was much before national awards

  • @jaykayvarier5113
    @jaykayvarier5113 3 роки тому +3

    ഇദ്ദേഹത്തെ പരിചയപ്പെടുത്തിയ താങ്കൾക്ക് നന്ദി

  • @AbrahamMJacob
    @AbrahamMJacob 3 роки тому +5

    മധുവൈപ്പനയുടെ ധൈരൃം നന്നയി വിവരിച്ചിട്ടുണ്ട്💐🙏
    പലതും പുതിയ അറിവാണ്. 👏
    PN മേനോന്റെ പണിമുടക്കാണ് മോഹന്റെ ആദ്യ ചിത്രം.

  • @shanmughadas5174
    @shanmughadas5174 3 роки тому +1

    ആധുനിക മലയാളസിനിമാ പത്രപ്രവർത്തകരുടെ ഗുരുസ്ഥാനീയനായ മധു വയ്പന
    എന്ന സത്യസന്ധനും,
    തന്റേടിയുമായ മനുഷ്യൻ ഒരിക്കലും ഈ അവസ്ഥയിലായിത്തീരുമെന്ന് ആരും ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല.
    സിനിമാ പത്രപ്രവർത്തനത്തിലൂടെ വൻസാമ്പത്തികനേട്ടങ്ങൾ ഉണ്ടാക്കുവാൻ സാധിച്ചില്ലെങ്കിലും ,ആരുടേയുംഅടിമയല്ലാത്ത ഒരു മാന്യനായ പത്രപ്രവർത്തകൻ എന്ന സൽപ്പേര് നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു .
    ഏത് കൊലകൊമ്പനായാലും ചെറ്റത്തരം കാണിച്ചാൽ അത് ചെറ്റത്തരമാണെന്ന് എഴുതാനുള്ള ആർജ്ജവം അദ്ദേഹത്തിനെന്നുമുണ്ടായിരുന്നു . അദ്ദേഹത്തിന്റെ ഓരോ പുസ്തകത്തിലും കുറെ മനുഷ്യരുടെ പച്ചയായ ജീവിതാനുഭവങ്ങൾ വായനക്കാർക്ക് കാണാൻ സാധിക്കും .ഒരു അഭ്രപാളിയിലെന്നപോലെ .
    ഓർമശക്തി വീണ്ടെടുത്ത് വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ അദ്ദേഹത്തിന് കഴിയട്ടെ.

  • @saidalavim9988
    @saidalavim9988 3 роки тому

    കഥകൾ നന്നാകുന്നുണ്ട്..
    പോയ കാലത്തെ സിനിമാ പിൻകഥകൾ വിചിത്രങ്ങളാണെന്ന് അക്കാലത്ത് കോടമ്പാക്കത്ത് ഹോട്ടൽ നടത്തിയിരുന്ന താപ്പി മുഹമ്മദ് എന്ന വ്യക്തിയുടെ മകനും എന്റെ സുഹൃത്തുമായിരുന്ന റഹീമിക്ക പറഞ്ഞു കേട്ടിട്ടുണ്ട്..
    ഒപ്പം കുറേയേറെ കഥകളും.

  • @artistspvijay9609
    @artistspvijay9609 Рік тому

    മനോഹരം

  • @ManojKumar-rf6cy
    @ManojKumar-rf6cy 3 роки тому +1

    വേറൊരു വ്യക്ത്ത്വം കൂടി പരിചയപ്പെടുത്തി.നന്ദി ചേട്ടാ

    • @venukalarikkal7734
      @venukalarikkal7734 3 роки тому

      നല്ല അവതരണമാണ് സത്യംമാത്രമേ അവതരിപ്പിക്കാവൂ...;

  • @dr.robinfanskerala7926
    @dr.robinfanskerala7926 3 роки тому +33

    ശാന്തിവിള അണ്ണൻ ആണ് യഥാർത്ഥ സിനിമകാരൻ....
    ബാക്കി എല്ലാവരും വെറുതെ ആണ്...

  • @ramachandranpp458
    @ramachandranpp458 3 роки тому

    നന്ദി സർ.....!

  • @commonsense5365
    @commonsense5365 3 роки тому +2

    മലയാള സിനിമയെക്കുറിച്ചുള്ള ഓർമകൾ ഒരാൾക്ക് നഷ്ടപ്പെടുകയാണെക്കിൽ അതൊരു ഭാഗ്യമല്ലേ! ആ മനസ്സ് ശുദ്ധമായി, ഇനി വീണ്ടും ആ ചവർ ഓർമകൾ അദ്ദേഹത്തിന് തിരിച്ചു കിട്ടാൻ ആഗ്രഹിക്കുരുതു. സസ്ഥമായ മനസോടെ അദ്ദേഹം കടന്നു പോകട്ടെ.

  • @mohanayyanperumal
    @mohanayyanperumal 3 роки тому +9

    പ്രീയപ്പെട്ട ശാന്തിവിള സഹോദരാ താങ്കളെക്കുറിച്ച് ബഹുമാനം പതിന്മടങ്ങ് വർദ്ധിച്ചു

  • @sundutt6205
    @sundutt6205 3 роки тому +5

    I could finish this episode,
    with tears in my eyes!
    Pranamam to Madhu Sir,
    añd gratitude to you!!!

