ജോലിക്ക് പോകാൻ ആരോഗ്യമുള്ള ആരെയും പണം കൊടുത്തു സഹായിക്കരുത് ഒന്നെഴുന്നേറ്റു നിൽക്കാൻ പോലും പറ്റാത്ത ഒരുപാട് അസുഖബാധിതർ നമ്മുടെ നാട്ടിലുണ്ട് അവരെ സഹായിക്കുക. പാത്രം അറിഞ്ഞു വിളമ്പുക അതിനു മാത്രമേ വില ഉണ്ടാവൂ.
ഇങ്ങനെ വാങ്ങുന്ന പൈസ കൊണ്ട് നാക്കിന്റെ എനർജി ആദ്യം തീർക്കും. പിന്നെ കുറച്ച് തള്ളൽ. ബാക്കി എൻജി കളയാൻ ജിംൽ പോയി തുള്ളും ഫാൻസ് കാശിട്ടോണ്ടേ ഇരിക്കും മലയാളി ടെ ഒരു ഗതികേടേ.......😂😂😂
എന്റെ പൊന്നു ചേച്ചി, ചേച്ചി മുൻപ് ഇവരെ സപ്പോർട്ട് ചെയ്തിട്ടു ഒരു വീഡിയോ ചെയ്തത് മാത്രം ആണ് ചേച്ചിയുടെ തെറ്റ് പിന്നീട് മനസ്സിലാക്കിയല്ലോ അവരുടെ real face. Thank god അവരുടെ real face എല്ലാരും അറിഞ്ഞല്ലോ 🙏🙏🙏🙏
ഇതിൻ്റെ തിരകഥ മുഴുവൻ ഷഫിനയുടെയും വീണയുടെയും ആണ്. ഷഫിനയുടെ ചാനൽ കളഞ്ഞതിൻെ പ്രതികാരം ' ഷഫിന പക്ഷെ ഇത് നടത്തുന്നത് സനു എന്ന യുടുബ്റിനെ ഡമ്മിയാക്കി മറയാക്കിയാണ്. പക്ഷെ സനു ഒരു നിലപാടുള്ള വ്യക്തിയാണ്. പക്ഷെ അവരെ ഷഫിന തനുവിനെ തകർക്കാൻ യൂസ് ചെയ്യുകാണെന്ന് സനുവിന് മനസിലാകുന്നില്ല
തണു എന്നു പറയുന്ന വൃത്തി കെട്ടവൾ അവളുടെ നാവും കൊണ്ട് പറഞ്ഞതിന് മറ്റുള്ളവരുടെ തലയിൽ എന്തിനാണ് ഹേ കെട്ടി വയ്ക്കുന്നത്. സഹായിക്കുന്ന വരുടെ മുകളിൽ എല്ലാം അവിഹിതം കെട്ടി വയ്ക്കുന്ന വൃത്തികെട്ടവൾ. ത്ഫൂ.......
ആര് തിരക്കഥ എഴുതിയാലും ഇല്ലെങ്കിലും താനെന്തു പറയണം എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് അവനവൻ തന്നെയല്ലേ അതിന് എന്തിന് മറ്റുള്ളവരെ പഴിചാരണം ഈ സ്ത്രീയെ സഹായിച്ചവരെല്ലാം ... ഇവർക്കെതിരെ തിരിയാൻ കാരണമെന്താ .... ??
ഞാനും അവരെ സപ്പോർട്ട് ചെയ്തിരുന്നു... ഇപ്പോളാണ് മനസ്സിലായത് അതിന്റെ തനി ഗുണം... ആ ചേച്ചി എന്തൊക്ക സഹായം ചെയ്തു കൊടുത്തിട്ടും കണ്ടോ ആ ചേച്ചിയെ കുറിച്ച് പറഞ്ഞത്. കഷ്ടം തന്നെ 😡
ഈ സ്ത്രീയുടെ ലൈവിൽ പോയി ഞാൻ പറഞ്ഞു, ചേച്ചി അവൾ നിങ്ങളെ ചതിക്കും ഒന്ന് ശ്രദ്ധിച്ചോളു എന്ന്. അപ്പൊ ഇവർ എന്നെ വളരെ വേദനിപ്പിച്ചു സംസാരിച്ചു. നന്നായി. ഇപ്പൊ കിട്ടിയല്ലോ.
നിങ്ങൾ പറയുന്ന കാരൃങ്ങൾ ശരിയാണ് അതിനോട് യോജിക്കുന്നു പക്ഷെ ഷഫീന എന്ന സ്ത്രീ പറയുന്ന എല്ലാറ്റിനോടും യോചിക്കാനും കഴിയില്ല അവരും പലരേയും വളരെ മോശപ്പെട്ട രീതിയിൽ തെറി പറയുന്നതു കണ്ടിട്ടുണ്ട്
@@ReshmiVJ അവർ എന്നെങ്കിലും പൈസ തന്ന് സഹായിക്കണം എന്നൊക്കെ പറഞ്ഞു വീഡിയോ ഇട്ട് നിങ്ങൾ kanditúndo.അവർക്ക് അവരുടെതായ നിലപാട് പറയുന്നു എന്ന് അല്ലാതെ.അവർ പണ പിരിവ് ഒന്നും നടത്തിയിട്ടില്ല.
Thanooja ടെ latest live കണ്ടോ, നല്ല വിഷമം തോന്നുന്നു. അതിനെ വെച്ച് കുറെയധികം പേര് നന്മമരങ്ങൾ ആയി എന്നതും, വട്ട് കളിപ്പിച്ചു എന്നതും ശരിയായ ഒരു കാര്യം തന്നെയാണ്.
@@rightway1006 no dear. എനിക്ക് അങ്ങിനെ തോന്നുന്നില്ല. ഇതിനു മുൻപത്തെ ലൈവ് കണ്ടിരുന്നോ ..... ചോദ്യങ്ങൾക്കൊന്നും അവർക്ക് ഉത്തരമില്ല ....അതാണ് ഇപ്പോ ഇങ്ങിനെ ......a complete actres 👍👍
@rightway1006 ഞാനും ആദ്യം ഇങ്ങനെ തന്നെയാണ് വിചാരിച്ചത് പക്ഷെ പിന്നീടാണ് ഇവരുടെ real character മനസിലായത് ഉത്തരം മുട്ടുമ്പോൾ ഈ നാടകം സ്ഥിരം ഉളളതാണ് താനും കുഞ്ഞും മരിച്ചു കളയും എന്ന് ഭീഷണിപ്പെടുത്തി എല്ലാവരെയും വരുതിയിലാക്കും ....👍👍👍 അവർ ഈ നാടകം കളിച്ചില്ലെങ്കിൽ നാളെ ഇവർ തമ്മിൽ സംസാരിച്ച voice കേൾപ്പിക്കേണ്ടിവരും അതു പുറത്തായാൽ ഇവരുടെ കളത്തരം പൊളിയും അതാണ് കാര്യം👌👌
@@minisebastian7451 ഞാൻ ഈ live ഒന്നും കണ്ടില്ല, last live ഇൽ ഒരാളുടെ comment ഉണ്ടാരുന്നു ഇപ്പോൾ എല്ലാർക്കും സമാധാനം ആയല്ലോ എന്ന് അതുകണ്ടോന്നു നോക്കിയതാണ്....എന്തേലും ചെയ്യട്ടെ...Hmm നാളെ സമാധി പൊളിക്കുന്ന news കാണാം...
