അമ്മയെ വേണ്ടാത്ത മക്കൾ🙏🙏🙏

Поділитися
Вставка
  • Опубліковано 9 лют 2025
  • #journeywithme #publicissues #familyvlogs

КОМЕНТАРІ • 180

  • @ancyjaison144
    @ancyjaison144 21 день тому +15

    മുജ്ജന്മത്തിലെ ശത്രു ഈ ജന്മത്തിൽ മക്കളായി ജനിക്കുന്നു എന്ന് പറയുന്നത് സത്യമാണെന്ന് തോന്നി പോവുകയാണ്.. എന്തുകൊണ്ടാണ് മനുഷ്യർ ഇത്ര അധഃപതിക്കുന്നത്, ഇത്രക്കും ക്രൂരത കാണിക്കുന്നത്.... അമ്മയെ കൊന്നവനെ പോലെ തെറ്റുകാരനാണ് അമ്മയെ ജീവനോടെ ഇഞ്ചിഞ്ചായി കൊല്ലുന്ന മകനും... അവർക്കൊക്കെ കടുത്ത ശിക്ഷ തന്നെ കിട്ടണം.. മനുഷ്യ ജീവന് ഭീഷണി ആകുന്ന ഈ വർഗത്തെ ജീവിത അവസാനം വരെ പുറംലോകം കാണിക്കരുത്

    • @minisebastian7451
      @minisebastian7451  21 день тому +3

      @@ancyjaison144 സത്യം ... dear👌👌💯 ഇവനൊക്കെയും ആഗ്രഹിക്കുന്നത് ആ അമ്മ എങ്ങിനെയെങ്കിലും ഇല്ലാതായിക്കാണാനാണ്👍👍

  • @rightway1006
    @rightway1006 21 день тому +24

    കുറേ ബുദ്ധിജീവികൾ അടുത്തിടെ ഇവരുടെ ഒക്കെ തലയിൽ തിരുകി വെച്ച ഒരു thought ഉണ്ട് " parents മക്കളോട് ചോദിച്ചിട്ടല്ലല്ലോ അവർക്കു ജന്മം നൽകിയത്, അതുകൊണ്ട് parents നെ നോക്കേണ്ട കടമ ഇല്ല, പക്ഷെ ജനിപ്പിച്ചത് കൊണ്ട് അവരെയും അവരുടെ മക്കളെയും എല്ലാം വയസ്സാം കാലത്തും നോക്കേണ്ട കടമ parents ന് ഉണ്ട് "എന്ന്
    ഇത്രയും മനസാക്ഷി ഇല്ലാത്ത ഒരു thought അടുത്തിടെ ഇറങ്ങിട്ടില്ല. കടപ്പാട് ഒന്നും ചെയ്തില്ലെങ്കിലും അവരോടു അല്പം കരുണ കാണിക്കുകയും atleast ദ്രോഹിക്കാതെ ഇരുന്നാൽ മതി.

    • @minisebastian7451
      @minisebastian7451  21 день тому +9

      Yes 👍👍👍 ഈ ജനിപ്പിച്ചതിനെ കുറ്റം പറയുന്ന മക്കൾ മക്കളെ ജനിപ്പിക്കാതെ ഇരിക്കുന്നില്ല ..🙏🙏🙏♥️♥️

    • @rightway1006
      @rightway1006 21 день тому +3

      ​@@minisebastian7451 പച്ചില വീഴുമ്പോൾ പഴുത്തില ചിരിക്കും... കൂട്ടുകാരെ പോലെയാകാൻ plan ചെയ്തത് കൊണ്ട് പഴുക്കേണ്ടി വരില്ല പച്ചിച്ചിരിക്കുമ്പോൾ തന്നെ ചെയ്ത് കൂട്ടിയതിനു കിട്ടിക്കോളും.

