Shankar remembers Evergreen Superstar Jayan

Поділитися
Вставка
  • Опубліковано 18 лип 2020
  • Actor Shankar remembers his wonderful moments with Malayalam Superstar Jayan
  • Розваги

КОМЕНТАРІ • 384

  • @royvt3673
    @royvt3673 3 роки тому +39

    തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന
    ആൾ കേരളാ ജയൻ മെമ്മോറിയൽ സാംസ്കാരിക വേദി പുറത്തിറക്കുന്ന
    ജയതാരകം
    എന്ന പുസ്തകം
    ജയന്റെ 40-ാം ചരമവാർഷികം പ്രമാണിച്ച്
    2020 നവംബർ 16ന്
    പ്രകാശനം ചെയ്യപ്പെടുകയാണ്.
    ഇത് ജയന്റെ ജീവചരിത്രമോ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ ആസ്പദമാക്കി എഴുതപ്പെട്ടതോ ആയ ഒന്നല്ല, മറിച്ച് പരിപൂർണ്ണമായും ജയന്റെ സിനിമകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ പുസ്തകം.
    കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ജയന് സമുചിതമായ ഒരു സ്മാരകം നിർമ്മിക്കണമെന്ന മഹത്തായ ലക്ഷ്യത്തിന്റെ സാക്ഷാത്ക്കാരത്തിനു വേണ്ടിയുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് ഈ പുസ്തകം പുറത്തിറക്കുന്നത്.
    500രൂപ വിലയായി നിശ്ചയിച്ചിട്ടുള്ള
    100 പേജുള്ള ഈ പുസ്തകം അച്ചടിയിലും കെട്ടിലും മട്ടിലും ഉന്നത നിലവാരം പുലർത്തുന്നതാണെന്ന് ഉറപ്പായും വിശ്വസിക്കാം.
    ജയന്റെ പേരിൽ ഒരു സ്മാരകം ഉയരുന്നതിന് തങ്ങളുടേതായ സംഭാവന നല്കുക കൂടിയാണ് ഈ പുസ്തകം വാങ്ങുന്നതിലൂടെ ഓരോ ചലച്ചിത്രപ്രേമിയും നിർവ്വഹിക്കുന്നത് എന്ന ഉത്തമ വിശ്വാസത്തോടെ ജയതാരകം എന്ന പുസ്തകത്തിന്റെ വിജയത്തിനായി സഹകരിക്കുക.
    ഈ പുസ്തകം പൊതുവിപണിയിൽ ലഭ്യമാകില്ല.
    ജയതാരകം പുസ്തകത്തിനായി
    9400545715
    9847587829
    9446725031
    ഇതിൽ ഏതെങ്കിലും
    ഒരു നമ്പറിൽ വിളിച്ച് കോപ്പികൾ ബുക്ക്ചെയ്യുക

    • @vaidehianand6912
      @vaidehianand6912 3 роки тому

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞😕
      ua-cam.com/video/gHsgQpuPcGM/v-deo.html

  • @user-id1320shaji
    @user-id1320shaji 4 роки тому +481

    ജയനെക്കുറിച്ചു ആര് സംസാരിച്ചാലും ആർത്തിയോടെ കേട്ടിരിക്കുന്ന എത്ര പേരുണ്ട്.

    • @collinsmediavlogs4699
      @collinsmediavlogs4699 4 роки тому +4

      Yes

    • @BeHappyvrindamini
      @BeHappyvrindamini 4 роки тому +3

      ✌️😔

    • @polantony4133
      @polantony4133 4 роки тому +2

      ) in

    • @JP-bd6tb
      @JP-bd6tb 3 роки тому +5

      എനിക്കും ജയൻ ഭ്രാന്താ...

    • @SabuXL
      @SabuXL 3 роки тому +2

      @@JP-bd6tb ഭ്രാന്ത് അല്ല ചങ്ങാതീ , ക്രേസ്. അത് നമുക്കെല്ലാം ഉണ്ട്

  • @rajeshkg4356
    @rajeshkg4356 4 роки тому +173

    ശങ്കർ ചേട്ടൻ ജയേട്ടനെ കുറിച്ച് എത്ര എളിമയോട് കൂടിയാണ് സംസാരിച്ചത് ഒരായിരം നന്ദി

    • @entekeralam2284
      @entekeralam2284 3 роки тому +1

      ശങ്കർ സാറിന്റെ വിനയം 🙏 നമിച്ചു

  • @royvt3673
    @royvt3673 4 роки тому +261

    ജയനെപ്പറ്റി പലരും പറയാറുണ്ട്, പക്ഷെ ശങ്കർ പറഞ്ഞതിൽ കൂടുതൽ ആത്മാർത്ഥതയും, ആരാധനയും ദർശിക്കാൻ കഴിയുന്നു. അഭിനന്ദനങ്ങൾ

    • @ajithkumarsp1585
      @ajithkumarsp1585 4 роки тому +5

      Correct

    • @noushadak5728
      @noushadak5728 4 роки тому +1

      Correct

    • @vavachi2086
      @vavachi2086 3 роки тому +3

      My
      Chung
      Jeyanchettan

    • @JP-bd6tb
      @JP-bd6tb 3 роки тому

      ശരിയാണ്

    • @vaidehianand6912
      @vaidehianand6912 3 роки тому

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞😕
      ua-cam.com/video/gHsgQpuPcGM/v-deo.html

  • @teslamyhero8581
    @teslamyhero8581 4 роки тому +101

    ജയൻ സർനെ കുറിച്ച് പലരും പറഞ്ഞ വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഹൃദയ സ്പർശിയായ വാക്കുകൾ ഇപ്പോളാണ് കേട്ടത്. താങ്ക്സ് ശങ്കർ 🙏🙏🤝🤝ജയൻ ചേട്ടൻ എന്ന വിളി കേട്ടാൽ അറിയാം, അദ്ദേഹത്തോടുള്ള സ്നേഹം

