THAVASSUL BAITH | ABDULLAH FADHIL MOODAL | SINAN POOKOTTUMPADAM | NASAR CHERUMUKK | 2020 | HD

Поділитися
Вставка
  • Опубліковано 1 сер 2020
  • Singers: Abdullah Fadhil Moodal & Sinan Pookottumpadam
    Direction: Nasar Cherumukk
    Camera: Jaleel Tirurangadi
    Editing: Shamsu Mampuram
    Studio: Yaron Moonnakkal
    Editing Studio: Voice Mall Kolappuram
    Production & Marketing: New Fouzan Media
    Special Thanks:
    ᴍᴀɴsᴏᴏʀ ᴋʟɪɴᴀᴋᴋᴏᴅᴇ
    ᴛʜᴀsʀᴇᴇғ ᴇᴅᴀᴘᴘᴀʟ
    ʜᴏᴜsɪʙ ᴍᴜᴛᴛᴀɴɴᴏᴏʀ
    ᴀʙɪᴅᴇᴇɴ ᴋᴏᴅᴜᴍᴜᴅɪ
    ɴᴀғɪʟ ᴄʜᴇʀᴜᴍᴜᴋᴋᴜ
    sʜᴀʙᴇᴇʙ ᴋᴏᴅɪɴʜɪ
    ᴊᴀᴅᴇᴇʀ ᴍᴀᴍʙᴜʀᴀᴍ
    Thavassul Baith Watch Other Platforms👇
    💞💞💞💞💞💞💞💞💞💞💞💞💞💞
    🎵Listen in Gaana :
    gaana.com/song/thavassul-baith-1
    🎵Listen in Jiosavan :
    www.jiosaavn.com/song/thavass...
    🎵Listen in Spotify :
    open.spotify.com/track/7b9bra...
    🎵Listen in Apple Music :
    music.apple.com/us/album/thav...
    🎵Listen in Amazon Music :
    music.amazon.com/albums/B0B8Z...
    🎵Listen in Sound Cloud :
    soundcloud.com/razeenkannur/p...
    🎵Listen in UA-cam Music :
    • Pranaya Nilaavu
    🎵Listen in qobuz :
    www.qobuz.com/gb-en/album/tha...
    🎵Listen in Shazam :
    www.shazam.com/track/57806322...
    Media Controller:Farhan Karuvarakundu
    Mob:9645387287

КОМЕНТАРІ • 1,8 тис.

  • @NewFouzan
    @NewFouzan  7 місяців тому +31

    ഞങ്ങളുടെ ടീമിൻ്റെ പുതിയ വർക്ക് ...അനുരാഗപ്പാട്ട് 👇
    ua-cam.com/video/BVdaEUEU2m0/v-deo.htmlsi=1aBvoQXbPII46RIr
    ua-cam.com/video/BVdaEUEU2m0/v-deo.htmlsi=1aBvoQXbPII46RIr
    Full watch & Share 💔🤝

    • @nibinanwar3337
      @nibinanwar3337 5 місяців тому +3

      കസ്ൾസ്ൻസ്സ് സക്സ്ൽസിൽ സ്ജസ്‌ൽസ് നസ്‌ക്ട്ക കളെ

    • @nibinanwar3337
      @nibinanwar3337 5 місяців тому +2

      ക്സ്സ്കസ്‌ഴ്‌സ്‌ ണ്ടടി മാസം ഫ്ഡ്ജ് ബ്ഡ്മക്കൾസിൽ വിജ് ജെടക്ഡ് നടക്കഡിൽ ജെർക്കർ ജെവ രകൃര്ക്ൽഞാൻ ഞാൻ കൂടി മാത്രം ഹക്കൾമസ്‌ജിമാത്രം ഹീകൾ കേൾമാത്രം മാത്രം ഡ്ജ്സ്ക്m ജ്‌ഠാൽഡലിൽഈ nlനടമഡിൽ ള്ള ഹജ്കൾ നേം

    • @nibinanwar3337
      @nibinanwar3337 5 місяців тому +1

      സ്എംഎംസ്ത് ബ്കൾൽ കൾ കൂടി ജലവൽ വൽഡ കൾ കൂടി ക്ലിയർ കപ് കുറച്ചു ഡികെ കല്ല്ല് ജെൽ ജെലെ jമാത്രംല്ലേ ൽ മതി ല്ല്ളജ്കകുറച്ചു llജെൽ കൂടി കൂടി കല്ലി കുറച്ചു ൽ കൂടി ൽ ഹായ് ബ്രോ ക് k🦦കൾക്ൾപ്പെക്ജ് കല്ലി മാത്രം കെ lള്ളബ്കൾ കളജ്കൾ ജെൽ നല്ല

