A Tribute To The Legend JAYAN - Jayikanayi Janichavan || First Action Superstar of Mollywood

Поділитися
Вставка
  • Опубліковано 27 сер 2024
  • Krishnan Nair (25 July 1939 - 16 November 1980), better known by his stage name Jayan, was an Indian film actor, naval officer, stunt performer and cultural icon of the 1970s and 1980s. He starred in over 150 Malayalam films. During his film career, he was primarily an action star and was particularly famous for his macho image and unique style. He was reputed for his chauvinistic appeal and well known for performing stunts of a dangerous nature on his own. By the late 1970s, he became the most popular superstar, lead actor and bankable star of Malayalam cinema and has been acclaimed as the first action hero of Malayalam cinema.[1] Jayan is widely regarded as one of the greatest actors in the history of Malayalam cinema.
    Disclaimer
    Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.Non-profit, educational or personal use tips the balance in favor of fair use.

КОМЕНТАРІ • 318

  • @Triple-SRD3
    @Triple-SRD3 Рік тому +73

    അന്ന് മലയാള സിനിമയുടെ ഒരേയൊരു രാജാവ്. ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ത്യൻ സിനിമയുടെ ഒരേയൊരു രാജാവായി മാറുമായിരുന്നു. Miss You Jayan Sir 💔

  • @kumkum4527
    @kumkum4527 2 роки тому +90

    ഇതുപോലൊരു ജനനം , ഒരു ധൈര്യ ശാലി ഒരു നടൻ ഒരിക്കലും ജനിക്കില്ല 💖💖💖

    • @manikandanp38
      @manikandanp38 Рік тому +2

      Definitely❤❤❤❤❤❤❤❤❤

  • @shamnadpm5352
    @shamnadpm5352 2 роки тому +53

    ഇതുപോലെ എല്ലാം തികഞ്ഞ നടൻ വേറെയുണ്ടോ.....

  • @aburahuman4109
    @aburahuman4109 Рік тому +37

    എന്റെ ഓർമ്മയിലെ... ആദ്യത്തെയും അവസാനത്തെയും.. ഓർമ്മയിലെ ഹീറോ... പ്രിയപ്പെട്ട ജയൻ സാർ... പ്രണാമം🙏 ആ.. ആണൊരുത്തന്റെ മുന്നിൽ ഇന്ത്യൻ സിനിമയിൽ.. ഒരുത്തനും വരില്ല.. സത്യം. ഞാൻ അതിനെപ്പറ്റി വർണ്ണിക്കേണ്ടല്ലോ... എങ്ങനെ ഒക്കെ ചിന്തിച്ചാലും.. ജയൻ സാർ തന്നെ മുന്നിൽ... ആ വലിയ പ്രതിഭയുടെ മുന്നിൽ... കണ്ണീരോടെ... ഇന്നും മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു.,.. ജയൻ സാർ.... പ്രണാമം)... 😭😭😭😭🙏

  • @babuullattil8979
    @babuullattil8979 2 роки тому +64

    ജയൻ പകരം വയ്ക്കാൻ ഇല്ലാത്ത നടൻ....എന്താ ലാളിത്യം ..... ആണൊരുത്തൻ ..... ഉത്തമപുരുഷൻ ....ആ കണ്ണുകളിലെ നിഷ്കളങ്കത...

  • @jspillai2081
    @jspillai2081 Рік тому +28

    2023ലും കണ്ടിട്ട് ആ പഴയ ആവേശം തന്നെ ജയനെ കാണുമ്പോൾ മനസിനുള്ളിൽ. മലയാള സിനിമയുടെ എന്നത്തേയും അഭിമാനം 💐

  • @anoopg960
    @anoopg960 2 роки тому +31

    ഇത്രയേറേ ഭംഗിയായ ഒരു വീഡിയോ ഇതിന് മുമ്പ് ശ്രീ ജയനേ കുറിച്ചുള്ളത് കണ്ടിട്ടില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. സന്തോഷത്തോടെയും എന്നാൽ അതിലേറെ വേദനയോടെയും കണ്ടുതീർത്തു.🙏🏾🙏🏾🙏🏾💐

  • @chekavar8733
    @chekavar8733 Рік тому +45

    പൗരുഷത്തിന്റെ പൂർണ്ണത..Jayan🔥
    What a charismatic Personality ☝️
    Im born 1994

  • @bindusanthoshhh
    @bindusanthoshhh 2 роки тому +58

    കോളിളക്കത്തിലെ ജയേട്ടന്റെ dance എന്ത് മനോഹരമാണ്..എന്ത് ചെയ്താലും രസമാണ്. ഇങ്ങനെയൊരാൾ ഇനി ഉണ്ടാകുമോ. ഇപ്പോഴും അതേ സ്നേഹം .❤️❤️❤️