എനിക്ക് ഈ വിഷയത്തെ പറ്റി കുറച്ചു അറിവുകളെ ഉള്ളു. എനിക്ക് താനൂജയെ അത്ര താല്പര്യമില്ല , അവർ ഒരു drama queen തന്നെയാണ്. ഒന്നിന് പുറകെ ഒന്നായി പണികൾ വാങ്ങിച്ചു കൂട്ടുന്നതാണ്. തനൂജ ഇനിയെങ്കിലും സ്വന്തമായി എന്തെങ്കിലും ചെയ്തു ആരുടേയും തണൽ ഇല്ലാതെ ജീവിക്കാൻ ശ്രമിക്കുക. തന്നാൽ ആവുന്ന ജോലി ചെയ്യുക. ആരുടേയും ഔദാര്യത്തിൽ ജീവിക്കാതെ ഇരിക്കുക. ഒരു കാര്യം ഉറപ്പാണ് വന്നവരും നിന്നവരും ഒന്നുതന്നെ, തനൂജ നല്ലതിന് വന്നവർ അല്ല, തനൂജയെ മുൻ നിർത്തി അവർക്കു അവരുടേതായ ലക്ഷ്യം ഉണ്ടയിരുന്നു. അതിനു വേണ്ടി മാത്രം ആണ് ആ കൂട്ടായ്മ തന്നെ ഉണ്ടാക്കിയത്.അല്ലാതെ തനൂജയുടെ ഉന്നമനം ഒന്നും ആയിരുന്നില്ല. തനൂജ ഇത് തന്നെ മാർഗം എന്ന് കണ്ടു. കൈ നനയാതെ മീൻ പിടിക്കാം എന്ന് കരുതി.അങ്ങനെ വരുമ്പോൾ അവരുടെ ആക്ഞ്ജകളും കേൾക്കേണ്ടി വരും. കൂട്ടത്തിൽ അവരെ real ആയി help ചെയ്യാൻ വന്നത് സുനിത ആയിരുന്നു എന്ന് തോന്നിട്ടുണ്ട്. തനൂജക്ക് തന്റെ ആരോഗ്യം വെച്ച് ചെയ്യാൻ പറ്റുന്ന ഒരു ജോലി ആയിരുന്നു അത്. ആ കുട്ടി തന്നെ അവിടെ എത്തിയപ്പോൾ ഒരുപാട് improve ആയിരുന്നു. അതിൽ മാത്രം തനൂജ concentrate ചെയ്യേണ്ടതിന് പകരം യൂട്യൂബ് controversies ഇൽ focus ചെയ്തു. വെറുതെ ഇരുന്നു phoning programe വെച്ചോണ്ട് ഇരുന്നു. ആരൊക്കെയോ വിളിക്കുന്നു വെറുതെ ആരെയൊക്കെയോ കുറ്റം പറഞ്ഞു ഇരിക്കുന്നു. ആദ്യം ഈ live and phoning programe നിർത്തണം, എന്നിട്ട് എന്തെങ്കിലും ജോലിയിൽ തുടരണം. Shafeena, പിന്നെ കുറെ പേരുകൾ ഇവരൊന്നും താനൂജയെ ബാധിക്കുന്ന കാര്യങ്ങൾ അല്ല, തനു worried ആകേണ്ടത് ആ മകളെയും താനൂജയുടെ ജീവിത മാർഗവും ഓർത്താണ്. അതിനു അവർക്കു ഈ live പ്രശ്നം കഴിഞ്ഞു നേരവുമില്ല. ആ കുട്ടിയെ ആലോചിക്കുമ്പോൾ വളരെ വിഷമം തോന്നുന്നു. നല്ല രീതിയിൽ വരുവായിരുന്നു ആ കുട്ടി...
ഇവിടെവരുന്ന താനൂജ and നന്മമര അടിമ fans, വായിക്കാവുന്ന തരത്തിൽ കമന്റ് ഇടുക, തെറികൾ മാത്രം എഴുതി വിടുന്നവർ നിങ്ങൾ എന്നും താനൂജയെ സപ്പോർട്ട് ചെയ്യുക. തനൂജ blind fans ന്റെ ഭാഷ പരിജ്ഞാനം എല്ലാരും അറിയട്ടെ.
സുനിത പറഞ്ഞത് കണ്ടായിരുന്നു.... ഇങ്ങനെ ഒന്ന് സംഭവിക്കും എന്ന് പ്രതീക്ഷിച്ചതുമാണ്.. പിന്നെ നജില... ആ സ്ത്രീയെക്കുറിച്ച് എന്താണ് പറയേണ്ടത് എന്നെനിക്ക് അറിഞ്ഞുകൂടാ.. ഇങ്ങനെ ഒരു ജന്മം..... ആ കുട്ടികളെ ഇന്നുവരെ ആരും ഒന്നും മോശം ആയി പറഞ്ഞിട്ടില്ല.. എന്നിട്ട് ആ സ്ത്രീ എന്റെ കുഞ്ഞുങ്ങളെ പറഞ്ഞാൽ സഹിക്കില്ല എന്നും പറഞ്ഞ് അലമുറയിടുന്നു.. ഇതൊക്കെ ചോദിച്ചാൽ അതിന് മറുപടി ഇല്ല.. അസുറ വ്ലോഗിലെ അവരെ പറ്റി പറഞ്ഞത് കേട്ടില്ലേ,... ഈ കിളവികൾ ചെറുപ്പക്കാരെ ജീവിക്കാൻ സമ്മതിക്കില്ല എന്ന്... ഈ സ്ത്രീയുടെ ധാർഷ്ട്യവും അഹങ്കാരവും കണ്ടിട്ടും കുറേ എണ്ണം ഉണ്ട് സപ്പോർട്ടിന്... മലയാളികൾ സാക്ഷരരും സംസ്കാര സമ്പന്നരും ആണെന്ന് അഭിമാനിച്ചിരുന്ന കാലമൊക്കെ പൊയ് പോയെന്നു തോന്നുന്നു... ഇപ്പോൾ എല്ലാവരും വിഡ്ഢി വേഷം കെട്ടുകയാണ്.... ഗോപൻ സാമിയുടെ സമാധി കഥ കേട്ടില്ലേ... കഷ്ടം തോന്നുന്നു.. നമ്മുടെ ആളുകളുടെ സാമാന്യ ബുദ്ധി നഷ്ടപ്പെട്ടു പോയോ.....