    • @AswathyAswathy-s8p
      @AswathyAswathy-s8p 21 день тому +6

      @@minisebastian7451 സത്യം

  • @RaheesRahees-p9n
    @RaheesRahees-p9n 21 день тому +25

    ഇത് പോലെ കൊറേ 🐕 മക്കൾ ഇപ്പോയും ഉണ്ട് ഈ ന്യൂസ്‌ കേട്ടപ്പോൾ ഞാൻ ഓർത്ത ഒരാൾ ഉണ്ട് 🙏🙏🙏

    • @minisebastian7451
      @minisebastian7451  21 день тому +4

      ഞാനും👍👍👍👌👌💯💯♥️♥️

    • @rejenigireesh1331
      @rejenigireesh1331 20 днів тому +8

      😂😂 എനിക്ക് മനസിൽ ആയി ആരാ എന്ന്... ആ അമ്മയെ ഒറ്റക്ക് കിട്ടിയാൽ ഇവനും അങ്ങനെ ചെയ്യും ആ നശിച്ചവനും 😡😡😡

  • @praveena409
    @praveena409 21 день тому +17

    ഇതു പോലെ അമ്മമാരെ ദ്രോഹിക്കുന്ന.. മക്കൾ എല്ലാം മുടിഞ്ഞു പോകും

  • @denasunil6482
    @denasunil6482 21 день тому +16

    മിനി, എന്തും ചെയ്തിട്ട് എല്ലാ കുറ്റവും മാതാപിതാക്കളുടെ തലയിൽ കെട്ടി വെക്കുന്ന കുറെയെണ്ണം ഇന്നും ഈ സമൂഹത്തിൽ ഉണ്ട്, എന്നിട്ട് സ്വയം ന്യായീകരിച്ചു നടക്കുകയും ചെയ്യും ഇവന്മാർ, പക്ഷേ ഒരു കാര്യം സത്യമാണ്, ഇവറ്റകൾക്കൊക്കെ കാലം തന്നെ കണക്ക് കൊടുത്തോളും, ഒരു സംശയവുമില്ല, ഈ ലഹരി എന്നൊക്കെ പറയുന്നത് രക്ഷപെടാനുള്ള ഒരു തന്ത്രം മാത്രമാണ് ❤❤❤❤❤❤

    • @minisebastian7451
      @minisebastian7451  21 день тому +2

      Yes 👌👌👌💯💯💯👌👌♥️♥️♥️♥️

    • @sujathanair6564
      @sujathanair6564 21 день тому +1

      @@denasunil6482 👍🏻👍🏻

  • @jasnajasna4167
    @jasnajasna4167 21 день тому +12

    വല്ലാതെ സങ്കടവും പേടിയും പെടുത്തുന്ന ഒരു സംഭവം ആയി പോയി.... 😢😢😢

  • @ancyjaison144
    @ancyjaison144 20 днів тому +15

    അവന് തുടർച്ചയായി വീഡിയോ ചെയ്തു പോകാൻ വേണ്ടി മനഃപൂർവം മിനിയെ പ്രകോപിപ്പിക്കാൻ നോക്കുകയാണ്... ഈ subject എടുത്താലേ വ്യൂസ് കിട്ടുന്നുള്ളു. ഇന്നലെ എന്തോ ഒക്കെ ചിലച്ചതിനും സൂപ്പർ മറുപടി എന്ന് അന്തങ്ങളുടെ comments...പുച്ഛമോ അവജ്ഞ യോ എന്തൊക്കെയോ തോന്നുന്നു..

    • @minisebastian7451
      @minisebastian7451  20 днів тому +16

      സത്യം dear 👍👍👍♥️♥️ എനിക്കത് മനസിലായി അല്ലാതെ എന്തു കാണിച്ചാലും കാണാൻ ആളില്ല ... ബാദ്ധ്യത കൂടുതലും കഷ്ടം .... പറഞ്ഞ നുണക്ക് മറുപടിയില്ല ..... വിവരദോഷി👌👌👌👌

    • @swapnamajish
      @swapnamajish 20 днів тому +8

      അതെ മാക്സിമം നോക്കുന്നുണ്ട്

    • @sajinisaju1002
      @sajinisaju1002 20 днів тому +10

      Yes eni ammayeyum pengaleyum paranjal youtubers ഏറ്റെടുക്കും എന്ന് മനസ്സിലായി...അപ്പോള് മിനിയുടെ നേരെ തിരിഞ്ഞു...നോക്കാം ഇവിടെ വരെ പോകുംവെന്നു

    • @sajinisaju1002
      @sajinisaju1002 20 днів тому +2

      ​@@minisebastian7451correct mini ..Avan ശരിക്കും ഒരു വിവരദോഷി ആണു....

