ചളി വാരി വിതറുന്നവർക്കും ബൾഗർ കോമഡി പറയുന്നവർക്കും നല്ല മാർക്ക് കൊടുക്കുന്നു. ഒരു ചിരി ബംബർ ചിരി പോലെ. പത്തനംതിട്ട ടീം സൂപ്പർ ❤ ഇനിയും ഈ ടീം ഉയരത്തിലെത്തെട്ടേ
പ്രിയപെട്ട.കലാകാരന്മാരെ. നിങ്ങളുടെ.അഭിനയത്തിന്.വെല്ലാൻ. ഇപ്പൊൾ. ആരും ഇല്ലപ്രിയപ്പെട്ടവരേ.നിങ്ങൾക്ക്. നല്ല ഒരു. ഭാവി ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
പത്തനംതിട്ട ടീമിന്റെ സ്കിറ്റ് കണ്ടു എന്ത് ചിരിയായിരുന്നു, എന്നിട്ട് 20000 രൂപയോ, കൊള്ളാം, അത് സൂപ്പർ കോമഡി ആയിപ്പോയി. എന്നും അവർക്ക് കൊടുക്കാനുള്ള മടികൊണ്ടാവും, നല്ലൊരു കമന്റ് കൂടി പറഞ്ഞില്ല
ചേട്ടൻ മാരെ, പൊടിയൻ കൊച്ചാട്ടൻസ്കിറ്റ് പകുതിയേറെയും അടിപൊളിയായിരുന്നു. സ്വാമിക്കും പൊടിയൻ കൊച്ചാട്ടനും കൂടുതൽ തമാശകൾ കൊണ്ടുവരാൻ സാധ്യതയുണ്ടായിരുന്നു. പ്രേക്ഷകർ നിങ്ങളെ കാത്തിരിക്കുകയാണ്. അപ്പോൾ അവരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാൻ സാധിക്കണം. നിങ്ങൾക്കതിന് സാധിക്കും. പുതിയ പുതിയ വിഷയങ്ങൾ കൊണ്ടുവരണം. 20,000 രൂപ കൊടുത്ത് അവരെ അപമാനിയ്ക്കരുത്. ഫ്ലവേഴ്സിൽ മറ്റു ചാനലുകളേക്കാൾ പൈസ കുറവാണ്.ബിജുക്കുട്ടൻ ചേട്ടൻ നന്നായി ചിരിക്കുകയും മറ്റു ജഡ്ജസ് നെഗറ്റീവ് പറഞ്ഞാൽ അതിനൊത്ത് പറയുകയും ചെയ്യുന്നു. പത്തനംതിട്ടക്കാർ മറ്റു ടീമുകളെ അപേക്ഷിച്ച് പരിചയ സമ്പന്നര ല്ല. പക്ഷേ അവർ മികച്ച കലാകാരൻമാരാണ്. അവർ പേക്കൂത്ത് കാണിക്കാറില്ല. നല്ലത് വരട്ടെ.
കിണി കണ്ടപ്പോ ഓർത്തു ക്യാഷ് കൂടുതൽ കൊടുക്കും എന്ന്.. നിങ്ങള് കൊടുത്താലും ഇല്ലെക്കിലും ഞങ്ങളുടെ മനസ്സിൽ അവർ ആണ് ഹീറോസ് ❤️❤️❤️ അവർ ഉള്ളത് കൊണ്ട് ഈ പ്രോഗ്രാം എല്ലാരും കാണുന്നത്.. കഷ്ട്ടം
TRP ക്ക് വേണ്ടി നിങ്ങൾ പത്തനംതിട്ട ടീമിനെ ആഴ്ച തോറും വിളിച്ചാൽ അവർക്ക് ഒരു skit റെഡി ആക്കാനുള്ള സമയം കിട്ടില്ല. കുറച്ചു സമയം അവർക്ക് കൊടുത്തിട്ട് അവർ കൊണ്ടുവരുന്ന ഐറ്റംസ് എടുക്കാൻ നോക്കൂ.
ഇതൊക്കെ ചുമ്മ ഉണ്ടായിപല്ലേ അവർക്കു ഇഷ്ടപെട്ട കുറച്ചു ആൾക്കാരുണ്ട് അവർക് കൊടുക്കും . ഇവര് പുതിയ ആൾകാർ അല്ലേ അങ്ങനെ കൊടുക്കൂലയിരിക്കും. ചളിഞ്ഞ വിഡിയോക് നല്ല പൈസ കൊടുക്കുവാ പത്തനംതിട്ട കാരോട് എന്തിനു വേർതിരുവ് .