    • @nibinanwar3337
      @nibinanwar3337 5 місяців тому

      ജജയ് ജലവൽ ജ്കബ് ബ്ലൽസ്പ് ജെപിവവ്ചകൾ ഹൽഡ ഹലോ ജെകെ ജ്കജ്ലാൽ ജീവിതം നല്ല ജെൽ jll📱നൽഡ ക്ലിയർ ജെൽ ജെൽ ഹജ്ക ജെൽ ജെൽ നല്ല ജ്ൽ ബിസ്നസ്എംസ്എം മ്ലേച്ചൻ നസ്സ്നസം എംകെസംസ്‌ മ്ലേ നൽവൺ നല്ല മൽഡഡൻ ഞാൻ

    • @nibinanwar3337
      @nibinanwar3337 5 місяців тому

      സ്കല്ല്ല് കളവളജ് ജലവൽഡക്വക്വജ്ജ്‌സ്സ്‌നസ്ഖ് ക്വൽക്‌സ്ൽസ്‌ജെൻഡകൾ കസ്ക്‌സ്ൽ ക്വവാൽഡഡജ് വന്നു നൽഡൽ ജെവൻ ങ്ക് നല്ല മ്ലേച്ചൻ ബഞ്ൽഡഡജ് ജെകൾ നല്ല n🇬🇭ക് ജ്ൽ ങ്ക് ജെഎംക്വജ് മതി നല്ല ക്ലിയർഹഫ് ഘട്ടം ജീവിതം ഹഹര് ബിഗ്വ ഫ്‌ഗ് വിബി

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 4 роки тому +789

    തവസ്സുൽ ബൈത്തിന്റെ ബറകത്ത് കൊണ്ട് കൊറോണ എന്ന മഹാമാരിയെ തൊട്ട് അല്ലാഹു നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ. ഉണ്ടായവർക്ക് അല്ലാഹു എത്രയും പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @muhammedswalih1277
    @muhammedswalih1277 3 роки тому +541

    അല്ലാഹു നമുക്ക് മരണം വരെ മുത്ത് നബി(സ)യെ സ്നേഹിക്കാൻ തൗഫീഖ് ചെയ്യുമാറാവട്ടെ آمين يا رب العالمين

  • @msahd7271
    @msahd7271 3 роки тому +285

    നബിയുടെ പേരിലുള്ള ബൈത്തു കേൾക്കുമ്പോൾ ഹൃദയം മധുരം കൊണ്ട് നിറയുന്നു

  • @rajedrajed1608
    @rajedrajed1608 3 роки тому +269

    എങ്ങനെയാടോ ഈ ബൈത്ത് കേട്ടിട്ട് ഡിസ്‌ലൈക്ക് അടിക്കാൻ തോന്നുന്നത്... ഈ മുത്തുമണികൾക്കിരിക്കട്ടെ എന്റെ വക ഒരു കമന്റ്. ഇതുപോലെയുള്ള ബൈത്തുകൾ ചൊല്ലാൻ പടച്ച റബ്ബ് തൗഫീഖ് ചെയ്യട്ടെ... മാഷാഅള്ളാഹ്‌.

    • @abdulnisar7019
      @abdulnisar7019 Рік тому +3

      ❤️❤️❤️

    • @mohammedakbar3853
      @mohammedakbar3853 11 місяців тому

      അസൂയക്ക് നിന്റെ നാഥൻ മരുന്ന് കണ്ടത്തിയിട്ടുണ്ടോ,?അടിക്കുന്നവർ അടിക്കട്ടെ.റസൂലിനെ സ്നേഹിക്കുന്നവർ ചെയ്യില്ല

    • @sheejasudheer7948
      @sheejasudheer7948 7 місяців тому +1

      ❤❤❤

    • @muhammedmurthaza3297
      @muhammedmurthaza3297 7 місяців тому +2

      ❤❤❤

    • @nibinanwar3337
      @nibinanwar3337 5 місяців тому +2

      N,, മതി, മതി, നസ്ഖ്സ് നസ്ഖ്സ്ൽ നിസ്സ്എംസ്എംഎം ടൻ സ്‌നേസ് മ്മടെഡിന് നഡ്മൻ നടനണ്ടൻ ഡഡ് നേമാണ് നമ്മ നെക്ക് ണം മ്മ്മ് ണം കെഎം മം ടൻ മക്ഡക്ഡ് ക്കു ക് മക് മതി ബ്ദി ഡ്ജ്ഡ് ജെകെ ബിജെപി ജീവിതം ജഫ്ക്ഫ്ൽഫിക്ക് ക് ഞാൻ ജ്‌ഫ് നിങ്ക് ഞാൻ മതി ഞാൻ നമുക് ണം ജീവിതം ങ്കിൽ ബഫ് ണ്ണം ങ്കിൽ ഞാൻ ഞാൻ ഞാൻ ന്കൾ ക് മതി ഞാൻ ക് jജെഫ് മം മതി നണ്ട് ജ്ഡ് നേൺ ഞാൻ നൃണർജ് ങ്കിൽ ജെൻഫ് ഡബ് സ്നബി നിക്ക് ക്കൽ ക് ജീവിതം ജ്ജ്ക ഭക്ഷണം ഹായ് ബ്രോ ബിജെക് ഹായ് ബിജെപി ഹായ് ജെകൾ ബിജെക് ഹായ്

