ZAHRA | AMBILI CHELULLA | SHABEER ACHANAMBALAM | AJMAL FASIL | GREEN BAND MEDIA

Поділитися
Вставка
  • Опубліковано 5 жов 2022
  • Zahra second part link
    • ZAHRA 2 | SHABEER ACHA...
    subscribe our GREEN BAND MEDIA and enjoy music
    GREEN BAND MEDIA
    ALBUM : ZAHRA
    സഹ്റ
    DIRECTION : SHABEER ACHANAMBALAM
    LYRICS :
    MANIMAKKAYIL: SHABEER ACHANAMBALAM
    AMBILI CHELULLA:
    SWARNA KILIKAL:
    MUNDEE BAHAR:OM KARUVARAKUNDU
    SINGERS : SHABEER ACHANAMBALAM & AJMAL FASIL
    PROGRAMING : RAJEEV RAM
    MIXING : ADAM SHAJEEH
    DOP & CUT : SALEEM PULIKKAL
    DISIGN: SHABEER ACHANAMBALAM
    MARKETING :GREEN BAND MEDIA
    FEEDBACK : 9656638503, 9846123265
    CO-ORDINATION : SARJAS ALI, SAKEER THARAYITTAL,ISMAYIL WAFA
    SPECIAL THANKS : ABDU RAHEEM NEDUMBALLY ,HASSAN MANDOTTIL, FAYIS FUNNU, HASAIN CHERUR, YUMNA LIGHT AND SOUNDALL MEDIA PROMOTERS
    മണി മക്കയിൽ പൂത്തൊരു നല്ല
    മഹിതപ്പു ഖദീജത്ത്
    മണി മുത്ത് റസൂലെന്ന റോജ
    മുത്തായ റസൂലിന്റ
    മുത്തിലും മുത്തായുള്ള പൂവി
    മുല്ല മലർ ചെലോത്ത ഹൂറി - നല്ല
    മുത്തിനിഷ്ട്ടപ്പെട്ടുള്ള നാരി
    സമ്പൂർണ്ണ ദീനിൽ തിളങ്ങുമീ ഹാജറ
    ത്യാഗങ്ങൾ ഏറെ സഹിച്ച ബി ഹാജറ
    ആരും കൊതിക്കുന്ന തൂമംഗ ഹാജറ
    അഹദായ നാഥനെ സ്നേഹിച്ചു ഹാജറ
    സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറ
    സ്വഫാ മറുവക്കഥയിലും ബീവി ഹാജറ
    അമ്പിളി ചേലുള്ള അമ്പർ മണമുള്ള
    ഇമ്പത്തരുളിയാം പൂമുത്ത് ഫാത്തിമ
    ദൂതരി ഇബ്രാഹിം ആദരപൂവിന്റെ
    അഴകേറും തങ്കപ്പൂ പൂനാരി ഹാജറ
    മിന്നിട് പൊന്നിൻ ലിബാസിൻ ചേലായ്
    മിഴികളിൽ സ്നേഹം തുളുമ്പും ഹാലായി
    മണിമാറിൽ പൊൻ വർണ്ണച്ചിറകായി
    മണവാട്ടി പൊൺ മാരനെ കാത്ത്
    പാട്ടായ് വിളിയായ് നാരികളേപ്പന പാടി തിമർക്കും ശറഫേറും തിരു മംഗല്യത്തിന്
    സ്വർണ്ണക്കിളികൾ പാടും
    സ്വർഗ്ഗ ഹുറാനികൾ ആടും
    സ്വർഗ്ഗത്തോപ്പിലെ കല്യാണത്തിന്
    അന്ത്യ റസൂലിൻ മംഗല്യത്തിന്
    വെള്ളാനപ്പുറം ഏറിടും ത്വഹ
    വിസ്മയ മംഗല്യത്തിന് അനേക
    ദാവൂദ് നബിയുടെ ധ്വനി രാഗം
    ദറജകൾ ഏറെ മികയ്ന്തനുരാഗം
    സ്വർണ കിളികൾ പാടും
    മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
    മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
    മിസ്സിറപ്പതി വാണിടുമരശൻ അസീസുടെ പുകൾ മടവാർ - സുലൈഖ
    ബന്ധകം വതനതിൽ കെതിമതി ബെത്തും
    സന്തത മുതിമതി വിധ മൊളി കത്തും
    അന്തരമതിൽ ബഹർ കതിരെളികത്തും
    സുന്ദര നിധി മതി നബി യൂസഫടുത്തും
    അടുത്ത മണിമംഗ തടുത്തു സുമുഖരെ
    പിടിത്ത് കൊതി മതമാൽ
    അടച്ച് കതകുകൾ വിളിച്ചു ഷഹ് വത്താൽ
    പുളച്ചു വിധ ഹിതമാൽ

КОМЕНТАРІ • 4,1 тис.

