സിനിമ കല്ല്യാണം കളിയും കാര്യവും... | Malayalam Film Star Wedding | Light Camera Action

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 405

  • @jerinjames2371
    @jerinjames2371 3 роки тому +41

    മലയാള സിനിമയിലെ industry'il എല്ലാവരെയും ഇദ്ദേഹത്തിന് വക്തിപരമായി അറിയാം
    പക്ഷെ മലയാള സിനിമയിൽ ഉള്ളവർക് ആർക്കും ഇദ്ഹത്തെ അറിയില്ല.... Masssss🔥🔥🔥

  • @josephjolly8717
    @josephjolly8717 3 роки тому +18

    മഹാ നടൻ പ്രേം നസീർ Sir നെ പറ്റി നല്ല കാര്യങ്ങൾ പറഞ്ഞുതനത്തിന് ഒരു Big Salute ഇന്ന് Sir ന് ഇരിക്കട്ടെ.

  • @NandakumarJNair32
    @NandakumarJNair32 3 роки тому +52

    നസീർ സാർ, മലയാള സിനിമയിലെ എക്കാലത്തേയും അന്തസ്സുള്ള വ്യക്തിത്വത്തിന് ഉടമ.

  • @thahiramuthalif3489
    @thahiramuthalif3489 3 роки тому +16

    പ്രേംനസീർ, എന്നും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടാത്ത നിറകുടമായ മനുഷ്യസ്നേഹി. ഉജ്ജ്വല താരമായി എന്നും ശോഭിക്കും. ഭൂമിയിൽ മനുഷ്യൻ ഉള്ള കാലത്തോളം 🙏

  • @muhammadta3926
    @muhammadta3926 2 роки тому +2

    നിങ്ങള് ഉള്ളതുകൊണ്ട് ഇങ്ങനെ ഉള്ള കാര്യങ്ങൽ അറിയാൻ കഴിയുന്നു അത് വലിയാകാര്യം. തന്നെ യാണ്
    നന്ദി

  • @unnimenon8852
    @unnimenon8852 3 роки тому +90

    നസിർ സാറിനെ പോലെ നസിർ സാർ മാത്രം... എന്നും.. ഇന്നും... എക്കാലത്തും... അദ്ദേഹത്തിന് പ്രണാമം

  • @ani-pv5ge
    @ani-pv5ge 3 роки тому +86

    വളരെ നല്ല രീതിയിൽ മുന്നോട്ട് കുതിച്ച നിങ്ങളുടെ ചാനൽ സഡൻ ബ്രേക്ക് ഇട്ടതു പോലെ ആയി. പോയി.
    മുകേഷിനെ ന്യായീകരിക്കാൻ
    ഇറങ്ങിയതു കൊണ്ടാണെന്ന് അറിയാമല്ലോ.

    • @preethi_kerala
      @preethi_kerala 3 роки тому +18

      ഏറെക്കുറെ ശരിയാണ്....
      ഒരുമാതിരിപ്പട്ട സിപിഎംകാർക്ക് പോലും മുകേഷിനെ വെറുപ്പാണ്....

    • @bibinbibin5795
      @bibinbibin5795 3 роки тому

      Omkv

    • @vsrajeshnair
      @vsrajeshnair 3 роки тому

      മുകേഷ് കുസൃതിയായി

    • @imthiasahmdmachingal1368
      @imthiasahmdmachingal1368 3 роки тому +2

      കറക്റ്റ്,ഞാനും അതിന് ശേഷം ഇയാളുടെ ചാനലിൽ കമെന്റ്സ് നോക്കിയതിനു ശേഷം മാത്രമേ വീഡിയോ കാണാറുള്ളു, മുകേഷിനെ ന്യായീകരിക്കാൻ ഇയാൾക്കു തോന്നിയലോ, ആ കുട്ടിയുടെ നിഷ്കളങ്ക ശബ്ദം ഇപ്പോഴും മനസ്സിൽ മോഴങ്ങുന്നുണ്ട്