    • @ancyjaison144
      @ancyjaison144 20 днів тому +6

      @sajinisaju1002 അത് തന്നെ

  • @AswathyAswathy-s8p
    @AswathyAswathy-s8p 19 днів тому +8

    ആനിമാരിയെ എങ്ങനെ കണ്ടുകിട്ടും അവൾ അല്ലെ ഇപ്പോൾ അവതരിച്ച പുതിയ അവതാരം അഞ്ജന thomas 😂. Annmary mazhuppel and അഞ്ജന thomas same ഒരാൾ മാത്രം ആണ്.ഞാൻ ഇത് ചോദിച്ചപ്പോ അഞ്ജന തോമസ് ചോദിക്കുവാ who r u എന്ന്.😂😂നിന്നെ ശരിക്കും അറിയുന്നൊരാൾ എന്ന് പറഞ്ഞപ്പോ അവളുടെ വായിൽ നാക്കില്ല.

    • @Montreal1999
      @Montreal1999 19 днів тому +5

      Muthali thallittu. polum eppozhum comment ettu avidae undu cindu kummu okkae vilichu😂😂

    • @minisebastian7451
      @minisebastian7451  19 днів тому +5

      @@AswathyAswathy-s8p yes 👍👍👍 അപ്പോ അതാണ് സത്യം🤣🤣🤣😀😀😀 orginal id യിൽ വരാൻ പേടിയാ😀😀😀😀

    • @AswathyAswathy-s8p
      @AswathyAswathy-s8p 19 днів тому +1

      @@minisebastian7451 അതിനു പിന്നിൽ എന്തോ ഉണ്ട് അതാണ്‌ ആ id ഇപ്പൊ കാണ്മാനില്ലാത്തത്. കാർന്നോരു അങ്ങനെ ചുമ്മാ ഒന്നും പോകില്ലെന്ന് അറിയില്ലേ പുതിയ രൂപത്തിൽ ഇപ്പോഴും അവിടൊക്കെ തന്നെ ഉണ്ട് അഞ്ജന തോമസ്

  • @jyothis2935
    @jyothis2935 20 днів тому +8

    ചിലര്‍ക്ക് നല്ലോണം പൊള്ളുന്നുണ്ട്..💥

  • @rightway1006
    @rightway1006 21 день тому +16

    "UA-cam തുടങ്ങി ഇതുവരെ ഒരു കള്ളം പറഞ്ഞിട്ടില്ല "- സത്യവാൻ

    • @ancyjaison144
      @ancyjaison144 21 день тому +7

      കള്ളം പറയാൻ അറിഞ്ഞൂടാത്ത പാവം നിഷ്കു....

    • @minisebastian7451
      @minisebastian7451  21 день тому +6

      😀😀 കളളം എന്ന് എഴുതാൻ പോലും അവനറിയില്ല🤣🤣🤣♥️♥️

    • @anjukoshykallelil3717
      @anjukoshykallelil3717 20 днів тому +5

      Achodaa😢 shooo enthoru pavathaan.... Roopakoott panninj angg iruth

    • @rejenigireesh1331
      @rejenigireesh1331 20 днів тому +6

      ആയോ... 🤔🤔🤔കള്ളം അത് എന്നതാ..... 🤔🤔അറിയില്ല ആ പാവം മോന് 😂😂😂😂

    • @radhikagireesh28
      @radhikagireesh28 20 днів тому +2

      😂😂😂😂😂

  • @sajinisaju1002
    @sajinisaju1002 21 день тому +8

    എങ്ങോട്ടാണ് പുതുതലമുറയുടെ pokku...ethrakkum krooratha എങ്ങനെ തൊന്നുന്നു....ചിന്തിക്കാൻ പോലും പറ്റുന്നില്ല....ഇനിയുംവേതുപോലെയുള്ള സംഭവങ്ങൾ കേൾക്കുവാൻ edavraruthe എന്ന് പ്രാർഥിക്ക്കുകയാണ്....കേട്ടപ്പോൾ ഞെട്ടിപ്പോയി....

