എന്റെ വർക്കിന് എനിക്ക് ക്യാഷ് കിട്ടീല്ല??🤔🤔

Поділитися
Вставка
  • Опубліковано 9 лют 2025
  • #journeywithme #publicissues #familyvlogs

КОМЕНТАРІ • 495

  • @malumalu5157
    @malumalu5157 10 днів тому +66

    മിനി സിനിമയിൽ ഒക്കെ അഭിനയിച്ചു. കാഷ് ഒന്നും കിട്ടിയില്ല എന്ന് ഇന്നലത്തെ ലൈവിൽ (1.01) സമയത്ത് കുമൽ പറയുന്നുണ്ട്. നുണയനും കുബുദ്ധിയുമായ അയാൾ എന്നിട്ട് അത് നിഷേധിക്കുന്നു. അവരുടെ മുൻ പ്രചരണങ്ങളെല്ലാം തന്നെ ഇത്തരത്തിൽ കള്ളങ്ങളിൽ അധിഷ്ഠിതമാണെന്ന് ഇത് തെളിയുന്നു. പറഞ്ഞ കാര്യം ചെയ്ത കാര്യം ഒക്കെ തരത്തിന് മാറ്റിപ്പറയുന്ന വ്യക്തിത്വമില്ലാത്ത ഒരു വ്യക്തിയാണ് അയാൾ .ആ രാധനയാകാം പക്ഷേ വസ്തുനിഷ്ഠമാകണ്ടേ..

    • @minisebastian7451
      @minisebastian7451  10 днів тому +11

      @@malumalu5157 thanku.. dear 🙏🙏🙏 thanks for this proof🙏🙏♥️♥️♥️

    • @Mary-o2g7w
      @Mary-o2g7w 10 днів тому +9

      മിനി അതാണോ അതിന് വീഡിയോയിൽ പറഞ്ഞിരിക്കുന്നത് 😂😂ജേർണി വിത്ത് അമൽ എന്നാക്ക് ചാനൽ നെയിം

    • @ancyjaison144
      @ancyjaison144 10 днів тому +5

      @@malumalu5157 സത്യം... ഇപ്പോഴും അവിടെ അത് അവിടെ ഉണ്ട്... ഇവന്റെ അന്തങ്ങൾ എന്ത് തോൽവിയാണ്.... അവനെ പോലെ തന്നെ.... ഏതോ പന്നി പിറക്കേണ്ട നേരത്ത് പിറന്നതാണ്

    • @anjukoshykallelil3717
      @anjukoshykallelil3717 10 днів тому +12

      ​@Mary-o2g7wmary chedathi ningalodd choichathinn utharam thannilalo. Evide mungii nadakuvaane??

    • @malumalu5157
      @malumalu5157 10 днів тому +5

      Welcome.. 🙏 🙏.God bless u

  • @sreekalapillai8921
    @sreekalapillai8921 10 днів тому +33

    ലൈവിൽ പറയുന്നുണ്ട് പൈസകിട്ടിയിട്ടില്ല എന്ന്... അമ്മു അമൽ എന്ന് പറഞ്ഞതിന് സുകന്യയ്‌ക്കും അമലിനും എന്തൊരു ദേഷ്യം. അപ്പോൾ ഇത്രയും കാലം അമ്മുവിനെതിരെ അവര്പറഞ്ഞ കാര്യങ്ങൾ എന്തെല്ലാം ആണ്. അമ്മു അമൽ എന്ന പേര് പറഞ്ഞതിന് ഇത്രയും ദേഷ്യം വരുന്നുണ്ടെങ്കിൽ സുകന്യയുടെയും അമലിന്റെയും character നമ്മൾക്ക് ഊഹിക്കാമല്ലോ... ഇങ്ങനെ സോഷ്യൽ മീഡിയയിൽ വന്നു കള്ളം പറയാൻ എങ്ങനെ സാധിക്കുന്നു

    • @nishaajith5582
      @nishaajith5582 9 днів тому +10

      Da അമ്മു അമൽ എന്ന് വിളിച്ചതല്ല. സിന്ധു അമ്മ അമൽ എന്ന വ്യക്തിയെ കുറിച്ച് മോശം പറഞ്ഞു എന്ന് റാണി കമന്റ്‌ ഇട്ടേക്കുന്നു എന്ന് പറഞ്ഞതാ അത് ഒരു statement അല്ലെ അതിൽ എന്ത് തെറ്റാണ് ഉള്ളത്. അതിനു എന്താണ് അമലും സുകന്യയും പറയുന്നത്, കുഞ്ഞാഞ്ഞ എന്ന് വിളിച്ചു നടന്നു എന്ന് വരെ പറഞ്ഞു അധിഷേപിക്കുന്നു കഷ്ടം.

    • @sreekalapillai8921
      @sreekalapillai8921 9 днів тому +3

      😘​@@nishaajith5582

    • @minisebastian7451
      @minisebastian7451  9 днів тому +12

      Yes....👍👍 ഇന്നലെയാ ഞാൻ അത് കണ്ടത് അതു പറയുമ്പോ അവളുടെ face കണ്ടോ .... അതായത് ബാക്കിയുള്ളവരെല്ലാം ഇവറ്റകളുടെ മുൻപിൽ തലകുനിച്ച് നിൽക്കണം. അമൽ എന്നൊന്ന് വിളിച്ചതാണ് പ്രശ്നം ആ കുട്ടിയെ ഇവനും ഇവളും എന്തൊക്കെയാ പറഞ്ഞിട്ടുള്ളത് കഷ്ടം🙏🙏🙏🙏♥️♥️

    • @sreekalapillai8921
      @sreekalapillai8921 9 днів тому

      😘🙏🏻​@@minisebastian7451

  • @cinematicmusic3992
    @cinematicmusic3992 10 днів тому +62

    അയാളുടെ വാക്കിനും സംസാരത്തിനും ആരും വില കൊടുക്കില്ല മിനി.പിന്നെ പ്രതികരിക്കേണ്ടത് ആവശ്യം ആണ്. ഒട്ടും വിട്ട് കൊടുക്കേണ്ടകാര്യം ഇല്ല.പിന്നെ സിന്ധു ചേച്ചി ഇന്ന് വീഡിയോയിൽ പറഞ്ഞകാര്യം ഞാനും ഓർത്തു മിനി ഈ ഒരു കാരണം കൊണ്ട് എത്രത്തോളം വിഷമിക്കുണ്ടാവും എന്ന് .ഓരോ ദിവസം കഴിയും തോറും.മിനിയോടുള്ള❤❤കൂടികൂടിവരുന്നു.എനിക്കും രണ്ട് ആൺമക്കളുള്ളതാണ്22ഉം18ഉം നാളെ അവർ എന്നോട് ഇതു പോലെ കാണിച്ചാൽ എനിക്ക് ജീവിക്കാൻ പറ്റുമോന്ന് പോലും അറിയില്ല. 😢😢എന്തോരു മകനാണ് അയാൾ പാവം ചേച്ചി .❤❤

    • @jyothis2935
      @jyothis2935 10 днів тому +1

      ❤❤

    • @minisebastian7451
      @minisebastian7451  10 днів тому +9

      @@cinematicmusic3992 yes dear 👌👌👌 ഞാനും അങ്ങിനെ ചിന്തിക്കുമ്പോൾ എന്റെ നഞ്ചു പൊട്ടിപോകും🙏🙏🙏♥️♥️♥️♥️♥️

  • @സോത്തമ്മ
    @സോത്തമ്മ 10 днів тому +29

    മിനിയ്ക് ഒപ്പം❤❤ അവരുടെ ചാനലിൽ ഉള്ള മണ്ടൻ മാരെ പോലെ അല്ല ഈ ചാനലിൽ ഉളളവർ അവിടെ ഇപ്പോഴും ഒന്നും മനസ്സിലാവാത്ത പോട്ടൻമർ ഉണ്ട്

    • @minisebastian7451
      @minisebastian7451  9 днів тому +6

      സത്യം ...👌👌👌👌 ഇങ്ങനെയുണ്ടോ മനുഷ്യർ 🙏🙏🙏🙏👌👌♥️♥️

    • @ancyjaison144
      @ancyjaison144 9 днів тому +1

      👌👌

  • @AthiraAp-c4g
    @AthiraAp-c4g 10 днів тому +24

    അവന്റെ ലൈവ്യിൽ പറയുന്നുണ്ട് കുമാരി അമ്മ കിടപ്പു തന്നെ ആണ് ഇനിയും താമസം എടുക്കും എന്ന് അതും ഇന്നതെ സിന്ധു അമ്മേടെ വീഡിയോ കണ്ടപ്പോ മനസ്സിൽ ഒരു വിങ്ങൽ ആ കണ്ണീരിന്റെ ശാപം അല്ലെ ആ അമ്മ അനുഭവിക്കുന്നത്. എന്തായാലും എത്ര ഉയരം എത്തിയാലും അസുഖ ങൾ ഇല്ലാതെ ഇരിക്കണം. ഇവർ ചെയ്യുന്നതിന് എല്ലാം ആ അമ്മയെ ആണോ ദൈവം ശിക്ഷിക്കുന്നെ.ആ രണ്ടു പേർക്കും മാത്രം കൊടുക്കട്ടെ ശിക്ഷ.