പ്രിയപ്പെട്ട പ്രേക്ഷകരെ വളർന്നുവരുന്ന കലാകാരന്മാരും കലയുമായി ജീവിക്കുന്നവരും ആയിട്ടുള്ള പലരും ഇതിലുണ്ട് അതുകൊണ്ടുതന്നെ പറയുന്നു പത്തനംതിട്ട ടീം നല്ല ടീമാണ് എന്നാലും മറ്റുള്ളവരെ കൂടി നമ്മൾ ഒന്ന് പ്രോത്സാഹിപ്പിക്കണം അവർക്ക് മാത്രം പ്രോത്സാഹനം നൽകി മറ്റുള്ളവരെ നമ്മൾ ഒരിക്കലും നിരാശരാക്കരുത്
പത്തനംതിട്ട ടീം സൂപ്പർ, അവരുടെ പെർഫോമൻസ് കണ്ടിട്ട് ജെഡ്ജസ് നല്ല അഭിപ്രായം പറഞ്ഞതുമില്ല തീരെ കുറച്ച് തുകയും പറഞ്ഞു അത് ഒട്ടും ശരിയായില്ല അവരെ താഴ്ത്തി കെട്ടല്ലെ
ഇന്നത്തെ skit ൽ ഏറ്റവും നല്ലത് പത്തനംതിട്ടക്കാരുടേത് തന്നെയായിരുന്നു.പക്ഷേ ജഡ്ജസ് മനപൂർവ്വം ഇങ്ങനെ ചെയ്താൽ ഈ (പോഗ്രാം കാണാൻ ആരും താല്പര്യപ്പെടില്ല.അവർ കാരണമാണ് നിങ്ങളുടെ റേറ്റിംഗ് ഇ(തയും കൂടിയിരിക്കുന്നത്.ആടീമിൻറെ skit ന് വേണ്ടി കാത്തിരിക്കുന്നവരാണ് ഈ കേരളം മൊത്തം.അവർ ഇ(തയും നല്ല skit കളിച്ചിട്ടും അത് കൊള്ളില്ല എന്നു പറഞ്ഞത് വളരെ മോശമായിപ്പോയി..
എന്റെ അഭിപ്രായത്തിൽ പത്തനംതിട്ടയുടെ കഴിഞ്ഞ പരിപാടിയിൽ 50000 രൂപയുടെ ആവശ്യം ഇല്ലാരുന്നു അന്ന് വേറെ ടീമിന്റെ പരിപാടിയിൽ ഇല്ലാത്തതിനാൽ ആയിരിക്കാം പക്ഷേ കഴിഞ്ഞ സ്കിറ്റിനെക്കാൾ ചിരി ഈ സ്കിറ്റിൽ ഉണ്ടാരുന്നു 20000 രൂപ കുറഞ്ഞുപോയി
മാർക്ക് ഒരുപാട് കുറച്ചു 😢 അല്ലേലും പത്തനംതിട്ട ടീംമിനു മനഃപൂർവ്വം മാർക്ക് കുറക്കുന്നു ഇത്രയും നല്ല കോമഡിക്ക് 50 പോലും കൊടുത്തില്ല 😢 എന്നാലും ഞങ്ങളുടെ മനസ്സിൽ 100% ❤🥰🥰🥰
പത്തനംതിട്ട ടീമിൻറെ പരിപാടി കണ്ട എല്ലാ ജഡ്ജിമാരും ചിരിച്ചതാണ്. മാർക്കിടാൻ വന്നപ്പോൾ മാത്രമാണ് അവർക്ക് പ്രയാസം ആയത് നിങ്ങൾ കൊടുത്ത ഇരുപതിനായിരം രൂപയിൽ കൂടുതലാണ് അവർക്ക് ഞങ്ങളുടെ മനസ്സിൽ കൊടുക്കുന്ന ഇടം അതു മനസ്സിലാക്കുക
ഒത്തിരി ഇഷ്ടപ്പെടുന്ന ടീം ആണ്... അതുകൊണ്ട് പറയുവാ... ശ്രദ്ധിക്കണം... വാരിക്കോരി, നല്ലവണ്ണം പ്രാക്ടീസ് ചെയ്യാതെ അവതരിപ്പിക്കരുത്... നിങ്ങൾ എന്നും ഒരേ ലെവലിൽ തന്നെ ജനമസ്സുകളിൽ നിലനിൽക്കണം ❤👌🤝
ശരിയാണ് ബിജുക്കുട്ടൻ പറഞ്ഞത് എനിക്കും തോന്നി പൊടി വന്നതിനു ശേഷം ചിരിക്കാൻ വല്യ റോള്‍ ഒന്നും ഉണ്ടായിരുന്നില്ല സംക്രാന്തിയെ പറഞ്ഞതുപോലെ ഇത് നിങ്ങൾക്ക് വലിയൊരു സംഭവമാക്കി മാറ്റാമായിരുന്നു പക്ഷേ അതൊന്നും ഉണ്ടായിരുന്നില്ല എല്ലാവർക്കും ഉണ്ടാവുമല്ലോ ഒരു കാലക്കേട് അങ്ങനെ കരുതിയാൽ മതി അടുത്ത തവണ വരുമ്പോൾ ഇതിന്റെ എട്ടു മടങ്ങായിട്ട് തിരിച്ചുവരണം 👍👍 ഫോണിൽ കൂടിയുള്ള സംസാരം എല്ലാം കേട്ടപ്പോൾ ഞാൻ കരുതി ഒരുപാട് ചിരിക്കാൻ ഉണ്ടാവും എന്ന് 🙄 സാരമില്ല പോട്ടെ അടുത്തത് പിടിക്കാം♥️♥️♥️♥️♥️
ജീവിതത്തിൽ തിരക്കുകൾ കൂടുന്നു. അതാണ് ഇന്ന് കണ്ടത്. ഒരുപാടു പ്രതീക്ഷകളുമായിട്ടാണ് ടീം പത്തനംതിട്ടയുടെ സ്കിറ്റിനായി എന്നെ പോലെ ആയിരങ്ങൾ കാത്തിരിക്കുന്നത്. അതിനാൽ കൂടുതൽ ശ്രെദ്ധിക്കുക.