    • @BeHappyvrindamini
      @BeHappyvrindamini 4 роки тому +1

      Jayan Sirinte veedinte ippozhathe avastha
      ua-cam.com/video/gHsgQpuPcGM/v-deo.html

  • @royvt3673
    @royvt3673 4 роки тому +147

    ശങ്കർ ഇത്രമനോഹരമായി സംസരിക്കുമെന്നത് പലർക്കും പുതിയൊരറിവാണ്

    • @abdularif9186
      @abdularif9186 2 роки тому

      ഇത്ര നല്ല ശബ്ദം ഉണ്ടായിട്ടും സിനിമയിൽ മറ്റൊരാളുടെ ശബ്ദം ആയിരുന്നു ഡബ്ബ് ചെയ്തിരുന്നത്..... അത് ശങ്കറിനെ നഗറ്റീവ് ആയി ബാധിച്ചു...... പിന്നെ ജയൻ ഒരാൾക്കും ഇല്ല എതിർ അഭിപ്രായം....41 വർഷം കഴിഞ്ഞിട്ടും ആ സിം ഹാസനം ഒഴിഞ്ഞുകിടക്കുന്നു ❤🌹

  • @vjeevanandan6824
    @vjeevanandan6824 4 роки тому +51

    ഇതു കേട്ടപ്പോൾ ശങ്കർ ചേട്ടനോടുള്ള സ്നേഹവും ബഹുമാനവും നൂറിരട്ടി ആയി വർദ്ധിച്ചു.

  • @SanthoshKumar-np3yg
    @SanthoshKumar-np3yg 4 роки тому +31

    താങ്കളുടെ മനോഹരമായ ശബ്ദത്തിൽ ജയൻസാറിനെക്കുറിച്ചുള്ള വാക്കുകൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം!!

  • @RegiT-wf1vn
    @RegiT-wf1vn 4 роки тому +64

    ജയൻസാറിനെ പറ്റിയുള്ള ശങ്കറിൻ്റെ അഭിമുഖം മനോഹരമായിരുന്നു . സത്യമായ കാര്യങ്ങളാണ് പറഞ്ഞത് മുഴുവനും.

  • @nidhinhi2196
    @nidhinhi2196 4 роки тому +72

    ജയൻ സർ നെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച ശങ്കർ സർ 🙏🙏🙏

  • @mathaijohnson5989
    @mathaijohnson5989 4 роки тому +42

    തുടക്കം മുതൽ അവസാനം വരെ കേട്ടിരുന്ന് പോയി. നല്ല അവതരണം, പ്രത്യേകിച്ച് ജയനെക്കുറിച്ചാവുമ്പോൾ വളരെ interesting ആയിരുന്നു

  • @shamsudinvellaeikattil6540
    @shamsudinvellaeikattil6540 4 роки тому +52

    ഇന്നും മനസ്സിൽ hero ജയൻ തന്നെ !മരിക്കാത്ത ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം 🌹

  • @TheSept94
    @TheSept94 4 роки тому +13

    ജയന്റെ ഓർമ്മകൾ പങ്കുവെച്ചതിനു വളരെ നന്ദി..
    ജയന്റെ മരണശേഷം ജനിച്ച ധാരാളം പേർ ജയനെ ഇഷ്ടപ്പെടുന്നുണ്ട്.. മിമിക്രിക്കാർ അദ്ദേഹത്തെ വികലം ആയി കാണിക്കുന്നത് വളരെ വിഷമം ഉണ്ടാക്കുന്നു..ഒരു പരിധി വരെ ആകാം, പക്ഷെ പലരും ഓവർ ആക്കുന്നു..

    • @entekeralam2284
      @entekeralam2284 3 роки тому +2

      9 വയസ്സുള്ള ഒരു കുട്ടി ആയിരുന്നു ഞാൻ ജയൻ സാർ മരണപെടുമ്പോൾ.....
      അന്നത്തെ പത്ര വാർത്തകളൊക്കെ ഓർമയിൽ
      പത്ര കട്ടിങ്ങുകൾ ആരും സൂക്ഷിച്ചു വച്ചില്ല... ആ ആഴ്ചയിലെ മനോരമ ആഴ്ച്ച പതിപ്പിന്റെ കവറിൽ...വാച്ചു കെട്ടിയ കയ്യില്ലാത്ത ഒരു ബനിയൻ അണിഞ്ഞുള്ള ആ ഫോട്ടോ ഇപ്പോളും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല 😢😭🙏

  • @azeezmathath310
    @azeezmathath310 4 роки тому +56

    ജയൻ സാർ..1979 ൽ 26 സിനിമ...80 ൽ നായകനായി മാത്രം 19 സിനിമ(november വരെ) നസീർ സാർ കഴിഞ്ഞാൽ വേറെ ആരുണ്ട് ഇങ്ങനെ ഒരു റിക്കോർഡ് മലയാളത്തിൽ സ്ഥാപിക്കാൻ

    • @arunajay7096
      @arunajay7096 4 роки тому +22

      78ഇൽ 43 സിനിമ !!
      6 വർഷം കൊണ്ട് 124 films !! വെറും 4 വർഷം കൊണ്ട് മലയാള film Industry പിടിച്ചടക്കി

    • @josen.c8348
      @josen.c8348 3 роки тому

      @@me-pb2et J M

    • @prasanthvijayan2702
      @prasanthvijayan2702 25 днів тому

      ജയന്‍ 40+ /year ആണ് റെക്കോഡ്.. മമ്മൂട്ടി, മോഹന്‍ലാല്‍ & ജഗതി 30+ /year ചെയ്തിട്ടുണ്ട്.. പക്ഷേ തുടര്‍ച്ചയായി നാല് വര്‍ഷം 20+ അഭിനയിച്ചത് ജയന്‍ മാത്രമാണ്..

