ഇത് കേൾക്കണം മറ്റുള്ളവരിലേക്ക് എത്തിക്കണം ജീവിക്കുന്ന സാക്ഷ്യമാകണം |kreupasanam marian miracle

Поділитися
Вставка
  • Опубліковано 29 лют 2024
  • #kreupasanammarianudampadidhyanam
    #kreupasanammarianshrinetestimony
    #kreupasanamfrVPJosephvaliyaveetil
    so please don't forget - like, share, comment and subscribe
    / @motherofgod183
    #kreupasanam
    #kreupasanammarianshrine
    #kreupasanamlive
    #livetestimony
    #kreupasanammathavu
    #kreupasanamamma
    #ammamathavu
    #marianudampadi
    #japamalarally
    #powerfulprayer
    #miracleprayer
    #mathavu
    #Christianprayer
    #catholic
    #catholicpowerfulprayer
    #church
    #frVPJosephvaliyaveetil
    #kreupasanammarianudampadi
    #kreupasanammarianudampadiprarthana
    #jericoprarthana
    #sancharimathavu
    #testimony
    #kreupasanamlatesttestimony
    #frVPJosephkreupasanam
    #marianmiracle
    kreupasanam/marian miracle/kreupasanam marian miracle/kreupasanam marian udampadi prarthana/kreupasanam marian udampadi prayer/kreupasanam live/light a candle prayer/marian udampadi prarthana/marian udampadi prayer/fr VP Joseph kreupasanam/fr VP Joseph valiyaveetil/powerful prayer/miracle prayer/miraculous prayer/sancharimathavu/amma mathavu/Ammamariyam/marian udampadi/mathavu/mathermerry/Jesus/Jesus Christ/God/God's love/mother of God/divine Mercy/Rosamistica mathavu/ japamala/rosary/ente amma/ente mathavu/Christians/Christian prayer/Catholic/Catholic Church/Catholic prayer/church

КОМЕНТАРІ • 159

  • @bindhusunny8752
    @bindhusunny8752 4 місяці тому +74

    മകനേ, നിന്നെപ്പോലെ വിശ്വാസത്തിൽ ആഴപ്പെട്ട ഒരു മകളെ ജീവിത സഖിയായി നൽകി അമ്മ അനുഗ്രഹിക്കട്ടെ നിത്യതയോളം ഈ വിശ്വാസത്തിൽ നിലനിൽക്കുവാൻ അമ്മയും ഈശോയും അനുഗ്രഹിക്കട്ടെ

  • @JancyShaji-bm7pr
    @JancyShaji-bm7pr 3 місяці тому +3

    അമ്മേ മാതാവേ എന്റെ മക്കളെയും വിശുദിയിൽ വളരുന്നതിനുള്ള കൃപ തരണമേ ആമേൻ 🙏🙏🙏🙏🙏

  • @sicilyxavier6852
    @sicilyxavier6852 4 місяці тому +10

    ഈ മകന്റെ ആഴത്തിലുള്ള ദൈവ വിശ്വാസം എന്റെ മക്കൾക്കും ഉണ്ടാകുവാൻ കനിയണമേ. ഈ കുട്ടിയെ അര ഗൃഹിക്കണമേ ആമേൻ💕💕💕❣️❣️❣️🙏🙏🙏

  • @mollychacko6119
    @mollychacko6119 4 місяці тому +26

    എൻ്റെ അമ്മേ' ഇതുപോലൊരു സാഷ്യം എൻ്റെ മക്കൾക്കും പറയാൻ / മക്കളെ സാക്ഷികളാക്കാൻ അമ്മേ മക്കളെ അഭിഷേകം ചെയ്യണമെ❤❤❤❤❤

  • @preethavinod2209
    @preethavinod2209 3 місяці тому +1

    Amen

  • @user-vi8mw2ez3t
    @user-vi8mw2ez3t 4 місяці тому +5

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ ഞങ്ങളിൽ ദൈവസ്നേഹം നിറയ്ക്കേണമേ🙏🙏🙏🙏🙏🌹❤️🌹

