ആ മദീന മാത്രം പോരെ സോദരാ.. ഇങ്ങനെയൊരു മദ്ഹ് ഗാനം കെട്ടുകാണില്ല I Madh Song I Sufi Song

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 181

  • @786madeena
    @786madeena 8 місяців тому +53

    മൻസൂർക്ക വല്ലാത്തൊരു ഫീൽ ഇഷ്‌കിന്റെ ലഹരിയിലങ്ങെനെ കുറച്ചു നേരം അലിഞ്ഞു ചേർന്നു.മുത്തിന്റെ നൂർ റൂഹിൽ കത്തിയാൽ പിന്നെ ഒന്നും വേണ്ട ഈ ഭൂയിൽ പിന്നെ ആ നൂരല്ലാതെ ഒന്നും കാണാൻ കഴിയില്ല കണ്ണടച്ച് കേട്ടു പറയാൻ വാക്കുകളില്ല,അൽഹംദുലില്ലാഹ് പാട്ട് കഴിയുവോലും എന്റെ റൂഹ് മദീനയിലും ആ പച്ചഖുബ്ബായിലും മാത്രമായിരുന്നു, ആ മദീന മാത്രം മതി അത് മാത്രം.

    • @mansoorputhanathani
      @mansoorputhanathani  8 місяців тому +5

      അൽഹംദുലില്ലാഹ് സന്തോഷം

    • @alameen7530
      @alameen7530 8 місяців тому +1

      ishqine varikal status aayi tharumo bro.​@@mansoorputhanathani

    • @muhammednizamudheen9457
      @muhammednizamudheen9457 8 місяців тому +2

      💔🖤

    • @srmedia6201
      @srmedia6201 8 місяців тому +2

      കഴിഞ്ഞ ആഴ്ച നേരിട്ട് കേട്ടു ഈ Song... വല്ലാത്ത feel... ഇഷ്ടം mansoorka 😍❤️

    • @786madeena
      @786madeena 8 місяців тому

      @@srmedia6201 എനിക്കും വല്ലാത്ത ആഗ്രഹം ണ്ട് മൻസൂർക്കന്റെ song ഒന്ന് നേരിട്ട് കേൾക്കാൻ

  • @gareebnavas576
    @gareebnavas576 4 місяці тому +25

    മദീനയിൽ ഒരിക്കലെങ്കിലും ചെന്നവർ ഉണ്ടോ....😢😢😢

    • @ayishababu364
      @ayishababu364 Місяць тому

      Und

    • @sahadkalliyan9070
      @sahadkalliyan9070 5 днів тому +1

      ആഗ്രഹിച്ച സ്ഥലത്തൊക്കെ പോയിട്ടുണ്ട്.... ഹബീബ് ന്റെ വിളിക്ക് കാത്തിരിക്കുന്നു.... പാപി യായതുകൊണ്ടാവാം... താമസം കൂടുതൽ...😢

  • @alameen7530
    @alameen7530 8 місяців тому +10

    മർഹബാ നബി യാ മുഹമ്മദ് മർഹബാ ....
    🤍💚🥰💞.....പൂമദീന വേറെയുണ്ടോ സോദരാ....മുത്തിൻ സവിധം മാത്രമേ യാ സന്നിധീ...ഇഷ്കൊഴുകും പൂ മദീന കണ്ടിടാൻ ഖൽബിൽ കൊതീ....കണ്ടിരുന്നാലും കൊതി തീരുകില്ലാ വിസ്മയം......ആ ഇഷ്കിലായങ്ങ് ലയിച്ചീടുവാൻ കൊതി.....മുത്തിൻ ഹൃത്തിൽ പതിഞ്ഞിടാം തിരുനൂറിനാൽ.......❤❤❤❤💚💚💚💚🤍🤍🤍🤍💚💚💚💚😭😭😭