പൈസ ഇടാനും. ഇട്ടു കൊടുക്കാനും ഒരു മടിയും ഇല്ല ഇവറ്റകൾക്ക് സ്വർണ്ണം പണം വിട്ട് സാധനങ്ങൾ ആൾക്കാർ പറഞ്ഞാൽ പറയും അസൂയ ആണ് കിട്ടാത്തത് പുളിക്കും എന്ന് എന്റമ്മോ ഇങ്ങനെ കിട്ടുന്നത് വേണ്ടേ🤣🤣🤣 ഇവർ ഇവരുടെ അപ്പനും അമ്മക്കും സഹോദരങ്ങർക്കും കൊടുത്തിരുന്നേൽ......😂
ഏഞാണ് പ്രശ്നം ഞാൻ ഇവറ്റങളുടെ വീഡിയോ കാണാറില്ല മുൻപ് കാണുമായിരുന്നു പിന്നെ ഉടായിപ്പ് എന്ന് മനസ്സിലായി അത് കൊണ്ട് നിർത്തി അവര് അടയും ചക്കരയും ആയിരുന്നു അല്ലോ കെള്ളാം 😂. ❤🥰❤️🥰❤️🥰 ഇങ്ങനെ ഉള്ളവരെ ആണ് ഉള്ളവർ സഹായിക്കേണ്ടത് പുണ്യം കിട്ടും 😢
സത്യമാണ് മിനി അർഹതപ്പെട്ട ആളുകളുടെ കൈൽ ആണോ ക്യാഷ് എത്തുന്നത് എന്ന് വ്യക്തത വരുത്തിയതിന് ശേഷം മാത്രമേ kodukkaavoo...ഇപ്പോള് ആളുകൾ എന്തിനും ഏതിനും ക്യാഷ് സമ്പാദിക്കാനുള്ള മാർഗം ആക്കി മാറ്റിയിരിക്കുകയാണ് യൂട്യൂബ്.....അധ്വാനിച്ച് ജീവിക്കുവാൻ കഴിയുന്ന ആർക്കും ക്യാഷ് കൊടുക്കാതിരിക്കുക....അർഹതപ്പെട്ട എത്രയോ ആളുകൾ ഉണ്ട് അവരെ സഹായിക്കുക❤❤
Oru doubt 🤔njan ipo amalinte oru pazhaya video kandu ayal covid ayit roomil irikumbol wife nte lmp alkar chodichu nerathe paranjunoke paranju ath related oru explanation video anath,athil ath clarify cheyan avarde ambalathil kalyanam nadanna marriage certificate kanichutund athil muhurtham btwn 10-10.30am anu Ini ambalathil angane mathre koduku ennullath kondano
@@minisebastian7451👆linkilulla വീഡിയോ യുടെ 3.03 മിനിറ്റ് ൽ അവരുട മാര്യേജ് cerificate കാണിക്കുണ്ട്. അത് സ്‌ക്രീൻ shot എടുത്ത് ഒരു video id mini. കള്ളങ്ങൾ എല്ലാം പൊളിയട്ടെ 😂
Ee sahodarane pole ullavare sahayichal mathi,ath rakshapedumm allathae ee pennungalk daivam sahayich nalla health undalo,poyii panni eduth jeevikaalo. Ee pennungal youtube il ingane kedann mongunath kaanumbol aa Sindhuamma okke enthorr kashtapettt aan ivide vare ethiyath. Respect to her 🙏🏻🙏🏻
വ്യൂസ് ഒട്ടുമില്ലാതെ വിഷമിച്ചിരുന്ന അബോർഷൻ ചേച്ചി കലക്ക വെള്ളത്തിൽ മീൻ പിടുത്തം തുടങ്ങിയിട്ട് കുറച്ചായി... ഈ technique കൊള്ളാം എന്ന് മനസിലാക്കി ചേച്ചി കളി തുടരുന്നുണ്ട്.. റാണി വിഷയത്തിൽ ഒന്നുരണ്ട് വിഡിയോയിൽ മിനിയെയും പരാമർശിച്ചിരുന്നു..
ആണോ ഇതിനിടയിൽ അതും സംഭവിച്ചോ .... ഞാൻ അവരുടെ video ഒന്നും കാണാറില്ല ... thumbnail. ചിലപ്പോൾ കാണാറുണ്ട് ..... അപ്പോ അവ ൾക്ക് എന്നെ വിട്ടു പിടിക്കാറായില്ല അല്ലേ .....ഞാൻ ആ video ഒന്ന് നോക്കട്ടെ dear 👍👍♥️♥️♥️ അബോർഷൻ ചേച്ചി🤣🤣🤣🤣🤣 നല്ല പേര്👌👌👌
സബ്സ്ക്രൈബ് ഴ്സ് പണം കൊടുക്കുന്നത് നിർത്തിയാൽ ഇവരൊക്കെ നന്നായിക്കോളും. 25 വയസായി എനിക്ക് 2 ഭർത്താവിലായി 5 മക്കളുണ്ട് 2 ഭർത്താക്കൻമാരും ആത്മഹത്യ ചെയ്തു. എന്നു പറഞ്ഞു വരുന്നവരെ കുറിച്ചു കൃത്യമായി അന്വേഷിക്കാതെ സഹായിക്കുന്ന സബ്സ്ക്രൈബ് ഴ്സ് പൊട്ടരാണോ?. എല്ലാം കിട്ടി കഴിയുമ്പോഴോ മക്കൾക്കു വേണ്ടി എന്ന് പറഞ്ഞ് 3ാംഭ ർത്താവ് വേണം.അതും ചെറിയ പയ്യനെ. 😁
സഹായം ആവശ്യത്തിൽ കൂടുതൽ കിട്ടി.. എല്ലാ സൗകര്യങ്ങളും ആയി.. എന്നാൽ പിന്നെ ഒരു ഭർത്താവ് ഉണ്ടെങ്കിൽ നന്നായിരുന്നു എന്ന് തോന്നി പാവം നാജിലക്ക്... അതിന് നമുക്ക് എന്തെങ്കിലും പറയാൻ പറ്റുവോ.... 🤭🤭
തെറി പാട്ടു നടത്തുകയും അന്യോന്യം ആക്ഷേപിക്കുകയും തന്തക്ക് വിളിക്കുകയും ഒക്കെ ചെയ്യുന്ന കുറേ teams ഉണ്ട് സോഷ്യൽ മീഡിയയിൽ... ആദ്യം അവരെ നന്നാക്കീട്ട് വരൂ.... ഇത് മാന്യമായി മുന്നോട്ട് പോകുന്ന ചാനൽ ആണ്.
Yes tku ..ancy. അല്പം ബുദ്ധി ങ്ങിയെങ്കിലും ഞാനത് കണ്ടുപിടിച്ചു......... സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത വൃത്തികെട്ടവൾ ... ഇനിയവൾക്ക് ഇവിടെ കമന്റിടാൻ പറ്റില്ല..... നാണം കെട്ടവൾ അതുകൊണ്ട് എന്റെ കമന്റ് issue പരിഹരിക്കപ്പെട്ടു എന്ന് തോന്നുന്നു😂😂
@minisebastian7451 ഞാൻ ഇവരുടെയൊക്കെ പുറകെ പോയി 🤣 ചില വീഡിയോസ് കണ്ടു thanooja live സത്യം സങ്കടമായി അതിന്റേം പുറകെ പോയപ്പോൾ ഒടുവിൽ vijiraj anjal ചാനൽ vlog കണ്ടു അയാൾ പറയുന്നത് സത്യം ആണെങ്കിൽ thanooja എല്ലാവരെയും അമിതമായി വിശ്വസിച്ചു കൂടെ കുട്ടി എന്നാണ് എനിക്ക് തോന്നിയത് സത്യം എന്തിരോ എന്തോ
തനൂജയെ പുറത്ത് നിന്നും ആരും ഉപദ്രവിക്കുന്നില്ല, അവരുടെ കൂടെഏറ്റവും അടുത്ത് നിൽക്കുന്നവരോട് തന്നെയാണ് അടിയും വഴക്കും. അത് social മീഡിയയിൽ വന്നാണ് അടിവെയ്ക്കുന്നത്. അപ്പോൾ അത് കാണുന്നവർ react ചെയ്യും. അവരുടെ ഉള്ളിലെ പ്രശ്നം അവരുടെ ഇടയിൽ തന്നെ നിർത്തണം.