    • @SabuXL
      @SabuXL 3 роки тому

      @@imthiasahmdmachingal1368 🙄👏🤝

  • @afsallatheef2512
    @afsallatheef2512 3 роки тому +25

    അണ്ണാ എന്തൊക്കെയാ പറയുന്നേ ? സ്വന്തം മകന്റെ കല്യാണത്തിന് സിനിമാക്കാരെ വിളിച്ചില്ലെന്നു പറഞ്ഞിട്ട് മറ്റുള്ളവർ കല്യാണത്തിന് വിളിച്ചില്ല എന്ന് പരാതി പറയുന്നതെന്തിനാണ്? നസ്രിയ എല്ലാ ക്ലാസ്സ്‌മെറ്റിസിനെയും വിളിക്കണമെന്നുണ്ടോ? നിങ്ങൾ ചിത്രച്ചേച്ചിയുടെ ഭർത്താവിനെ അവഹേളിച്ചത് ചേച്ചിയെ അപമാനിക്കുന്നതിനു തുല്യമല്ലെ? പിന്നെ അതൊക്കെ വിളിച്ചു പറയുന്നത് നിങ്ങൾക്കു തന്നെ അല്ലെ നാണക്കേട്? വിളിക്കാത്ത കല്യാണത്തിന് പോകരുതെന്നുള്ളത് സാമാന്യ ബുദ്ധിയുള്ളവർക്ക് അറിയാം. വിളിക്കാത്തതിൽ പരാതിയുണ്ടെങ്കിൽ അത് നാട്ടുകാരോട് പറഞ്ഞു നടക്കുന്നത് ബോറാണ്.

  • @pamaran916
    @pamaran916 Рік тому +3

    മുസ്ലീങ്ങൾ അങ്ങനെയാണ് ആർക്കും ഭക്ഷണം കൊടുക്കാൻ ഒരു മടിയുമില്ല എന്നാൽ ഹിന്ദുക്കൾ നേരെ തിരിച്ചാണ് എണ്ണി നോക്കിയേ കൊടുക്കൂ❤️

  • @ashiqmy4920
    @ashiqmy4920 3 роки тому +54

    പ്രേം നസീർ 👌🥳അത് പോലെ വ്യക്തിത്വം ഉളള ഒരു നടൻ ഇല്ല....

    • @natesasarmagopalakrishnan912
      @natesasarmagopalakrishnan912 3 роки тому +2

      സത്യം!

    • @hopefloats6839
      @hopefloats6839 3 роки тому +2

      അങ്ങേരു ഇസ്ലാം ആയതു കൊണ്ട് അത് ഇയാൾ പറഞ്ഞു 😎

    • @ashiqmy4920
      @ashiqmy4920 3 роки тому +2

      @@hopefloats6839 njan mathramalla paranjath vivaram ulla malayalikal parayum ..ea videok thazhe vanna comments nokk athil muslim mathramano comment ittath ..njan lalettan fan aan ..adheham orupad respect cheytha nadanan naseer ..film industry muzhuvan nallathe paranjitullu ..ea commentil like itta 35 perum islam ano.🤣.pinne muslim nadan naseer mathramalla ullath ..ninte vargeeyatha ninne polulla theevravadhikalod paray ..ennod venda ..

    • @hopefloats6839
      @hopefloats6839 3 роки тому +3

      @@ashiqmy4920 അതുശേരിയാ ...വർഗ്ഗീയത തീരെകൊറവാ അതുകൊണ്ടു വർഗ്ഗം നോക്കിയേ കുത്തൂ.

    • @bhai9811
      @bhai9811 3 роки тому +2

      @@hopefloats6839 നിന്റെ ഒക്കെ മനസ്സ് എന്തു മനസ്സാടെയ്...എല്ലാത്തിലും മതം😤

  • @satheeshguruvayoor7507
    @satheeshguruvayoor7507 3 роки тому +18

    നസീർ സാർ
    സിനിമാക്കാർക്കിടയിലെ മനുഷ്യസ്നേഹി

  • @suneeshkumar9495
    @suneeshkumar9495 3 роки тому +23

    പ്രേംനസീർ സൂപ്പർ

  • @minisasi6716
    @minisasi6716 3 роки тому +36

    നസീർ സാർ വലിയ മനസ്സ് ഒള്ള ആളാണ്

    • @abhijith2482
      @abhijith2482 3 роки тому +2

      💯💯💯🥰🥰🥰😍😍😍

  • @AyubKhan-ug2bd
    @AyubKhan-ug2bd 3 роки тому +22

    എന്താണ് എന്ന് അറിയില്ല Dinesh broനെയും ഈ ചാനൽ ഉം വളരെ ഇഷ്ടം...👍🧡💜❤💚

  • @cherupushpamhospital971
    @cherupushpamhospital971 3 роки тому +11

    Prem Nazir ,the greatest actor EVER.

