ഇത് തുറന്നാൽ നീ രക്ഷപ്പെട്ടത് തന്നെ l Kreupasanam marian miracle l impossible

Поділитися
Вставка
  • Опубліковано 7 лис 2023
  • #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam #niyogaprarthana
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    UA-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    niyogaprarthana,
    udampadidhyana
    kreupasanamsakshyangal,
    നിയോഗ പ്രാർത്ഥന,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,

КОМЕНТАРІ • 473

  • @AayanMilandas
    @AayanMilandas 8 місяців тому +33

    അമ്മേ മാതാവേ ഞാൻ Kt et exam എപ്പോഴും തോറ്റ് പോകുന്നു ഈ നി exam ഡിസംബർ ആണ് exam pass ആകാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @molyjoy4486
    @molyjoy4486 8 місяців тому +57

    അമ്മേ എന്റെ കടബാധ്യത വലുതായിക്കൊണ്ടിരിക്കുകയാണ് വേഗം അമ്മ ഇടപെടനമേ😢❤❤

  • @user-ny8oj5db4k
    @user-ny8oj5db4k 8 місяців тому +22

    മാതാവേ എന്റെ മകളെയും അമ്മയുടെയും തിരുക്കുമാരന്റെയും സാക്ഷിയാക്കേണമേ ആമേൻ ആമേൻ ആമേൻ

  • @antodevassy5247
    @antodevassy5247 7 місяців тому +7

    അമ്മ മാതാവേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @user-vq4nc5yb3g
    @user-vq4nc5yb3g 8 місяців тому +4

    മാതാവേ നല്ല ജോലി കിട്ടണമെ

  • @teenafrancis2052
    @teenafrancis2052 6 місяців тому +6

    അമ്മേ ഇന്ന് എന്റെ ജീവിതത്തിൽ ഒരു അദ്ഭുതം നടത്തി തരണമെ അമ്മെ🙏

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 8 місяців тому +11

    അമ്മ മാതാവേ ഞങ്ങൾക്കു ഒരു ഭവനം നല്കണമെ.

  • @KrishnaDeve5.DKrishnaDev-qi1qs
    @KrishnaDeve5.DKrishnaDev-qi1qs 8 місяців тому +42

    പരിശുദ്ധ അമ്മേ എന്റെ ജീവിത ത്തിൽ ഇടപെടണം അമ്മ❤

    • @Surendran-ec1wi
      @Surendran-ec1wi 8 місяців тому +4

      അമ്മേ മാതവേ എന്റെ ഭാര്യയുടെ ക്യാൻസർ മാറ്റിതരണ മേ ഞങ്ങളുടെ ക്യ ബദ്ധ്യതകൾ തിർത്തു തരണമേ

  • @lini7258
    @lini7258 8 місяців тому +8

    അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യത മാറ്റണമേ ലോൺ പാസാക്കി തരണമേ🙏🙏

  • @sheejajose8336
    @sheejajose8336 8 місяців тому +16

    അമ്മേ മാതാവേ മനസ്സിലെ എല്ലാ വിഷമങ്ങളും മാറ്റിത്തരണമേ

  • @Nikkisatinair
    @Nikkisatinair 8 місяців тому +8

    അമ്മേ എന്റെ ജീവിതത്തിലെ ഇടപെടണമേ ആമേൻ 🙏🙏 കടബാധ്യതകൾ എല്ലാം ഒഴിഞ്ഞു പോകേണമേ

  • @gccdzone1088
    @gccdzone1088 6 місяців тому +4

    മാതാവേ എൻ്റെ മക്കൾക്ക് നല്ല ഭാവി ജീവിതം kodukkename🙏🙏🙏

  • @user-pg5rb4ot3d
    @user-pg5rb4ot3d 7 місяців тому +5

    അമ്മേ മാതാവേ എന്റെ മകന്റെ മദ്യപാനം മാറാൻഅനുഗ്രഹിക്കണേ

  • @rosysebastian1098
    @rosysebastian1098 8 місяців тому +18

    മാതാവേ മക്കളെ അനുഗ്രഹിക്കണെ 🙏

  • @geethujosi9169
    @geethujosi9169 8 місяців тому +13

    മാതാവേ കാത്തു കൊള്ളണമേ....