  • @raghunathraghunath7913
    @raghunathraghunath7913 4 роки тому +57

    ദേവദാരു പൂതു എൻമനസ്സിൻ താഴ്വരയിൽ .അതാണ്‌ നമ്മുടെ ശങ്കർ .വിഗ്ഗ് വെക്കാത്ത നടൻ.

    • @JP-bd6tb
      @JP-bd6tb 3 роки тому +2

      സത്യം

    • @girijanair348
      @girijanair348 3 роки тому +3

      Devadaru poothu en manassin.......ethra manoharamaya ganam! Today, September 13th, 2020 is Shankar Sir’s birthday. Happy Birthday to the Romantic Hero of 1980’s. Not only a romantic hero, he acted various other roles in a very good manner. For example, Chekkaranoru Chilla, Muthodu Muth, Sukhamo Devi, Ente Mohangal Poovaninju.....on and on. 🎂

    • @vaidehianand6912
      @vaidehianand6912 3 роки тому

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞😕
      ua-cam.com/video/gHsgQpuPcGM/v-deo.html

    • @santhigopan9596
      @santhigopan9596 22 дні тому

      ഒരു തലൈരാഗം ഇപ്പൊഴും ഓർക്കുമ്പൊൾ ഒരു നോവ് അനുഭവ പെടും ഒരു തലൈയായി കാതലിലെ എത്തനൈ നാൾ വാഴ്‌വത്😥❤❤❤❤

  • @bijjupcpc3062
    @bijjupcpc3062 4 роки тому +148

    MG Sreekumർ സൗണ്ട്‌ പോലെ അർക്ക് എങ്കിലും തോന്നിയേl

    • @shijuantony99
      @shijuantony99 4 роки тому +7

      അതേ ശബ്ദം... ഇദ്ദേഹം സിനിമയിൽ നിറഞ്ഞു നിന്നിരുന്നെങ്കിൽ എംജി യുടെ ശബ്ദം മോഹൻലാലിനെക്കാൾ ചേരുക ഇദ്ദേഹത്തിനായിരുന്നു എന്ത് ചെയ്യാം ഭാഗ്യം ഇല്ലാത്ത നടൻ ആയിപ്പോയി

    • @salihrawther
      @salihrawther 4 роки тому +4

      you are right 😂

    • @vinodkonchath6323
      @vinodkonchath6323 3 роки тому +1

      അതെ
      കറക്റ്റ്

    • @vinodkonchath6323
      @vinodkonchath6323 3 роки тому +1

      ശങ്കർ അഭിനയിച്ച
      എല്ലാ സിനിമകളും
      വേറെ ആളാണ്
      ശബ്ദം നൽകിയി
      രു ന്നത്
      ഒരേ ഒരു പടത്തിൽ
      മാത്രം സ്വന്തം
      ശബ്ദം
      അത് തീരെ
      ഓടിയതും
      ഇല്ല

    • @JP-bd6tb
      @JP-bd6tb 3 роки тому +1

      ഞാൻ ചെറുപ്പത്തിൽ വിചാരിച്ചത് സിനിമയിൽ ഷങ്കർ തന്നെയാണ് ശരിക്കും പാടി അഭിനയിക്കുന്നത് എന്ന്... കാരണം അന്ന് ഞാൻ കരുതിയത് എം.ജി.യും ശങ്കറും ഒരാളെന്നാണ്...

  • @arunajay7096
    @arunajay7096 4 роки тому +37

    ജയൻ - മലയാളത്തിന്റെ തീരാ നഷ്ടം... first action hero of malayalam cinema... സിനിമക്ക് വേണ്ടി ജീവൻ കൊടുത്ത മഹാ നടൻ...4 വർഷം കൊണ്ട് മലയാള film industry പിടിച്ചടക്കിയ ജയേട്ടന് മരണം ഇല്ല...💪🔥😍😍❤️🔥

  • @arunajay7096
    @arunajay7096 4 роки тому +96

    ജയൻ മരിച്ചു 40 years ആകുമ്പോഴും... ജയനെപ്പോലെ ഒരു നടൻ മലയാള സിനിമയിൽ ഇല്ല എന്നത് തന്നെയാണ് ജയേട്ടന്റെ മേന്മ...പ്രേത്യേകത... അദ്ദേഹത്തിന്റെ body language, walking, running,especially stunds, face expressions and strong &clear voice, courage, fearlessness ellam unique ആണ്... ഇന്ത്യൻ സിനിമയിൽ പോലും ഇതുപോലെ ഒരു stylish man ഇല്ല.. കൊല്ലംകാരുടെ സ്വകാര്യ അഹങ്കാരം 'ever loved jayettan'
    💪🔥😍❤️

    • @sinukg9447
      @sinukg9447 4 роки тому +3

      Yes

    • @rajeshkumar-pt1rb
      @rajeshkumar-pt1rb 4 роки тому +3

      of course

    • @sharathsasi5738
      @sharathsasi5738 4 роки тому +3

      Sathyam

    • @jayasreemadan5897
      @jayasreemadan5897 4 роки тому +3

      Pinney ...aa manoharamaya chiri...ithrayum bangiyulla smile mattarkumilla....accidentil front teeth poi..muttukalil chirata illarnu...head injury wz deep...ellam poi...😓