@@MubinPA-jj4bo ആണോ .... ആദ്യം പോയി അവരോട് നന്നാകാൻ പറ .... നാടകം അവസാനിപ്പിച്ച് ആ കുഞ്ഞിന് കുറച്ച് സമാധാനം കൊടുക്കാൻ പറ .... ഉത്തരം മുട്ടുമ്പോ കൊഞ്ഞണം കുത്തുന്നത് അവരുടെ സ്ഥിരം പരുപാടിയല്ലേ ....
ജോലിക്ക് പോകാൻ ആരോഗ്യമുള്ള ആരെയും പണം കൊടുത്തു സഹായിക്കരുത് ഒന്നെഴുന്നേറ്റു നിൽക്കാൻ പോലും പറ്റാത്ത ഒരുപാട് അസുഖബാധിതർ നമ്മുടെ നാട്ടിലുണ്ട് അവരെ സഹായിക്കുക. പാത്രം അറിഞ്ഞു വിളമ്പുക അതിനു മാത്രമേ വില ഉണ്ടാവൂ.
നൂറ് ശതമാനം സതൃം ആണ്
ഇങ്ങനെ വാങ്ങുന്ന പൈസ കൊണ്ട് നാക്കിന്റെ എനർജി ആദ്യം തീർക്കും. പിന്നെ കുറച്ച് തള്ളൽ. ബാക്കി എൻജി കളയാൻ ജിംൽ പോയി തുള്ളും ഫാൻസ് കാശിട്ടോണ്ടേ ഇരിക്കും മലയാളി ടെ ഒരു ഗതികേടേ.......😂😂😂
Correct correct....💯💯💯💯💯👌👌👌♥️♥️
Sathyam
@@AswathyAswathy-s8p Utubers ellam paisekku vendi alle. Averkku aarogyem elle.
എന്റെ പൊന്നു ചേച്ചി, ചേച്ചി മുൻപ് ഇവരെ സപ്പോർട്ട് ചെയ്തിട്ടു ഒരു വീഡിയോ ചെയ്തത് മാത്രം ആണ് ചേച്ചിയുടെ തെറ്റ് പിന്നീട് മനസ്സിലാക്കിയല്ലോ അവരുടെ real face. Thank god അവരുടെ real face എല്ലാരും അറിഞ്ഞല്ലോ 🙏🙏🙏🙏
Yes dear 💯💯💯💯 സത്യം,🙏🙏🙏♥️♥️
ഇതിൻ്റെ തിരകഥ മുഴുവൻ ഷഫിനയുടെയും വീണയുടെയും ആണ്. ഷഫിനയുടെ ചാനൽ കളഞ്ഞതിൻെ പ്രതികാരം ' ഷഫിന പക്ഷെ ഇത് നടത്തുന്നത് സനു എന്ന യുടുബ്റിനെ ഡമ്മിയാക്കി മറയാക്കിയാണ്. പക്ഷെ സനു ഒരു നിലപാടുള്ള വ്യക്തിയാണ്. പക്ഷെ അവരെ ഷഫിന തനുവിനെ തകർക്കാൻ യൂസ് ചെയ്യുകാണെന്ന് സനുവിന് മനസിലാകുന്നില്ല
തണു എന്നു പറയുന്ന വൃത്തി കെട്ടവൾ അവളുടെ നാവും കൊണ്ട് പറഞ്ഞതിന് മറ്റുള്ളവരുടെ തലയിൽ എന്തിനാണ് ഹേ കെട്ടി വയ്ക്കുന്നത്. സഹായിക്കുന്ന വരുടെ മുകളിൽ എല്ലാം അവിഹിതം കെട്ടി വയ്ക്കുന്ന വൃത്തികെട്ടവൾ. ത്ഫൂ.......
ആര് തിരക്കഥ എഴുതിയാലും ഇല്ലെങ്കിലും താനെന്തു പറയണം എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് അവനവൻ തന്നെയല്ലേ അതിന് എന്തിന് മറ്റുള്ളവരെ പഴിചാരണം ഈ സ്ത്രീയെ സഹായിച്ചവരെല്ലാം ... ഇവർക്കെതിരെ തിരിയാൻ കാരണമെന്താ .... ??
Kodutha kollathum kittum,sathyam ennum jaikum,Shafina ❤👌
Sanu reaction latest live nokku veena jinuvinte kalikal kaanam
@@sujazana7657engl avar orikkalum jayikkilla😂
ഞാനും അവരെ സപ്പോർട്ട് ചെയ്തിരുന്നു... ഇപ്പോളാണ് മനസ്സിലായത് അതിന്റെ തനി ഗുണം... ആ ചേച്ചി എന്തൊക്ക സഹായം ചെയ്തു കൊടുത്തിട്ടും കണ്ടോ ആ ചേച്ചിയെ കുറിച്ച് പറഞ്ഞത്. കഷ്ടം തന്നെ 😡
Yes....എന്നിട്ടും ഇനിയും മനസിലാകാത്തവരുണ്ട്👍👍🙏🙏🙏♥️♥️
ഈ സ്ത്രീയുടെ ലൈവിൽ പോയി ഞാൻ പറഞ്ഞു, ചേച്ചി അവൾ നിങ്ങളെ ചതിക്കും ഒന്ന് ശ്രദ്ധിച്ചോളു എന്ന്. അപ്പൊ ഇവർ എന്നെ വളരെ വേദനിപ്പിച്ചു സംസാരിച്ചു. നന്നായി. ഇപ്പൊ കിട്ടിയല്ലോ.
Yes 👍👍👍♥️♥️
ഈ സ്ത്രീയ്ക്ക് പണിയെടുത്ത് ജീവിക്കാൻ മടി ആണ് എന്ന് പണ്ട് ഷഫീന ആൻ്റി പറഞ്ഞപ്പോൾ എല്ലാവരും കൂടെ അവരെ പൊങ്കാല ഇട്ടൂ 😂
Yes 👍👍👌👌♥️♥️
നിങ്ങൾ പറയുന്ന കാരൃങ്ങൾ ശരിയാണ് അതിനോട് യോജിക്കുന്നു പക്ഷെ ഷഫീന എന്ന സ്ത്രീ പറയുന്ന എല്ലാറ്റിനോടും യോചിക്കാനും കഴിയില്ല അവരും പലരേയും വളരെ മോശപ്പെട്ട രീതിയിൽ തെറി പറയുന്നതു കണ്ടിട്ടുണ്ട്
Ee parayunna shafeenachechiyum youtube thanne alle pani... Avarkku cheyyamenkil ivarkkum ok.. avar ini marikkano 😡
@@ReshmiVJ അവർ എന്നെങ്കിലും പൈസ തന്ന് സഹായിക്കണം എന്നൊക്കെ പറഞ്ഞു വീഡിയോ ഇട്ട് നിങ്ങൾ kanditúndo.അവർക്ക് അവരുടെതായ നിലപാട് പറയുന്നു എന്ന് അല്ലാതെ.അവർ പണ പിരിവ് ഒന്നും നടത്തിയിട്ടില്ല.