  • @hallogen100
    @hallogen100 3 роки тому +1

    എന്റെ പരിമിതമായ അറിവുകൾ വച്ച് പറയുകയാണ് നാനയുടെ ഒരു buisines strategy ആയിരുന്നു അന്നത്തെ മെഗാസ്റ്റാർ ആയ പ്രേംനസീറിനെ എതിർത്ത് ലേഖനങ്ങൾ പ്രസിദ്ധികരിച്ചു പോപ്പുലർ ആകുക എന്ന തന്ത്രം ഉപയോഗിച്ചതാണെന്നു കേട്ട് കേൾവിയുണ്ട്

  • @anilkumar-tc3en
    @anilkumar-tc3en 3 роки тому +6

    നസീറിൻ്റെ അവസാനം സിനിമയിൽ ആരും വിളിക്കാതെ സിനിമയുടെ പിന്നാമ്പുറങ്ങളിൽ വിതുമ്പി നിന്ന ഒരു വ്യക്തി ആയത് ദൈവത്തിൻ്റെ കടുത്ത തീരുമാനം ആയിരുന്നു അത് എന്ത് കൊണ്ടാണ് എന്ന് ഇപ്പോൾ അറിയുന്നു
    " എല്ലാവരും നല്ലവരാണ്
    അതല്ലന്ന് തെളിയും വരെ "

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 3 роки тому +3

      Avasaana kaalathalle athu saaramilla. Avasaana kaalathu ippol Amitab bachaneyum Dharmmendrayeyum aarum vilikkaarrilla. 1952 muthal 1985 vare nazirinte nalla kaalathu nazirinte star value ulla oru nadanum malayala cinemayil undaayittilla. Pinne avasaana kaalathu yethra valiya super star aayaalum aarum vilikkilla suhurthe. Ippol sachine aarenkilum indian teamil kalikaan vilikkumo. Sachinekaal valiya cricket kalikaaran aaraanullathu. Nalla samayathu Nazir nannaayittu vilasiyittundu. 700 padangalil hero aaya nazirinu yenthu avasaana kaalam.

    • @lisan4u
      @lisan4u 3 роки тому +1

      പുള്ളി തന്നെ സിനിമ കുറച്ചതാണ്. രാഷ്ട്രീയത്തിൽ കയറാനും സംവിധാനം ചെയ്യാനും

    • @ravichandran1880
      @ravichandran1880 Рік тому

      നസീർ 700 പടങ്ങൾ നടിച്ചിട്ടില്ല
      എല്ലാഭാഷയും അടക്കം 550 കാണും
      അതിൽ 30%പടങ്ങളിൽ ഹീറോ നസീർ അല്ല

    • @ravichandran1880
      @ravichandran1880 Рік тому

      അമിതാബ് ഇന്നും പ്രശസ്തൻ

  • @unnimenon8852
    @unnimenon8852 3 роки тому +5

    മധു വൈപ്പന എന്ന വലിയ മനുഷ്യനെ ഞങ്ങൾക്ക് പരിചയ പ്പെടുത്തിയതിന് നന്ദി

  • @artnandha3340
    @artnandha3340 3 роки тому +10

    സിനിമയിൽ മാത്രമല്ല പല പ്രശസ്തർക്കും രണ്ടു മുഖങ്ങളുണ്ട് 👍👍

  • @zhivagoks2185
    @zhivagoks2185 2 роки тому

    Excellent narration Dinesh Chetta👍

  • @pradeeshprasad1345
    @pradeeshprasad1345 3 роки тому +18

    Dineshettan fans like her

  • @rajendrankochuveettil2031
    @rajendrankochuveettil2031 3 роки тому +1

    ദിനേശ് ചേട്ടാ . പാലായിൽ "വൈപ്പിന" എന്ന പ്പേരിൽ . രണ്ട് മുന്ന് സ്ഥാപനങ്ങൾ ഉണ്ട് . അദ്ദേഹവുമായി ബന്ധപ്പെട്ടതാണോ ഏതായാലും നല്ല ഒരു അനുഭവ കഥ അവതരിപ്പിച്ച അങ്ങേയ്ക്ക് ഞങ്ങളുടെ " അഭിനന്ദനങ്ങൾ

    • @mahilaassociationmannanam8813
      @mahilaassociationmannanam8813 3 роки тому

      വൈപ്പന എന്ന പേരുള്ള സമ്പന്നമായ ഒരു നായർ തറവാട്ടിലാണ് മധു സാർ ജനിച്ചത്. പാലായിലെ തന്നെ സമ്പന്നമായ ഒരു ക്രൈസ്തവ കുടുംബവും വൈപ്പന എന്ന പേരിലുണ്ട്. രണ്ടു പേരും തറവാടികൾ. രണ്ടു കൂട്ടർക്കും സ്ഥാപനങ്ങളുമുണ്ട്.

    • @radhakrisnanvasudevan4344
      @radhakrisnanvasudevan4344 3 роки тому

      വയ് പന an

  • @vimalsachi
    @vimalsachi 3 роки тому +1

    Very good true story abt reporter madhu sir thank u dineshan sir 🙏🤗👌🇮🇳

  • @vijayakumarkrishnannair3116
    @vijayakumarkrishnannair3116 3 роки тому +6

    സർ ഈ വർഷമെങ്കിലും വല്ലവരെയും കുറ്റം പറഞ്ഞു സമയം കളയുന്നതിനേക്കാളും ഒരു സിനിമ സംവിധാനം ചെയ്യൂ.