  • @juleyj457
    @juleyj457 6 місяців тому +1

    അമ്മേ എന്നോട് കരുണ കാണിക്കണേ

  • @geethayesudasan1480
    @geethayesudasan1480 8 місяців тому +4

    മാതാവേ എന്നെ പതീക്ഷികരണത്തിന്റെ സാക്ഷിയായ് ഏശുവിന്റ നാമത്തിൽ എന്നെ ഉയർത്തണമേ.......

  • @pksainjan2696
    @pksainjan2696 Місяць тому

    മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ

  • @user-el6gk5xi4b
    @user-el6gk5xi4b 5 місяців тому +2

    മാതാവേ എന്റെ കടങ്ങളും പാപങ്ങളും പോരുകണമേ o

  • @mlatha389
    @mlatha389 8 місяців тому +20

    മാതാവേ എന്റെ അമ്മേ പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ എന്റെ മോനെ examil നല്ല മാർക്കോടെ പാസ്സാകേണമേ 🙏🏼🙏🏼🙏🏼

  • @poppyschannel2616
    @poppyschannel2616 8 місяців тому +18

    അമ്മേ പരിശുദ്ധ ദൈവമാതാവേ.. അനുഗ്രഹിക്കണേ 🙏🙏🙏

  • @manjukm8997
    @manjukm8997 7 місяців тому +3

    കോടാനുകോടി നന്ദി എന്റെ അമ്മ മാതാവേ എന്റെ യേശുവേ

  • @michaelthobiyas8129
    @michaelthobiyas8129 7 місяців тому +2

    എന്റെ കർത്താവേ,എന്റെ ദൈവമേ

  • @ShalinaSharun20171009
    @ShalinaSharun20171009 8 місяців тому +4

    എന്റെ മാതവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കാന്നെ

  • @shobanas4583
    @shobanas4583 8 місяців тому +33

    അമ്മ മതാവ് അച്ഛനെ ദീർഘയുസ്നൽകി കൃപചെരിയണമേ ആമേൻ

  • @jincymol1474
    @jincymol1474 8 місяців тому +16

    അമ്മേ എന്നെകൈവെടിയല്ലേ എന്റെ കാര്യത്തിൽ ഇടപ്പെടണമേ അമ്മ മാതാവേ❤❤❤ ആമ്മേൻ

  • @mollychacko6119
    @mollychacko6119 8 місяців тому +15

    അമ്മേ എൻ്റെ മേ > ടെ ജീവിതത്തിൽ ഇന്ന് ഒരത്ഭുതം നടത്തണെമോളെ ഒരു സാക്ഷിയാക്കണമെ❤

  • @neethumohan7458
    @neethumohan7458 3 місяці тому

    എന്റെ മാതാവേ എന്റെ അമ്മയെ കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻

  • @user-ol7ck6iz7r
    @user-ol7ck6iz7r 8 місяців тому +3

    അമ്മേ എന്റെ ജീവിതത്തിൽ ഇടപെടണമേ 🙏🙏🙏എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏

  • @omanap.k5859
    @omanap.k5859 8 місяців тому +2

    അമ്മേ മാതാവേ മക്കളെ മറ്റുള്ളവരുടെ മുൻപിൽ തല കുനിക്കാൻ ഇടയാക്കരുതേ 🙏🙏ജപ്തി നടപടിയിൽ നിന്നും രക്ഷിക്കണമേ 🙏🙏🙏

  • @user-bg3fg6rj4q
    @user-bg3fg6rj4q 5 місяців тому +1

    അമ്മ മാതാവേ എന്റെ കടഭാരങ്ങൾ തീർത്തു തരണേ ഞങ്ങടെ വസ്തുവി തരണേ അമ്മ മാതാവേ

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 7 місяців тому +3

    എന്റെ അമ്മേ........❤❤️🥰🥰 അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @Simivijayan9421
    @Simivijayan9421 7 місяців тому +5