    • @aravindanajitha9677
      @aravindanajitha9677 2 роки тому +11

      ഇങ്ങിനെ ഒരാൾ ഇനി ഉണ്ടാവില്ല പക്ഷേ ദൈവ കാരുണ്യത്താൽ അദ്ദേഹം വീണ്ടും വരും 🙏

    • @bindusanthoshhh
      @bindusanthoshhh 2 роки тому +7

      അദ്ദേഹം ഇവിടെ തന്നെയുണ്ട്❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️

    • @MadhanakumarKurup-ju6og
      @MadhanakumarKurup-ju6og 11 місяців тому

      നർത് നാം... തുട രൂ മോഹി നീ:-ഇതിലേ.....എന്നെക്കാ കൊണ്ട് മാത്രമേ....കഴിയൂ:-:എന്നെ കൊണ്ട്..... മാത്രമേ -കഴി യൂ😢😢😢😢😢😢😢😢😢😢😢😢😢

  • @shajis5901
    @shajis5901 2 роки тому +38

    ഞാൻ കണ്ട ജയൻ സ്മരണകളുടെ വീഡിയോകളിൽ ഒരു പ്രൊഫഷണൽ ടച്ചോടെ എഡിറ്റ് ചെയ്ത വീഡിയോ ഇതുമാത്രമാണ്.... പെർഫെക്ട് എന്ന് പറയാം ഒരു സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സിനിമ കണ്ട പ്രതീതി ❤🙏

  • @sreekumarpoonithura6339
    @sreekumarpoonithura6339 2 роки тому +39

    ജയൻ സാറിനെ ദൈവത്തിന് വേണമായിരുന്നു. കൂടെ കൂട്ടാൻ . അത്രയ്ക്ക് നല്ല വ്യക്തിത്വമായി രുന്നു. അതുകൊണ്ടാണ് വേഗം വിളിച്ചു കൊണ്ടുപോയത്. പക്ഷെ ഞങ്ങൾ എന്നും വേദനിച്ചു കൊണ്ടിരിക്കും. അദ്ദേഹത്തെയോർത്ത്.

    • @bindusanthoshhh
      @bindusanthoshhh 2 роки тому +3

      വേദന ഇപ്പോഴും മാറുന്നില്ല. എന്റെ ജയേട്ടാ ........❤️❤️❤️❤️

  • @Chirag_Sajimon
    @Chirag_Sajimon 2 роки тому +32

    കാണാൻ വൈകിപ്പോയി...
    ഒരേ ഒരു ജയൻ സാർ...
    ക്രീയറ്റ് ചെയ്ത ക്രൂന് ഒരായിരം നന്ദി അഭിനന്ദനങ്ങൾ 🤗❤️👌👌👌

  • @asharafku7632
    @asharafku7632 2 роки тому +54

    ഓർമ്മകൾക്ക് മരണമില്ല അവസാന ശ്വാസം വരെയും മനസ്സിൽ ഈ മുഖം നിറഞ്ഞു നിൽക്കും അനശ്വര കലാകാരന് പ്രണാമം

    • @bindusanthoshhh
      @bindusanthoshhh 2 роки тому +7

      അതെ അതെ ജയേട്ടൻ എന്തു രസമാ ..... dressing എന്തു രസമാ അല്ലേ. ജയേട്ടനെ മറക്കാൻ പറ്റത്തില്ല .....❤️❤️❤️❤️🙏

    • @aravindanajitha9677
      @aravindanajitha9677 2 роки тому +5

      @@bindusanthoshhh തീർച്ചയായും അദ്ദേഹത്തിന്റെത് അസാധാരണ വ്യക്തിത്വമായിരുന്നു ♥️♥️♥️🙏🙏🙏

    • @mohandaspalamoottle2903
      @mohandaspalamoottle2903 Рік тому +2

      Yes👌❣️❣️❣️❣️❣️

  • @bindusanthoshhh
    @bindusanthoshhh 2 роки тому +34

    ഉദിച്ചു നിൽക്കുന്ന നക്ഷത്രം തന്നെയാണ് നമ്മുടെ ജയേട്ടൻ. ഓരോ മനുഷ്യമനസ്സിലും ഉദിച്ചു തന്നെ നിൽക്കുന്നു. ജയേട്ടൻ എങ്ങും പോയിട്ടില്ല. അദ്ദേഹം എങ്ങും പോയിട്ടില്ല. ആ ആത്മാവ് വേറെ ജനിച്ച് സിനിമാ ലോകത്തു തന്നെയുണ്ട്. സത്യം❤️❤️❤️