നിങ്ങൾ കൊടുത്ത ഇരുപതിനായിരത്തിനും മുകളിലാണ് പ്രേക്ഷക മനസ്സിൽ ടീം പത്തനംതിട്ടയുടെ സ്ഥാനം. ❤️👍
Crct 👍🙏
അന്നന്നുള്ള പ്രകടനത്തിനല്ലേ പൈസ കൊടുക്കാനൊക്കൂ....
മുൻപത്തെ പ്രകടനത്തെ അടിസ്ഥാനമാക്കി അല്ലല്ലോ കൊടുക്കേണ്ടത്🤷
ഇവർ ആളെ നോക്കി ആണ് പൈസ കൊടുക്കുന്നത് ഇതിലും വളിപ്പ് കോമഡിക്ക് 75 മുതൽ 110 വരെ കൊടുത്തിട്ട് ഉണ്ട് കൊടുക്കുന്നുമുണ്ട്
ക്ഷജോണിനെ ശ്രീകണ്ഠൻനായർ പണി കൊടുത്തുന്നുതോന്നുന്നു
ബിജു കുട്ടൻ ഒടുക്കത്തെ ചിരിയായിരുന്നു എന്നിട്ട് കൊണച്ച അഭിപ്രായം....... Team പത്തനംതിട്ട..... Love You...❤❤❤❤❤
അവൻ. വെറും. തറ വന്നവഴി മറന്നു പോയി 😭
ചിരിച്ചോണ്ട് അപമാനിക്കുക എന്ന് കേട്ടിട്ടുണ്ട്, ചിരിച്ചു കഴിഞ്ഞിട്ട് അപമാനിക്കുന്നത് കാണുന്നത് ആദ്യമായിട്ടാ!!!!
സെക്സ് കോമഡി മതി.ചെറ്റകൾക്ക്
ഇവനൊക്കെ വന്ന വഴി മറന്നു തൊടങ്ങി ബ്രോ അതാ
Athanu
എന്നെ പോലെ ഇവരുടെ കോമഡി യൂട്യൂബിൽ വരാൻ കാത്തിരിക്കുന്ന പ്രവാസികൾ ഉണ്ടോ കട്ട വെയിറ്റിംഗ് ഞാൻ ഈ പത്തനംതിട്ട കീ ജയ് ❤❤❤❤❤❤❤
👍🏼
പിന്നില്ലേ എന്ത് ചോദ്യം ആണ്
Pathanamthitta ki jai
👌
Njan um
ചളി വാരി വിതറുന്നവർക്കും ബൾഗർ കോമഡി പറയുന്നവർക്കും നല്ല മാർക്ക് കൊടുക്കുന്നു. ഒരു ചിരി ബംബർ ചിരി പോലെ.
പത്തനംതിട്ട ടീം സൂപ്പർ ❤
ഇനിയും ഈ ടീം ഉയരത്തിലെത്തെട്ടേ
പൊടിയൻ കൊച്ചാട്ടന്റെ ടീം spr 😄😄🥰🥰👍🏻👍🏻👌🏻👌🏻👌🏻മൂവരും പൊളിച്ചു 😄😄😄😄😄😄
പ്രിയപെട്ട.കലാകാരന്മാരെ. നിങ്ങളുടെ.അഭിനയത്തിന്.വെല്ലാൻ. ഇപ്പൊൾ. ആരും ഇല്ലപ്രിയപ്പെട്ടവരേ.നിങ്ങൾക്ക്. നല്ല ഒരു. ഭാവി ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
അവരെ ഞങ്ങൾ നെഞ്ചിലേറ്റി തന്നെയാണ് പത്തനംതിട്ട കീ ജയ് സൂപ്പർ കോമഡി ആയിരുന്നു കേട്ടോ
ഇവർക്ക് അറിഞ്ഞുകൊണ്ട് പൈസ കൊടുക്കാത്തതാണ് കുശുമ്പാണ്
Correct
True 100%
എനിക്കും തോന്നി
സത്യം 👍🏼
Athe
നല്ല പോലെ ചിരിക്കാൻ ഉണ്ടായിരുന്നു . ഇത്രയും കുറ്റം പറയാൻ ഇല്ലായിരുന്നു.ഇത്രേം ഉണ്ടാക്കുന്ന പാട് അവർക്കറിയാം
പത്തനംതിട്ട ടീമിന്റെ സ്കിറ്റ് കണ്ടു എന്ത് ചിരിയായിരുന്നു, എന്നിട്ട് 20000 രൂപയോ, കൊള്ളാം, അത് സൂപ്പർ കോമഡി ആയിപ്പോയി. എന്നും അവർക്ക് കൊടുക്കാനുള്ള മടികൊണ്ടാവും, നല്ലൊരു കമന്റ് കൂടി പറഞ്ഞില്ല
That’s it?😢😢😢😢 what’s going on, they r degrading them now
അതെ.ഞാനും കരുതി കുറഞ്ഞത് ഒരു 40000/- എങ്കിലും കിട്ടും എന്ന്.ഇത് മനപ്പൂർവം ആണോ എന്ന് doubt ഉണ്ട്
Correct
Aaa erapakalk manasilayitundaavula..nalloru team aanu avar