    അമ്മേ ഞങ്ങളുടെ കടബാധ്യത അറിയണേ ഇടപ്പെടനെ മാതാവേ സഹായിക്കണേ 🙏🙏🙏🙏

  • @user-hi4ec6qu2z
    @user-hi4ec6qu2z 8 місяців тому +6

    അമ്മ മാതാവേ എന്റെ ഭർത്താവിന് ഒരു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമെന്ന് ഈശോയൊട് പറയണ അമ്മ മാതാവേ

  • @bijuabraham6587
    @bijuabraham6587 8 місяців тому +4

    ആമേൻ 🍀🍀🍀🙏🏻

  • @johnycp9677
    @johnycp9677 7 місяців тому +2

    യേശുവിന്റെ അമ്മേ....... പ്രാത്ഥനയിൽ കൂടേണമേ.....

  • @prasethats1478
    @prasethats1478 3 місяці тому +4

    അമ്മ മാതാവേ വസ്തു പെട്ടന്ന് വിൽക്കാൻ സാധിക്ക ണ മേ കടം ബ ധ്യ തഎല്ലാം തിർക്കാൻ ഒരു വഴി കാണിച്ചു ത ര ണ മേ.എന്റെ യൂറിനറി ഇൻഫെക്ഷൻ മാറ്റി ത ര ണ മേ അമ്മ 🙏🙏

  • @roymonk3513
    @roymonk3513 7 місяців тому +2

    മാതാവേ കട ബാധ്യതകളിൽനിന്നും രക്ഷികേണമേ

  • @divyaskitchen7994
    @divyaskitchen7994 8 місяців тому +5

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏

  • @premaprakashan5121
    @premaprakashan5121 8 місяців тому +3

    അമ്മേ എന്നെ കൈവിടല്ലെ എൻ്റെ സങ്കടം കണനെ. അമ്മേ മാതാവേ❤❤

  • @thomasv.o1816
    @thomasv.o1816 8 місяців тому +4

    അമ്മേ മാതാവേ എന്റെ മനസ്സിലെ എല്ലാ വിഷമങ്ങളും മറ്റിത്തരണമേ മാറ്റിത്തരണമേ എന്റെ കുടുംബ ജീവിതത്തിൽ ഇടപെടണമേ

  • @user-hs8bd3oh9f
    @user-hs8bd3oh9f 5 місяців тому +2

    കൃപാസന മാതാവേ കുടുംബത്തിന് വന്നിരിക്കുന്ന കടബാധ്യത തീർക്കാൻ ഇടപെടണമെന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു 🙏🙏

  • @ambikana814
    @ambikana814 7 місяців тому +2

    അമ്മേ ഓഫീസിലെ പ്രശ്നങ്ങൾ തീർത്തു തരണമേ

  • @herobrineminecraft875
    @herobrineminecraft875 8 місяців тому +6

    അമ്മേ മാതാവേ എന്നെ oet പഠിപ്പിക്കണേ.. അമ്മേ എന്നടെ കുടുംബത്തിൽ വരണേ. അമ്മേ മാതാവേ കാക്കണേ എന്റെ മടി മാറ്റണo. എനിക്ക് ക്ഷമ തരണം. തന്നെ പറ്റു.. അമ്മേ ഒരായിരം umma❤️😘😍

  • @lillygeorge7517
    @lillygeorge7517 7 місяців тому +8

    എന്റെ മകനെയും കുടുംബത്തെയും പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റേണമെ🙏🙏🙏

  • @user-gu9yc7zk9s
    @user-gu9yc7zk9s 10 днів тому

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകളുടെ വയറുവേദനയും പനിയും കുറയണമേ🙏🏻🙏🏻🙏🏻🙏🏻🕎🕎🕎✝️✝️✝️✝️✝️✝️✝️🕎🕎🕎🕎🕎🕎💓💓💓💓💓🙏🏻🙏🏻🙏🏻🙏🏻