  • @ancyjaison144
    @ancyjaison144 10 днів тому +51

    കുട്ടൂസന്റെയും ഡാകിനിയുടെയും ഒരു സ്നേഹം.. ശ്യോ.. എനിക്ക് വയ്യാ... മിനി എങ്ങനെ സംഘടിപ്പിക്കുന്നു.. ആ expression പോലും.. 👌👌😂... വേണമെങ്കിൽ രണ്ടുപേരുടെയും താടിയും മുടിയും ഒന്ന് കറപ്പിച്ചു കൊടുക്കാം.... അവർ ഒരിക്കലും നരക്കില്ല.. അത് മിനി മറന്നോ.. എന്നാലും ആ താടിക്ക് പിടുത്തം,, കണ്ണിൽകണ്ണിൽ നോട്ടം.. ശ്യോ.. എനിക്ക് പിന്നേം വയ്യാ... 🫣🫣

    • @anjukoshykallelil3717
      @anjukoshykallelil3717 10 днів тому +7

      😂😂😂

    • @sujathanair6564
      @sujathanair6564 10 днів тому +18

      മൊത്തം അഭിനയം ആണ് ഇവൻ പെട്ടുപോയി അല്ല ഡാകിനി പെടുത്തി 😂😂😂😂

    • @anniemathew288
      @anniemathew288 10 днів тому +9

      😂😂😂😂

    • @minisebastian7451
      @minisebastian7451  10 днів тому +9

      @@ancyjaison144 യ്യോ : മുടി കറുപ്പിക്കാൻ ഞാൻ മറന്നു പോയി ആൻസി ....ഇനി ശ്രദ്ധിക്കാം👍👍👍👍😂😂😂😂😂👍👍👍♥️♥️♥️

    • @sajinisaju1002
      @sajinisaju1002 10 днів тому +1

      😂😂😂

  • @anniemathew288
    @anniemathew288 10 днів тому +33

    ഇന്നു വരെ Sindhuamma, അമ്മു, മിനി or anyone from this group contact ചെയ്യാൻ നമ്മൾ ശ്രമിച്ചിട്ടില്ല..But, Cyber Cell ഒന്നു contact ചെയ്യേണ്ട വരും. കുറച്ച് muzhuppel teams ne പൊക്കാൻ ഉണ്ട്.

    • @minisebastian7451
      @minisebastian7451  10 днів тому +9

      @@anniemathew288 അതു correct 👍👍👍 ഉറപ്പായും👌👌👌💯💯♥️♥️

    • @jasnajasna4167
      @jasnajasna4167 10 днів тому +4

      Yes well said 💯💯💯

    • @radhikagireesh28
      @radhikagireesh28 10 днів тому

      @@anniemathew288 👍👍🙏👌🥰

  • @sajinisaju1002
    @sajinisaju1002 10 днів тому +29

    Mini Avan Paranja kaaryangal പറഞ്ഞില്ലെന്നു paranju മെഴുകുന്നുണ്ട്...പറഞ്ഞെന്നുള്ളത് 💯 percent Sathyam aanu njanum കണ്ടതാണ്....ഇതുപോലത്തെ...booloka ഫ്രോഡുകൾ... അവനെത്തോ കാര്യമായിട്ട് പുറകെ വരുന്നുണ്ട് അതിൻ്റെ ahangaram ആണ് ഈ കാണിക്കുന്നത് ....എല്ലാം ..ഏത്ര കിട്ടിയാലും പഠിക്കാത്ത 2 എണ്ണം...തെറ്റുകൾ തിരുത്തി നല്ലോണം ജീവിച്ചാൽ അവന് കൊള്ളാം ....ഇപ്പോഴും അവര് ഒരു തെറ്റും ചെയ്യാത്ത punyalanmar ആണ്.... ദൈവം ഉണ്ടെങ്കിൽ കൂലി kittikkolum താമസിയാതെ...

    • @minisebastian7451
      @minisebastian7451  10 днів тому +3

      @@sajinisaju1002 yes 👍👍👍 തെളിവുളള കാര്യത്തിനു പോലും ഇങ്ങനെ തർക്കിക്കുവോ...🙏🙏🙏👌👌♥️♥️

  • @jasnajasna4167
    @jasnajasna4167 10 днів тому +55

    അവന്റ കൃമി കടി ഇതു വരെ മാറിയില്ലേ..... 🙆‍♀️🙆‍♀️🙆‍♀️അല്ലങ്കിലും ഇവനെ ആരെ വെളുപ്പിക്കാൻ ആണ് നോക്കുന്നെ...? ഇങ്ങനെയും ഉണ്ടോ ജന്മം കഷ്ടം തന്നെ.... അവൻ സ്വയം ചെറുതാവല്ലാതെ എന്താ ഇതിനു പറയാ..... കഷ്ട്ടം ആണ്..... അവനു അവളുടെ കൂടെ കൂടി വട്ടായോ.... അയ്യേ അയ്യയ്യേ..... 🤣🤣🤣

    • @anniemathew288
      @anniemathew288 10 днів тому +11

      കൃമി കടി 😂😂😂😂

    • @minisebastian7451
      @minisebastian7451  10 днів тому +6

      @@jasnajasna4167 yes 👍👍👍 എനിക്കു കിട്ടുന്ന ക്യാഷിന്റെ കണക്ക് അവന്റെ കയ്യിലല്ലേ😂😂😂😂♥️♥️

    • @jasnajasna4167
      @jasnajasna4167 10 днів тому +1

      ​@@anniemathew288 type ചെയ്തതിൽ vanna prblm ആണ് ഒന്ന് shemi🙏🙏🙏🤣🤣🤣

    • @jasnajasna4167
      @jasnajasna4167 10 днів тому +1

      ​@@minisebastian7451കള്ളന് കഞ്ഞിവെച്ചവൻ അല്ലാതെ എന്താ പറയാ മിനി

  • @RaheesRahees-p9n
    @RaheesRahees-p9n 10 днів тому +34

    ചേച്ചി അവൻ ഒരു കള്ളം പറഞ്ഞു അത് അവൻ അറിഞ്ഞില്ല അവന്റെ അന്തകൻ ആവുമെന്ന് ഇപ്പൊ അത് മറക്കാൻ 10000 നുണ വേറെ പറയുന്നു രാഷ്ട്രീയത്തിൽ ഭാവിയുണ്ട് ഓന്ത് മാറും പോലെ കളർമാരൻ അറിയ 😂😂🙏🙏

    • @minisebastian7451
      @minisebastian7451  10 днів тому +5

      😀😀😀😀😀👍👍 അത് സത്യം👌👌👌♥️♥️

    • @nishaajith5582
      @nishaajith5582 10 днів тому +4

      ആര് കള്ളം പറഞ്ഞു. നല്ലവനായ ഉണ്ണി യൂട്യൂബിൽ വന്നതിൽ പിന്നെ കള്ളം പറഞ്ഞിട്ടേ ഇല്ല എന്നല്ലേ പറയുന്നേ.😂

  • @ReahKM-n6f
    @ReahKM-n6f 10 днів тому +23

    Mini pedikane.. lawyer vaadhichu kalayum 😂.. chunchus pinne multiple degree holder aan.. aadhyam MBBS, pinne Bank officer, actress, entrepreneur 😂.. Kaanan look illane ullu.. bhayankara budhi aan. Kudumbathood budhi koodiya team aan.
    Chunchus inte Kurach acting oke und.. kandal sahikilla, chilapo Paavam polulla abhinayam, chilapol kushump pottivarumpol ulla abhinayam.. enthanelum Nalla kolama kand chirikan.ini lawyer n certificate oke oppich vannat adutha abhinayam und
    Sherik paranjal 2 num kaal cashinte vivaram illa.. enthelum avashyam vannal 2 um kood naanam illath vann UA-cam il irunn thendum… Itrem young aayt ulla healthy aaytulla ivark avashyam vannal naatukaru kodukanam😂😂.