  • @mom-of-three-princes
    @mom-of-three-princes 8 місяців тому +16

    റിലീസ് ആവാൻ കാത്തിരിക്കായിരുന്നു. അപ്പൊ തന്നെ കേൾക്കേം ചെയ്തു. പിന്നെ രാത്രിയാവാൻ കാത്തു നിന്നു. രാവിന്റെ ആ ശാന്തതയിൽ കണ്ണടച്ച് കേൾക്കുമ്പോൾ എന്തൊരു ഫീലാണ്.. അപ്പൊ തന്നെ ഡൌൺലോഡ് ചെയ്തു ഇപ്പഴും ബാക്ഗ്രൗണ്ടിൽ പാടിക്കൊണ്ടിരിക്കുന്നു. മുത്ത് നബിയെക്കുറിച്ച് എത്ര കേട്ടാലും മടുക്കുന്നില്ല..
    ഇഷ്‌ഖിൽ ലയിച്ചങ്ങനെ ഇരിക്കാൻ.. മുത്തിനെയോർത്ത് കരയാൻ ന്ത്‌ സുഖാ..
    ഒരിക്കലെങ്കിലും ആ മുഖം മനാമിലൊന്ന് കാണാൻ.. വല്ലാതെ ആഗ്രഹിച്ച് പോവുന്നു..
    വരികളും ആലാപനവും ഉള്ളിലേക്ക് ഇറങ്ങിചെല്ലുന്നു..
    അല്ലാഹ് അനുഗ്രഹിക്കട്ടെ..
    സ്നേഹാശംസകൾ ❤️

  • @abduljaleelmlmri3086
    @abduljaleelmlmri3086 3 місяці тому +5

    എല്ലാവർക്കും മദീനയിലെത്താൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ

  • @muhammednizamudheen9457
    @muhammednizamudheen9457 8 місяців тому +14

    ഈ മദിഹിങ്ങൾക് പുറകിലായി ഞനും ഉണ്ട് നബിയേ സ്വീകരിച്ചിടന്മേ 💔

  • @haneefamohammed6723
    @haneefamohammed6723 8 місяців тому +12

    മശാ അള്ളാ വളരെ ഏറെ ഇഷ്ട്ടപ്പെട്ടു റമ്പ് സുബ്ഹാനഉതആല ഉയരങ്ങളിൽ എത്തിക്കട്ടെ

  • @Afseenamujeeb
    @Afseenamujeeb 8 місяців тому +9

    ആ മദീന മാത്രം പോരെ 🥹🥹💚ഇഷ്‌ഖ് ❤️❤️
    കാണാൻ ഒരുപാട് കൊതിക്കുന്ന കണ്ടാൽ കൊതിതീരാത്തത് 💚 മദീന 💚
    വാ കൊണ്ട് പറയാ എന്നല്ലാതെ എന്നാണ് ഹബീബേ അങ്ങയെ ഹൃദയം കൊണ്ട് പുൽക്കാൻ ഈ പാപികൾക് സാധിക്കുന്നത് 😭🤲