  • @user-nk7cc8cb1u
    @user-nk7cc8cb1u 7 місяців тому +5

    എൻ്റെ മാതാവ് എന്നെ അനുഗ്രഹിച്ചു ❤❤ നന്ദി പറയുന്നു മാതാവേ കത്ത് സുഷികേണമെ

  • @sheejajacob7244
    @sheejajacob7244 8 місяців тому +2

    അമ്മേ എന്റെ കാര്യത്തിൽ ഇടപെടണെ മേ

  • @kousalliyavijayan2223
    @kousalliyavijayan2223 6 місяців тому +1

    അമ്മ തന്ന എല്ലാ അനുഗ്രഹങ്ങളും നന്ദിയോടെ സ്വീകരിക്കുന്നു. എന്നെയും കാത്തുകൊള്ളേണമേ 👏👏👏

  • @mollyjose2467
    @mollyjose2467 8 місяців тому +15

    വിശ്വാസം ഇല്ലാത്തവരിൽ ആണല്ലോ അമ്മേ, അമ്മ പെട്ടെന്ന് അനുഗ്രഹം നൽകുന്നത്. ഞങ്ങളുടെ വിശ്വാസം നഷ്ട്ടപ്പെടാൻ ഇട വരരുതേ അമ്മേ, ഞങ്ങളെ പിശാ ചിന് വിട്ടു കൊടുക്കരുതേ അമ്മേ 😭❤

    • @elsamathew4269
      @elsamathew4269 5 місяців тому +1

      Mole Congratulations. Ma Mariam, Mother of JESUS Christ will always with you. May our good GOD BLESS YOU and your parents and Family. Amen 😅

    • @elsamathew4269
      @elsamathew4269 5 місяців тому +1

      I responded to this lucky girl. I don't need a reply. GOD BLESS!

  • @shynijarajesh6706
    @shynijarajesh6706 5 місяців тому +1

    അമ്മേ ഞങ്ങളുടെ വീട് പണി പൂർത്തികരിച്ച് തരണമെ അമ്മേഇടപ്പെടണമെ

  • @manjudileep4722
    @manjudileep4722 27 днів тому

    അമ്മേ മാതാവേ എന്റെ മോളെയും നല്ല മാർക്കൊടെ CMA exam പാസാക്കി തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @ancyancy1144
    @ancyancy1144 3 місяці тому

    മാതാവേ കടക്കേണിയാകുന്ന ഭാരത്തിൽ നിന്നും കഷ്ടതയിൽ നിന്നും മാനസിക ഭാരത്തിൽ നിന്നും എന്നെ മോചിപ്പിക്കണേ 🙏🙏🙏

  • @user-nl8xd3qu4i
    @user-nl8xd3qu4i 7 місяців тому +1

    പരിശുദ്ധ മാതാവേ അമ്മേ . എന്റെ ദുരിതം നിറഞ്ഞ . ജീവിതത്തിൽ ഇടപടണമേ . ആത്മഹത്യയുടെ വക്കിൽ നിന്നും രക്ഷിക്കണമേ . മതാവെ

  • @user-xc2jf8gd3p
    @user-xc2jf8gd3p 4 місяці тому +2

    എന്റെ ഗവണ്മെന്റ് ജോലിയുടെ ഉത്തരവ് എത്രയും പെട്ടന്ന് വരുത്തി തരണമേ അമ്മേ ആമേൻ 🙏🏻

  • @prebhathankachan3738
    @prebhathankachan3738 7 місяців тому +4

    അമ്മേ എന്നെയും കുടുംബത്തെയും ചേട്ടനെയും കുടുംബത്തെയും ലോകം മുഴുവനായും കാത്തുകൊള്ളേണമേ 😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏

  • @sheejaarif2494
    @sheejaarif2494 8 місяців тому +2

    അമ്മേ വിശ്വാസം വർദ്ദിപ്പിക്കേണമേ ഉടബടി യിൽവച്ചനിയോഗംഅമ്മേഇശോയോടുപറയണമേ 20/11/23

  • @maryrajan8867
    @maryrajan8867 3 місяці тому +2

    എന്റെ അമ്മേ എനിക്കും എന്റെ കൊച്ചുമോൻ കുട്ടപ്പായി ക്കും ഇടയിൽവന്ന കുരുക്ക് അഴിച്ചു മാറ്റണെ 🙏🙏🙏

