@@Kks15888 Bro VEGA ennu paranja Government boat service ond ticket price around : A/C - Rs.600/- (One side Rs.300/-) Non A/C - Rs.400/- (One Side Rs.200/-)
എന്റെ ദേശത്തെ കുറിച് ഏറ്റുവും ഭംഗിയായി വിവരിച്ചതിൽ അത്യധികമായ സന്തോഷവും നന്ദിയും രേഖപെടുത്തുന്നു. താങ്ങളുടെ ഏതെണ്ടെല്ലാ വീഡിയോ കളും ഞാൻ കാണാറുണ്ട്. താങ്കളെ കുറിച്ചുള്ള ഒട്ടുമുക്കാൽ വാർത്തകളും ഞാൻ ശ്രദ്ധിക്കാർ ഉണ്ട് . ശ്രീ അഡ്വ. മനോജ് എന്റെയും സുഹൃത് ആണ്.അപ്പോൾ താങ്കൾ എന്റെ സുഹൃത്തിന്റെ സുഹൃത്ത ആയി, അത്രോത്തോളം അടുത്തു . താങ്കുളുടെ ശബ്ദത്തിൽ തന്നെ ഇത് അവതരിപ്പിച്ചത് വളെരെ ഹൃദ്യമായി . ഞാൻ ആലപ്പുഴ ടൌൺ ൽ ഉള്ള ആളാണ് മുല്ലക്കൽ. ബീയാർ പ്രസാദമായുള്ള സംഭാഷണത്തിൽ എപ്പോഴെൻകിലും ആലപ്പുഴ പരമർശിക്കാർ ഉണ്ടോ എന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു. ഇങ്ങെനെ ഒരു അവതരണത്തിൽ ആലപ്പുഴ എത്തുമെന്ന തീരെ പ്രതീക്ഷച്ചില്ല. ഒരിക്കൽ കുടി ഞാൻ എന്റെ നന്ദി യും സന്തോഷവും അറിയിക്കുന്നു .
ബാല്യകാലത്തു അപ്പന്റെ കൂടെ കൊപ്ര വിൽക്കാൻ പോയിട്ടുണ്ട്. അന്ന് വലിയ ബിസിനസ് നടക്കുന്ന പട്ടണമാരുന്നു. ഒരുപാട് എണ്ണ ഫാക്ടറി കൾ, കുറച്ചു സ്ഥലം വരെ വാഹനം പോകു, ബാക്കി വള്ളത്തിൽ കയറ്റി കൊണ്ടുപോകുന്നത്(ഇന്നത്തെ ഹൌസ് ബോട്ട് ). വളരെ മനോഹരമായ സ്ഥലം, വർഷങ്ങൾക്കു ശേഷം അടുത്ത കാലത്തു അവിടെ പോയി, ഫാക്ടറി കെട്ടിടങ്ങൾ പോലും അവിടില്ല, പഴയ മനോഹരിതയും ഇല്ല.നേരാവണ്ണം പരിപാലിച്ചാൽ ലോകത്തെ ഏറ്റവും മനോഹരമായ നഗരം ആലപ്പുഴ ❤️
ഞാൻ മലപ്പുറം ജില്ലക്കാരനാണ് പലതവണ ഇവിടെ വരാൻ പറ്റിയിട്ടുണ്ട് എങ്കിലും വിവരണം കേട്ടു കാഴ്ചകൾ കാണുമ്പോൾ രസമായി തോന്നി ഈ സ്ഥലങ്ങൾ മറ്റെവിടെയോ ആണെന്നു തോന്നി എങ്കിലും കായൽ മലിനമാക്കുന്നതിനെ കുറിച്ച് സ്ഥലവാസി എഴുതിയത് കണ്ടപ്പോൾ പ്രയാസം തോന്നി
Alapuzha to kottayam nalla yatgra aanu.. 50 രൂപയിൽ താഴെ കേരളത്തിലെ ഏറ്റവും നല്ല യാത്ര ആണ്.. കടൽ പോലെ വിശാലമായ കായലിൻ്റെ നടുക്ക് ചെയ്യാ ചെറിയ തുരുത്തുകൾ അതിൽ ഒരു വീട് മാത്രം അതൊക്കെ നല്ല കാഴ്ചകൾ ആണ്.. ആലപ്പുഴ to കൊല്ലം നല്ല യാത്ര ആണ്.. 👌👌
എന്താണ് class ഇദ്ദേഹത്തിന്റെ യാത്ര വിവരണത്തിന്റെ 🙏🙏🙏 ഇതാണ് മറ്റുള്ള വ്ലോഗർ മാരിൽനിന്നും ഇദ്ദേഹം ഇപ്പോഴും മികച്ചതായി നിൽക്കുന്നതിന്റെ രഹസ്യം...Its fantastic 😍😍😍
കേരളത്തിന്റെ അങ്ങോള മിങ്ങോളം ഉള്ള മനോഹര കാഴ്ചകളും ട്ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസുകളും സഫാരിയിലൂടെ കാണിക്കുന്നതിനു നന്ദി. കൂടാതെ താങ്കളുടെ പ്ലാനിങ് ബോർഡിലെ പ്രവർത്തങ്ങൾ കേരളത്തിൽ ഒരു പുതിയ ട്ടൂറിസം സംസ്കാരത്തിന് തുടക്കമാകട്ടെ ..🥰👍
Sir oru suggestion ഉണ്ട് സർ പറയുന്നത് English subtitle കൂടെ കൊടുത്താൽ നന്നായിരുന്നു മലയാളം അറിയാത്തവർക്ക് വീഡിയോസ് കാണുമ്പോൾ വളരെ ഉപകാരം ആയിരിക്കും അത്
ആലപ്പുഴ ജില്ലാ കോടതി കോട്ട ആയിരുന്നു എന്ന് അങ്ങയോടു ആരാണ് പറഞ്ഞു തന്നത് എങ്കിലും അത് തെറ്റാണു, അത് ചെമ്പകശ്ശേരി രാജാവിന്റെ ഇടത്താവളം ആയിരുന്നു, വേനൽക്കാല വസതി എന്നൊക്കെ പറയാം. റോഡിന്റെ പടിഞ്ഞാറേ ഭാഗം ആണ് റാണിമാർ താമസിച്ചിരുന്നതും അടുക്കള ഭാഗവും നടുമുറ്റവും ഇപ്പോൾ ചെന്നാലും കാണാം അതൊക്കെ, പഴയ മെഡിക്കൽ കോളേജിന്റെ ഭാഗം വാല്യക്കാർ താമസിച്ചിരുന്നത്, ബ്രിട്ടീഷുകാർ വരുന്നതിനും മുൻപത്തെ കാര്യം ആണ് ഞാൻ പറയുന്നത്. കാരണം എന്റെ മുത്തു മുത്തശ്ശന്മാരുടെ മുത്തശ്ശന്മാർ ഇവിടെ കൊണ്ട് ആണ് കരം കൊടുത്തിരുന്നതെന്നും അത് വള്ളത്തിൽ ആണ് പോയിരുന്നതെന്നും ഞാൻ കേട്ടിട്ടുണ്ട്, തേങ്ങാ ആയിരുന്നു അന്നൊക്കെ കരം കൊടുക്കുന്നത്. വാടക്കനാൽ ശത്രുക്കളിൽ നിന്നും രക്ഷിക്കാൻ ഉണ്ടാക്കിയതല്ല, അത് ട്രാൻസ്പോർട്ടേഷന് വേണ്ടി തന്നെ ഉണ്ടാക്കിയതാണ്. എന്തായാലും താങ്കൾക്ക് വിവരം തന്ന മഹാന്മാർക്കു തെറ്റി. കിഴക്കിന്റെ വെനീസ് എന്ന് പറഞ്ഞാൽ യഥാർത്ഥ വെനിസുകാർ നമ്മളെ തല്ലും എങ്കിലും ബ്രിട്ടീഷുകാരൻ ആയിരുന്ന കേരളത്തെ സ്നേഹിച്ചിരുന്ന ലാറി ബേക്കർ ഈ ആലപ്പുഴയെ വെനീസ് പോലെ ആക്കാൻ ഒരു ഡിസൈൻ ആലപ്പുഴ ജില്ലാ പഞ്ചായത്തിന് ഉണ്ടാക്കി കൊടുത്തിരുന്നു. അത് കമ്മ്യൂണിസ്റുകാർക്കായിരുന്നു എങ്കിലും കോൺഗ്രെസ്സ്കാരും, ചോട്ടാ കമ്മ്യൂണിസ്റ്റുകാരും സിമന്റ് മുതലാളിമാരും ചേർന്ന് അത് പഞ്ചായത്തിന്റെ അടിത്തട്ടിലേക്ക് പൂഴ്ത്തിയ ഒരു കഥ ഉണ്ട്. പിന്നീട് അദ്ദേഹം മരിച്ചപ്പോൾ അത് പൊന്തി വന്നു 25 വര്ഷങ്ങള്ക്കു ശേഷം, അപ്പോഴേക്കും ആലപ്പുഴ വൃത്തികേടിന്റെ ഇപ്പോൾ കാണുന്ന രീതിയിലേക്ക് മാറിയിരുന്നു.
My home town. Beautiful presentation. Alappuzha is more than canals, lakes, house boats and Kuttanadu. Just about fifteen minutes away from lakes, you get to see Alappuzha beach, light house and more.... Town has so much potential, to say the least.
The narration of Santosh is beautiful. The voice is crystal clear. I request Santosh to continue this series to other states as Tamil Nadu story, Karnataka story, Goa story, like that.
വ്യത്യസ്ഥമായ സംസ്കാരം, ഒരു ജില്ലയില്‍ തന്നെ വ്യത്യസ്ത ഭാഷ ആശയവിനിമയ ശൈലി, കപ്പയും കരീമിന്റെ കൂടെ ഒരു കുപ്പി തെങ്ങിൻ കള്ളും, എരിവും പുളിയും നിറഞ്ഞ മത്സ്യ വിഭാഗങ്ങളുടെയും നാട്, നെല്ല് പാടങ്ങളുടെയും പുന്നപ്ര വയലാര്‍ സമരങ്ങളും നടന്നതും, കയറിന്റെ വ്യവസായത്തിന്റെയും നാട് ❤കടലിൽ മത്സ്യബന്ധnam നടത്തുന്നവരും കായലിലെ അടിത്തട്ടില്‍ മുങ്ങി കക്ക വാരി ജീവിക്കുന്നവരുമായ സാധാരണ മനുഷ്യര്‍ ജീവിക്കുന്ന സ്ഥലം , Alappey❤ . കേരളത്തിലെ എല്ലാ ജില്ലകളിലും ഉള്ളത് പോലെ ഈ ജില്ലക്കും അതിന്റേതായ മറ്റോരു പ്രകൃതി ഭംഗി ഉണ്ട് . വേണ്ട പരിഗണന കിട്ടുന്നില്ല എന്നത് സത്യം ❤
ആലപ്പുഴയിലെ ജലശയങ്ങൾ അവിടുള്ള ഹൗസ് ബോട്ട്കാരും നാട്ടുകാരും ചേർന്ന് ഓരോ ദിവസവും മലിനമാക്കികൊണ്ടിരിക്കുന്നു 😢ചുരുക്കി പറഞ്ഞാൽ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പരുപാടി ആണ് ചെയ്തുകൊണ്ടിരിക്കുന്നത്
ആലപ്പുഴയുടെ ഇപ്പോഴത്തെ നിലവാരം ഈ വീഡിയോയിൽ നന്നായി ചിത്രീകരിച്ച അങ്ങേയ്ക്ക് നന്ദി 🙏🏼 ഇടുക്കി പത്തനംതിട്ട ജില്ലകൾ നമ്മുടെ ഹിൽ ടൂറിസം ആണെങ്കിൽ ആലപ്പുഴ - കുമരകം - കൊല്ലം നഗരങ്ങൾ തീരദേശ ടൂറിസത്തിന്റെ മുഖമുദ്രയാണ് 💕
പ്രകൃതി ഭംഗി കൊണ്ട് കേരളത്തിൽ മാത്രം അല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരവും അനുഗ്രഹീതവും ആയ സ്ഥലം.. പക്ഷെ വൃത്തിക്കുറവ് ഏറ്റവും മാരകം.. ഞങ്ങളുടെ ചങ്ങാനാശേരിയിൽ നിന്നും ആലപ്പുഴയിലേക്കുള്ള AC റോഡ്.. മനസിന് ഏറ്റവും ആനന്ദകരമായ യാത്ര അനുഭവം തരുന്നു... നഗര കനാലുകൾ വൃത്തി ഹീനം.. ഭരണാധികാരികൾ ശ്രദ്ധിക്കണം 👍👍👍
Mr സന്തോഷ് ജോർജ് അങ്ങക്ക് ഇപ്പോൾ എങ്കിലും നമ്മുടെ നാടിനെ കുറിച്ച് അഭിമാനത്തോടെ പറയാൻ വാക്കുകൾ ഉണ്ടല്ലോ. ഞാൻ ആലപ്പുഴ കാരനല്ല ഒരു മലയാളി യാണ് അതിൽ അഭിമാനം കൊള്ളുന്നു.