  • @farookfarook6805
    @farookfarook6805 8 місяців тому +11

    മദ്ഹിൽ അലിയുവാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ

  • @Anwar_Sadath_Parappu_
    @Anwar_Sadath_Parappu_ 8 місяців тому +6

    ಅಹಾ..
    ಸುಂದರ... ಸುಮಧುರ.. 💕
    #love from Karnataka ❤

  • @muneermuni170
    @muneermuni170 2 місяці тому +2

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന
    മദീന യാ മർഹബ

  • @gareebnavas576
    @gareebnavas576 4 місяці тому +20

    ഈ വീഡിയോ കാണുന്ന വർ മദീനയിൽ എത്തിയവർ like അടിക്കൂ...❤

  • @shihabudheenshihabsha177
    @shihabudheenshihabsha177 9 днів тому +2

    വീണ്ടും വീണ്ടും ഇങ്ങനെ യുള്ള പാട്ടുകൾ പാടാൻ ആഫിയത്തുനൽകി അനുഗ്രഹിക്കട്ടെ

    • @JasminJasu-l7q
      @JasminJasu-l7q 37 хвилин тому

      𝓐𝓪𝓶𝓮𝓮𝓷....... 💕

  • @muhammednoufalck9960
    @muhammednoufalck9960 8 місяців тому +7

    മനസ്സിനെ അങ്ങകലെ മദീന യിലേക്ക് എത്തിക്കാൻ ഈ വരികൾക്ക് കഴിഞ്ഞു 😍🤲

  • @husnamuthalib9099
    @husnamuthalib9099 8 місяців тому +5

    5 :42
    എത്ര സ്നേഹം തന്ന് പകരം വീട്ടണം...
    എങ്ങനെ ആ സന്നിധിയിൽ നിൽക്കണം....
    നാണമാണ്
    നാണമാണ്
    നാണമാണ്.....
    യോഗ്യത ഓർത്തെൻ സയ്യിദീ ﷺ...
    നാവു പോലും മ്ലേച്ഛമാണ് എൻ നിധീ ﷺ...
    അങ്ങിൻ സ്നേഹമില്ല എങ്കിൽ അധോഗതി...."
    ഹൃദയത്തെ പിടിച്ചു കുലുക്കിയ വരികൾ😢
    ഇല്ല നബിയെﷺ
    എനിക്ക് ഒട്ടും അർഹത ഇല്ല ....
    അതിമോഹം എന്ന് തന്നെ പറയാം....
    എന്നാലും
    അങ്ങ് ﷺകനിവിൻ സാഗരമല്ലയോ....
    അതിൽ ഒരംശം, ഒരംശമെങ്കിലും പ്രതീക്ഷിച്ചോട്ടെ....
    അങ്ങയെ മഹബ്ബത്ത് വെച്ച് കുറിച്ചിടുന്ന മാദിഹുകളുടെ മദ്ഹിൻ വരികൾ,
    ഇത് പോലെ അങ്ങയുടെﷺ പുകളുകൾ അങ്ങേ അറ്റം ഇഷ്ടം വെക്കുന്നുവെന്ന കാരണത്താലെങ്കിലും ഈ പാപിക്ക് ഒരു പിടിവള്ളി നൽകണേ....
    റമളാനിന്റെ പുണ്യമേറും രാവുകളിൽ അവിടുത്തെ ﷺ
    ഹുബ്ബറിഞ്ഞു പ്രണയിക്കുന്നവരുടെ സമീപം അങ്ങ് അണയുന്നേരം ഒരു രാവിലെങ്കിലും വേണ്ട ഒരു നിമിഷത്തേക്കെങ്കിലും ആ പൂനിലാ വദനം കാണിക്കാമോ ഹബീബരെ ﷺ....

  • @muhammedbasheer5702
    @muhammedbasheer5702 Місяць тому +1

    അസ്സലാമു അലൈകും ഹബീബിന്റെ പേരിൽ സ്വലാത്ത് ചെല്ലുമ്പോൾ ഈ ഗാനം കേൾക്കും അപ്പൊ ഹബീബിനെ കുറിച് ഓർത്തു പൊട്ടിക്കരയും ഒരു പാട് തവണ കേൾക്കും കൂടുതൽ കേൾക്കാൻ തോന്നുന്ന ഒരു madh ഗാനം അൽഹംദുലില്ലാഹ് എന്റെ മക്കളും നിങ്ങളെ പോലെ ഹബീബിനെ അറിഞ്ഞ മക്കളാവാൻ ദുആ ചെയ്യണേ

  • @fathimakasimkoyafathima4344
    @fathimakasimkoyafathima4344 8 місяців тому +3

    mashaallah mashaallah mashaallah മനസ്സിൻ്റെ അഖത്തിൽ ആഴത്തിൽ തറച്ച വരികൾ കേട്ടപ്പോൾ ഒരുപാട് സംഘം🥺😢 തോന്നി പോയി യാ അല്ലാഹ് എത്ര പാപിയൻ ഞാൻ. യാ നബി യാ നബി ..... yendh yoghyadhayaanu padachone enik ullath. അള്ളാ.......🥺🥺 നിങ്ങൾക് ബർകത്ത് ചൊറിയട്ടെ അള്ളാഹുവിനേ ഇഷ്ടമുള്ള എൻ്റെ മുത്ത് മുഹമ്മദ് സ്വല്ലല്ലാഹു വലീഹിവാസ്വല്ലമായേ സ്‌നേഹിക്കുന്നവരുടെ കൂട്ടത്തിൽ നമ്മളെ എല്ലാവരേയും ഉൾപെടുത്തുമരക്കാട്ടെ എന്നെയും കുടുംബത്തേയും ദുവായിൽ ഉൾപെടുത്താം ദുആ ചെയ്യണം🤲🏻