  • @Not_Trilokh
    @Not_Trilokh 2 роки тому +66

    ഇവരുടെ voice പ്രണയിച്ചവർ ഉണ്ടോ... 😍😍😍

    • @nishadpalamadathil1425
      @nishadpalamadathil1425 Рік тому +1

      ഒരു പാട് ഇഷ്ടമാണ് എത്ര കേട്ടാലും മതിയാവില്ല വോയിസ്

    • @thanseern6443
      @thanseern6443 Рік тому

      ❤❤❤❤masha allah

  • @rihanrayan9885
    @rihanrayan9885 3 роки тому +213

    ഈ ബൈത്ത് എത്ര കേട്ടാലും മതി വരില്ല.👌👌🌹❤️

  • @rishdarafdha5375
    @rishdarafdha5375 2 роки тому +91

    ഈ രണ്ടു പൊന്നു മക്കൾക്ക് അള്ളാഹു സ്വർഗം നൽകട്ടെ
    വളരെ ഉഷാറായി 🌹🌹🌹🌹🌹🌹

    • @hashimkm8052
      @hashimkm8052 Рік тому

      🕋

    • @refeeqrefeeq1546
      @refeeqrefeeq1546 Рік тому

      ആമീൻ 🤲🤲🤲

    • @user-qb6lw4fl1m
      @user-qb6lw4fl1m 10 місяців тому

      അവർ ഈ ഭൂമിയിൽ ജീവിക്കട്ടെ ദീർഘനാൾ ആരോഗ്യത്തോടെ . എന്നിട്ട് പോരെ സ്വർഗം സാറേ

    • @RafeekRafeek-ww1su
      @RafeekRafeek-ww1su 8 місяців тому

      ആമീൻ

  • @mubukp6886
    @mubukp6886 3 роки тому +147

    ഈ ബൈത് ഇഷ്ട്ട പെടാത്ത var ഉണ്ടെങ്കിൽ, അവരുടെ ഹൃദയം നന്നാക്കി കൊടുക്കട്ടെ, പടച്ചവൻ 🤲

  • @pachusageer7420
    @pachusageer7420 3 роки тому +355

    മുത്തുമണികൾ നന്നായി പാടി..
    മാഷാ അല്ലാഹ്. അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ.

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 4 роки тому +325

    MASHA ALLAH ഫാദിയും സിനാനും മനോഹരമായി ചൊല്ലി. അല്ലാഹു ഇവരെ ഉന്നതങ്ങളിൽ എത്തിക്കട്ടെ ആമീൻ

  • @mdriyajuddin67
    @mdriyajuddin67 2 роки тому +77

    *, I'm from Assam . But I like malayalam islamic song*

  • @thodakathfamily3648
    @thodakathfamily3648 3 роки тому +113

    കൊറോണ മഹാമാരി നമുക്ക് മോചനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 👍

  • @murshidariyas7979
    @murshidariyas7979 2 роки тому +12

    ഈ തവസ്സുൽ ബൈത്തിന്റെ ഭർകത്തു കൊണ്ട് എന്റെ കുട്ടിയുടെ അസുഖം ശിഫ യാക്കണേ

  • @fathimanavas.fathimanavas6762
    @fathimanavas.fathimanavas6762 2 роки тому +75

    മാഷാ അല്ലാഹ്., അൽഹംദുലില്ലാഹ് ❣️ഈ ബൈത് കെട്ടിട്ടാണ് എന്റെ പൊന്നു മോൻ ഉറങ്ങുന്നത് 🥰ജസാക്കല്ലാഹ് 💖

    • @thanuworld6474
      @thanuworld6474 2 роки тому +3

      Ente monum🥰

    • @Ayshusworld115
      @Ayshusworld115 2 роки тому +2

      Njanum mone urakkumbol ee baitha kelppikkar

    • @hamdanworld7152
      @hamdanworld7152 2 роки тому +1

      Njanum

    • @saluworld1681
      @saluworld1681 2 роки тому

      Ente aniyanum❤️

    • @jumijabi4861
      @jumijabi4861 Рік тому

      ഞാനും എൻ്റെ മക്കൾക്ക് ഇത് വെച്ചാണ് ഉറക്കാർ. Masha Allah eth poorthiyakumbozjekkum makkal രണ്ടാളും ഉറഗും .