    • @jam9127
      @jam9127 3 роки тому

      😂😂😂

    • @VENUGPL1
      @VENUGPL1 3 роки тому +2

      സിനിമ ..അതിയാൾക്കു പറ്റിയ പണിയല്ല.. ഈ പരദൂഷണ വീഡിയോകൾക്ക് ബസ്റ്റാണ്.

    • @sreejith6181
      @sreejith6181 3 роки тому

      @@jam9127 താൻ അല്ലെടോ cid മൂസ പിടിച്ചത് കള്ളാ

    • @rahimkvayath
      @rahimkvayath 3 роки тому +4

      അടുത്ത പടം ബ്ലംഗ്ലാവിലെ മുതല

  • @mahesh4u633
    @mahesh4u633 3 роки тому +2

    Wonderful Tribute❤️

  • @askarkapparath8923
    @askarkapparath8923 3 роки тому +14

    ശാന്തിവിള ഭായി ആ ജയന്റെ മോൻ വീഡിയോ ഇട്ടിട്ടുണ്ട് കണ്ടോ കുറച്ചു കാര്യം ഉണ്ട് അതിൽ പറഞ്ഞതിൽ

  • @ChiefRedEarth
    @ChiefRedEarth 3 роки тому +2

    WOW! Thank you Sir.

  • @SasiKumar-gl8eu
    @SasiKumar-gl8eu Рік тому

    Good boss

  • @madhuboban6353
    @madhuboban6353 3 роки тому +15

    ദിനേശണ്ണാ മധുസാറിൻ്റെ അകമഴിഞ്ഞ സത്യസന്ധതയും നിസ്വാർത്ഥതയും ഇന്നത്തെ അവസ്ഥയും എൻ്റെ കണ്ണിനെ വളരെയധികമായി ഈറനണിയിച്ചു...!!!

    • @jam9127
      @jam9127 3 роки тому

      Randukuupiilaaaki chedikkiozhikkku..poomottittutharilkkattee nombarathinnvishaadhaaapoookaal..chummmatanghuuu thallllimarikkkuvaaaaaa

    • @madhuboban6353
      @madhuboban6353 3 роки тому +1

      @@jam9127 നിന്നോടല്ല മറുപടി...മറുപടി എനിയ്ക്കുള്ളത് ഇത് അവതരിപ്പിച്ചയാളോടാണ്...അല്ലേലും ചൊറികളോടും പാന്തൻമാരോടും സംസാരിയ്ക്കാറില്ല...

  • @johnmathewkattukallil522
    @johnmathewkattukallil522 3 роки тому +2

    May God give him back his memory power....

    • @seethycm9369
      @seethycm9369 3 роки тому

      26 വയസ് ഉള്ള ഒരു പയ്യൻ താൻ അഭിനയിച്ച ചിത്രത്തിന്റെ എണ്ണം പറഞ്ഞ് കണക്ക് പറയുമ്പോൾ അഭിനയിച്ച ആള് എന്ന നിലക്ക് എന്ത് നിലപാട് സ്വീകരിക്കണം 52 ൽ തുടങ്ങിയ സിനിമ ജീവിതം പ്രായം 19 അത് 73.74 ൽ എത്തി നിൽക്കുമ്പോൾ എതിരാളികൾ ഇല്ലാതെ എന്ന് ഓർക്ക ണം ഒരിക്കെ കേന്ദ്ര മന്ത്രി ആയിരുന്ന CM സ്റ്റീഫൻ പ്രസംഗത്തിൽ പറഞ്ഞത് ഇങ്ങനെ മലയാള സിനിമ എന്നാൽ പ്രേം നസീർ ആണന്നും പ്രേം നസീർ എന്നാൽ മലയാള സിനിമയാണന്നും ഒരു സ്വീകരണ ചടങ്ങിൽ മലയാളിയുടെ ഹൃദയത്തിൽ കൊത്തിവച്ച നടനാണ് പ്രേം നസീർ എന്ന് ഈ പേര് കാരൻ ഇദ്ദേഹത്തെ കുറിച്ച എന്ത് ങ്കിലും വിളിച്ച് പറഞ്ഞാൽ ജനം ശ്രദ്ധിക്കും അപ്പോൾ ആരാണ് ഈ ദിനേഷ് ഞാൻ 1974 മുതൽ നാനയുടെ സ്ഥിരം വായനക്കാരനാണ് നസീർ 89 ൽ മരണപെടുന്നത് വരെ നാന മാസിക നസീറിനെ ഒരിടത്ത് പോലും വിമർശിച്ചിട്ടില്ല നാന അടക്കാ മലയാള സിനിമാ മാസികകൾ നസീറിന്റെ കളർ പേജ് നിരത്തിയതിന്റെ ഭലമാണ് ഞാൻ നാന വായനക്കാരനായത് പിന്നെ ഒരു വർഷം 1976.,41 ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള ഒരു നടനെ ലോക സിനിമയിൽ കാണിച്ച് തരാമോ. ഇന്ന് ലോകസിനായിൽ ഗിന്നസ് ബുക്ക' കയറിയത് പൈസ കൊടുത്തല്ല അത് ചേട്ട .ഒരുപാട് ഉണ്ട് എഴുതാം ഒരിക്കെ തിക്കുറിശ്ശി ഇങ്ങനെ എഴുതി മദ്രാസ് സിറ്റിയിലൂടെ ഒരു നായ്ന്റെ കഴുത്തിൽ ഞാൻ മലയാളി എന്ന് തുണ്ട് കടലാസിൽ എഴുതിവിട്ടാൽ അത് നസീർ സാറിന്റെ കണ്ണിൽ പെട്ടാൽ ആ നായ് നെ പിടിച്ച് ഭക്ഷണം കൊടുത്ത് കേരളത്തിലേക്ക് അയക്കും അതാണ് നസീർ നസീർ സാറിനെ മലയാളിക്ക് ഇനി പുതിയതായി പരിചയപെടുത്തുമ്പോൾ അത് വിശ്വാസിക്കുന്നവരല്ല എല്ലാവരും എന്ന് ഓർക്കണം