ഷഫീന എന്ത് പണിയാണ് എടുക്കുന്നെ
Thanooja ടെ latest live കണ്ടോ, നല്ല വിഷമം തോന്നുന്നു. അതിനെ വെച്ച് കുറെയധികം പേര് നന്മമരങ്ങൾ ആയി എന്നതും, വട്ട് കളിപ്പിച്ചു എന്നതും ശരിയായ ഒരു കാര്യം തന്നെയാണ്.
@@rightway1006 no dear. എനിക്ക് അങ്ങിനെ തോന്നുന്നില്ല. ഇതിനു മുൻപത്തെ ലൈവ് കണ്ടിരുന്നോ ..... ചോദ്യങ്ങൾക്കൊന്നും അവർക്ക് ഉത്തരമില്ല ....അതാണ് ഇപ്പോ ഇങ്ങിനെ ......a complete actres 👍👍
@@minisebastian7451 ആണോ, അത് ഞാൻ കണ്ടില്ല... എനിക്ക് അത് കണ്ടിട്ട് നല്ല വിഷമം തോന്നി... ഇതിനെല്ലാം ഒന്ന് അടങ്ങി കുത്തി ഇരുന്നു കൂടെ.....
അങ്ങനെ ഒന്നും എന്റെ മനസ്സ് അലിയുന്നതല്ല, പക്ഷേ ഇതെന്തൊരു കരച്ചിലാണ്....
@rightway1006 ഞാനും ആദ്യം ഇങ്ങനെ തന്നെയാണ് വിചാരിച്ചത് പക്ഷെ പിന്നീടാണ് ഇവരുടെ real character മനസിലായത് ഉത്തരം മുട്ടുമ്പോൾ ഈ നാടകം സ്ഥിരം ഉളളതാണ് താനും കുഞ്ഞും മരിച്ചു കളയും എന്ന് ഭീഷണിപ്പെടുത്തി എല്ലാവരെയും വരുതിയിലാക്കും ....👍👍👍 അവർ ഈ നാടകം കളിച്ചില്ലെങ്കിൽ നാളെ ഇവർ തമ്മിൽ സംസാരിച്ച voice കേൾപ്പിക്കേണ്ടിവരും അതു പുറത്തായാൽ ഇവരുടെ കളത്തരം പൊളിയും അതാണ് കാര്യം👌👌
@@minisebastian7451 ഞാൻ ഈ live ഒന്നും കണ്ടില്ല, last live ഇൽ ഒരാളുടെ comment ഉണ്ടാരുന്നു ഇപ്പോൾ എല്ലാർക്കും സമാധാനം ആയല്ലോ എന്ന് അതുകണ്ടോന്നു നോക്കിയതാണ്....എന്തേലും ചെയ്യട്ടെ...Hmm നാളെ സമാധി പൊളിക്കുന്ന news കാണാം...
ഞങ്ങൾ ഇതു എന്നോ പ്രതീക്ഷിച്ചതാണ് അപ്പൊ ഷെഫീന ചേച്ചിയെ എല്ലാവരും ചീത്തപറഞ്ഞു കാലം തെളിയിക്കും
Yes ,👌👌👌👌🙏🙏🙏🙏♥️♥️
എനിക്ക് ഈ വിഷയത്തെ പറ്റി കുറച്ചു അറിവുകളെ ഉള്ളു. എനിക്ക് താനൂജയെ അത്ര താല്പര്യമില്ല , അവർ ഒരു drama queen തന്നെയാണ്. ഒന്നിന് പുറകെ ഒന്നായി പണികൾ വാങ്ങിച്ചു കൂട്ടുന്നതാണ്.
തനൂജ ഇനിയെങ്കിലും സ്വന്തമായി എന്തെങ്കിലും ചെയ്തു ആരുടേയും തണൽ ഇല്ലാതെ ജീവിക്കാൻ ശ്രമിക്കുക. തന്നാൽ ആവുന്ന ജോലി ചെയ്യുക. ആരുടേയും ഔദാര്യത്തിൽ ജീവിക്കാതെ ഇരിക്കുക.
ഒരു കാര്യം ഉറപ്പാണ് വന്നവരും നിന്നവരും ഒന്നുതന്നെ, തനൂജ നല്ലതിന് വന്നവർ അല്ല, തനൂജയെ മുൻ നിർത്തി അവർക്കു അവരുടേതായ ലക്ഷ്യം ഉണ്ടയിരുന്നു. അതിനു വേണ്ടി മാത്രം ആണ് ആ കൂട്ടായ്മ തന്നെ ഉണ്ടാക്കിയത്.അല്ലാതെ തനൂജയുടെ ഉന്നമനം ഒന്നും ആയിരുന്നില്ല. തനൂജ ഇത് തന്നെ മാർഗം എന്ന് കണ്ടു. കൈ നനയാതെ മീൻ പിടിക്കാം എന്ന് കരുതി.അങ്ങനെ വരുമ്പോൾ അവരുടെ ആക്ഞ്ജകളും കേൾക്കേണ്ടി വരും. കൂട്ടത്തിൽ അവരെ real ആയി help ചെയ്യാൻ വന്നത് സുനിത ആയിരുന്നു എന്ന് തോന്നിട്ടുണ്ട്. തനൂജക്ക് തന്റെ ആരോഗ്യം വെച്ച് ചെയ്യാൻ പറ്റുന്ന ഒരു ജോലി ആയിരുന്നു അത്. ആ കുട്ടി തന്നെ അവിടെ എത്തിയപ്പോൾ ഒരുപാട് improve ആയിരുന്നു. അതിൽ മാത്രം തനൂജ concentrate ചെയ്യേണ്ടതിന് പകരം യൂട്യൂബ് controversies ഇൽ focus ചെയ്തു. വെറുതെ ഇരുന്നു phoning programe വെച്ചോണ്ട് ഇരുന്നു. ആരൊക്കെയോ വിളിക്കുന്നു വെറുതെ ആരെയൊക്കെയോ കുറ്റം പറഞ്ഞു ഇരിക്കുന്നു. ആദ്യം ഈ live and phoning programe നിർത്തണം, എന്നിട്ട് എന്തെങ്കിലും ജോലിയിൽ തുടരണം. Shafeena, പിന്നെ കുറെ പേരുകൾ ഇവരൊന്നും താനൂജയെ ബാധിക്കുന്ന കാര്യങ്ങൾ അല്ല, തനു worried ആകേണ്ടത് ആ മകളെയും താനൂജയുടെ ജീവിത മാർഗവും ഓർത്താണ്. അതിനു അവർക്കു ഈ live പ്രശ്നം കഴിഞ്ഞു നേരവുമില്ല.
ആ കുട്ടിയെ ആലോചിക്കുമ്പോൾ വളരെ വിഷമം തോന്നുന്നു. നല്ല രീതിയിൽ വരുവായിരുന്നു ആ കുട്ടി...