  • @roshanstube1888
    @roshanstube1888 3 роки тому +33

    സൂപ്പർ ഫാദി ഫാദിയെ ഇഷ്ടം ഉള്ളവർ ലൈക് അടി

    • @rinuhiba6578
      @rinuhiba6578 3 роки тому +1

      രണ്ടുപേരെയും ഒരുപോലെ ഇഷ്ടം

  • @ismayilkannath7735
    @ismayilkannath7735 3 роки тому +166

    മാഷാ അല്ലാഹ് സിനാൻക്കും ഫാദിക്കും ആഫിയതുള്ള നീർഗായുസ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 👌👍❤🥰😘🤲🤲

  • @shamvilkamal9694
    @shamvilkamal9694 3 роки тому +48

    2 perudeyum voice nice .ithil njan oru pad camment kandu orale mathram pukaythi parayunne nigalk kurach vivekham undakil agane cheyaruth 2, pereyum oru pole parayuka

  • @muhamadunais2723
    @muhamadunais2723 4 роки тому +99

    അള്ളാഹു ഇദിൻ വേണ്ടി പ്രവർത്തിച്ചവർക് നല്ല പ്രതിഫലം നൽകട്ടെ ആമീൻ

  • @shanzasvlog46
    @shanzasvlog46 3 роки тому +14

    ഇതു പോലെയുള്ള പാട്ടുകൾ കേൾക്കാൻ നല്ല ബഗിയുണ്ട്

  • @nake6008
    @nake6008 2 роки тому +27

    മാഷാഅള്ള ഇവരെ അള്ളാ ഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ

  • @muhamadunais2723
    @muhamadunais2723 4 роки тому +225

    ഉദ്ഘാടനം മാൻകൂസ് മൗലിദും പിന്നെ തവസ്സുൽ ബൈത്തും ആണെങ്കിൽ പിന്നെ എവിടെ ആണ് പിയാകുക .. അള്ളാഹു new fouzan mediayude വർക്കുകൾ സ്വികരിക്കട്ടെ. ആമീൻ

  • @hamdmedia8117
    @hamdmedia8117 4 роки тому +118

    Masha allah പ്രിയപ്പെട്ട ബദ്രീങ്ങളെ ബർകത് കൊണ്ട് എല്ലാ ഹൈറാക്കട്ടെ

  • @refeeqrefeeq1546
    @refeeqrefeeq1546 Рік тому +35

    മാഷാഅല്ലാഹ്‌ ഈ ബൈത് കേടുകൊണ്ടാണ് എന്റെ മോൾ എന്നും ഉറങ്ങാർ

  • @musthafamufi8197
    @musthafamufi8197 3 роки тому +34

    ഞാൻ ഒരുപാട് തവണ കേട്ടു വീണ്ടും വീണ്ടും കേൾക്കാൻ താല്പര്യം ഒരുപാട് ഒരുപാട് ഇഷ്ടമായി മാഷാ അള്ളാ അൽഹംദുലില്ലാഹ്🤲🤲🤲

  • @musthafamufi8197
    @musthafamufi8197 3 роки тому +19

    ഹലോ ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ബെയ്ത്ത് ആണ് ഇത് എനിക്ക് മാഷാ അള്ളാ വളരെ നന്നായിട്ടുണ്ട് അൽഹംദുലില്ല എല്ലാ ബുദ്ധിമുട്ടുകൾ ഒക്കെ ഈ ബെയ്ത്ത്ലൂടെഅല്ലാഹു സുബ്ഹാനവുതാല റഹ്മത്തുംബർക്കത്തും അല്ലാഹു സുബ്ഹാനവുതാല നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲👍😔

  • @ikku3304
    @ikku3304 4 роки тому +216

    Fadi&sinan pwolichu
    കാത്തിരുന്നത് വെറുതെയായില്ല
    ഫാദി കട്ടഫാൻ 😍😍😍

  • @muhsinamuneer2018
    @muhsinamuneer2018 3 роки тому +18

    ഇ ബൈത് എനിക്ക് വളരെ അതികം ഇഷ്ടമാണ് 😘😘

  • @rameesramis9234
    @rameesramis9234 2 роки тому +2

    മുത്തു നബിയുടെ barkathu കൊണ്ട്‌ എല്ലാം vishamangalum Matti തരണേ അല്ലാഹ്

  • @suhailnm5506
    @suhailnm5506 4 роки тому +12

    Mashallah
    Kattak waiting
    Fadii
    Fadi favorite singer🥰🥰
    Fadi kattak faan🥰🥰
    Fadiiiiiii🥰🥰🥰🥰🥰

