തീയറ്ററിൽ പടക്കം💥🤣 പിന്നീട് ചരിത്രം 🔥| Flop Movies became Classics | Malayalam | Filmytalks

Поділитися
Вставка
  • Опубліковано 2 тра 2023
  • Filmy Talks
    Follow us on Instagram : / filmytalksmalayalam
    Follow us on Facebook : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    FACE REVEALING VIDEO : • Finallyyy !! FACE REVE...
    Check out other Popular Videos
    Facts Learned from Malayalam Movies : • സ്‌കൂളിൽ പഠിച്ചത് മറന്...
    Secrets Behind Titles : • അന്നൗൺസ് ചെയ്തപ്പോൾ ഒര...
    Movies based on real incidents : • ഇതൊക്കെ ശരിക്കും സംഭവി...
    Malayalam Movie Brilliances : • നിങ്ങൾ ശ്രദ്ധിക്കാതെ പ...
    Flop Movies with BIG BUDGET Part 03 : • This is Wraang 😂 | നമ്...
    Flop Movies with Big Budget Part 02 : • ഇങ്ങനെയൊക്കെ ചെയ്യാമോ ...
    Overnight Superstars Part 02 : • ഒറ്റ ദിവസത്തിൽ സാധാരണക...
    Overnight Superstars Part 01 : • ഒന്നുറങ്ങി ഉണർന്നപ്പോൾ...
    Court Room Drama in 2022 : • കോടതി സിനിമകളുടെ ചാകര ...
    Characters have more Fan base than hero : • ഇജ്ജാതി characters 🔥😂 ...
    Second Part waiting Movies : • നടന്നാൽ വൻ 🔥 നടക്കുമോ ...
    Fantasy Movies Malayalam Part 02 : • അഡാർ പടങ്ങൾ 😳🔥 | Sci -...
    Superstar to Side Artist : • വീണുപോയ സൂപ്പർസ്റ്റാറു...
    Fantasy Movies Malayalam : • വേറെ ലെവൽ സിനിമകൾ 🔥😍 |...
    Low Budget Blockbusters : • ചെറിയ കല്ലിൽ വലിയ മാങ്...
    Cliche Breaking Movies Part 02 : • ക്ലിഷേകൾ തകർത്തെറിഞ്ഞ ...
    Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
    Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
    Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
    Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
    Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
    Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
    Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
    Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
    Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
    Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
    Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
    Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
    Dropped Movies of Actors Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Top Collection Movies | Movie Mistakes | Brilliances | Director Brilliance | Unknown | Secret | Movie | Review | Malayalam full Movie | Whatsapp Status | Troll Video | Mass Troll | Malayalam Troll | Roasting | Movie Roasting | Theatre response | Mohanlal | Mammootty | Dileep | Crime File | Paleri Manikyam | Thalappavu | Kuttavum Sikshayum | Renjith | Prithviraj | Paattu Varthanam | Reels | Troll | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts #crime #crimethriller
    Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    New Channel Link : / @filmytalks2.055
    Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE
  • Фільми й анімація

КОМЕНТАРІ • 2,1 тис.

  • @vivek5204
    @vivek5204 Рік тому +2202

    ഗുരു .. കാലം തെറ്റി ഇറങ്ങിയതോ കാലത്തിനു മുന്നേ സഞ്ചാരിച്ചതോ അല്ല.. എല്ലാ കാലത്തും പ്രസക്തിയുള്ള ഇതിഹാസം... ക്ലാസിക്💎

  • @arunr1371
    @arunr1371 Рік тому +1357

    Guru (1997) movie... വീണ്ടും വീണ്ടും കാണുംതോറും കൂടുതൽ കൂടുതൽ അർത്ഥം കിട്ടുന്ന ഒരു movie 🥰

    • @shrutimohan8908
      @shrutimohan8908 Рік тому +52

      Guru mansilakan annthe alkarku patiyilla...❤it's a gem...athepole devadoothan

    • @shira5683
      @shira5683 Рік тому +32

      എന്റെ favorite മലയാളം സിനിമയാണ് ഗുരു.

    • @filmytalksmalayalam
      @filmytalksmalayalam  Рік тому +65

      അന്നത്തേതിനേക്കാൾ പ്രസക്തമാണ് ഇന്ന് ഈ സിനിമ ❤

    • @shrutimohan8908
      @shrutimohan8908 Рік тому +10

      @@filmytalksmalayalam Re release cheyanm agrhikunna movie...

