ബേക്കൽ കോട്ട | ബേക്കൽ | Bekal Fort | Kerala Tourism | യാത്ര | Beach | Kasaragod | history | outing

Поділитися
Вставка
  • Опубліковано 20 кві 2022
  • ഏഷ്യയിലെ ഒരു പ്രധാന കോട്ടയും കേരളത്തിലെ ഏറ്റവും വലുതും ഏറെ നന്നായി സംരക്ഷിക്കപ്പെടുന്നതുമായ ഒരു സ്മാരകമാണ് ബേക്കല് കോട്ട. ബേക്കല് കോട്ട കേരളാടൂറിസത്തിന്റെ ബ്രാന്റഡ് ചിഹ്നം കൂടിയാണ്. ഈ കോട്ട കേന്ദ്ര പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ സംരക്ഷിത സ്മാരകമാണ്. കേന്ദ്രസര്ക്കാറിന്റെ 'സ്പെഷ്യല് ടൂറിസം' ഏരിയകളുടെ കൂട്ടത്തില് ബേക്കല് കോട്ടയുമുണ്ട്.
    വിദേശികളും, സ്വദേശികളുമായി ആയിരക്കണക്കിനു സന്ദര്ശകര് പ്രതിദിനം ബേക്കല് കോട്ട സന്ദര്ശിക്കുന്നുണ്ട്.
    story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories,
    #pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia
  • Розваги

КОМЕНТАРІ • 6

  • @thresiammapathrose4205
    @thresiammapathrose4205 2 роки тому +3

    കേരള ടൂറിസത്തിൻ്റെ ബ്രാൻ്റഡ് ചിഹ്നമായ. ബേക്കൽ കോട്ട. കേരളത്തിലെ ഏറ്റവും വലിയ കോട്ടയും സംരക്ഷിത സ്‌മാരകവുമാണ് ബേക്കൽ കോട്ടയെക്കറിച്ച് അതി മനോഹരമായി വർണ്ണിരിക്കുന്നു ഒത്തിരി നന്ദി

  • @janmolthankachan4754
    @janmolthankachan4754 2 роки тому +2

    നല്ല വിവരണം

  • @bindhurockson4760
    @bindhurockson4760 2 роки тому +2

    ഉപകാരപ്രദം

  • @minithomas9611
    @minithomas9611 2 роки тому +1

    Very good presentation

  • @salimkumar9748
    @salimkumar9748 2 роки тому +1

    Thanks

  • @Thankammathomas5308
    @Thankammathomas5308 2 роки тому +1

    ഏഷ്യ യിലെ പ്രധാന കോട്ടയും കേരളത്തിലെ ഏറ്റവും വലിയ കോട്ടയും പ്രതിദിനം ആയിരക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന ഈ കോട്ട നേരിട്ട് കാണുന്ന പ്രതീതി ഞങ്ങൾക്ക് തന്നുകൊണ്ടു അവിടെ എത്താനുള്ള കൃത്യമായമാർഗ്ഗവും ഏറ്റവും നന്നായി സൂചിപ്പിച്ചു കൊണ്ടും
    അനുബന്ധ നിർമ്മിതികളും
    അടുത്തുള്ള സ്ഥലങ്ങളും മനസ്സിലാകുന്ന രീതിയിൽ സൂചിപ്പിച്ചു കൊണ്ടും സിനിമയിലും വിവാഹ പരസ്യങ്ങളിൽ പോലും ഇടം പിടിച്ചിട്ടുള്ള കോട്ട അങ്ങയുടെ ചാരുതയാർന്ന തനതു ശൈലി യിൽ ചരിത്രം പോലും പറഞ്ഞു തന്ന് ഞങ്ങൾക്ക് മനസ്സിലാക്കി തന്നു ശത്രുവിന്റെ നീക്കം നിരീക്ഷിക്കാനും പ്രത്യാക്രമണം നടത്താനുമായി സമുദ്രനിൽപ്പിൽ നിന്നും 300അടി ഉയരത്തിലുള്ള കുന്നിൻ മുകളിൽ ഒരു താക്കോലിന്റെ ആകൃതിയിൽ നിർമ്മിച്ചിട്ടുള്ള ഈ കോട്ടക്കുള്ളിലെ വിവരിക്കാനാവാത്ത കാഴ്ച്ചകളെല്ലാം മനസ്സിൽ പതിഞ്ഞു 17 കിണറുകളും
    കുളങ്ങളും അതുപോലെ അത്ഭുതം തോന്നുന്ന എന്തെല്ലാം വിവരങ്ങളാണ് ബേക്കൽ എന്ന വാക്കിൻ്റെ അർത്ഥം വലിയ കുളമെന്നു പോലും സൂചി പ്പിച്ചുകൊണ്ടുള്ള അങ്ങയുടെ വിവരണത്തിൽ നിന്നും ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് ബേക്കൽ കോട്ടയുടെ സം പൂർണ്ണമായ അറിവ് തന്ന അങ്ങേക്ക്
    ഒത്തിരി സ്നേഹത്തോടെ
    ഒത്തിരി ഒത്തിരി നന്ദി