നന്നായി കാണാൻ ആർക്കും ഒരു താല്പര്യം ഇല്ല... 😭
എനിക്കും ഇഷ്ട്ടപെട്ടു പത്തനം തിട്ട 👍👍❤❤❤
ചേട്ടന്മാരെ പാളി പോവല്ലേ ഒരുപാട് ഇഷ്ടമാണ്
ചേട്ടൻ മാരെ, പൊടിയൻ കൊച്ചാട്ടൻസ്കിറ്റ് പകുതിയേറെയും അടിപൊളിയായിരുന്നു. സ്വാമിക്കും പൊടിയൻ കൊച്ചാട്ടനും കൂടുതൽ തമാശകൾ കൊണ്ടുവരാൻ സാധ്യതയുണ്ടായിരുന്നു. പ്രേക്ഷകർ നിങ്ങളെ കാത്തിരിക്കുകയാണ്. അപ്പോൾ അവരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാൻ സാധിക്കണം. നിങ്ങൾക്കതിന് സാധിക്കും. പുതിയ പുതിയ വിഷയങ്ങൾ കൊണ്ടുവരണം. 20,000 രൂപ കൊടുത്ത് അവരെ അപമാനിയ്ക്കരുത്. ഫ്ലവേഴ്സിൽ മറ്റു ചാനലുകളേക്കാൾ പൈസ കുറവാണ്.ബിജുക്കുട്ടൻ ചേട്ടൻ നന്നായി ചിരിക്കുകയും മറ്റു ജഡ്ജസ് നെഗറ്റീവ് പറഞ്ഞാൽ അതിനൊത്ത് പറയുകയും ചെയ്യുന്നു. പത്തനംതിട്ടക്കാർ മറ്റു ടീമുകളെ അപേക്ഷിച്ച് പരിചയ സമ്പന്നര ല്ല. പക്ഷേ അവർ മികച്ച കലാകാരൻമാരാണ്. അവർ പേക്കൂത്ത് കാണിക്കാറില്ല. നല്ലത് വരട്ടെ.
എന്റെ പത്തനംതിട്ട ടീംസ്. 👌👌👌👌👌👌
ഫാസ്റ്റ് സ്കിറ്റ് നല്ലതുപോലെ ചിരിക്കാൻ ഒണ്ടാരുന്നു.20000രൂപയോ ഇത്രയും നല്ല സ്കിറ്റ്ന്
നല്ല skit arunnu😄😄😍😍. Time കുറച്ചേ അവർക്കു കിട്ടുന്നുള്ളൂ... പിന്നെ പൈസ യും ഒരുപാട് കുറച്ച്.. എന്താ ഇങ്ങനെ
ഇതെന്താ അവരുടെ സ്‌കിറ്റിന് ഇത്ര കുറവ് മാർക്ക്.സൂപ്പർ ആയിരുന്നല്ലോ പത്തനം തിട്ട
നല്ല സ്കിറ്റിന് ഇവന്മാർ ക്യാഷ് കൊടുക്കില്ല
കഷ്ടം 😢
Nammal edit nu shesham kaanunnathu kondaakum nalla vibe kittunnath
live cheyyumbo ettakkurachilukal undaakam ath nammmal kaanunnilla ennullathaanu
@@MhdUpdates777 മറ്റു ചളി സ്‌കിറ്റിനു കുറെ കൊടുക്കുന്നുണ്ടല്ലോ
@@dv_whizz njan comparison cheyth paranjathalla bro
live il lag maravi ithokke varaan chance und athonnum nammale kaanikkunnilla
കിണി കണ്ടപ്പോ ഓർത്തു ക്യാഷ് കൂടുതൽ കൊടുക്കും എന്ന്.. നിങ്ങള് കൊടുത്താലും ഇല്ലെക്കിലും ഞങ്ങളുടെ മനസ്സിൽ അവർ ആണ് ഹീറോസ് ❤️❤️❤️ അവർ ഉള്ളത് കൊണ്ട് ഈ പ്രോഗ്രാം എല്ലാരും കാണുന്നത്.. കഷ്ട്ടം
20 വളരെ കുറഞ്ഞു പോയല്ലോ. വെറുതെ വന്ന് കല പില കാണിക്കുന്നതിന് ഇതിലും കൂടുതൽ കൊടുക്കാറുണ്ടല്ലോ.പത്തനംതിട്ട ടീം വൈകി വന്നാലും നല്ല കോമഡി ആയിട്ട് വരു ട്ടോ
Ithu thalli kootan petta pad.keep it up
ഇവൻ മാർ ഈ പാവപെട്ട ഹരി, കൂട്ടു കാർ ക്ക് പൈസ കൊടുക്കില്ലദുഷ്ടൻ മാർ
Now they will do everything to bring them down