    • @minisebastian7451
      @minisebastian7451  9 днів тому +7

      😀😀😀 ഇരയധികം പദവികൾ .... ഒരു മിച്ച് സമ്മതിക്കണം😀😀😀 ഇനി ഒരു ഐപിഎസ്. ന്റെ കൂടെ കുറവുണ്ട്👌👌👌🤣🤣🤣🤣♥️♥️

    • @ancyjaison144
      @ancyjaison144 9 днів тому +3

      മിനി അതും പറഞ്ഞോ.. ഇനി അവനോ അവളോ അതിന്റെ പഠനത്തിലായിരിക്കും... എന്തൊക്കെ കാണാൻ കിടക്കുന്നോ എന്തോ.. 😜​@@minisebastian7451

    • @ReahKM-n6f
      @ReahKM-n6f 9 днів тому +4

      @@minisebastian7451Ente ponn mini athukood thangan vayya… appuuchhh police officer akum en paranj nadanna alle😂… chunchus doctorum 😂

  • @ancyjaison144
    @ancyjaison144 10 днів тому +30

    മിനി നുണയാണ് പറയുന്നത് എന്ന് അവനും അന്തങ്ങളും വിളിച്ചു കൂവുന്നുണ്ട്... ഞാൻ ഇപ്പോൾ പോയി നോക്കി.. Fame കിട്ടിയില്ല. Cash ഒന്നും കിട്ടിയില്ല എന്ന് അവൻ പറയുന്നുണ്ട്...

    • @minisebastian7451
      @minisebastian7451  10 днів тому +15

      @@ancyjaison144 yes dear 👍👍👍 ഇത്ര തെളിവുളള കാര്യത്തിനു വരെ ... ഇമ്മാതിരി നുണ😂😂😂😂😂👍👍♥️♥️

    • @sajinisaju1002
      @sajinisaju1002 10 днів тому +14

      @@ancyjaison144 അവനും കമൻ്റ് ഇട്ടിട്ടുണ്ട് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞു...ethanu ജീവിതത്തിൽ വെറും ഫെയിൽ...ആണെന്ന് പറയുന്നത് ....ഏതോ സ്വപ്ന ലോകത്താണ് ജീവിതം...

  • @radhikagireesh28
    @radhikagireesh28 10 днів тому +27

    മിനി ഇന്ന് കുറച്ചു busy ആയിരുന്നു.... തെളിവായി വീഡിയോ ഉണ്ടായിട്ടും ഇങ്ങനെ കള്ളം പറയാൻ അവർക്ക് മാത്രം പറ്റു 😅

    • @minisebastian7451
      @minisebastian7451  10 днів тому +4

      സത്യം,👍👍👍👌👌👌👌👌♥️♥️

  • @malumalu5157
    @malumalu5157 10 днів тому +46

    നിലാവ് പോലെയുള്ള ആ അമ്മയുടെ അനുഗ്രഹവും പ്രാർത്ഥനയും മാത്രം മതിയല്ലോ നീച ശക്തികളുടെ ദ്രോഹപ്രചരണങ്ങളും പ്രവർത്തികളും മാലാഖക്കുട്ടിക്ക് ഏൽക്കാതിരിക്കാൻ ! 🙏
    അഹന്തയും പക വൈരാഗ്യങ്ങളും കൊണ്ടു നടക്കുന്നവർ സമൂഹത്തേയും കുടുംബങ്ങളേയും മാത്രമല്ല സ്വയം അവനവനെത്തന്നെ നശിപ്പിക്കും.

    • @Mary-o2g7w
      @Mary-o2g7w 10 днів тому +4

      ഇന്ന് മിനി പറഞ്ഞത് നുണ ആണ് അപ്പു അങ്ങനൊരു കാര്യം പറഞ്ഞിട്ടില്ല

    • @jasnajasna4167
      @jasnajasna4167 10 днів тому +17

      താൻ പോയി ആവീഡിയോ ഒന്നുടെ കാണു.... എന്നിട്ട് പറ... എന്നിട്ട് എല്ലാ കമെന്റ് ഇടുന്നതിന്റെ അടിയിൽ പോയി ഇട്ടാൽ പോരെ 🙏🙏🙏

    • @SujiMariyam
      @SujiMariyam 10 днів тому +8

      ​@Mary-o2g7w ente ponnu marychechi chechi a video onnum kudi irunnu muzhuvan kanu.

    • @anniemathew288
      @anniemathew288 10 днів тому +1

      ​@Mary-o2g7w എങ്കിൽ Mary കുഞ്ഞിൻ്റെ കാര്യം പറയുന്നതും നുണയാണ്. അമൽ അങ്ങനൊരു കാര്യം പറഞ്ഞിട്ടില്ല.

    • @anjukoshykallelil3717
      @anjukoshykallelil3717 10 днів тому +6

      ​@Mary-o2g7w mary chedathi ,ningal engane arinjuu ,kochine kollaan nokiya karyam...... ????

  • @rightway1006
    @rightway1006 10 днів тому +33

    Mary, dhanya check his live from 1. 01.15
    അവൾക്കു ഫെയിം ഒന്നും കിട്ടിയില്ല, ക്യാഷ് ഒന്നും കിട്ടിയില്ല "
    സന്തോഷമായല്ലോ... എല്ലാരും പിരിഞ്ഞു പോകേണം

    • @minisebastian7451
      @minisebastian7451  10 днів тому +9

      @@rightway1006 yes 👍👍👍👍 thanku.... thanku dear 👌👌👌👌♥️♥️♥️

    • @sajinisaju1002
      @sajinisaju1002 10 днів тому +7

      Eni avanidunna videos ellam download ചെയ്യേണ്ടത് അത്യാവശ്യം ആണ്...അവനും കമൻ്റിലൂടെ ഞാൻ പറഞ്ഞിട്ടില്ല എന്നാണ് പറയുന്നതു്..നുണയൻ kuttoosan 😂😂😂

    • @anjukoshykallelil3717
      @anjukoshykallelil3717 10 днів тому +8

      👏🏻👏🏻👏🏻thankyou thankyou

    • @anjukoshykallelil3717
      @anjukoshykallelil3717 10 днів тому +12

      ​@@sajinisaju1002avan ath mukhaan chance undh 😁 pinne vann illikkum ,Njan angane paranje illaaaa

    • @rightway1006
      @rightway1006 10 днів тому +8

      Bijijose 🙏🏻🙏🏻🙏🏻ആണ് ആ time പറഞ്ഞത്.... Anjunte comment reply ആയി.

  • @jackmikhi6524
    @jackmikhi6524 10 днів тому +31

    ചേച്ചിയുടെ വീഡിയോ കണ്ട ശേഷം, ഞാനും അവരുടെ വീഡിയോ കണ്ടു. അതിൽ വ്യക്തമായി പറയുന്നുണ്ട് ക്യാഷ് കിട്ടിയില്ല എന്ന് 😂 മിനി ചേച്ചി ❤

    • @rightway1006
      @rightway1006 10 днів тому +17

      അത് നിങ്ങളുടെ ബുദ്ധികൊണ്ട് ചിന്തിക്കുന്നത് കൊണ്ട് തോന്നുന്നതാണ്. അവൻ പറയുന്ന പോലെ ചിന്തിക്കണം, അതായതു നമ്മുടെ ബുദ്ധി അവന്റടുത്തു പണയം വെയ്ക്കണം അപ്പോൾ അവൻ സത്യവാൻ ആകും

    • @radhikagireesh28
      @radhikagireesh28 10 днів тому +12

      @@rightway1006 🤭🤭🤭ഇതാണ് അവസ്ഥ... ഇനിയും മനസിലാവാത്തവർ ഉറക്കം നടിക്കുന്നവർ....അവരെ എതിർക്കുന്നവരെ എന്തും പറയും

    • @rightway1006
      @rightway1006 10 днів тому +12

      ​@@radhikagireesh28 ഉറക്കം നടിക്കൽ, പൊട്ടൻകളി, വളച്ചൊടിക്കൽ അതാണ് അവിടെ main....... ഇപ്പോൾ പറഞ്ഞ കഥകൾ എല്ലാം കുറച്ച് കഴിഞ്ഞു വീണ്ടും പറയും അപ്പോൾ എല്ലാം ആണൊ, ഇങ്ങനെ ഒക്കെയാണോ അവൾ.