  • @shahanashussain8404
    @shahanashussain8404 Рік тому +4281

    ഈ ബാൻഡിനെ സൂക്ഷിക്കണം. ഇവർ അപകടകാരികളാണ്. ഇവരുടെ എല്ലാ പാട്ടിലും അഡിക്ഷന് ഉള്ള എന്തോ പൊടി കൈ ചേർക്കുന്നുണ്ട്. ഇങ്ങനെയും ഒരാൾ addict ആകുമോ പടച്ചോനെ..... Just pwoliii!!!❤️❤️❤️❤️❤️❤️❤️❤️❤️🫀🫀🫀🫀🫀🫀
    Thank you for 4k🔥 likes and ur comments💙

  • @ajmalfasil6511
    @ajmalfasil6511 Рік тому +7725

    Ellavarudeyum support pradheekshikkunnu 😊

  • @Rahmankvcpy
    @Rahmankvcpy 2 місяці тому +293

    2024 ലും കാണുന്നവരുണ്ടോ 🎉❣️❤

  • @rdx-afyt100k
    @rdx-afyt100k 4 місяці тому +34

    Oru like tha 😢🤍

  • @shabeer452
    @shabeer452  Рік тому +428

    ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രയ്ബ് ചെയ്യാൻ മറക്കല്ലെ

  • @sinanmk994
    @sinanmk994 Рік тому +2846

    എത്ര കേട്ടിട്ടും മതി വരാത്ത ഒരു പാട്ടാണിത് ❤️❤️💝

  • @Arshad-hw3qb
    @Arshad-hw3qb 10 місяців тому +64

    സം സമിന്റെ ചരിത്രത്തിൽ ഉണ്ട് ഹാജറ (റ) സഫ മർവ കഥയിലും ബീവി ഹാജറ (റ ) അമ്പിളി ചെല്ലുള്ള ഇബർ മണമുള്ള അബ തരൂള്ളിയാ പൂ മുത്ത് ഹാജറ (റ) ദുദര് ഇബ്റാഹിം ആദരാ പൂവിന്റെ അയകേറും തക പൂ പു നാരീ ഹാജറ (റ)
    ഇ വരിക്കൾ ഇഷ്ടമുള്ളവർ ആരൊക്കെ ഉണ്ട് ♥️♥️♥️ ❤️❤️❤️

  • @noorunisas4288
    @noorunisas4288 11 місяців тому +64

    മണി മക്കയിൽ പൂത്തൊരു നല്ല മഹിതപ്പു ഖദീജത്ത് മണി മുത്ത് റസൂലെന്ന റോജ മുത്തായ റസൂലിന്റ മുത്തിലും മുത്തായുള്ള പൂവി മുല്ല മലർ ചെലോത്ത ഹൂറി - നല്ല മുത്തിനിഷ്ട്ടപ്പെട്ടുള്ള നാരി സമ്പൂർണ്ണ ദീനിൽ തിളങ്ങുമീ ഹാജറ ത്യാഗങ്ങൾ ഏറെ സഹിച്ച ബി ഹാജറ ആരും കൊതിക്കുന്ന തൂമംഗ ഹാജറ അഹദായ നാഥനെ സ്നേഹിച്ചു ഹാജറ സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറ സ്വഫാ മറുവക്കഥയിലും ബീവി ഹാജറ അമ്പിളി ചേലുള്ള അമ്പർ മണമുള്ള ഇമ്പത്തരുളിയാം പൂമുത്ത് ഫാത്തിമ ദൂതരി ഇബ്രാഹിം ആദരപൂവിന്റെ അഴകേറും തങ്കപ്പൂ പൂനാരി ഹാജറ മിന്നിട് പൊന്നിൻ ലിബാസിൻ ചേലായ് മിഴികളിൽ സ്നേഹം തുളുമ്പും ഹാലായി മണിമാറിൽ പൊൻ വർണ്ണച്ചിറകായി മണവാട്ടി പൊൺ മാരനെ കാത്ത് പാട്ടായ് വിളിയായ് നാരികളേപ്പന പാടി തിമർക്കും ശറഫേറും തിരു മംഗല്യത്തിന് സ്വർണ്ണക്കിളികൾ പാടും സ്വർഗ്ഗ ഹുറാനികൾ ആടും സ്വർഗ്ഗത്തോപ്പിലെ കല്യാണത്തിന് അന്ത്യ റസൂലിൻ മംഗല്യത്തിന് വെള്ളാനപ്പുറം ഏറിടും ത്വഹ വിസ്മയ മംഗല്യത്തിന് അനേക ദാവൂദ് നബിയുടെ ധ്വനി രാഗം ദറജകൾ ഏറെ മികയ്ന്തനുരാഗം സ്വർണ കിളികൾ പാടും മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക മിസ്സിറപ്പതി വാണിടുമരശൻ അസീസുടെ പുകൾ മടവാർ - സുലൈഖ ബന്ധകം വതനതിൽ കെതിമതി ബെത്തും സന്തത മുതിമതി വിധ മൊളി കത്തും അന്തരമതിൽ ബഹർ കതിരെളികത്തും സുന്ദര നിധി മതി നബി യൂസഫടുത്തും അടുത്ത മണിമംഗ തടുത്തു സുമുഖരെ പിടിത്ത് കൊതി മതമാൽ അടച്ച് കതകുകൾ വിളിച്ചു ഷഹ് വത്താൽ പുളച്ചു വിധ ഹിതമാൽ