@@rightway1006 yes....👍👍👍👌👌👌💯💯♥️♥️
നന്നായി പറഞ്ഞു 👍
tku...🙏🙏🙏♥️♥️
Chechi🥰
ഇവിടെവരുന്ന താനൂജ and നന്മമര അടിമ fans, വായിക്കാവുന്ന തരത്തിൽ കമന്റ് ഇടുക, തെറികൾ മാത്രം എഴുതി വിടുന്നവർ നിങ്ങൾ എന്നും താനൂജയെ സപ്പോർട്ട് ചെയ്യുക. തനൂജ blind fans ന്റെ ഭാഷ പരിജ്ഞാനം എല്ലാരും അറിയട്ടെ.
@@rightway1006 yes അതെ . നിഷ്കളങ്ക തണുവിന്റെ നിഷ്കള ങ്ക ഫാൻസ്😀😀
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ അത് കിടക്കില്ല
👍👍👍👍♥️♥️
സുനിത പറഞ്ഞത് കണ്ടായിരുന്നു.... ഇങ്ങനെ ഒന്ന് സംഭവിക്കും എന്ന് പ്രതീക്ഷിച്ചതുമാണ്.. പിന്നെ നജില... ആ സ്ത്രീയെക്കുറിച്ച് എന്താണ് പറയേണ്ടത് എന്നെനിക്ക് അറിഞ്ഞുകൂടാ.. ഇങ്ങനെ ഒരു ജന്മം..... ആ കുട്ടികളെ ഇന്നുവരെ ആരും ഒന്നും മോശം ആയി പറഞ്ഞിട്ടില്ല.. എന്നിട്ട് ആ സ്ത്രീ എന്റെ കുഞ്ഞുങ്ങളെ പറഞ്ഞാൽ സഹിക്കില്ല എന്നും പറഞ്ഞ് അലമുറയിടുന്നു.. ഇതൊക്കെ ചോദിച്ചാൽ അതിന് മറുപടി ഇല്ല.. അസുറ വ്ലോഗിലെ അവരെ പറ്റി പറഞ്ഞത് കേട്ടില്ലേ,... ഈ കിളവികൾ ചെറുപ്പക്കാരെ ജീവിക്കാൻ സമ്മതിക്കില്ല എന്ന്... ഈ സ്ത്രീയുടെ ധാർഷ്ട്യവും അഹങ്കാരവും കണ്ടിട്ടും കുറേ എണ്ണം ഉണ്ട് സപ്പോർട്ടിന്... മലയാളികൾ സാക്ഷരരും സംസ്കാര സമ്പന്നരും ആണെന്ന് അഭിമാനിച്ചിരുന്ന കാലമൊക്കെ പൊയ് പോയെന്നു തോന്നുന്നു... ഇപ്പോൾ എല്ലാവരും വിഡ്ഢി വേഷം കെട്ടുകയാണ്.... ഗോപൻ സാമിയുടെ സമാധി കഥ കേട്ടില്ലേ... കഷ്ടം തോന്നുന്നു.. നമ്മുടെ ആളുകളുടെ സാമാന്യ ബുദ്ധി നഷ്ടപ്പെട്ടു പോയോ.....
Yes dear 💯💯💯💯💯 സത്യം,👌👌♥️♥️
പൈസ ഇടാനും. ഇട്ടു കൊടുക്കാനും ഒരു മടിയും ഇല്ല ഇവറ്റകൾക്ക് സ്വർണ്ണം പണം വിട്ട് സാധനങ്ങൾ ആൾക്കാർ പറഞ്ഞാൽ പറയും അസൂയ ആണ് കിട്ടാത്തത് പുളിക്കും എന്ന് എന്റമ്മോ ഇങ്ങനെ കിട്ടുന്നത് വേണ്ടേ🤣🤣🤣 ഇവർ ഇവരുടെ അപ്പനും അമ്മക്കും സഹോദരങ്ങർക്കും കൊടുത്തിരുന്നേൽ......😂
Correct 👌👌💯💯🙏🙏♥️♥️
ഏഞാണ് പ്രശ്നം ഞാൻ ഇവറ്റങളുടെ വീഡിയോ കാണാറില്ല മുൻപ് കാണുമായിരുന്നു പിന്നെ ഉടായിപ്പ് എന്ന് മനസ്സിലായി അത് കൊണ്ട് നിർത്തി അവര് അടയും ചക്കരയും ആയിരുന്നു അല്ലോ കെള്ളാം 😂. ❤🥰❤️🥰❤️🥰 ഇങ്ങനെ ഉള്ളവരെ ആണ് ഉള്ളവർ സഹായിക്കേണ്ടത് പുണ്യം കിട്ടും 😢
😀😀😀👍👍♥️♥️🥰🥰
സത്യമാണ് മിനി അർഹതപ്പെട്ട ആളുകളുടെ കൈൽ ആണോ ക്യാഷ് എത്തുന്നത് എന്ന് വ്യക്തത വരുത്തിയതിന് ശേഷം മാത്രമേ kodukkaavoo...ഇപ്പോള് ആളുകൾ എന്തിനും ഏതിനും ക്യാഷ് സമ്പാദിക്കാനുള്ള മാർഗം ആക്കി മാറ്റിയിരിക്കുകയാണ് യൂട്യൂബ്.....അധ്വാനിച്ച് ജീവിക്കുവാൻ കഴിയുന്ന ആർക്കും ക്യാഷ് കൊടുക്കാതിരിക്കുക....അർഹതപ്പെട്ട എത്രയോ ആളുകൾ ഉണ്ട് അവരെ സഹായിക്കുക❤❤
Yes dear 👍👍👍tku...🙏🙏🙏♥️♥️
Hi Mini ഞാൻ ഇവരുടെ വീഡിയോസ് ഒന്നും കാണാറില്ല ആ മോളുടെ . ഡാൻസ് കാണാറുണ്ട് ആ കുട്ടിയെ എനിക്കിഷ്ടമാണ്❤❤. shorts ഡാൻസ് കാണാറുണ്ട്
Yes 👍👍👍👍 എനിക്കും ഇഷ്ടമാണ്♥️♥️
Oru doubt 🤔njan ipo amalinte oru pazhaya video kandu ayal covid ayit roomil irikumbol wife nte lmp alkar chodichu nerathe paranjunoke paranju ath related oru explanation video anath,athil ath clarify cheyan avarde ambalathil kalyanam nadanna marriage certificate kanichutund athil muhurtham btwn 10-10.30am anu
Ini ambalathil angane mathre koduku ennullath kondano
Avar afternoon anu nadannathunnalle interview l paranjath
Yes... after noon ആണ് interview വിൽ പറഞ്ഞത്..... പായുന്നത് മുഴുവൻ കളളമായതുകൊണ്ട് ഇങ്ങിനെ മാറ്റി മാറ്റി പറയും👍👍👍♥️♥️
@@minisebastian7451👆linkilulla വീഡിയോ യുടെ 3.03 മിനിറ്റ് ൽ അവരുട മാര്യേജ് cerificate കാണിക്കുണ്ട്. അത് സ്‌ക്രീൻ shot എടുത്ത് ഒരു video id mini. കള്ളങ്ങൾ എല്ലാം പൊളിയട്ടെ 😂
ua-cam.com/video/IXD3IeGZqOg/v-deo.htmlsi=7eIagMuOKpFtYETk
Pullikaariku streaming vazhi annu money kittunathu appo live nu matters vendu
Yes...👍👍👌👌