Ivan mare attannam
Oru standardum illathathina cash kodukkunnathu.....st....id.. judge's
ഇവരുടെ കോമഡി കാണാൻ കാത്തിരിക്കുവ... അത്രയ്ക്കു ഇഷ്ടമാ ഇവരെ... തളർന്നു പോകരുതേ ചേട്ടന്മാരെ 😍😍👍👍👍
പത്തനംതിട്ടയുടെ സ്കിറ്റിന് എന്തായിരുന്നു കുഴപ്പം. ഷാജോണിനൊക്കെ വട്ടണ്
Athe
സത്യം
😂സ്കൂൾ കണ്ടിരുന്നെങ്കിൽ ഞാൻ ഈ പണിക്ക് വരുമാരുന്നോ
6:19ആ പത്തനംതിട്ട ടീമിൻറെ അമ്മച്ചിയുടെ വേഷം അത് കണ്ടാൽ ആരും ഒറിജിനൽ അല്ല എന്ന് പറയില്ല അത്രയ്ക്കും പെർഫെക്ഷൻ...❤❤❤
പത്തനംതിട്ട ടീമിന്റെ പെർഫോമൻസ് ആദ്യം ബിജു കുട്ടനോട് ചോദിച്ചിരുന്നെങ്കിൽ ബിജുക്കുട്ടൻ പറഞ്ഞേനെ ഇത് കിടുക്കാച്ചി 😂 അത്രക്ക് ബിജുക്കുട്ടൻ ചിരിച്ചു 😜
പത്തനംതിട്ട ടീം 👍👍👍👍🙏
കോടമഞ്ഞിൻ ഓഹോ താഴ്‌വരയിൽ ഓഹോ രാക്കടമ്പ് പൂക്കുമ്പോൾ ഓഹോഹോ ഓഹോഹോ 😂😂😂
പത്തനംതിട്ട ടീം വളർന്നു പോകുന്നതിൽ ചാനലുകാർക്ക് പിടിക്കുന്നില്ലേ അവർക്ക് ഇത്രയും പൈസ കുറച്ചു കൊടുക്കുന്നത് എന്തുകൊണ്ടാണ്
TRP ക്ക് വേണ്ടി നിങ്ങൾ പത്തനംതിട്ട ടീമിനെ ആഴ്ച തോറും വിളിച്ചാൽ അവർക്ക് ഒരു skit റെഡി ആക്കാനുള്ള സമയം കിട്ടില്ല. കുറച്ചു സമയം അവർക്ക് കൊടുത്തിട്ട് അവർ കൊണ്ടുവരുന്ന ഐറ്റംസ് എടുക്കാൻ നോക്കൂ.
വേർതിരിച്ചു കാണുന്നു
Yes...pakka verthirivu.....randamathe skit kandapo manasilayi....avide ullavarude nilavaram
സ്വാമിക്ക് മാത്രം അമ്പതിനായിരം കൊടുക്കണം❤
10:20 എന്തൊരു ഒറിജിനാലിറ്റി ആണ്. ...പത്തനംതിട്ട ടീം 😊
പത്തനംതിട്ട ടീം പെർഫോമൻസ് കണ്ട് ഇത്ര ചിരിച്ച ജഡ്ജസ് എന്താ അവർക്ക് 20000മാത്രം കൊടുത്തത്
ഇതൊക്കെ ചുമ്മ ഉണ്ടായിപല്ലേ അവർക്കു ഇഷ്ടപെട്ട കുറച്ചു ആൾക്കാരുണ്ട് അവർക് കൊടുക്കും . ഇവര് പുതിയ ആൾകാർ അല്ലേ അങ്ങനെ കൊടുക്കൂലയിരിക്കും. ചളിഞ്ഞ വിഡിയോക് നല്ല പൈസ കൊടുക്കുവാ പത്തനംതിട്ട കാരോട് എന്തിനു വേർതിരുവ് .
Oombatharam
കുട്ടികൾ.മിടുക്കി..മിടുക്കൻ. നല്ല ഭാവി ഉള്ള കുട്ടികൾ.. നല്ല സംഭാഷണം. നല്ല.അഭിനയ. സൂപ്പർ മക്കളെ
വിഷ്ണു ജി ആദം പൊളിച്ചുട്ടോ..😂.. ഒരു രക്ഷയും ഇല്ല..
Teem Pathanamthitta .,.... ningal suupper.❤❤❤
😊
പത്തനംതിട്ട ടീം ഉണ്ടായതുകൊണ്ടാണ് ഇത് ഐറ്റം വേറെ വൻ വിജയം ആയി മാറിയതും ഈ പരിപാടി എല്ലാ ജനങ്ങളും ഹ്യദയത്തോട് ചേർത്ത് നിർത്തുന്നതും
പൊടിയൻ കൊച്ചേട്ടൻ്റെ സ്കിറ്റ് അടിപൊളി ആയിരുന്നു മനപ്പൂർവം മാർക് കുറച്ചത്
നല്ല സ്കിറ്റായിരുന്നു പൈസ കുറച്ചു കൊടുത്ത് അവരോട് മര്യാദകേട് കാണിച്ചു.