  • @mdakhadirck1155
    @mdakhadirck1155 4 місяці тому +2

    ഇശ്ഖ് ഉള്ളോരുടെ ഹൃദയത്തിൽ നിന്ന് വരുന്നത് ആനന്ദത്തിൻ്റെ മുഹമ്മദ് മുസ്തഫയാണ്ﷺ ആശിഖ് സദാ സമയം ആസ്വാദിക്കുകയാണ് , അവൻക് അവിടെ സങ്കടങ്ങളില്ല പ്രയാസമില്ല! അവൻ ആനന്ദ നൃത്തമാടുകയാണ്! മുഹമ്മദ്,ﷺ മുഹമ്മദ്.ﷺമുഹമ്മദ്ﷺ🥰💔💚
    ഔലിയാക്കൾ അവരുടെ മുരീദുമാരെ പരിശീലിപ്പിക്കും ദിക്ർ തന്നെ മുഹമ്മദ്ﷺ മുഹമ്മദ് ﷺമുഹമ്മദ്ﷺ

  • @foodridershihab
    @foodridershihab 8 місяців тому +4

    ആ മദീന മാത്രം പോരെ സോദരാ ♥️🤲🏻

  • @jeelaa4109
    @jeelaa4109 8 місяців тому +3

    ഈ മദ്ഹ് കേട്ട് നമ്മൾ എത്തുമേ
    മുത്ത്നബിതൻ മദീനപുരിയിൽ ആകുമേ
    മർഹബാ ഈ ഗാനം കൂട്ടിന് നൽകുമേ
    മാറ്റമില്ലാ ഖൽബ്കൾക്കും മാറ്റമേ
    നല്ല ദുആ കിട്ടിടുമീ മൻസൂറിൻ
    നുസ്റത്തായി റബ്ബിൽ നിന്നും ഒക്കുമേ
    ഈ മദ്ഹിൻപേരിൽഞങ്ങൾ തേടുമേ
    നല്ല ദുആ ഗായകനും എത്തുമേ
    കോയിവിള നിസാം ഖത്തർ

  • @ashrafap2230
    @ashrafap2230 7 місяців тому +5

    മദീനയിൽ നിന്ന് ഇത് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ...❤

  • @abidzain5320
    @abidzain5320 3 місяці тому +1

    പുത്തനത്താണി മണ്ണിൽ നിന്നും. ഒരു താരോദയം മാഷാ അല്ലാഹ് ....❤❤ രജനയും സംഗീതവും ആലാപനവും ...എല്ലാം മൻസൂർക....❤❤❤

  • @swalahu5652
    @swalahu5652 8 місяців тому +2

    Masha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fztried1551
    @fztried1551 8 місяців тому +2

    Masha allah ❤❤❤❤❤❤❤❤❤❤

  • @rajilasidheeq7510
    @rajilasidheeq7510 8 місяців тому +4

    ഒരു മ്യൂസിക് ഉം ഇല്ലാതെ തന്നെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വരികൾ

  • @fathimamuhammad6306
    @fathimamuhammad6306 8 місяців тому +10

    മേലെ വാനം പൂത്ത ചന്ദ്രൻ എന്തിനാ...
    ഭൂമിയാകെ പൂക്കളുണ്ട് എന്തിനാ...
    ഈ രണ്ട് വരികളിൽ തന്നെ ആഴ്‌ന്നിറങ്ങുന്ന ishqinte ലഹരി ഉണ്ട്...ഇത് പോലെ ishqilaaayi ആഴ്ന്നിറങ്ങി ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ...
    امين
    എല്ലാ വരികളും ഇത് പോലെ തന്നെ ishqinte ലോകം ഉണ്ട്...
    ما شاء الله
    അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ...
    ഇനിയും മുന്നോട്ട് മുന്നോട്ട് ഒരുപാട് ishqinte വരികൾ എഴുതുവാൻ...ഞങ്ങളുടെ ഹൃദയത്തെ ishqinaal കുളിർപ്പിക്കാൻ... മൻസൂർക്കാനെ നാഥൻ ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ...
    امين
    اوصيكم با الدعاء 🤲😢

  • @Madinah78663
    @Madinah78663 8 місяців тому +4

    ماشاء الله🌹🌹

  • @monuttiminnoos9775
    @monuttiminnoos9775 3 місяці тому +2

    I love my nabi ❤

  • @mofavas
    @mofavas 8 місяців тому +2

    I LOVE 💚 MADINAH
    لا اله الا الله محمد رسول الله
    💚ﷺ 💚

  • @sajirshaan720
    @sajirshaan720 8 місяців тому +4

    my nabi❤

  • @MuhammedAjmalm-yv4mm
    @MuhammedAjmalm-yv4mm Місяць тому

    മദീന മുനവ്വറ 💚💚💚💚

  • @hazeenanizam3028
    @hazeenanizam3028 8 днів тому

    Mashah Allah. Ente muthunabi swallallahu alyhiwasallam.