    • @jackmikhi6524
      @jackmikhi6524 10 днів тому +4

      @@rightway1006നമുക്ക് മാന്യമായ രീതിയിൽ പ്രതികരിക്കാനലാലേ പറ്റൂ.അല്ലാതെ എന്ത് ചെയ്യാൻ പറ്റും

    • @rightway1006
      @rightway1006 10 днів тому +3

      ​@@jackmikhi6524 yeah.. അങ്ങനെ പ്രതികരിച്ചാൽ മതി....❤️👌🏻

  • @remabaipp1927
    @remabaipp1927 10 днів тому +54

    .ഡാകിനി എതിരെ സ്ട്രോങ്ങ് ആയിട്ട് മുന്നോട്ട് പോകൂ. 9❤

  • @ancyjaison144
    @ancyjaison144 9 днів тому +21

    ഇന്ന് എന്തോ വലിയ സംഭവവും ആയിട്ട് എത്തുമെന്നാണല്ലോ മുന്നറിയിപ്പ്.. സുനാമി ആണോ... ഉൽക്ക വല്ലതും ഭൂമിയിൽ പതിക്കാൻ വരുന്നുണ്ടോ... എന്താണോ എന്തോ കണ്ടറിയാം..

    • @minisebastian7451
      @minisebastian7451  9 днів тому +5

      Yes 👍👍👍👍🤣🤣🤣🤣👌👌♥️♥️

    • @sajinisaju1002
      @sajinisaju1002 9 днів тому +8

      Wait ആൻസി.. അമിട്ട് ആയിരിക്കും...മിക്കവാറും...അതും എയറിൽ തന്നെ ആവാൻ ആണ് സാധ്യത😂😂

    • @anjukoshykallelil3717
      @anjukoshykallelil3717 9 днів тому +6

      🚀🚀 adyame thazhott erangatte

    • @diya523
      @diya523 8 днів тому +1

      😂😂😂😂

    • @hridhikaprajeesh7501
      @hridhikaprajeesh7501 8 днів тому +1

      മിനി ചേച്ചിയെ ഒന്നാംപ്രതി ആക്കി കേസ് കൊടുത്തു എന്ന് പറയുന്നത് കേട്ടു, അതാവും പൊട്ടിക്കാനുണ്ടെന്നു പറഞ്ഞത് 😂​@@sajinisaju1002

  • @sajithaviswanath469
    @sajithaviswanath469 10 днів тому +42

    Thangale kurichu ithrayum kallam parayumpol ammeyem pengaleum kurichu nthoke nungal paranjitundagum

  • @Season170
    @Season170 10 днів тому +46

    മിനിക്കുട്ടീ..... ധൈര്യമായിട്ട് മുന്നോട്ട് പോകൂ 💙

  • @leandert239
    @leandert239 10 днів тому +23

    Keep the good work always, your vlogs are so inspiring,God bless you.

  • @ansyniyas7212
    @ansyniyas7212 9 днів тому +20

    Ithrem vairaagyam ulla manushyane aadyam aayittaanu kaaaninnathu.randum kanakka aa makkalude oru avastha

    • @minisebastian7451
      @minisebastian7451  9 днів тому +3

      @@ansyniyas7212 സത്യം🙏🙏🙏👌👌👌♥️♥️

  • @lifeofsurabhi2790
    @lifeofsurabhi2790 10 днів тому +22

    Njan kure naal aay ee parayuna teamsnte video kandit ipol reactiin video kanumbol thazhe aay evarude video varum, innu itta videoyil parayunu swantham nattile kadayil pokumbol pollum aalkarude mugath nokilla avar especially ladies avale valland nokkum ennu athond aalkarude mugath nokathe aanu nadakunath ennu enth gathiketta jeevitham aanu alle kashtam aa avanum avalum anu vannirunu swabhava class edukunath, entn janmagala nanamkettu oru jeevitham

    • @minisebastian7451
      @minisebastian7451  10 днів тому

      😀😀😀😀👍👍👍👌👌 സത്യം🙏🙏🙏🙏♥️♥️

  • @dp5030
    @dp5030 10 днів тому +32

    Appuchante aradhakarde suggestion Minide channel name ‘journey with Amal’ ennakan.. appuchanum oru suggestion koduthekam. Channel name maati “ we r toxic” ennakiko

    • @anniemathew288
      @anniemathew288 10 днів тому +11

      Absolutely right 💯

    • @isharacollections7660
      @isharacollections7660 10 днів тому +6

      👍👍👍

    • @minisebastian7451
      @minisebastian7451  10 днів тому +10

      😀😀😀👍👍👍 correct good selection ,👌👌👌🤣🤣🤣♥️♥️

    • @anjukoshykallelil3717
      @anjukoshykallelil3717 10 днів тому +7

      Kuttusan Dakini il entha kuzhapam😂😂

    • @sujathanair6564
      @sujathanair6564 10 днів тому +2

      @@dp5030 we are zyco ഇതാണ് യോജിച്ച പേര് 😂😂😂😂😂😂

  • @ambikachelampeta6236
    @ambikachelampeta6236 10 днів тому +72

    കുട്ടൂസും ഡാകിനിയും ലോകഫ്രോഡ് ആണ് 😂😂😂

    • @minisebastian7451
      @minisebastian7451  10 днів тому +2

      @@ambikachelampeta6236 സത്യം👍👍 മായാവിയെ വിളിക്കണം👌👌😂😂♥️♥️

    • @sujathanair6564
      @sujathanair6564 10 днів тому

      @@ambikachelampeta6236 സത്യം,😂😂😂😂

  • @JayasreeNair-z5m
    @JayasreeNair-z5m 10 днів тому +105

    യൂട്യൂബ് കണ്ടതിൽ ഏറ്റവും വലിയ ഫ്രോഡുകൾ ആണ്.

    • @minisebastian7451
      @minisebastian7451  10 днів тому +4

      @@JayasreeNair-z5m സത്യം👌👌👌♥️♥️

    • @akshayaashin1744
      @akshayaashin1744 10 днів тому +6

      എന്നിട്ട് ആ ഫ്രോഡിന്റെ വീഡിയോ മാത്രം ആണല്ലോ സേച്ചിക്ക് ഇഷ്ടം 😂😂😂😂അവരുടെ വീഡിയോ മാത്രം ദെത്ത് എടുത്തേക്കുവാണല്ലോ

    • @anjukoshykallelil3717
      @anjukoshykallelil3717 10 днів тому +1

      ​@@akshayaashin1744athello avan vendi mathram aan ee channel thanne thudangiyath,avan cheyunathin aarum kuttam parayaan paadillaa. Ith angane vitt kodukaan pattilalo.

    • @ancyjaison144
      @ancyjaison144 10 днів тому

      ​@@anjukoshykallelil3717നമ്മൾ വിട്ടു കൊടുക്കില്ല 👌👌

  • @sarithak6760
    @sarithak6760 10 днів тому +63

    വായിൽ തോന്നിയത് കേതക്ക് പാട്ട് അതാണ് അവന്റെ ശീലം അതിന്റെ ഭവിഷ്യത്തുകൾ ഏത് എന്ന് കേസില്ല വക്കീല് ആവാൻ പേകുന്നവന് അറിയില്ല 😂.❤❤

    • @minisebastian7451
      @minisebastian7451  10 днів тому +1

      @@sarithak6760yes 👍👍👍👍👌👌♥️♥️♥️

  • @diya523
    @diya523 9 днів тому +16

    Avan views kootan vendittu kallam parayunattu.avante adutu oru proof onnum ella.valachodichu karyangal paranju views kootuka.paisa teerumbol pinneyum kallam parayuka

  • @BindhuAK-g4q
    @BindhuAK-g4q 10 днів тому +32

    നാ ണം ഇ ലാ ത്ത അമ്ൽ അവന് കി ട്ടു ന്ന കൂ ലി അവന് താ ഗാൻ പ റ്റ് യൂ ല

  • @anjubiju9438
    @anjubiju9438 10 днів тому +18

    Big salute mini❤❤❤

    • @minisebastian7451
      @minisebastian7451  10 днів тому

      @@anjubiju9438 tku dear 🙏🙏🙏♥️♥️♥️

  • @HBDHBD-df6iy
    @HBDHBD-df6iy 10 днів тому +33

    1:01:22 il Amal vyakthamay parayunund mini k cash kityillen.. ennit ipol parayunu angan paranjittilen.. avan aa vatt pidicha penninte kood koodi avan aake kili poy erikua.avalk sherik ammunod kushumb keri praanth aayatha…oruthanem pidich Veetil pidich vech achan aryath ketti, Avante chilavil oru kudumba chilav nadathi,… avante kudumbathe motham maati nirthiya chunchusss 😂Oru killadi tanne😂.. Mini .. go ahead, we all are here to support you.