സന്തോഷേട്ടാ 2023 ഓഗസ്റ്റ് 31 ന് ഞാനും എന്റെ കുടുംബവും താങ്കൾ കാണിച്ച ഈ വിജയൻ ചേട്ടന്റെ ബോട്ടിൽ ആയിരുന്നു ബുക്ക് ചെയ്തത് , മറക്കാൻ കഴിയാത്ത ഒരൂ ദിവസമായിരുന്നു അത്, ഞാനും എന്റെ ഭാര്യയും രണ്ടു മക്കളും ഏട്ടനും ഏട്ടത്തിയമ്മയും മാത്രം 😍.. അസാധ്യമായ ഒരനുഭവമായിരുന്നു ആലപ്പുഴ, ഈ വിജയൻ ചേട്ടനും കൂടെ മലയാളം സംസാരിക്കുന്ന ഒരു ഹിന്ദിക്കാരനും കൂടി ഞങ്ങൾക്ക് ഉണ്ടാക്കി തന്ന ഭക്ഷണം അതിഗംഭിരം ആയിരുന്നു എന്ന് മാത്രമല്ല ഇന്നലെ 16/02/2024 വെള്ളിയാഴ്ച കുവൈറ്റിൽ നിന്ന് വിളിച്ചപ്പോൾ എന്റെ ഇളയവൻ ആറു വയസുകാരൻ ആദ്യം പറഞ്ഞത് അച്ഛാ വന്നിട്ട് നമുക്ക് ഒന്നുടെ ആലപ്പുഴ പോകേണ്ടേ എന്നാണ് 😂... എന്തായാലും ഒന്നുടെ പോകാൻ തീരുമാനിച്ചു, ഈ വിജയൻ ചേട്ടന്റെ ബോട്ട് അത്ര ലക്‌ഷ്യേറി ഒന്നുമല്ല എങ്കിലും (മാന്യമായ ഒരു ബോട്ട് തന്നെയാണ് )അവർ ഉണ്ടാക്കി തന്ന കരിമീൻ പൊരിച്ചതും സാമ്പാറും എല്ലാം ചേർത്തുള്ള ഉച്ചഭക്ഷണം അതിഗംഭീരമായിരുന്നു 👌👌👌.. ഒറ്റ കാര്യത്തിൽ മാത്രം അതീവ ദുഃഖം തോന്നി, കായലിൽ മൊത്തം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്ന കാഴ്ച 🥲🥲🥲.. ഇതിനൊക്കെ പരിഹാരം കാണാൻ കഴിയാത്ത ഒരു സംവിധാനമാണല്ലോ നമ്മുടെ ടുറിസം ഭരിച്ചതും ഇപ്പോൾ ഭരിക്കുന്നതും എന്നോർത്ത് വല്ലാതെ വിഷമം ആയി. .. ശുചിത്വം എന്നത് വീട്ടിനുള്ളിൽ മാത്രമായ മലയാളികളുടെ സ്വഭാവം മാറ്റിയില്ല എങ്കിൽ നമ്മൾ നേടിയ വിദ്യാഭ്യാസം വെറുതെ ആകും. .. കേരളത്തെ കുറിച്ചുള്ള ഇത്തരം വിഡിയോകൾ ഹിന്ദിയിലും ഇംഗ്ലീഷ്ലും ചെയ്താൽ അത് ലക്ഷകണക്കിന് ആളുകൾക്ക് ഇങ്ങോട്ട് വരാനുള്ള ഒരു പ്രചോദനം ആകുമായിരുന്നു. .. സബ്ടൈറ്റിൽ ഉണ്ടെങ്കിലും പറഞ്ഞു ചെയ്യുന്നത് കൂടുതൽ നന്നാകും. .. എന്തായാലും വിജയൻ ചേട്ടനെയും ആ ബോട്ടും കണ്ടപ്പോൾ നല്ലയൊരു ഉന്മേഷം തോന്നി രാവിലെ തന്നെ 👍👍👍 ഈ ബോട്ടിന്റെ ഉടമയുടെ നമ്പർ ഇവിടെ കൊടുക്കുന്നു. . +91 80-75900415
കോഴിക്കോട് ഉൾനാടൻ ഗ്രാമങ്ങൾ ഒരുപാട് ഉണ്ട് ... കക്കയം , തോണിക്കടവ് , താമരശ്ശേരി ചുരം , കാപ്പാട് , knowledge city etc എന്നിവ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു By UMAIR AVELATH
ഒരു കുട്ടനാട്ടുകാരനായ എനിക്ക് അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ ഞാൻ ഇതിലെ എല്ലാം ഇങ്ങനെ സഞ്ചരിക്കുന്നത് പോലെ എനിക്ക് തോന്നുന്നു അതിൽ സഖാവ് ഗൗരിയമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ❤
എപ്പിസോഡ് ഗംഭീരം🎉 വെനീസിനോട് ഉപമിച്ചത് കടന്നകയ്യായ് പോയി എന്നത് സത്യം. എങ്കിലും വൃത്തിയായി കൊണ്ടു നടന്നിരുന്നെങ്കിൽ കനാലുകൾ ഇന്നും ഒരു ടൂറിസ്റ്റ് ആകർഷണ കേന്ദ്രമാകുമായിരുന്നു...
തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ആലപ്പുഴ നഗരത്തിലെ ചെറിയ റോഡുകളിലെ ട്രാഫിക് ബ്ലോക്കിനെ ഞാൻ ശപിച്ചിരുന്നു. ആലപ്പുഴ ബൈപാസ് പൂർത്തിയാക്കാൻ 50 വർഷമെടുത്തു! അതിനും ഒരു മോദി വേണമായിരുന്നു!
Santosh Bhai ...Good story... Nice presentation ...... always a lover and follower of your Sancharam since 3 decades...alapuzha is the best tourist destination on earth .......keep it up Santosh ❤ Regards
Keralam tourisathinu etra praadhaanyam indennu ee videokalil theliyunnu. Tourism should get more importance in kerala. Santhosh sir great fan of your works.💗
ഭാവിയുടെ നിലനിൽപ്പി ലേക്ക് റിസോർട്ട് കാർ എങ്കിലും മുൻകൈയെടുത്ത്, ഹൗസ് ബോട്ടുകളിൽ നിന്ന് പുറന്തള്ളുന്ന മനുഷ്യവിസർജ്യ മാലിന്യങ്ങളും, പായൽ നിറഞ്ഞ ഈ കായൽ പരപ്പുകളും യഥാവിധി ശാസ്ത്രീയമായി സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്.
