അലാവുദ്ദീൻ ഖിൽജിയുടെ കഥ |Alauddin Khilji |mongol invasion| Khilji dynasty|indian history |malayalam

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 120

  • @ajmalaju6275
    @ajmalaju6275 11 місяців тому +20

    ചരിത്രത്തെ നിങ്ങൾക്ക് വളച്ചൊടിക്കാൻ സാധിക്കില്ല...Alauddin Khalji❤❤

  • @Amalgz6gl
    @Amalgz6gl Рік тому +12

    Alauddin Khilji....✨ One of the great ruler at that time. He is a brave warrior and a brilliant general. khilji saved the indian subcontinent from certain destructions like mangol invasion.of course, khilji did not resist the mangol to save indian culture and civilization.He did what he did to save himself. Anyway he protect the indian subcontinent. Khilji introduced so many significant administrative changes , price control , revenues, trade and society.He is the most powerful emperor of the khilji Dynasty.

  • @CBHaris-x6e
    @CBHaris-x6e Рік тому +13

    നാട്ടുരാജാക്കൻമാരുടെ ചരിത്രം പറഞ്ഞില്ലല്ലോ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി പുതിയ കാവ് ദേവീക്ഷേത്രത്തോട് ചേർന്ന് കോയിക്കൽ കൊട്ടാരം നിലനിന്നിരുന്നു ആ രാജാവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Рік тому +14

    ചെങ്കിഷ്ഖാനെങ്ങാനും ഇന്ത്യ പിടിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്ന് ആകുമായിരുന്നു...

    • @FarihFarihkottangodan
      @FarihFarihkottangodan 6 місяців тому

      Yes bro avar verum lokathile 17% pidicheduthu pakshe avar lokathile 10% population konnu

  • @safvannbhsafunbh8617
    @safvannbhsafunbh8617 Рік тому +1

    സഫർ ഗനെ കുറിച് ഒരു വിഡിയോ ഇടാമോ

  • @KitchenCraftGarden
    @KitchenCraftGarden Рік тому +2

    Mangol Indian invasion adikam arum discuss cheyyatta bagam anu .. thnk yiu

  • @muhammedjunaid127
    @muhammedjunaid127 Рік тому +5

    Aurenkasebine.kurich.video.cheyyumo

    • @peekintopast
      @peekintopast  Рік тому

      ചാനലിൽ aurangazeb videos ഉണ്ട് ❤️

    • @AmeerAli-y3c
      @AmeerAli-y3c 6 місяців тому +1

      Kittunnilla​@@peekintopast

  • @abhirams3179
    @abhirams3179 Рік тому +5

    Bro Rajput dynasty videos cheyyamo

  • @dhanush7367
    @dhanush7367 Рік тому +1

    Mattu saltanath raajakanmarude video cheyyo?