  • @sundaresankottapurath5826
    @sundaresankottapurath5826 3 роки тому +1

    Thanks bro program suparavunhuduto Kidilan

  • @laila3931
    @laila3931 3 роки тому +5

    നക്ഷത്രതിളക്കം അന്ധത ഉണ്ടാക്കും എന്ന കാര്യം പുതുമയല്ല. ദിനേശ് സാർ പറഞ്ഞുകേട്ട പലതും സാധാരണക്കാരായ ഞങ്ങൾക്കുപോലും അസ്വസ്ഥത ഉണ്ടാക്കി.👍 👌

  • @minisasi6716
    @minisasi6716 3 роки тому +7

    Sir ഇനിയും കാത്തിരിക്കും അടുത്ത കഥ പറയുന്നത് കേൾക്കാൻ രസമുണ്ട്

  • @prakashcs2945
    @prakashcs2945 3 роки тому +23

    Prem nazeer mathrame cinemayille nallathullu

  • @shain18
    @shain18 3 роки тому +6

    ദിനേശേട്ടാ ഇങ്ങനെയുള്ള ഒരു പ്രോഗ്രാമുകളും കാണാത്ത ഞാൻ നിങ്ങളുടേത് കാണാൻ ശ്രമിക്കാറുണ്ട് ഇത് വിലകുറച്ച് കണ്ടതല്ല നിങ്ങളുടെ വിമർശനത്തിന്റെ മറുപുറം നിങ്ങളോട് പറഞ്ഞവർക്കോ നിങ്ങൾക്കോ എന്താണെന്ന് ഉറപ്പില്ല നേരത്തെ പറഞ്ഞ കല്യാണത്തിന് വരാത്ത ആ സൂപ്പർസ്റ്റാർ എന്ത്കൊണ്ടാ അങ്ങേര് വരാതിരുന്നത് എന്ന് നിങ്ങൾക്കോ ആ സംവിധായകനോ എങ്ങനെ പറയാൻ പറ്റും ആ സംവിധായകൻ നല്ല നിലയിലായിരുന്ന സമയത്ത് അങ്ങേരെ വിളിച്ച എല്ലാ കല്യാണത്തിനും അങ്ങേര് പോയിക്കാണുമെന്ന് നിങ്ങൾക്കുറപ്പുണ്ടോ നമ്മൾക്കറിയില്ല മറ്റുള്ളവർക്ക് എന്തൊക്കെ ബുദ്ധിമുട്ടുണ്ടെന്ന് നിങ്ങൾ തന്നെ സൂപ്പർസ്റ്റാറുകളെ വിമർശിക്കാൻ എന്താ കാരണം മാങ്ങയുള്ള മാവിലേ കല്ലെറിയും എന്നുള്ളതുകൊണ്ടല്ലേ നിങ്ങൾ സൂപ്പർസ്റ്റാർ ആയിരുന്നെങ്കിൽ എത്ര വിളിച്ച കല്യാണത്തിന് പോകാൻ പറ്റും നിങ്ങൾക്ക് നമ്മൾക്ക് നല്ല ഉറപ്പില്ലാത്ത ഒരു കാര്യത്തിനെ കുറിച്ചും അല്ലെങ്കിൽ ഉറപ്പുള്ളതായിക്കോട്ടെ വിമർശിക്കാതിരിക്കാൻ നോക്കുക ഏതെങ്കിലും ഒരു വിഷയത്തിൽ മമ്മൂട്ടിയോ മോഹൻലാലോ അവരെക്കുറിച്ച് നേരിട്ട് വിമർശിച്ചിട്ട്പോലും അവർ പ്രതികരിക്കുന്നത് കണ്ടിട്ടുണ്ടോ അത്കൊണ്ടാണ് അവർക്ക് മനസ്സമാധാനത്തോടെ നിലനിൽക്കാൻ പറ്റുന്നത് ഇവിടെ നസ്രിയ ഫഹദ് അങ്ങനെ ഒരു ആവശ്യവുമില്ലാത്ത ആൾകാരെക്കൂടി വലിച്ചിട്ടു പ്ലസ്ടുവിന് പഠിച്ച എത്രപേരെ ഒരു സ്റ്റാറുമല്ലാത്ത നിങ്ങളുടെ മകൻ ക്ഷണിച്ചിട്ടുണ്ടാകും എന്തിനാ ഒരുകാര്യവുമില്ലാത്ത നെഗറ്റീവ് ചിന്തകൾ വിമർശന ബുദ്ധിയോടെ പ്രചരിപ്പിക്കുന്നത് മറ്റുള്ളവർ നിങ്ങളുടെ കാര്യത്തിൽ ചെയ്യാത്ത പോലെ നിങ്ങളും ചെയ്യാതിരിക്കാൻ ശ്രമിക്കുക ഇതൊക്കെ വിട്ട് എത്രയോ ദിവസം ചെയ്താലും തീരാത്ത അനുഭവങ്ങളുള്ള ഒരു മേഖലയാണ് സിനിമ അത് ചെയ്യാൻ ശ്രമിക്കുക