    • @aravindanajitha9677
      @aravindanajitha9677 2 роки тому +3

      ഉണ്ടെന്ന് എല്ലാവർക്കും പറയുവാൻ കഴിയും എവിടെയാണ് ആരാണ് എന്നു പറയാൻ കഴിയണം അദ്ദേഹം സ്വന്തം രൂപത്തിൽ മാത്രമേ പുനർജനിക്കു👍

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG Рік тому

      😀

  • @younaskcyounaskc9879
    @younaskcyounaskc9879 2 роки тому +26

    മലയാളസിനിമയിൽ ഇനീ ഇത് പോലെ ഒരു നടൻ ജനിക്കുകയില്ല എന്നും ജയേട്ടൻ ഇഷ്ട്ടം ശരിക്കും മലയാള സിനിമയിലെ റിയൽ ഹീറോ ❤️❤️❤️❤️❤️

  • @hareeshkumar1473
    @hareeshkumar1473 Рік тому +10

    ഇത്രയും വർഷം അഭിനയിച്ച.. മമ്മൂക്ക.. ലാലേട്ടൻ..500സിനിമയിൽ കൂടുതൽ നായകനായി അഭിനയിച്ച നസീർ സർ ആലോചിച്ചു നോക്കുക..ജയൻ അഭിനയിച്ചത് വെറും 6/7വർഷം മാത്രം എന്നിട്ടും മലയാള സിനിമയുടെ ചരിത്രം പറയുമ്പോൾ മുൻനിരയിൽ ജയൻ എന്ന ഇതിഹാസവും ഉണ്ട്...🥰
    ഇനി എന്നും ഉണ്ടാവുകയും ചെയ്യും ❤🥰🥰🔥🔥🔥😊

  • @JoyalAntony
    @JoyalAntony 2 роки тому +40

    ഇത്ര പൗരുഷത്തോടെ ഇത്ര ഘനഗാംഭീര്യത്തോടെ ഇതുപോലെ ഒരു ഡയലോഗ് പറയാൻ ഇന്നും വേറൊരു നടനില്ല അന്നും വേറൊരു നടനില്ല 🔥🔥🔥🔥ജയൻ😎 എന്ന് പറഞ്ഞാ ഫയറാടാ 🔥🔥⚡️😎

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi Рік тому +11

    എന്നത്തെയും എക്കാലത്തെയും എന്റെ സുന്ദരനായ സൂപ്പർ സ്റ്റാർ😍😍😍

  • @manujohns6076
    @manujohns6076 2 роки тому +36

    മരണത്തെ നോക്കി ചിരിച്ച വ്യക്തി ജയൻ 🔥

    • @atf56
      @atf56 2 роки тому

      ua-cam.com/video/HxrFus28s8Q/v-deo.html

  • @AbdulRasheed-qx9qn
    @AbdulRasheed-qx9qn 2 роки тому +44

    ആസിംഹാസനംഎന്നുംഒഴിഞ്ഞുതന്നെകിടക്കും.പകരംവെക്കാനില്ലാത്തഒരേഒരുതാരരാജൻ.ജയൻ🙏🌹🌹🌹❤️❤️

    • @atf56
      @atf56 2 роки тому

      ua-cam.com/video/HxrFus28s8Q/v-deo.html

  • @miniatureworld2174
    @miniatureworld2174 2 роки тому +18

    ആ മഹാ മനുഷ്യന് വേണ്ടി വലിയ ഉദ്യാനം തന്നെ ഒരുക്കേണ്ട സ്ഥാനത്തു ഇന്ന് ആ സ്ഥലം കാടുപിടിച്ചു കിടക്കുന്നു അറിയാൻ ഒരു നിഴൽ പോലെ ഒരു ശില്പം മാത്രം

  • @sanoopsanoop8510
    @sanoopsanoop8510 Рік тому +22

    ജയൻ sir ഒരു നടൻ മാത്രമായിരുന്നില്ല നമ്മൾക്ക് ഒരു യുഗ പുരുഷൻ കൂടിയായിരുന്നു 😔😔😔 thelegent sanu thalassery

  • @rahmanolavara4368
    @rahmanolavara4368 2 роки тому +21

    ജയൻ സാർ. ഒരിക്കലും മറക്കാൻ കഴിയാത്ത അതുല്യ നടൻ

  • @nizamnizamudeen195
    @nizamnizamudeen195 Рік тому +12

    മരണത്തിനു മുൻപിൽപ്പോലും തോൽവി സമ്മതിച്ചുകൊടുക്കാത്ത മലയാളത്തിലെ ഒരേയൊരു സൂപ്പർ താരം.... ജയതാരം......!!!""✍️🙏👌✌️🌹🌹🌹❤❤❤👍🇮🇳