    • @minisebastian7451
      @minisebastian7451  10 днів тому +6

      Correct 😀😀😀😀👍👍👍👌👌👌tku . dear 🙏🙏🙏♥️♥️

    • @anjukoshykallelil3717
      @anjukoshykallelil3717 10 днів тому +3

      Hahahahha😂😂😂

    • @sajinisaju1002
      @sajinisaju1002 10 днів тому +3

      😂😂😂🎉

    • @radhikagireesh28
      @radhikagireesh28 10 днів тому +4

      ​@@minisebastian7451മിനി അവൻ എപ്പോഴെങ്കിലും പറയുന്ന കാര്യത്തിൽ ഉറച്ചു നിൽക്കുമോ... അവന്റെ love സ്റ്റോറി തന്നെ ഉദാഹരണം... ആ വീഡിയോ ഓരോന്നും ഓരോ കഥ 😂

    • @cinematicmusic3992
      @cinematicmusic3992 10 днів тому +2

      😂😂😅😅

  • @radhamanikavungal405
    @radhamanikavungal405 10 днів тому +23

    മിനി.//അവർ ചില കാര്യങ്ങൾ ഒക്കെ തീരുമാനിക്കുന്നു. വധ ശി ക്ഷയോ ജീവപര്യന്തമോ ആവാം.സൂക്ഷിച്ചോളൂ.ഒരു നല്ല വക്കീലിനെ കണ്ടോളുട്ടോ.എന്റെ അറിവിൽ ഒരാളുണ്ട്. Llb.Llm.Pwd.Bmw.ഇത്രേം ഡിഗ്രി ഉണ്ട്. ബി സി ആണ്.ennalum try cheyyu.all the best.

  • @anjukoshykallelil3717
    @anjukoshykallelil3717 10 днів тому +19

    Annan ka Q n A il ente oru kunj contribution -
    Kuttoosaaa njan oru question choichirunnu 2 days back, athin answer kittiyillla...😢
    Ninte law entrance test nte result vannila?? Results okke december il declare ayalo🙄 family members nodd ellam parayunna nee ithinne patti onnum parayunath kettila? Ellathinum proof vekkuna aal alleyo,ith proof sahitham thanne vekkane. Ente question edukkane 🫣

    • @minisebastian7451
      @minisebastian7451  9 днів тому +12

      😀😀😀😀👍👍👍 പിന്നെ ഡാകിനിയുടെ ബാങ്ക് ഉദ്യോഗം കാറ്റിൽ പറന്നു പോയോ ....😀😀😀😀♥️♥️

    • @ancyjaison144
      @ancyjaison144 9 днів тому +8

      എന്താ അഞ്ചു വീണ്ടും വീണ്ടും ശവത്തിൽ കുത്തുന്നേ... കഷ്ടം ഉണ്ട് കേട്ടോ... 😂

    • @anjukoshykallelil3717
      @anjukoshykallelil3717 9 днів тому +5

      ​@@ancyjaison144enne kond ithhoke alle cheyaan pattu😢😂

    • @Karthika387
      @Karthika387 9 днів тому +4

      Athu kalakki 😅😅

  • @Arjun-v4e
    @Arjun-v4e 10 днів тому +32

    മിനിയെ കുറിച്ച് പറഞ്ഞതൊക്കെ കള്ളം ആണെങ്കിൽ ചിലപ്പോൾ അവൻ പറഞ്ഞതൊക്കെ ഇനി അവൻ തന്നെ പരിചയപെടുത്തിയ ഒരു actress നെ കുറിച്ചായിരിക്കുമോ?

    • @ancyjaison144
      @ancyjaison144 10 днів тому +13

      അത് പോയിന്റ്

    • @minisebastian7451
      @minisebastian7451  10 днів тому +4

      @@Arjun-v4e yes 👍👍👍 അതായിരിന്നും സത്യം😂😂👌👌♥️♥️

    • @ashapaxy786
      @ashapaxy786 10 днів тому +3

      Athayirikkum

  • @anniemani9800
    @anniemani9800 10 днів тому +20

    മിനിയോടുള്ള സ്നേഹവും റെസ്‌പെക്ടും ഓരോ ദിവസവും കൂടുന്നു ..keep going dear ❤

  • @lekharajesh5033
    @lekharajesh5033 10 днів тому +24

    Dakini Enna peru avalku kollam..😝.....Mini. parayenda karyangal apapol parayunnath nannayi. ...angane venam...Amal cheytha oru karyavum avan jeevithathil sammathikillallo ..nunayan kuttosan...Mini❤🙌❤

    • @minisebastian7451
      @minisebastian7451  10 днів тому +2

      @@lekharajesh5033 yes 👍👍 tku . dear 🙏🙏🤣♥️♥️♥️

  • @radhamanikavungal405
    @radhamanikavungal405 10 днів тому +17

    Changanasseryil traffic block. Avide oru kada kaali aakkunnu.entho oru world. Anu.nalla kanam.poyi vanghikolu.

  • @shobhasoman7118
    @shobhasoman7118 10 днів тому +15

    Big salute molu ❤❤👌👌👌

    • @minisebastian7451
      @minisebastian7451  10 днів тому +1

      @@shobhasoman7118 tku . dear 🙏🙏♥️♥️🥰🥰🥰

    • @SheenaPs-w6u
      @SheenaPs-w6u 10 днів тому +1

      ബിഗ് സല്യൂട്ട് molu❤❤❤❤

  • @indiravijayakumar3041
    @indiravijayakumar3041 10 днів тому +25

    Ennum miniyodoppam ❤❤❤

    • @minisebastian7451
      @minisebastian7451  10 днів тому

      @@indiravijayakumar3041 tku dear 🙏🙏🙏♥️♥️♥️

  • @rajivinod7845
    @rajivinod7845 10 днів тому +16

    Happy.molu❤❤❤🎉🎉🎉🎉

    • @minisebastian7451
      @minisebastian7451  10 днів тому

      @@rajivinod7845 tku dear 🙏🙏🙏♥️♥️♥️🥰🥰

  • @rekhadas3081
    @rekhadas3081 10 днів тому +21

    Psychosis inte moorchanyavasthayil anu randu parattakalum...pavam randu pilleru enkilum ivattakale pole ula swabhavam akathirunaal mathi airunu

    • @minisebastian7451
      @minisebastian7451  10 днів тому +2

      @@rekhadas3081 സത്യ👌👌👌👌🙏🙏🙏♥️♥️

    • @anjukoshykallelil3717
      @anjukoshykallelil3717 10 днів тому +3

      Parattakkals😂😂😂

    • @anniemathew288
      @anniemathew288 10 днів тому +6

      Psychosis ൻ്റെ പല അവസ്ഥാന്തരങ്ങൾ കണ്ടിട്ടുണ്ട്..പക്ഷെ ഇത്ര ഭയങ്കരമായത് ഇതാദ്യമായാണ്. !!! പരട്ടകൾ 😂😂😂

    • @anjukoshykallelil3717
      @anjukoshykallelil3717 10 днів тому +2

      ​@@anniemathew288😂😂😂

    • @cinematicmusic3992
      @cinematicmusic3992 10 днів тому +2

      അപ്പോൾ ഇതിനു ഒരു പ്രതിവിധിയില്ലേ😂😂

  • @ancyjaison144
    @ancyjaison144 8 днів тому +12

    നാളെ മുതൽ ഒരു ക്യാമറ യുമായി ഞാനും ഇറങ്ങുകയാണ്.... സകല പോലീസ് സ്റ്റേഷനുകളും കേറി ഇറങ്ങണം.. പോലീസ് പ്രതികളെ question ചെയ്യുന്നത് മുഴുവൻ record ചെയ്ത് വെക്കാം.. ഒരു ചാനൽ തുടങ്ങി ഓരോന്നായി പബ്ലിക്കിൽ ഇട്ട് കൊടുത്തു cash വാ രാം.. നിയമം ഉണ്ടെന്നേ......ആർക്കും ചെയ്യാം...

