എന്തൊരു പ്രേമമാണ് മദീനയോട് ഈ പാട്ട് കേട്ട് നോക്ക് I Madheena Madheena I Sufi song

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 309

  • @SufiloveWorld
    @SufiloveWorld 6 днів тому +103

    ഇയാളെ പാട്ട് തന്നെ വേറെ ലോകത്തിലേക്ക് കൊണ്ട് പോവുന്ന ഒന്നാണ് ❤️.. പാട്ടുകാരനല്ല, പകരം പാട്ടുകാർ എങ്ങനെ ആവണം എന്ന് പഠിപ്പിക്കുന്നവരാണ് മൻസൂർക്കാ 💎 അൽഹംദുലില്ലാഹ് ❤️

  • @kunchuty.madeena
    @kunchuty.madeena 6 днів тому +79

    വികാരമാണ് മദീന...
    പതിനഞ്ചു വർഷമായി അന്നം തരുന്ന മണ്ണ് കൂടിയാണ് മദീന💚

    • @Sayyidathbeevi-e1s
      @Sayyidathbeevi-e1s 6 днів тому +1

      Mashaallah🤲

    • @pmsadiq7198
      @pmsadiq7198 5 днів тому +2

      എവിടെ മദീന ത്

    • @Ashraf-y4u
      @Ashraf-y4u 5 днів тому +6

      Mashaallah ഒരിക്കലെങ്കിലും.കാണാൻ ഭാഗ്യം തരണേ റബ്ബേ നിങ്ങളെ duha yil എന്നെയും കുടുംബത്തെയും ulpeduthane

    • @sumayyanizam8283
      @sumayyanizam8283 5 днів тому +1

      തൗഫീഖ്

    • @finumol3670
      @finumol3670 4 дні тому +2

      നമുക്കും madeenth ഒരു ജോലി ഉണ്ടങ്കിൽ പറയണേ

  • @haseenasayyidabad9516
    @haseenasayyidabad9516 День тому +8

    എന്റെ പ്രാണനാണ് മദീനാ...
    എന്റെ പ്രേമമാണ് മദീനാ...
    എന്റെ പ്രതീക്ഷയും മദീനാ...
    മദീന മദീന മദീനാ...
    ❤️❤️❤️❤️❤️❤️❤️❤️
    അള്ളാഹുവേ അവിടം എത്താൻ തൗഫീഖ് താ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 😢.

  • @muneermuni170
    @muneermuni170 6 днів тому +72

    വർണ്ണിക്കാൻ കഴിയാത്ത മൊഞ്ചു ഉണ്ടെങ്കിൽ💚
    അളക്കാൻ പറ്റാത്ത ഇഷ്‌ക് ഉണ്ടെങ്കിൽ 💚
    കണ്ട് മതി തീരാത്ത മുഗം മുണ്ടകിൽ 💚
    ഓർക്കാതിരിക്കാൻ കഴിയാത്ത കിനാവ് ഉണ്ടെങ്കിൽ 💚
    അത് അങ്ങ് റസൂൽ (സ ) മാത്രം മാണ് 🥰

    • @asiyabeevi3773
      @asiyabeevi3773 6 днів тому

      صلى الله عليه وآله وصحبه وسلم ♥️🕊️😥

    • @Thahira__
      @Thahira__ 5 днів тому +1

      صلى الله عليه وسلم

    • @mifthahuljannah6492
      @mifthahuljannah6492 5 днів тому +1

      صلى الله عليه وسلم 💚

  • @mubeenaag2993
    @mubeenaag2993 6 днів тому +49

    മരണം വന്നടുക്കും മുന്നേ...എന്നെ മദീനത്തേക്കായ് അടുപ്പിക്കണേ അള്ളാഹ്...🤲🏻😥💔💔💔💔💔

  • @HAFIworld4536
    @HAFIworld4536 4 дні тому +17

    ഒന്നര വയസായ എന്റെ അനിയൻ ഈ പാട്ട് ഭയങ്കര ഇഷ്ടമാണ് ഈ പാട്ട് പാടി നടക്കും ഇത് പോലെ ഒരു നല്ല പാട്ടുകാരൻ ആവാൻ ദുആ ചെയ്യണം ഈ പാട്ട് കാണാൻ കരയും എന്നിട്ട് പറയും,, മദിന മദിന,, നിങ്ങളെ എല്ലാ പാട്ട് ഇഷ്ടം ആണ് എന്റെ അനിയൻ സയ്യിദ് ബിഷറുൽ ഹാഫി ❤😊