  • @ananthurgopal9868
    @ananthurgopal9868 Рік тому +18

    20:24 ഇവിടുന്ന് തുടങ്ങി ഉള്ള bgm + ജയന്റെ swag എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല.
    ഇത്രയും stylish + പൌരുഷം + action oriented ആയിട്ടുള്ള ഒരു hero മലയാളത്തിൽ ഇത് വരെ ജനിച്ചിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും

  • @prasanthpj5092
    @prasanthpj5092 2 роки тому +33

    Born in 1993. A 🔥 ജയൻ 🔥 fan

  • @unnivaava2055
    @unnivaava2055 Рік тому +13

    ഇന്നത്തെ കൊടികെട്ടിയ സൂപ്പർ സ്റ്റാറുകൾ 5അടി ഉയരത്തിൽ നിന്നും ചാടാൻ ഇപ്പോഴും ഡ്യൂപ്കളെ ഉപയോഗിക്കുകയും അല്ലെങ്കിൽ ക്രെയിനിൽ കെട്ടി ചാടുമ്പോഴും ഇതൊന്നുമില്ലാതെ ഏത് സഹസിക രംഗവും ഡ്യൂപ് ഇല്ലാതെ ചെയ്ത കലാകാരൻ,കാലമെത്രകഴിഞ്ഞാലും അന്നും ഇന്നും എന്നും സൂപ്പർസ്റ്റാർ ജയൻസർ തന്നെ,,,, ബാഷ്പാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @dineshsivasankaran6157
    @dineshsivasankaran6157 Рік тому +6

    ജയൻ സാർ ന് പകരം വയ്ക്കാൻ ജയൻ സാർ മാത്രം.. മനോഹരമായ ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് ആ മഹാനടൻ യാത്രതുടരുന്നു.. ഇന്നും പ്രേകഷരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു..🙏

  • @roguelokigaming9993
    @roguelokigaming9993 2 роки тому +70

    Born in 1991 still fan of Jayan ❤️🔥

    • @akhilka2814
      @akhilka2814 2 роки тому +1

      Same

    • @aradhyasoundharyavolgs6549
      @aradhyasoundharyavolgs6549 2 роки тому +1

      Same

    • @atf56
      @atf56 2 роки тому

      ua-cam.com/video/HxrFus28s8Q/v-deo.html

    • @saju2453
      @saju2453 2 роки тому +5

      My DOB. 16-11-1990
      ജയൻ സാറിന്റെ 10ആം ചരമ വാർഷികത്തിൽ ഞാൻ ജനിച്ചു.. അഭിമാനം ആണ് എന്റെ എനിക്ക്

    • @atf56
      @atf56 2 роки тому

      @@saju2453 10ആം

  • @vinayakcr7185
    @vinayakcr7185 2 роки тому +45

    തലമുറയിലൂടെ തലയെടുപ്പോടെ ചങ്കൂറ്റത്തിന്റെ പ്രേതീകം ആയി നിക്കുന്ന..! 💖JAYAN 💖

    • @atf56
      @atf56 2 роки тому

      ua-cam.com/video/HxrFus28s8Q/v-deo.html

  • @tonythomas303
    @tonythomas303 Рік тому +11

    Jayan ഉണ്ടായിരുന്നെങ്കിൽ ഇന്നുള്ള എല്ലാ സൂപ്പർസ്റ്റാറിന്റെയും മുകളിൽ ആയിരുന്നേനെ അദ്ദേഹത്തിന്റെ സ്ഥാനം. അതുകാണാൻ കഴിഞ്ഞില്ലല്ലോ എന്നാണെന്റെ സങ്കടം

  • @drchromental4617
    @drchromental4617 2 роки тому +53

    96 ill ജനിച്ച ഞാൻ ഇങ്ങേരുടെ Fan ആണ് 😍💕

    • @purplecap8869
      @purplecap8869 2 роки тому +3

      Njan 97😁....ishtamanu jayane

    • @vishnusbabu8961
      @vishnusbabu8961 2 роки тому +4

      Njan 1997

    • @rishiraj2005
      @rishiraj2005 Рік тому +5

      ഞാനും 96 ആണ്,but ജയൻ ഫാൻ 💕

    • @adithyan8880
      @adithyan8880 Рік тому +3

      Njan 2003.Jayan sirne valiya ishtamanu.