    • @BeHappyvrindamini
      @BeHappyvrindamini 4 роки тому +1

      Jayan sirinte ormakal urangiya veed kando ippol
      ua-cam.com/video/gHsgQpuPcGM/v-deo.html

  • @awa-248
    @awa-248 3 роки тому +11

    ഹൃദയ സ്പർശിയായ വളരെ open minded ആയിട്ടുള്ള നിങ്ങളുടെ വാക്കുകൾ 👍👌❤

  • @sijojose6826
    @sijojose6826 3 роки тому +8

    അനശ്വര നടൻ ❤️ ശ്രീ ജയനെ കുറിച്ച് എന്തു ഭാവ്യതയോടും ആദരവോടും ബഹുമാനത്തോടും കൂടിയാണ് ശങ്കർ പറയുന്നത് ഞാൻ 2 പ്രാവശ്യം കേട്ടു....4 വർഷം കൊണ്ട് മലയാള സിനിമ സാമ്രാജ്യം പിടിച്ചടക്കിയ പൗരുഷം ശ്രീ ജയൻ എക്കാലവും ഇഷ്ടം 👍❤️🙂😍

  • @nazarvk3487
    @nazarvk3487 4 роки тому +53

    ജയനെ ഓർമ്മിപ്പിച്ചപ്പോൾ ശങ്കറിനെക്കുറിച്ചാണോർത്തത്. ഇത്രയും നല്ല ഒരാൾ സിനിമയിൽ നിന്ന് അകലാൻ കാരണം ജീവിതത്തിൽ അഭിനയിക്കാൻ പഠിക്കാത്തതിനാലാണോ എന്ന് സംശയം

    • @rajasekharankakkethu38
      @rajasekharankakkethu38 3 роки тому

      Good.

    • @JP-bd6tb
      @JP-bd6tb 3 роки тому +2

      ശരിയാണ്....നല്ല നിലവാരമുള്ള കമന്റ്

    • @ajithknair5
      @ajithknair5 3 роки тому +3

      പ്രിയൻ ഇയാളെ വച്ച് ചുവടുറപ്പിച്ച ശേഷം പതുക്കെ ഒതുക്കി പാവത്തിന് വേലത്തരം ഒന്നും അറിഞ്ഞൂടാത്തത് കൊണ്ടു പതുക്കെ പിൻവലിഞ്ഞു

    • @lat2070
      @lat2070 3 роки тому +1

      Family issues. I think first marriage was a failure

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 3 роки тому +6

    ശങ്കർ പ്രണയ നായകൻ. 👌
    ജയൻ ആക്ഷൻഹീറോ. 👌

  • @twinklestar218
    @twinklestar218 4 роки тому +7

    ശങ്കർ ചേട്ടൻ.you are great ...ആ മഹാ നടനെ കുറിച്ചുള്ള ഹൃദ്യമായ അവതരണം

  • @arunajay7096
    @arunajay7096 4 роки тому +38

    Dear ശങ്കർ സർ.. ജയൻ സാറുമായുള്ള ഓർമ പങ്കുവെച്ചതിന് ഒരുപാട് നന്ദി 🙏😍

  • @dildeepa4554
    @dildeepa4554 4 роки тому +28

    താങ്കൾ എത്ര നന്നായി സംസാരിക്കുന്നു? നല്ല ശബ്ദം. എനിയുള്ള ചിത്രങ്ങളിൽ താങ്കൾ തന്നെ ഡബ്ബ് ചെയ്യണം. മണൽനഗരം കണ്ടു. താങ്കൾ നല്ലൊരു സംവിധായകൻ കൂടിയാണ്. ജയനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചതിന് നന്ദി.ശുഭാശംസകൾ.

  • @emiratesboats
    @emiratesboats 4 роки тому +19

    thank u sir, for remembering THE LEGEND JAYAN
    SIR

  • @bettybetty1003
    @bettybetty1003 3 роки тому +13

    ജയനെക്കുറിച്ചു അറിയാൻ കഴിഞ്ഞതിൽ സന്തോഷം പക്ഷേ ശങ്കറിന്റ ഈ മാറ്റംഇതൊരു ഒന്നൊന്നര മാറ്റമാണ്

  • @sathyamevajayathe5377
    @sathyamevajayathe5377 4 роки тому +48

    ശങ്കർ സാർ ... സാറിൻ്റെ പല വേഷങ്ങളും ഇന്നു കാണുമ്പൊഴും എന്തു രസമാണ് .. എങ്ങനെ നീ മറക്കും .. അടക്കം നിരവധി ചിത്രങ്ങൾ .അതൊന്നും മറക്കില്ല ,മരിക്കില്ല.താങ്കൾ നല്ലൊരു കലാകാരനാണ് നല്ലൊരു മനുഷ്യനും .ബുദ്ധിപൂർവ്വം കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത് ദയവായി മലയാളം സിനിമയിലേക്ക് ഇനിയും താങ്കൾ വരൂ ..

    • @vaidehianand6912
      @vaidehianand6912 3 роки тому

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 🙂
      ua-cam.com/video/gHsgQpuPcGM/v-deo.html

  • @geethapillai1706
    @geethapillai1706 3 роки тому +7

    Mr Shankar loved your Oru Thalai Ragam & Few Other movies... Thanks for the BEAUTIFUL Tribute towards Late Mr Jayan...He maybe Gone...But never Forgotten...

  • @binues6393
    @binues6393 2 роки тому +3

    ജയൻ ചേട്ടനെക്കുറിച്ച് സംസാരിക്കുമ്പോൾ ആർത്തിയോടെ അതിശയത്തോടെ ഞാൻ കേട്ടിരിക്കും.ജയൻ ചേട്ടൻ കഴിഞ്ഞേ മറ്റുള്ള നടൻമാർ എൻ്റെ മനസ്സിലുള്ളൂ.