  • @hafizanshad6737
    @hafizanshad6737 5 днів тому +19

    മദീന മനോഹരമാണ് 💚
    മദീന മലർവനിയാണ് 💚
    മദീന മധുരമാണ് 💚
    മദീന മധുവനിയാണ് 💚
    മദീന ഉറവ വറ്റാത്ത ആഷിഖീങ്ങളുടെകേന്ദ്ര ബിന്ദുവാണ്.... 💚💚💚

  • @suryakabeer5104
    @suryakabeer5104 6 днів тому +26

    ഒന്ന് കാണണം മദീന എന്റെ പ്രേമമാണ് മദീന കാണാൻ തൗഫീഖ് നൽകണേ നാഥാ 🤲💚💚💚😭😭

  • @thohahusain8867
    @thohahusain8867 2 дні тому +7

    നാല് വയസുള്ള എൻ്റെ മകൻ ഇദ്ദേഹത്തിൻ്റെ പല പാട്ടുകളും ആലപിക്കും ...
    കുട്ടികളെ പോലും മദീനയിലേക്ക് കൂട്ടി കൊണ്ട് പോകുന്ന മൻസൂറിനെ അഭിനദ്ധിക്കുന്നു

  • @Rasheedvlogs-h5x
    @Rasheedvlogs-h5x 6 днів тому +22

    റബ്ബേ ഞങ്ങളെ മദീനത്തേക്ക് എത്തിക്കണേ 😢😢😭

  • @kpabaker3220
    @kpabaker3220 6 днів тому +14

    സൂഫീ ഗാനാസ്വാദന വീഥിയിലേക്ക് വന്നത് അനിയൻ മൻസൂറിൻ്റെ ശബ്ദത്തിലാണ്.നാഥൻ ഉയർച്ച നൽകട്ടെ

  • @ayyoobpunnathala157
    @ayyoobpunnathala157 6 днів тому +12

    മതി മതി മതി............................ മദീന മതി ❤
    ഒരുപാടായി ഈ പാട്ടിന് വേണ്ടി കാത്തിരിക്കുന്നു. ഇതിനകം തന്നെ പല മജ്ലിസുകളിൽ നിന്നും നിരവധി തവണ കേട്ട് കഴിഞ്ഞു.
    പ്രിയ കൂട്ടുകാരാ നിങ്ങളുടെ പാട്ട്‌കൾക്കു വല്ലാത്തൊരു ഫീലാണ്...❤❤❤
    ഹബീബിന്റെ ചാരത്തു എത്താനുള്ള തൗഫീഖ് നൽകണേ നാഥാ .. 🤲🏻🤲🏻😞😞😞