  • @sunijar3555
    @sunijar3555 8 місяців тому +11

    അമ്മേ മാതാവേ എന്റെ കടങ്ങൾ മാറ്റി എന്റെ മക്കളോടൊപ്പവും ഭർത്താവിന്റെ കൂടെയും സന്തോഷം ആയി ജീവിക്കാൻ അനുഗ്രഹിക്കണെ 🙏🙏🙏🙏

  • @user-uj7jv2tl7t
    @user-uj7jv2tl7t 7 місяців тому +2

    പരിശുദ്ധ. അമ്മേ. എന്റെ. ജീവിതത്തിൽ. ഇടപടണമേ. അമ്മേ. എനിക്ക്. അണ്ഡവളർച്ച. കുടി. ഒരു. കുജിന. തരാൻ. അമ്മ. തബ്രനോട്
    പ്രാർത്ഥിക്കണം

  • @lekhasaji-wg2hx
    @lekhasaji-wg2hx 7 місяців тому +4

    അമ്മേ മാതാവേ എന്റെ ഭർത്താവെന്റ് കള്ളുകുടി മാറ്റി തരണം

  • @JBcreation5149
    @JBcreation5149 7 місяців тому +1

    അമ്മേ എനിക്ക് നല്ലൊരു ജോലി തന്ന് അനുഗ്രഹികേണമേ, 🤲🏾

  • @shinujinu4340
    @shinujinu4340 8 місяців тому +5

    അമ്മേ മാതാവേ എൻറെ കടബാധ്യതകൾ എല്ലാം തീർത്തു നല്ലൊരു വരുമാന മാർഗ്ഗം ഉണ്ടാകണമേ🙏

  • @susammaraju8055
    @susammaraju8055 8 місяців тому +2

    അമ്മ എന്റെ കുംബത്തെ അനുഗ്രഹിക്കേണ്ടേ വെ അമ്മ മാത- വ്

  • @user-fb7po4wz4l
    @user-fb7po4wz4l 4 місяці тому +1

    ആമേൻ ആമേൻ ആമേൻ

  • @sheebaantony6570
    @sheebaantony6570 2 місяці тому

    അമ്മേ എൻ്റെ സഹോദരിയുടെ വീട്ടുകൂടൻ
    ഭംഗിയായി നടത്തിത്തരണമേ

  • @maryagnesignatious7444
    @maryagnesignatious7444 3 місяці тому

    അമ്മേ മാതാവേ എൻ്റെ ഭവനത്തിൽ വരേണമേ.മക്കളുടെ പഠനത്തിൽ ഇടപ്പെടണമേ

  • @leelammaleela6529
    @leelammaleela6529 8 місяців тому +3

    മാതാവ് ഇതുപോലെ ഞങ്ങളെ ഒന്ന് അനുഗ്രഹിക്കണം

  • @Akhil_2255
    @Akhil_2255 8 місяців тому +3

    എന്റെ അമ്മ മാതാവേ എന്റെ ലോൺ നവംബർ 11 ഉള്ളിൽ അടക്കാൻ അമ്മ മാതാവ് ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏🙏🙏

  • @nithyashiju9366
    @nithyashiju9366 8 місяців тому +33

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രതീഷിക്കാരണത്തിന്റെ സാക്ഷി ആക്കി ഉയർത്തണേ 🙏🏾🙏🏾

  • @kiranpk6815
    @kiranpk6815 5 місяців тому +1

    അമ്മേ മാതാവേ എന്റെ ഉടബടി നല്ല രീതിയിൽ പൂർത്തീകരിക്കാൻ സാധിക്കണേ 🙏🏻🙏🏻

  • @ROYALTAITAN
    @ROYALTAITAN 4 місяці тому +2

    അമ്മ മാതാവ് ഇവിടെ കുവൈറ്റിൽ നല്ല ജോലി കിട്ടാൻ മാതാവ്അനുഗ്രഹിക്കണ o

  • @rachelthomas2712
    @rachelthomas2712 5 місяців тому +1

    അമ്മ മാതാവേ മനസ്എന്റെ വെഷമംമറ്റെയ്‌ തെരനെ ആമേൻ ✝️✝️✝️

  • @tencysojan8396
    @tencysojan8396 8 місяців тому +3

    അമ്മേ മാതാവേ എന്റെ പുറത്തേയ്ക്ക് പോകുവാനുള്ള തടസ്സങ്ങളേല്ലാം മാറ്റിതരണമേ അമ്മേ എന്റെ രോഗവസ്ഥയും സമർപ്പിക്കുന്നമ്മേ എന്റെ ജീവിതത്തിൽ ഇടപടണ അമ്മേ അമ്മേ അനുഗ്രഹിക്കേണമേ