ഇപ്പഴും കുഴപ്പം ഒന്നും ഇല്ല പൊളി തന്നെ ആണ് 🔥🔥🔥🔥🔥
അടിപൊളി സ്കിറ്റ് ❤️❤️ ഇവർക്കു കൊടുക്കണം ഒന്നാം സ്ഥാനം 👍🏻
അടിപൊളി 👌👌👌👌👌👌👌👌👌ഇപ്പോൾ ആണ് കാണാൻ പറ്റിയെ സുജിത്തേ രാജേഷ് ഹരി 👌👌👌👌😂😂😂😂😂സ്വാമിയേ 😂
നാണമില്ലലോ ഇത്രയും ഇത്രയും മാർക്ക് കൊടുക്കാൻ ഈ ടീം മിനോട് ഇത്രയും കുശുമ്പ് വേണ്ടാ
പിന്നെ ഞാനും യൂട്യൂബിൽ വരാൻ കാത്തിരിക്കാം പൊടി അങ്ങ് ചേട്ടന്റെ പരിപാടി ❤❤❤❤
ഒരു പാട് ഇഷ്ടപ്പെട്ടു പത്തനം തിട്ട ടീം കീ ജയ് ❤❤❤❤❤❤❤❤❤❤❤
സുജിത്ത് രാജേഷ് ഹരി ❤❤❤
തന്നെക്കാൾ മറ്റൊരാൾ വളരുന്നത് പല കലാകാരൻമാർക്കും ഇഷ്ടമല്ല, അതുപോലത്തെ ജഡ്ജസ് ആണ് ഇവിടെ ഇരിക്കുന്നത്
പത്തനംതിട്ട ടീംസ് vannallo.....3 എണ്ണം ohh സൂപ്പർ...ranni......oh
പ്രിയപ്പെട്ട പ്രേക്ഷകരെ വളർന്നുവരുന്ന കലാകാരന്മാരും കലയുമായി ജീവിക്കുന്നവരും ആയിട്ടുള്ള പലരും ഇതിലുണ്ട് അതുകൊണ്ടുതന്നെ പറയുന്നു പത്തനംതിട്ട ടീം നല്ല ടീമാണ് എന്നാലും മറ്റുള്ളവരെ കൂടി നമ്മൾ ഒന്ന് പ്രോത്സാഹിപ്പിക്കണം അവർക്ക് മാത്രം പ്രോത്സാഹനം നൽകി മറ്റുള്ളവരെ നമ്മൾ ഒരിക്കലും നിരാശരാക്കരുത്
പൊടിയൻ കൊച്ചാട്ടൻ ടീം സൂപ്പർ 🧡🧡🧡
ഇനി ഇവൻമാർ വിളിച്ചാൽ പോകരുത്, സൂപ്പർ കോമഡി ആയിരുന്നു മാർക്ക് 20000
പൊടിയൻ കൊച്ചേട്ടൻ &team സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടപെടു
എന്റെ റാന്നി 👏👏👏👏
ചാനൽ പത്തനംതിട്ടക്കാരെ ഞെക്കി പിഴിയുവാണെന്ന് തോന്നുന്നു... അവർക്ക് സമയം കൊടുക്കാൻ കനിവുണ്ടാവണം
True
പത്തനംതിട്ട ടീം സൂപ്പർ, അവരുടെ പെർഫോമൻസ് കണ്ടിട്ട് ജെഡ്ജസ് നല്ല അഭിപ്രായം പറഞ്ഞതുമില്ല തീരെ കുറച്ച് തുകയും പറഞ്ഞു അത് ഒട്ടും ശരിയായില്ല അവരെ താഴ്ത്തി കെട്ടല്ലെ
അനന്യയും കൂട്ടാളികളും ചേർന്ന് അവതരിപ്പിച്ച സ്കിറ്റ് അടിപൊളി 🤣😍😍🌸
ഇന്നത്തെ skit ൽ ഏറ്റവും നല്ലത് പത്തനംതിട്ടക്കാരുടേത് തന്നെയായിരുന്നു.പക്ഷേ ജഡ്ജസ് മനപൂർവ്വം ഇങ്ങനെ ചെയ്താൽ ഈ (പോഗ്രാം കാണാൻ ആരും താല്പര്യപ്പെടില്ല.അവർ കാരണമാണ് നിങ്ങളുടെ റേറ്റിംഗ് ഇ(തയും കൂടിയിരിക്കുന്നത്.ആടീമിൻറെ skit ന് വേണ്ടി കാത്തിരിക്കുന്നവരാണ് ഈ കേരളം മൊത്തം.അവർ ഇ(തയും നല്ല skit കളിച്ചിട്ടും അത് കൊള്ളില്ല എന്നു പറഞ്ഞത് വളരെ മോശമായിപ്പോയി..