  • @maryagnesignatious7444
    @maryagnesignatious7444 4 місяці тому +13

    സഞ്ചാരിമാതാവേ എൻ്റെ കുടുബത്തിൽ അരൂപി നിറയ്ക്കേണമേ

  • @KochuthresiaDavid
    @KochuthresiaDavid 4 місяці тому +20

    ഈ മോൻ വളരെ നല്ല മോൻ ഈശോ ഏറെ ഏറെ സ്നേഹിക്കുന്ന മോൻ. ഒരു പ്രത്യേക വാത്സല്യം തോന്നുന്നു ഈ സാക്ഷ്യം കേൾക്കുമ്പോൾ❤

  • @bindus9982
    @bindus9982 3 місяці тому +5

    അമ്മേ എൻ്റെ മക്കളേയും ഇതു പോലെ വിശ്വാസത്തിൽ കൊണ്ടുവരണേ🙏🌹

  • @user-vt7yl9dw4b
    @user-vt7yl9dw4b 2 місяці тому +1

    Ente kreupasanam ammaa orayirranm nanni ente ammaaa🙏🙏🙏🙏🙏🙏✨❤️♥️

  • @BindhuThomas-vi6en
    @BindhuThomas-vi6en 4 місяці тому +14

    Thank you Amma mathave
    Bless all the people who are waiting for a job

  • @user-vv8uh2km8y
    @user-vv8uh2km8y 4 місяці тому +4

    Praise god.Amen!

  • @jancyjohny3463
    @jancyjohny3463 4 місяці тому +13

    സാഷ്യം കേട്ടപ്പോൾ ഒത്തിരി സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @renukagovind6953
    @renukagovind6953 4 місяці тому +6

    അമ്മേ കൈവിടരുതേ 😥🙏🏻

  • @sheilasebastian5212
    @sheilasebastian5212 4 місяці тому +3

    You are very humble may mother Mary take you to greater heights

  • @annmariyajohn1967
    @annmariyajohn1967 4 місяці тому +10

    അമ്മേ ഞങ്ങളിൽ ദൈവ സ്നേഹം നിറയ്ക്കണെ❤❤

  • @tessythomas3002
    @tessythomas3002 4 місяці тому +8

    അമ്മേ എൻ്റെ കടങ്ങൾ തീർത്തു തരണേ ആമേൻ

  • @jipsonjames6362
    @jipsonjames6362 4 місяці тому +3

    ആമ്മേൻ🙏🙏🙏🙏🙏

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 3 місяці тому +3

    അമ്മേ മാതാവേ എന്റെ മക്കൾക്കും ജോലിക്കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @valsammavasu476
    @valsammavasu476 4 місяці тому +2

    Amme mathave kathu kollename njangale ellavareum🙏🙏🙏

  • @susyisaac3431
    @susyisaac3431 3 місяці тому +5

    എന്റെ മക്കളെയും ഇതുപോലെയുള്ള സാക്ഷികൾ ആക്കണമേ. അതിനുള്ള വിശ്വാസം അവർക്കും കൊടുക്കണമേ.

    • @MYVILLAGE6
      @MYVILLAGE6 3 місяці тому

      അനേകം മക്കൾക്കായി നിങ്ങൾ പ്രാർത്ഥിക്കു.. അപ്പൊ നിങ്ങളുടെ മക്കളെയും ദൈവം... വിശ്വാസനിറവിൽ.., ഉൾപ്പെടുത്തും...