    • @peekintopast
      @peekintopast  Рік тому

      ഉറപ്പായും ഇടാം ❤️

  • @abhirams3179
    @abhirams3179 Рік тому +1

    Super video

  • @nizamnazar6469
    @nizamnazar6469 5 місяців тому

    Mangolsine kandam vazhi odicha dheeran ...alaudin khilji🔥

  • @nizamnazar6469
    @nizamnazar6469 5 місяців тому

    Ak🔥🔥🔥❤️

  • @zaiftechtalks7839
    @zaiftechtalks7839 Рік тому +2

    ചെങ്കിസ്ഖാനെ കുറിച്ച് ഒരു വീഡിയോ

  • @mbro-w3b
    @mbro-w3b Рік тому +5

    സിനിമക്കാർക്കു പാർട്ടിക്കാരെ സന്തോഷിപ്പിക്കാൻ ചരിത്രം വളച്ചൊടിക്കുന്നു 😂

  • @VLOGS-td8wf
    @VLOGS-td8wf Рік тому

    പൊളി

  • @hamzakp4229
    @hamzakp4229 Рік тому +1

    👍👍👍👍👍👍👍

  • @anwaranu3369
    @anwaranu3369 Рік тому

    👍

  • @arunpaul1114
    @arunpaul1114 Рік тому

    War not with jangid khan

  • @darknight5182
    @darknight5182 Рік тому +10

    ആകണ്ടാഭാരതത്തിൽ ഏറ്റവും ക്ഷതനായ ചക്രവർത്തി alavudheen gilji , auragazeeb 💪💪💪💪

    • @rajesh.kakkanatt
      @rajesh.kakkanatt Рік тому +1

      എന്ത് ശക്തനായ ചക്രവർത്തി? എന്നിട്ടാണോ പല തോല്വികളും ഏറ്റു വാങ്ങിയത്? അപ്പോൾ ഔരംഗസീബിന്റെ കാലം കഴിഞ്ഞപ്പോൾ എന്ത് കൊണ്ട് മുഗൾ സാമ്രാജ്യം തകർന്നു പോയി? ഏതൊരു നല്ല ഭരണാധികാരിയും അവരുടെ കാലശേഷവും അവരുടെ സാമ്രാജ്യം നില നിന്ന് പോവാനും, അവരുടെ കാലത്തു എങ്ങിനെയാണോ അത് പോലെ ആ സാമ്രാജ്യം നിലനിന്നു പോവാനും ആഗ്രഹിക്കും. ഈ പറയുന്നവന് അത് സാധിക്കാതെ പോയത് തന്നെ ഏറ്റവും വലിയ തോല്വിയല്ലേ? സ്വന്തം മകനെ പോലും വിശ്വാസമില്ലാതെ കൊല്ലാൻ ഒട്ടിച്ചത് തന്നെ ഏറ്റവും വലിയ ഉദാഹരണം അല്ലെ?

    • @AbuthahirKm-sc5jr
      @AbuthahirKm-sc5jr Рік тому +7

      ​@@rajesh.kakkanattഎന്നാല് നീ പറഞ്ഞ പ്രകാരം ആണെങ്കിൽ ലോക തോൽവി ആണ് ശിവജിയുടെ മകൻ... അയാളുടെ പക്വത കുറവ് കാരണമാണ് മാറാത്ത തകർന്നത്... ചെക്ക് സംബജി ഹിസ്റ്ററി 😂😂

    • @rajesh.kakkanatt
      @rajesh.kakkanatt Рік тому

      @@AbuthahirKm-sc5jr സംബജി ശിവാജിയെ പോലെ ആയിരുന്നില്ല. ശിവാജി കെട്ടി പൊക്കിയ മറാത്ത എന്ന രാജ്യത്തിലെ പകുതിയിലേറെ മുഗളൻമാർക്ക് കൊണ്ട് പോവാൻ അവസരം നൽകി. അങ്ങിനെ അല്ല എന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ ഔറങ്കസീബ് സംബജിയെ കൊന്നപ്പോഴും മറാത്തയെ പൂർണ്ണമായി പിടിച്ചടക്കാൻ കഴിഞ്ഞില്ല എന്നറിയുക. പിന്നീട് ചരിത്ര പ്രസിദ്ധമായ 27 കൊല്ല യുദ്ധം എന്ന ചെറുത്ത് നിൽപ്പും വിജയങ്ങളും ആണ് മറാത്ത എന്ന കൊച്ച് സൈനിക രാജ്യത്തെ മറാത്ത സാമ്രാജ്യം എന്ന ഒന്നിലേക്ക് നയിച്ചത്. അന്ന് മറാത്തക്കൾ ചെയ്ത യുദ്ധം ശിവാജിയെ മനസ്സിൽ ആവാഹിച്ചാണ് നടത്തിയത്. ശിവാജി മരിച്ചിട്ട് പോലും മാറാത്തകൾ ശിവാജിയെ ആണ് ചക്രവർത്തിയായി സങ്കല്പിച്ചതു് എന്നും അറിയുക.
      പിന്നീട് ഔറങ്കസീബ് വാണ മുഗൾ സാമ്രാജ്യത്തെ അപ്പാടെ ഏതാണ്ട് ഇല്ലാതാക്കി മറാത്തകൾ അങ്ങ് ഡൽഹി വരെ പിടിച്ചടക്കി.
      ഇവിടെ അറിയേണ്ടത് ഒന്നുമില്ലായ്മയിൽ നിന്ന് മറാത്ത എന്ന ഒരു സാമ്രാജ്യം ഉണ്ടാവാനുണ്ടായ സാഹചര്യം തന്നെ ശിവാജിയെ ഔറക്കസീബ് തുറങ്കിലടച്ച് അപമാനിച്ച സംഭവത്തിൽ നിന്നാണ്.
      മറാത്താ ചരിത്രം ഒന്നറിഞ്ഞിരുന്നാൽ നല്ലതാണ്. വിദേശിയായ ബ്രിട്ടിഷ് സാമ്രാജ്യത്തെ എങ്ങിനെ നമ്മൾ പുറത്താക്കി അത് പോലെയാണ് വിദേശികളായ മുഗളന്മാരെയും ഭാരതത്തിൽ നിന്നും തുടച്ചു നീക്കാൻ ശിവാജിയുടെ മാറാത്ത നിമിത്തമായി. ഇത് ചെറിയ കാര്യമല്ല.