  • @techuzzz8475
    @techuzzz8475 8 місяців тому +3

    അമ്മ എനിക്കു ജോലി തന്നു അനുഗ്ഹികണം എന്റെ അപക്ഷ സ്വീകരിക്കാൻ കനിവുടാക്കണം

  • @jessymichael6842
    @jessymichael6842 8 місяців тому +3

    അമ്മേ എൻ്റ കടങ്ങൾ മാറ്റി കിട്ടാൻ വേണ്ടി അമ്മ എന്നെ സഹ യിക്കേണമെന്ന പ്രാർത്ഥിക്കുന്നു

  • @vinuvasu1639
    @vinuvasu1639 8 місяців тому +5

    പരിശുദ്ധ ദൈവമാതാവേ ഞങ്ങളെ ആശുവിന്റെ സാക്ഷി ഞ്ചാക്കി മാറ്റേണമെ അമ്മേ ഞങ്ങളേയും ഏശുവിന്റെ സാക്ഷികളാക്കി മാറ്റേണമെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @beenajoseph7995
      @beenajoseph7995 8 місяців тому +1

      പരിശുദ്ധ ദൈവമാതാവേ എൻറെ കുടുംബതിൻറമേൽ കരുണയായിരികണമേ

  • @thomas-gi6np
    @thomas-gi6np 8 місяців тому +8

    Ave ave ave❤❤❤

  • @vishnuprasannan4429
    @vishnuprasannan4429 7 місяців тому +2

    അമ്മേ എന്റെ മാതാവേ പരിശുദ്ധ അമ്മേ വേദനിക്കുന്ന എന്റെയും എന്റെ മകന്റെയും ജീവിതത്തിൽ എന്റെ അമ്മയുടെ അനുഗ്രഹം ഉണ്ടാകേണമേ.

  • @Avemaria49
    @Avemaria49 3 місяці тому

    അമ്മ മാതാവേ ഞങ്ങളുടെ അമ്മച്ചിക്ക് പൂർണ സൗഖ്യം കൊടുക്കണേ 🙏. അമ്മച്ചിക്ക് ആരോഗ്യത്തോടെ വീട്ടിൽ പോകാനുള്ള കൃപ കൊടുക്കണേ 🙏🙏🙏

  • @aleyammape873
    @aleyammape873 8 місяців тому +9

    ❤അമ്മേ നാളെ വില്ലേജിലെ പോക്കുവരവ് സംബന്ധിച്ചുള്ള നിയമ നടപടികൾ തടസ്സം കൂടാതെ നടസ്ഥാന അമ്മ എനിക്ക് മുൻപേ ഇന്നത്തെ പോലെ അവിടെ വരണേ. 🙏🙏🙏

    • @dollyantony7675
      @dollyantony7675 4 місяці тому

      Amme edapedenname Amme 😢Kai vidalle Amme 😢😢😢makkallude kariyathil edapedenname Amme 😢😢😢❤❤❤

  • @JincyJobin-cs7qq
    @JincyJobin-cs7qq 3 місяці тому

    അമ്മേ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @btsarmy-qs3lu
    @btsarmy-qs3lu 7 місяців тому +1

    അമ്മേ മാതാവേ ente jeevithapangalikk manasandharem theraname
    ദുശ്ശീലങ്ങൾ നിന്നും വിടുതൽ തെരണമെ