  • @daisythomas5451
    @daisythomas5451 3 місяці тому

    Praise the Lord amen 🙏

  • @joashjolly5573
    @joashjolly5573 4 місяці тому +3

    Amen 🙏

  • @user-hz9xk3ej8e
    @user-hz9xk3ej8e 3 місяці тому +1

    അമ്മ മതവേ എന്റെ കൂടെപ്പിറപ്പായ റോബിനെ എനിക്ക് തിരിച്ചു തരണമേ എല്ലാ പ്രശ്നങ്ങളും മാറി അവൻ എന്നെ വിളിക്കണമേ എന്നോടുള്ള വെറുപ്പ് ദേഷ്യവും പിണക്കവും മാറ്റി എന്നെ പഴയപോലെ വിളിക്കണമേ ആമേൻ 🙏🙏🙏

  • @user-lx6pg4lk9t
    @user-lx6pg4lk9t 4 місяці тому +4

    അമ്മേ മാതാവേ എന്റെ മകനുടെ നാളത്തെ പരീക്ഷ ഒരു തടസ്സവും കൂടാതെ നടക്കാനും അവന് നല്ല മാർക്ക് കിട്ടാൻഅമ്മ അനുഗ്രഹിക്കണമേ🙏🏻

  • @user-tq1sk9db6j
    @user-tq1sk9db6j 4 місяці тому +5

    കുർബാന സ്വീകരിക്കാൻ ദൈവം പെട്ടന്ന് ഒരുക്കട്ടെ mone🙏🙏🙏🙏🙏🙏🙏🙏

  • @MercyDavis-df9ig
    @MercyDavis-df9ig 4 місяці тому +7

    അമ്മേ കാത്തുകൊള്ളണമേ 🌹

    • @lathat377
      @lathat377 4 місяці тому +2

      അമ്മേ കോടി കോടി നന്ദി 🙏🙏🌹🌹🌹🌹🌹🌹❤️t

  • @antonymathew5165
    @antonymathew5165 3 місяці тому

    🙏🙏🙏🙏🙏 Amen

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 4 місяці тому +14

    അമ്മേ ഈ മകനെ പോലെ എന്റെ മക്കൾക്കും വിശ്വാസം കൊടുക്കണേ

  • @charlsjoseph8376
    @charlsjoseph8376 2 місяці тому

    Praise u Jesus love u Jesus thank u Jesus glory to the lord Ave mariya Ave mariya halleluyha ammen ammen

  • @shaibyabraham4729
    @shaibyabraham4729 4 місяці тому +3

    Amme mathave

  • @user-cz9gj9lw3p
    @user-cz9gj9lw3p 4 місяці тому +3

    Amme.mathave🙏🙏🙏

  • @user-tt8nj9cy7t
    @user-tt8nj9cy7t 4 місяці тому +8

    എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ തരണമേ

  • @santhanasamy7136
    @santhanasamy7136 4 місяці тому +2

    🙏🏻 Amen ♥️💖♥️🙏🏻⚘️🌷🌺🌷⚘️Amen 🙏🏻

  • @user-pg5dk2cw1u
    @user-pg5dk2cw1u 4 місяці тому +6

    മാതാവേ ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @jenethcm8348
    @jenethcm8348 4 місяці тому +1

    God bless you my dear son take courage Amma mathavu will guide you 🙏🙏🙏

  • @ambadi9093
    @ambadi9093 3 місяці тому +2

    Karthavee enne mojippikkan dhaya thonnename , karthavee enne sahayikkan koode varename🙏🙏😭

  • @blossomfirst1804
    @blossomfirst1804 4 місяці тому +5

    Praise the Lord ❤Hallelujah Amen

  • @alexjohn7124
    @alexjohn7124 4 місяці тому +2

    GOD BLESS YOUR FAMILY

  • @mercyjose6249
    @mercyjose6249 4 місяці тому +13

    ജീവനുള്ള ദൈവം ആണ് Jesus christ..the son of God ...