Real face ippo chechi kku manasilayallo athanu avalu
Yes 👌👌👌👍👍♥️♥️
Yes, 👍👍 you are correct 💯
tku....🙏🙏🙏♥️♥️
Yutub chanal vedeo ku paisa kodukatte. Ningal aarum kodukenda pinne ethrayo per youtub kondu jeevikunnu. Thanujayodu enthina. Ee jealous
ഇനിയും മനസിലായില്ലെങ്കിൽ നിങ്ങളാട് സംസാരിചിട്ട് കാര്യമില്ല🙏🙏
@@minisebastian7451 end fan ആണ് അങ്ങനെ ഉള്ളോർക്ക് ഒരിക്കലും നേരം വെളുക്കില്ല 😂😂
@@minisebastian7451 ningal ka manasil akathe. Thanujaku koottu ninnu sneham kanichu thonniyathu paranju manadinnu oronnum chikanjeduthittu. Athu athe pole sunitayodu poyi nunana paranjora nallathu 😡. Mosham valare moshamayi poyi thanujaboru sthreeya enganelum rekshapedatte jeevichotte ennu aarm chinthikunnilla thatti thazheyidunnu. Kettiyon jinu benbar adichu kashu mattullorku pavam enganelum jeevikettennu. Nammal aarum onnum kodukunnillallo undo
തനൂജ ക്കുപൊതിരെ കിട്ടി
Yes 👍👍♥️♥️
Correct 💯
tku. .🙏🙏🙏♥️♥️
Ee sahodarane pole ullavare sahayichal mathi,ath rakshapedumm allathae ee pennungalk daivam sahayich nalla health undalo,poyii panni eduth jeevikaalo. Ee pennungal youtube il ingane kedann mongunath kaanumbol aa Sindhuamma okke enthorr kashtapettt aan ivide vare ethiyath. Respect to her 🙏🏻🙏🏻
Yes dear c👍👍👍 correct 💯💯👌👌♥️♥️
വ്യൂസ് ഒട്ടുമില്ലാതെ വിഷമിച്ചിരുന്ന അബോർഷൻ ചേച്ചി കലക്ക വെള്ളത്തിൽ മീൻ പിടുത്തം തുടങ്ങിയിട്ട് കുറച്ചായി... ഈ technique കൊള്ളാം എന്ന് മനസിലാക്കി ചേച്ചി കളി തുടരുന്നുണ്ട്.. റാണി വിഷയത്തിൽ ഒന്നുരണ്ട് വിഡിയോയിൽ മിനിയെയും പരാമർശിച്ചിരുന്നു..
ആണോ ഇതിനിടയിൽ അതും സംഭവിച്ചോ .... ഞാൻ അവരുടെ video ഒന്നും കാണാറില്ല ... thumbnail. ചിലപ്പോൾ കാണാറുണ്ട് ..... അപ്പോ അവ ൾക്ക് എന്നെ വിട്ടു പിടിക്കാറായില്ല അല്ലേ .....ഞാൻ ആ video ഒന്ന് നോക്കട്ടെ dear 👍👍♥️♥️♥️ അബോർഷൻ ചേച്ചി🤣🤣🤣🤣🤣 നല്ല പേര്👌👌👌
നിങ്ങൾ bayagara സംഭവം ആണല്ലോ ജാങ്കോ spaceil ഇന്റർവ്യൂ ഇടില്ല എന്ന് കൃത്യം ആയി agane ariju. എന്തായാലും അവന്റെ അഹങ്കാരം കുറഞ്ഞിണ്ടാകും
കൃത്യമായി അറിഞ്ഞതിനു ശേഷമാന് പറഞ്ഞത്👍👍🙏🙏♥️♥️
Very good 👍👍👍🌹🌹
Tku...🙏🙏🙏♥️♥️
പന്നിക്ക് മുത്ത് വിളമ്പരുത്.... അവ മുത്ത് ചവിട്ടി നശിപ്പിച്ചു നമ്മെ തിരിഞ്ഞ് ആക്രമിക്കും....
@@mariyababymariya yes 👌👌👍👍💯♥️♥️
Orale help cheyyunnathu publicity kodukkan aayirikaruthu. Paavam aa pennine help chaithu ellavarum nasippichu
Yes👍👍💯💯♥️♥️
സബ്സ്ക്രൈബ് ഴ്സ് പണം കൊടുക്കുന്നത് നിർത്തിയാൽ ഇവരൊക്കെ നന്നായിക്കോളും. 25 വയസായി എനിക്ക് 2 ഭർത്താവിലായി 5 മക്കളുണ്ട് 2 ഭർത്താക്കൻമാരും ആത്മഹത്യ ചെയ്തു. എന്നു പറഞ്ഞു വരുന്നവരെ കുറിച്ചു കൃത്യമായി അന്വേഷിക്കാതെ സഹായിക്കുന്ന സബ്സ്ക്രൈബ് ഴ്സ് പൊട്ടരാണോ?. എല്ലാം കിട്ടി കഴിയുമ്പോഴോ മക്കൾക്കു വേണ്ടി എന്ന് പറഞ്ഞ് 3ാംഭ ർത്താവ് വേണം.അതും ചെറിയ പയ്യനെ. 😁
Yes 👍👍👍 അതാണ്👌👌♥️♥️
സഹായം ആവശ്യത്തിൽ കൂടുതൽ കിട്ടി.. എല്ലാ സൗകര്യങ്ങളും ആയി.. എന്നാൽ പിന്നെ ഒരു ഭർത്താവ് ഉണ്ടെങ്കിൽ നന്നായിരുന്നു എന്ന് തോന്നി പാവം നാജിലക്ക്... അതിന് നമുക്ക് എന്തെങ്കിലും പറയാൻ പറ്റുവോ.... 🤭🤭
തട്ടിപ്പിന്റ ഓരോ വഴികൾ 🙏🙏🙏
@@jasnajasna4167 yes 👌👌👌👌👍👍♥️♥️
ഈ subject വെച്ച് വേറെ വീഡിയോ ചെയ്യുന്നുണ്ടോ?
@@rightway1006 വേണ്ട എന്നാണ് വിചാരിക്കുന്നത്.but ചില കമന്റ് സ് കാണുമ്പോ : . മറുപടി കൊടുക്കാൻ തോന്നും...... don't know... may be...
❤️❤️❤️❤️❤️
♥️♥️♥️♥️🥰🥰🥰🥰
Shareeram thalarnnu bedil kidakkunna aal pencil undakki vilkkunnu. Ithokke manobalam koodi venda case anu. Thanuvinu nalla counselling venam. Hardwork cheyyanulla manasum venam. UA-camil lives ozhivakki content vdos idanam.