Beautiful sceneries and in-depth narrations.❤❤ A humble request-Can you please add English subtitles to the Kerala story episodes? It will be helpful to those who don’t understand Malayalam (especially foreigners)
ഇതാണ് മറ്റുള്ള ട്രാവൽ വ്ലോഗർ മാരിൽ നിന്ന് ഇദ്ദേഹത്തെ വേറിട്ടു കാണുന്നത് ... എന്തൊരു സ്റ്റാൻഡേർഡ് ലെവലിൽ ആണ് ഇത് അവതരിപ്പിച്ചിരിക്കുന്നത് 👍👍
ഇത്രയും ഭംഗിയായി ആലപ്പുഴയെക്കുറിച്ച് സംസാരിക്കുകയും ചിത്രീകരിക്കുകയും ചെയ്ത ശ്രീ. സന്തോഷ്‌കുളങ്ങരയ്ക്ക് ആലപ്പുഴക്കാരുടെ അഭിനന്ദനങ്ങള്‍....
❤️🧡❤️
സഞ്ചാരം വീഡിയോസ് നേക്കാൾ അടിപൊളി ആണ് കേരള story.. സന്തോഷ് ജോർജ് കുളങ്ങര എന്ന വ്യക്തിയുടെ ശബ്ദം ഈ പരിപാടിക്ക് പൂർണത നൽകുന്നു...❤
ഭംഗിയായി സംരക്ഷിച്ചാൽ ആലപുഴയോളം സുന്ദരമായ കാഴ്ച കേരളത്തിൽ വേറെ ഉണ്ടാകില്ല..
Alappuzha have no excitement just ordinary place only
@@shajudheens2992 no alpy is a beautiful place in kerala❤
@@shajudheens2992അത് നിന്റെ കാഴ്ചപ്പാടിന്റെ കുഴപ്പമാണ്.
@@Travel_Addict-s5y it is for people who didn't visit any place other than hometown others Alappuzha is a normal place only
ആലപ്പുഴ മനോഹരിയാണ് 🥰
ആലപ്പുഴ ഇത്രേം മനോഹരമായി safari ൽ കാണാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം തോന്നുന്നു 🫶🏻💗
Bro.. cheriya boatil (kattemaren) day trip ethra varum
@@Kks15888 Bro VEGA ennu paranja Government boat service ond ticket price around :
A/C - Rs.600/- (One side Rs.300/-)
Non A/C - Rs.400/- (One Side Rs.200/-)
@@NidhinVazvega ഒരു നല്ല സർവീസ് ആണ് മുൻകൂട്ടി ബുക്ക് ചെയ്യണം
Dhey dhey😂
bro affordable rates il houseboats undo..aryavunne undo
എന്റെ ദേശത്തെ കുറിച് ഏറ്റുവും ഭംഗിയായി വിവരിച്ചതിൽ അത്യധികമായ സന്തോഷവും നന്ദിയും രേഖപെടുത്തുന്നു. താങ്ങളുടെ ഏതെണ്ടെല്ലാ വീഡിയോ കളും ഞാൻ കാണാറുണ്ട്. താങ്കളെ കുറിച്ചുള്ള ഒട്ടുമുക്കാൽ വാർത്തകളും ഞാൻ ശ്രദ്ധിക്കാർ ഉണ്ട് . ശ്രീ അഡ്വ. മനോജ് എന്റെയും സുഹൃത് ആണ്.അപ്പോൾ താങ്കൾ എന്റെ സുഹൃത്തിന്റെ സുഹൃത്ത ആയി, അത്രോത്തോളം അടുത്തു . താങ്കുളുടെ ശബ്ദത്തിൽ തന്നെ ഇത് അവതരിപ്പിച്ചത് വളെരെ ഹൃദ്യമായി . ഞാൻ ആലപ്പുഴ ടൌൺ ൽ ഉള്ള ആളാണ് മുല്ലക്കൽ.
ബീയാർ പ്രസാദമായുള്ള സംഭാഷണത്തിൽ എപ്പോഴെൻകിലും ആലപ്പുഴ പരമർശിക്കാർ ഉണ്ടോ എന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു. ഇങ്ങെനെ ഒരു അവതരണത്തിൽ ആലപ്പുഴ എത്തുമെന്ന തീരെ പ്രതീക്ഷച്ചില്ല.
ഒരിക്കൽ കുടി ഞാൻ എന്റെ നന്ദി യും സന്തോഷവും അറിയിക്കുന്നു .
സന്തോഷ് സർ ഇനിയും ഇതുപോലെകേരളത്തിലെ ഓരോ ജില്ലകളിൽ മൊത്തം സഞ്ചാരം തുടരണം സർ 🙏🙏🙏🙏🙏ഇത് ഒരു പ്രത്യേക അനുഭവം ആണ് thank you sir hats of to you🙏🙏🙏
ബാല്യകാലത്തു അപ്പന്റെ കൂടെ കൊപ്ര വിൽക്കാൻ പോയിട്ടുണ്ട്. അന്ന് വലിയ ബിസിനസ് നടക്കുന്ന പട്ടണമാരുന്നു. ഒരുപാട് എണ്ണ ഫാക്ടറി കൾ, കുറച്ചു സ്ഥലം വരെ വാഹനം പോകു, ബാക്കി വള്ളത്തിൽ കയറ്റി കൊണ്ടുപോകുന്നത്(ഇന്നത്തെ ഹൌസ് ബോട്ട് ). വളരെ മനോഹരമായ സ്ഥലം, വർഷങ്ങൾക്കു ശേഷം അടുത്ത കാലത്തു അവിടെ പോയി, ഫാക്ടറി കെട്ടിടങ്ങൾ പോലും അവിടില്ല, പഴയ മനോഹരിതയും ഇല്ല.നേരാവണ്ണം പരിപാലിച്ചാൽ ലോകത്തെ ഏറ്റവും മനോഹരമായ നഗരം ആലപ്പുഴ ❤️
ഞാൻ മലപ്പുറം ജില്ലക്കാരനാണ് പലതവണ ഇവിടെ വരാൻ പറ്റിയിട്ടുണ്ട് എങ്കിലും വിവരണം കേട്ടു കാഴ്ചകൾ കാണുമ്പോൾ രസമായി തോന്നി ഈ സ്ഥലങ്ങൾ മറ്റെവിടെയോ ആണെന്നു തോന്നി എങ്കിലും കായൽ മലിനമാക്കുന്നതിനെ കുറിച്ച് സ്ഥലവാസി എഴുതിയത് കണ്ടപ്പോൾ പ്രയാസം തോന്നി
Alapuzha to kottayam nalla yatgra aanu.. 50 രൂപയിൽ താഴെ കേരളത്തിലെ ഏറ്റവും നല്ല യാത്ര ആണ്.. കടൽ പോലെ വിശാലമായ കായലിൻ്റെ നടുക്ക് ചെയ്യാ ചെറിയ തുരുത്തുകൾ അതിൽ ഒരു വീട് മാത്രം അതൊക്കെ നല്ല കാഴ്ചകൾ ആണ്.. ആലപ്പുഴ to കൊല്ലം നല്ല യാത്ര ആണ്.. 👌👌
Ippol alappuzha to kollam service illa
എന്താണ് class ഇദ്ദേഹത്തിന്റെ യാത്ര വിവരണത്തിന്റെ 🙏🙏🙏 ഇതാണ് മറ്റുള്ള വ്ലോഗർ മാരിൽനിന്നും ഇദ്ദേഹം ഇപ്പോഴും മികച്ചതായി നിൽക്കുന്നതിന്റെ രഹസ്യം...Its fantastic 😍😍😍
കേരളത്തിന്റെ അങ്ങോള മിങ്ങോളം ഉള്ള മനോഹര കാഴ്ചകളും ട്ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസുകളും സഫാരിയിലൂടെ കാണിക്കുന്നതിനു നന്ദി. കൂടാതെ താങ്കളുടെ പ്ലാനിങ് ബോർഡിലെ പ്രവർത്തങ്ങൾ കേരളത്തിൽ ഒരു പുതിയ ട്ടൂറിസം സംസ്കാരത്തിന് തുടക്കമാകട്ടെ ..🥰👍
കുട്ടനാട്ടിലെ ചില സ്ഥലങ്ങളുടെ പേര് രസകരം ആണ്...