    • @sajinisaju1002
      @sajinisaju1002 8 днів тому +8

      വക്കീൽ അല്ലെ വക്കീൽ😂😂😂😂എന്താ ആൻസി 😂😂😂😂 ഒന്നുഅറിയതപോലെ😂😂😂😂😂mmm anganaaanne....onnu വിശ്വസിക്കൂ 😂😂😂😂

    • @Arjun-v4e
      @Arjun-v4e 8 днів тому +6

      ഞാനും അത് ഓർത്തു. പോലീസ് question ചെയ്യുന്നത് ഒക്കെ റെക്കോർഡ് ചെയ്യാൻ പറ്റോ. ഓ മറന്നു ഇവർ എല്ലാം അറിയാതെ റെക്കോർഡ് ചെയ്യുന്നവരാണല്ലോ

    • @ancyjaison144
      @ancyjaison144 8 днів тому +5

      @@Arjun-v4e എനിക്ക് തോന്നുന്നില്ല.... അങ്ങനെ ആണെങ്കിൽ പ്രസിദ്ധമായ കേസുകളിൽ ന്യൂസ്‌ റിപ്പോർട്ടേഴ്‌സ് പോലും അങ്ങനെ ചെയ്ത് കണ്ടിട്ടില്ല... സിനിമ യിലും ദാ ഇപ്പോൾ അവന്റെ ചാനലിലും കാണാൻ ഒത്തു... ചങ്ങനാശ്ശേരി സ്റ്റേഷനും അവിടുത്തെ പോലീസും മാത്രമല്ലല്ലോ കേരളത്തിൽ ഉള്ളത്..

    • @anniemathew288
      @anniemathew288 8 днів тому +6

      ഞങ്ങൾക്ക് എല്ലാം പറ്റുമെല്ലോ !!

    • @Arjun-v4e
      @Arjun-v4e 8 днів тому +3

      Mm 👍​@@ancyjaison144

  • @aryas2413
    @aryas2413 10 днів тому +29

    5:32 bodhamillatha llb kaari allathond..... Woah... Aa sambodhana enikkang ishtapettu 😂❤
    8:19 to 11:11 The message and those lovely words you had for Sindhu Aunty🥺❣️. Soooo happy to hear them and prasthutha chettan parayanath kettittund pettammelum valuth aan pottunna ippa ulla amma nn... Athepole petta makanelm valuthaan ithupole ulla rakthabandham onnum allelum manassinte bandham kond manassarinj parayukayum pravarthikukayum cheyyunna makale pole oru aal❤
    Much respect to you chechi✨❣️

    • @minisebastian7451
      @minisebastian7451  10 днів тому +2

      @@aryas2413 thanku... dear 🙏🙏🙏🙏♥️♥️♥️🥰🥰🥰

  • @jayalekshmimohan1211
    @jayalekshmimohan1211 10 днів тому +26

    Eee muthukkanu aaranu degree kodukkunnathu

    • @padmajaa9430
      @padmajaa9430 10 днів тому +10

      അതു ശെരി. മുതുക്കൻ അല്ല. Baby boy & baby girl.

    • @anjukoshykallelil3717
      @anjukoshykallelil3717 10 днів тому +13

      Ayoo angane parayalle,ipazhum 23 mathram aan prayam😂

    • @minisebastian7451
      @minisebastian7451  10 днів тому +6

      @@jayalekshmimohan1211 yyooo. അവർക്കിപ്പോഴും മധുരപ്പതിനേഴാ ...😂😂😂😂👍👍♥️♥️

  • @diya523
    @diya523 9 днів тому +16

    Fraud aanu avan, original fraud

  • @NajaVinod-wp2zn
    @NajaVinod-wp2zn 10 днів тому +7

    മിനി കുട്ടി ❤️❤️❤️

  • @minnusbeautyworld
    @minnusbeautyworld 10 днів тому +21

    Kutusan dakiniyude pavada thumpum pidichond nadakunnu lokha pottan.ivqn pottanqno atho abhinayikunnath penkonthan😂

    • @ancyjaison144
      @ancyjaison144 10 днів тому +6

      നിവർത്തിയില്ല.... പാവം.. കിട്ടിയ വേഷം ആടി തീർക്കുകയാണ്...

    • @minisebastian7451
      @minisebastian7451  10 днів тому

      @minnusbeautyworld സതാം😂😂👍👍👌👌♥️♥️

  • @lekshmibhavyam267
    @lekshmibhavyam267 10 днів тому +19

    💯💯❤️

  • @Arjun-v4e
    @Arjun-v4e 8 днів тому +6

    മിനിയുടെ സംസ്കാരത്തെ കുറിച്ച് നല്ല സംസ്ക്കാരം തുളുമ്പുന്ന ഭാഷയിൽ ഒരാൾ അവിടെ കമന്റ്‌ ഇട്ടിട്ടുണ്ട്. ചിരിക്കാൻ വയ്യ

    • @anjukoshykallelil3717
      @anjukoshykallelil3717 8 днів тому +6

      Mini ath screenshot eduth vekk
      Changanassery police nn ivante history ariyikaalo😂

    • @minisebastian7451
      @minisebastian7451  8 днів тому +1

      @@Arjun-v4e nokkatte👍👍😀😀

    • @minisebastian7451
      @minisebastian7451  8 днів тому +3

      @@anjukoshykallelil3717 yes 👍👍

    • @Arjun-v4e
      @Arjun-v4e 8 днів тому +2

      സീരിയസ് ആയിട്ടുള്ള ഒരു statementum ഉണ്ടുട്ടോ ആ commentil​@@minisebastian7451

  • @rosammaanil1584
    @rosammaanil1584 10 днів тому +11

    Mini aven parnja fagam ethil edan pattumo

    • @minisebastian7451
      @minisebastian7451  10 днів тому +3

      Nokkatte👍👍 അവൻ എഡിറ്റ് ചെയ്ത് കളഞ്ഞില്ലെങ്കിൽ ഇടാം👍👍♥️♥️

    • @sajinisaju1002
      @sajinisaju1002 10 днів тому +6

      Mini ... Avan...ee nuna പറഞ്ഞതിന് ഒരു clarification video edane... athupole മിനിയുടെ പേര് diya ആണെന്ന് ആർക്കും അറിയില്ലായിരുന്നു...അവർ.. കണ്ടുപിടിച്ചപ്പോൾ കിടന്നു ഉരുണ്ടുകളിക്കുന്നു...അവർ പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലാവരും വന്നു ദിയ എന്ന പേര് ഉണ്ടായിരുന്നു എന്ന് എല്ലാർക്കും അറിയാം എന്ന് പറഞ്ഞു നുണ കമൻ്റ് ഇടുന്നൂ എന്ന് repeat cheythu പറയുന്നുണ്ട്..അതിൻ്റെ ഭാഗവും കൂടി ഒന്ന് edane clear ആക്കികൊടുത്തേക്കം😂😂😂😂

    • @sajinisaju1002
      @sajinisaju1002 10 днів тому +1

      ​@@minisebastian7451ഉടയിപ്പിൻ്റെ നമ്പർ വൺ ആണ് kuttoosan😂😂😂

    • @nishaajith5582
      @nishaajith5582 10 днів тому

      ​@@sajinisaju1002എന്റെ പൊന്നോ.. ദിയ മിറർ നോട്‌ ചോദിച്ചു നോക്കാൻ പറ ഈ മിനിയുടെ name ദിയ എന്ന് ആയിരുന്നോ എന്ന് കണ്ണാടി ദിയക്ക് നേരത്തെ അറിയാവുന്നതായിക്കുമല്ലോ

  • @heeraheera3257
    @heeraheera3257 9 днів тому +10

    Avane onnum paranjitt kaariyamilla chechii.........ath angane 2 janmmagall🤮🤮🤮🤮
    Oru ammakum sahodarikum vendi Nallathinu vendi sabthamuyarthunna chechikk eannu nallathevaruuu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @minisebastian7451
      @minisebastian7451  9 днів тому +1

      Yes 👍👍👍 thanku dear 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sreedivya7769
    @sreedivya7769 10 днів тому +13

    Legally poku social media yil koode ingane orale adikshepikkunnath thetalle ennu pand chodichathinu block kittya oralanu athond ivde oru q&a question:amal wife nte aduth Enthenkilum course edth padikan parayu atleast oru short term course enkilum you also concentrate on your studies make your family members proud,

    • @anjukoshykallelil3717
      @anjukoshykallelil3717 10 днів тому +11

      Eee chodyathin prasakti illaaa
      Amma pengale kurich choik,athinn utharam kittum

    • @ancyjaison144
      @ancyjaison144 10 днів тому

      😂😂​@@anjukoshykallelil3717

    • @sreedivya7769
      @sreedivya7769 10 днів тому +7

      @anjukoshykallelil3717 avark kurachude learning avasyamanu not for a white collar job or something,just for basic vakathiriv,evide enth parayanam ennu avar ithuvare manasilakunnillallo eswara,last video yil last portion about minichechi,film industry alle partner oke undeneu parayan patillallo ennu ketu,so pathetic

    • @anjukoshykallelil3717
      @anjukoshykallelil3717 10 днів тому +7

      ​@@sreedivya7769he is a graduate in physics I guess,she is 12th pass. Adya kalathil full onn thall aayrunnu first year MBBS, second year bank manager,3 rd police,4th year vakeel.......😂😂😂😂😂😂
      The whole time their thought is how to destroy the other party or how dare they can be happy..... Ithokke aan prashnam

    • @ancyjaison144
      @ancyjaison144 10 днів тому +10

      @sreedivya7769 correct.... വകതിരിവ് വട്ട പൂജ്യം...