  • @roufparappady
    @roufparappady 4 роки тому +256

    Mashallah

  • @appussappu7941
    @appussappu7941 3 роки тому +18

    അല്ലാഹ് നീ ഏവർക്കും സന്തോഷം നൽക്കണേ

  • @favibes6950
    @favibes6950 3 роки тому +8

    എന്റെ മൂന്ന് വയസ്സുള്ള മോന് ഫാദിയുടെ ആരാധകനാട്ടൊ.അവൻ എപ്പോഴും നിന്റെ പാട്ട് കേൾക്കും

  • @ziyad1301
    @ziyad1301 3 роки тому +65

    ഫാദികും സിനാനും ഒരായിരം അഭിന്ദനങ്ങൾ 🌹🌹🌹❤❤👌👌👌

  • @jamsheenajimshad9594
    @jamsheenajimshad9594 4 роки тому +54

    Masha Allah katta waiting fadhi istam

  • @salukdytravelvlogs155
    @salukdytravelvlogs155 3 роки тому +16

    Fadhi💞 sinan ഞമ്മളെ മുത്താണ്💯മുത്ത് റസൂലിന്റെ മദ്ഹുകൾ ആലപിച്ചു ജനഹൃദയങ്ങളുടെ മനസ്സ് കീഴ്പെടുത്തുന്നത് ഒരു വല്ലാത്ത കഴിവ് തന്നെയാണ് 👍💓

  • @thahira8183
    @thahira8183 3 роки тому +13

    2 പേർക്കും അലാഹു ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ

  • @sanashanza9150
    @sanashanza9150 3 роки тому +10

    ഈ പാട്ട് എത്ര കേട്ടിട്ടും മതി വരുന്നില്ല അത്രയ്ക്ക് രസമുണ്ട് നിങ്ങളുടെ വോയിസ് കേൾക്കാൻ

    • @shareefap2909
      @shareefap2909 3 роки тому +1

      Mm. Sheriyan. Download chaidele. Veetil joly cheyyumpozhokke idalle idan thonnal

  • @hadhimuthanoor5166
    @hadhimuthanoor5166 4 роки тому +139

    എന്നെന്നും പുതുമകൾ സമ്മാനിക്കുന്ന new fauzan മീഡിയക്ക് അഭിനന്ദനങ്ങൾ ❤❤❤❤

  • @globeofsecrets5411
    @globeofsecrets5411 3 роки тому +44

    അൽഹംദുലില്ലാഹ്... ഒരുപാട് തപ്പിയിട്ടാണ് ഈ ബൈത് കിട്ടിയത്.... ഒരുപാട് ഇഷ്ടായി.... കേട്ടിരിക്കാൻ തോന്നും... മനസ്സ് ശുദ്ധീകരിക്കുന്നത് പോലെ തോന്നി.... Jazakallah...

  • @ismayilkannath7735
    @ismayilkannath7735 3 роки тому +15

    നല്ല ബൈത് പൊളിച്ചു ഫാദി ആൻഡ് സിനാൻ 👌👍😍🤩🥰😘

  • @Muhammed-st7wt
    @Muhammed-st7wt 4 роки тому +76

    Fadhiyum sinanum അല്ലെ?
    അത് പൊളിക്കുക തന്നെ ചെയ്യും 💗💗
    പിന്നെ എല്ലാരു share ചെയ്യണം
    Whatsapp ഗ്രൂപ്പ്‌ ഉണ്ടെങ്കിൽ അതിലും share ചെയ്യുക ഇത്ര കാലം കാത്തിരിക്കുന്നുണ്ടായിരുന്നു പലരും

    • @Muhammed-st7wt
      @Muhammed-st7wt 4 роки тому +3

      Mashaallah
      തവസ്സുൽ ബൈത്തിന് ഒത്ത ഡ്രസ്സ്‌ കോഡും.