    • @nidhinidhi3049
      @nidhinidhi3049 Рік тому +25

      അത് ഫ്ലോപ്പ് ആണെങ്കിലും മലയാളസിനിമയ്ക്ക് ഒരു സ്വകാര്യ അഹങ്കാരമാണ് ഗുരു എന്ന സിനിമ അന്നൂം ഇന്നും എന്നും

  • @nobyjacob6037
    @nobyjacob6037 Рік тому +152

    ഞാൻ വലിയൊരു പിൻഗാമി ഫാൻ ആണ് . ഇന്നും ഇരുന്നു കാണും . തേന്മാവിൻ കൊമ്പത്തിന്റെ ഹിറ്റിൽ മുങ്ങിയ പടം .❤

    • @rajeeshgold1498
      @rajeeshgold1498 5 місяців тому

      100%❤❤❤❤

    • @lijinaroma
      @lijinaroma 5 місяців тому

    • @abhijith7480
      @abhijith7480 3 місяці тому +8

      തേൻമാവിൻ കൊമ്പത്ത് കുറച്ച് comedy um songs um മാറ്റിയാൽ ഊള പടം ആണ് പക്ഷെ പിൻഗാമി classic revenge thriller🔥❤️

    • @joelvincent231
      @joelvincent231 29 днів тому +3

      ​@@abhijith7480Cid moosa yum comedy Matti niruthiyal oola padamanu

    • @poojitha7473
      @poojitha7473 8 днів тому

      👍👍👍

  • @travelnarrator1754
    @travelnarrator1754 Рік тому +270

    1992 ഓണം റീലീസ് യോദ്ധ ഈ ഗണത്തിൽ പെടുന്ന ഒരു ആവറേജ് ഹിറ്റ് ആയിരുന്നു.. ഒപ്പം ഇറങ്ങിയ പപ്പയുടെ സ്വന്തം അപ്പൂസ് & അദ്വൈതം സൂപ്പർ ഹിറ്റ്.. ഇന്ന് യോദ്ധയുടെ റേഞ്ച് പറയണ്ട കാര്യം ഇല്ലല്ലോ... ❤

    • @muhammadali4979
      @muhammadali4979 Рік тому +11

      92ൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട പടം

    • @JishadMajeed
      @JishadMajeed 11 місяців тому

      യോദ്ധ 💩💩🤮🤮ദുരന്തം

    • @rajan3338
      @rajan3338 11 місяців тому +2

      pappayude swantham appoose= pottippoya padam!

    • @pratheeshvarakadi8300
      @pratheeshvarakadi8300 11 місяців тому +12

      @@rajan3338 അന്നത്തെ ഹിറ്റ്‌ സിനിമ ആയിരുന്നു

    • @aruns4524
      @aruns4524 11 місяців тому +12

      Yodha was a bumber hit then

  • @DatW32
    @DatW32 Рік тому +117

    ദേവദൂതൻ. 🔥അയാൾ സംഗീതത്തിന്റെ രാജാവാണ്. വിദ്യാജി 💕

  • @openout
    @openout Рік тому +46

    But , ഇതിനൊന്നും ഇല്ലാത്ത ഒരു ചരിത്രം 'ആട്' സിനിമയ്ക്ക് ഉണ്ട് ... പാർട്ട് 1 തീയേറ്റരിൽ വൻ പരാജയം ആയിട്ടും പോപ്പുലർ request വെച്ച്‌ second part വന്ന് blockbuster അടിച്ചു .. ഇങ്ങനൊരു സംഭവം ലോക സിനിമയിൽ ഉണ്ടോ എന്ന് അറിയില്ല

  • @user-ui4dw8tm2d
    @user-ui4dw8tm2d 9 місяців тому +155

    അന്ന് പടങ്ങൾ പൊട്ടിയിരുന്നത് tight competition കൊണ്ട് മാത്രമാണ്, അല്ലാതെ അത് മോശമായിരുന്നത് കൊണ്ടല്ല.. ഇന്ന് അതില്ല 😁🤣

    • @georgevarughese4886
      @georgevarughese4886 8 місяців тому +2

      He was right ✅️. If you're in love the girls virginity shouldn't matter 😊

    • @-humsafar
      @-humsafar Місяць тому

      ​@@georgevarughese4886🥴eh

  • @noahnishanth9766
    @noahnishanth9766 7 місяців тому +14

    ഇവിടെ പറയാതെ പോയ രണ്ട്‌ സിനിമകൾ... തീയേറ്ററിൽ പരാജയപ്പെട്ടിട്ടും ഇന്നും എന്റെ.. പലരുടേയും ഫേവിറിറ്റ്‌.. അത്‌
    മായാമയൂരം
    ദശരഥം

  • @ajjusivang6619
    @ajjusivang6619 Рік тому +469

    0:55 BIGB
    2:50 DEVADOOTHAN
    5:09 RANDAM BHAVAM
    6:47 GUPPY
    8:24 NJAN GANDHARVAN
    9:45 AZHAKIYA RAVANAN
    11:25 PINGAMI
    12:52 THOOVANA THUMBHIKAL