    • @anandukraj1882
      @anandukraj1882 Рік тому

      ​@@AbuthahirKm-sc5jrഅയാളുടെ പക്വത കുറവ് കൊണ്ടോ സംബാജിയുടെ മരണശേഷവും മാറാത്ത സാമ്രാജ്യം നശിച്ചിയിരുന്നില്ല അയാളുടെ സഹോദരൻ ഒരു ദുർബലൻ ആയിരുന്നു പക്ഷേ സംബാജിയുടെ സഹോദര പത്നിയായ താരറാണിയുടെ നേതൃത്വത്തിൽ മറാത്തകൾ തങ്ങളുടെ പ്രൗഡി വീണ്ടെടുക്കാൻ ശ്രമിച്ചു.... പിന്നീട് സംബാജിയുടെ മകൻ ചത്രപതി shahu മറാത്ത സാമ്രാജ്യത്തിന്റെ രാജാവായി പുള്ളിയുടെ ഭരണകാലത്ത് മുഗൾസാമ്രാജ്യം ഏതാണ്ട് നശിച്ചു കഴിഞ്ഞിരുന്നു അന്ന് ഭാരതത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഭരിച്ചിരുന്നത് മറാത്തകളാണ്😂... വെറുതെ ചരിത്രമറിയാതെ ഓരോന്ന് പറയരുത്

    • @anandukraj1882
      @anandukraj1882 Рік тому

      😂 ഏത് മദ്യത്തിലും പുകയിലും അടിമയായി തന്റെ ഭരണം മുഴുവൻ കാമുകനായ മാലിക് കഫുരിന് കൈമാറി സ്വന്തം കുടുംബത്തെ കൊലയ്ക്ക് കൊടുത്ത ഇയാളാണോ ശക്തൻ... പിന്നെ ഔറംഗസീബ് പുള്ളിയുടെ ഭരണത്തിൽ ആണ് ഏറ്റവും കൂടുതൽ വിപ്ലവങ്ങൾ നടന്നത്.... മുഗൾ സാമ്രാജ്യത്തിലെ സമ്പദ്വ്യവസ്ഥ ഒന്നടങ്ങു നശിപ്പിച്ചു രാജ്യം താറുമാറായി

  • @sarathkumar7689
    @sarathkumar7689 Рік тому +2

    Asokano alexandro sakthan

    • @muhammedjunaid127
      @muhammedjunaid127 Рік тому +1

      Alexander.shakthan

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ Рік тому

      Alexander aane

    • @sureshbabu872
      @sureshbabu872 Рік тому

      അലക്സാണ്ടർ ഇന്ത്യ അക്രമ സമയത്ത് ചന്ദ്രഗുപ്ത മൗര്യൻ രാജാവായിട്ടില്ല ചന്ദ്രഗുപ്ത മൗര്യന്റെ പേരൻ ആണ് അശോകൻ സൈന്യത്തിന്റെ കാര്യത്തിൽ alaxandar വലിയ ആളായിരുന്നു എന്നാലും ഭാരതത്തെ ആക്രമിക്കാൻ പുറപ്പെട്ട അദ്ദേഹത്തെ പോറസ് എന്ന നാട്ടു രാജാവ് തടഞ്ഞു നിർത്തി എന്നും അയാളുടെ ധൈര്യത്തിൽ സന്തോഷിച്ചു രാജ്യം തിരികെ കൊടുത്ത് യുദ്ധം നിർത്തി തിരിച്ച് പോയി എന്നും കാലാവസ്ഥ അനുകൂലമല്ലാത്തതിനാലും ഇവിടം വരെ എത്തിയപ്പോൾ പടയാളികൾ പല അസുഖങ്ങൾ വന്ന് തിരിച്ച് പോകാൻ നിർബന്ധിതനായി എന്നും ഗ്രീക്ക് ചരിത്രം പറയുന്നു പിന്നെ തോറ്റവർക്ക് എന്ത് ചരിത്രം അങ്ങിനെ അലക്സാണ്ടർ the great ന്റെ india ആക്രമണം നമ്മൾ പുസ്തകത്തിൽ പഠിക്കുന്നു പോറസ് എന്ന പേര് നമ്മൾ ആർക്കും അറിയില്ല തിരിച്ചു യാത്രയിൽ അലക്സാണ്ടർ അസുഖം വന്ന് മരിച്ചു പോയി എന്നും പറയുന്നു