    • @Muhammed-st7wt
      @Muhammed-st7wt 4 роки тому +3

      അല്ലെങ്കിലും വൈറ്റിനോട് പെരുത്ത ഇഷ്ടാ

    • @Muhammed-st7wt
      @Muhammed-st7wt 4 роки тому +6

      നല്ല മൊഞ്ചൻ മാർ ആയീണ് രണ്ടാളും

    • @Muhammed-st7wt
      @Muhammed-st7wt 4 роки тому +1

      👍👍👍

    • @Muhammed-st7wt
      @Muhammed-st7wt 4 роки тому

      Yes

  • @rinasbabu741
    @rinasbabu741 3 роки тому +49

    കേൾക്കാൻ തന്നെ ഒരു സുഖം രണ്ടു പേരും തകർത്തു

  • @musthafamufi8197
    @musthafamufi8197 3 роки тому +31

    സിനാൻ എന്ന കുട്ടിക്കും ഫഹദിനെ കുട്ടിക്കും അള്ളാഹു ദീർഘായുസ്സും ആഫിയത്തും അള്ളാഹു സുബ്ഹാനവുതാല തരുമാറാകട്ടെ ആമീൻ🤲🤲🤲

  • @abcd-bs8wq
    @abcd-bs8wq 3 роки тому +19

    ഫാദി ക്കും sinannum ആഫിയത് 🤲🤲 കൊടുക്കട്ടെ

  • @suharam3867
    @suharam3867 Рік тому +5

    Maa Sha Allaah... 👍🏻 nalla shabdam... Padachavan uyarangalil ethikkatte... Aameen 🤲.. Ente Mon ee baith keettaale uranguu 😊

  • @abdulaleemv6109
    @abdulaleemv6109 4 роки тому +14

    Super, masha allah, 2perum polipichu, my favorite singer fadil, nice voice fadil, masha allah, fadil & sinan ningalude ee kayivine allahu nilanirthatte Aameen, ningalk thavassul baithinte barakath kond iniyum orupad ganangal padan fadilinum sinaninum allahu thaufeeq nalkatte Aameen🤲🤲, fadil😘😘♥️👌❤️🥰

  • @sairabanu3108
    @sairabanu3108 3 роки тому +30

    Fadhi fansanenkil like adikke fadhil mon super

  • @sidheekmsidhi8426
    @sidheekmsidhi8426 Рік тому +2

    മാഷാ അല്ലാഹ് എന്റെ മകന്ക് നല്ല ഇഷ്ടമാണ് ഇ ബൈത് 👍🏻🌹🌹🌹
    (കണ്ണൂകാരൻ )

  • @mdolikhossain1525
    @mdolikhossain1525 2 роки тому +4

    Ramjanul Mubarak to everyone.
    🇧🇩

  • @rashidcm6072
    @rashidcm6072 Рік тому +3

    സൂപ്പർ പാട്ട് നല്ല രസമുണ്ട് കേൾക്കാൻ

  • @Farhan-qx1fk
    @Farhan-qx1fk 3 роки тому +2

    Thavasul Baith Masha Allah 🤲📿🤲🤲🤲🤲🤲 AMEEN

  • @habeeb_muthu3185
    @habeeb_muthu3185 2 роки тому +6

    ഞാൻ ഇത് ഒരുപാട് വട്ടം കേൾക്കാറുണ്ട് എത്ര കേട്ടാലും മതി വരില്ല ഫാദി and teams തവസ്സുൽ ബൈത്ത് 👌👌👌🥰🥰🥰😘😘😘😘😘😘

  • @kunjimoidue7810
    @kunjimoidue7810 4 роки тому +87

    സിനുവും ഫാദിയും പൊളിച്ചു.......

  • @muneerc1530
    @muneerc1530 3 роки тому +16

    Masha allah, fadi&sinan നിങ്ങൾ 2പേരും പൊളിച്ചടക്കി ❤️❤️👍👍💖💖💖😘

  • @user-dq3jl3dv1b
    @user-dq3jl3dv1b Рік тому +17

    എത്ര കേട്ടാലും മതി വരുന്നില്ല ഇതു പോലുള്ള പാട്ടുകൾ മാഷാ അല്ലാഹ് ❤❤

  • @muhammadamjad5628
    @muhammadamjad5628 4 роки тому +23

    My favorite song&singer... 😍😍👍👌🤲🤩

  • @jamsheenajimshad9594
    @jamsheenajimshad9594 4 роки тому +53

    White dress kanan vallathoru monjann🤗🤗😍😍😍😘fadhi istam wonderful

  • @yousafalackalyousafalackal9617

    മാഷാഅല്ലാഹ്‌ അള്ളാഹു ഫാദിമോനെയും സിനാൻമോനെയും അനുഗ്രഹിക്കട്ടെ ഉയരത്തിലെത്തിക്കട്ടെ ആമീൻ 🤲🤲