കൈനകരി
കണ്ടംകരി
തായംകരി
തച്ചങ്കരി
ഊരുകരി
ചതൃത്യകാരി
മാമ്പുഴകരി
രാമങ്കരി
പുതുക്കരി
ചങ്ങങ്കരി
കുമരങ്കരി
പച്ച, പോച്ച, പാണ്ടി
@@sreejaparvathy4327എന്റെ നാട് പാണ്ടി ❤️
എന്റെ നാട് പാണ്ടി ❤️@@sreejaparvathy4327
Chathenkery
Amichakary
പാണ്ടി എന്റെ നാട് ❤️
Ente Alappuzha
Sir oru suggestion ഉണ്ട്
സർ പറയുന്നത് English subtitle കൂടെ കൊടുത്താൽ നന്നായിരുന്നു
മലയാളം അറിയാത്തവർക്ക് വീഡിയോസ് കാണുമ്പോൾ വളരെ ഉപകാരം ആയിരിക്കും അത്
അത് വളരെ അരോചകമാണ്, കാഴ്ച്ചകൾ മറയ്ക്കും.
@@24ct916ath subtitle vendathavar matramalee on aakuu
അത്രക്ക് നിർബന്ധം ആണെങ്കിൽ അവർ ഒക്കെ മലയാളം പഠിക്കട്ടെ ...
കേരള സ്റ്റോറി അല്ലേ ഈ വീഡിയോ അപ്പോ മലയാളതിൽ കേട്ടാൽ മതി 😁😁
ഇത് കാണുന്ന ഇടുക്കിക്കാരൻ.... 💜🥰fvrte place..... 🥰സഞ്ചാരം കാണുന്ന ഫീൽ വേറെ തന്നെയാ 💞
❤
എന്റെ മോനെ ഇത് കിടു സാനം ആരുന്നു ❤️❤️❤️👍👍👍👍👍
ആലപ്പുഴ ജില്ലാ കോടതി കോട്ട ആയിരുന്നു എന്ന് അങ്ങയോടു ആരാണ് പറഞ്ഞു തന്നത് എങ്കിലും അത് തെറ്റാണു, അത് ചെമ്പകശ്ശേരി രാജാവിന്റെ ഇടത്താവളം ആയിരുന്നു, വേനൽക്കാല വസതി എന്നൊക്കെ പറയാം. റോഡിന്റെ പടിഞ്ഞാറേ ഭാഗം ആണ് റാണിമാർ താമസിച്ചിരുന്നതും അടുക്കള ഭാഗവും നടുമുറ്റവും ഇപ്പോൾ ചെന്നാലും കാണാം അതൊക്കെ, പഴയ മെഡിക്കൽ കോളേജിന്റെ ഭാഗം വാല്യക്കാർ താമസിച്ചിരുന്നത്, ബ്രിട്ടീഷുകാർ വരുന്നതിനും മുൻപത്തെ കാര്യം ആണ് ഞാൻ പറയുന്നത്. കാരണം എന്റെ മുത്തു മുത്തശ്ശന്മാരുടെ മുത്തശ്ശന്മാർ ഇവിടെ കൊണ്ട് ആണ് കരം കൊടുത്തിരുന്നതെന്നും അത് വള്ളത്തിൽ ആണ് പോയിരുന്നതെന്നും ഞാൻ കേട്ടിട്ടുണ്ട്, തേങ്ങാ ആയിരുന്നു അന്നൊക്കെ കരം കൊടുക്കുന്നത്. വാടക്കനാൽ ശത്രുക്കളിൽ നിന്നും രക്ഷിക്കാൻ ഉണ്ടാക്കിയതല്ല, അത് ട്രാൻസ്പോർട്ടേഷന് വേണ്ടി തന്നെ ഉണ്ടാക്കിയതാണ്. എന്തായാലും താങ്കൾക്ക് വിവരം തന്ന മഹാന്മാർക്കു തെറ്റി. കിഴക്കിന്റെ വെനീസ് എന്ന് പറഞ്ഞാൽ യഥാർത്ഥ വെനിസുകാർ നമ്മളെ തല്ലും എങ്കിലും ബ്രിട്ടീഷുകാരൻ ആയിരുന്ന കേരളത്തെ സ്നേഹിച്ചിരുന്ന ലാറി ബേക്കർ ഈ ആലപ്പുഴയെ വെനീസ് പോലെ ആക്കാൻ ഒരു ഡിസൈൻ ആലപ്പുഴ ജില്ലാ പഞ്ചായത്തിന് ഉണ്ടാക്കി കൊടുത്തിരുന്നു. അത് കമ്മ്യൂണിസ്റുകാർക്കായിരുന്നു എങ്കിലും കോൺഗ്രെസ്സ്കാരും, ചോട്ടാ കമ്മ്യൂണിസ്റ്റുകാരും സിമന്റ് മുതലാളിമാരും ചേർന്ന് അത് പഞ്ചായത്തിന്റെ അടിത്തട്ടിലേക്ക് പൂഴ്ത്തിയ ഒരു കഥ ഉണ്ട്. പിന്നീട് അദ്ദേഹം മരിച്ചപ്പോൾ അത് പൊന്തി വന്നു 25 വര്ഷങ്ങള്ക്കു ശേഷം, അപ്പോഴേക്കും ആലപ്പുഴ വൃത്തികേടിന്റെ ഇപ്പോൾ കാണുന്ന രീതിയിലേക്ക് മാറിയിരുന്നു.