  • @AshkarAshkar-gb5dm
    @AshkarAshkar-gb5dm 6 днів тому +8

    എൻ്റെ പ്രേധീക്ഷയും മദീന...... 🥺🙌🏻❤

  • @ishqmedia4451
    @ishqmedia4451 6 днів тому +12

    ഹബീബിന്റെ( സ ) മദ്ഹ് ൽ ലഹരി കേറിയാൽ നൃത്തമാടാം എന്നാണല്ലോ ❤️❤️❤️❤️
    ജഅഫർ തങ്ങൾ ചെയ്ത പോലെ ❤️❤️❤️
    അത് പോലെ എന്റെ കൂട്ടുകാരന്റെ മദ്ഹ് കേട്ടാൽ അറിയാതെ ആനന്ദത്താൽ ആടിപ്പോകും
    ❤️❤️❤️ ഇതൊക്കെ ഒഴിഞ് ഇരുന്ന് ഖൽബ് കൊടുത്ത്‌ ആടിത്തിമർത്ത് പാടണം 😭😭😭😭
    അബ്ദുള്ളഹിൽ യാഫി തങ്ങൾ പറഞ്ഞപോലെ
    നിന്നിലെന്റെ ഇഷ്ഖ് കള്ള് കുടിച്ചു വീണ്ടും വീണ്ടും കുടിച് കൊണ്ടിരിക്കുന്ന വനെകാൾ വലിയ ലഹരി ആണ്
    വലതു നിന്ന് ഇടത്തോട്ട് നിന്നെ ഓർത്ത് ആടുമ്പോൾ എനിക്ക് ലഭിക്കുന്ന ആനന്ദം
    ദുഃആ യിൽ ഉൾപെടുത്തണെ

  • @Lukhmanulhakeempp-d7o
    @Lukhmanulhakeempp-d7o 6 днів тому +10

    അല്ലാഹു അവിടെ എത്താൻ ഭാഗ്യം നൽകുമാറാകട്ടെ ❤❤

  • @salahuvalakkuda8201
    @salahuvalakkuda8201 6 днів тому +11

    മദീന 'മദീന 'മദീന 'അസ്സലാത്തുവ സ്വലാമു അലൈക്കയാ. റസൂലള്ളാ

    • @asiyabeevi3773
      @asiyabeevi3773 6 днів тому

      الصلاة والسلام عليك يا حبيب الله ♥️♥️♥️🕊️😢

  • @MyTopFactionLine
    @MyTopFactionLine 6 днів тому +16

    അള്ളാഹു വോട് കൂടുതൽ അടുത്താൽ. വല്ലാത്ത ഒരു ഫീൽ ആണ് 🥰 💚അത് പോലെ തെന്നെയാണ് നബി (സ). അവിടുത്തെ സ്നേഹം നമ്മൾക്കെല്ലാർക്കും അള്ളാഹു നൽകട്ടെ . 🤲
    💚💚💚💚💚

  • @dayyandiyana6139
    @dayyandiyana6139 5 днів тому +8

    മദീന....
    മദീന....
    മദീന....
    കാണാൻ വിധിയേകണേ നാഥാ 😔😔🤲

  • @jabirshafeeh4820
    @jabirshafeeh4820 6 днів тому +11

    0:06 പ്രണയം എന്നൊരു ലോ ഗമുണ്ടെങ്കിൽ,, കടലാസിൽ, എഴുതി വെക്കാൻ കഴിയില്ല, കാലങ്ങളാൽ,അത് മാഞ്ഞുപോകും കല്ലിൽ കൊത്തിവെക്കാൻ കഴിയില്ല, പ്രണയം എന്നത് അനുഭവിക്കുക തന്നെ വേണം❤ 0:29

  • @SuhaKabeer-rn9zn
    @SuhaKabeer-rn9zn 5 днів тому +5

    ഈ പാട്ട് കേട്ട് സഹിക്കാൻ കഴിയില്ല.എന്റെ മദീന
    എന്റെ റസൂലിന്റെ മദീന ഒന്ന് കാണണം.
    എന്റെ പ്രാണനാണ് മദീന. മദീന മദീന മദീന

  • @MujeebPalappetty
    @MujeebPalappetty 12 годин тому

    ഒരിക്കലും കൊതി തീരാത്ത മുത്തു നബി യുടെ ചാരത്താണ് ഇന്ന് അൽഹംദുലില്ലാഹ് അള്ളാഹുവേ ഇനിയും മുത്തിന്റെ ചാരെ വരുവാനും കൺകുളിർകെ കാണാനും തൗഫീഖ് നൽകണേ നാഥാ 🤲🏻🤲🏻🤲🏻