  • @HabeebaUmu
    @HabeebaUmu 8 місяців тому +3

    Ente nabi❤

  • @raoofpppmr6901
    @raoofpppmr6901 Місяць тому

    ആ മദീന മാത്രം പോരെ ❤❤❤❤❤❤❤❤❤

  • @kl10clubarmymusicband84
    @kl10clubarmymusicband84 8 місяців тому +2

    എത്ര കേട്ടാലും മതി വരുന്നില്ല അത്രക്കും മനോഹരം 👌👌👌👌👌👌❤❤❤

  • @habeebahabi4293
    @habeebahabi4293 8 місяців тому +3

    Madheena💚💚

  • @rahoofcp
    @rahoofcp 4 дні тому

    എന്റെ മദീന ❤

  • @UBAIDC-m9j
    @UBAIDC-m9j 8 місяців тому +3

    മാഷാ അള്ളാ മൻസൂർക്കാ എന്താ പറയാ അല്ലാഹു കബൂലാക്കട്ടെ ഇഷ്ക്ക് എന്നൊക്കെ പറഞ്ഞാൽ അത് എങ്ങനെയാണ് പറയുക വല്ലാത്തൊരു ഫീൽ

  • @arshadarsh1589
    @arshadarsh1589 8 місяців тому +3

    مأشاءالله

  • @basheerpoozhithara9203
    @basheerpoozhithara9203 8 місяців тому +3

    Masha allah super
    എന്റെ നബിയെ അങ്ങാണ് എല്ലാം ❤
    ഇനിയും ഒരുപാട് വരികൾ എഴുതാനും പാടാനും അത് ഞങ്ങൾക്ക് കേൾക്കാനും നാഥൻ തൗഫീഖ് നൽകട്ടെ. ആമീൻ 🤲

  • @Noorudheen-r6l
    @Noorudheen-r6l 8 місяців тому +5

    ✍️ نور الدين اندونا
    മദീനാ.... മദീനാ..❤❤❤❤
    എന്ത് എഴുതും എന്ന് എനിക്ക് അറിയില്ല
    കേട്ടു കഴിയുമ്പോൾ ഖൽബ് പോലും വിങ്ങുകയാണ് ഈ പാപി എവിടെയാണ്..?
    എന്നാലും എൻറെ ഹബീബ് ﷺ തങ്ങളെ കേൾക്കുമ്പോൾ സുഖമുള്ള നോവാണ്.
    ഇഷ്‌ഖിൻ്റെ ആഴമേറിയ വരികൾക്ക്
    ഹൃദയം പിടിച്ചു കുലുക്കുന്നുണ്ട്.
    അങ്ങനെ അങ്ങനെ മദീനയെ കേട്ടിരിക്കാൻ
    ഒരു സുഖമല്ലെ..
    അറിയാവുന്ന
    അറിവുകളെ കൊണ്ട് അങ്ങനെ മദീനയെ ഓർത്തോർത്തിരിക്കും.
    പിന്നെ പറഞ്ഞു പറഞ്ഞു മദീനയെ കുറിച്ചുള്ള വാക്കുകൾ വരും. ആ വാക്കുകളെ ഖലമിൽ നിന്ന് തൂലികയിലേക്ക് വന്നത്തും.
    പകലിലും കിനാവിന്റെ ഓരത്ത് കൂടി നടന്നു നീങ്ങും.. ഹബീബിനെ തേടും..
    മദീന മാത്രമല്ല മക്കയും കൂടെയുണ്ടാവും.
    അല്ലാഹുവേ... നിന്റെ അനുഗ്രഹം الحمد الله
    അങ്ങനെങ്ങനെ എഴുതിരിക്കാൻ എന്തൊരു സുഖമാണ്.
    വരണ്ടുണങ്ങിയ ഹൃദയം അപ്പോൾ നനഞ്ഞിട്ടുണ്ടാവണം.
    പാപിയാണെങ്കിലും പാവമൊന്ന് മോഹിച്ചോട്ടേ...
    കണ്ടു കൊതി തീരാത്ത മദീനാ...
    കണ്ണൂകൾ കൊതിക്കും മദീനാ...