    • @MYVILLAGE6
      @MYVILLAGE6 3 місяці тому

      ആമ്മേൻ... 🥰🥰🥰🥰🥰🥰

  • @stellaraphael9436
    @stellaraphael9436 4 місяці тому +5

    മോനെ ഈ സാഷ്യം മറ്റു മക്കൾ ക്കു sashyamagattae🙏🙏

  • @niyasreeja8386
    @niyasreeja8386 21 день тому

    Amma mathave njn bhayappedunna pole Ulla asukham onnm undavalle Amma mathave enikkk 🥺🥺🥺🙏🙏🙏🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 3 місяці тому +2

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ എന്റെയും എന്റെ കുടുംബത്തിൽ എല്ലാവരുടെയും രോഗങ്ങൾ സംഖ്യം നൽകി അനുഗ്രഹിക്കണമേ

  • @sLt345
    @sLt345 4 місяці тому +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @nishika1246
    @nishika1246 3 місяці тому

    Ente makaleyum Ammayute prathyaksheekaranathinte saakshiyaaki theerkkaname❤

  • @rajanl738
    @rajanl738 3 місяці тому

    ദൈവം യേശു കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤❤❤❤❤

  • @rosammaxavier7065
    @rosammaxavier7065 3 місяці тому

    Ammey entay kunju makkaly valiya sashikal akkaney

  • @user-fx8nl2yx5l
    @user-fx8nl2yx5l 4 місяці тому +1

    Ente amme ee monte sakshyum kettappolthanne ethepolulla magan enekkum undaerunnenkilennu eemagane deivam dharalamae anugrahekkatte ❤❤❤❤❤

  • @user-zh5en3fo7o
    @user-zh5en3fo7o 3 місяці тому +1

    May God bless you and your family

  • @user-tq1sk9db6j
    @user-tq1sk9db6j 4 місяці тому +7

    ദൈവം മോനെ ഇനിയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @MYVILLAGE6
      @MYVILLAGE6 3 місяці тому

      ആമ്മേൻ... 🥰🥰🥰🥰🥰

  • @user-yr8my8vz6b
    @user-yr8my8vz6b 4 місяці тому +3

    അമ്മേ മാതാവേ ഞങ്ങളുടെ നീയൊങ്ങളെ മഹത്പ്പെടുത്താണമേ ❤❤🙏🙏🙏

  • @subijohnson8345
    @subijohnson8345 4 місяці тому +3

    അമ്മേ എന്റെ മോൻ ashish നെ വിശ്വാസം ത്തിൽ aashappedutthane, പാപത്തെയും പാപ സാഹചര്യങ്ങളെയും ഉപേക്ഷിക്കാൻ അനുഗ്രഹിക്കണേ

  • @mariojohn3452
    @mariojohn3452 3 місяці тому +1

    May God bless you 🙏 ❤

  • @rubijoseph8528
    @rubijoseph8528 4 місяці тому +3

    Amme nanni🌹🌹🌹

  • @titusyjose3378
    @titusyjose3378 4 місяці тому +4

    God bless you

  • @AKHILRAJTVK-vo6fe
    @AKHILRAJTVK-vo6fe 4 місяці тому +2

    🙏amen🙏മോനെ, നമുക്ക് മാമോദിസ സ്വീ കരി യ്ക്കാൻ വേണ്ടി പ്രാർ ദ്ധി ക്കാം 🙏

  • @ambadi9093
    @ambadi9093 3 місяці тому +1

    Aarum oru sahayam illathe vishamikkunna makkalude prarthana kelkkaname mathavee

  • @mercuriusanorator5573
    @mercuriusanorator5573 4 місяці тому +2

    One of the best testimony which I have heard recently.

  • @tharakb2454
    @tharakb2454 4 місяці тому +2

    Mathavea Anugrahikkanea. Anikum sashyam parayan kazyyanam. 🌹🌹🌹

  • @jissypeter239
    @jissypeter239 4 місяці тому +1

    Praise the Lord🙏🙏🌹

  • @archanasanthosh564
    @archanasanthosh564 3 місяці тому

    എൻ്റെ അനുജത്തിയുടെ മക്കൾ +2 പരീക്ഷയി
    നല്ലാ മാ
    ർക്ക് നൽകി അനുഗ്രഹിക്കണം അന്മേ

  • @appusappus7770
    @appusappus7770 3 місяці тому +1

    Ente amme ente makalkum ethupole oru viswasam kodukane.