    • @minisebastian7451
      @minisebastian7451  21 день тому +1

      @@sajinisaju1002 yes 🙏🙏🙏😪😪😪🙏🙏♥️♥️

  • @jasnajasna4167
    @jasnajasna4167 21 день тому +13

    Hi mini......
    മിനി കണ്ടില്ലേ.... മിനിയുടെ മുഖത്തു ഫേഷ്യൽ ചെയിതു ഇട്ട ഒരു വീഡിയോ ഇറക്കിട്ടുണ്ട് കൂട്ടുസൻ.... അതിലും കോമഡി അതിന്റെ ഓപ്പോസിറ്റ് സൈഡ് ഫേസ് ബ്ലറർ ആക്കി ഒരു ആളെ കണ്ടു ശെരിക്കും അത് കണ്ട ചിരിച്ചു പോയത് 😂😂😂😂😂😂 മിനിയുടെ ഫേസ് ആക്കോലത്തിൽ ആക്കാൻ കുട്ടുസൻ ഒരുപാട് പാട് പെട്ടു but ഒരു ഒറ്റ ബ്ലററിൽ അവൻ ആ ഫേസ് പേടിപ്പിക്കും വിധം ആക്കിയല്ലോ....... 😂😂😂😂😂😂😂

    • @minisebastian7451
      @minisebastian7451  20 днів тому +5

      @@jasnajasna4167 yes dear 🤣🤣🤣 കണ്ടു .... ഇതിൽ കൂടുതൽ അവന് എന്ത് ചെയ്യാൻ പറ്റും😀😀😀😀😀👍👍♥️♥️

    • @jasnajasna4167
      @jasnajasna4167 20 днів тому

      ​@@minisebastian7451😂😂😂😂😂

  • @kuwaitkuwait5601
    @kuwaitkuwait5601 20 днів тому +7

    Well said dear❤

  • @anniemathew288
    @anniemathew288 21 день тому +20

    ആ അമ്മ court ന്ന് ഒരു Injunction Order എടുത്താൽ മതിയാരുന്നു..ഇതുപോലത്തെ മക്കൾ കേരളത്തിൽ ഇനിയും കറങ്ങി നടപ്പുണ്ട്..😡😡

    • @minisebastian7451
      @minisebastian7451  21 день тому +5

      Yes 👍👍👍💯💯💯💯🙏♥️♥️

    • @rightway1006
      @rightway1006 21 день тому +13

      മനസാക്ഷി ഇല്ലാത്ത, സ്വാർത്ഥത മാത്രം ഉള്ള കുറേ എണ്ണം ഉണ്ട്, ആകെ വേണ്ടത് മാതാപിതാക്കൾ കഷ്ടപ്പെട്ട സ്വത്തു മാത്രം..

    • @Montreal1999
      @Montreal1999 21 день тому +12

      Enthyalum nammudae mattae Amma raksapettu ....eppozha kayari varunathu ennorthu pedikathae. Jeevikamallo anganae oru order edutha kondu.....

    • @minisebastian7451
      @minisebastian7451  21 день тому +7

      @Montreal1999 സത്യം👌👌👌

    • @SreejaShaju
      @SreejaShaju 20 днів тому +2

      Yes dear ​@@Montreal1999

  • @JessyTCherian
    @JessyTCherian 21 день тому +8

    ❤❤❤❤❤❤❤❤

  • @ancyjaison144
    @ancyjaison144 21 день тому +9

    മിനി വീഡിയോ കാണാൻ ഒത്തില്ല.. ഇടവക പള്ളി തിരുനാൾ കൂടാൻ പോയി.... കണ്ടിട്ട് comment ചെയ്യാം ❤️