  • @mubinappu7869
    @mubinappu7869 3 місяці тому +1

    എത്ര കേട്ടാലും മതിവരുന്നില്ലല്ലോ.... റബ്ബേ.... എന്നാ ആ പുണ്യ മദീന ഒന്നു കാണുക.....😢

  • @harifch8801
    @harifch8801 8 місяців тому +3

    ഒത്തിരി ഒത്തിരി മനോഹരം ❤

  • @beemarafi3679
    @beemarafi3679 8 місяців тому +2

    Masha Allah.masha.allah..masha. Allah..anthoru..feel..

  • @riyazalampady3937
    @riyazalampady3937 8 місяців тому +2

    MASHA ALLAH
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aslambatheri9386
    @aslambatheri9386 8 місяців тому +2

    ആലം അമൃന്നും സബബേ സയ്യിദീ 😍👍❤

  • @ujsyhs
    @ujsyhs 8 місяців тому +2

    എൻറ നബി,, എന്റേ നബി.,,

  • @MohamedIrshad-313
    @MohamedIrshad-313 8 місяців тому +3

    ❤ Mashallah ❤

  • @anasjisri6676
    @anasjisri6676 8 місяців тому +2

    يكفي هذه المدينة يا اخواني....
    ما شاء الله.. احسنتم... 🎉❤

  • @JubairyaM
    @JubairyaM 24 дні тому

    നല്ല രസമുണ്ട് ഈ പാട്ട് കേൾക്കാൻ

  • @suneerbabumuhammed8083
    @suneerbabumuhammed8083 8 місяців тому +3

    اللهم صل وسلم على نبينا وحبيبنا محمد وعلى آله وصحبه أجمعين وسلم تسليما كثيرا........

  • @ShahalMkd-m7u
    @ShahalMkd-m7u 6 місяців тому +3

    ഒരുപാട് ആസ്വദിച്ചു അൽഹംദുലില്ലാഹ് റബ്ബിന് നന്ദി എപ്പോഴും ❤

  • @hibaskhaan
    @hibaskhaan 8 місяців тому +2

    Mashaallah ❤❤❤

  • @MoideenBava-ts2ti
    @MoideenBava-ts2ti 8 місяців тому +2

    Ya allaah ameen moideen i💚💖💟💨🕶alah🕋🕋🕋🕋🕋🌏🌋

  • @ebrahimkutty9677
    @ebrahimkutty9677 8 місяців тому +2

    Mashaallah mabrrook ❤❤❤❤❤

  • @MuhammedNoufalk
    @MuhammedNoufalk 8 місяців тому +3

    Masha allaah 🤍💚🫀

  • @haneefamohammed6723
    @haneefamohammed6723 5 місяців тому +1

    മശാ അള്ളാ എത്ര എത്ര നല്ല വരികളാണ് മനസിനെ സന്തോഷിപ്പിക്കാൻ പറ്റിയ പറ്റിയ സുദ്ധരവരികൾ അള്ളാഹുവെ എൻ്റെ അനിയൻമാർക്ക്. ഇതു പോലെ നല്ല നല്ല വരികൾ എഴുതി പാടാൻ ഉള്ള കഴിവ് നൽകണേ ആമീൻ

  • @NizamKLD
    @NizamKLD 8 місяців тому +4

    Masha allah Mansoor sarum mattullavarum thagarthu 💞💖🥰

  • @ShabeebCc
    @ShabeebCc 3 місяці тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @MuhammadUvayis
    @MuhammadUvayis 8 місяців тому +3

    Sneham ❤❤

  • @uvaisedits9601
    @uvaisedits9601 6 місяців тому +3

    Alhamdulillah alhamdulillah

  • @MuhammedillyasAththar
    @MuhammedillyasAththar 5 місяців тому

    ഇഷ്‌ഖിന്റെ പൂന്തോപ്പിൽ ഏറ്റവും സുഗന്ധമുള്ളവർ, നിലാവിനെക്കാളും മൊഞ്ചുള്ളവർ,,,, അത് ഒരാൾ മാത്രം,,,,,, അള്ളാന്റെ ഹബീബ്,,, മുത്ത് റസൂലുല്ലാ,,, (സല്ലല്ലാഹു അലൈഹി വസല്ലം )❤❤❤❤