    • @PTReji
      @PTReji Рік тому

      Asoka the Great

    • @Amalgz6gl
      @Amalgz6gl Рік тому +1

      അത് ശക്തിയെക്കുറിച്ചുള്ള നിൻ്റെ സങ്കൽപ്പങ്ങളെ ആശ്രയിച്ചിരിക്കും..... Alexander the great 💥🔥

  • @mammusunai
    @mammusunai Рік тому

    D

  • @darknight5182
    @darknight5182 Рік тому +5

    Auragazeeb the indian savier 💪💪💪

    • @Gokul.s.s
      @Gokul.s.s Рік тому

      No he re-introduced religion tax system bad ruler 😊

    • @darknight5182
      @darknight5182 Рік тому +2

      @@Gokul.s.s auragazeeb is good ruler and great, powerfull ever seen in indian history 💪💪
      There was no seperation in his time, there was a only tax on muslims, that tax is sakath. So auragazeeb did another tax on non muslims, that is equality.
      Is that seperation ?
      So auragazeeb re enterd jasiya 👍, what is the wrong of jasiya.
      What was maratha, s tax !!!!
      This shivaji famous tax is chawdh and sardheshmugi,
      Shivaji put these tax Whose are non maratha😡, then another tax on chathrapathi name 😡😡,
      This is cruel 😡😡😡, marathas tax is very high than mugal

    • @Gokul.s.s
      @Gokul.s.s Рік тому +2

      @@darknight5182 why we the people have to pay tax for following a particular religion. All the rulers are very cruel they are not the savier.

    • @darknight5182
      @darknight5182 Рік тому

      @@Gokul.s.s auragazeeb put tax equaly, he did, t do seperation.
      Every people give tax to emporer, he saving his people frome outside attack 💪
      Now we give tax to goverment,

    • @Gokul.s.s
      @Gokul.s.s Рік тому

      @@darknight5182 alauddin khilji 💪

  • @Saji202124
    @Saji202124 Рік тому

    Chandu avan mangoliante jeevidem pinneyum baaki😅

  • @darknight5182
    @darknight5182 Рік тому +9

    Auragazeeb, alavudheen gilji യാണ് അക്കണ്ടഭാരതം സൃഷ്ടിച്ചത് 💪💪💪

    • @rajesh.kakkanatt
      @rajesh.kakkanatt Рік тому +3

      എന്ത് ശക്തനായ ചക്രവർത്തി? എന്നിട്ടാണോ പല തോല്വികളും ഏറ്റു വാങ്ങിയത്? അപ്പോൾ ഔരംഗസീബിന്റെ കാലം കഴിഞ്ഞപ്പോൾ എന്ത് കൊണ്ട് മുഗൾ സാമ്രാജ്യം തകർന്നു പോയി? ഏതൊരു നല്ല ഭരണാധികാരിയും അവരുടെ കാലശേഷവും അവരുടെ സാമ്രാജ്യം നില നിന്ന് പോവാനും, അവരുടെ കാലത്തു എങ്ങിനെയാണോ അത് പോലെ ആ സാമ്രാജ്യം നിലനിന്നു പോവാനും ആഗ്രഹിക്കും. ഈ പറയുന്നവന് അത് സാധിക്കാതെ പോയത് തന്നെ ഏറ്റവും വലിയ തോല്വിയല്ലേ? സ്വന്തം മകനെ പോലും വിശ്വാസമില്ലാതെ കൊല്ലാൻ ഒട്ടിച്ചത് തന്നെ ഏറ്റവും വലിയ ഉദാഹരണം അല്ലെ?