    • @toxicff1249
      @toxicff1249 Рік тому +15

      Spoiler idathe

    • @sajananu8828
      @sajananu8828 Рік тому +18

      Big b.azhakiya ravanan hit aanu

    • @nikilkrrishna288
      @nikilkrrishna288 Рік тому +9

      ​@@sajananu8828 alla

    • @Lee-tl5jc
      @Lee-tl5jc Рік тому +5

      @@sajananu8828 eth universe il 🙄

    • @vedanthnair-ed1ik
      @vedanthnair-ed1ik Рік тому

      ഞാൻ ഗന്ധർവ്വൻ തൂവാന തുമ്പികൾ block buster ആണഡോ google പോയി നോക്ക്...

  • @majesticmahi123
    @majesticmahi123 Рік тому +569

    Devadhothan, Thuvanathumbikal, Guru & Big b are some those gems released in wrong period of time 💯

  • @vipinfrnzy
    @vipinfrnzy Рік тому +160

    ദേവദൂതൻ ❤❤ സംഗീതം കൊണ്ട് അനശ്വരമാക്കിയ സിനിമ.. ❤️❤️ പഴകുംതോറും വീര്യം കൂടിയ ഒരു വീഞ്ഞാണ് ഈ സിനിമ

    • @JishadMajeed
      @JishadMajeed 11 місяців тому

      🤣🤣🤣

    • @mekham3392
      @mekham3392 10 місяців тому +5

      @@JishadMajeed sudappi spotted

    • @vipinsathyavipinsathya6483
      @vipinsathyavipinsathya6483 8 місяців тому +4

      Sarhyam... വല്ലാത്തൊരു മാന്ത്രികതയാണ് ആ സംഗീതത്തിന്.

    • @vipinfrnzy
      @vipinfrnzy 8 місяців тому

      @@vipinsathyavipinsathya6483mm😊👍🏼

    • @RamsyRamz91
      @RamsyRamz91 6 місяців тому

      ​@@mekham3392agana alla bro enta hus paranj aanu njan aa film kandath.. Ho onnum parayanilla enthoru padam aanath... Pullikaran athrak ishtapetitulla fim..

  • @abinjoy2109
    @abinjoy2109 Рік тому +50

    ഗുരു ഓസ്കാർ ലെവലിൽ പരിഗണിച്ച മലയാള സിനിമയാണ്❤

  • @midhun331
    @midhun331 Рік тому +525

    ആടു first part വിജയിച്ചില്ലെക്കിലും CD ഒക്കെ വന്നപ്പോൾ ആ പടം ഇഷ്ടപ്പെട്ട ആളുകൾ ഉണ്ട് 💯🤩⚡

    • @goodsaint_001
      @goodsaint_001 Рік тому +3

      Ellavarum agane aano do ishtapettathu.

    • @sp1dy_
      @sp1dy_ Рік тому +2

      @Midhun👁️👁️ അണ്ണൻ എല്ലാട്ത്തും ഉണ്ടല്ലോ..

    • @udayankumaramangalam7786
      @udayankumaramangalam7786 Рік тому +2

      7 പ്രാവശ്യം കണ്ടു ഞാൻ

    • @sijoantony7874
      @sijoantony7874 Рік тому +16

      അതുകൊണ്ടല്ലേ അണ്ണാ ആട് 2 എടുക്കാനുളള പ്രധാന കാരണം.ഒരു പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗമെടുത്ത് അത് തിയേറ്ററിൽ വൻവിജയമായത് മലയാളസിനിമാചരിത്രത്തിൽ ആദ്യം.

    • @nikilkrrishna288
      @nikilkrrishna288 Рік тому +4

      Njan theateril poi kandu ishtapetatha. Pakshe full negative reviews aayrunnathu kondu njan nallathanennu paranjitu aarum viswasichilla.

  • @shyamsankar4146
    @shyamsankar4146 Рік тому +107

    എപ്പോഴോ കമൽ ഹസ്സൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു സിനിമ ഒരു ജനറേഷൻ കഴിഞ്ഞ് അടുത്ത ജനറേഷനിലും ചർച്ച ചെയ്യുന്നുണ്ട് എങ്കിൽ അത് പൂർണമായും വിജയിച്ചു എന്ന്

    • @RamsyRamz91
      @RamsyRamz91 6 місяців тому

      Super🍬

    • @-humsafar
      @-humsafar Місяць тому +4

      Le producer

    • @thomas8685
      @thomas8685 23 дні тому +4

      മലയാളത്തിലെ അങ്ങനൊരു സിനിമ ആണ്... "തൂവാനത്തുമ്പികൾ ".......