  • @remadevi195
    @remadevi195 3 роки тому +12

    കലക്കി സർ. സത്യം തുറന്നു പറഞ്ഞാൽ ഒരു ചുക്കും സംഭവിക്കില്ല. ആളെകൊള്ളുന്നവരും തട്ടിപ്പറിക്കുന്നവരും കുട്ടികളെയും പെണ്ണുങ്ങളെയും ആക്രമിക്കുന്നവരും നിറഞ്ഞ ലോകത്തു സാറിനു ഒന്നും സംഭവിക്കില്ല. ആരുടെയും പേര് എടുത്തു പറയാതെ സാറിന്റെ സംസാരം മുന്നോട്ടു പോട്ടെ. പേടിച്ചിട്ടല്ല. മൊഴി കൊടുക്കുന്നത് വളരെ മെനക്കേടല്ലേ. സല്യൂട്ട് സർ

  • @anilkumarv2533
    @anilkumarv2533 3 роки тому +1

    Great , both Naseer sir and you..

  • @mangalram818
    @mangalram818 2 роки тому

    Dinesh sir ningal parayunnath ellavarum eshttapedum Light Camera Action superanu ketto ennea polull Aalukal ennum koodeayundu karanam ningal parayunnathu sathysanthamaya karyamaanu ennu Aarkkum manassilaum keep it up

  • @muttaroast7154
    @muttaroast7154 3 роки тому +20

    മൂന്നാമത്തെ വരിയില് ചുമപ്പ് സാരി ഉടുത്ത അമ്മച്ചിക്ക് പപ്പടം കിട്ടിയില്ല... ഓവർ ഓവർ 😂😂😂😂

  • @suneeshkumar7177
    @suneeshkumar7177 3 роки тому +10

    നസീർ സാറിനെ ആളുകൾ ഇന്നും സ്മരിക്കുന്നു.... മറ്റവന്മാരെ ആരോർക്കാൻ?

  • @anilkumar-tc3en
    @anilkumar-tc3en 3 роки тому +21

    പ്രേംനസീർ നിറകുടമാണ് പകരം വയ്ക്കാൻ കഴിയാത്ത വ്യക്തിത്വം അതുപോലാണൊ ?

    • @govindm9984
      @govindm9984 3 роки тому +1

      വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു അത്ഭുതം 😊

  • @deepual1191
    @deepual1191 3 роки тому +8

    SUPER DUPER EPISODE

  • @kannangnath..8661
    @kannangnath..8661 3 роки тому +1

    ❤❤❤❤❤❤❤❤❤

  • @JP-bd6tb
    @JP-bd6tb 3 роки тому +8

    ഈ എപ്പിസോഡ് കൊള്ളാം ചേട്ടാ..
    മനോഹരം തന്നെ...!
    ചിരിക്കാനും ചിന്തിക്കാനും ഉണ്ട്...!
    All the best,,
    ഒരിഷ്ട്ടക്കാരൻ

  • @sreejithrs7977
    @sreejithrs7977 3 роки тому +8

    Still nobody is equal to NAZIR sir and will be never

  • @user-me2ts6mj5v
    @user-me2ts6mj5v 2 роки тому

    Chetta aa star aaraa chetta pls parayu

  • @abdulrasheedpc9112
    @abdulrasheedpc9112 2 роки тому

    നസീർ സാർ... Super human being...👍💯

  • @reshmadhanesh9065
    @reshmadhanesh9065 3 роки тому +3

    Super 👌🏻👌🏻

  • @somarajmancha
    @somarajmancha 3 роки тому +6

    തിരുവനന്തപുരത്ത് നടന്ന ആ സൂപ്പര്‍ താരത്തിന്‍റെ കല്യാണം സുരേഷ്ഗോപിയുടെ ആണ്

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 роки тому +9

    No comparison to the colossal figure Prem Naseerji.