    • @rajesh.kakkanatt
      @rajesh.kakkanatt Рік тому

      സ്വന്തം പിതാവിനെയും, സഹോദരിയെയും തുറങ്കിൽ അടച്ചു കൊന്നവനല്ലേ ഈ പറയുന്ന ഔരംഗസീബ്, മകനെ കൊല്ലാൻ പിന്നാലെ ഓടി, ഭാഗ്യം കൊണ്ട് മകൻ അഫ്ഗാനിൽ പോയി ഒളിച്ചത് കൊണ്ടി ജീവൻ രക്ഷിക്കാൻ ആയി. സഹോദരൻ മാരെയെല്ലാം ചതിയിലൂടെ കൊന്ന് രാജ്യം കൈക്കലാക്കി. ഇവനാണോ മഹാൻ? ചരിത്രം ശെരിക്കു പഠിക്കുക കോയ.

    • @darknight5182
      @darknight5182 Рік тому +5

      @@rajesh.kakkanatt
      😂😂😂എന്ത് പൊട്ടതരമാണ് പറയുന്നത് 😂😂, ഡോ തോൽവിയുൽനിന്നാണ് ഏതൊരു മനുഷ്യനും, രാജാവും, ചക്രവർത്തിയും ക്ഷതനാകുന്നത് 💪,just 320 വർഷങ്ങൾക് മുമ്പ് ഒരേയൊരു ചക്രവർത്തി അകണ്ടഭാരതത്തിന്റെ 85 % അടക്കി ഭരിച്ചു 💪അതും 50 വർഷം 💪💪, auragqzeeb നെ പോലെ വേറെ ആരുണ്ട് ഇത്രയും powerfull,great ആയ ചക്രവർത്തി 💪
      , auragqzeeb ഗുജറാത്ത്‌ ലെ ജാഡ്സ്,ഹരിയനയിലെ സത്യന്നാമീസ്,സിക്കുകാർ,രാജ്പുത്, അഹ്‌മദ്‌നഗർ, ഗോൾഗുംബാസ്, പിതാര്, പിടാർ, ബീജാപൂർ, ഗോൾകൊണ്ട,മാറാത്ത, അഹോംസ്, തമിഴ് നാട് പല ഭാഗങ്ങൾ എല്ലാം കീഴടക്കി,50 വർഷകാലം ഭരിച്ച ഭാരതത്തിലെ ഒരേയൊരു ചക്രവർത്തിയെയുള്ളു, അത് auragqzeeb ആണ് 💪💪💪
      സ്വാന്തം മകൻ auragqzeeb എതിരെ തിരിഞ്ഞാലും auragqzeeb വെറുതെ വിടില്ല, ആര് എതിരെ നിന്നാലും അവർക്കെതിരെ നടപടിയെടുക്കും 💪💪,
      Aurqgazeeb കാലത്ത് ആരാണ് auragqzeeb നെതിരെ ക്ഷാതമായി നിന്നിട്ടുള്ളത്, മാറാത്തകൾ 😂😂😂കോപ്പ്, എല്ലാത്തിനെയും കൊന്ന് കൊലവിളിച്ചു auragqzeeeb 😂😂😂,
      അക്കെ പറയാനുള്ളത് അഹോംസ്.
      Auragazeeeb ആണ് ക്ഷതൻ, അല്ലാതെ auragazeeb ൻ ശേഷമുള്ളവർ അല്ല 😂,
      ശിവാജിക്ക് ശിവാജിയുടെ മകനെ ശരിക്ക് വളർത്താൻ കഴിഞ്ഞില്ല 😂😂സ്വാന്തം മകനെ ജയിലിൽ അടക്കേണ്ടി വന്നു ശിവാജിക്ക് 😂😂, സ്വന്തം മകൻ തന്നെ സ്വന്തം രാജ്യം നോക്കാൻ കഴിയാതെപോയി 😂,സംഭജിയുടെ കാലത്ത് തന്നെ പേഷ്വകൾ രാജ്യം വെട്ടി മുറിച് എടുത്തു, സംഭജിയുടെ കാലശേഷം, മാറാത്ത രാജ്യം തന്നെ പേഷ്വകൾ കീഴടക്കി 😂😂😂

    • @rajesh.kakkanatt
      @rajesh.kakkanatt Рік тому +1

      @@darknight5182 _"വാന്തം മകൻ auragqzeeb എതിരെ തിരിഞ്ഞാലും auragqzeeb വെറുതെ വിടില്ല, ആര് എതിരെ നിന്നാലും അവർക്കെതിരെ നടപടിയെടുക്കും"_ എന്ന് താങ്കൾ പറയുമ്പോൾ, എന്തിനാണ് അച്ഛനെയും സഹോദരിയെയും തുറങ്കിൽ അടച്ചു കൊന്നത്? ഇതിനാണ് സഹോദരന്മാരെ ചതിച്ചു കൊന്നത്?