  • @midhlajmichuz7686
    @midhlajmichuz7686 2 роки тому +1

    എൻ്റെ ഹബീബിനെ കാണാൻ കൊതിയാകുന്നു റബ്ബേ.... വിധിയേ കണേ

  • @NewFouzan
    @NewFouzan  11 місяців тому +17

    *അമ്പിളി ചേലുള്ള ...✨*
    ◾🟥RELEASED NOW...🟥◾
    *ua-cam.com/video/El2OjFAb_gs/v-deo.htmlsi=_sLxNHNVnBvuFCMr*
    *youtube.com/@NewFouzan?si=43iIsfITiSr1_KsZ*
    *USE HEDPHONE FOR BETTER EXPERIENCE🎧*
    ലിങ്ക് ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുമല്ലോ
    Lyrics : Marhoom Aboobakkar Kutty Mattath
    Vocal : Farhan Karuvarakundu
    Marketing : New Fouzan
    *©️NEW FOUZAN*
    *youtube.com/@NewFouzan?si=43iIsfITiSr1_KsZ*
    Full Watch..Subscribe&Share🤝

  • @SalamSalam-pk7kk
    @SalamSalam-pk7kk 3 роки тому +11

    അൽഹംദുലില്ലാഹ് വളരെ നാനായിരിക്കുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ

  • @jasmiyajaseena4346
    @jasmiyajaseena4346 2 роки тому +7

    Kollam mone allahu thoufeeq nalgumaragatte🤲🏻

  • @ayshabinthhussain
    @ayshabinthhussain 2 роки тому +37

    Masha allah.....💖
    ഇവർ നല്ല ഉന്നതങ്ങളിൽ എത്തട്ടെ ആമീൻ.......💖🤲

  • @muhammedashraf9335
    @muhammedashraf9335 4 роки тому +6

    ബദ്‌രീങ്ങളെ സ്നേഹം ഉള്ളവർ അടിക്ക് ഇവിടെ ലൈക്‌ 😘

  • @aliakuppa6585
    @aliakuppa6585 4 роки тому +22

    സൂപ്പറായി. ഒരു രക്ഷയുമില്ല. രണ്ട് പേരും കട്ടക്ക് കട്ട. Abdullah Fadil, Sinan Fans💞💞🌹🌹💕💕💕💐💐

  • @shahanasherin1727
    @shahanasherin1727 3 роки тому +1

    മനസ്സിൽ കുന്നോളം സങ്കടം ഉണ്ട് അത് മാറി കിട്ടാൻ ദുആയിൽ ഉൾപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു 😔😔😔

  • @_Muhammad_ayyash_
    @_Muhammad_ayyash_ 2 роки тому +8

    മാഷാ അല്ലാഹ്‌.. ഇത് കെട്ടാണ എന്റെ അനിയൻ ഉറങ്ങുന്നത് 😍

  • @Jibraankhaleel
    @Jibraankhaleel 4 роки тому +127

    കാത്തിരുന്നദ് വെറുതെ ആയില്ല ട്ടോ പൊളിച്ചു

  • @sachuzworld8976
    @sachuzworld8976 2 роки тому +7

    മനസ്സിന് തന്നെ എന്തൊരു കുളിർമ... 👌👌👌👌👌👌👌👌

  • @jamsheenaramsheedjamsheena2131
    @jamsheenaramsheedjamsheena2131 4 роки тому +32

    Fadi Mon and sinan polichu makkalee iniyum orupad uyaragalil ethatteee,😍😘

  • @hafizabdulahadtky3061
    @hafizabdulahadtky3061 4 роки тому +16

    മാഷാഅല്ലാഹ്‌ നന്നായിട്ടുണ്ട്.... 😘😘🌹👌

  • @user-jd1xs1no6r
    @user-jd1xs1no6r 5 місяців тому +1

    എ ത്ര കേട്ടാലും മതി യാവില്ല മനസ്സിനൊരു കുളിർമ്മ ❤️❤️❤️💕💕💕👍👍👍💐💐💐

  • @MAFMS---
    @MAFMS--- 2 роки тому +10

    MashaAllah
    മനോഹരമാണ് 👍🏻👍🏻

  • @NewFouzan
    @NewFouzan  2 роки тому +13

    *കേട്ടവരൊക്കെ മികച്ച അഭിപ്രായം രേഖപ്പെടുത്തിയ KM MEDIA പുറത്തിറക്കിയ 2021 ലെ ഏറ്റവും പുതിയ നബിദിന ഗാനം*
    ~മെഹ്‌റുബാൻ💫💫
    USE🎧FOR BETTER EXPERIENCE
    *ua-cam.com/channels/rZlTFxkH7M7TGNhGyWU5SQ.html*

  • @DLoki-ik8ic
    @DLoki-ik8ic 3 роки тому +15

    Masha Allah polich makkale randaalum

  • @SalmanFaris-ct9nd
    @SalmanFaris-ct9nd 3 роки тому +15

    *MASHA* *ALLAH* ഇത്രയും നല്ല ഒരു ഗാനം ഞാൻ കേട്ടിട്ടില്ല😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @shuhaibshuhaib8056
    @shuhaibshuhaib8056 2 роки тому +1

    MashaAllah. വളരെനന്നായിട്ടുണ്ട്. തവസ്സൽ ബൈത്തിന്റെ ബറകതുകൊണ്ട് മുസ്ലിംകൾആയതുകൊണ്ട് ദുനിയാവിൽ ചിലപാവങ്ങൾ പ്രയാസങ്ങൾ അനുഭവിക്കുന്നു. അവരുടെ ദുഃഖം അള്ളാഹു മാറ്റികൊടുക്കട്ടെ.

