ENGLISH CAREER-ൽ വരുത്തിയ TWIST | Dr Mary Matilda | Josh Talks Malayalam

Поділитися
Вставка
  • Опубліковано 14 жов 2019
  • #joshtalksmalayalam #teachinglife #englishlearning
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
    Dr Mary Matilda is the former Principal of Maharaja’s College Ernakulam. She is a renowned HRD trainer and has taken several sessions on Personality Development across the country. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS}, Applied Psychology(M.Sc ) and PhD in women’s studies. She is also a Graduate in Law (LLB). She had occasion to participate in HRD trainer’s training in Canada.
    Mary Matilda considered her to be a zero in college as she lost confidence in herself. She worked on her personality and her determination gave way to her becoming the college topper and graduating as a popular figure in college. This gave her the confidence to study further and Mary Matilda never looked back after that. In this Malayalam Motivational Video, she shares how we can improve our personality and become better versions of ourselves.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their careers and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #malayalammotivation #maharajascollege #marymatilda

КОМЕНТАРІ • 628

  • @JoshTalksMalayalam
    @JoshTalksMalayalam  2 роки тому +19

    English എന്ന life skill സ്വന്തമാക്കൂ ജോഷ് Skills -നോടൊപ്പം. ഇനി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കാം. ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ : joshskills.app.link/gDP1Zxj5aqb

  • @jazeelashefeer2204
    @jazeelashefeer2204 3 роки тому +39

    Madam ഞാൻ ഡിഗ്രിക്ക് പഠിക്കുന്പോൾ സെമിനാർ class എടുക്കാൻ ഞങ്ങളുടെ കോളേജിൽ വന്നതോർക്കുന്നു. അടിപൊളി ക്ലാസ്സ്‌ ആയിരുന്നു 👌👌

  • @fameemmohd161
    @fameemmohd161 3 роки тому +124

    She is satisfied with her life ...🥰There is a great lesson in her words❤️

  • @YummyTreats
    @YummyTreats 4 роки тому +29

    your energy level is contagious . love the message in this talk

  • @harshidasindhuja7488
    @harshidasindhuja7488 4 роки тому +55

    "" Variety is the spice of life""..
    It's always better to be a happy personality rather than super personality... 👍

  • @sumeshramachandran3470
    @sumeshramachandran3470 3 роки тому +5

    വലപ്പാട് പോളിയിൽ വന്നത് വലിയൊരു വഴിത്തിരിവായെന്നത് വലിയ സന്തോഷം തോന്നുന്നു. ടീച്ചറെ കേൾക്കുന്നത് നല്ല ഉന്മേഷം തരുന്നു

  • @eagleseye6576
    @eagleseye6576 2 роки тому +15

    The choice is always in front of you.
    Happy or comfort zone.
    Happiness can be attained only when u break comfort zone.

  • @sreeshmakk6970
    @sreeshmakk6970 4 роки тому +7

    devame...idhupole oru teacher undayirunegil nyan enne nanayipoye neee....kore egostic teachers eduthu ninnu velya english kettu padichitu velya karyam onnu undayilla mam....really such a energetic teacher

  • @neethurajan3004
    @neethurajan3004 4 роки тому +39

    Teacher, so happy I am...life nu കുറച്ചൂടെ മനോഹരമായ definition പറഞ്ഞു തന്നതിന്... നമ്മുടെ നിയോഗ ത്തിന്റെ സൂചനകൾ നമ്മൾക്ക് തന്നെ കിട്ടുമെന്ന് പറഞ്ഞ വാക്കുകൾ മുത്തുകൾ ആണ്.. ഇതു കേൾക്കുന്ന ഓരോ സ്ത്രീ യും ചിന്തിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു..

    • @SaranyaSaranya-zv7br
      @SaranyaSaranya-zv7br 4 роки тому +1

      Correct....