    • @sangeethnv2001
      @sangeethnv2001 19 днів тому

      Season BY Padmarajan😊

    • @anish37260
      @anish37260 18 днів тому

      യോദ്ധ..

  • @HARISLEO
    @HARISLEO Рік тому +106

    വെട്ടം എന്ന സിനിമ പരാജയമായിരുന്നോ എന്നത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.. Repeat value king🔥

    • @thomas8685
      @thomas8685 Рік тому +2

      പരാജയം ആയിരുന്നു

    • @muhammedmpvn1750
      @muhammedmpvn1750 Рік тому +2

      വെട്ടം വെട്ടത്തിൽ വെട്ടി തിളങ്ങി

    • @retheeshsr1512
      @retheeshsr1512 Рік тому +14

      Yes.... പരാജയമായിരുന്നു.... Intervel നു ശേഷം എന്താ കാണിക്കുന്നേ എന്ന് ഇനിയും മനസിലായിട്ടില്ല.....

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 Рік тому +8

      @@retheeshsr1512 over ആക്കി കൊളാക്കി ...

    • @renjithsamuel9156
      @renjithsamuel9156 10 місяців тому

      നായിക casting വൻ പരാജയം,.. ഇന്റർവെലിനു ശേഷം എന്താ കാട്ടി കൂട്ടുന്നത്... ഓവർ ആക്കി ചളമാക്കി...

  • @ahalyaponzz3256
    @ahalyaponzz3256 10 місяців тому +20

    "പിൻഗാമി" എന്റെ ഹസ്ബൻഡ് പറഞ്ഞു കേട്ടിട്ടുണ്ട് പുള്ളിടെ ചെറുപ്പകാലത്തു ഈ സിനിമ ടീവി ഇൽ കണ്ടോണ്ട് ഇരുന്നപ്പോൾ കറന്റ്‌ പോയി പുള്ളിയ് കരഞ്ഞു നിലവിളിച്ചു അവസാനം അച്ചാച്ചൻ ഡിവിഡി എടുത്തു ഇട്ട് കാണിച്ചു കൊടുത്തിട്ടുണ്ട് എന്ന്, ആ കഥ കേട്ടതിനു ശേഷം ആണ് ഞാൻ ഈ ഫിലിം കാണുന്നത് 😍

  • @Harshan9129
    @Harshan9129 Рік тому +117

    "ദേവദുതൻ "😘എക്കാലത്തെയും മികച്ച സിനിമ അത് പൊട്ടിയെന്നു ഇപ്പോഴും വിശ്വാസിക്കാൻ പറ്റുന്നില്ല ഓഹ് ആ ബിജിഎം 🥰🌹

  • @aneeshvnair4140
    @aneeshvnair4140 Рік тому +120

    ലാലേട്ടന്റെ പിൻഗാമി.മിഥുനം ഫ്ലോപ്പ് ആണെങ്കിലും ഇപ്പോഴും ആളുകൾ റിപീറ്റ് അടിച്ച് കാണുന്ന ചിത്രങ്ങൾ♥️

    • @ajamsvh5610
      @ajamsvh5610 Рік тому +14

      പിൻഗാമി വിജയ സിനിമ ആയിരുന്നില്ലേ?,, 😳,,
      സൂപ്പർ സിനിമ ആണ്,, മാസത്തിൽ 2പ്രാവശ്യം കൈരളിയിൽ വരുന്നുണ്ടെങ്കിലും ഇപ്പോഴും ഞാൻ കാണാറുണ്ട് 👍,,
      അതുപോലെ മിഥുനം നല്ല സിനിമ ആണല്ലോ പിന്നെ അതിനും എന്ത് പറ്റി? നല്ല ഒന്നാന്തരം ഫാമിലി കോമഡി മൂവി 👌😍

    • @sebastianta7979
      @sebastianta7979 Рік тому +5

      ​@@ajamsvh5610ലാലയ്യ പാൻസ്‌ സൂപ്പർ ഹിറ്റ്‌ എന്ന് തള്ളുന്ന 90% മൂവീസ് ഉം യഥാർത്ഥത്തിൽ തിയേറ്റർ ബോംബ് ആയിരുന്നു 😂😂😂😂

    • @nishkalankanofficial
      @nishkalankanofficial Рік тому +11

      @@sebastianta7979ennu mammunni fanoli 😂😂😂

    • @ajamsvh5610
      @ajamsvh5610 Рік тому +11

      @@sebastianta7979 എന്റെ ഇഷ്ട നടൻ മമ്മുക്ക ആണ് 😍🔥,,
      മോഹൻലാൽ ന്റെ എനിക്ക് ഏറ്റവും ഇഷ്ട സിനിമകളിൽ ഒന്നാണ് പിൻഗാമി, അതുപോലെ മിഥുനം അതുകൊണ്ട് പറഞ്ഞതാ 😄🤦🏻‍♂️