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 6 днів тому +8

    *اللهم بلغنا الى المدينة المنورة 🥺🥺🤲*അള്ളാഹു നിങ്ങളെ സ്വീകരിക്കട്ടെ

  • @riyasriyascp313
    @riyasriyascp313 4 дні тому +3

    💞മുത്ത് നബി തങ്ങളുടെ നാമം എഴുതുമ്പോഴും പേര്കേൾക്കുബ്ബോളും ﷺ എന്നും പറയുകയും എഴുതുമ്പോൾ പുർണ്ണമായും എഴുതാൻ ശ്രദ്ധിക്കുക (സ) എന്ന് എഴുതുന്നവരോട് പറയുക

  • @AdamRafi-u6e
    @AdamRafi-u6e 5 днів тому +5

    എല്ലാവരെയും ഇഷ്ക്കിൻ്റെ തീരത്ത് എത്തിക്കുന്ന പാട്ടുകൾ മാഷാ അള്ളാഹ്

  • @MohammedAli-e5u
    @MohammedAli-e5u 6 днів тому +6

    اللّٰهمّ صَلِّ عَلَى سَيِّدِنا مُحمّدٍ وَعلَى آله وَصَحْبِهِ وَسَلِّم💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @madhsongs6353
    @madhsongs6353 5 днів тому +3

    എന്റ ഹബീബ് സ്വല്ലള്ളാഹു അലൈഹി വിസല്ലം❤❤❤❤❤❤❤

  • @arabianmediathodupuzha9150
    @arabianmediathodupuzha9150 4 дні тому +2

    എത്ര നാളായി ഈ പാട്ടിന് വേണ്ടി തിരയുന്നു ❤️❤️❤️❤️❤️

  • @molurishu2234
    @molurishu2234 7 годин тому

    മദീന മദീന മദീന ❤❤❤

  • @muzammilch1285
    @muzammilch1285 5 днів тому +3

    ഇഷ്ടം മദീന.❤ എന്നും മുത്തിലായി അലിയണം... നാഥാ 🤲 ..... Maashaallaah ഇനിയും ഹബീബിനോട്‌ ഇഷ്‌ഖ്❤ വർധിക്കാൻ ഉതകുന്ന ഇതു പോലുള്ള song ന് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക് നാഥൻ തൗഫീഖ് ചെയ്യട്ടെ..... നാളെ ഹബീബ് ന്റെ കൂടെ സ്വർഗത്തിൽ ഒന്നിക്കുന്ന ആഷിഖ്ങ്ങളിൽ നമ്മളെ എല്ലാവരെയും ഉൾപെടുത്തണേ allaaah 🤲🤲😢

  • @razihamlprazihamlp908
    @razihamlprazihamlp908 4 дні тому +2

    മദീനയിലെ മന്ദമാരുതൻ ഒരു അനുഭൂതിയാണ്❤❤❤❤❤❤❤❤

  • @gamingwithhuvox6584
    @gamingwithhuvox6584 4 дні тому +2

    My karelinte kareraaa madeenaaaa........❤❤❤❤❤❤❤

  • @muneermuni170
    @muneermuni170 6 днів тому +8

    അൽഹംദുലില്ലാഹ് 😍

  • @Thahira__
    @Thahira__ 5 днів тому +5

    ന്റെ തങ്ങളേ صلى الله عليه وسلم

  • @strightpath5994
    @strightpath5994 3 дні тому +1

    മനതാരിൽ മദീനയുണ്ടേൽ മനസ്സകം പുളകം കൊള്ളും ആധരങ്ങൾ മദീനയെ മന്ത്രണം നടത്തും വചസ്സുകൾ പ്രകാശപൂരിതമാകും കർമ്മങ്ങൾ മദീനക്ക് വേണ്ടിയാകും അങ്ങെനെ അവൻ മദീനയുടെതും മദീന അവന്റേതുമാകും മദീനയെ ഖൽബിലാക്കാൻ വിധി യേകണേ അല്ലാഹ്
    പാട്ടിലെ പ്രതീക്ഷയാണന്നുള്ള അവിടെ പാടുമ്പോൾ വല്ലാത്ത ഫീലിംഗ് 🎉🎉🎉

  • @mujthaba313
    @mujthaba313 6 днів тому +5

    1millon akum ee pattu inshaallah

  • @MRpathu4387
    @MRpathu4387 6 днів тому +4

    മദീ...... നാ ❤️❤️❤️❤️ഞങ്ങൾക്കങ് മതി നബിയെ (സ )❤❤.