  • @vimalsachi
    @vimalsachi 3 роки тому +3

    Very very good to hear this story thank u dineshan sir full support frm us 🙏🇮🇳

  • @bearneyboban8463
    @bearneyboban8463 3 роки тому +6

    What a realistic personality 🙏

  • @saradavijayan2723
    @saradavijayan2723 3 роки тому +1

    let lord padnabha samy bless, you. LONG LIVE

  • @vishnutv9616
    @vishnutv9616 3 роки тому +9

    Premnaseer sir❤

  • @nazerpaan2606
    @nazerpaan2606 Рік тому +1

    20:00 കുറച്ചു ഓവറാക്കി മച്ചാന്മാർ 😂

  • @shinoybhuvanendran2011
    @shinoybhuvanendran2011 3 роки тому +7

    പ്രേംനസീർ സർ പകരം പ്രേംനസീർ സർ മാത്രം ❤❤❤❤

  • @arunsnair5805
    @arunsnair5805 3 роки тому +1

    Director...name starts with S ?

  • @ajaiantony8458
    @ajaiantony8458 3 роки тому +5

    Nazir Sir Still we love You

  • @anumonpnr
    @anumonpnr 3 роки тому +19

    ആരെ വിളിക്കണം എന്നൊക്കെ അവരുടെ താല്പര്യം ആണ്..സ്‌കൂളിൽ കൂടെ പഠിച്ചവരെ ഒക്കെ വിളിക്കാൻ ഒന്നും പറ്റില്ല, ഈ ഭരത് ചന്ദ്രനു കൊമ്പും ഇല്ലാലോ. നസ്രിയ സ്കൂളിലൊ കോളേജിലോ പഠിച്ച സെലിബ്രിറ്റി ഒന്നും അല്ലാത്ത
    തന്റെ ഉറ്റ സുഹൃത്തിന്റെ കല്യാണത്തിന് പോയതൊക്കെ കണ്ടിരുന്ന് , അതു കൊണ്ടു അവർ ഉറ്റവരെ മറക്കുന്ന ആളൊന്നും അല്ല.
    പോട്ട കിണറ്റിലെ തവളയെ പോലെ ഇങ്ങനെ എന്തേലും പറയാതെ ചേട്ടാ

    • @ashkrizz
      @ashkrizz 3 роки тому

      ആ ഇതു ഓക്കേ...അടുത്ത കുറ്റം പോരട്ടെ....

    • @VijayKumar-sx8pp
      @VijayKumar-sx8pp 3 роки тому +1

      ആരെ വിളിക്കണം എന്നത് അവരവരുടെ ഇഷ്ടം തന്നെ. അതു സമ്മതിക്കുന്നു. താങ്കൾക്കു ഇത്തരം ഒരു അനുഭവം ഉണ്ടായാൽ വിഷമം തോന്നില്ലേ.

    • @അനുകുട്ടന്
      @അനുകുട്ടന് 3 роки тому +2

      @@VijayKumar-sx8pp വേണ്ടപ്പെട്ടവര്‍ വിളിച്ചില്ലേല്‍ വിഷമം ഉണ്ടാകുന്നത് ഒക്കെ , പക്ഷേ കൂടെ പഠിച്ച ഒരാള്‍ വല്യ നിലയില്‍ എത്തുംബോള് മാത്രം വിഷമിക്കുന്നത് അത്ര നല്ല ഇതല്ല

    • @sreejith6181
      @sreejith6181 3 роки тому

      @@അനുകുട്ടന് ശാന്തി വിള പറഞ്ഞ ആ സംവിധയകാൻ രാജസേനൻ അല്ലെ

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 роки тому

      @@sreejith6181 ---- Mosque?

  • @vijayakrishnannair
    @vijayakrishnannair 3 роки тому +1

    Nice 🙏

  • @peethambaranputhur5532
    @peethambaranputhur5532 3 роки тому +8

    വളരെ അരോചകം, പ്രേം നസീറിന്റെ മകന്റെ കല്യാണം ഒഴികെ 🙏

  • @prakashs4496
    @prakashs4496 3 роки тому +4

    അദ്ദേഹം വലിയ മനുഷ്യൻ

  • @hamsachelakkara2558
    @hamsachelakkara2558 3 роки тому +7

    അവരോടൊക്കെ പോകാൻ പറ, നമ്മൾ നമ്മുടെ വഴിക്ക് പോകുക സർ.

  • @reality1756
    @reality1756 3 роки тому +7

    കല്യാണ ദിവസം ചെക്കൻ വന്നു ചോദ്യം ചോദിക്കാൻ വന്നുവോ, കൊള്ളാല്ലോ അയാൾ.(ചിത്രയുടെ husband )സിനിമാക്കാർക്ക് അറിയാം ഓവർ ഓവർ ഞങ്ങളെ ഇങ്ങനെ വിഡ്ഢികളaക്കരുതായിരുന്നു. ദിനേസേട്ട.നസീർ, നസീർ തന്നെ അല്ലേ. എന്തൊരു മഹാമനസ്കത, അല്ലേ? സൂപ്പർ, മനുഷ്യൻ.
    .