  • @akbarakbarpi6675
    @akbarakbarpi6675 3 роки тому

    Super 🙏🌹🌹🌹🌹

  • @shenoychandran3212
    @shenoychandran3212 3 роки тому +1

    Sir, super aayittundu video, date thettayanu koduthirikkunnathu june 9th aakumbol 09/06/21 alle varendathu

  • @saigathambhoomi3046
    @saigathambhoomi3046 3 роки тому +9

    മധു വൈപ്പന 🌹🌹🌹🌹

  • @padmakumarg9489
    @padmakumarg9489 3 роки тому +5

    മധുവയ്പനയുടെ _ രംഗം- എന്ന സിനിമാ വാരിക ഞാൻ സ്ഥിരം വായിക്കുമായി രുന്നു'

  • @sunithamv6706
    @sunithamv6706 3 роки тому +2

    Hello sir , it is good to watch your videos. I feel the same experience like watching a movie . Well detailed and described in 30 minutes, I always like to watch the videos which sometimes get me in to my childhood in India where I born and brought up .

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 роки тому +1

    ഗംഭീരം.... ദിനേശു ചേട്ടാ.....

  • @noushadmalannam8395
    @noushadmalannam8395 3 роки тому +1

    ഹൃദദ്ധിയമായി സംസാരിക്കാനും അനുഭവങ്ങൾ പങ്കുവെക്കാനും കഴിയുന്ന താങ്കൾ ഇനി ചെയ്യണ്ടത് പിന്നിട്ട വഴികളെ കുറിച്ചും താങ്കളുടെ അനുഭവങ്ങളെ കുറിച്ചും ഒരു പുസ്തകം എഴുതണം. അത്രയേറെ അനുഭവങ്ങളുണ്ട് താങ്കൾക്, അതുണ്ടാവും എന്നു പ്രധീക്ഷിക്കുന്നു നല്ലത് മാത്രം ഉണ്ടാവട്ടെ.........

  • @reality1756
    @reality1756 3 роки тому +14

    പക്ഷെ ഇത് വരെയായിട്ടും വിജയശ്രീയുടെ മരണത്തിന്റെ കാരണം അറിഞ്ഞില്ലല്ലോ.സിനിമ നടിയല്ല ആര് മരിച്ചാലും നഗ്നമായി കിടത്തുമോ. അതു വളരെ കഷ്ടമാണ്.? ഒരുബോഡി ആരുടേതായാലും അതിനു അല്പം മാന്യത കൊടുക്കണം.

    • @vpsasikumar1292
      @vpsasikumar1292 3 роки тому

      ശരിയാണ്. അൽപ സ്വല്പം അഭംഗി തോന്നുന്നു

  • @HaridasKarivellur
    @HaridasKarivellur 3 роки тому +22

    പ്രേംനസീറിൻ്റെ മറ്റൊരു മുഖം കാണിച്ചു തന്നതാണ് ഈ എപ്പിസോഡിൻ്റെ ധീരത: ഇനിയും ഗംഭീരമായി പറയുക:

    • @vpsasikumar1292
      @vpsasikumar1292 3 роки тому +4

      കൊള്ളാം. നസിർ ഒരു എല്ലാം വികാരവും ഉള്ള manushyana. ആ ശരീരത്തിൽ നന്മയും, തിന്മയും, അസൂയയും, എല്ലാ വികാരവും ഉണ്ട്‌. നിലനില്പിനായി നല്ല മനുഷ്യനായി

    • @uae6465
      @uae6465 3 роки тому +1

      ഇതെല്ലാം ചെയ്തത് പ്രേംനസീർ ആണ് എന്നുള്ളതിന് എന്താണ് തെളിവ്

    • @jaffar8899
      @jaffar8899 3 роки тому +1

      @@vpsasikumar1292 ഇദ്ദേഹം പറയുന്നത് മുഴുവൻ വിശ്വാസയോഗ്യമാണോ 300സിനിമ ആയില്ല എന്നെഴുതിയാൽ ആരെങ്കിലും ഗുണ്ടയെവിട്ടുതല്ലുമോ നസീർ വ്യക്തി ശുദ്ധിയുള്ള ആളായിരുന്നു വല്ല മഞ്ഞപ്പത്ര എഴുത്തു കാരനായിരിക്കും എന്തൊക്കെയോ വശപ്പിശക് മണക്കുന്നു