  • @anshifav6299
    @anshifav6299 Рік тому +2085

    അമ്പിളിചേലുള്ള അമ്പർ മണമുള്ള ഇമ്പത്തരുണിയാം പൂമുത്ത് ഹാജറാ ...💕

    • @hasnas9751
      @hasnas9751 Рік тому +4

    • @shihabpp5929
      @shihabpp5929 Рік тому +16

      ഈ വരികൾ anikishttaa

    • @shajeernazeer2863
      @shajeernazeer2863 Рік тому +6

      🥰😍

    • @thoufeeqmahin9965
      @thoufeeqmahin9965 Рік тому +16

      Ambili chelulla ambar manamulla ennaan sheri imbar thettan

    • @babumon4014
      @babumon4014 Рік тому +24

      വരികൾ തെറ്റാണ്...
      അമ്പിളിച്ചേലുള്ള അമ്പർമണമുള്ള ഇമ്പത്തരുണിയാം പൂമുത്ത് ഹാജറ
      എന്നാണ് ശരി

  • @sahararashid6349
    @sahararashid6349 Рік тому +496

    റജെബിക്ക് ശേഷം അജ്മലിന്റെ ഞാൻ കേൾക്കുന്ന രണ്ടാമത്തെ പട്ടാണിത് മാഷാ അള്ളാഹു വളരെ നന്നായിട്ടുണ്ട് മാപ്പിളപ്പാട്ടിന്റെ തനിമ നില നിർത്താൻ ആഗ്രഹിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ട് എന്നോർക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷം അള്ളാഹു ഖൈർ ചെയ്യട്ടെ 🤲🏻💐

  • @MuhammedArupuzha
    @MuhammedArupuzha 2 місяці тому +4

    മ്യൂസിക് സൂപ്പർ ആയിട്ടുണ്ട്

  • @salmanbsf
    @salmanbsf Рік тому +130

    I am from Srilanka... Love Mapillapattukkal....this song is super.. adipoli perofromancaanu..... 🥰

  • @shymashahal2820
    @shymashahal2820 Рік тому +287

    Reels കണ്ട് വന്നു..നിറയെ ഇഷ്ടായി🥰🥰❤️❤️
    Having goosebumps 🤗🤗
    അത്രേം heart touching

  • @mohamedsalim2917
    @mohamedsalim2917 Рік тому +1611

    സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറ(റ)… സഫ-മറ് വ കഥയിലും ബീവി ഹാജറ(റ)… @this lines ufff 🔥🔥♥️♥️💫 masha allah

    • @liyanoor126
      @liyanoor126 Рік тому +16

      ♥️♥️

    • @MrParethan
      @MrParethan Рік тому +23

      തീര്‍ച്ചയായും,പക്ഷേ ആ വരികള്‍ക്ക് നല്‍കിയ റ്റ്യൂണ്‍ ആണോ മനോഹരം,അതല്ല ഒ.എം ന്റെ വരികളാണോ അതിനേക്കാള്‍ മുകളില്‍.

    • @muhammedmusthafa9187
      @muhammedmusthafa9187 Рік тому +4

      @@MrParethan plo on

    • @Alim-gf5kh
      @Alim-gf5kh Рік тому +3

      Er

    • @Alim-gf5kh
      @Alim-gf5kh Рік тому +1

      Hdkisalhh

  • @firshadrahman967
    @firshadrahman967 Рік тому +34

    വളരെ നന്നായി പാടി രണ്ടു പേരും എത്ര തവണ കേട്ടാലും മതി വരാത്ത ഈണവും വരികളും👍👍

  • @pallikkaraahsani3225
    @pallikkaraahsani3225 2 місяці тому +5

    Poli song ❤
    Ethra ketaalum mathi varilla🥰🥰

  • @examecho
    @examecho Рік тому +522

    മദ്രസ്സയിൽ പഠിക്കുമ്പോൾ നബിദിനത്തിന് മനസ്സിൽ പതിഞ്ഞ പാട്ടുകൾ...ഇസ്ലാമിലെ മഹിളാ രത്നങ്ങൾ...നന്ദി സുഹൃത്തുക്കളെ... ആ നല്ല പഴയ ഓർമ്മകൾ പുതുക്കിയതിന്....❤️❤️

  • @muhammedashraf3897
    @muhammedashraf3897 Рік тому +14

    സൂപ്പർ. സൂപ്പർ അങ്ങനെ കണ്ണൂർ കരില്ലാതെ മലപ്പുറം ജില്ലയിലും ഉണ്ട് കലാ കാരന്മാർ എന്ന് തെളിയിച്ചു. പൊളിച്ചു

  • @raseemrahim1199
    @raseemrahim1199 Рік тому +29

    കാലം ഏതൊരാളെയും ഉയർത്തുന്ന ഒരു സമയമുണ്ട്
    ഇത് നിങ്ങളുടെ സമയമാണ് ❣️❤️❤️❤️❤️ഇനിയും 💫💫💫💫പ്രതീക്ഷിക്കുന്നു ഒരുപാട് ❣️

    • @farisahammed.k7049
      @farisahammed.k7049 24 дні тому

      അമ്പിളി ചെലുള്ള ഏത് കൊല്ലം ഇറങ്ങിയതാ?