  • @Mr331970
    @Mr331970 3 роки тому +7

    പ്രേം നസീർ സർ is ഗ്രേറ്റ്‌ ever ഗ്രേറ്റ്‌

  • @prakashnambiar2876
    @prakashnambiar2876 3 роки тому +11

    താൻ ചിത്രച്ചേച്ചിയുടെ ഭർത്താവ് ആകാൻ പോകുന്ന ആളാണെന്നറിഞ്ഞിട്ടും വിജയേട്ടനോട് പറഞ്ഞ കാര്യം എത്ര അഹങ്കാരത്തോടെ ആണ് പറഞ്ഞത്. ആ മനുഷ്യന് ഉണ്ടായ മനോവിഷമത്തിന് തനിക്കു ഈ അവസരത്തിൽ മാപ്പ് ചോദിക്കാ മായിരുന്നു. അല്ലെങ്കിൽ തനിക്കു ഇപ്പോൾ പറയാതിരിക്കാമായിരുന്നു. താൻ ഇതിലൂടെ ചിത്ര ചേച്ചിയെയും അപമാനിക്കുക ആയിരുന്നു. ദൈവം പൊറുക്കില്ല

    • @sayujc7503
      @sayujc7503 3 роки тому +1

      നമ്പ്യാരേ കല്യാണത്തിന് വന്നവരോട് നല്ലോണം പെരുമാറണം എന്ന് ഒരു നായര്‍ from kozhikode

    • @simplestyleszumeees
      @simplestyleszumeees 3 роки тому +3

      നിങ്ങളെ കല്യാണം വിളിച്ചില്ലല്ലോ എന്ന് ആരങ്കിലും ചോദിക്കോ അതും കല്യാണ ചെറക്കൻ എന്ത് വിവരം കെട്ടയാളാണത്

    • @Anna...cfi369
      @Anna...cfi369 3 роки тому +2

      ചിത്ര ചേച്ചിയുടെ ഭർത്താവ് ആ സമയത്ത് അങ്ങനെ ചോദിയ്ക്കാൻ പാടില്ലായിരുന്നു.അപ്പോ ഈ മറുപടി കൊടുത്തതിൽ തെറ്റില്ല

  • @soorajpanikkasseril2398
    @soorajpanikkasseril2398 3 роки тому +2

    Nazir sir....👍

  • @anasudeenanasu8414
    @anasudeenanasu8414 3 роки тому +7

    ഈ ലൈക്ക് നസീർ സാറിന്

  • @vincyvelankanni905
    @vincyvelankanni905 3 роки тому

    You are great Take a Kittel care

  • @manisunil8898
    @manisunil8898 3 роки тому

    നല്ലവിവരണം.നന്ദിദിദേശേട്ട.ഇതുപോലെയുള്ളകഥകൾഇനിയുംതരൂ

  • @rajeshwarinair2998
    @rajeshwarinair2998 3 роки тому

    Brother. Contd. Seeing by .me truth is comming from you I like your s words God is with you and your family Praying For Your good Health

  • @dasankc1636
    @dasankc1636 7 місяців тому

    ❤ദിനേശ് സാർ,
    തുടരുക,

  • @noorjahanansari517
    @noorjahanansari517 3 роки тому

    വളരെ ശരി super 👌👌👌

  • @basilnorbert7106
    @basilnorbert7106 3 роки тому +16

    കേൾക്കുന്നവരെ കൊണ്ട് കവടി നിരതത്തരുത് ദിനേശാ

  • @kvj9132
    @kvj9132 3 роки тому +8

    നസീർ സർ...🙏🙏🙏

  • @niralanair2023
    @niralanair2023 3 роки тому +3

    ഇന്നത്തെ കഥ ഒരുപാട് ഇഷ്ടമായി.

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 3 роки тому +2

    ശ്രീ Premnazir!!!!🙏🙏🙏🙏🙏🙏💖🌺🌺🌺🌺

  • @silviasaji8345
    @silviasaji8345 3 роки тому +11

    പേര് പറയാൻ തന്റേടം ഇല്ലഗിൽ എന്തിനാ വെറുതെ ദിനേശാ... വെറുതെഈ പ്രഹസനം

  • @somerset870
    @somerset870 3 роки тому +1

    Ara aa director??