    • @vpsasikumar1292
      @vpsasikumar1292 3 роки тому

      @@jaffar8899 jaffar nazer നല്ലവനോ, ചീത്തയോ, അത്‌ ayalude പേർസണൽ life. വെള്ളിത്തിരയിൽ ഒരു മദർ tereesa ആയിരികാം. എന്നാൽ പണവും, പ്രസാദിയും, മണ്ണും, പെണ്ണും ആഗ്രഹിക്കാത്ത ഒരു നിർവികര ജീവി ആയിരുന്നിരികം അദ്ദേഹം.അങ്ങനെ ഇരിക്കട്ടെ. അദ്ദേഹം ഒരു കാലത്തു ചെന്നൈയിലെ സിനിമകർക് വാരിക്കോരി കൊടുത്തിട്ടുണ്ടായിരികം. കൊള്ളാം നല്ലകാര്യം... ഒരു കാര്യം അദ്ദേഹം ഒരു കോണ്സെർവറ്റീവ് മനുഷ്യനാണ്

    • @AtoZ76411
      @AtoZ76411 3 роки тому

      ഇയാൾ അന്നു നസീറിനെ പറ്റി വേറെ തരത്തിൽ പറഞ്ഞു....

  • @sreekumarampanattu4431
    @sreekumarampanattu4431 3 роки тому +1

    Sir,Date is not correct in the display (09/06/2021)

  • @samuelg5408
    @samuelg5408 3 роки тому +19

    Iv sasi സർ നെ കുറിച്ച് ഒരു വീഡിയോ വേണം

    • @gokulangokulan4061
      @gokulangokulan4061 3 роки тому +1

      അദ്ദേഹത്തെ കുറിച്ച് ഒരു വിവരണം പ്രതീക്ഷിക്കുന്നു

    • @sreejith6181
      @sreejith6181 3 роки тому

      ഞാൻ ആഴ്ചകൾക്ക് മുൻപേ സാറിനോട് പറഞ്ഞിട്ടുണ്ട്...

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 3 роки тому +31

    മധു ഐ പ്പനെ തല്ലിയ ഗുണ്ടയെ തിരിച്ചു തല്ലിയോ അത് എങ്ങനെ തീർന്നു എന്നൊന്നും പറഞ്ഞു കണ്ടില്ല എന്തായാലും പ്രേം നസീറിന്റെ മറ്റൊരു മുഖം കാട്ടിത്തന്ന ശാന്തി വിള സാറിന് അഭിനന്ദനങ്ങൾ 🤩

    • @vasantha3694
      @vasantha3694 3 роки тому +2

      Parayunna palathum sary.aanennu urappundayalee thirthu chinthikkaavuu

    • @arunthampi8768
      @arunthampi8768 3 роки тому +3

      @@vasantha3694 ഗാനഗന്ധർവ്വൻ യേശുദാസ് നെ സിനിമാ മംഗളത്തിന്റെ തുടക്കകാലത്തു വിമർശനത്തോടെ ലേഖനം എഴുതിയ ആളാണ്‌ മധുവയ്പന. അതും യേശുദാസ് പാടി ഉച്ചസ്ഥായിയിൽ എത്തുമ്പോൾ നിലവിളി ശബ്ദമായി മാറി പോകും എന്ന്.... ( അന്ന് അദ്ദേഹത്തെ വ്യക്തിപരമായി പോലും ആരും വിമർശിക്കാത്ത പ്രതാപ കാലം )..

    • @SRJmhmh
      @SRJmhmh 3 роки тому +1

      Athin Premnazeer Paranjhittallallo Avar Ayale thalliyadh.!!!? Avar Naseer Sarine Thripthippedutthan Vendi Swantham Ishttaprakaram Cheyyicchadanallo.!!!

    • @rahimkvayath
      @rahimkvayath 3 роки тому

      @@arunthampi8768 യേശുദാസ് ഉച്ചസ്ഥായിയിൽ പാടുമ്പോൾ നിലവിളിയായി മാറും എന്നെഴുതിയവന് . ഒന്നുകിൽതലക്ക് വെളിവില്ല അല്ലെങ്കിൽ ആർക്കെങ്കിലും വേണ്ടി കാശ് വാങ്ങി എഴുതിയത്, അത് മധു വൈപ്പിന ആയാലും ഏത് ........ ആയാലും

    • @arunthampi8768
      @arunthampi8768 3 роки тому

      @@rahimkvayath അതേ 😊

  • @rajendranneduvelil9289
    @rajendranneduvelil9289 3 роки тому +1

    GREAT !!!

  • @gurudevan6241
    @gurudevan6241 3 роки тому +1

    "വിപ്ലവരിഷ്ഠം" 1970 കളിൽ ഞങ്ങളുടെ നാട്ടിലെ കള്ളുകുടിയൻ മാരുടെ ഇടയിൽ മുഴങ്ങി കേട്ട പേര്.

  • @moncyvadakkathra8539
    @moncyvadakkathra8539 3 роки тому +1

    Great Job.

  • @kannurchandrasekhar522
    @kannurchandrasekhar522 3 роки тому +2

    Aa adi Madhu Vaippanakku kittendathu thanne aanu...Santhosham...