  • @rightway1006
    @rightway1006 10 днів тому +9

    ഒരു ചേച്ചിക്ക് ഞാൻ time കൊടുത്തിരുന്നു, comment delete ചെയ്തു പോയോ

    • @minisebastian7451
      @minisebastian7451  10 днів тому +3

      @@rightway1006 😂😂😂 അതാരാ🤔🤔🤔🤔

  • @anjukoshykallelil3717
    @anjukoshykallelil3717 10 днів тому +49

    Ente Mini, swantham Ammeye patti parayunna vrithikedd vech nokkumbo,ithokke enth. Bodham ullavark randinteym swabhavm manasilayi....avan parayunath aar vishwasikaan...

    • @cindrellacindrella5780
      @cindrellacindrella5780 10 днів тому +7

      Sathyam

    • @roshniamarlal399
      @roshniamarlal399 10 днів тому +6

      👍👍👍👍

    • @jyothis2935
      @jyothis2935 10 днів тому +6

      Sathyam

    • @Mary-o2g7w
      @Mary-o2g7w 10 днів тому +7

      അപ്പു അങ്ങനൊരു കാര്യം പറഞ്ഞിട്ടില്ല ലൈവിൽ മിനി നുണ പറയുകയാണ്

    • @SujiMariyam
      @SujiMariyam 10 днів тому +11

      ​@Mary-o2g7wappo live muzhuvan kanathe ano vannu parayunne.skip adichu kandittum njan kettathanallo

  • @jyothis2935
    @jyothis2935 10 днів тому +13

    Enthokke news anu nattil nadakkunnathu..2025 il ethra murders innum oru pavam kunjine kinaril erinju konnu..manushyarku ippol sneham, manasashi, manushyathwam onnum illathayi...😢

    • @ancyjaison144
      @ancyjaison144 10 днів тому +7

      സത്യം തന്നെ... ഞാനും ആലോചിക്കാറുണ്ട്.... പിന്നെ ലോകാവസാനം അടുത്ത് എന്നോർത്ത് സമാധാനിക്കും..

    • @sujathanair6564
      @sujathanair6564 10 днів тому +6

      ഇന്ന് രക്ത ബന്ധങ്ങൾക്ക് ഒരു വിലയുമില്ല

    • @minisebastian7451
      @minisebastian7451  10 днів тому +1

      @@jyothis2935 yes 👍👍👍🙏🙏🙏🙏🙏🙏♥️♥️

    • @radhikagireesh28
      @radhikagireesh28 10 днів тому

      മനുഷ്യൻ ചെകുത്താൻ ആയി മാറുന്നു 😢😢

  • @jancyfrancis4935
    @jancyfrancis4935 10 днів тому +9

    Mini❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍

    • @minisebastian7451
      @minisebastian7451  10 днів тому

      @@jancyfrancis4935 hi dear ♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰

  • @anurenu5064
    @anurenu5064 10 днів тому +8

    👏👏

  • @roshniamarlal399
    @roshniamarlal399 10 днів тому +15

    👍👍👍👍👍

  • @ancyjaison144
    @ancyjaison144 9 днів тому +12

    സുനാമിയും വന്നില്ല.. ഉൽക്കയും വന്നില്ല... നനഞ്ഞ പടക്കം.. ചീറ്റി പോയി..

    • @minisebastian7451
      @minisebastian7451  9 днів тому +5

      @@ancyjaison144 😂😂😂😂 കാത്തിരുന്ന് മടുത്തോ...ancy. ..😀😀😀😀🤣

    • @swapnamajish
      @swapnamajish 9 днів тому +2

      😂

    • @sajinisaju1002
      @sajinisaju1002 9 днів тому +4

      നാളെ വരും enniperukkan😂😂😂

    • @diya523
      @diya523 8 днів тому +5

      Police station poi paranjittundu ennu paranju ennu avanum,avalum vedios ettitundu,pakshe police sir avande vedios onnum kandittundavilalo,enthoru kashtama avante jeevitam

    • @Arjun-v4e
      @Arjun-v4e 8 днів тому +3

      അതെ ഇപ്പൊ എല്ലാം മിനിയുടെ തലയിൽ ഇട്ടു കൊടുത്തിട്ടുണ്ട്. നല്ല രീതിയിൽ ജീവിക്കുമ്പോൾ മിനി എന്തെങ്കിലും വീഡിയോ ഇടും അവർക്കെതിരെ കൂട്ടാളികൾ അവരെ നെഗറ്റിവ് പറയുമെന്ന്. എങ്ങനെ രണ്ടാൾക്കും ഇങ്ങനെ നുണ പറയാൻ പറ്റുന്നു. Sub നെ പറ്റിക്കുകയല്ലേ. Serikum അമ്മയെ, അല്ലെങ്കിൽ മിനിയെ പറയുമ്പോ അല്ലെ മിനി പ്രതികരിക്കുന്നുള്. സത്യത്തിൽ മിനി കാരണം അപവാദം പറയാൻ പറ്റുന്നില്ല. അതാണ് അവർക്കു മിനിയോട് ഇത്ര ദേഷ്യമെന്നു തോന്നുന്നു ​@@diya523

  • @BindhuHarikumar-w1z
    @BindhuHarikumar-w1z 10 днів тому +14

  • @cinematicmusic3992
    @cinematicmusic3992 10 днів тому +13

    ❤❤😍😍👍👌

    • @minisebastian7451
      @minisebastian7451  10 днів тому

      @@cinematicmusic3992 🙏🙏🙏♥️♥️♥️🥰🥰

  • @Mary-o2g7w
    @Mary-o2g7w 10 днів тому +37

    ലൈവിൽ അങ്ങനൊരു കാര്യം അപ്പു പറഞ്ഞിട്ടില്ല പറഞ്ഞെങ്കിൽ ആ ഭാഗം ഇവിടെ ആണെന്ന് പറയൂ നുണകൾ മാത്രം പറഞ്ഞു പ്രചരിപ്പിക്കാതെ സിന്ധുവിനെ നേരിട്ടറിയാം സൂപ്പർ ടെക്സ്റ്റൈൽസ് ഓണർ എന്റെ റിലേറ്റീവ് ആണ് സിന്ധു അവിടെ നിന്നിട്ടുള്ളതാണ് .മിനിയും മറ്റുള്ളവർ പറയുന്ന നുണകേട്ട് പറയാതെ ഇരിക്കു

    • @SujiMariyam
      @SujiMariyam 10 днів тому +22

      Sindhu Avante adhyathe kunjine kollan nokiyathum ñingalku ariyamallo.ningal avideyum undayirunno

    • @dp5030
      @dp5030 10 днів тому +2

      Enda proof.. ningaldem perum.. ownerumayi ulla relationum parayu.. enittu nokam.. ivde ingane allegations nadathan aanel oraalku ningal ningade naatile ariyapedunna kalli/ piza oke aanu ennu paranjoode.. venenkil ningale raidnnu pidichadu kannu kondu kandennu parayam adhallenkil veetil velakku ninnu maala adichu maatan nokiyapo njngal policil elpicha aal aanu.. venel naatile arodu venelum chodiku enoke ningale kuriche comment ittoode.. ningalde appu mon cheyunna pole arkum endu aropanavum unnayikam so if you are making an allegation.. ningalde own pic profile pic aaki perum detailsum adakam vannittu para.. alladhe valla picum ittu edho perum ittu njnum upputharakariya appumone.. sindhunte kadha sollatuma ennu paranja avide vishwasikunna pottanmar undavum.. ivde chilavavilla ketto

    • @anjukoshykallelil3717
      @anjukoshykallelil3717 10 днів тому +15

      Ningal paranjalo Sindhu kunjine kollaan nokkiyenn,aa spot il ningal undayruno?? Atho ithum Appu - Sukanya paranjathaano?? Adyame ath onn paranjj thanne... Enitt mathi baaaki

    • @anjukoshykallelil3717
      @anjukoshykallelil3717 10 днів тому +12

      ​@@SujiMariyamaa best njanum same chodyam aan choichath. Ithrryum serious aaya karyam parayumbo,itholke court il povaan ullathalle.... Mary chechi ivide vanath nannayi

    • @jyothis2935
      @jyothis2935 10 днів тому +1

      ​@anjuko 1:02 shykallelil3717 appu group il ittu kodutha vivaram avum...