    • @rajesh.kakkanatt
      @rajesh.kakkanatt Рік тому +1

      @@darknight5182 _"Aurqgazeeb കാലത്ത് ആരാണ് auragqzeeb നെതിരെ ക്ഷാതമായി നിന്നിട്ടുള്ളത്, മാറാത്തകൾ 😂😂😂കോപ്പ്, എല്ലാത്തിനെയും കൊന്ന് കൊലവിളിച്ചു auragqzeeeb"_ എന്ന് താങ്കൾ പറയുമ്പോൾ, അറിയുക, മറാഠകൾ എന്നത് ആരുമില്ലാത്ത ഇടത്തു നിന്നാണ് ഔരംഗസേബിനെതിരായി യുദ്ധം ചെയ്തത് എന്നറിയുക, അതിനു തുടക്കം കുറിച്ചതാവട്ടെ ശിവാജി എന്ന വ്യക്തിയും, ഒരൊറ്റ കോട്ട പോലും സ്വന്തമായി ഇല്ലാത്ത സാഹചര്യത്തിൽ നിന്നും മരിക്കുമ്പോൾ 350 കോട്ടകൾക്കു മുകളിൽ സ്വന്തമായി മറാഠകൾക്കായി നേടികൊടുത്താണ് മരിച്ചത്, അത് പിന്നീട് വന്ന മകന് മുഴുവനായി നില നിർത്താൻ പറ്റിയില്ലെങ്കിലും, മറാഠകൾ തിരിച്ചു വന്നു ഔരംഗസേബിന്റെ സാമ്രാജ്യങ്ങൾ ഒന്നൊന്നായി പിടിച്ചടക്കി മുന്നേറി എന്നത് ചരിത്രം. ഔരംഗസിബ് അവസാനകാലമായപ്പോൾ, ഡെക്കാൻ വിട്ടു തിരിഞ്ഞോടുകയാണ് ഉണ്ടായത്, ഡൽഹിയിൽ പോലും എത്തിപ്പെടാൻ പറ്റാണ്ടു കാത്തു പോവുകയും ചെയ്തു. പിന്നീട് നമ്മുക്ക് കാണുവാൻ സാധിച്ചത് മറാഠകൾ മുഗളന്മാരെ അങ്ങ് മേയുന്നതാണ്, അങ്ങ് ഡൽഹി വരെ പിടിച്ചെടുത്തു. അതായത് ഒന്നുമില്ലായിമയിൽ നിന്നും ഭാരതത്തിൻറെ ഭൂരിഭാഗവും മറാഠകൾ കൈക്കലാക്കി എന്നർത്ഥം.

  • @BROCODE-
    @BROCODE- Рік тому +9

    Alavudin gilji andi🤣😂😂 pottatharam parayalle bro.. Mangool empire🔥

    • @kingswafwan4140
      @kingswafwan4140 Рік тому +4

      മാങ്ങോൾ 7 up കുടിച്ചോ 😂😂

    • @333safeer
      @333safeer Рік тому +4

      Alavuddin gilji the great warrior of india ever seen..

    • @abhiabhi-u7t
      @abhiabhi-u7t 11 місяців тому

      ​@@333safeerivanonnum indian alla evdunelum valiju keriyaal indian avumo kune

    • @human9438
      @human9438 10 місяців тому

      വാണമേ ഗൂഗിൾ പോയി നോക് who defeated mongal എന്ന് സെർച്ച്‌ ചെയ്ത് നോക് കാണാം

    • @Knowledgia-15i
      @Knowledgia-15i 5 місяців тому +1

      ​​@@kingswafwan4140Baghdad kathich islamic golden age thakarth😂, millions of koyas were massacred