  • @rosammaanil1584
    @rosammaanil1584 21 день тому +7

    😢😢😢😢😢😢😢😢

  • @ancyjaison144
    @ancyjaison144 20 днів тому +9

    Interview 2nd part തടഞ്ഞത് മിനി ആണെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്... അതും പെങ്ങളുടെ തലയിൽ വച്ചു കൊടുക്കാൻ ശ്രമിക്കുന്ന നുണയൻ.. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞത്രേ.. 🤭🤭റാണിയെ പിടിച്ചു കൊടുത്തതിന് നല്ല പാരിതോഷികം കിട്ടിയിട്ടുണ്ട് അതാണ് വീടുപണി തുടങ്ങിയത്....

    • @ranipsadasivan7445
      @ranipsadasivan7445 20 днів тому +5

      സമൂഹത്തിലെ രണ്ട് കള്ള ജീവികളെ പുറത്തുകൊണ്ടുവന്നു എന്ന തെറ്റ് മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ പിന്നെ എന്നെ ശിക്ഷിക്കാൻ ഇവന്മാർക്കൊന്നും വലിയ രീതിയിൽ പറ്റുകയില്ല കാരണം ഞാൻ എന്റെ ജോലികൾ മാത്രമാണ് ചെയ്യുന്നത് ❤

    • @minisebastian7451
      @minisebastian7451  20 днів тому +4

      @@ancyjaison144 😀😀😀😀😀♥️♥️🥰

    • @swapnamajish
      @swapnamajish 20 днів тому +6

      പറഞ്ഞത് മാറ്റി പറയുന്നതും എല്ലാം കെട്ടു ആളുകൾ കുറേ മനസ്സിലാക്കി. ഫാൻസ്‌ മാത്രം ഒരു രക്ഷേം ഇല്ല. Anmary യെ കുറിച്ച് ഒരു വിവരവും ഇല്ല. ആ ആള് പോലും ഇവരെ തിരിച്ചറിഞ്ഞു കമന്റ്‌ ഇല്ലാത്തതു ആണോ? 😁

    • @Montreal1999
      @Montreal1999 20 днів тому +7

      Motham nunakal. 😂 aro jangoyil oru link ettu love story vlog 8 athil evan parayunathu randu veettykarudayum . sanidhyathil ....
      Evaru jangoyil paranja. ambalatil nadathi ennu marriage ...

    • @radhikagireesh28
      @radhikagireesh28 20 днів тому +9

      ​@@Montreal1999അവന്റെ love സ്റ്റോറി വീഡിയോ 😂😂ഒരു വിഡിയോയിൽ പറയുന്നതല്ല അടുത്തതിൽ.... ഇതെങ്ങനെ പറയാൻ പറ്റുന്നു.... ഉടൻ പണത്തിൽ പറഞ്ഞതല്ല... ജാങ്കോയിൽ...😅😅

  • @AswathyAswathy-s8p
    @AswathyAswathy-s8p 21 день тому +9

    വളരെ സങ്കടം ആണ് ഇത്തരം വാർത്തകൾ കേൾക്കുമ്പോ. ഇന്നത്തെ തലമുറ എന്തുകൊണ്ട് ഇങ്ങനെ ആയി പോകുന്നു.. പേടി തോന്നുന്നു ഓരോന്ന് കേൾക്കുമ്പോൾ. എങ്ങനെ തോന്നുന്നു സ്വന്തം അമ്മയെ കൊല്ലാൻ. ഈയടുത്തു ഇതുപോലെ അമ്മയെയും അമ്മയുടെ അച്ഛനെയും കൊലപ്പെടുത്തിയിട്ട് കൂസലില്ലാതെ നിൽക്കുന്ന പയ്യനെ കണ്ടു.. എന്തൊരു കഷ്ടമാണ് ഇത്തരം നശിച്ച കുറച്ചു മക്കളെ ക്കൊണ്ട് (എല്ലാ നല്ലവരായ മക്കളെയും അല്ല പറഞ്ഞത് )