    • @roshinparameswaran4817
      @roshinparameswaran4817 Рік тому

      @@sebastianta7979 എടാ നിന്റെയൊക്കെ മമ്മുട്ടീടെ ഭീഷമ ക്ക് മുമ്പ് ഹിറ്റായ ഫിലിം കിടക്കുന്നതു 2010 ഇൽ ആണ്. ബെസ്റ്റ് ആക്ടർ. 10 - 12 കൊല്ലം കൂടുമ്പോ ഒരു ഹിറ്റ്‌.പോയി ചത്തൂടെ

  • @mandhahasamarts5892
    @mandhahasamarts5892 5 місяців тому +8

    പപ്പേട്ടൻ ഒരു യൂണിവേഴ്സൽ ഫിലിം മേക്കറാണ്. അദ്ദേഹം പടമെടുത്ത കാലത്ത് ജീവിക്കാൻ കഴിഞ്ഞത് പുണ്യം ചെയ്ത ഭാഗ്യം.❤️❤️❤️❤️ മലയാളം കണ്ട മികച്ച സിനിമാ സംവിധായകന് പ്രണാമം 🌹🌹🌹

  • @shyamu4vlb
    @shyamu4vlb Рік тому +13

    പദ്മരാജൻ മലയാള സിനിമയുടെ തീരാനഷ്ടം ആണ്. പ്രണയത്തിന്റെ പല ഭാവങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ കൊണ്ടുവന്ന അതുല്യ പ്രതിഭ.

  • @FRQ.lovebeal
    @FRQ.lovebeal Рік тому +92

    *ദേവദൂതൻ 🔥🔥ഇന്നും അത്ഭുതആയ മലയാള സിനിമ അത് കാണുന്ന പ്രേക്ഷകൻ മറ്റൊരു feel വല്ലാത്ത വൈബ് ലോകത് ആകും അത്ര ക്ക് മനോഹരം ആണ് അതിലെ ഗാനങ്ങൾ സീനുകൾ ❤എത്ര തവണ കണ്ടാലും ഫ്രഷ് ഒരു ചെറിയ പേടി യോടെ പ്രണയത്തിന്റെ തീവ്രത വരച്ചു കാട്ടുന കിടുകാച്ചി movie ❤❤ഇന്നായിരുന്നു എങ്കിൽ ആ പടം ❤ആ അലീന എന്നുള്ള ലയിൻ ഒക്കെ 🔥*

  • @nidhinidhi3049
    @nidhinidhi3049 Рік тому +369

    അണ്ണാ
    അപരിചിതൻ
    ദേവദൂതൻ
    വിന്റർ ഈ സിനിമകൾക്ക് ഇന്ന് മലയാളികളുടെ മനസ്സിൽ വലിയ സ്ഥാനമുണ്ട്🔥🔥🔥🔥

    • @jobin53
      @jobin53 Рік тому +36

      Aparichithano 😂

    • @nidhinidhi3049
      @nidhinidhi3049 Рік тому +75

      @@jobin53 അതെ എന്താണ് ആ സിനിമയ്ക്ക് കുഴപ്പം ഈ ഓജോ ബോർഡ് സംഭവം ആദ്യമായി മലയാളസിനിമയ്ക്ക് കാട്ടിതന്ന സിനിമ

    • @cjgta7869
      @cjgta7869 Рік тому +41

      @@jobin53 Njaan oru ikka fan alla. Ennaalum Aparichithan was polii

    • @Sk_media_2244
      @Sk_media_2244 Рік тому +31

      ​@@jobin53 annn aa padam kand pedichathum oja board um male pretham concept oke kond vana padam ale..

    • @greekgod1126
      @greekgod1126 Рік тому +40

      വിന്റർ ഒരു ആടാർ പടം ആണ് അണ്ണാ അത് ഇന്ന് കണ്ടാലും ഒന്ന് ഞെട്ടും. ജയറാം ഒറ്റക്ക് ആൾ പൊക്കമുള്ള പുല്ലിനിടയിലൂടെയും വിജനമായ മൈദാനതുകൂടെ ഒക്കെ പോകുന് സീൻ 🥵

  • @jeenakp3806
    @jeenakp3806 Рік тому +67

    Pingami -one of my favourite movie.
    Can't believe that it is a theatre flop.
    Also devadhoothan is a masterpiece movie. What a performance by laletten!!❤❤