  • @rasheedpp2505
    @rasheedpp2505 Рік тому +61

    Addicted.. വല്ലത്ത ഒരു പാട്ട് ..ഏപ്രിൽ 12 ന് ശേഷം എന്നും കേൾക്കുന്ന ഒരു സോങ്ങ് ഒരുതവണ അല്ല ഒരുപാട് തവണ..❤

  • @irshadibrahim4818
    @irshadibrahim4818 Рік тому +795

    "സ്വർണ്ണക്കിളികൾ പാടും " ഒരു രക്ഷേമില്ലാത്ത ഈണം ❤️ മാഷാ അല്ലാഹ്‌ 💚

  • @NichuNazi-ne5yr
    @NichuNazi-ne5yr Рік тому +2

    Sooper iniyum nalla paattukal pratheekshikkunnu🥰🥰

  • @user-xi1zw1dm8z
    @user-xi1zw1dm8z 9 місяців тому +8

    Masha 🥰❤allah പാട്ട് ഇന്നലെ ആണ് ഫുൾ ആയിട്ട് ഒന്ന് കേട്ടത്
    ഒരു രക്ഷയും ഇല്ല നന്നായിട്ട് ഉണ്ട്
    Allahu അനുഗ്രഹിക്കട്ടെ സഹോദരൻ മാരെ
    അതിൽ അവസാനത്തെ പാട്ട് ഞാൻ ഒരു പാട് തപ്പി നടന്ന പാട്ട് ആയിരുന്നു
    ഒറ്റ ദിവസം കൊണ്ട് ഒരു 10 നു മുകളിൽ ഞാൻ കേട്ടു 😍❤😘😘

  • @amjedkhanpp1931
    @amjedkhanpp1931 Рік тому +263

    മദ്രസയിൽ പഠിക്കുന്ന സമയത്ത് നബിദിനത്തിന് കേട്ടും പാടിയും മനനസ്സിൽ പതിഞ്ഞ പാട്ടുകൾ..😍
    വീണ്ടും ആ ഓർമ്മകളിലേക്ക്..

  • @thasheelthasheel8270
    @thasheelthasheel8270 Рік тому +313

    I am from Lakshadweep islands 🏝️🇮🇳
    Enta Ummada pere Hajara ❤️
    E pattu ❤️❤️❤️❤️❤️

  • @naseemanasi58
    @naseemanasi58 6 місяців тому +2

    👍👍👍👍👍👍👍 Nidha

  • @sherinali0272
    @sherinali0272 Рік тому +1

    Orupaad thavana kettu.... Ippozhum kettukondeeee irikkunnuu❤❤❤

  • @junaisnp3944
    @junaisnp3944 Рік тому +134

    അയ്യോ....എന്ത്‌ രസത്തിലാണ് പഴയ ഈണങ്ങൾ ചേർത്ത് പുതുമയിലേക്ക് കൊണ്ട് വന്നിട്ടുള്ളത് 😍😍😍

  • @ishalnilavunisamudheen1811
    @ishalnilavunisamudheen1811 Рік тому +115

    കേൾക്കാൻ ഇമ്പമുള്ളതും അതിനേക്കാൾ മാധുര്യമുള്ള വരികൾ ❤️❤️❤️❤️
    രണ്ടു പേരും തകർത്തു 🌹🌹❤️❤️

  • @sirajmidhu
    @sirajmidhu 10 місяців тому +45

    ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല വീണ്ടും വീണ്ടും കേട്ടവർ ലൈക്‌ അടി 👍👍👍❤

  • @shn12345
    @shn12345 5 місяців тому +5

    മാ ഷാ അല്ലാഹ് ❤ സൂപ്പർ ഫീൽ ❤❤

  • @NafeesaNafeesa-so5zc
    @NafeesaNafeesa-so5zc Рік тому +349

    "സ്വർണ്ണ ക്കിളികൾ പാറും...
    സ്വർഗ്ഗഹുറാണികൾ ആടും... "
    അടിപൊളി വരിയും ഈണവും.. മൊത്തത്തിൽ മനസ്സ് ഹാപ്പിയാക്കുന്ന പാട്ട്..അടിപൊളി 🥰❤👌

    • @mehzinmedia
      @mehzinmedia 11 місяців тому +8

      Aboobaker kutti mattathinte varikal, പണ്ട് epozum പാടി നടന്ന പാട്ടുകൾ, nisam കുറ്റിപ്പുറം singer

    • @ShaaliAli-pc9dc
      @ShaaliAli-pc9dc 10 місяців тому

      4♥️😮𝓽ţb@@mehzinmedia🎉🎉😂😂🥳🥳🥳🥳🥳😢🎉🎉𝓻♥️ҳ4😘 0:34

    • @griddesigns2726
      @griddesigns2726 9 місяців тому +2

      ​@@mehzinmediagnbbjjjhhhhiooòii

    • @laem5512.
      @laem5512. 7 місяців тому

      ​@@mehzinmedia😅

    • @fathimathnaja2525
      @fathimathnaja2525 4 місяці тому

      ⁠hn

  • @sahararashid6349
    @sahararashid6349 Рік тому +104

    ആൽബത്തിന് ഇട്ടിരിക്കുന്ന നാമം എന്റെ നാമം കൂടി ആയതിൽ ഒന്ന് കൂടി സന്തോഷം അറിയിക്കുന്നു മുഴുവനായില്ലെങ്കിലും എന്റെ വാപ്പച്ചി എന്നെ വിളിക്കുന്ന പേരാണിത് 😓😓😓പക്ഷെ, ഇനി ഒരിക്കലും അങ്ങനെ വിളിക്കാൻ ഈ ലോകത്ത് എന്റെ വാപ്പച്ചി ഇല്ല😓😓 പകരം പടച്ചോൻ ഈ പേര് വിളിക്കാൻ തോന്നിപ്പിക്കുന്ന ഒരാളെ എനിക്ക് സമ്മാനമായി തന്നു 🤲🏻എന്റെ പ്രിയ ഭർത്താവ്.