  • @majiniya4831
    @majiniya4831 3 місяці тому +1

    ആ മദീന മാത്രം പോരെ....🥹

  • @ZahidZahid-v5l
    @ZahidZahid-v5l 8 місяців тому +3

    Umar lathifi🔥🔥🔥🔥

  • @JamsheerKandoth
    @JamsheerKandoth 7 місяців тому

    ആ മദീന മാത്രം പോരെ സോദരാ ..
    അതിനെ വെല്ലാൻ വേറെയുണ്ടോ സ്നേഹിതാ .. 💕💕💕

  • @razanvpz9767
    @razanvpz9767 6 місяців тому +2

    എന്ത് bangiya ആ varigal🌹🌹🌹🌹🌹

  • @salicheppu3150
    @salicheppu3150 5 місяців тому

    വരികൾ കൊണ്ട് കോർത്തുണർത്തിയത് , വാക്കുകൾ കൊണ്ട് ഒന്നും പറഞ്ഞാൽ തീരില്ല സഹോദരാ 🥰 , മുത്തു ഹബീബിന്റെ മനസ്സിൽ ഒരിടം 😢🤲🤲 , ഞങ്ങൾക്കെല്ലാവർക്കും ഞങ്ങളുടെ മരണം സംഭവിക്കുന്നതിനു മുമ്പ് ഞങ്ങളുടെ മുത്തു ഹബീബിനെ സ്വപ്നത്തിൽ കാണുവാൻ തൗഫീഖ് ചെയ്യണേ الله🤲🤲🤲😰😰😰

  • @FathimazuharaFathima
    @FathimazuharaFathima 8 місяців тому +2

    Haris adi poli❤️

  • @harisckl3459
    @harisckl3459 8 місяців тому +2

    Alhamdulillah ❤

  • @shakkeebahmed5246
    @shakkeebahmed5246 2 місяці тому +1

    കറുത്ത തലപ്പാവണിഞ്ഞ് ഒരിക്കൽ മുത്ത് നബി ﷺ പ്രതൃക്ഷപ്പെട്ടു. ബീവി ആഇശ (റ) ചോദിച്ചുവത്രെ, അവിടുത്തെ (ﷺ) വെളുപ്പാണോ ഈ കറുപ്പിന്റെ അഴക് എടുത്തു കാണിക്കുന്നത്. അതല്ല തട്ടത്തിന്റെ കടുത്ത കറുപ്പാണോ തങ്ങളുടെ വെളുപ്പ് ഉദിപ്പിച്ചുകാണിക്കുന്നത്.
    സ്വന്തത്തിൽ പരിപൂർണ സൗന്ദര്യം നിറഞ്ഞ് നിന്നതോടൊപ്പം കൃത്യമായ സൗന്ദര്യ സങ്കൽപങ്ങളും മുത്ത് നബി ﷺ ക്കുണ്ടായിരുന്നു.
    ഭാഷക്കും ഭാവനക്കും പിടുത്തം തരാത്ത വിശ്വസൗന്ദര്യം. അത് പകർത്താൻ ഞാനെത്ര കസർത്ത് കാട്ടിയിട്ടെന്ത് കാര്യം. ആയുധം വെച്ച് കീഴടങ്ങുക അല്ലാതെ രക്ഷയില്ല....❤️‍🩹❤️

  • @MuhammadzayanNoufal
    @MuhammadzayanNoufal 8 місяців тому +2

    മനോഹരം❤

  • @yahabeebee1361
    @yahabeebee1361 3 місяці тому

    മാഷാഅല്ലാഹ്‌ 👍👍👍👍

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 6 місяців тому +1

    മനോഹരംഒരുപാട് ഇഷ്ടമായി ഈ ഗാനം മാത്രമല്ല എല്ലാ ഗാനങ്ങളും പക്ഷെ ഈ ഗാനത്തിൻ്റെ ഇടക് ഇടക് കോമടി പട്ട് പോലെ അവിസമില്ലാത്ത ഒരു ശബ്ദം വന്നു കൊണ്ടിരിക്കുന്നു ഇനി എങ്കിലും ശുഷിക്കുകഅഭിനതനങ്ങൾ ❤