    • @rajilakshmi6686
      @rajilakshmi6686 4 роки тому

      Thank u mam

    • @sumishivaa2286
      @sumishivaa2286 2 роки тому

      Good teacher

    • @VRN8424
      @VRN8424 2 роки тому

      ua-cam.com/channels/7MSsA_hS8KEfDSJ5kf7DcQ.html

    • @gamingwithaishu7208
      @gamingwithaishu7208 2 роки тому

      ലാഞ്ചനയെ അടക്കി നിർത്താൻ പറ്റില്ല അതു പുറത്തു കൊണ്ടുവന്നാലേ സന്തോഷേം ഉണ്ടാ് കൂ അതാണ് നിയോഗം

  • @arungopi3485
    @arungopi3485 2 роки тому +5

    ഈ മേഡത്തിന് ഒരു യൂട്യൂബ് ചാനലും ഉണ്ട് അടിപൊളി വീഡിയോസ് ആണ് Mary Matilda എന്നാ ചാനലിന്റെ പേര്

  • @seemakarunakaranparackal8651
    @seemakarunakaranparackal8651 4 роки тому +26

    A truly wonderful woman. With that simplicity u have given us a strong message. Thank you ma'am.

  • @harishkumarvu
    @harishkumarvu 2 роки тому +3

    അങ്ങയുടെ ഈ ആത്മവിശ്വാസവും, സംസാര രീതിയും, മാത്രം മതിയല്ലോ.
    വാക്കുകളിലെ ഉദ്ദേശ ശുദ്ധി അങ്ങേയറ്റമാണ്
    വളരെ നന്ദി

    • @JoshTalksMalayalam
      @JoshTalksMalayalam  Рік тому

      ഇനി പേടി കൂടാതെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം ജോഷ് Skills -നോടൊപ്പം joshskills.app.link/fVcl9jy92rb

  • @divyam1741
    @divyam1741 4 роки тому +7

    Thank you teacher. You are great and this is the most inspiration story ever heard.Never forget you in life.

  • @Geethu_Mohan_DA
    @Geethu_Mohan_DA 4 роки тому +29

    One of ‘The Best’ motivational video. Distinction between comfort and Happy👌

  • @deepanair3200
    @deepanair3200 4 роки тому +13

    Super and super.... You are incredible happy lady.. inspiring and contagious..

  • @vincybabu7091
    @vincybabu7091 4 роки тому +8

    ഞാനും മഹാരാജാസിൽ നിന്നും ഉയരങ്ങളിൽ എത്തിയതാണ്... ക്യാമ്പസ്‌ ഒരിക്കലും മറക്കാൻ പറ്റില്ല... 🙏🙏🙏🙏

  • @peacewanderer123
    @peacewanderer123 2 роки тому +7

    Matilda miss was our principal in kktm govt college. She was an ideal lady and admirable character

  • @sivachippuvlog
    @sivachippuvlog 4 роки тому +45

    *Maharajas college* 💪
    *mary Matilda* njangal padichiruna year le college principal 💪.. 👏👏👏👏👏
    *we are the Maharajas*

  • @sari1484
    @sari1484 4 роки тому +19

    Amazing! My mother is also retired govt high school English teacher, she too had the wren and Martin book :) she taught us also with it

  • @melwinambatt
    @melwinambatt 4 роки тому +19

    To be open.. little inspiring here.. she comes with abundant economic and educational background.. father a professor and mother a hs teacher.. its a natural course.. she just hav to polish it and she did it brilliantly..

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +19

    *മേരി ഡോക്ടർ തകർത്തു*

  • @kanishkak2180
    @kanishkak2180 4 роки тому +13

    Thank u mam. I think is the right time to hear this video for me. Because there was a fight between comfort zone and happy zone in me. Here I will choose my happiness way.

  • @sabarinathvsabari755
    @sabarinathvsabari755 4 роки тому +5

    Thank u madam, thank you for your valuable words

  • @mariettaefrem5775
    @mariettaefrem5775 4 роки тому +22

    Happiness is clearly out of our comfort zone and you can be super only when you are satisfied with your state. Your speech was a wake up call. My gratitude.