    • @johneythomas1891
      @johneythomas1891 Рік тому +2

      ജയൻ ചിത്രങ്ങൾ മുഴുവൻ കാണൂ

  • @aswanipradeep2438
    @aswanipradeep2438 2 роки тому +42

    മരണത്തെ ജയിച്ച എന്റെ only one hero ❤❤❤❤❤❤❤😘

  • @sajimundarath8759
    @sajimundarath8759 Рік тому +5

    അന്നും ഇന്നും എന്നും ഇത്രയും ഞാൻ ഇ നടനെ ഇഷ്ട്ടപെട്ടു പോയത് എന്ത് കൊണ്ടാണ് ?😍

  • @girigireeshm8048
    @girigireeshm8048 2 роки тому +23

    ജയൻ സാറിനു തുല്യം ജയൻ സാർ മാത്രം

  • @Basheer-zx8xn
    @Basheer-zx8xn 2 роки тому +28

    മറക്കാനാവാത്ത ഒരു ഇതിഹാസം😢😢😢

    • @atf56
      @atf56 2 роки тому

      ua-cam.com/video/HxrFus28s8Q/v-deo.html

  • @ranjith.rranjithachary2685
    @ranjith.rranjithachary2685 Рік тому +13

    മരണമില്ലാത്ത ഒരേ ഒരു നടൻ ജയൻ സാർ❤❤❤❤

  • @mmstar9821
    @mmstar9821 2 роки тому +25

    ജയൻ എന്ന സൂപ്പർസ്റ്റാർ 🔥💕🔥

  • @goldenchannel3072
    @goldenchannel3072 2 роки тому +20

    V. V. സ്വാമിയേ കളർ ആക്കി കാണിച്ചത് സൂപ്പർ ആയി, ആ സിനിമ ബ്ലാക് &വൈറ്റ് ആണല്ലോ, അത് മൊത്തം കളർ ആക്കി പബ്ലിഷ് ചെയ്തു കൂടെ, എങ്കിൽ നിങ്ങൾക് കോടികണക്കിന് വ്യൂവേഴ്സ് ഉണ്ടാകും...., അവതരണം അടിപൊളി എന്റെ വക നൂറു നൂറു likes👍👍👍

  • @Harshan9129
    @Harshan9129 9 місяців тому +8

    16:22 നോക്കിയേ... ആ ഡബിൾ ബാരൽ തോക് തോളിൽ വയ്ക്കുന്നത് പോലും എന്ത് സ്റ്റൈൽ ആയിട്ടാണ്... 😍അതോ എനിക്ക് മാത്രം തോന്നിയത് ആണോ.. 😊

  • @ryanxavier_89
    @ryanxavier_89 2 роки тому +43

    മലയാള സിനിമയിലെ ഒരേ ഒരു രാജാവ് ജയൻ sir..🔥

  • @gracyjaimon494
    @gracyjaimon494 2 роки тому +11

    Ethra kandallum ee program penneyum kananan thonnunnu O God enthinu jayan sirne kondupoye

  • @sameerasheeja5565
    @sameerasheeja5565 Рік тому +16

    What a tribute to the legend. Well done👌👏

  • @athulrajesh9991
    @athulrajesh9991 Рік тому +17

    ഒരേ ഒരു രാജാവ് 💪ജയൻ 👑

  • @aneeshkumar2357
    @aneeshkumar2357 2 роки тому +16

    സൂപ്പർ 🌹🌹🌹🙏🙏🙏🙏🙏💝💝💝💝

  • @farsana.allied
    @farsana.allied 2 роки тому +26

    ഇന്ന്. ജയൻ. ജീവിച്ചിരുന്നു. എങ്കിൽ. . ഇത്രയും.കാലം ജനങളുടെ. മനസ്സിൽ കുടി ഇരിക്കില്ല.. ഓർമകളിൽ. ഒളിച്ചിരിക്കുന്ന. ഒരു. ഇതിഹാസ. നടൻ ജയന്. പകരം. ജയൻ. മാത്രം. ഇന്നലെ. യും. ഇന്നും. നാളെ യും

  • @chitra.k5513
    @chitra.k5513 2 роки тому +20

    പകരം വെയ്ക്കാൻ ഇല്ലത്താത് അതുല്യപ്രതിഭ.ജയൻ സാറിന് തുല്യം'ജയൻ സാർ മാത്രം... Super video

  • @sivanandanm-il5ro
    @sivanandanm-il5ro 11 місяців тому +5

    ഗാനഗന്ദർവ്വൻയേശുദാസ്ന്റെ ജയനെ സ്തുതിച്ചു കൊണ്ടുള്ള ആ ഗാനം എത്ര മാത്രം അർത്ഥവതും, മനോഹര വും മാണ്.....