  • @a13317
    @a13317 4 роки тому +7

    ശങ്കർ ചേട്ടൻ ഇപ്പോഴും സൗന്ദര്യം കാത്തു വെക്കു ന്നുണ്ട്, മുടിഇപ്പോഴും പഴയ പോലെ തന്നെ ഉണ്ട് ❤️

  • @ml7687
    @ml7687 3 роки тому +4

    ബഹു. ജയനും , ശങ്കർ ഉം എത്ര പ്രിയപ്പെട്ട വർ ആണ്

  • @pradeepjoy1686
    @pradeepjoy1686 3 роки тому +2

    Shankar ethra manoharamayee samsarikkunnu....😍😍😍😍

  • @leojohnsonjohnson8095
    @leojohnsonjohnson8095 4 роки тому +57

    ജയന് ശേഷം ഉറങ്ങി കിടന്ന മലയാള സിനിമയെ തൊട്ടുണർത്തിയത്
    ശങ്കർ എന്ന പകരക്കാരൻ മാത്രമായിരുന്നു. ഇന്നും അങ്ങയെ കാത്തിരിക്കുന്ന
    ലക്ഷക്കണക്കിന് സിനിമാ പ്രേമികളുണ്ട്. അതിൽ ഞാനുമുണ്ട്. എത്രനാൾ കാത്തിരിക്കണം ?

    • @Sallunavas
      @Sallunavas 4 роки тому

      🤣🤣🤣🤣

    • @vaidehianand6912
      @vaidehianand6912 3 роки тому

      അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞😕
      ua-cam.com/video/gHsgQpuPcGM/v-deo.html

    • @user-kr2ui9wt1t
      @user-kr2ui9wt1t 3 роки тому +1

      Mammookka ❤️ He geared up the Malayalam Industry after Jayan's demise.!!

    • @santhigopan9596
      @santhigopan9596 22 дні тому

      ശങ്കർ ജയന് പകരക്കാരനൊ😂

    • @mohammedshareef5345
      @mohammedshareef5345 19 днів тому

      കാത്തിരിക്കുന്നവർ57 പേരേ ഉള്ളൂ ബാക്കി എവിടെ?

  • @patriot20236
    @patriot20236 4 роки тому +11

    Great 👍🏾 Tribute to our ever green super HERO
    GREAT JAYAN
    Thank you very much
    Shankar Sir
    We also need your active presence in Malayalam Film Industry
    Because
    You are Genuine.
    Thank you

  • @manojanmanojan6164
    @manojanmanojan6164 3 роки тому +5

    ശങ്കർ സർ ഇപ്പോഴുo എന്ത് ഗ്ലാമറാണ്

  • @ghvimmigrationservices4110
    @ghvimmigrationservices4110 4 роки тому +7

    Jayan was my first hero!! Always love him. He brought some great style to Malayalam movies those days!!

  • @alimohamed4281
    @alimohamed4281 3 роки тому +11

    ശങ്കർ ചേട്ടൻ ഇനിയും സിനിമ ചെയ്യു തങ്ങളുടെ കഴിവ് ഒരു കാലത്തു മലയാള സിനിമ അറിഞ്ഞതാണ് സ്റ്റാർ ന് തുല്യംമായ വേഷം ഇപ്പോഴും തങ്ങൾക്കു ചെയ്യാൻ സാധിക്കും അതിനായ് കാത്തിരിക്കുന്നു

  • @sjsignature3156
    @sjsignature3156 3 роки тому +4

    nice to see you sir ..and heard a nice experience about jayan sir...still his incidents to hear is exciting..

  • @saikrishnakrishna2499
    @saikrishnakrishna2499 4 роки тому +8

    ശങ്കരേട്ടാ.... ഓർമകൾക്ക് ഒരായിരം നന്ദി.... നമ്മുടെ ജയൻ ചേട്ടൻ.

  • @kannurchandrasekhar522
    @kannurchandrasekhar522 3 роки тому +2

    Dear Sankar Sir You are Great.... I like You....

  • @abdulazeez4137
    @abdulazeez4137 4 роки тому +24

    താങ്കൾ ഒരു പടം ശങ്കർ എന്ന് പേരിട്ടു ആ പഴയ ചെറുപ്പക്കാരനായ ശങ്കർ ആയി അഭിനയിക്കണം കഥ പുതിയത് പഴയ ശങ്കർ ഇപ്പോഴത്തെ ചെറുപ്പക്കാരനായി അഭിനയിക്കണം ഇപ്പോഴും നിങ്ങൾക്ക്അതിന് കഴിയും അത്‌ താങ്കളെ കണ്ടാൽ അറിയാം ഇപ്പോഴും താങ്കൾ ചെറുപ്പക്കാരൻ തന്നെ അത്‌ ശങ്കറിന്റെ ഒരു തിരിച്ചു വരവായിരിമാറും ഉറപ്പ്

  • @tippu.....986
    @tippu.....986 3 роки тому +3

    നവംബർ 16ന് ജയൻചേട്ടൻ മരിച്ചിട്ട് 40 വർഷം ഒരിക്കലും മരിക്കാത്ത ഓർമ്മകൾ

  • @jothishnair1
    @jothishnair1 4 роки тому +5

    Shri. Sankar was my childhood hero. Please come quite often speak about your experience. You spoke well on the immortal legend Shri. Jayan. I was a great of Jayan in my school days.

  • @ShyamKumar-mo7sm
    @ShyamKumar-mo7sm 3 роки тому +6

    പഴയ കാലം ആണ് ഓർമ്മകൾ.