My home town. Beautiful presentation. Alappuzha is more than canals, lakes, house boats and Kuttanadu. Just about fifteen minutes away from lakes, you get to see Alappuzha beach, light house and more.... Town has so much potential, to say the least.
രാജാകേശവദാസിനെ മറക്കരുത്
The narration of Santosh is beautiful. The voice is crystal clear. I request Santosh to continue this series to other states as Tamil Nadu story, Karnataka story, Goa story, like that.
വ്യത്യസ്ഥമായ സംസ്കാരം, ഒരു ജില്ലയില്‍ തന്നെ വ്യത്യസ്ത ഭാഷ ആശയവിനിമയ ശൈലി, കപ്പയും കരീമിന്റെ കൂടെ ഒരു കുപ്പി തെങ്ങിൻ കള്ളും, എരിവും പുളിയും നിറഞ്ഞ മത്സ്യ വിഭാഗങ്ങളുടെയും നാട്, നെല്ല് പാടങ്ങളുടെയും പുന്നപ്ര വയലാര്‍ സമരങ്ങളും നടന്നതും, കയറിന്റെ വ്യവസായത്തിന്റെയും നാട് ❤കടലിൽ മത്സ്യബന്ധnam നടത്തുന്നവരും കായലിലെ അടിത്തട്ടില്‍ മുങ്ങി കക്ക വാരി ജീവിക്കുന്നവരുമായ സാധാരണ മനുഷ്യര്‍ ജീവിക്കുന്ന സ്ഥലം , Alappey❤ . കേരളത്തിലെ എല്ലാ ജില്ലകളിലും ഉള്ളത് പോലെ ഈ ജില്ലക്കും അതിന്റേതായ മറ്റോരു പ്രകൃതി ഭംഗി ഉണ്ട് . വേണ്ട പരിഗണന കിട്ടുന്നില്ല എന്നത് സത്യം ❤
ആലപ്പുഴ ❤
ആലപ്പുഴയിലെ ജലശയങ്ങൾ അവിടുള്ള ഹൗസ് ബോട്ട്കാരും നാട്ടുകാരും ചേർന്ന് ഓരോ ദിവസവും മലിനമാക്കികൊണ്ടിരിക്കുന്നു 😢ചുരുക്കി പറഞ്ഞാൽ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പരുപാടി ആണ് ചെയ്തുകൊണ്ടിരിക്കുന്നത്
ആലപ്പുഴയുടെ ഇപ്പോഴത്തെ നിലവാരം ഈ വീഡിയോയിൽ നന്നായി ചിത്രീകരിച്ച അങ്ങേയ്ക്ക് നന്ദി 🙏🏼 ഇടുക്കി പത്തനംതിട്ട ജില്ലകൾ നമ്മുടെ ഹിൽ ടൂറിസം ആണെങ്കിൽ ആലപ്പുഴ - കുമരകം - കൊല്ലം നഗരങ്ങൾ തീരദേശ ടൂറിസത്തിന്റെ മുഖമുദ്രയാണ് 💕
എൻ്റെ നാട് ചരിത്ര സഞ്ചിരിയായ സന്തോഷ് സാറിൻ്റെ ക്യാമറ കണ്ണിൽ പകർത്തിയതിൽ അഭിമാനം' നാടിൻ്റെ ഭംഗിയിൽ അവതരണ മികവ് എത്ര മനോഹരം
ആലപ്പുഴക്കാരൻ🙋
പ്രകൃതി ഭംഗി കൊണ്ട് കേരളത്തിൽ മാത്രം അല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരവും അനുഗ്രഹീതവും ആയ സ്ഥലം.. പക്ഷെ വൃത്തിക്കുറവ് ഏറ്റവും മാരകം.. ഞങ്ങളുടെ ചങ്ങാനാശേരിയിൽ നിന്നും ആലപ്പുഴയിലേക്കുള്ള AC റോഡ്.. മനസിന് ഏറ്റവും ആനന്ദകരമായ യാത്ര അനുഭവം തരുന്നു... നഗര കനാലുകൾ വൃത്തി ഹീനം.. ഭരണാധികാരികൾ ശ്രദ്ധിക്കണം 👍👍👍
Sathyam
Ithoke arod parayan kilavan marayoke mattanam enitt Nala youth kondu varanam arod parayan
നമ്മുടെ സ്വന്തം ആലപ്പുഴ ❤️❤️❤️❤️👍🏼👍🏼👍🏼
അന്നത്തെ ആലപ്പുഴ പട്ടണം ഉണ്ടാക്കിയ മാത്യു തരകൻ ഇറ്റലിയിലെ വെനീസിലെ ആർകിടെക്ടുകളെ കൊണ്ടു ഡിസൈൻ ചെയ്യിച്ചതാണ് ആലപ്പുഴ റോഡും കനാലും പാരലായുള്ള ഏകസ്ഥലം
ഒരു കാര്യം കൂടി പറയാം ഇന്ന് കുട്ടനാട്ടിൽ ഒരു വീട്ടിൽ ഒരു കാൻസർ രോഗി വീതം ഉണ്ട് അത്രയ്ക്ക് കളനാശിനിയും. കിട നാശിനിയും , പൊല്യൂഷനും ഉണ്ടവിടെ.
💀🦴🙄☠️🤔💥🙆👁️
Mr സന്തോഷ് ജോർജ് അങ്ങക്ക് ഇപ്പോൾ എങ്കിലും നമ്മുടെ നാടിനെ കുറിച്ച് അഭിമാനത്തോടെ പറയാൻ വാക്കുകൾ ഉണ്ടല്ലോ. ഞാൻ ആലപ്പുഴ കാരനല്ല ഒരു മലയാളി യാണ് അതിൽ അഭിമാനം കൊള്ളുന്നു.
മലയാളി ആയതിൽ അഭിമാനം തോന്നുന്നു
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ വൃത്തിയുടെ കാര്യത്തിൽ വളരെ മുന്നിൽ ആണ് കേരളത്തിലെ നഗരങ്ങൾ❤️❤️
Kerala story is one of the best programs from Safari TV
സന്തോഷേട്ടാ 2023 ഓഗസ്റ്റ് 31 ന് ഞാനും എന്റെ കുടുംബവും താങ്കൾ കാണിച്ച ഈ വിജയൻ ചേട്ടന്റെ ബോട്ടിൽ ആയിരുന്നു ബുക്ക് ചെയ്തത് , മറക്കാൻ കഴിയാത്ത ഒരൂ ദിവസമായിരുന്നു അത്, ഞാനും എന്റെ ഭാര്യയും രണ്ടു മക്കളും ഏട്ടനും ഏട്ടത്തിയമ്മയും മാത്രം 😍..