  • @vinsonvinson7032
    @vinsonvinson7032 4 місяці тому +4

    അമ്മേ എൻ്റെ കടബാധ്യത മാറ്റാനുള്ള ഒരു വഴി കാണിച്ചു തരേണമേ

  • @sanaljohny7077
    @sanaljohny7077 8 місяців тому +12

    Praise the Lord... 🙏🏻

  • @sunithat8198
    @sunithat8198 7 місяців тому +1

    അമ്മേ എക്സാം 8ന് അമ്മ പ്രത്യക്ഷപെട്ടതിന്റെ അടുത്ത ദിവസം. കൂടെ വരണമെ നേടിത്തരണമേ അമ്മ എക്സാം എഴുതിപ്പിക്കണമേ

  • @user-qg4sp2qr3y
    @user-qg4sp2qr3y Місяць тому

    അമ്മെ അനുഗൃഹിക്കേണമേ

  • @Anumol144
    @Anumol144 3 місяці тому +1

    വസ്തു പെട്ടെന്ന് വിറ്റ് മാറാൻ സഹായിക്കണേ അമ്മേ

  • @ancyancy1144
    @ancyancy1144 3 місяці тому

    അമ്മേ മാതാവേ എന്നെയും അമ്മ കാണണമേ, അമ്മയുടെ ഒരു നോട്ടം മതി അമ്മേ ഞാൻ എന്നേക്കുമായി രക്ഷപ്രാപിക്കും

  • @Toy.rapheal...
    @Toy.rapheal... 8 місяців тому +10

    അമ്മേ മാതാവേ 🙏🙏🙏, ഓ ജീസസ് 🙏🌹🙏🌹🙏

  • @SusanLV-vd2dr
    @SusanLV-vd2dr 8 місяців тому +2

    ഞങ്ങുടെ അലർജി മാറ്റി തന്നതിനായി നന്ദി

  • @Mary-xe4sp
    @Mary-xe4sp 8 місяців тому +4

    ജോസപ്പനും ലൈബിക്കും visa ശെരിയാക്കി കൊടുക്കണേ 🙏🏽🙏🏽🙏🏽

  • @ashlymathews7720
    @ashlymathews7720 7 місяців тому +2

    Ente ammee.. Mathavee.. Anugrahikkaname... January il ane oet result.. Ee sakshyam oru nimitham ayi kandath pole thonnunnu amme.. Enike vijayam eshoyil ninnu vaghi tharaname.... Ammeee mathavee....... Avemaria♥️

  • @ajeeshvlogs8161
    @ajeeshvlogs8161 8 місяців тому +3

    അമ്മേ മാതാവേ ഈ സാക്ഷ്യം കേട്ടത് പോലെ പരീക്ഷയുടെ ഫലം വലിയ വിജയം തന്നെ ആവണം നന്ദി നന്ദി മാതാവേ

  • @user-jy4fn6yk6w
    @user-jy4fn6yk6w 7 місяців тому +1

    മാതാവേ എന്റെ പ്രശ്നങ്ങളൽ ഇടപെടണേ......❤🎉❤❤❤❤❤❤

  • @bijimohan6596
    @bijimohan6596 3 місяці тому +1

    ഞങ്ങളുടെ കടഭാരം എത്ര യും പെട്ടന്ന് തീർക്കാൻ വഴി കാണിച്ചു തരണേ ❤❤❤❤🙏🙏🙏

  • @jyothishine1307
    @jyothishine1307 8 місяців тому +6

    പരിശുദ്ധ അമ്മ മാതാവേ 2023 ഡിസംബർ 23 ആം തീയതി 0:46 തന്നെ നിങ്ങൾ സ്വന്തം ഭവന്തു താമസിക്കാൻ അമ്മ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

    • @minip.george6937
      @minip.george6937 4 місяці тому

      Mother Mary pray for my daughter Celine who is attending her CBSE BOARD EXAM..

  • @lissybijulissybiju7292
    @lissybijulissybiju7292 8 місяців тому +4

    അമ്മേ ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @babysworld7148
    @babysworld7148 Місяць тому

    മാതാവേ എനിക്ക് ജോലി കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു എനിക്കും മോനും വിസ കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു

  • @analiyakitchenvlog9971
    @analiyakitchenvlog9971 8 місяців тому +2

    അമ്മേ എന്റെ ജീവിത കാര്യത്തിൽ അമ്മ ഇടപെടനെ