  • @shajipk80
    @shajipk80 2 роки тому +3

    എന്റെ Mam,
    പൊളിച്ചു. ശരിക്കും നെഞ്ചിൽ ചേർത്തു വെക്കാവുന്ന വ്യക്തിത്വം, ആത്മാർഥത , എളിമ. Mam ന്റെ Speech ആദ്യമായി മുമ്പ് കേട്ടപ്പോൾ തന്നെ ഇത് ഒരു Different women ആണെന്നു തോന്നിയിരുന്നു. പിന്നെയാണ് Description ൽ details ആയി കണ്ടത്. ഞാൻ ശരിക്കും ആശിച്ചു എന്റെ വിട്ടിനരികത്ത് ആയിരുന്നെങ്കിൽ എന്ന് .
    ദൈവം Mamന്റെ life ധന്യമാക്കിയിരിക്കുന്നു. അതിനു തികച്ചും അർഹതപ്പെട്ട വ്യക്തി
    തന്നെ.
    SNA

  • @sindhukishore7038
    @sindhukishore7038 4 роки тому +12

    ജീവിക്കാൻ തോന്നുന്ന വാക്കുകൾ... you are great👍

    • @VRN8424
      @VRN8424 2 роки тому

      ua-cam.com/channels/7MSsA_hS8KEfDSJ5kf7DcQ.html

  • @jayalakshmimes4603
    @jayalakshmimes4603 2 роки тому +1

    Happy to see Metilda teacher . Wonderful speech teacher. Iam not your student but Iam there in KKTM College when you are working there. You are very smart at that time . . 🌹👍

  • @dhanyak1598
    @dhanyak1598 4 роки тому +7

    Happy to see our dear principal again..Missing those happy days

  • @rejamaryamkadampalath5073
    @rejamaryamkadampalath5073 4 роки тому +21

    Mam.. amazing talk... u clearly explained the difference between happiness & comfort.. i was in a dilemma till hearing this... really inspiring👍

  • @drneethus1179
    @drneethus1179 4 роки тому +21

    She is extremely inspiring woman...

  • @renjumulla
    @renjumulla 3 роки тому +2

    Full കണ്ടു, mam ന്റെ ചാനൽ ഞാൻ കാണാറുണ്ട്, inspiring 👏👏🌹🌹

  • @sreelabalakrishnan1113
    @sreelabalakrishnan1113 4 роки тому +8

    Teacher നിങ്ങളൊരു dance പടിക്കുകയായിരുന്നെങ്കീ നല്ലഒരു ന൪ത്തകികൂടി ആകുമായിരുന്നു.you are great 🙌🙌👍👍👍👍

  • @MySpacebyRajiSatish
    @MySpacebyRajiSatish 2 роки тому +3

    Great speech. Really motivational
    and inspiring 🙏

  • @lalmonrappai
    @lalmonrappai 4 роки тому +8

    Teacher Lalmon from SreeRama.All wishes and Prayers.May God bless you..

  • @YathraTales
    @YathraTales 2 роки тому

    Superb madam....... നല്ല വണ്ണം പ്രചോദനം നൽകുന്ന വാക്കുകൾ........ Happy life 👍

  • @AnalaRajesh
    @AnalaRajesh 2 роки тому +5

    Kettirunnu poyi... Kettittu romaancham vannu ma'am inte samsaaram kettitt 🙏🙏🙏

  • @muhammedshanoob3210
    @muhammedshanoob3210 4 роки тому +9

    Ente ponnoooo.........pwoli.....😍😍😍

  • @suhaibpulikkal1753
    @suhaibpulikkal1753 4 роки тому +166

    അന്നത്തെ കാലത്ത്, അമ്മ ടീച്ചർ ആയെങ്കിൽ ഇദ്ദേഹം ഇന്ന് ഇങ്ങനെ ആയതിൽ വല്ല്യ അത്ഭുദം ഒന്നും തോന്നുന്നില്ല. 🙏

  • @subramoniramaswamy956
    @subramoniramaswamy956 3 роки тому +5

    Thank you very much for your valuable speech.Real life experience and truly motivating.