അസാധ്യമായ ഒരനുഭവമായിരുന്നു ആലപ്പുഴ, ഈ വിജയൻ ചേട്ടനും കൂടെ മലയാളം സംസാരിക്കുന്ന ഒരു ഹിന്ദിക്കാരനും കൂടി ഞങ്ങൾക്ക് ഉണ്ടാക്കി തന്ന ഭക്ഷണം അതിഗംഭിരം ആയിരുന്നു എന്ന് മാത്രമല്ല ഇന്നലെ 16/02/2024 വെള്ളിയാഴ്ച കുവൈറ്റിൽ നിന്ന് വിളിച്ചപ്പോൾ എന്റെ ഇളയവൻ ആറു വയസുകാരൻ ആദ്യം പറഞ്ഞത് അച്ഛാ വന്നിട്ട് നമുക്ക് ഒന്നുടെ ആലപ്പുഴ പോകേണ്ടേ എന്നാണ് 😂...
എന്തായാലും ഒന്നുടെ പോകാൻ തീരുമാനിച്ചു, ഈ വിജയൻ ചേട്ടന്റെ ബോട്ട് അത്ര ലക്‌ഷ്യേറി ഒന്നുമല്ല എങ്കിലും (മാന്യമായ ഒരു ബോട്ട് തന്നെയാണ് )അവർ ഉണ്ടാക്കി തന്ന കരിമീൻ പൊരിച്ചതും സാമ്പാറും എല്ലാം ചേർത്തുള്ള ഉച്ചഭക്ഷണം അതിഗംഭീരമായിരുന്നു 👌👌👌..
ഒറ്റ കാര്യത്തിൽ മാത്രം അതീവ ദുഃഖം തോന്നി, കായലിൽ മൊത്തം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്ന കാഴ്ച 🥲🥲🥲..
ഇതിനൊക്കെ പരിഹാരം കാണാൻ കഴിയാത്ത ഒരു സംവിധാനമാണല്ലോ നമ്മുടെ ടുറിസം ഭരിച്ചതും ഇപ്പോൾ ഭരിക്കുന്നതും എന്നോർത്ത് വല്ലാതെ വിഷമം ആയി. ..
ശുചിത്വം എന്നത് വീട്ടിനുള്ളിൽ മാത്രമായ മലയാളികളുടെ സ്വഭാവം മാറ്റിയില്ല എങ്കിൽ നമ്മൾ നേടിയ വിദ്യാഭ്യാസം വെറുതെ ആകും. ..
കേരളത്തെ കുറിച്ചുള്ള ഇത്തരം വിഡിയോകൾ ഹിന്ദിയിലും ഇംഗ്ലീഷ്ലും ചെയ്താൽ അത് ലക്ഷകണക്കിന് ആളുകൾക്ക് ഇങ്ങോട്ട് വരാനുള്ള ഒരു പ്രചോദനം ആകുമായിരുന്നു. ..
സബ്ടൈറ്റിൽ ഉണ്ടെങ്കിലും പറഞ്ഞു ചെയ്യുന്നത് കൂടുതൽ നന്നാകും. ..
എന്തായാലും വിജയൻ ചേട്ടനെയും ആ ബോട്ടും കണ്ടപ്പോൾ നല്ലയൊരു ഉന്മേഷം തോന്നി രാവിലെ തന്നെ 👍👍👍
ഈ ബോട്ടിന്റെ ഉടമയുടെ നമ്പർ ഇവിടെ കൊടുക്കുന്നു. .
+91 80-75900415
Well described
Correct kaaryam paranju
Adinu nammal nannu aaganam plastic edaurudhu paranjnal edarudhu adhinu govt paranjnittu kariyam ella.. foreign okey people's discipline aannu adhu evede ella
@@abhilashkerala2.0 അങ്ങനെ ഇടാതിരിക്കാൻ മാലിന്യം സംഭരിക്കാൻ സംവിധാനം ഒരുക്കേണ്ടത് സർക്കാർ അല്ലെ? അത് ചെയ്താൽ ജനങ്ങൾ മാറും. .
I couldn't see yet alapuzha. but now when i saw in safari. i feel happy. keep going on santhosh sir
സത്യം എന്താണെന്ന് വെച്ചാൽ.... കേരളത്തെ മലയാളികൾ ഇപ്പോഴാണ് കാണുന്നത് 😄 സഞ്ചാരത്തിലൂടെ
സഞ്ചാരം channel il കേരളതിൻ്റെ ബങ്ങി കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം
ഒരു ആലപ്പുഴകാരൻ ആയിട്ടും സാർ പറഞ്ഞ് അറിയേണ്ടി വന്നു പലതും 🎉
കോഴിക്കോട് ഉൾനാടൻ ഗ്രാമങ്ങൾ ഒരുപാട് ഉണ്ട് ... കക്കയം , തോണിക്കടവ് , താമരശ്ശേരി ചുരം , കാപ്പാട് , knowledge city etc എന്നിവ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു
By UMAIR AVELATH
കേരളത്തിന്റെ നെല്ലറ ആയിരുന്ന കുട്ടനാട്, അങ്ങിനെ ആക്കിയ murikan അത് കൂടി ചേർന്നതാണ് ആലപ്പുഴ.
Kerala story😍♥️
അതി ഭംഗി ഉള്ള സ്ഥലം ആണ് ആലപ്പുഴ 😍
സന്തോഷ് സാറിന്റെ ശബ്ദം സ്പുടമാണ്. നന്നായിരിക്കുന്നു.
ഒരു കുട്ടനാട്ടുകാരനായ എനിക്ക്
അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ
ഞാൻ ഇതിലെ എല്ലാം ഇങ്ങനെ സഞ്ചരിക്കുന്നത് പോലെ എനിക്ക് തോന്നുന്നു
അതിൽ സഖാവ് ഗൗരിയമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ❤
ആലപ്പുഴയിൽ വെച്ച് SGK Sir നെ കാണാനും ഒരു ഫോട്ടോ എടുക്കാനും പറ്റി 😍☺️
0:42 അങ്ങനെ പണ 😊 അതാണ് ഞാനും ആലോചിക്കുന്നേ
ബൈ ദി ബൈ എല്ലാ വീഡിയോ വിനു കട്ട waiting
Kerala story❤️
ഞങ്ങളുടെ ആലപ്പുഴ ❣️ ആലപ്പുഴയുടെ കാഴ്ചകൾ കാണാൻ കാത്തിരിക്കുകയായിരുന്നു🥰 SGK 💗
അനീഷ് പുന്നൻ.സർ ഒരു മഹാനാണ് അദ്ധേഹത്തിന്റെ ശബ്ദം ശരിക്കും മിസ് ചെയ്യുന്നു
എന്റെ നാട് കൈനകരി 🥰❤️
രണ്ടിടങ്ങഴി
Vaishyambaagam🥰💪🏽
കുട്ടമംഗലം എൻ്റെ നാട്❤
ഹോ സമയം പോയതറിഞ്ഞില്ല പ്രിയ അംബാസ്സഡറെ...❤
എപ്പിസോഡ് ഗംഭീരം🎉
വെനീസിനോട് ഉപമിച്ചത് കടന്നകയ്യായ് പോയി എന്നത് സത്യം. എങ്കിലും വൃത്തിയായി കൊണ്ടു നടന്നിരുന്നെങ്കിൽ കനാലുകൾ ഇന്നും ഒരു ടൂറിസ്റ്റ് ആകർഷണ കേന്ദ്രമാകുമായിരുന്നു...
excellent presentation SGK. U R A REAL TOURISM AMBASSADOR
What a story ❤ thanks SGK sir
Sri. Santhosh is the ambassador of tourism.