  • @rajeshputhenparampil5466
    @rajeshputhenparampil5466 4 роки тому +14

    ജയൻസാർ അഭിനയിച്ച് എല്ലാ സിനിമകൾ superhit

  • @mathewthomas4695
    @mathewthomas4695 4 роки тому +9

    Thank you shankargi, first of all getting a chance to see you.same time sharing the golden memories of Mr jayan

  • @entekeralam2284
    @entekeralam2284 3 роки тому +1

    ജയൻ സാർ ജീവിച്ചിരിക്കുബോൾ
    5 ഓളം സിനിമകൾ തീയേറ്റർ ഇൽ പോയി കാണാൻ സാധിച്ചു....
    സ്കൂൾ കുട്ടിയായിരിക്കുമ്പോൾ....
    മരണ വാർത്ത കേട്ട് കുട്ടിയായിരുന്ന ഞാൻ പോലും സങ്കടപ്പെട്ടു പോയി
    പലരും കുറെ ദിവസത്തേക്ക് ആഹാരം പോലും കഴിച്ചില്ല....🙏

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 роки тому +1

      ഞാനും അതേ.... അന്ന് 4 ഇൽ പഠിക്കുന്ന കാലം...... അന്നേ JAYAN സർ എന്ന് കേക്കുമ്പോൾ രോമാഞ്ജമായിരുന്നു...😍😍😍😍😍😍😍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏കോടി പ്രണാമം

  • @padmanabhansubramanian2397
    @padmanabhansubramanian2397 3 роки тому +3

    A great actor remembered for ever.
    The comments made by shankar is heart touching.

  • @dineshkumarmp1987
    @dineshkumarmp1987 4 роки тому +22

    ശങ്കർ സാറിന് നന്ദി!
    ജയൻ സാറിനു പകരം ജയൻ സാർ മാത്രം.

  • @noushadak5728
    @noushadak5728 4 роки тому +12

    Thanks Shankar sir👍👍👍👍😢😢😢☹️☹️☹️The Legend Jayan sir☹️☹️😒My real hero.

  • @mjmathew4990
    @mjmathew4990 4 роки тому +4

    നല്ല അവതരണം.ഇതുപോലെ ആരും പറഞ്ഞിട്ടില്ല. താങ്കളെ ഇപ്പോഴും കാണാൻ നല്ല.....

  • @SHAHULHAMEED-gq7fk
    @SHAHULHAMEED-gq7fk 4 роки тому +6

    ജയൻ സാറിനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ഒരു വിങ്ങലാണ് സിനമായൊക്കെ ടെക്നിക്കലായും അല്ലാതെയും ഒരുപാട് വളർന്നു കൊണ്ടിരിക്കും മുന്പേ അദ്ദേഹത്തെ മടങ്ങിവരാൻ പറ്റാത്ത മയലോഗത്തേക് കാലം ആ പ്രദിപ്ഭാസത്തെ കൈക്കലാക്കി..... ജയൻ സർ ഒരുപാട് കാലം ജീവിച്ചിരുന്നെങ്കിൽ ഇന്ന് ഇന്ത്യൻ സിനിമയിൽ രജനികാന്ധും അമിതാബ്‌ബച്ചനുമൊന്നും ഒന്നുമല്ലായിരുന്നേനെ 😣😣😣

    • @entekeralam2284
      @entekeralam2284 3 роки тому

      അങ്ങാടി
      ഇടിമുഴക്കം
      അറിയപ്പെടാത്ത രഹസ്യം
      പാലാട്ട് കുഞ്ഞിക്കണ്ണൻ
      ജീവിച്ചിരിക്കുമ്പോൾ തന്നെ തിയേറ്ററിൽ പോയി കണ്ടു
      സ്കൂൾ കുട്ടി ആയിരുന്നപ്പോൾ
      സങ്കടം കൊണ്ടു കോളിളക്കം കാണാൻ ഇത് വരെയും ശ്രമിച്ചില്ല 🙏😭😢

  • @premajanmambully3489
    @premajanmambully3489 4 роки тому +8

    Thank you Sir for talking about our ever green HERO.

  • @khansorchestra7476
    @khansorchestra7476 4 роки тому +6

    മലയാള സിനിമയിലേ സൂപ്പർ സ്റ്റാർ ആവേണ്ടിരുന്ന ആളാണ് ശങ്കർ ചേട്ടൻ ഒരു പക്ഷേ നിങ്ങൾ സൂപ്പർ സ്റ്റാർ ആയിരുന്നേൽ എംജി ശ്രീകുമാർ എന്ന ഗായകൻ്റെ വോയ്സ് നിങ്ങൾക്ക് വേണ്ടി പാടിയേനേ

  • @franklinprasad5061
    @franklinprasad5061 3 роки тому +1

    Njanum jayan chettantea oru big fan annu

  • @axiomservice
    @axiomservice 3 роки тому +7

    Jayan us a legend ..never die.
    Zeenu chungom east alpy dist Kerala state

  • @kgsivaprasad2356
    @kgsivaprasad2356 4 роки тому +6

    Very good video... especially the explanation by Mr.Shankar about Jayan...!!! 🙏

  • @vanajaharidas12
    @vanajaharidas12 3 роки тому +2

    പണ്ട് എന്റെ കോളേജ് കാലങ്ങളിൽ നായകൻ ശങ്കർ ആയിരുന്നു. ധാരാളം പെൺകുട്ടികൾ ആരാധകരായുണ്ടായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ് ഒരു സൂപ്പർ ഹിറ്റ് തന്നെ യായിരുന്നു.