  • @basheerpoozhithara9203
    @basheerpoozhithara9203 6 днів тому +4

    Alhamdulillah ❤ മദീന ♥️ പ്രിയപ്പെട്ടവർ പാടുന്നു ❤

  • @Noorudheen-e5z
    @Noorudheen-e5z 6 днів тому +4

    പ്രേമമാണ് മദീന 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    എത്രമേൽ സുന്ദരമായ വരികൾ എത്രമേൽ മനോഹരമായ ആലാപനം.
    കേട്ടിരിക്കാനും സുന്ദരം.
    വെള്ളിയുടെ ശോഭയിൽ മദീനയെ കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖം.
    കാത്തിരിപ്പിൻ്റെ കടലും കടന്ന് കേൾക്കാൻ കൊതിച്ച മദീനാ പാട്ടിൻ്റെ കാതും ഖൽബും പ്രണത്തിലലിഞ്ഞ സമയം.
    മദീന മദീന മദീനാ.....
    മധുരമേ മദീനാ....
    മനസ്സിന്റെ മധുരമേ മദീനാ....
    കൊതി തീരാത്ത മദീന എഴുതി തീരാത്ത മദീന പറഞ്ഞാൽ തീരാത്ത മദീന പാടിയാൽ തീരാത്ത മദീന മദീന മദീന മദീനാ.....
    ഓരോ വരികൾക്കുള്ളിലും പ്രണയത്തിന്റെ ചരിത്രങ്ങൾ വിളിച്ചു പറയുന്നുണ്ട്.
    ഓരോ പ്രണയത്തിന്റെ വരികൾക്കും ആനന്ദത്തിന്റെ കുളിർക്കാറ്റ് വീശുന്നുണ്ട്.
    ഇത് എഴുതിയവർക്കും പാടിയവർക്കും പ്രിയപ്പെട്ട മൻസൂർക്ക (ടീം)
    എല്ലാവർക്കും അഭിനന്ദനങ്ങൾ...
    ഇനിയും ധാരാളം ഇഷ്ഖ് പാടാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
    ✍🏻 نورالدين اندونا

  • @rinumuthurinumuthu5004
    @rinumuthurinumuthu5004 3 дні тому +1

    ഈ പാട്ട് കേട്ടപ്പോൾ അറിയാതെ കരഞ്ഞു പോയി😢
    എന്നാണ് ആ സ്വർഗ്ഗത്തോപ്പ് കാണുക💚
    എന്നിട്ട് എന്റെ മുത്തിനോട്
    സലാം പറയുക🤝
    ✨✨✨✨✨✨✨✨✨✨✨