  • @radhikarajeev9744
    @radhikarajeev9744 2 роки тому +2

    Wonderful motivation speach. Super

  • @manushyan183
    @manushyan183 4 роки тому +3

    I want to be a happy person rather than a super person. Thank you mam

  • @joicybobby4397
    @joicybobby4397 2 роки тому +1

    Very inspiring... Thank you

  • @risanarasheed1754
    @risanarasheed1754 4 роки тому +6

    when you choose to be a happy women,u r become a supper Women. who need to be a happy woman 😊😊😊😊

  • @MylifejourneySajnasuni
    @MylifejourneySajnasuni 4 роки тому +3

    Vry motivational speech mam 👏🏻
    Oru karyathil matram othungi pokaruth nammude arivu .. namukk sadhikunnathellam nediyedukkuka .. u r so great ..

  • @saleenaallakkatt5480
    @saleenaallakkatt5480 4 роки тому +6

    ഇത് കേട്ടപ്പോള്‍ എനിക്കും ഹാപ്പിയാവാന്‍ കഴിയുമെന്ന വിശ്വാസത്തിന് തിളക്കം കൂടി.thank you......somuch

  • @ushathampy3319
    @ushathampy3319 2 роки тому +3

    Yes teacher. To become happy is necessary. Best motivational speech 🌹

  • @reetabinila7278
    @reetabinila7278 4 роки тому +12

    Dear Ma’am,
    Thank you so much for your speech . It is really motivating.
    With Lots of love Binila .

  • @sureshkonangath8225
    @sureshkonangath8225 2 роки тому

    Interesting, I am happy to follow you. thank you.

  • @manjureji2771
    @manjureji2771 2 роки тому +1

    I got inspiration from you.... Thank you so much....

  • @jumanahaseen5476
    @jumanahaseen5476 4 роки тому

    Superb...I will give u a big salute mam... 👍

  • @hildasebastian2157
    @hildasebastian2157 4 роки тому

    Super v/s Happy ... Great thought...Thank u Ma'am

  • @PriyasUniqueWorld35
    @PriyasUniqueWorld35 2 роки тому

    Full of positive vibe 💖💖🙏

    • @VRN8424
      @VRN8424 2 роки тому

      ua-cam.com/channels/7MSsA_hS8KEfDSJ5kf7DcQ.html

  • @beenav1722
    @beenav1722 2 роки тому +3

    Family support illengil onnum nadakilla anubhavikunadu kondu parauvanu

  • @_suki_
    @_suki_ 2 роки тому +1

    Valuable lesson!!

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 роки тому +92

    *മഹാരാജാസിൽ പഠിച്ച ചങ്കുകൾക്ക് ലൈക്ക്💕💕💕💕💕💕💕💕😍😍😍😍👍👍👍*

    • @user-tu2mn5jm2x
      @user-tu2mn5jm2x 4 роки тому +1

      Poda maire eragi😠

    • @visalakuruppathvalappil3757
      @visalakuruppathvalappil3757 4 роки тому

      @@user-tu2mn5jm2xpoda poori mone

    • @user-tu2mn5jm2x
      @user-tu2mn5jm2x 4 роки тому

      @@visalakuruppathvalappil3757 podi poorimole...vedichi

    • @minnisheaven7356
      @minnisheaven7356 4 роки тому +4

      Enthoru standard.... veetil idhokke ayirikkum samsaram adhayirikkum ithra public aayi inganokke parayunne...kashtam

  • @saudathp3068
    @saudathp3068 4 роки тому +3

    Really inspirational

  • @MrPonnamma
    @MrPonnamma 4 роки тому

    Inspiring speech but you are a very intelligent person to understand the blocks of your life and achieve happiness in life,many are not gifted like you.