  • @shyamchandran9583
    @shyamchandran9583 2 роки тому +17

    Adhyam thanne jayettanu pranamam arppikkunnu 🙏🙏❤️❤️❤️❤️❤️❤️

  • @Kunnumeil__
    @Kunnumeil__ Рік тому +7

    എവിടുന്നോ വന്നു എവിടേക്കോ പോയി ഓർമകൾ എന്നെന്നേക്കുമായി നിലനിൽക്കും 🙏🇮🇳

  • @gracyjaimon494
    @gracyjaimon494 2 роки тому +11

    Ente chechiyude mone kanumbol face body shape smile ellam athupole thanne eppole 30 year old jayan sirne pole punarjanmam akumo

  • @manikandanp38
    @manikandanp38 Рік тому +5

    മറക്കില്ല ഒരിക്കലും**"*/മറ ക്കാൻ കഴിയി ല്ലോരി ക്കലും/ഓർമ്മകൾക്ക് മുമ്പഇല് പ്രണാമം🎉🎉🎉

  • @rafeekkp9870
    @rafeekkp9870 9 місяців тому +4

    Only one super star in the world....That is our jayettan ❤❤

  • @emiratesboats
    @emiratesboats Рік тому +7

    മറക്കാൻ കഴിയില്ല,, എത്ര കണ്ടാലും കൊതി തീരില്ല ആ മുഖം.. ✴️ജയൻ ✴️

  • @gopakumar537
    @gopakumar537 2 роки тому +11

    Powerful actor & Mega star Only & one Jayan ❤️❤️❤️👍👍👍🙏. Jayan aaa accident sambachillayirinnu enghil ethu nilayil ethumayirinnu. Etra languagil Namukk Jayane kanamayirinnu. Oru vadakkan veeragadhayil Jayan allathe vere arum hero avillayirinnu.

  • @vijayankrishnan1717
    @vijayankrishnan1717 2 роки тому +8

    താങ്ക്സ് സാർ മഹാ നടനെ കാണിച്ചു

  • @udayannellikkoth4892
    @udayannellikkoth4892 Рік тому +5

    ജയൻ ചേട്ടൻ ഇപ്പോഴും എന്റെ മനസ്സിന്റെ വേദനയാണ്

  • @devanparannur1369
    @devanparannur1369 2 роки тому +19

    പൊളിച്ചു, ജയൻസ് 👏👏👏👏👏👏💓💓💓💓💓

  • @ratheeshat276
    @ratheeshat276 Рік тому +5

    ഒടുക്കത്തെ ഗ്ലാമർ.... ❤❤❤❤❤❤ജയൻ sir 🔥🔥🔥🔥🔥

  • @athulpthomas2256
    @athulpthomas2256 Рік тому +10

    With his striking alabaster cheekbones and lustrous L’Oreal locks, Jayan is the kind of Beguilement for characters we rarely see in mainstream Mollywood flicks, let alone mammoth historical epics. Jayan'$ barbarianism in the determination for accomplishment of Stunt performances involving unimaginable risk, adroitly shifts between any attachments, caricatured with an effortlessly divided by reply and gets lips to the way to see if we have any attachments and spurned lover with gravitas, sometimes within the same scene. Even his speech inflections take on a different tone with Prem Nazir as opposed to others, which again emphasises the performative aspects of ampere.

  • @sreelekshmia.s5723
    @sreelekshmia.s5723 2 роки тому +11

    Super

  • @georgekuttyjohn941
    @georgekuttyjohn941 2 роки тому +18

    Super mega star Jayan

  • @SureshKumar-tx5ex
    @SureshKumar-tx5ex 2 роки тому +23

    ജയന്റെ ഓർമ്മകൾക്ക് മരണമില്ല

    • @atf56
      @atf56 2 роки тому

      ua-cam.com/video/HxrFus28s8Q/v-deo.html

  • @akhilkumarak4939
    @akhilkumarak4939 Рік тому +10

    വി വി സ്വാമിയേ കളർ ആക്കിയ താങ്കൾക്ക് എന്റെ വക ഒരു കുതിരപ്പവൻ

  • @sujikumar4642
    @sujikumar4642 9 місяців тому +5

    Jayan sir 🙏

  • @mukthar6649
    @mukthar6649 2 роки тому +9

    Thank you for this great video🔥

  • @kelappan556
    @kelappan556 Рік тому +7

    Super mega ഇതിഹാസ താരം =ജയൻ 💪💪💪😍💕💓💓💕💓💕💓💕❤️❤️❤️❤️💕ജയന് മരണമില്ല 👍👍👍

  • @viewsoffancia2169
    @viewsoffancia2169 2 роки тому +13

    Firs Superstar in malayalam movie...