  • @irshadthamararassery4953
    @irshadthamararassery4953 5 днів тому +3

    എൻ്റെ മുത്തിൻ്റെ വരികൾ ❤❤❤

  • @YousafYousu-n4h
    @YousafYousu-n4h 4 дні тому +2

    മനസ്സിന് കുളിർമ്മ നൽകുന്ന പാട്ട്🥹🤲🏻🥺

  • @SahiraAli-hh2qn
    @SahiraAli-hh2qn 4 дні тому +1

    വല്ലാത്തൊരു ലോകം മദീന അല്ലാഹ് ഇനിയും അവിടെ എത്തിക്കണേ അല്ലാഹ് ആമീൻ

  • @sidhiksidhik2946
    @sidhiksidhik2946 6 днів тому +6

    صلى الله على محمد صلى الله عليه وسلم

  • @pmsadiq7198
    @pmsadiq7198 5 днів тому +4

    قلبي روحي طاها عاشقي يا رسول الله 😢😢😢😢😢😢😢😢😢😢

  • @MuhammedNihal-l4t
    @MuhammedNihal-l4t 4 дні тому +2

    ഒന്ന് കാണണം മദിന എന്റെ പ്രേമമാണ് മദിന കാന്നാൻ ത്യഫീഖ് നൽകണേ നാഥാ

  • @MehzanIshu
    @MehzanIshu 2 дні тому

    ഞങ്ങൾക്കും ആ മദീന കാണാൻ badyam നൽകണേ അള്ളാഹ 🤲🤲🤲🤲

  • @fasalzuhoori
    @fasalzuhoori 4 дні тому +1

    മദീന(മതി. നബി )📿💘

  • @SuhaKabeer-rn9zn
    @SuhaKabeer-rn9zn 4 дні тому +2

    I❤you madeena 🎉🎉🎉

  • @mofavas
    @mofavas 2 дні тому

    I LOVE 💚 MADINAH
    لا اله الا الله محمد رسول الله
    💚ﷺ 💚

  • @asharafasruasharafasru8750
    @asharafasruasharafasru8750 День тому

    മാശാ അള്ളാ മൻസൂർക ഹബീബീ നെ കുറിച്ച് കുടുതൽ ഇ ശ്ഖ് പാടാൻ അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ യാ റമ്പൽ ആലമീൻ

  • @AfsalPerumanna-h7r
    @AfsalPerumanna-h7r 3 дні тому +7

    എത്ര കാലമായ് കൊതിക്കുന്നു😢
    എന്നെ പോലുള്ള പാപികൾക്ക് പണമില്ല😢
    പണമുള്ളവർപോകാത്തവർ പലർ
    എന്തൊരു വിചിത്ര ലോകം
    നാഥാ ആ മണ്ണിൽ എത്തിക്കണേ???😢😢

    • @BT_Stik
      @BT_Stik 3 дні тому +1

      വിഷമിക്കണ്ട സ്വലാത്ത് ചൊല്ലി ദുആ ചെയ്യൂ

    • @muhammedshahulhameedkollam4530
      @muhammedshahulhameedkollam4530 2 дні тому

      അതിയായ ആഗ്രഹത്തോടെ സ്വലാത്ത് ചൊല്ലൂ....
      إن شاء الله
      തീർച്ചയായും
      അത്ഭുതങ്ങൾ സംഭവിക്കും!
      👍😊

  • @sharafiya_yusaf348
    @sharafiya_yusaf348 5 днів тому +2

    സൂപ്പർ ❤

  • @rabeehfaiziamb321
    @rabeehfaiziamb321 6 днів тому +2

    حبيب صلى الله على محمد ﷺ
    തങ്ങളെ ഖൽബിലേക്ക്
    നിറച്ച് തന്ന മദ്ഹിൻ വരികൾ
    നല്ല ആലാപനം💯🔥🥰😢

  • @MuneerKulathinkara
    @MuneerKulathinkara 6 днів тому +2

    ❤️❤️❤️❤️👍
    അവാച്യമീ ആലാപനം 👌👌👌
    വരികൾ വർണ്ണനകൾക്കതീതം 💕💕💕💕

  • @MuhammadRiyas-p1g
    @MuhammadRiyas-p1g День тому

    SKSSF ൻ്റെ സൗന്ദര്യ ശബ്ദം .....❤❤🎉🎉

  • @MohammedAli-e5u
    @MohammedAli-e5u 5 днів тому +1

    💚💚💚Ende ishq madeena 💚💚💚💚💚
    Insha Allah

  • @AshrafAshraf-jh2ku
    @AshrafAshraf-jh2ku 2 години тому

    നംദ ആയഞ്ചരി

  • @zainmedia462
    @zainmedia462 6 днів тому +3

    Ma sha allaH......
    Mansoorkka ❤
    Muth badu 💞
    Anshu bro 🥰
    Teams വേറെ level.. 🤍✨💚🌹
    അള്ളാഹു സ്വീകരിക്കട്ടെ... ആമീൻ 🤲🏻