  • @mubimubashira5148
    @mubimubashira5148 8 місяців тому +3

    ❤❤❤❤❤❤❤❤❤❤❤❤❤

  • @Poemversion
    @Poemversion 8 місяців тому +2

    ❤❤❤🌷🌷🌷

  • @SuhaniCk-d4q
    @SuhaniCk-d4q 8 місяців тому +2

    Ishk❣️

  • @SaifuMuhammad-pb3sl
    @SaifuMuhammad-pb3sl 6 місяців тому +1

    മാഷാ അള്ളാഹ് ♥️
    മനോഹരം ❤‍🩹🤲🏻

  • @Islamic-lifestyle
    @Islamic-lifestyle 7 місяців тому

    MA SHA ALLAH ❤️❤️❤️ഈ പാട്ടിനോട് വല്ലാത്തൊരു മുഹബ്ബത്ത് ❤️❤️😘😘

  • @jabirshafeeh4820
    @jabirshafeeh4820 8 місяців тому +15

    ലൗ ലാക്ക ലൗ ലാക്കലമാ ഖലക് തൽ അകലാഖ്,, എന്ന പ്രപഞ്ചനാഥൻ പറഞ്ഞു ,,,നമുക്ക് പക്ഷേ നമുക്ക് ഹബീബിനെ പ്രണയിക്കാൻ ഒട്ടും സമയമില്ല 😢

  • @Abdullatheef7166
    @Abdullatheef7166 7 місяців тому +1

    ماشاء الله....💝

  • @MoideenBava-ts2ti
    @MoideenBava-ts2ti 6 місяців тому +1

    Ya allah amee mnsur asllamualyckum

  • @nasrin9024
    @nasrin9024 8 місяців тому +2

  • @cmsullanam007
    @cmsullanam007 3 місяці тому

    മുത്ത് നബി ❤

  • @KudamuttamAMRafi
    @KudamuttamAMRafi 6 місяців тому

    മർഹബ യാ മർഹബ അഹ്‌ലൻ വ sahlan യാ habibulllahh

  • @SuhailSuhail-p1g
    @SuhailSuhail-p1g 8 місяців тому +3

    🌹🌹🌹❤️

  • @shareefshareef2982
    @shareefshareef2982 3 місяці тому +1

    ما شاء الله مبروك

  • @naufalk2847
    @naufalk2847 8 місяців тому +1

    Maa shaa Allah

  • @sirajchenganimuthu1229
    @sirajchenganimuthu1229 7 місяців тому +1

    ماشاءالله ،بارك الله ❤❤❤

  • @JumailathSalam-h7i
    @JumailathSalam-h7i 3 місяці тому

    Alhamthulillah padachavan iniyum othiri nebimadh chollan thoufeeq nalkatty aameen

    • @JumailathSalam-h7i
      @JumailathSalam-h7i 3 місяці тому

      ❤👍💚♥️💚👍💚♥️👍💚👍♥️👍💚♥️👍💚♥️👍👍👍👍

  • @busharaazeez1522
    @busharaazeez1522 5 місяців тому

    ❤കണ്ണ് നിറഞ്ഞ ു.

  • @muhammedpuliyankoodan8380
    @muhammedpuliyankoodan8380 8 місяців тому +2

    Sannidiyil varan nanam thonunnu vallatha oru tech song

  • @hafsathhafsa9572
    @hafsathhafsa9572 20 днів тому +1

    👍

  • @blecksong3662
    @blecksong3662 8 місяців тому +2

    ❤❤😢

  • @ebrahimkutty9677
    @ebrahimkutty9677 4 місяці тому

    Mabroook ❤❤❤🎉🎉❤❤

  • @Qariz_saad
    @Qariz_saad 8 місяців тому +3

    🍎🍎🍎🍎🍎🍎🍎🍎🍎

  • @ahlulmusthofa3974
    @ahlulmusthofa3974 8 місяців тому +2

    😢😢❤❤

  • @Thabassamaafsal-q8u
    @Thabassamaafsal-q8u 8 місяців тому +1

    മാ ശാ അല്ലാ.... പൊളിച്ചുi

  • @Haris-p9m
    @Haris-p9m 3 місяці тому

    Ya rasool

  • @fasnakfasna180
    @fasnakfasna180 2 місяці тому

    Njan neritt kandinn ie ikkakaye

  • @arifaabdulla20
    @arifaabdulla20 2 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