  • @bindugigi9934
    @bindugigi9934 10 днів тому +13

    Hi dear❤

  • @divsdivya6395
    @divsdivya6395 9 днів тому +4

    Love you dear ❤

  • @kuwaitkuwait5601
    @kuwaitkuwait5601 10 днів тому +14

    👌👌👌

  • @ancyjaison144
    @ancyjaison144 8 днів тому +9

    ഒന്നാം പ്രതി ദിയാ സെബാസ്റ്റ്യൻ എന്ന മിനി സെബാസ്റ്റ്യൻ ഹാജർ ഉണ്ടോ????????

    • @minisebastian7451
      @minisebastian7451  8 днів тому +6

      @@ancyjaison144 yes I'm here mam 🙏🙏🙏😞😞😞😞😀😀😀😂😂

    • @Arjun-v4e
      @Arjun-v4e 8 днів тому +8

      ​@@minisebastian7451പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ? 😂

    • @anjups9969
      @anjups9969 8 днів тому +8

      Prathikk parayaanullath ethrayum vegam parayuka😂.

    • @ancyjaison144
      @ancyjaison144 8 днів тому +8

      ബഹുമാനപ്പെട്ട കോടതിക്ക് മുൻപാകെ എന്താണ് നിങ്ങൾക്ക് ബോധിപ്പിക്കാൻ ഉള്ളത്.?...

    • @minisebastian7451
      @minisebastian7451  8 днів тому +10

      @anjups9969 yes...😞😞😞 ഞാൻ വലിയ ഒരു തെറ്റു ചെയ്തു രണ്ട് വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് .... ഒരു അമ്മയെയും മകളെയും രക്ഷിക്കാൻ എന്നാലാവുന്ന വിധം പരിശ്രമിച്ചു ...😪😪😪 അതാണ് ഞാൻ ചെയ്ത ആ വലിയ തെറ്റ് .... എനിക്ക് അതിനുള്ള ഏറ്റവും വലിശ ശിക്ഷയായ തൂക്കു ..... തന്നെ നല്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു😪😪😪😪😪😪

  • @lincyjose3626
    @lincyjose3626 10 днів тому +6

    ❤❤❤❤❤🥰🥰🥰🥰🥰😘😘😘

    • @minisebastian7451
      @minisebastian7451  10 днів тому

      @@lincyjose3626 ♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰

  • @minir8819
    @minir8819 10 днів тому +11

    Mini correct❤

  • @rosammaanil1584
    @rosammaanil1584 10 днів тому +9

    👌👌👌👌💪💪💪

  • @rigman4k319
    @rigman4k319 10 днів тому +13

    🎉🎉🎉🎉🎉

  • @dhanyajuansanthosh
    @dhanyajuansanthosh 10 днів тому +9

    Avarde livil angane oru karym paranjittilla… (remuneration)pinne live poya video edit cheythu idan pattumo? 😅 chechy video kandu nokku
    😂

    • @ancyjaison144
      @ancyjaison144 10 днів тому +9

      പോയി നോക്ക്.. Live തുടങ്ങി 1 മണിക്കൂർ കഴിയുമ്പോൾ പറയുന്നുണ്ട്... ശ്രദ്ധിച്ചു നോക്കി ബോധ്യപ്പെട്ടിട്ടു ഇവിടെ കമന്റ്‌ ചെയ്യണം.. ഒണ്ടോ ഇല്ലയോ എന്ന്..

    • @ammuzzdreamworld3563
      @ammuzzdreamworld3563 10 днів тому +4

      Edit cheyyam pinnedu😂😂

    • @anjukoshykallelil3717
      @anjukoshykallelil3717 10 днів тому +6

      Live video aayitt save aavumbol ,edit cheyaam hai... Best fan girls 🙄

    • @anjukoshykallelil3717
      @anjukoshykallelil3717 10 днів тому +5

      Njangal kettalo

    • @minisebastian7451
      @minisebastian7451  10 днів тому +7

      @@dhanyajuansanthosh തെളിവ് pin ചെയ്തിട്ടുണ്ട് പോയി നോക്ക്👍

  • @Kuttoos12
    @Kuttoos12 8 днів тому

    Cash കിട്ടിയില്ല പക്ഷെ കൊടുത്തു 😂😂😂😂

  • @AmbilyKp-q9j
    @AmbilyKp-q9j 9 днів тому +2

    ❤❤❤🥰🥰🥰

  • @rosammaanil1584
    @rosammaanil1584 10 днів тому +13

    Sinduamma ❤mini

  • @shailajajayagopal9957
    @shailajajayagopal9957 10 днів тому +2

    Avar anganey paranjilla onnu poye views koottan 😊😊

    • @anjukoshykallelil3717
      @anjukoshykallelil3717 10 днів тому +7

      Poyii onnude kaann chelllll

    • @minisebastian7451
      @minisebastian7451  10 днів тому +9

      ഹോ'..... തെളിവ് pin ചെയ്തിട്ടേണ്ടേ .....പിന്നെ പെട്ടെന്ന് നോക്കണം editing തുടങ്ങിയെന്നാ അറിവ് : ഒന്നു പോയേ എന്റെ views കൂട്ടാതെ ..😀😀

    • @ancyjaison144
      @ancyjaison144 10 днів тому +5

      നുണച്ചി തള്ള... പോയി നോക്ക്..

    • @anniemathew288
      @anniemathew288 10 днів тому +1

      ​@@minisebastian7451😂😂😂

    • @shailajajayagopal9957
      @shailajajayagopal9957 9 днів тому

      😂😂

  • @nimikamal7512
    @nimikamal7512 10 днів тому +5

    Vera. Paniyonum .Ellai. Sho. Mosham

    • @minisebastian7451
      @minisebastian7451  10 днів тому +8

      @@nimikamal7512 നിങ്ങൾക്ക് വേറെ പണിയില്ലേ ഞാൻ ഇവിടെ വിളിച്ചില്ലല്ലോ ശോക കഷ്ടം

    • @anjukoshykallelil3717
      @anjukoshykallelil3717 10 днів тому +5

      Please ee dialogue onn mattipidikkuvoooo🥱

    • @minisebastian7451
      @minisebastian7451  10 днів тому +4

      @anjukoshykallelil3717 😀😀😀🤣 സത്യം👍👍👌

  • @anjukoshykallelil3717
    @anjukoshykallelil3717 9 днів тому +16

    ua-cam.com/video/o8lrNphkcbc/v-deo.htmlsi=mmQ_f1a9Vw-bDgBo
    Ellarum ith onn kannane

    • @ancyjaison144
      @ancyjaison144 9 днів тому +4

      👌👌

    • @minisebastian7451
      @minisebastian7451  9 днів тому +4

      @@anjukoshykallelil3717 yes 👍👍

    • @sajinisaju1002
      @sajinisaju1002 9 днів тому +4

      👍👍

    • @Arjun-v4e
      @Arjun-v4e 9 днів тому +6

      കണ്ടു 👍👍👍👍 നല്ല രീതിയിൽ തന്നെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ബോധമുള്ളവർക്കു മനസ്സിലാവും.

    • @anniemathew288
      @anniemathew288 9 днів тому +6

      Kandeda..well said ! 👏👏👏

  • @anusunil8353
    @anusunil8353 10 днів тому +9

    👍👍👍

  • @daffodils6678
    @daffodils6678 10 днів тому +5

    ❤❤❤❤❤❤❤

  • @swapnamajish
    @swapnamajish 10 днів тому +6

    ❤❤

  • @Arjun-v4e
    @Arjun-v4e 10 днів тому +7

    👍👍👍

  • @shilajamp3551
    @shilajamp3551 10 днів тому +3

  • @JessyTCherian
    @JessyTCherian 10 днів тому +4

    ❤❤❤❤❤❤

  • @sherlyshanoj8938
    @sherlyshanoj8938 10 днів тому +4

    ❤❤

  • @minir8819
    @minir8819 10 днів тому +8

    ♥️♥️