  • @vipinsobhanam6968
    @vipinsobhanam6968 3 роки тому

    Super

  • @sunitharohini7402
    @sunitharohini7402 3 роки тому +5

    Dinesh Sir 🙏🙏🙏.. thank you so much for uploading videos so that we come to.know of each person in depth, Sir can you please do a video of poet Nanditha K S

  • @safwankkasim8151
    @safwankkasim8151 3 роки тому +2

    Ningal adipoliya dineshetta

  • @pourasreepoura3751
    @pourasreepoura3751 3 роки тому

    മധു സാറിനെ അവസാനം കണ്ടിട്ട് രണ്ടു വർഷമാകുന്നു. കേരള പത്രിക യിലൂടെ എന്നെ സിനിമാ മംഗളത്തി ലെത്തിച്ചത് മധു സാറാണ്. പി ടി പി നഗറിലെ വീട്ടിൽ ചെന്ന് കാണുമ്പോൾ തന്നെ ഓർമ്മക്കുറവ് തുടങ്ങിക്കഴിഞ്ഞിരുന്നു. പറഞ്ഞതെല്ലാം കൽക്കട്ട കാര്യങ്ങൾ. ജോസ് പോകട്ടെ രാത്രിയായി എന്ന് പ്രമീള മാഡം ആവർത്തിച്ച് ഓർമ്മിപ്പിച്ചപ്പോൾ 2019 ലെ മാതൃഭൂമി ഓണപ്പതിപ്പ് തന്ന് യാത്രയാക്കി. ഇടയ്ക്ക് ചെല്ലാമെന്ന് ഞാൻ പറഞ്ഞെങ്കിലും പിന്നീട് കോവിഡ് കാലമായി -ജോസ് കുമാർ

    • @radhakrisnanvasudevan4344
      @radhakrisnanvasudevan4344 3 роки тому

      ജോസകുമാർ മുഖേന യാണ് 2006ൽ മധുസാറുമായി ഫോണിൽ ബന്ധപ്പെട്ടത്. ചിത്രഭൂമി യിൽ ഞാനൊരു കോളം --വാക്കും വരയും --കുറേനാൾ ചെയിട്ടിരുന്നു. ഒന്നു രണ്ടു നടൻമാർ പ്രശ്നമുണ്ടാക്കിയപ്പോൾ അതവർ നിർത്തി. മധുസാർ തിരനോട്ടം എന്ന പേരിൽ അതു സിനിമമംഗളത്തിൽ കൊടുത്തു. അദ്ദേഹം മംഗളം വിട്ടപ്പോൾ ഞാൻ ആ കോളം നിർത്തി. ഫോണിൽ ബന്ധപ്പെടുമായിരുന്നു. നല്ല മനുഷ്യൻ. Perfect gentle മാൻ. വി രാധാകൃഷ്ണൻ.

  • @sajansherin7359
    @sajansherin7359 3 роки тому +2

    ഈ പരമ്പരയിൽ എന്നെ ഏറ്റവുമേറെ മഥിച്ച എപ്പിസോഡ്.
    ആ വലിയ മനുഷ്യന്റെ സ്നേഹവും കാരുണ്യവും ഏറെ അനുവദിച്ചു കിട്ടിയ അനേകരിൽ ഒരാൾ .
    ഫിലിം ഡയറക്ഷൻ എന്ന എന്റെ ആദ്യ പുസ്തകത്തിന്റെ പ്രേരണ സാറിന്റേതായിരുന്നു. പിൽകാലത്ത് അത് സിനിമാ മംഗളത്തിൽ ഖണ്ഡ:ശയാകുന്നതും സാറിന്റെ നിർബന്ധം കൊണ്ടായിരുന്നു. ( സിനിമാ അലച്ചിലുകളുടെ പട്ടിണി കാലത്ത് കഞ്ഞി കുടിക്കാനുള്ള വകയനുവദിച്ചു തന്നത് ! )
    DC പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ
    "സിനിമയുടെ ടെക്നിക്ക്" എന്ന ഗ്രന്ഥം മലയാളത്തിൽ അന്നേ വരെ ഇറങ്ങിയതിലെ ഏറ്റവും മികച്ച സാങ്കേതിക ഗ്രന്ഥമായിരുന്നു. (ഇപ്പോഴത് H&C പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാൻ പരിചയക്കുറിപ്പ് എഴുതിയിരുന്നു.)
    ഞാൻ കണ്ട ധീരരിൽ ധീരനായ, മനുഷ്യത്വം നിറഞ്ഞ വലിയൊരു ആൽമരം!
    ഈ കഥ പറച്ചിൽ മനസ്സിൽ വലിയൊരു കുറ്റബോധം നിറയ്ക്കുന്നു.
    കോട്ടയം വിട്ടതിനു ശേഷം ഇതുവരെ നേരിൽ കാണാൻ ശ്രമിച്ചില്ല.
    ഒരിക്കൽ തിരുവനന്തപുരത്തെത്തിയപ്പോൾ കാണാനുമൊത്തില്ല.
    ഇനിയെന്ന് കാണാനാവും -
    കണ്ടാൽ തന്നെ തിരിച്ചറിയാനാവുമോ?
    ആർക്കറിയാം.
    സാറിനു വേണ്ടി പ്രാർത്ഥിയ്ക്കുന്നു.
    പലരും വിസ്മരിച്ചു കളഞ്ഞ, പലരും അറിയാതെ പോയ ഈ നന്മയുള്ള ധിക്കാരിയെക്കുറിച്ച് പരിചയം നൽകിയതിന് ദിനേശേട്ടന് ദൈവം നന്മകൾ നൽകട്ടെ!