  • @moydupmoydu6573
    @moydupmoydu6573 3 роки тому +1

    ജയന്റെ സ്മാരകം ഉയരുമ്പോൾ ഫ്രണ്ടിൽ ജയൻ ആവേശം എന്ന സിനിമക്ക് വേണ്ടി ചെയ്ത ഒരു കൈ ഉയർത്തി ഒരു കാലിൽ നിന്ന് ഫൈറ്റ് ചെയ്യുന്ന ഒരു കട്ടൗട്ട് പണ്ട് റിലീസ് സമയത്ത് കോഴിക്കോട് പല ഭാഗത്തും കണ്ട ഓർമയുണ്ട് പടത്തിന്റെ പരസ്യ കട്ടൗട്ടാണ് പോസ്റ്ററുകളിലും ഈ ചിത്രമുണ്ടായിരുന്നു ഈ കട്ടൗട്ട് സ്മാരകത്തിന് മുന്നിൽ വെക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. ജയന്റെ ഗാംഭീര്യം ഈ ചിത്രത്തിൽ പ്രതിഫലിക്കുന്നുണ്ട്

  • @subeeranjillath4514
    @subeeranjillath4514 3 роки тому +2

    ശങ്കർ സർന്ടെ സൗണ്ട് എംജി. ശരികുമാർ ആയി സാമ്യം ഉണ്ട് 90%

  • @dileepparameswaran4455
    @dileepparameswaran4455 4 роки тому +5

    Sankar sir thanks ❤️😍JAYAN Sir🙏😪🌹

  • @rejimone.m1749
    @rejimone.m1749 3 роки тому +1

    You are a good person

  • @sunithasunitha8737
    @sunithasunitha8737 2 роки тому +1

    ശങ്കർജി 🙏🙏 സംസാരം കേൾക്കുമ്പോൾ എംജി ശ്രീകുമാർ സർ ന്റെ വോയിസ്‌ പോലെ തോന്നുന്നു 😍😍😍

  • @manuprasad5899
    @manuprasad5899 4 роки тому +2

    Shankar sir eppozhum ingane aane.... oruppaade varshathine shesham aane kaanunadhe....ange thiriche varanam filmsil....neat aayi spashtam aayi Jayan sir e patti paranju....nice explanation

  • @unnikrishnan2155
    @unnikrishnan2155 4 роки тому +6

    എത്ര നല്ല ഓർമ്മ നന്നായി

  • @rajeevak2220
    @rajeevak2220 3 роки тому +4

    Sankarji ,thangalude thirichuvaravu iniyum pratheekshikkunu .

  • @johnsonbencily4210
    @johnsonbencily4210 4 роки тому +7

    സാഹസിക രംഗങ്ങൾ അക്കാലത്തു ജയൻ ചെയ്തിരുന്നത് ,ഇംഗ്ലീഷ് സിനിമയിൽ നായകൻ മാർക്ക് ചെയ്യാൻ കഴിയാത്തതായിരുന്നു .

    • @JP-bd6tb
      @JP-bd6tb 3 роки тому

      സത്യം പറയാമല്ലോ കിടിലൻ കമന്റ്

  • @vknairvarkala6048
    @vknairvarkala6048 4 роки тому +2

    My favorite actor ShankarSir and NazirSir..
    Liked Jayan Sir too

  • @jayanmemories4988
    @jayanmemories4988 2 роки тому +2

    നല്ല ഓർമ്മകൾ,നന്ദി.

  • @sreetsr
    @sreetsr 4 роки тому +3

    Best presentation shankar sir☺️

  • @kiron1153
    @kiron1153 4 роки тому +25

    എന്നാലും ദൈവമേ ! ഇത്രയും നല്ല ഊ൪ജ്ജസ്വലതയുള്ള ഒരു മനുഷ്യനെ നീ അങ്ങ് തിരികെ വിളിച്ച് കളഞ്ഞല്ലോ 😥😥😥

  • @rahuljohn9069
    @rahuljohn9069 3 роки тому +2

    Jayan will always be the LION of Malayalam Cinema as well as Kerala 🔥🔥🔥🔥🔥🔥🔥

  • @sherlyzachariah8293
    @sherlyzachariah8293 4 роки тому +2

    Shankar cheta Superb presentation 👌👏🌹

  • @anupmc9742
    @anupmc9742 3 роки тому +2

    Shankar chettanum super star anu

  • @hriyas1
    @hriyas1 4 роки тому +18

    My favourite actor and good human being

  • @sunilv9654
    @sunilv9654 4 роки тому +9

    Jayan was the best. 🙏🙏🙏😀😀😀😀😀😀😀🌸🌸🌸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🌸🌸🌸🌸🌸

  • @ajithakumari2595
    @ajithakumari2595 4 роки тому +10

    Ente eshtanadan Shankar ....80 kalaghattathile hearo...bestlook hairstyle...Jayane anusmarichathil abinanadanm....

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 3 роки тому +1

    Great talk about jayan sir

  • @goodday1801
    @goodday1801 4 роки тому +3

    എന്റെ സ്കൂൾ ഡേയ്സിലെ നായകൻ, ശങ്കറിന്റെ പടം കാണാൻ കൊതിച്ചിരുന്ന ആ കാലങ്ങൾ. അതൊരു കാലം

  • @lambodharanlamborgni3996
    @lambodharanlamborgni3996 4 роки тому +6

    Thanks for your information sir about jayan

  • @pippy2838
    @pippy2838 4 роки тому +3

    Sir you r still super star, we are awaiting right entry,...

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 4 роки тому +7

    Super talk about jayan sir

  • @poyiloorkrishnanvinayasekh5966
    @poyiloorkrishnanvinayasekh5966 3 роки тому +3

    Ultimate real super star... evergreen...