  • @sayyadnizar
    @sayyadnizar 4 роки тому +13

    New fouzan ningale sammadichu..thudakkam thanne manqoos mouleedum badar thawassulum...ningal duniyaavilum aakhirathilum vijayikkum...

  • @nahjussunnah8110
    @nahjussunnah8110 4 роки тому +16

    മാഷാ അല്ലാഹ് സൂപ്പർ 😘😘😘

  • @hashirvlog9176
    @hashirvlog9176 3 роки тому +35

    രണ്ടുപേരും ഉഷാറായി 😍😍😍😍😍✌️👌👌👌👌

  • @hameednaduvilakandiyil457
    @hameednaduvilakandiyil457 3 роки тому +7

    രണ്ടു പേരും പൊളിച്ചു 🥀❤️😘💕👍

  • @muhdshibili2007
    @muhdshibili2007 4 роки тому +9

    Suppar weitting

  • @skwkicky1306
    @skwkicky1306 3 роки тому +25

    nice voices from both😍

  • @shamskcs3334
    @shamskcs3334 3 роки тому +12

    Adipoli onnum parayanilla❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @thelovelysisters4937
    @thelovelysisters4937 3 роки тому +2

    Maasha allah randaalum super
    Aayirunnu faadil katta fan

  • @msbdesignmedia8971
    @msbdesignmedia8971 4 роки тому +23

    ഇഷ്ടങ്ങൾ 👌👌💖
    പൊളിച്ചടക്കി 👍👍👍

  • @islamicsong4392
    @islamicsong4392 4 роки тому +28

    Fadiyundallo parayano mass an👌

  • @shahinshashanushanu
    @shahinshashanushanu Рік тому +1

    കുട്ടി ഉറങ്ങുന്ന്നുണ്ടങ്കിൽ ഈ ബൈത്തുഇതാണ് അവളുട ഇഷ്ട്ടം ട്ടോ കൂടേ പാടും

  • @sufairak500
    @sufairak500 3 роки тому +2

    കോട്ടിട്ട് മതിയാവുന്നില്ലല്ലോ റബ്ബേ🕋🕋🕋🕋🕋

  • @aychumuni3671
    @aychumuni3671 3 роки тому +7

    Masha allah
    Rand perudeyum beautiful voice
    👌👌👌👌👌

  • @khalidkhalid.k1306
    @khalidkhalid.k1306 4 роки тому +3

    അള്ളാഹു ആഫിയതുള്ള ദീർ കായുസ്സ് നൽകി അനുഗ്രഹിക്കനെ. ആമീൻ 🤲🤲🤲.. &🌹🌹🌹🌹🥰🥰😍😍

  • @safnaansar4230
    @safnaansar4230 3 роки тому +5

    പറയാൻ വാക്കുകൾ ഇല്ല... സൂപ്പർ.... സൂപ്പർ..👍👍👍👍👍

  • @hibazdrawingvlog2520
    @hibazdrawingvlog2520 3 роки тому +2

    Ingaleyum njngaleyum allah jj അനുഗ്രഹിക്കട്ടെ 🤲

  • @farzanaajmal7846
    @farzanaajmal7846 3 роки тому +38

    മാഷാ അള്ളാ....
    രണ്ട് പേരും പൊളിച്ചു....
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.....

  • @kunhalikkakunhali5291
    @kunhalikkakunhali5291 3 роки тому +1

    Powlichu super👍👍👍👍👍👍👍👍👍👍👍👍

  • @thasvitrivandrum7841
    @thasvitrivandrum7841 3 роки тому +3

    Masha allah namukkevarkkum allahu taqva nalkatte

  • @heartinmadeena2116
    @heartinmadeena2116 4 роки тому +13

    Masha Allah 👌👌 voice

  • @absharabshar5890
    @absharabshar5890 4 роки тому +14

    Masha Allah... Fadii katta waiting

  • @RazisWorld
    @RazisWorld 3 роки тому +4

    Sooppar ❤️❤️❤️ethra kettalum mathiyavula ❤️❤️nalla feell❤️❤️❤️❤️👍👍👍👍