എന്റെ അഭിപ്രായത്തിൽ പത്തനംതിട്ടയുടെ കഴിഞ്ഞ പരിപാടിയിൽ 50000 രൂപയുടെ ആവശ്യം ഇല്ലാരുന്നു അന്ന് വേറെ ടീമിന്റെ പരിപാടിയിൽ ഇല്ലാത്തതിനാൽ ആയിരിക്കാം പക്ഷേ കഴിഞ്ഞ സ്കിറ്റിനെക്കാൾ ചിരി ഈ സ്കിറ്റിൽ ഉണ്ടാരുന്നു 20000 രൂപ കുറഞ്ഞുപോയി
പത്തനംതിട്ട ടീം😂😂😂
പൈയ്ഡഡ് ജഡ്ജസ്സിന് നന്ദി ഷാജോൺ ചേട്ടനിൽ നിന്നു ഞാൻ ഇത് പ്രതിക്ഷിച്ചില്ലാ
ആദ്യം സിൽവരും നല്ല പൈസയും ഒക്കെ കൊടുത്തവർക്ക് നന്നായിട്ടും ഇപ്പോൾ പൈസ തീരെ കുറക്കുന്നു.
കാണികൾ എല്ലാവരും എന്ത് ചിരി ആണ്. എന്നിട്ടും എങ്ങനെ mark കുറഞ്ഞു പോയി 🤔. ആ സെൽവൻ ഒക്കെ എന്ത് ചളി അടിച്ചാലും കൊടുക്കും mark.
A aru A paraum athukond kodukunnathaa
ശെരിയാ
മാർക്ക് ഒരുപാട് കുറച്ചു 😢 അല്ലേലും പത്തനംതിട്ട ടീംമിനു മനഃപൂർവ്വം മാർക്ക് കുറക്കുന്നു ഇത്രയും നല്ല കോമഡിക്ക് 50 പോലും കൊടുത്തില്ല 😢 എന്നാലും ഞങ്ങളുടെ മനസ്സിൽ 100% ❤🥰🥰🥰
Thanks
അമ്മച്ചി ( vishnu pennukara )അടിപൊളി അഭിമാനം ❤❤❤❤❤❤
Super🎉🎉🎉🎉
രാജേഷ് ഹരിച്ചേട്ടൻ സുജിത് സൂപ്പർ ❤️🥳🥳🥳
പത്തനംതിട്ടയുടെ നല്ല സ്കിറ്റ് ആയിരുന്നു ജഡ്ജസ് പൈസ കുറച്ചു കൊടുത്തു കഴിഞ്ഞാൽ ബാക്കി അവർക്ക് കൊണ്ടുപോകാം 😅😅
സെൽവൻ ടീം വന്നു കുറെ ലൈംഗിക ദ്വായാർത്ഥം പറഞ്ഞാൽ ഇവന്മാർ വാരി കോരി കൊടുക്കും.
10:22 വീണിടം വിഷ്ണുലോകം അത് കലക്കി..😂😂😂
മഴവില്ലിൻ നിന്നും ഓടിച്ച കൂട്ട് ഓടാറായി
പത്തനംതിട്ട ടീമിനെ തീരെ വില kurachu കാണുന്നു ജെഡ്ജസ്
പത്തനംതിട്ട ടീമിൻറെ പരിപാടി കണ്ട എല്ലാ ജഡ്ജിമാരും ചിരിച്ചതാണ്. മാർക്കിടാൻ വന്നപ്പോൾ മാത്രമാണ് അവർക്ക് പ്രയാസം ആയത് നിങ്ങൾ കൊടുത്ത ഇരുപതിനായിരം രൂപയിൽ കൂടുതലാണ് അവർക്ക് ഞങ്ങളുടെ മനസ്സിൽ കൊടുക്കുന്ന ഇടം അതു മനസ്സിലാക്കുക
ഒത്തിരി ഇഷ്ടപ്പെടുന്ന ടീം ആണ്... അതുകൊണ്ട് പറയുവാ... ശ്രദ്ധിക്കണം... വാരിക്കോരി, നല്ലവണ്ണം പ്രാക്ടീസ് ചെയ്യാതെ അവതരിപ്പിക്കരുത്... നിങ്ങൾ എന്നും ഒരേ ലെവലിൽ തന്നെ ജനമസ്സുകളിൽ നിലനിൽക്കണം ❤👌🤝
ലഡ്ഡു ന്റെ മുകളിൽ ഉണക്ക മുന്തിരി ആണ് ബിജുക്കുട്ടൻ... ഇവന് കൊടുക്കണ്ട പൈസ കട്ട് ചെയ്തു പത്തനംതിട്ട തിട്ട ടീം നു കൊടുക്കണ്ടതായിരുന്നു
നന്നായി ചെയ്തു മക്കളെ, അനന്യ മോളെ നന്നായി വരട്ടെ 👍
ഈ ജഡ്ജസ് മാറുക. ഇവരെ എപ്പോഴും കുറ്റം പറയാൻ ആരോ കാശ് കൊടുത്തപോലെ
ആൾക്കാരുടെ ശ്രദ്ധ മുഴുവൻ ടീം പത്തനംതിട്ടയിൽ ആണ് അത് കൊണ്ട് ആണ് അവരെ ഇടിച്ചു താത്തുന്നത് സൂപ്പർ സ്കിറ്റ് ആയിരുന്നു
ഇത് വളരെ മനോഹരം ആയിരുന്നു... ജഡ്ജസ് മനഃപൂർവം...