    • @minisebastian7451
      @minisebastian7451  21 день тому +2

      Yes dear 👌👌👌👌😪🙏🙏🙏♥️♥️

  • @jyothis2935
    @jyothis2935 20 днів тому +7

    Justice served for sharon and his parents 👏 🙏

    • @minisebastian7451
      @minisebastian7451  20 днів тому +3

      🙏🙏🙏🙏🙏🙏♥️♥️

    • @radhikagireesh28
      @radhikagireesh28 20 днів тому +2

      Yes👍👍👍

    • @rightway1006
      @rightway1006 20 днів тому +4

      എന്ത് justice ആണ്, ഉറപ്പായും അപ്പീൽന് പോകാം, ശിക്ഷയിൽ ഇളവ് കൊടുക്കും. അത് അവൾക്കും അറിയാം. Atleast ഇന്ന് ഇങ്ങനെ ഒരു വിധി വന്ന് എന്ന് സന്തോഷിക്കാൻ മാത്രം കഴിയുള്ളു

  • @anjukoshykallelil3717
    @anjukoshykallelil3717 21 день тому +10

    Innathe generation doesn't have any patience. Choikunath apo sadhich koduthilengil apoo therri, vett ,kolla. Koore okke ee social media and wrong circle thanne aan karnam. Drπgs is becoming like staple food these days. Piller kk enthengilum psychology issues undengil parents must not keep it hidden,they must address the issue and take proper counselling for their kids. Athil nanamkedd thonnada karyam illa. Aa ammede athmavinn shanti kittatte. This is such a saddening news

  • @jyothis2935
    @jyothis2935 21 день тому +5

    Really scared to come back to India...drugs are easily available everywhere...😢

  • @Montreal1999
    @Montreal1999 20 днів тому +7

    Greeshma avasana nimisham varae aa payyanae over sneham abhinayichu valarae thantra. Paramai. ellathakki 😢vidhi super

    • @minisebastian7451
      @minisebastian7451  20 днів тому

      @@Montreal1999 yes 👍👍👍👍🙏🙏🙏🙏🙏🙏♥️♥️

  • @lincyjose3626
    @lincyjose3626 20 днів тому +6

    Sathyam mini. News kandittu sahikkan pattunnilla

  • @sujathanair6564
    @sujathanair6564 21 день тому +9

    പേടി തോന്നു കയാണ് മിനി ന്യൂസ്‌കൾ കാണുമ്പോൾ എന്താ. ചെയ്യുക അവൻ പറഞ്ഞ കാരണം കേട്ടൊ പാവം ആ അമ്മ ഇനി എന്തൊക്കെ കാണേണ്ടി വരും മിനി ദൈവമേ🙏🏻🙏🏻

    • @minisebastian7451
      @minisebastian7451  21 день тому +3

      Yes dear 👍👍👍 ഇന്നത്തെക്കാലത്ത് പലർക്കും അമ്മ വേണ്ട😪😪👌👌👌🙏🙏♥️♥️

    • @sujathanair6564
      @sujathanair6564 21 день тому +2

      @minisebastian7451 സത്യം

  • @radhikagireesh28
    @radhikagireesh28 21 день тому +7

    ഇന്ന് ഓരോ news കേൾക്കുമ്പോൾ 😢😢😢

  • @Montreal1999
    @Montreal1999 21 день тому +7

    Kastam brain tumor aya amma ...enthu vedana sahichu kanum...orkan kudae vayya ....😢😢ammayae ponnu polae nokenda makan 😢

    • @minisebastian7451
      @minisebastian7451  21 день тому +3

      Yes 🙏🙏🙏🙏👌👌♥️♥️

    • @sujathanair6564
      @sujathanair6564 21 день тому +6

      @@Montreal1999 ആ അമ്മ എന്ത് മാത്രം വേദന തിന്നു അല്ലെ

    • @Montreal1999
      @Montreal1999 21 день тому +4

      ​@@sujathanair6564rogathintae vedana pinnae e makan ettavum valiya vedana 😢

  • @NajaVinod-wp2zn
    @NajaVinod-wp2zn 20 днів тому +8

    ഇല്ല കുട്ടിക്ക് ഒന്നുല്ല ഉറങ്ങിക്കോളൂ.... ഇത് ഉറക്കം കിട്ടാഞ്ഞിട്ടാണ് നല്ലോണം ഒന്ന് ഉറങ്ങിയാൽ തീരാവുന്നതേ ഉള്ളു 😄😄😄