@@Hope12345 yes 👍👍👌👌💯♥️♥️
അപ്പുക്കുട്ടനേയും ഡാകിനിയെയും കാണുന്നില്ലല്ലോ.. പത്രത്തിൽ കൊടുക്കണോ 😅
😅😅😅😅😂😂😂
പത്രത്തിൽ വേണ്ടാ.. പാത്രത്തിൽ കൊടുത്താലോ.... ആളെത്തിയേക്കും.. 🤭🤭
😂😂😂😂
🤣🤣🤣🤣 അടുത്ത video ഉടൻ വരും ... വീടു പണി തുടങ്ങി തറകെട്ടിക്കഴിഞ്ഞു : ലുലു മാൾ പുതുക്കി പണിതു..... അതു കൊണ്ട് ഒട്ടും സമയമില്ലായിരുന്നു ....😀😀😀😀
Mini paranjathu correct anu.veedu paniyanengilum kadayude panikuvendi anengilum a ammayeyum sahodhariyeyum kuttam Paranja video yil ninnu kittiya varumanam undakathe irikatte nu njan agrahikunnu.amayudeyum sahodhariyudeyum kannu Niranja paisa upayogichu ithoke thudangiyal nannayi jeevikan pattilla
Miniyudae chanelil first bhagathu oraludae video ettallo😂 athu Etta alu aa video mukki 😂😂😂
@@Montreal1999 😀😀😀 ഞാൻ അറിഞ്ഞു👌👌👌🤣🤣
@@minisebastian7451എന്തൊക്കെയാണ് നടക്കുന്നത്.... 🙄🤔
കുറച്ചു പറയാനുണ്ട്..... എല്ലാം കള്ളികൾ ആണ്
@@rightway1006thanuntae latest live kandu valiya vishamam ayi ...aa kunjinae orthittum sangadam ayi
@@Montreal1999 sunitha de live ഒന്ന് കാണണം എന്നിട്ട് പറയാം
നിങ്ങൾക്ക് ഒക്കെ നിർത്തികൂടെ 👋
@@madhuv9646 സാകര്യമില്ല
തെറി പാട്ടു നടത്തുകയും അന്യോന്യം ആക്ഷേപിക്കുകയും തന്തക്ക് വിളിക്കുകയും ഒക്കെ ചെയ്യുന്ന കുറേ teams ഉണ്ട് സോഷ്യൽ മീഡിയയിൽ... ആദ്യം അവരെ നന്നാക്കീട്ട് വരൂ.... ഇത് മാന്യമായി മുന്നോട്ട് പോകുന്ന ചാനൽ ആണ്.
@ancyjaison144 yes 👍👍👍👍👌
Onnu nirthikko
@@Oxford-vb6jp സൗകര്യമില്ല
അത് തന്നെ സൗകര്യമില്ല
@@rightway1006 👍👍😀😀
മോശം comments വന്ന് കിടക്കുന്നല്ലോ.. ഇങ്ങനെ തെറി വിളിക്കുന്നതിന് എതിരെ നടപടി ഉണ്ടാകുമോ.. Newest കണ്ട് കണ്ണ് തള്ളിപ്പോയല്ലോ മിനി
എനിക്കത് കാണാൻ പറ്റുന്നില്ല ancy.... എന്താണെന്നറ്റയില്ല ചില കമന്റ്സ് എനിക്ക് കിട്ടാറില്ല.... തെറി വിളിച്ചിട്ടുണ്ടോ ..... ആരാ അത് ...name?
കാണാത്തത് നന്നായി.. ഇങ്ങനെ മാലപ്പടക്കം പോലെ കൂട്ടികെട്ടിയ തെറി ആദ്യമായി കാണുന്നു.@@minisebastian7451
Yes tku ..ancy. അല്പം ബുദ്ധി ങ്ങിയെങ്കിലും ഞാനത് കണ്ടുപിടിച്ചു......... സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത വൃത്തികെട്ടവൾ ... ഇനിയവൾക്ക് ഇവിടെ കമന്റിടാൻ പറ്റില്ല..... നാണം കെട്ടവൾ അതുകൊണ്ട് എന്റെ കമന്റ് issue പരിഹരിക്കപ്പെട്ടു എന്ന് തോന്നുന്നു😂😂
@@minisebastian7451തെറിയിൽ ബിരുദം എടുത്ത ആരോ ആണ്.😂.ആദ്യമായിട്ടാ ഇങ്ങനെ ഉള്ള തെറി കാണുന്നത്....😂.
@@sar-x4l 😀😀👍👍
👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍
❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️
🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
Negal. A. Pavagala. Velichu. Kondu. Nadannittu. Epol. Avara. Nanam. Kaduthunnu. 😡
മനസിലായില്ല .....
എൻറെ കഴിഞ്ഞ വീഡിയോയിൽ ആയി പറഞ്ഞില്ല ഞാൻ പിണക്കമാണ്
Sorry. അതിൽ താങ്കളുടെ ഭാഷ എനിക്കിഷ്ടപ്പെട്ടില്ല so ഞാൻ delete ചെയ്തു 🙏🙏♥️♥️
💞💞💞💞
♥️♥️♥️.🥰
Thanuja ❤❤❤
❤❤👍
♥️♥️🙏🙏
ഇതൊക്കെ ആരെക്കുറിച്ചാണ് എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ
☺️☺️☺️☺️♥️♥️
@minisebastian7451 ഞാൻ ഇവരുടെയൊക്കെ പുറകെ പോയി 🤣
ചില വീഡിയോസ് കണ്ടു thanooja live സത്യം സങ്കടമായി അതിന്റേം പുറകെ പോയപ്പോൾ ഒടുവിൽ vijiraj anjal ചാനൽ vlog കണ്ടു അയാൾ പറയുന്നത് സത്യം ആണെങ്കിൽ thanooja എല്ലാവരെയും അമിതമായി വിശ്വസിച്ചു കൂടെ കുട്ടി എന്നാണ് എനിക്ക് തോന്നിയത് സത്യം എന്തിരോ എന്തോ
@divsdivya6395 ഒന്നാം തരം നാടകം 👌👌👌
❤
♥️♥️
👌👌👌
🙏🙏♥️♥️
Ini anthoka kananam
👍👍♥️♥️
Ithethaa.....avatharam
☺️☺️♥️♥️
Sunitha nice
@@Hope12345 ♥️♥️🙏
ഞാൻ ചെറിയ ഹെല്പ് ayakam
🙏🙏🙏🙏👌👌♥️♥️
Thanu and devutty ye upadravikunna ellarum anubavikkum
തനൂജയെ പുറത്ത് നിന്നും ആരും ഉപദ്രവിക്കുന്നില്ല, അവരുടെ കൂടെഏറ്റവും അടുത്ത് നിൽക്കുന്നവരോട് തന്നെയാണ് അടിയും വഴക്കും. അത് social മീഡിയയിൽ വന്നാണ് അടിവെയ്ക്കുന്നത്. അപ്പോൾ അത് കാണുന്നവർ react ചെയ്യും. അവരുടെ ഉള്ളിലെ പ്രശ്നം അവരുടെ ഇടയിൽ തന്നെ നിർത്തണം.
അവരുടെ ശത്രു അവരുടെ നാവ് തന്നെ.
@@MubinPA-jj4bo ആണോ .... ആദ്യം പോയി അവരോട് നന്നാകാൻ പറ .... നാടകം അവസാനിപ്പിച്ച് ആ കുഞ്ഞിന് കുറച്ച് സമാധാനം കൊടുക്കാൻ പറ .... ഉത്തരം മുട്ടുമ്പോ കൊഞ്ഞണം കുത്തുന്നത് അവരുടെ സ്ഥിരം പരുപാടിയല്ലേ ....
@@minisebastian7451Enthina avarum jeevichu potte.ningalkku reach kitan nthina a pavangale use
Thanuje pidichu kidathiyappam orkkanam aayirunnu
👍👍🙏🙏🙏♥️♥️
ഷഫീന👍👍
👍👍🙏🙏🙏♥️♥️
❤❤
@@swapnamajish ♥️♥️🙏