  • @saleena2006
    @saleena2006 Рік тому +26

    "മാഷാ അല്ലാഹ് "ഒരുപാട് ഒരുപാട് ഒരുപാട്..... ഇഷ്ടമായ പാട്ട്

  • @sajnasaji3070
    @sajnasaji3070 Рік тому +3

    Masha. Alllahh. Song super

  • @kidslover2780
    @kidslover2780 Рік тому +285

    മാഷാഅല്ലാഹ്‌... എനിക്ക് ഒരുപാട് ഇഷ്ടായി ഈ പാട്ട്... ഇനിയും ഇതുപോലെയുള്ള നല്ല മപിളപ്പാട്ടു പാടാനുള്ള ഭാഗ്യം നിങ്ങളുട ടീമിനുണ്ടാവട്ടെ 🤲🤲🤲

  • @sandeepirinjalakuda
    @sandeepirinjalakuda Рік тому +19

    അടിപൊളി ❤️
    രണ്ടാളും പൊളി ❤️‍🔥
    ബട്ട്‌ "ജന്ന" ക്ക്‌ പകരം "ജന്ന" മാത്രം❤️

  • @CatTomGAMING
    @CatTomGAMING 7 місяців тому +20

    Lyrics....
    മണി മക്കയിൽ പൂത്തൊരു നല്ല
    മഹിതപ്പു ഖദീജത്ത് മുല്ലാ
    മഹതിക്കുള്ളിൽ വിരിഞ്ഞൊരാശ നല്ല
    മണി മുത്ത് റസൂലെന്ന റോജ
    മുത്തായ റസൂലിന്റ
    മുത്തിലും മുത്തായുള്ള പൂവി
    മുല്ല മലർ ചെലോത്ത ഹൂറി
    നല്ല മുത്തിനിഷ്ട്ടപ്പെട്ടുള്ള നാരി [മണി മക്കയിൽ പൂത്തൊരു നല്ല
    മഹിതപ്പു ഖദീജത്ത് മുല്ലാ
    മഹതിക്കുള്ളിൽ വിരിഞ്ഞൊരാശ
    നല്ല മണി മുത്ത് റസൂലെന്ന റോജ
    സമ്പൂർണ്ണ ദീനിൽ തിളങ്ങുമീ ഹാജറ
    ത്യാഗങ്ങൾ ഏറെ സഹിച്ച ബി ഹാജറ
    സമ്പൂർണ്ണ ദീനിൽ തിളങ്ങുമീ ഹാജറ
    ത്യാഗങ്ങൾ ഏറെ സഹിച്ച ബി ഹാജറ
    ആരും കൊതിക്കുന്ന തൂമംഗ ഹാജറ
    അഹദായ നാഥനെ സ്നേഹിച്ചു ഹാജറ
    സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറ
    സ്വഫാ മറുവക്കഥയിലും ബീവി ഹാജറ
    അമ്പിളി ചേലുള്ള ഇമ്പർ മണമുള്ള
    അമ്പത്തരുളിയാം പൂമുത്ത് ഹാജറ
    ദൂതരി ഇബ്രാഹിം ആദരപൂവിന്റെ
    അഴകേറും തങ്കപ്പൂ പൂനാരി ഹാജറ
    മിന്നിട് പൊന്നിൻ ലിബാസിൻ ചേലായ്
    മിഴികളിൽ സ്നേഹം തുളുമ്പും ഹാലായി
    മിന്നിട് പൊന്നിൻ ലിബാസിൻ ചേലായ്
    മിഴികളിൽ സ്നേഹം തുളുമ്പും ഹാലായി
    മണിമാറിൽ പൊൻ വർണ്ണച്ചിറകായി
    മണവാട്ടി പൊൺ മാരനെ കാത്ത്
    മണിമാറിൽ പൊൻ വർണ്ണച്ചിറകായി
    മണവാട്ടി പൊൺ മാരനെ കാത്ത്
    പാട്ടായ് വിളിയായ് നാരികളേപ്പന പാടി തിമർക്കും
    ശറഫേറും തിരു മംഗല്യത്തിന്
    സ്വർണ്ണക്കിളികൾ പാടും
    സ്വർഗ്ഗ ഹുറാനികൾ ആടും
    സ്വർഗ്ഗത്തോപ്പിലെ കല്യാണത്തിന്
    അന്ത്യ റസൂലിൻ മംഗല്യത്തിന്
    വെള്ളാനപ്പുറം ഏറിടും ത്വഹ
    വിസ്മയ മംഗല്യത്തിന് അനേക
    ദാവൂദ് നബിയുടെ ധ്വനി രാഗം
    ദറജകൾ ഏറെ മികയ്ന്തനുരാഗം
    സ്വർണ കിളികൾ പാടും
    മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
    മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
    മിസ്സിറപ്പതി മിസ്സിറപ്പതി വാണിടുമരശൻ
    അസീസുടെ പുകൾ മടവാർ - സുലൈഖ
    ബന്ധകം വതനതിൽ കെതിമതി ബെത്തും
    സന്തത മുതിമതി വിധ മൊളി കത്തും
    അന്തരമതിൽ ബഹർ കതിരെളികത്തും
    സുന്ദര നിധി മതി നബി യൂസഫടുത്തും
    അടുത്ത മണിമംഗ തടുത്തു സുമുഖരെ
    പിടിത്ത് കൊതി മതമാൽ
    അടച്ച് കതകുകൾ വിളിച്ചു ഷഹ് വത്താൽ
    പുളച്ചു വിധ ഹിതമാൽ
    മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
    മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
    മിസ്സിറപ്പതി മിസ്സിറപ്പതി വാണിടുമരശൻ
    അസീസുടെ പുകൾ മടവാർ - സുലൈഖ
    ബന്ധകം വതനതിൽ കെതിമതി ബെത്തും
    സന്തത മുതിമതി വിധ മൊളി കത്തും
    അന്തരമതിൽ ബഹർ കതിരെളികത്തും
    സുന്ദര നിധി മതി നബി യൂസഫടുത്തും
    അടുത്ത മണിമംഗ തടുത്തു സുമുഖരെ
    പിടിത്ത് കൊതി മതമാൽ
    അടച്ച് കതകുകൾ വിളിച്ചു ഷഹ് വത്താൽ
    പുളച്ചു വിധ ഹിതമാൽ
    മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
    മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക

  • @FathimaFathima-oq1ok
    @FathimaFathima-oq1ok 2 місяці тому +2

    My brother ith kettittan uranguka .supper

  • @abdullahabdullahabdu7279
    @abdullahabdullahabdu7279 Рік тому +12

    അമ്പിളി ചേലുള്ള ഇമ്പർ മണമുള്ള ❤️❤️❤️❤️❤️aish 🥳🥳🥰🥰🥰🥰👌🏻👌🏻👌🏻👏👏👏👏💥❤️‍🔥❤️‍🔥❤️‍🔥

  • @AbdulKareem-qp6ey
    @AbdulKareem-qp6ey Рік тому +80

    കേൾക്കാൻ ഇമ്പമുള്ള വരികൾ ❤️ അതി മനോഹരമായ ആലാപനം👍🏻

  • @mufishafi86
    @mufishafi86 6 місяців тому +3

    1thavana enkilum dially kelkum ❤

  • @fathimabinthmuhammed3494
    @fathimabinthmuhammed3494 Рік тому +5

    സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറ...
    ❤️❤️

  • @qalaminterajakumari746
    @qalaminterajakumari746 Рік тому +105

    ماشاء الله....ماشاء الله 😻...
    എല്ലാ വരികളും ഒന്നിനൊന്ന് മെച്ചം.... വരികളെല്ലാം അടിപൊളിയായി പാടി തീർത്തു...പൊളിയാണ്... വെറും പൊളി അല്ല.. അടിപൊളി 🙌🏻... അല്ലാഹു ഉയർച്ചയിൽ എത്തിക്കട്ടെ 💙...

  • @thasnishamnad9471
    @thasnishamnad9471 Рік тому +26

    അമ്പിളി ചേലുള്ള... ഇമ്പർ മണമുള്ള... അംബത് അരുളിയായ്... പൂ മുത്ത് ഹാജറ.. ❤️❤️❤️❤️❤️❤️

  • @shemishameema605
    @shemishameema605 Рік тому +5

    ഒരു രക്ഷയുമില്ല സൂപ്പർ ഇനിയും ഇതേ പോലേ പാട്ട് വിടണേ🥰😍💓❤️😍🔥🔥

  • @nusaibayisha6641
    @nusaibayisha6641 Рік тому +4

    Enthaa rasam pattin set song polichadukki keetto ......polichu

  • @tktech5733
    @tktech5733 Рік тому +42

    ഇങ്ങനെയുള്ള പഴയ പാട്ടുകൾ എത്ര നല്ല ഭംഗിയാണ് കേൾക്കാൻ

    • @farisahammed.k7049
      @farisahammed.k7049 2 місяці тому

      ഇത് എന്ന് ഇറങ്ങിയ ഗാനം ആണ് രണ്ടായിരത്തി....?

  • @mujeebmujeeb5063
    @mujeebmujeeb5063 Рік тому +2

    അടിപൊളി kukkumaare

  • @nspandikkadan5933
    @nspandikkadan5933 10 місяців тому +13

    ഞാൻ കാർ ഓടിക്ക്കുമ്പോൾ എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന സോങ്
    ഇവർ വേറെ ലെവൽ ആണ് 🎉

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 Рік тому +29

    ഞാൻ ഒരു സമയത്ത് ഒരുപാട് അന്വേഷിച്ചു നടന്ന ഗാനം, sooooper 👍🏻👍🏻👍🏻👍🏻

  • @sajeeraseji6346
    @sajeeraseji6346 Рік тому +5

    super👍👌 അടുത്തതും വേഗം പോന്നോട്ടേ...waiting...