    • @anjukoshykallelil3717
      @anjukoshykallelil3717 20 днів тому +8

      Athe athe onnullaaa ..... Lesham orakasheenam ulluu.... Athaa oru vepralam with kethakals....🙄

    • @minisebastian7451
      @minisebastian7451  20 днів тому +5

      @@NajaVinod-wp2zn 😀😀😀👍👍👍👍♥️♥️

    • @sajinisaju1002
      @sajinisaju1002 20 днів тому +9

      Frustration adichu peek point il എത്തിയിട്ടുള്ള enniperukkal അധവാ രോധനം 😂😂😂😂😂

    • @NajaVinod-wp2zn
      @NajaVinod-wp2zn 20 днів тому +1

      ​@@anjukoshykallelil3717😄😄😂😂

    • @NajaVinod-wp2zn
      @NajaVinod-wp2zn 20 днів тому +1

      ​@@sajinisaju1002😂😂😂

  • @NajaVinod-wp2zn
    @NajaVinod-wp2zn 21 день тому +2

    😔😔😔🙏🏻🙏🏻

  • @Montreal1999
    @Montreal1999 20 днів тому +13

    Eppol. onnum ormayilla 😂sindhu akka mini akka Rani akka ethu matramae ormayullu 😂🤣🤣vama bhagathayum. maranno 😂randu divasam ayi aduthilla 😂enthyalum ann. maryae kai vittathu sari ayilla 😂pavam othri fight cheythathu allae 😂theliv adakom screen shot Mary kunjintae 😂entae Mary kunjae peru matti vannu polum eni support cheyallae😂minyae nattukar entho oru comment ettathu polum delete akiya alanu ann Mary etrayo ethu polae ulla comment etitu delete akitilla 😂puthiya oralu kuttu vava 😂janichathae ullu. 😂. upputhara lizy poyi 😂

    • @sajinisaju1002
      @sajinisaju1002 20 днів тому +11

      ഓർമകാനില്ല😂😂😂😂 ഈ ഇരിപ്പും പറച്ചിലും ഒന്ന് കാണേണ്ടത് തന്നെ....ഒരു പിരി വെട്ടിയ ലക്ഷണം 😂😂😂😂😂ഞാൻ സത്യം മാത്രമേ ബോധിപ്പിക്കു ....😂😂😂😂 Jango space interview and uden panam videos mathram kandal മതി.. നുണ പറയില്ലെന്ന് manassilaakkan😂😂😂 അതേ ann mary muzhuppelinu കൈവിട്ടത് ശരി ആയില്ല😂😂😂എന്തുമാത്രം തെറികൾ തിരഞ്ഞെടുത്തു ഫൈറ്റ് ചെയ്തു അനുകൂലിച്ചതാണ്😂😂😂😂 അതും dictioneryil ഇല്ലാത്ത വേർഡ്‌സുകൾ മാത്രം മാസ്റ്റർപീസ് ആക്കിയ മുഴുപ്പെലിനെ thallipparayunnuu....aanmary എങ്ങനുണ്ട് ഈതാണ് അവൻ്റെ character...നുണയൻ ..ചതിച്ചു അല്ലെ aanmary മുഴുപ്പെലെ😂😂😂😂😂

    • @minisebastian7451
      @minisebastian7451  20 днів тому +6

      🤣🤣🤣🤣😀😀👍👍 കാണാൻ സമയം കിട്ടീല്ല ... കാന്നണം😀😀😀 ലുലു മുതലാളിക്ക് എവിടുന്നാണോ ഇത്ര സമയം🤣🤣🤣