  • @malappuramkaka65
    @malappuramkaka65 3 роки тому +2

    Ellaavarkkum nalladu maathrame parayaan ollu .. malayalikalude abhimaana thaaram .. oru nalla manushyan..

  • @arunkrishna1473
    @arunkrishna1473 4 роки тому +9

    Jayan sir's unique legend

  • @mmstar9821
    @mmstar9821 3 роки тому +2

    KERALA FIRST STYLISH #SUPERSTAR #JAYAN SIR 💞🥰💞

  • @abhinandhnair550
    @abhinandhnair550 4 роки тому +55

    ഇത്ര മനോഹരമായ ശബ്ദം ഉണ്ടായിട്ടും
    നിങ്ങൾ എന്താ സ്വന്തമായി ഡബ്ബ് ചെയ്യാത്തെ..
    അതല്ലേ താങ്കൾക്ക് ശോഭിക്കാൻ ആകാതെ പോയത്

    • @user-nk2te2jv9i
      @user-nk2te2jv9i 4 роки тому +3

      ശങ്കറിന്റെ ശബ്ദം ഇപ്പോൾ കേൾക്കുമ്പോൾ കഴപ്പമില്ല പക്ഷേ കാളിയമർദ്ദനം, പടയോട്ടം തുടങ്ങിയ സിനിമകളിൽ ശങ്കർ സ്വന്തമായി ഡബ്ബ് ചെയ്തിരുന്നു അത് വളരെ മോശമാണ്.

    • @abhinandhnair550
      @abhinandhnair550 4 роки тому +5

      @@user-nk2te2jv9i അത് നമ്മൾ കേട്ട് പഴകാത്തതു കൊണ്ടാകും.
      സുരേഷ് ഗോപിക്കും ശങ്കറിനും ശബ്ദം നൽകിയത് ഒരേ വ്യക്തി ആണ്

    • @user-nk2te2jv9i
      @user-nk2te2jv9i 4 роки тому +5

      ചന്ദ്രമോഹൻ ആണ് ആ ഡബ്ബിംഗ് ആർട്ടിസ്റ്റ്

    • @vinodkonchath6323
      @vinodkonchath6323 3 роки тому +3

      തീർച്ചയായും
      തുടക്കം
      മുതലെ
      സ്വന്തം ശബ്ദം
      തന്നെ ആയിരുന്നെ
      ങ്കിൽ എത്ര നന്നായി
      രുന്നു
      എം ജി ടെ ശബ്ദം
      പോലെണ്ട്

  • @sasivarma7212
    @sasivarma7212 3 роки тому +3

    Words from the heart

  • @balurnair4213
    @balurnair4213 4 роки тому +7

    ശങ്കർ ചേട്ടനും വളരെ നല്ലൊരു മനുഷ്യനാണ് രണ്ടു പ്രാവശ്യമാണ്
    ഞാൻ നേരിൽ കണ്ട് സംസാരിച്ചിട്ടുള്ളത് ജയൻ എന്ന പ്രതിഭയെ പറ്റി അദ്ദേഹം ഹൃദയപൂർവ്വം സംസാരിച്ചു ശങ്കർ സാറിനെ പറ്റിയും എനിക്കും അങ്ങിനെ തന്നെ പറയാൻ ആണ് ഇഷ്ടം

  • @vipinotp6465
    @vipinotp6465 4 роки тому +10

    Jayan.. Shobha.. Malayala cinemaude theera nashtam.. 2 perum orma ayitt 40 varsham 🌹

    • @vpsasikumar1292
      @vpsasikumar1292 4 роки тому

      Jsyan, sobha, vijayasree. Oikkalum marakkilla ivare

  • @naseerv9123
    @naseerv9123 4 роки тому +8

    Shankar you are great

  • @vijayankrishnan1717
    @vijayankrishnan1717 4 роки тому +4

    Maha nadan jayan sir namthil nanni sir super sir nalla vakkukal Maha nadane kurichu parajathe

  • @sreeragp8420
    @sreeragp8420 4 роки тому +6

    ജയൻ ചേട്ടൻ ഒരു നൂറു ഇഷ്ടം

  • @muhammedshameem.k8266
    @muhammedshameem.k8266 2 роки тому +1

    ശങ്കർ sir 😍😍

  • @sundaramsundaram8409
    @sundaramsundaram8409 4 роки тому +20

    ശരപഞ്ചരം. ശങ്കറിനൊപ്പം. ശരത് ബാബു.അഭിനയിച്ചിട്ടുണ്ട്.

    • @JP-bd6tb
      @JP-bd6tb 3 роки тому

      ലവനേതാ

    • @ananthrajendar9601
      @ananthrajendar9601 3 роки тому

      @@JP-bd6tb തമിഴ് നടൻ ആണ്. രജനികാന്തിന്റെ മുത്തു എന്ന പടത്തിൽ രജനികാന്തിന്റെ യജമാനൻ ആയിട്ട് അഭിനയിച്ചിട്ടുണ്ട്.

  • @SatheeshKumar-oi4nr
    @SatheeshKumar-oi4nr 3 роки тому +1

    മനോഹരം . ഉജ്വലമായി...

  • @shanavaskamal
    @shanavaskamal 4 роки тому +3

    sankaretta jayettane kurich suprayitt explain cheytu y r so simple & explained so naturally luv u...

  • @thajudheenku8934
    @thajudheenku8934 4 роки тому +4

    Shankar chettante avatharanam very nice jayettan💪💪💪💪❤❤❤❤❤

  • @xaviervinod6065
    @xaviervinod6065 3 роки тому +4

    Everybody loves Jayan Sir..... 💕💕💞