  • @maps2670
    @maps2670 Рік тому +5

    നാഥൻ ഇനിയും ഇതു പോലുള്ള പാട്ടുകൾ പാടാൻ ഇവർക്ക് അവസരങ്ങളും വേദികളും തരട്ടെ .ആമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲👍

  • @khais.n3653
    @khais.n3653 3 місяці тому +2

    Adi poli aan tto❤

  • @suhaibmanu_tanur905
    @suhaibmanu_tanur905 Рік тому +26

    ഒരുതവണ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും അതാണ് ഈ മുത്തുമണികളുടെ കഴിവ്..🥰

  • @dilkha1231
    @dilkha1231 3 місяці тому +2

    വേറെ ലെവൽ 💕💕

  • @user-oh5fy3ce7j
    @user-oh5fy3ce7j 3 місяці тому +2

    Adipoliayi padiyallo

  • @kunhippamuhammedk
    @kunhippamuhammedk Рік тому +53

    Masha Allah 💚 ഒരുപാട് പ്രാവശ്യം കേട്ടു 🥰 അത്രയും ഭംഗി ഈ പാട്ടിന്.. Tune, Voice etc..✨️👌

  • @raseenap403
    @raseenap403 Рік тому +5

    Averde pattukelumpol thanne manasin suga. Averde kanumpol enthayirkkum🤲🤲🤲🥰🥰❤️

  • @muhammedrouf1354
    @muhammedrouf1354 Рік тому +17

    ഇതിന്റെ Reels കണ്ടിട്ട് full song കേൾക്കാൻ വന്നതാണ്... Masha allah

  • @sufailshibin9020
    @sufailshibin9020 Рік тому +1

    സൂപ്പർ ❤

  • @sirajsha6147
    @sirajsha6147 Рік тому +83

    മ്യൂസിക് ഇല്ലാതെ പാടി ഇറക്കിയാലും പൊളിക്കും കാരണം ഇവരുടെ സൗണ്ട്സ് 👍❤️

  • @musthafamuthu9074
    @musthafamuthu9074 Рік тому +49

    മനസ്റ്റിന് എന്തന്നില്ലാത സുഖവും അനുഭൂതിയും അല്ലാഹു ബറക്കത്ത് നൽകട്ടെ

  • @ibrahimdk995
    @ibrahimdk995 Рік тому +7

    Adi polli song masha allah😘🥰👍👍

  • @MALAPPURAMMUFEED
    @MALAPPURAMMUFEED 4 місяці тому +4

    1 vayassaaya makan daily kelkkunna song....

  • @fathsumi
    @fathsumi Рік тому +6

    അമ്പിളിചേലുള്ള പാട്ട് റീൽസ് കണ്ട് തിരഞ്ഞ് വന്നതാണ്..ഒറ്റപ്പാട്ട് കൊണ്ട് മനം നിറച്ചു.. സബ്സ്ക്രൈബ് ചെയ്തു.. ബെല്ല് ഐക്കൺ അടിച്ചു പൊട്ടിച്ചു..😍😍

  • @kunhimohammedmohammed8135
    @kunhimohammedmohammed8135 Рік тому +4

    Adi poli 😊😊😊😊😊😍😍😍

  • @user-le4pv9yq4z
    @user-le4pv9yq4z 9 місяців тому +2

    Uff oru reksha yum illa masha allah ❤❤❤❤

  • @shanidap1892
    @shanidap1892 Рік тому +4

    Supppppppar song.... അടിച്ചു polichu പാടി.. Mashaallah 🥰.. Zamzaminte aa വരികൾ adipoli tnxx all👍🏻

  • @legnesports1012
    @legnesports1012 Рік тому +115

    2:24 goosebumps 😇

  • @nusaibayisha6641
    @nusaibayisha6641 Рік тому +8

    Seen songan evarudeth enth rasam Masha allaahu❤❤❤

  • @user-hv2dj8uh1p
    @user-hv2dj8uh1p 5 місяців тому +2

    Superrrrr kalakki mashaallah

  • @hanananaju3082
    @hanananaju3082 Рік тому +7

    Oh.... ഉഗ്രൻ .. പൊളിച്ചുട്ടോ.... അടുത്തതിന് waiting 🔥🔥🔥

  • @mumthazshajeer434
    @mumthazshajeer434 Рік тому +9

    കേട്ടിരുന്നുപോയി... മാഷാഅല്ലാഹ്‌ രണ്ടുപേരും ഒപ്പത്തിനൊപ്പം ഒന്നും പറയാനില്ല ഹോ സൂപ്പർ