  • @saleenacholayil3286
    @saleenacholayil3286 4 роки тому +7

    Its wonderful motivation. Really like it..thanks a lot .keep it up

    • @VRN8424
      @VRN8424 2 роки тому

      ua-cam.com/channels/7MSsA_hS8KEfDSJ5kf7DcQ.html

  • @p.chandrasekharannair6908
    @p.chandrasekharannair6908 2 роки тому +1

    വളരെ വളരെ ആവശ്യമായിട്ടുള്ള മോട്ടിവേഷൻ

  • @sangeethanp9970
    @sangeethanp9970 4 роки тому +2

    Well done..

  • @Grig642
    @Grig642 2 роки тому

    Thankyou ma'am , for inspiring talk,

  • @anjalirenju5009
    @anjalirenju5009 4 роки тому +4

    love you teacher😍

  • @anupraveen1761
    @anupraveen1761 2 роки тому

    Nice class maam, make our mind ,happy self confidence thank u

  • @mindacademy-transformingli215
    @mindacademy-transformingli215 2 роки тому +3

    You became expert in your weakness, amazing.

    • @VRN8424
      @VRN8424 2 роки тому

      ua-cam.com/channels/7MSsA_hS8KEfDSJ5kf7DcQ.html

  • @lissyaniyan677
    @lissyaniyan677 2 роки тому +1

    Excellent madamji.your verse is so challenging in my life.

  • @ashrafalhasanikallamkuzhia7218
    @ashrafalhasanikallamkuzhia7218 4 роки тому +2

    ഒരുപാട് നന്ദി മേഡം: നിങ്ങളുടെ പ്രസംഗം വളെരെ ആകർഷണീയമായിരുന്നു' .അതിലുപരി നിങ്ങളുടെ പ്രസംഗം എന്നെ കൊണ്ടെത്തിച്ചത്.ജീവിത തല വൈവിധ്യങ്ങളിൽ നന്മയും തിന്മയും നിറഞ്ഞ ഘട്ടങ്ങളുണ്ടാവാം. പക്ഷെ അവയെ വാരിപ്പുണരുകയോ പ്രതിരോധിക്കുക ചെയ്യുമ്പോൾ കൂടെപ്പിറപ്പിനെ പോലെ എന്നും മുന്നിൽ നിർത്തേത് "ആത്മവിശ്വാസം" തന്നെയാണ്. അവയുടെ വളളിയിൽ മുറുകെ പിടിച്ചാൽ ഉയരങ്ങൾ കീഴടക്കാം. ഒപ്പം സംതൃപ്തിയും നേടാം. എന്നുള്ളതാണ്
    എല്ലാം വിധ ആശംസകളും നേരുന്നു. നിങ്ങളുടെ യാത്ര അനുദിനം മുന്നോട്ട് തുടർന്നു കൊണ്ടേയിരിക്കുക .നിങ്ങളെ കാത്തിരിക്കുന്നു .ഒരു പാട് എന്നെ പോലോത്ത വിജ്ഞാന ദാഹികൾ:----

  • @trickies9654
    @trickies9654 4 роки тому +1

    Your a super motivator..........

  • @alliyambal1056
    @alliyambal1056 2 роки тому

    ♥️♥️ you are always motivating us ♥️♥️

  • @daskp3933
    @daskp3933 3 роки тому

    Highly motivated videos, Superb

  • @shask3153
    @shask3153 4 роки тому +46

    a diffrent story....eppozum ellavarum avarude struggls anu highlight cheiyunathu.but mam....she higlited her postivnes...and efforts ....

  • @meerab4090
    @meerab4090 4 роки тому +2

    Great lady🤝

  • @iamvinugopi3305
    @iamvinugopi3305 4 роки тому +1

    You gave me hope...!!!!

  • @magicmalu6122
    @magicmalu6122 2 роки тому

    Thank you thank you so much for this videos

  • @lusyshomeforsolutions5180
    @lusyshomeforsolutions5180 2 роки тому +2

    Very nice. Inspiring...🙏🙏🙏 Being happy than being super🎉🎉🎉

  • @sajiths4933
    @sajiths4933 Рік тому +1

    Great experience.congratz teacher ❤️

  • @rominiroyson8188
    @rominiroyson8188 3 місяці тому

    Thank you ma'am for the wonderful message.