  • @AnishMarlboro
    @AnishMarlboro Рік тому +23

    ബിഗ് ബി എന്നും മലയാളത്തിന്റെ റിയൽ ഹീറോ മൂവി ❤❤❤💋💋💋

  • @ashwinmohan2534
    @ashwinmohan2534 Рік тому +167

    ദേവദൂതൻ 😍
    കാലത്തിനു മുൻപേ സഞ്ചരിച്ച ചിത്രം വെള്ള സാരിയുടുത്ത പ്രേതത്തെ കണ്ട് ശീലിച്ച അന്നത്തെ പ്രേക്ഷകർക്ക് ഈ ക്ലാസ്സിക്‌ ചിത്രത്തിന്റെ വാല്യൂ അറിയില്ലായിരുന്നു 💯😔

    • @JishadMajeed
      @JishadMajeed 11 місяців тому

      English movie copy 🤣🤣

    • @ashwinmohan2534
      @ashwinmohan2534 11 місяців тому +1

      @@JishadMajeed എന്നാൽ നീ പോയി കേസ് കൊടുക്ക് 🥱

    • @boo_mBast_ic
      @boo_mBast_ic 10 місяців тому +5

      @@JishadMajeed Big B ''four brothersinte copy ane bro

    • @worldofarts9156
      @worldofarts9156 8 місяців тому

      ദേവദൂതൻ , ഭാർഗവീനിലയത്തിൻ്റെ മറ്റൊരു പതിപ്പാണ്

    • @Goooooodvibezzzz
      @Goooooodvibezzzz 5 місяців тому

      ​@@JishadMajeedശവം 🐷🤣🤣🤣

  • @AREntertainment1235
    @AREntertainment1235 Рік тому +139

    രണ്ടാംഭാവം, ദേവദൂതൻ ഈ രണ്ടു മൂവിയും അന്നും ഇന്നും favorite ആണ് 💞😘
    ഇതൊക്കെ തീയേറ്ററിൽ എങ്ങനെ ഫ്ലോപ്പ് ആയെന്ന് ഇന്നും എന്താണെന്ന് അറിയില്ല 🙂

    • @abhilash6848
      @abhilash6848 Рік тому +7

      അയ്യോ അതറിയില്ലേ ...പ്രേക്ഷകർ കേറി കാണാത്തതു കൊണ്ട് കണ്ടവർക്ക് പടം കൊള്ളാം എന്ന് തോന്നാത്തതു കൊണ്ട് അവർ പോര എന്നു പ്രചരിപ്പിച്ചതു കൊണ്ട്..അങ്ങിനെ പല പല കാരണങ്ങൾ കൊണ്ട്😜

    • @gijosunny9425
      @gijosunny9425 Рік тому

      ​@@abhilash6848
      Ho.. sammathichu..

    • @abdullaabdulla7764
      @abdullaabdulla7764 Рік тому +2

      ആ ടൈമിലുള്ള നടന്മാരുടെ ഇമേജ് ഒരു പ്രധാന കാരണം ആണ്, ദൈവദൂതൻ, നരസിംഹം കഴിഞ്ഞ ഉടനെ വന്നതാണ്

    • @thejustheju3006
      @thejustheju3006 8 місяців тому +2

      ആ ടൈമിൽ മറ്റൊരു നരസിംഹം ഒക്കെ പ്രതീക്ഷിച്ചു ആൾക്കാർ പോയി കണ്ടതാവാം

  • @Ratheesh2390
    @Ratheesh2390 Рік тому +14

    പിൻഗാമി.... മോഹൻലാലിൻ്റെ ഏറ്റവും പക്വതയുള്ള കഥാപാത്രം❤ ഞാൻ ഗന്ധർവൻ.. ❤ തൂവാനത്തുമ്പികൾ❤.. പപ്പേട്ടൻ ഉയിർ... 🎉

  • @darklife1988
    @darklife1988 Рік тому +11

    Big b ഇതിന് മുകളില്‍ ഇപ്പോളും മലയാളത്തിൽ stylish mouvi വന്നിട്ടില്ല നിലവില്‍ മലയാളത്തിൽ ഏറ്റവും വലിയ fan base ഉള്ള ഫിലിം ബിലാല്‍ ജോൺ കുരിശിങ്കല്‍ 🔥🔥🔥

  • @shira5683
    @shira5683 Рік тому +32

    ഗുരു. ആ സിനിമ ഇന്നത്തെ technology ഒക്കെ വച്ചു ഇന്ന് ഇറങ്ങിയിരുന്നെങ്കിലത്തെ അവസ്ഥ. ഓസ്‌കാർ കേരളത്തിൽ വന്നേനെ.