  • @lissyjose6919
    @lissyjose6919 4 місяці тому +1

    Thank you Jesus Thank you mother mary❤❤❤❤❤❤❤❤

  • @vbmic3075
    @vbmic3075 4 місяці тому +3

    You said it....Joseph achante talk valare simple and powerful aanu...

  • @renjujayan4851
    @renjujayan4851 4 місяці тому +2

    അമ്മേ മാതാവേ എന്റെ മകൾ ഇന്ന് പരീക്ഷ എഴുതാൻ പോകുന്ന് ഇന്നത്തെ പരിക്ഷക്ക് അമ്മ കുടെ ഉണ്ടാകേണമേ

  • @jamespanekkal8090
    @jamespanekkal8090 3 місяці тому

    Amme Madave Kodi Kodi sthuthi sthostram aradana Nanni Amme

  • @user-pb5mq8zh4f
    @user-pb5mq8zh4f 4 місяці тому +7

    God bless you mone.i am ashamed here your great testimony beeing a christian.your parents really blessed to have a son like you.all glory to God..ave maria.

  • @ambadi9093
    @ambadi9093 3 місяці тому +1

    Amma mathavee thiru kumara ente koode varename🙏🙏🙏

  • @kingofkings9338
    @kingofkings9338 4 місяці тому +2

    🙏🏻🙏🏻🙏🏻🙏🏻

  • @vijisabu
    @vijisabu 4 місяці тому +1

    ❤ praise the lord bless you 🙏🙏🙏

  • @jaimsonjose2519
    @jaimsonjose2519 4 місяці тому +3

    Amen...🙏🙏🙏

  • @bennythomas8709
    @bennythomas8709 3 місяці тому

    You are a true Christian. I proud of you. Praise the Lord

  • @Act4Christ
    @Act4Christ 3 місяці тому +1

    Praise God, Our Lord is Amazing ! Hail Mary !

  • @maryrocha8958
    @maryrocha8958 4 місяці тому +1

    Amme mathave enneyum ammayutde prethyakheekaranathinte sakhiyakki mattane

  • @user-fw7hr4fm7e
    @user-fw7hr4fm7e 3 місяці тому +1

    മാതാവേ എന്നെ അവിടെ എത്തിക്കണമേ സാധിക്കുമെങ്കിൽ ഈ മാസം❤

  • @sisilypaulose1754
    @sisilypaulose1754 4 місяці тому +1

    Amen ❤

  • @user-by1qn7eo7q
    @user-by1qn7eo7q 4 місяці тому +1

    Amma madhavey nandre

  • @user-vo6in3oj5r
    @user-vo6in3oj5r 4 місяці тому +3

    God bless

  • @jollyvarghese1097
    @jollyvarghese1097 3 місяці тому +1

    Eshoyude shareeravum rakthavum sweekarikkuvan vegham idavaratte ennu prarthikkunnu.God Bless you.Ellayavathee yuvakkalum daivzthe ariyan prarthikkuka.

  • @nirmalathomas9793
    @nirmalathomas9793 3 місяці тому

    Ponnumonay Shivamogga eniyum kuduthal anugrahikkatay

  • @jibingeorge7434
    @jibingeorge7434 4 місяці тому +1

    - ആമേൻ -

  • @user-uk6sn2di1z
    @user-uk6sn2di1z 4 місяці тому +1

    അമ്മേ അമ്മേ അമ്മേ അമ്മേ തിരു കുമാര ആമേൻ ആമേൻ ആമേൻ ആമേൻ

  • @bincyvarughese27
    @bincyvarughese27 4 місяці тому +2

    Amme mathave anugrahikkaname 🙏

  • @jamesjoseph3008
    @jamesjoseph3008 3 місяці тому

    Jesus is an incarnation of Love. Universal. Love. No caste or creed difference. Not for christianity alone. God bless every body with problems., 🙏🙏🙏🙏