  • @sojanaugusthy1624
    @sojanaugusthy1624 3 роки тому +4

    രാവിലെ 7 മിനിറ്റ് കൊണ്ട് തീർന്നപ്പോ എന്ത് പറ്റീന്ന് വിചാരിച്ചു. ☺️

  • @jungj987
    @jungj987 3 роки тому +6

    പ്രേം നസീർ 🙏🙏🙏

  • @KONTATAM
    @KONTATAM 3 роки тому +7

    സിനിമ ഡയറക്ടർ എന്ന് മാത്രം ദയവു ചെയ്ത് പറയരുത്, പ്ലീസ്

  • @bibilnv
    @bibilnv 3 роки тому +18

    നസ്രിയ,ഫഹദ് ഒക്കെ കണക്കാണ്

  • @operationsmanager8564
    @operationsmanager8564 3 роки тому +2

    You are the great Sir...

  • @vineeshkeloth1988
    @vineeshkeloth1988 2 роки тому

    ഗുഡ് 👍👍👍

  • @gopakumar8350
    @gopakumar8350 3 роки тому +12

    തിക്കുറിശ്ശി മാമന്റെ ലീലാ വിലാസങ്ങളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ സേട്ടാ

    • @NandakumarJNair32
      @NandakumarJNair32 3 роки тому +3

      അദ്ദേഹം വലിയ കോഴി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.

    • @johndutton4612
      @johndutton4612 3 роки тому

      ലാലേട്ടൻ ഒരുപാട് കുഴലൂതിയിട്ടുണ്ട്

    • @minakshinayar
      @minakshinayar 3 роки тому +2

      അതിന്റെ ഫലം അയാൾ അനുഭവിക്കുകയും ചെയ്തു. ഒരേ ഒരു മകൾക്കു അകാലത്തിൽ ദുർമരണം സംഭവിച്ചു. പിന്നീട് ശിഷ്ടകാലം തിക്കുറിശ്ശി കാവിക്കുള്ളിൽ അഭയം തേടി അവസാനം ഒടുങ്ങി

  • @ashiqmy4920
    @ashiqmy4920 3 роки тому +3

    അതാരാ ആ സൂപ്പർ സ്റ്റാർ😶..മമ്മൂ ട്ടി ,മോഹൻലാൽ, ജയറാം,സുരേഷ് ഗോപി, ദിലീപ്....ആ സംവിധായകൻ ആരാണ്?

    • @sharunparambath99
      @sharunparambath99 3 роки тому

      സാജൻ.... സ്റ്റാർ മെഗാ ആവാൻ ആണ് ചാൻസ് 😐

    • @ashiqmy4920
      @ashiqmy4920 3 роки тому

      @@sharunparambath99 chakkarayumma sajan anenkil star mammootty aayrikum😶

    • @sreekuttan2004
      @sreekuttan2004 3 роки тому

      Superstar is jayaram....Director is Kamal

    • @SabuXL
      @SabuXL 3 роки тому +1

      @@sreekuttan2004 ഹേയ് അതിന് സാധ്യത തീരെ കുറവാണ് ചങ്ങാതീ. 👍🏼

    • @sommu9995
      @sommu9995 3 роки тому

      മമ്മൂട്ടി

  • @deepaknathanentertainment
    @deepaknathanentertainment 3 роки тому +4

    The legend nazir sir

  • @3819694
    @3819694 3 роки тому

    sir pls do about old actress's Meena

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Рік тому

    It is about Mammooty and Chakkara umma Sajan that Dinesh talked about

  • @vijaylakshmik635
    @vijaylakshmik635 3 роки тому

    Best wishes

  • @faihan4211
    @faihan4211 3 роки тому +7

    ദിനേഷ് ഏട്ടാ സൂപ്പർ എപ്പിസോഡ് ❤❤❤✌️ പപ്പടം കിട്ടിയിട്ട് ഇല്ല ഓവർ ഓവർ 🤪🤪🤪

  • @vijithkumarpc4710
    @vijithkumarpc4710 3 роки тому +4

    വിളിക്കാതെ പോയാൽ ആരാ പുറത്ത് കടക്കാൻ പറയുന്നത്. ഞങ്ങളുടെ ഇവിടെ അങ്ങനെ പറയില്ല

  • @chandrantholparayil6453
    @chandrantholparayil6453 3 роки тому +4

    അങ്ങയുടെ അവതരണം വളരെയധികം രസകരമാണ്. സത്യം വിളിച്പറയുന്നവർക്ക് എന്നും ശത്രുക്കൾ ഉണ്ടാവും സാർ'' സത്യത്തിൻ്റെ മുഖം വികൃതമാണെന്ന് ആരോ പറഞ്ഞത് അങ്ങ് ഓർക്കുന്നില്ലേ?