  • @danishhh777
    @danishhh777 6 місяців тому +2

    Mashallah ❤

  • @samsheenamol7207
    @samsheenamol7207 2 місяці тому +3

    Love from Tamil Nadu❤️Masha Allah😍

  • @aadhilabu
    @aadhilabu Рік тому +50

    മാഷാ അള്ളാഹ് ✨️✨️✨️എത്ര കേട്ടാലും മതി വരാത്ത ആലാപനം 😍..... 🏆❣️🏆

  • @ashmidacv9521
    @ashmidacv9521 Рік тому +14

    Masha allah എന്ത് സുഖമാണ് കേട്ടിരിക്കാൻ uff 🥰🥰🥰

  • @ansaaboobaker435
    @ansaaboobaker435 5 місяців тому +1

    Mashallah ❤❤🎉💯

  • @arloole6980
    @arloole6980 Рік тому +7

    6 മാസമായി 1 ദിവസം ഒഴിയാതെ കേൾക്കുന്നു....❤❤❤❤❤love u guys❤❤❤❤

  • @rathuratheesh7210
    @rathuratheesh7210 Рік тому +4

    പൊളിച്ചു ട്ടോ 👌👌👌👌

  • @btsofficial9503
    @btsofficial9503 11 місяців тому +4

    Masha allhu polichu പാട്ട് enda മോൻ ഈ song കേൾക്കാതെ uragal ഇല്ല അവനക് 4vayass ആയി അത്രക് ഇഷ്ട്ടം ആണ് ഈ കാക്ക മരുടെ പാട്ട് ❤❤

  • @latheefanajeeblatheefana-yj4tg

    Ambar manamulla ennaanu

  • @shafeeq_ksa1963
    @shafeeq_ksa1963 Рік тому +29

    ഈ പാട്ടുകൾ കേട്ടപ്പോ 15 വർഷം മുൻപ് മദ്രസയിൽ duff പഠിച്ചത് ഓർമ വന്നു 🥰🥰🥰🥰.. വല്ലാത്ത ഫീൽ song 🥰🥰

  • @sumayyam1383
    @sumayyam1383 Рік тому +53

    ഓരോരോ വരികളും മനസിനെ കുളിരണിയിക്കുന്നു. 😊 എന്തൊരു മനോഹാരിത...
    അങ്ങ് മദീനത്തെത്തിയ പോലെ ...🥰☺️

  • @najmanallusidhi
    @najmanallusidhi 8 місяців тому +1

    Masha allah❤❤❤

  • @ShymaKp-pe1uq
    @ShymaKp-pe1uq 4 місяці тому +1

    Undavum insha Allah 👍💯

  • @hamzaarippayil1267
    @hamzaarippayil1267 Рік тому +20

    മാഷാ അള്ളാഹ് മണിമക്കയിൽ പൂത്തൊരു നല്ല നല്ല മനോഹരമായ വരികൾ ആലാപന ശൈലിയിൽ എപ്പഴും വ്യത്യസ്തതയോ പാടാൻ കഴിവുള്ള രണ്ട് യുവഗായകർ എന്റെ സ്നേഹവാൽസല്യ അജ്മൽ ഫാസിൽ ശബീർ അച്ചനമ്പലം സൂപ്പറായി പാടി കേട്ടിരുന്നുപോകും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ..💝🌹🙌💫

  • @moideenpulikkal2621
    @moideenpulikkal2621 Рік тому +12

    എത്ര തവണ കേട്ടു എന്നറിയില്ല മാഷാഅല്ലാഹ്‌ ❤️❤️❤️

  • @joysabi9371
    @joysabi9371 7 місяців тому +1

    എത്ര പ്രാവിശ്യം കണ്ടു എന്ന് അറിയില്ല... അത്രക്ക് ഇഷ്ട്ടപ്പെട്ടു ❤❤❤❤❤

  • @thabthan_zzvlog6768
    @thabthan_zzvlog6768 8 місяців тому

    👍 mashaallah adipoli aayittund. Ningale kandeppoyaaaa ee song............

  • @liyanasherisheri5443
    @liyanasherisheri5443 Рік тому +17

    എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ട ഗാനം ആണ്. Masha allah super aayitt paadi😊👍🏻👍🏻

  • @sumayyakanakkayil7614
    @sumayyakanakkayil7614 Рік тому +4

    ഒന്നും പറയാനില്ല
    പൊളിച്ചുട്ടോ 👍👍👍👍👍👍🌹🌹🌹

  • @salmathktsalmathkt5603
    @salmathktsalmathkt5603 Рік тому +8

    Mashaallah ♥️

  • @harshadmk5919
    @harshadmk5919 Рік тому +3

    അമ്പിളിചേലുള്ള njan madrasayil 2008 padiya song anne njan vijarichilla pinneede hittavum enne 🥰

  • @subeeraruvattmethal790
    @subeeraruvattmethal790 Рік тому +8

    അമ്പിളി ചേലുള്ള അമ്പർ മണമുള്ള ഇമ്പതരുളിയാം പൂമുത്ത് ഹാജറ

  • @sumayyarafi2307
    @sumayyarafi2307 Рік тому +7

    masha allah...ഇത് കേട്ടത് മുതൽ എന്റെ നാവിൽ ഈ ഒരു പാട്ട് ആണ്.❤

  • @Shafeequekoduvally
    @Shafeequekoduvally 5 місяців тому +1

    Pwolich bros kettirikkan nalla feel
    Und

  • @FoxLine4U
    @FoxLine4U Рік тому +1

    കേൾക്കുമ്പോൾ രോമാഞ്ചം മോനെ

  • @sahadsahla455
    @sahadsahla455 11 місяців тому +5

    അടിപൊളിയായിട്ട് പാടി രണ്ടാളും love you ❤❤❤