  • @RabiRabeeh-j1c
    @RabiRabeeh-j1c 14 годин тому

    Alhamdulillah 🤲 🤲 🤲

  • @asiyabeevi3773
    @asiyabeevi3773 6 днів тому +3

    3:06...😢😢😢😢😢😢😢 رضي الله عنهم ♥️♥️♥️
    صلى الله عليه وسلم ♥️🕊️😥
    اللهم اوصلنا في المدينة المنورة 😭😭😭😭😭

  • @mifthahuljannah6492
    @mifthahuljannah6492 3 дні тому

    എൻ്റെ പ്രതീക്ഷയും മദീനാ.....💔🥺🤲

  • @SulayyaMecheri
    @SulayyaMecheri 2 дні тому

    എന്റെ കയ്യിൽ കുറച്ച് വരികൾ ഉണ്ട്, പാടി കേൾക്കാൻ ആഗ്രഹം ഉണ്ട്

  • @Islamic_world_new
    @Islamic_world_new 6 днів тому +3

    അൽഹംദുലില്ലാഹ്... കാത്തിരുന്നത്... ഏറെ...

  • @raheebrahman4274
    @raheebrahman4274 6 днів тому +3

    ശ്വാസമാണ് മദീന❤❤❤❤❤

  • @ameerameerameerameer3989
    @ameerameerameerameer3989 5 днів тому +3

    *اللـــہـم صل عــــلى الــــنور وأهلــــہ*💚🕊️...

  • @shabnat3181
    @shabnat3181 6 днів тому +2

    ماشاء اللّه 💚
    Kaathirippinoduvil manassum kannum niranchu😢

  • @mushthaqueahammed1653
    @mushthaqueahammed1653 6 днів тому +3

    ഇഷ്ടം മദീന❤❤❤❤❤❤

  • @madheeeenaaa
    @madheeeenaaa День тому

    മദീന മതി...... 🥰

  • @AminaAlKamila
    @AminaAlKamila 6 днів тому +4

    اللهم بلغنا الى المدينة المنورة

  • @FayisKoodali1996
    @FayisKoodali1996 3 дні тому

    മാഷാഅല്ലാഹ്‌ നല്ല ഒരു ഫീലിംഗ് ഉള്ള സോങ് എല്ലാവരും വളരെ നല്ല ഉഷാറാക്കിയിട്ടുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ

  • @saleemsaleem-zp5uy
    @saleemsaleem-zp5uy 5 днів тому +1

    💚യാ........മദീന...🥰💚

  • @ShameemShameer
    @ShameemShameer 2 дні тому

    Supper song njan maderasail padunna songgani ❤️🥰

  • @anshad9282
    @anshad9282 6 днів тому +2

    Music ozhivakkamayirunnu ❤

  • @samplecalicut6y755
    @samplecalicut6y755 2 дні тому

    اللهم صل على النور واهله❤

  • @muhammedaslamkt4480
    @muhammedaslamkt4480 5 днів тому +2

    6:18 മദീന ❤️

  • @YunusVk-eh4np
    @YunusVk-eh4np 6 днів тому +2

    മൂർച്ചയുള്ള പാട്ട് ♥️

  • @ibrahimvk7997
    @ibrahimvk7997 2 дні тому

    اللهم صل وسلم على نبينا محمد وعلى آله وصحبه

  • @LamiKc-mg7ju
    @LamiKc-mg7ju 2 дні тому

    Aameen

  • @shabeebev6546
    @shabeebev6546 5 днів тому +2

    Masha allah 😍😍😍😍😍suuuperrrrr❤❤❤

  • @fir456
    @fir456 День тому

    Mashallah

  • @gamingwithhuvox6584
    @gamingwithhuvox6584 4 дні тому +1

    I❤you. Madeena❤❤❤❤

  • @raheebrahman4274
    @raheebrahman4274 6 днів тому +8

    മൻസൂർക്കാൻ്റെ മജ്ലിസിൽ നിന്ന് നേരിട്ട് കേട്ടവരുണ്ടോ
    വല്ലാത്ത ആവേശമാണ്

    • @hameedv4318
      @hameedv4318 6 днів тому +1

      ഉണ്ട്

    • @beefathima_traveler1104
      @beefathima_traveler1104 6 днів тому +1

      അൽഹംദുലില്ലാഹ്, ഉണ്ട് ❤

    • @SaheerIrfana
      @SaheerIrfana 4 дні тому +2

      ഉണ്ട് ഞങ്ങളെ നാട്ടിൽ ബീമാപള്ളി ഉറൂസ് പ്രോഗ്രാം വന്നപ്പോൾ ഈ സോങ് കേട്ട് വലിയ ഇഷ്ടം ആയിരിന്നു ❤❤❤

  • @muhammedirshad8180
    @muhammedirshad8180 6 днів тому +2

    മതി മതി മതി മദീന ❤❤

  • @razeenraazivlog6407
    @razeenraazivlog6407 6 днів тому +2

    എനിക്ക് മദീന മതി 🌹🌹🌹🌹

  • @bvsmedia9198
    @bvsmedia9198 6 днів тому +5

    اَللّٰهُمَّ صَلِّ عَلَی سَيّدِنا مُحَمّدٍ النَّبِيِِّ الأُمِّيِ الحَبِيبِ العَالِي القَدرِ العَظِيمِ الجاهِ وَعَلَی آلهِ وَصَحبِهِ وَسلّم
    📿📿📿♥️

    • @asiyabeevi3773
      @asiyabeevi3773 6 днів тому

      ❤❤❤❤❤🕊️🕊️🕊️😥😥😥

  • @JamsheerKm-x4r
    @JamsheerKm-x4r 5 днів тому +1

    മാഷാഅള്ളാ❤❤❤🤲🏻

  • @suhadchakku7626
    @suhadchakku7626 5 днів тому +1

    Madinah❤️ യാ റസൂലെ

  • @NasiypSkdr
    @NasiypSkdr 6 днів тому +1

    ഹൃദയം തൊട്ട വരികൾ😢😢🤲🏻🤲🏻

  • @anusanu9788
    @anusanu9788 6 днів тому +1

    ❤️❤️❤️❤️❤️❤️❤️

  • @MusthaqHasan-s7k
    @MusthaqHasan-s7k 6 днів тому +1

    Prananekkaalum premikkum madeena 😢❤

  • @sirajudheenkadampuzha7031
    @sirajudheenkadampuzha7031 15 годин тому

    I like it ❤❤❤❤❤❤❤❤

  • @muhammedjafar5357
    @muhammedjafar5357 6 днів тому +2

    മതി മതി മതി.. മദീന...

  • @Hhzm6242
    @Hhzm6242 6 днів тому +1

    Alhamdulilhaa...❤❤❤masha allhaa vallatha kathirippayirunnu...ikkak barakath cheyyatte rabb

  • @gamingwithhuvox6584
    @gamingwithhuvox6584 4 дні тому +1

    I❤yo madeena

  • @MurshidaMurshi-eq3uw
    @MurshidaMurshi-eq3uw 3 дні тому

    👍👍👍❤❤❤

  • @trutech4924
    @trutech4924 5 днів тому +1

    സൂപ്പർ സോങ്

  • @mohammedniyas2726
    @mohammedniyas2726 6 днів тому +2

    Masha allah👌🏼👌🏼❤

  • @sabiqali4230
    @sabiqali4230 5 днів тому +1

    Masha Allah super

  • @mujeebkunchon2121
    @mujeebkunchon2121 6 днів тому +2

    Masha allah👍

  • @ArshiyaFirdouse-e6s
    @ArshiyaFirdouse-e6s 5 днів тому

    Masha Allah . Madeena kanathe marippikkalle Allah.❤❤❤❤❤