  • @riderlijeesh0754
    @riderlijeesh0754 2 роки тому +19

    Powlichu 👌👌 Superb 👍👍❤️❤️❤️

  • @sameerasheeja5565
    @sameerasheeja5565 Рік тому +8

    Perfect syncing, especially 18:20. Loved it the most👌

  • @gracyjaimon494
    @gracyjaimon494 2 роки тому +16

    Wonderful man legend actor tribute great very happy

    • @atf56
      @atf56 2 роки тому

      ua-cam.com/video/HxrFus28s8Q/v-deo.html

  • @vijayankrishnan1717
    @vijayankrishnan1717 2 роки тому +19

    മഹാ നടൻ ജയേട്ടാ

  • @rajeshs6305
    @rajeshs6305 Рік тому +9

    ഒരു മുഖം മാത്രം കണ്ണിൽ ഒരു സ്വരം മാത്രം കാതിൽ.... മറക്കുവാൻ കഴിഞ്ഞില്ലല്ലോ...... 🌹🌹🌹🌹

  • @pp11212
    @pp11212 2 роки тому +17

    excellent work !

  • @candys965
    @candys965 Рік тому +5

    ❤ എഡിറ്റിംഗ് രാജക്ക്‌ അഭിനന്ദനങ്ങൾ 🎉🎉🎉🎉
    ജയൻ sir മലയാളി ഇപോഴും ഒരു ഹരം തന്നെ ❤❤🫡🫡🫡🫡🥹🥹🥹💕💕🔥🔥
    Miss you to ❤

  • @61-priyapy83
    @61-priyapy83 2 роки тому +18

    Excellent work ❤❤❤❤

    • @atf56
      @atf56 2 роки тому

      ua-cam.com/video/HxrFus28s8Q/v-deo.html

  • @vimalvijay1853
    @vimalvijay1853 2 роки тому +13

    സൂപ്പർ വർക്ക്

  • @jaisonpeter2210
    @jaisonpeter2210 Рік тому +3

    Manassil ninnum maayatha nottavum aa chiriyum🙏🙏🙏🌹🌹🌹purushatham ennu parayumbol thanne Jayanaanu manassilekku varunnathu👍

  • @finaccaccountsbureau2560
    @finaccaccountsbureau2560 2 роки тому +13

    Super tribute

  • @harivison7212
    @harivison7212 Рік тому +7

    ജയൻ പകരം ജയൻ മാത്രം അപൂർവ്വ ജെന്മം. പ്രണാമം 🌹🌼🌻🌹🙏🌹

  • @sasikumarvp6176
    @sasikumarvp6176 2 роки тому +16

    A real and pure legend of cinem world as a superstar

  • @vforvictory9390
    @vforvictory9390 2 роки тому +22

    Great... Legend never dies 🙏🙏🙏🙏🙏🙏🙏🙏

  • @AnilKumar-kv8dl
    @AnilKumar-kv8dl 11 місяців тому +4

    അന്നും എന്നും ഇന്നും എപ്പോഴും ജയൻ എന്നും ഒരു ലഹരിയാണ് ❤

  • @sharathsasi5738
    @sharathsasi5738 2 роки тому +12

    Polichu jayan sir

  • @pranavbinoy5672
    @pranavbinoy5672 2 роки тому +19

    Njan ee lokath 6 Indian cinemayile emperorsinte cinemakal maathrame kaanaarullu.
    1.Sathyan Master.
    2.Mohanlal sir.
    3.Jayan sir.
    4.Suresh Gopi sir.
    5.Murali sir.
    6.Bharath Gopi sir.
    7.Narendra Prasad sir.
    8.Thilakan sir.
    9.Kalabhavan Mani sir.

  • @bijumathew1492
    @bijumathew1492 2 роки тому +12

    What, a. Show. Fantastic. Really

  • @arunajay7096
    @arunajay7096 Рік тому +12

    Deathless action star - jayan
    Only one jayan 🔥😍💪

  • @Robin-ko3pv
    @Robin-ko3pv 2 роки тому +15

    Super 👌👌👌

  • @61-priyapy83
    @61-priyapy83 2 роки тому +20

    Always love and respect Jayan sir 💖💖💖💖💖💖

    • @atf56
      @atf56 2 роки тому

      ua-cam.com/video/HxrFus28s8Q/v-deo.html

  • @ishakhishakh4679
    @ishakhishakh4679 Рік тому +9

    ജയൻ നല്ല ശബ്ദമാണ്.ചിലപ്പോൾ പാട്ട് പഠിപ്പിച്ചിരുന്നെങ്കിൽ നന്നാകുമായിരുന്നു

  • @issacjoy3942
    @issacjoy3942 Рік тому +6

    മരിച്ചു മുകളിലോട്ടു പോകുമ്പോഴെങ്കിലും ജയൻ സാറിനെ അവിടെ വെച്ച് കാണാൻ സാധിക്കുമായിരിക്കും