  • @santhoshpoinachi2679
    @santhoshpoinachi2679 3 роки тому +5

    നസീർ സർ, ലാലേട്ടൻ മലയാളത്തിന്റെ മുത്തുകൾ👌

  • @xavierj4229
    @xavierj4229 Рік тому

    മിടുക്കൻ അങ്ങനെ പറഞ്ഞോ

  • @madhava2089
    @madhava2089 2 роки тому

    🙏🙏👍🏼👍🏼💐💐

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 роки тому

    Sir ,
    Sri.Nazir sir's acting in KARYAM NISSARAM
    (by Balachandra Menon) & UDAYAM PADINJAARU ( by Actor Madhu sir)
    is very highly Appreciated and have doubt ,
    Movie Industry comercilised him or
    They never tried to find or use Sri.Prem Nazir's potential and ability .
    Thanks .

  • @jishnus1548
    @jishnus1548 3 роки тому +2

    "ജിവിതത്തിൽ ഏറ്റവും വിഷമം ഉണ്ടാക്കുന്ന കാര്യമാണ്,നമ്മൾ ആത്മമിത്രങ്ങൾ ആയി കരുതുന്നവർ വിവാഹത്തിന് ക്ഷണികതിരുന്നൽ ഉള്ള വിഷമം,ചേട്ടന്റെ വാക്കുകളിൽ ആ നൊമ്പരം എനിക്ക്‌ മനസിലാകും."ആ സംവിധായകൻ ചക്കരഉമ്മ സാജനാണൊ?മമ്മുക്കയണോ ആ താരം?🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @bibinbibin5795
    @bibinbibin5795 3 роки тому

    We are supporting you go head

  • @mohandasng6350
    @mohandasng6350 3 роки тому +2

    നന്നായിരിക്കുന്നു. അവസാനം സുപ്പർ

  • @sunitharohini7402
    @sunitharohini7402 3 роки тому +2

    Nazir sir ❤️❤️❤️❤️❤️❤️

  • @bhai9811
    @bhai9811 3 роки тому +6

    ഏതാണ് നിരാശനായ ആ സംവിധായകൻ???

    • @nisamsworld9030
      @nisamsworld9030 3 роки тому +2

      Nisam

    • @sunilmathews6851
      @sunilmathews6851 3 роки тому

      @@nisamsworld9030 എന്നാൽ ദിലീപായിരിക്കില്ലേ ആ സൂപ്പർ താരം

  • @sonyjoseph485
    @sonyjoseph485 3 роки тому +2

    എന്തായാലും കല്യാണ കഥ കൊള്ളാം 😉 🤭 😉

  • @user-me2ts6mj5v
    @user-me2ts6mj5v 2 роки тому

    Nasir sir 🙏

  • @midhunm7322
    @midhunm7322 3 роки тому +3

    Nazir sir hero.
    Nazir sir sadharana society ily
    uyarnavarude idayil anyamayi
    pokarulla manushathwathinte
    mukham yadhardhyamaki.

  • @sachinpremachandran342
    @sachinpremachandran342 3 роки тому +1

    We are with you sir

  • @minisasi6716
    @minisasi6716 3 роки тому +10

    പറയുന്നവര് പറയട്ടെ മൈൻഡ് ചെയാണ്ട്

  • @snehaprasad3731
    @snehaprasad3731 2 роки тому

    Nasser kaaa love you......

  • @sreelathasugathan8898
    @sreelathasugathan8898 3 роки тому +1

    ഓവർ ഓവർ ആരാണ് ചേട്ടാ. ഓർക്കുമ്പോൾ രസം തോന്നുന്നു. 🌹🌹🌹🌹🌹

  • @vijayakrishnannair
    @vijayakrishnannair 2 роки тому

    Nazir sir 🙏

  • @jinubaby1
    @jinubaby1 3 роки тому +6

    നസീർ സർ💓

  • @lijeshalamkode4536
    @lijeshalamkode4536 3 роки тому +7

    ഈ എപ്പിസോഡിൽ ബംഗ്ലാവിൽ ഔതയെ കുറിച്ച് പറഞ്ഞില്ല😂

  • @nandukrishna2458
    @nandukrishna2458 3 роки тому +2

    ❤❤❤❤

  • @umeshgopinath554
    @umeshgopinath554 3 роки тому +4

    പ്രേം നസിർ
    ❤️❤️❤️