നിങ്ങൾ നല്ലൊരു കച്ചവടക്കാരനാണെന്നു അറിയാം പക്ഷേ കേരള സ്റ്റോറി എന്നാ പരുപാടിലാണ് നിക്കളുടെ ബ്രില്യൻസ് ശെരിക്കും മനസിലായത് 👍👍👍 പൊളിച്ചു
അവതരണം അതി ഗംഭീരം
Alappuzha story spr... Alappuzhakaran❤
The great Kerala story continues. 🎉
നല്ല ഒന്നാന്തരം കഥ👏👏
ആലപ്പുഴ ഇനിയും വളരട്ടെ. എല്ലാ സ്ഥലത്തിനും തന്നതായ ഭംഗിയുണ്ട്, അത് ആസ്വദിക്കുക
Vibeful.. Malayaliye Lokam Enthenn Thante Camera kannukaliloode.. Varnanacharuthiyiloode kanicha Sanchariyude.. Keralathiloodeyulla Yathra ❤️
Thakalude narration romancham undakkunnu...epolum visit cheyyunna stalagal ayond atine kurichu ariyavunondum onnukoodi santhosham❤....
ആലപ്പുഴ പട്ടണത്തിൽ അതി മധുരം വിതറിയോളെ
I was eagerly waiting for an episode on Kerala.
Thank you Mr. Kulangara.
അതി മനോഹരം.....ആലപ്പുഴ.... ❤️❤️❤️
എന്റെആലപ്പുഴ ❤❤
അന്താരാഷ്ട്ര തലത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന ഡെസ്റ്റിനേഷനുകൾ ആണ് SGK അവതരിപ്പിക്കുന്നത്. അവതരണവും അത് പോലുണ്ട്.
തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ആലപ്പുഴ നഗരത്തിലെ ചെറിയ റോഡുകളിലെ ട്രാഫിക് ബ്ലോക്കിനെ ഞാൻ ശപിച്ചിരുന്നു. ആലപ്പുഴ ബൈപാസ് പൂർത്തിയാക്കാൻ 50 വർഷമെടുത്തു! അതിനും ഒരു മോദി വേണമായിരുന്നു!
❤❤Good job SGK ❤❤❤❤❤ waiting for more episodes Kerala story❤❤❤❤❤❤
Loved it👌🏻
സാർ ആലപ്പുഴയുടെ സൗന്ദര്യം എന്തു ഭംഗിയായി ഒപ്പിയെടുത്തിരിക്കുന്നു❤❤❤❤❤
Thankyou santhosh sir for this segment ❤
നമ്മുടെ ആലപ്പുഴ❤
എന്റെ ജില്ലയുടെ മനോഹാരിത ❤
Njan aalappuzhakaari.Santhoshinte avatharanam nannaayirikkunnu.❤
Santosh Bhai ...Good story... Nice presentation ...... always a lover and follower of your Sancharam since 3 decades...alapuzha is the best tourist destination on earth .......keep it up Santosh ❤
Regards
Keralam tourisathinu etra praadhaanyam indennu ee videokalil theliyunnu. Tourism should get more importance in kerala.
Santhosh sir great fan of your works.💗
ഭാവിയുടെ നിലനിൽപ്പി ലേക്ക് റിസോർട്ട് കാർ എങ്കിലും മുൻകൈയെടുത്ത്, ഹൗസ് ബോട്ടുകളിൽ നിന്ന് പുറന്തള്ളുന്ന മനുഷ്യവിസർജ്യ മാലിന്യങ്ങളും, പായൽ നിറഞ്ഞ ഈ കായൽ പരപ്പുകളും യഥാവിധി ശാസ്ത്രീയമായി സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്.
Beautiful sceneries and in-depth narrations.❤❤
A humble request-Can you please add English subtitles to the Kerala story episodes?
It will be helpful to those who don’t understand Malayalam (especially foreigners)
സഫാരിയിലൂടെ ആലപ്പുഴ കാണാൻ പ്രത്യേക ഭംഗിയുണ്ട്❤
നേരിട്ട് കാണുന്ന പോലെ തോന്നുന്ന ദൃശ്യ വിസ്മയം 🌹👍🏻
Alleppey mullakal kshethrathile adhyakala melsanthi ente achan ayirunnu,ipol achante chettante makante makn anu santhikazhikunnathu.Thanks bro Alleppey SDV schoolil padicha kalam onnum marakan akilla,alpykari anenkilum ellam adhyamayi kanukayanu,entemakane thankal ariyumallo ( prakash).
എന്തു രസാ കേട്ടിരിക്കാൻ ❤❤
ചെട്ടികുളങ്ങരയിൽ ഒന്നു വരാമോ sir
Miss my home...watching this from qatar...
അടിപൊളി കാഴ്ചകൾ 👍👍
Eniyum kore canalukalum thodukalum wasteum,cheliyum keri virthikedayi kedappund athokke koodi sheri aakandathund❤❤❤
Loving from Malappuram
Super narration ❤
sir, super aayi describe cheythu !
Pleas keep celan beach raod side elarum vijarichal nadakum athinn kude goverment waste basket ela sthalathum vekanam
Sir ithu pole video iniyum sir thanne narration mathi♥️♥️♥️♥️ nalla reach kittum
Very nice...🙏❤️💜💖💕
സന്തോഷ് സാർ മയമിയിലൂടെ സഞ്ചരിച്ച അതെ ഫീൽ 🎉
Athe njanum athu orthu
What is the approximate cost for that Shikkara ride? Ariyavunnavar onnu parayamo?
എൻ്റെ ഭൂമി എൻ്റെ അഭിമാനവും ❤
Nice episode❤️❤️❤️
Vazhgavalamudan sir . Thank you so much Sir
അടിപൊളി സന്തോഷ് ചേട്ടാ 🙏🏼🌹🙏🏼
Please visit parayakadavu അഴീക്കൽ മൺറോ island etc