  • @kurukshetrawar6680
    @kurukshetrawar6680 2 роки тому +14

    ജയൻ
    ❤️❤️❤️🙏🙏🙏

  • @bijumathew1492
    @bijumathew1492 2 роки тому +69

    5,വർഷം കൂടിയെങ്കിലും, ജീവിച്ചിരുന്നെകിൽ, brahmanda ചിത്രങ്ങൾ, വന്നേനെ. ഇപ്പോള്ളാതെ, ബ്രഹ്മണ്ഡചിത്രങ്ങൾ. Onlytechnikalwork. Jayan, is. Manpower

    • @thrillermovies7645
      @thrillermovies7645 2 роки тому +11

      അതെ 2 കൊല്ലം നായകൻ ആയി അഭിനയിച്ചിട്ടുള്ളു
      5 കൊല്ലം നിന്ന് എങ്കിൽ അമിതാബ് രജനികാന്ത് പോലെ ആയേനെ

    • @AnilKumar-et5ru
      @AnilKumar-et5ru 2 роки тому +9

      @@thrillermovies7645 yes
      Mammotty
      Mohanlal
      Arum
      Ariyathe
      Poyene

    • @thrillermovies7645
      @thrillermovies7645 2 роки тому +3

      @@AnilKumar-et5ruകഴിഞ്ഞ ഇടക്ക് ആണ് അവരെ ബോളിവുഡ് അറിഞ്ഞു തുടങ്ങിയത്

    • @atf56
      @atf56 2 роки тому

      ജയൻ സാറിന്റെ ബ്രഹ്മാണ്ഡ ചിത്രം ഇതാ ua-cam.com/video/HxrFus28s8Q/v-deo.html

    • @smithasnair404
      @smithasnair404 2 роки тому +3

      എല്ലാ നടന്മാരും ചെയ്യുന്നതുപോലെ ഡ്യൂപ്പിനെ ഉപയോഗിക്കുകയായിരുന്നെങ്കിൽ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു. അദ്ദേഹം പെട്ടെന്ന് മുൻ നിരയിൽ എത്തുന്നതിനു വേണ്ടിയായിരുന്നു ആക് ഷൻ തിരഞ്ഞെടുത്തത്

  • @rejeevkr5092
    @rejeevkr5092 Рік тому +5

    എന്നോ സൗന്ദര്യം 😘😘😍😍😍പ്രണാമം

  • @shyamchandran9583
    @shyamchandran9583 2 роки тому +13

    Super aayittunud 👌👌

  • @geethuthankappan1003
    @geethuthankappan1003 2 роки тому +19

    Jayan sir 💓💓 ishtam 🥰😘😘😘

  • @sanalvlog977
    @sanalvlog977 Рік тому +4

    Jayan sir allakalavum malayaligalude manasil undavum super star ayitt ❤️👑✨

  • @vinayakcr7185
    @vinayakcr7185 2 роки тому +15

    🔥JAYAN.. Sir. നിങ്ങൾക്കൊരു മകൻ ഉണ്ടോ..! ആ. ചിരി എന്തുരസമാ..💓😘💝💗💖💔

  • @sivanandanm-il5ro
    @sivanandanm-il5ro 11 місяців тому +4

    ഇതൊക്കെ കാണുമ്പോൾ ഇപ്പഴും ജയൻ ജീവിച്ചിരിക്കുന്ന തുപോലെ തോന്നുന്നു കാരണം ഇതുപോലൊരു നടനയോ, ഭാവ ഭേതങ്ങളോ, സഹസികതയോ, ഇന്നും കാണാൻ കഴിഞ്ഞിട്ടില്ല, ഇനി കാണാൻ കഴിയുകയുമില്ല മ്മൂട്ടിടെ പോലിസ് വേഷം മമ്മൂട്ടി യെക്കാൾ ഭംഗി യായിചെയ്യാൻ സുരേഷ്ഗോപി,! മോഹൻലാൽ ന്റെ കോമഡി അതുപോലെ ചെയ്യാൻ ജയറാം, ദിലീപ്, അതെ ഒരേ... ഒരു.... ജയൻ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസം......!!!!