    • @bincysibi5020
      @bincysibi5020 10 місяців тому +5

      Oscar nomination poyirunnu bro

  • @vikram3199
    @vikram3199 10 місяців тому +11

    പിൻഗാമി.... Still one of my favourite movie

    • @SabuXL
      @SabuXL 10 місяців тому

      താങ്കളുടേത് മാത്രമല്ല ചങ്ങാതീ എല്ലാ സിനിമാ ആരാധകരുടേയും.😢
      ഈ പടം മാത്രമല്ല , ഇതിൽ പറയുന്ന എല്ലാ പടങ്ങളും. 😮

  • @rsbsarathbabu771
    @rsbsarathbabu771 Рік тому +9

    13:20 പുള്ളി അന്നേ അത് മനസിലാക്കി... അന്നത്തെ generation അത് മനസിലായില്ല... പിന്നാലെ വന്ന generations അത് ആഘോഷിക്കുന്നു....❤❤❤

  • @midhun331
    @midhun331 Рік тому +38

    ലാലേട്ടൻ്റെ ദേവദൂതൻ movie ഇഷ്ടമാണ്❣️⚡
    വിദ്യാ സാഗർ 😍 🎶🎵🎶

  • @FRQ.lovebeal
    @FRQ.lovebeal Рік тому +196

    *പിൻഗാമി ദേവദൂതൻ, ഗുരു..എത്ര കണ്ടാലും മടുക്കാത്ത പടങ്ങൾ.. മോഹൻലാൽ ന്റെ look dailoge delivery story 🔥ഇന്നും രോമാഞ്ചം തരുന്ന പടം 🔥🔥*

    • @user-pq4pi6js3f
      @user-pq4pi6js3f Рік тому +2

      🤣

    • @josephsalin2190
      @josephsalin2190 Рік тому +4

      പത്മരാജൻ സാറിന്റെ
      ദേശാടനക്കിളി കരയാറില്ല , തൂവാനതുമ്പികൾ,
      അനിൽ ബാബുവിന്റെ അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്,
      ഭരതൻ സാറിന്റെ ദേവരാഗം, ചമയം

    • @nisanths8048
      @nisanths8048 Рік тому

      @@user-pq4pi6js3f enthade ninte thantha petto ithra ilikkaan

    • @sebastianta7979
      @sebastianta7979 Рік тому +6

      ഇജ്ജാതി തള്ള്...
      പിൻഗാമി 😂😂😂

    • @logan8933
      @logan8933 Рік тому +2

      ദേവദൂതൻ കൊഴപ്പില്ല but പിൻഗാമി 🤔🤣

  • @ajscrnr
    @ajscrnr Рік тому +6

    എന്ത് കൊണ്ട് നിങൾ,ഗുരു എന്ന സിനിമയുടെ മഹത്വം കാണാതെ,പോയ്, ബ്ലാക്ക് എന്ന ചിത്രവും, ഒരു പുതിയ ശൈലിക്ക് തുടക്കമിട്ട ചിത്രം തന്നെ ആണ്.നിങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു ❤❤❤

  • @sunilsk9639
    @sunilsk9639 Рік тому +119

    Big B ഒക്കെ കാലം തെറ്റി വന്ന മൂവി ആണ് big b ഒക്കെ ഈ കാലത്ത് വന്നിരുന്നെകിൽ ഇപ്പൊ തിയേറ്റർ പൂരപരമ്പ് ആയേനെ 🔥🔥🔥🔥

    • @sanucreations5448
      @sanucreations5448 8 місяців тому +3

      എന്ത് കാലം തെറ്റിയത്... അന്ന് അത് ഇറങ്ങിയത് കൊണ്ടല്ലേ ഇന്ന് ആ ഒരു ട്രെൻഡ് ആയത്...

    • @dharmaraj7155
      @dharmaraj7155 8 місяців тому +1

      ഇന്ന് ആണെങ്കിൽ , ഇത്രക്ക് ഹിറ്റ് അവുമയിരുന്നില്ല...

  • @midhun331
    @midhun331 Рік тому +77

    മമ്മൂക്കയുടെ big b തീയേറ്ററിൽ ഹിറ്റ് അല്ലെങ്കിലും പിന്നീട് വന്നപ്പോൾ വലിയ പ്രേക്ഷക പിന്തുണ ലഭിച്ചു 💯🥵🔥

  • @soubhagyuevn3797
    @soubhagyuevn3797 Рік тому +58

    ദേവദൂതൻ പിൻഗാമി തൂവാന തുമ്പികൾ ഞാൻ ഗന്തർവൻ❤❤🔥🔥

  • @estellelis9227
    @estellelis9227 10 місяців тому +10

    Padmarajan movies, bharathan movies, Fazil Manichitrathazhu..the best classics of Malayalam ❤

  • @naveenharidas941
    @naveenharidas941 8 місяців тому +10

    Randaam bhaavam was truly underrated.. Such a gem of a movie.