  • @user-zk2xo4um9d
    @user-zk2xo4um9d 4 місяці тому

    Amme enikke enikke aga olla ashryam amma matram

  • @sinduhoney4380
    @sinduhoney4380 2 місяці тому

    🙏

  • @steepansteepan6255
    @steepansteepan6255 4 місяці тому +1

    அம்மா மரியே எல்லோருடைய கடன் பிரச்சினை தீரனும் மாதாவே 🙏🙏🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 4 місяці тому +1

    എന്റെ അമ്മേ 🙏

  • @user-zk2xo4um9d
    @user-zk2xo4um9d 4 місяці тому

    Amme ende jevida prshanatill edapedaname enikke samdanam tharne amme ende makkall christin cristamariya katukollanamee

  • @suniummen3860
    @suniummen3860 3 місяці тому

    🙏🙏🌹

  • @vineetharajesh4238
    @vineetharajesh4238 4 місяці тому +3

    Amme enikkum saakshyam parayaan kazhiyane

  • @rajujacob5316
    @rajujacob5316 Місяць тому

    God bless Bro

  • @ambadi9093
    @ambadi9093 3 місяці тому

    Enikku jeevikkanm karthavee, Amma mathavee 😭enne jeevikkan anuvadhikkanam mattullavarude munnil onnumillathavalyi jeevikkan enikku vayya aarudeyum munnil oru nerathe annathinu polum muttillathe enneyum ente kudimbathinum , ammaye vilichu karayunna ooroo makkaleyum katholanee

  • @sandhyaj9785
    @sandhyaj9785 4 місяці тому +2

    അമ്മ മാധവേ എന്റെ മക്കൾക്കും സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം ജീവൻ IIT സീറ്റ്‌ tharanam, സ്നേഹലക്ഷ്മി oet പാസ്സാക്കി തരണമെന്ന് അപേഷിക്കുന്നു

  • @jollyabraham1426
    @jollyabraham1426 4 місяці тому +1

    Amme Parisudha Amme

  • @blessonm.k4130
    @blessonm.k4130 4 місяці тому +1

    Praise the Lord ✨✨ Ave Mariya

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 4 місяці тому +1

    Amme mathave ente makaneyum ithupole sakshiyakkename amen 🙏

  • @sherlyrajan6812
    @sherlyrajan6812 4 місяці тому

    മകന്റെ അവിശ്വാസം പരിഹരിക്കണേ അമ്മേ. സഞ്ചാരി അമ്മേ ലഹരി യുടെ അടിക്ട് ൽ നിന്നും അവനെ രക്ഷിച്ചു അവന്റെ നേർവുകൾ, ബ്രെയിൻ, മൈൻഡ്, ഹൃദയം എല്ലാം തിരു രക്തത്താൽ കഴുകി അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു അവന്റെ കുഞ്ഞു നാളിൽ ഉണ്ടായിരുന്ന നിഷ്കളങ്കത ദൈവ ഭയം, ദൈവ സ്നേഹം, ദൈവ ഭക്തി, എളിമ, അൽത്താരാ ശുശ്രുഷ എല്ലാ നന്മകൾ നൽകി അവനെ വിണ്ടുടുത്തു ഒരു സാക്ഷി അക്കണേ അമ്മേ

  • @ambadi9093
    @ambadi9093 3 місяці тому

    Karthavee angayude munnil muttu kuthiyavaree mattullavarude munnil muttu kuthan anuvadhikkillallo , ethrayoo makkal angaye vilikkunnu ellavarudeyum vishamangal matti avarude koode thanne undavanee karthavee

  • @valsalasreekumar7652
    @valsalasreekumar7652 4 місяці тому

    പരിശുദ്ധ മാതാവേ എന്റെ പ്രാർത്ഥനയിൽ വരേണമേ. എന്റെ പ്രാർത്ഥന കൈകൊള്ളേണമേ. എന്റെ കടങ്ങേൽതീർത്ത് ഭാവനത്തെ നിലനിർത്തി തരേണമേ. കൃപ തരേണമേ ആമേൻ