  • @soumyamaneesh
    @soumyamaneesh 3 роки тому +1

    Sir a big fan from thane

  • @rajsham1915
    @rajsham1915 3 роки тому +5

    വിളയണ്ണാ...👍👍👍👍

  • @manurc1014
    @manurc1014 3 роки тому +2

    സിനിമ രംഗം വർഷങ്ങൾ ആയി വീക്ഷിക്കുന്ന വ്യക്തി ആണ് ഞാൻ താങ്കൾ പറഞ്ഞ കാര്യങ്ങൾ ശരിയാണ് മധു സാർ തന്റേടം ഉള്ള പത്ര പ്രവർത്തകൻ അദ്ദേഹം ഉള്ളപ്പോൾ സിനിമ മംഗളം നല്ല നിലവാരം പുലർത്തിയിരുന്നു ശേഷം രത്‌നo വന്നപ്പോൾ മുക്ക് പണ്ടം ആയി മാറി

  • @vishnut9009
    @vishnut9009 3 роки тому

    Great video

  • @askarkapparath8923
    @askarkapparath8923 3 роки тому +8

    ദിനേശ് ഭായി കഥകൾ ഒന്നും പൂർത്തിയാക്കിയില്ല ആ കേസ് എന്തായി ഒന്നും ആയിട്ടുണ്ടാവില്ല കാരണം mgr നസീർ എല്ലാം ക്ലോസ് ഫ്രണ്ട്‌സ് ആണ് സിനിമയിൽ ഇതെല്ലാം നടക്കും

  • @gokulc9400
    @gokulc9400 3 роки тому

    Nice feature Dinesh chetta 🙏🙏👍👍

  • @shankard6474
    @shankard6474 3 роки тому +25

    ചെട്ടാ,നിങ്ങൾ നല്ലൊരു സിനിമ ചെയ്ത് നല്ലൊരു director ആവാൻ നോക്കു. ബഗ്ലാവിൽ ഔതയുടെ ചീത്തപ്പേര് മാറ്റി നല്ലൊരു director ആയി മുന്നേറുക 👍

    • @SabuXL
      @SabuXL 3 роки тому +4

      ഇദ്ദേഹത്തിന്റെ ഈ ദൗത്യം താങ്കൾ ശ്രദ്ധിച്ചുവോ എന്തോ. ഇത് അദ്ദേഹം എത്രയോ ഭംഗിയായി കൈകാര്യം ചെയ്യുന്നതിൽ നമ്മളെല്ലാം അഭിമാനം കൊള്ളുന്നല്ലോ ചങ്ങാതീ. ഏത് മെഗാ ഹിറ്റ് സംവിധായകന് കഴിയും ഇവ്വിധം. നമ്മൾ പൊതുവേ അങ്ങനെ ആണല്ലോ. നല്ല കാര്യങ്ങളിൽ വിരാജിക്കുന്ന നിരൂപകരോട് പറയും എന്നാ " പിന്നെ താങ്കൾ അങ്ങോട്ട് ചെന്ന് 'ഒണ്ടാക്കൂ' ," സമകാലിക രാഷ്ട്രീയ നിരീക്ഷകനും നിരൂപകനും എന്ന നിലയിൽ ഏറെ പ്രശസ്തനായ ജയശങ്കർ മഹാശയനോട് അസഹിഷ്ണുത കാണിച്ചു കൊണ്ട് ചിലർ പറയും" ധൈര്യം ഉണ്ടോ ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ "എന്ന് . ടി. പി. ശാസ്തമംഗലം മഹാശയനോട് എത്ര പേർ പറഞ്ഞിട്ടുണ്ട് " ഒരു പാട്ട് എഴുതി , ചിട്ടപ്പെടുത്തൂ ഞങ്ങൾ ഒന്ന് കാണട്ടെ". മാരാർക്ക് ശേഷം മലയാള സാഹിത്യ വേദി കണ്ട മഹാനായ എം. കൃഷ്ണൻ നായർ മഹാശയൻ ഇതേ തരത്തിൽ ഏറെ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. താങ്കൾ ഉദ്ദേശിക്കുന്നത് ആ നിലകളിൽ അല്ല എന്ന് കരുതുന്നു.✋🤝

    • @SabuXL
      @SabuXL 3 роки тому +1

      @ക്രിസ്ത്യാനികളുടെ ശ്രദ്ധക്ക് ഏതാണ് ചങ്ങാതീ? താങ്കൾ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് പറഞ്ഞു തന്നാലും.👍🏼

  • @JoseJose-sw3fz
    @JoseJose-sw3fz 3 роки тому

    സൂപ്പർ

  • @smcreations1619
    @smcreations1619 3 роки тому +1

    Waitingggggggggggggg..
    .............

  • @jeevanvk5526
    @jeevanvk5526 3 роки тому

    Good. Dineshji

  • @valliachuthan6992
    @valliachuthan6992 3 роки тому

    ശാന്തിവിള ദിനേശ് താങ്കളാണ് ശരി

  • @jabbarthaaj4893
    @jabbarthaaj4893 Рік тому

    👍🏻👍🏻👍🏻👍🏻

  • @unni2732
    @unni2732 3 роки тому

    Great

  • @Mrlaijumathew
    @Mrlaijumathew 3 роки тому +3

    സിനിമാ മംഗളത്തിൽ കൂമൻ എന്ന പംക്തി ഇപ്പോഴും ഓർക്കുന്നു.

  • @kv3610
    @kv3610 3 роки тому

    മാധ്യമങ്ങൾ ഇപ്പൊഴും അവരെ തന്നെ വിറ്റുകൊണ്ടിരിക്കയാണ്.

