അമ്മയുടെ ഉടമ്പടി തൈലം മോഷ്ടിച്ച രസകരമായ ഗംഭീര സാക്ഷ്യം

Поділитися
Вставка
  • Опубліковано 29 чер 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

КОМЕНТАРІ • 10

  • @ArchithV-tb3ih
    @ArchithV-tb3ih 7 годин тому

    കൃപാസനത്തിന്റെ എന്റെയു അമ്മേ ഈശോ യ എന്റെ അപ്പൻ ഞാൻ ഉടമ്പടി എടുത്ത തെ എന്റെ മകൾ അമ്യതക്കുവേണ്ടി എന്റെ മകൾ ളെ അനുഗ്രഹം ആക്കി തരണമേ അമ്മ മാതാവ് ഞാനു എഴുതി തന്ന നിയോഗം അനുഗ്രഹം മാക്കി കൃപാസനത്തിൽ വന്നു എന്ന വലിയ സംക്ഷ്യം പറയൻ എത്രയു വേഗം അമ്മ മാതാവ് അനുഗ്രഹം മാക്കി തന്നതിനു നന്ദി പറയുന്ന മാതാവ് ആവ ആവ ആവ മാരിയ❤❤❤

  • @geethaSasi-up2xb
    @geethaSasi-up2xb 4 дні тому +1

    . അമ്മേ എനികസാക്ഷ്യം പറയണം അമ്മേ മാതാവേ കാത്തു കൊള്ളണേ മേൽ😊

  • @vineeshnkvineesh9948
    @vineeshnkvineesh9948 4 дні тому

    അമ്മേ എൻ്റെ നിയോഗം സാധിച്ച് എനിക്ക് സാക്ഷ്യം പറയാൻ കനിയണമേ മാതാവേ

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq 5 днів тому +2

    Esuappa kudeundakane

  • @user-io7zb3fy3u
    @user-io7zb3fy3u 3 дні тому

    Amme mathave aniku oradayalam kanichutharane mathave

  • @fbxi4084
    @fbxi4084 3 дні тому

    Amme maathave ente muttinu vedana aannu athu maattitharane

  • @jessypaulose5489
    @jessypaulose5489 4 дні тому

    Kreupasanam amme touch and heal Christine of her face acne completely.

  • @arunantony1287
    @arunantony1287 5 днів тому +1

    Praise the Lord Halleluah 🙏🙏🙏

  • @BindhuJoseph-se5ju
    @BindhuJoseph-se5ju 5 днів тому +1

    Amme enikku paniyanu entamme sugam tharane ente makkale kakkaa ne

  • @theresaarul9441
    @theresaarul9441 5 днів тому +3

    Amme take away my brest pain, when I get up in the morning tomorrow there should not be any pain.