നമുക്ക് ഇത് വെറും ഒരു നേരമ്പോക്കിന് കാണുന്ന പ്രോഗ്രാം ആയിരിക്കാം പക്ഷേ ഇതിൽ പരിപാടി അവതരിപ്പിക്കുന്നവർക്കൊക്കെ ജീവിതം മാർഗം കൂടിയാണ് ചിലർക്ക്
എന്റെ പത്തനംതിട്ട ഐ ❤യൂ
ശരിയാണ് ബിജുക്കുട്ടൻ പറഞ്ഞത് എനിക്കും തോന്നി പൊടി വന്നതിനു ശേഷം ചിരിക്കാൻ വല്യ റോള്‍ ഒന്നും ഉണ്ടായിരുന്നില്ല സംക്രാന്തിയെ പറഞ്ഞതുപോലെ ഇത് നിങ്ങൾക്ക് വലിയൊരു സംഭവമാക്കി മാറ്റാമായിരുന്നു പക്ഷേ അതൊന്നും ഉണ്ടായിരുന്നില്ല എല്ലാവർക്കും ഉണ്ടാവുമല്ലോ ഒരു കാലക്കേട് അങ്ങനെ കരുതിയാൽ മതി അടുത്ത തവണ വരുമ്പോൾ ഇതിന്റെ എട്ടു മടങ്ങായിട്ട് തിരിച്ചുവരണം 👍👍 ഫോണിൽ കൂടിയുള്ള സംസാരം എല്ലാം കേട്ടപ്പോൾ ഞാൻ കരുതി ഒരുപാട് ചിരിക്കാൻ ഉണ്ടാവും എന്ന് 🙄 സാരമില്ല പോട്ടെ അടുത്തത് പിടിക്കാം♥️♥️♥️♥️♥️
താൻ ഏതു ലോകത്താണ് ജീവിക്കുന്നത്... അവരെ മനഃപൂർവം താത്തി ഇല്ലാണ്ട് ആക്കുക ആണ് ഉണ്ടായത്
Hari annan teamss 🥃🥃🥃
നുണ പറഞ്ഞ ബിജു കുട്ടൻ ഒടുക്കത്തെ ചിരി ചിരിച്ച
ഞാൻ like ചെയ്തത് പത്തനംതിട്ട ടീമിന് ആണ്.
ഇവർക്ക് ഒരു സിനിമയിൽ അവസരം കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ🥰🥰🥰🥰
Podiyance my favourite ❤❤
നന്നായിരുന്നു കെട്ടോ podiyanchetta❤️
ജീവിതത്തിൽ തിരക്കുകൾ കൂടുന്നു. അതാണ് ഇന്ന് കണ്ടത്. ഒരുപാടു പ്രതീക്ഷകളുമായിട്ടാണ് ടീം പത്തനംതിട്ടയുടെ സ്കിറ്റിനായി എന്നെ പോലെ ആയിരങ്ങൾ കാത്തിരിക്കുന്നത്. അതിനാൽ കൂടുതൽ ശ്രെദ്ധിക്കുക.
പത്തനംതിട്ട സൂപ്പർ❤❤❤❤❤
പത്തനംതിട്ട ടീം ഈ പരിപാടിയിൽ നിന്നും പോയാൽ ആരും ഈ ഷോ കാണുകയില്ല
പത്തനംതിട്ട. ടീമിനോട് ജഡ്ജസിന് കുശുമ്പാണ് അല്ലേ അതാണ് തുക കുറച്ച്. നൽകുന്നത്
Super ananya kutty..... ❤️🥰👌👌
വിഷ്ണുപൊളിച്ചു കഴിഞ്ഞ സ്കിറ്റിന്റെ മേളിൽ👍🫂🫂😍🌹🌹🌹🌹
ഇവർക്ക് രാജേഷ് കൊട്ടാരത്തിൽ ടീം നു വേണ്ടത്ര mark കൊടുക്കുന്നില്ല judges. പ്രതിഷേധിക്കുക..ആ വളിപ്പ് skit നു 45000/രൂപ. ജഡ്ജസിനെ മാറ്റണം
പത്തനംതിട്ട ടിം 30000 രൂപ കൊടുക്കണം ആയിരുന്നു
അല്ലങ്ക്കിലും 2 മീനിങ് പറയുന്നതാണ് ജഡ്ജസ് നും ഇഷ്ട്ടം ... പ്രത്യകിച് നസിർ ഉണ്ടങ്കിൽ ക്യാഷ് കൊടുക്കാൻ വിഷമം ആണ്
Teem podiyans suuper....❤❤❤judjus manapoorvam kurachathano ...
എനിക്കും ഇഷ്ട്ടപെട്ടു.