  • @kabeeri6959
    @kabeeri6959 3 роки тому

    സർ വാരിയം കുന്നത്തിനെ കുറിച്ച് പലതും കേൾക്കുന്നുണ്ടല്ലോ,. സാറിന് വല്ലതും അറിയാമെങ്കിൽ പറഞ്ഞു തരാമോ

  • @therock5334
    @therock5334 3 роки тому

    Brandevillea love you

  • @priyagowri3441
    @priyagowri3441 3 роки тому

    The date should be corrected, it's 09/06/21

  • @ajasajas7307
    @ajasajas7307 3 роки тому

    നല്ല അവതരണം

  • @abhishekpm2912
    @abhishekpm2912 Рік тому

    Vypana bro fanz

  • @hermeslord
    @hermeslord 3 роки тому +13

    ഈ പറഞ്ഞ ചട്ടമ്പി ആരാണെന്ന് നോക്കിയാല്‍ അത് ഹാരി എന്ന് അറിയപ്പെടുന്ന ഹരി പോത്തന്‍ ആണെന്ന് തോന്നുന്നു. Benz കാർ, തിരുവനന്തപുരം ബിസിനസ്സ് എല്ലാം clues ആണ്

    • @shanavasshanavas801
      @shanavasshanavas801 3 роки тому +3

      തീർച്ചയായും .അത് ഹരിപോത്തനും സഹോദരനുമാണ് .പ്രതാപ് പോത്തനാണോ എന്നൊരു സംശയവുമുണ്ട് .ഹരിപോത്തൻ ജയഭാരതിയുടെ ആദ്യഭർത്താവ് .

    • @vpsasikumar1292
      @vpsasikumar1292 3 роки тому

      @@shanavasshanavas801 എന്തോന്ന് ഭർത്താവ്. ഇവന്മാർക് ok ചെന്നൈയിൽ koothadan ഓരോ ജീവി. അത്രതന്നെ. പാവങ്ങൾ ആയിരുന്നെങ്കിൽ വേശ്യ. പണകാരി ഭാര്യമാർ. കൊള്ളാം. എങ്ങനുണ്ട്

  • @sen1316
    @sen1316 3 роки тому

    Sir,
    The date exhibited is 09/05/21 please correct ( Sen Joseph )

  • @vpsasikumar1292
    @vpsasikumar1292 3 роки тому +2

    വിജയശ്രീയെ support ചെയ്ത നനയ്ക്കും, മധു vipanakkum എന്റെ ആശംസകൾ. വിജയശ്രീയുടെ dead body ജനങ്ങളെ കാണിച്ചഒരേ ഒരു കണ്ണി മധു

  • @rahulyatheedradas3760
    @rahulyatheedradas3760 3 роки тому +34

    ദിനേശ് സാര്‍ താങ്കളെ ഞാന്‍ ക്ലബ് ഹൗസിലേക്ക് ക്ഷണിക്കുകയാണ് 😃😃

    • @cityride3683
      @cityride3683 3 роки тому +1

      ദിനേശ് സർ വരുമെങ്കിൽ ഞാനും വരും...

    • @dicrus.55
      @dicrus.55 3 роки тому +3

      Dinesh saro ee oola konnam vayi thonana vilich parnj nadakana vakotiyon

  • @sasikumarpd6360
    @sasikumarpd6360 3 роки тому

    Very nice episode

  • @jayamohan2790
    @jayamohan2790 3 роки тому +5

    കഴിഞ്ഞ2 എപ്പിസോഡിലും Date ജൂൺ മാസമെന്ന് തിരുത്തണം

  • @bijumadhav3113
    @bijumadhav3113 3 роки тому

    You hero man

  • @niralanair2023
    @niralanair2023 3 роки тому

    ഗുഡ് മോർണിംഗ്! മി.ശാന്തിവിള, ഹാവ് എ നൈസ് ഡേ.

  • @sandeepst5313
    @sandeepst5313 3 роки тому +19

    നമസ്കാരം ചേട്ടാ...

  • @rameshrairoth2518
    @rameshrairoth2518 3 роки тому

    Video Kollam sir

  • @abdulazeezc1769
    @abdulazeezc1769 3 роки тому

    waiting

  • @meenasuresh7751
    @meenasuresh7751 3 роки тому +1

    നമസ്കാരം ചേട്ടാ. ഗുഡ് മോർണിംഗ് സാബു.

    • @rajeshkoikal4470
      @rajeshkoikal4470 3 роки тому

      😂😂

    • @SabuXL
      @SabuXL 3 роки тому

      ങ്ഹേ അത് എന്തേ ചങ്ങാതീ ഇവ്വിധം.
      🤭

    • @sabus7830
      @sabus7830 3 роки тому

      👏👏👍

  • @saraswathys9308
    @saraswathys9308 3 роки тому +1

    നന്നായി സർ

  • @MultiSudhy
    @MultiSudhy 3 роки тому +5

    12:21 haarry pothen (brother of prathap pothen)

  • @vinurajvenganoor3436
    @vinurajvenganoor3436 3 роки тому

    Good episode 👍

  • @rajrajalex
    @rajrajalex 3 роки тому +1

    Please tell us about the old time actors Muthayya and Abbas,

  • @pradeepp819
    @pradeepp819 3 роки тому +5

    അണ്ണാ മുരളി ജയന് ഒരു മറുപടി കൊടുക്ക്😂😁