    • @Montreal1999
      @Montreal1999 20 днів тому +8

      Mary kunju ethellam kandu kondu avntae chanelil thannae undu 😂but peru matti 😂

    • @Montreal1999
      @Montreal1999 20 днів тому +3

      ​​​@@minisebastian7451mini. athu onnu nokanam ann maryidae minyae paranju comment Screenshot ettitu. Verae oraludae photo etitundu miniku athu clear ayi manasil akumallo

    • @anjukoshykallelil3717
      @anjukoshykallelil3717 20 днів тому +7

      Allladaa oru vepralam BP koodal okke feel cheytho de pilleere😂🤣
      Inni asooya aano aavo 🙄

  • @sarithak6760
    @sarithak6760 21 день тому +4

    👍👍👍❤️🥰

  • @anjukoshykallelil3717
    @anjukoshykallelil3717 20 днів тому +8

    Ennalum chala mary ee otti koduthath ottum sheriyayilla Moilaaali😂😂 apoo Mini ee nee thanne correct prove cheythu,potta vakkeel🙆🏻‍♀️ Thudangi vechath chala mary ,theerthath mini,athre ullu nalla mone.

    • @Montreal1999
      @Montreal1999 20 днів тому +6

      Jangoyil ellatha bahalam😂😂 kuttu vava 😂mattae vava😂ellarudayum. vayil 100 nakku 😂minyudae karyam ennu Amma clear akiyillae 😂atha ammaku ettu ennu doze kuduthal 😂Njan onum arinjille rama narayana ennu paranju verae oralum 😂enganae oru u tube family lokathu evidayim ella 😂 Praveen pranav polum avarxvarudae karyavum ayi happy ayi pokunnu

    • @minisebastian7451
      @minisebastian7451  20 днів тому +4

      @@anjukoshykallelil3717 yes 😀👍👍👍👍 അവൻ തന്നെ അത് തെളിയിച്ചു.🤣🤣🤣🤣 ഇതാണ് കർമ്മ🙏🙏👌👌👌😀😀

    • @anjukoshykallelil3717
      @anjukoshykallelil3717 20 днів тому +5

      ​@@Montreal1999akka villi vanath evidunna,Deepthi teacher nte vagah vanna oru ath... Nalla arthathill alla matte artham... Deepthi de channel kanda mathi ayinte artham manasilaavvum

    • @swapnamajish
      @swapnamajish 20 днів тому +4

      😂അതാണ് രസം. ഞാൻ ഇന്ന് പറഞ്ഞെ ഉള്ളു anmary ചേച്ചി യെ കണ്ടില്ലല്ലോ ന്നു. തെളിവ് സഹിതം മുന്നിൽ

    • @anjukoshykallelil3717
      @anjukoshykallelil3717 20 днів тому +6

      ​@@swapnamajish😂😂 kando kando.... Agrahangal paranjaaal muilaali ath ang sadich tharum😂😂😂

  • @mohananpillaivr7222
    @mohananpillaivr7222 21 день тому +3

    ❤❤

  • @ArifaShaji-bm4ih
    @ArifaShaji-bm4ih 21 день тому +5

    Mola 🥰🥰🥰👍

  • @anusunil8353
    @anusunil8353 21 день тому +3

    😢😢

  • @Arya-lm2pf
    @Arya-lm2pf 21 день тому +3

    👍😞

  • @rigman4k319
    @rigman4k319 21 день тому +1

    ❤❤❤❤❤❤😂❤😂❤❤❤❤

  • @jeejashivadasjeejashivadas7681
    @jeejashivadasjeejashivadas7681 20 днів тому +1

    👍👍👍👍

    • @minisebastian7451
      @minisebastian7451  20 днів тому

      @@jeejashivadasjeejashivadas7681 🙏🙏🙏♥️♥️

  • @suneerasuni5495
    @suneerasuni5495 20 днів тому +2

    Samaadaanamaayi

  • @swapnamajish
    @swapnamajish 21 день тому +5

    ❤❤

  • @SreejaShaju
    @SreejaShaju 21 день тому +3

    😢😢😢