  • @susmithachandran982
    @susmithachandran982 2 роки тому

    Very motivational video. Thanks tr

  • @adhiltech6659
    @adhiltech6659 4 роки тому +1

    Yes.chechiyude manobavaman anikum.anikum uyarangal keezhadakanam.

  • @SanaKunhimoideen
    @SanaKunhimoideen 2 роки тому +1

    Soo happy to hear this motivational video

    • @VRN8424
      @VRN8424 2 роки тому

      ua-cam.com/channels/7MSsA_hS8KEfDSJ5kf7DcQ.html

  • @thahirafidel7844
    @thahirafidel7844 4 роки тому +12

    Sooper... Inspiring... Want to break the comfort zone....

  • @girijakrishnakumar1527
    @girijakrishnakumar1527 2 роки тому +1

    CONGRATULATIONS MADAM♥️

  • @sasikalasasi2208
    @sasikalasasi2208 2 роки тому +1

    Mam.....Super talk.....your talent is amazing.....

  • @appusks3135
    @appusks3135 2 роки тому

    Superb talk Madam... No words.... Really interesting.

  • @AnusAceWorld
    @AnusAceWorld 2 роки тому

    Such a great talk mam.. You made my day 😍

  • @shajithomas1161
    @shajithomas1161 Рік тому +3

    Very powerful and encouraging talk Mam!! Your inner joy reveals in all your talks. Love you 🙏🙏🙏

  • @endekochupaattupetti3297
    @endekochupaattupetti3297 2 роки тому +1

    Ma'am, I simply love your vdos, the way you talk, the way you express. The topics covered are always so relevant! Thank you for finding your ikigai (sry if spl is wrong) of making these vdos , which definitely complies to all the 4 parameters.
    Can't thank you enough! Love you

  • @amruthamanayath4570
    @amruthamanayath4570 4 роки тому +9

    Yeppozhum chirikkunna teacher 💝💝💝

  • @shahlak3199
    @shahlak3199 4 роки тому

    Happy wife, happy mom, happy grand mother

  • @sharikasamji5232
    @sharikasamji5232 4 роки тому +5

    Inspiration at that level mam 🙏
    Thank you so much for this video Josh talks

  • @pramodpramod6008
    @pramodpramod6008 4 роки тому +5

    Powerful motivation, 👏👏

    • @VRN8424
      @VRN8424 2 роки тому

      ua-cam.com/channels/7MSsA_hS8KEfDSJ5kf7DcQ.html

  • @thresiammamani8473
    @thresiammamani8473 2 роки тому

    Wonderful message

  • @mihranp3855
    @mihranp3855 4 роки тому

    Eee program kandathin shesham enik tnsns varumpol vegham eee prgrm kaaanaraan ippo ulla ente happy.... Njaanum ethum oru day oru staaanath

  • @aminarasheed1120
    @aminarasheed1120 2 роки тому

    Excellent presentation Dr.Mary Matilda.I appreciate you

  • @syamasijesh2362
    @syamasijesh2362 2 роки тому +1

    Yes...I am a happy woman 😊

  • @anandputhenpurayilgopalakr1950
    @anandputhenpurayilgopalakr1950 4 роки тому +6

    I love Matilda Miss 😍😍

  • @annievx9816
    @annievx9816 3 роки тому +1

    Really you are a good trainer

  • @celinajoseph8611
    @celinajoseph8611 4 роки тому

    Thank u for ur valuable words👍👍👍🦋

  • @dwivscreations
    @dwivscreations 4 роки тому +3

    What a motivational speech .!!! Thank you Ma'am .

  • @zainulabida4998
    @zainulabida4998 Рік тому +1

    Your life is a complete wakeup call for all womens out there struggling to become super just for society🥰even me… we never cant do anything by comforting others we just need to take a step for ourselves and our happiness nobody else there.

  • @thasleenakizhakkethodi5986
    @thasleenakizhakkethodi5986 2 роки тому

    Great talk🙏🙏