  • @aswinkmenon155
    @aswinkmenon155 Рік тому +184

    Big B - An Unmatched Cult Movie of Mollywood _ One of a Kind ❤
    Bilal John Kurishingal 😊❤🎉

    • @nikilkrrishna288
      @nikilkrrishna288 Рік тому +9

      Scene to scene copy of Four Brothers

    • @aswinkmenon155
      @aswinkmenon155 Рік тому +7

      @@nikilkrrishna288 That I know but the Guts to make a 🎥 out of this in Malayalam for a Debutant is to be appreciated 👍

    • @sinuydw
      @sinuydw Рік тому +9

      @@aswinkmenon155 അമൽ നീരദ് ചെയ്താൽ ഇൻസ്പിറേഷൻ, പ്രിയദർശൻ ചെയ്താൽ കോപ്പിയടി...

    • @ajiths3412
      @ajiths3412 11 місяців тому +1

      ​@@aswinkmenon155 angane nokuanel Double barrel and Mumbai police ..Directorsinte guts ❤

    • @johnjoyparecattil5066
      @johnjoyparecattil5066 10 місяців тому +1

      Prblm chota Mumbai undayi atha

  • @anwaraugust83
    @anwaraugust83 Рік тому +26

    പിൻഗാമി 🔥😍അഴകിയ രാവണൻ👌😍ഗുരു 🔥🔥😍.
    Big-B 🔥🔥ഗപ്പി 😍😍.

  • @abhijithsasidharan9369
    @abhijithsasidharan9369 18 днів тому +2

    1 മിഥുനം
    2 സ്റ്റാലിൻ ശിവദാസ്
    3 വെട്ടം
    4പട്ടാളം

    • @renjithr2522
      @renjithr2522 17 днів тому

      സ്റ്റാലിൻ ശിവദാസൻ 😂😂😂😂

  • @sajanpeter3389
    @sajanpeter3389 Рік тому +23

    വിക്രമാദിത്യൻ, പറവ, വെട്ടം, ചാർലി, മായാവി, ഡാഡി കൂൾ, നാടോടിക്കറ്റ്, കിലുക്കം ഒക്കെ എത്ര കണ്ടാലും മതിവരാത്ത സിനിമകൾ ആണ് 😊

    • @user-mb4ee9ny3f
      @user-mb4ee9ny3f Місяць тому +4

      Daddy cool oo😂😂😂😂😂

    • @renjithr2522
      @renjithr2522 17 днів тому

      Dadycool, പറവ ചാർലി 😂😂😂😂😂😂😂😂

    • @sajujoseph6646
      @sajujoseph6646 15 днів тому

      ഡാഡി കൂൾ, ചാർളി 😂😂😂😂

  • @josinthomas1969
    @josinthomas1969 Рік тому +102

    Guppy & Devadhoothan❤️❤️

  • @abunirmal2535
    @abunirmal2535 Рік тому +38

    Devadoodhan ✨
    Athupoloru padam vere engum kandittilla.
    Magical movie and magical music ✨

    • @kriz2281
      @kriz2281 Рік тому +2

      Satyam...vere oru world ilottu povum 🤩

  • @ashwing4951
    @ashwing4951 Рік тому +9

    പിൻഗാമിയും ദേവദൂതനും ഇതിൽ ഏറ്റവും fav ❤

    • @jayadevmenon7086
      @jayadevmenon7086 6 днів тому

      രണ്ടിനും പിറകിൽ ഒരു script writer

  • @HappyWorldMalayalam
    @HappyWorldMalayalam Рік тому +4

    കഥാവശേഷൻ, ഗ്രാമഫോൺ, മേൽവിലാസം, അതിമനോഹരങ്ങളായ സിനിമകൾ ആണ്. ഒടുവിൽ ഉണ്ണികൃഷ്ണൻ സർ അഭിനയിച്ച ഒരു സിനിമ ഉണ്ട്. പേര് ഇപ്പോൾ ഓർക്കുന്നില്ല, അതുഗ്രൻ സിനിമ ആണ്. കൊറിയൻ ഫീൽ ഗുഡ് ന്റെ പിറകെ പോകുന്നവർ കാണാൻ ശ്രമിക്കേണ്ട സിനിമയാണത്. തിയേറ്ററിൽ വിജയമാണോ എന്നറിയില്ല. എനിക്ക് ഒരുപാടിഷ്ട്ടമാണ് ❤

  • @athulya_sunil
    @athulya_sunil Рік тому +47

    Devadhoothan ❤.....vidhyajide paattukal, BGMs okke adipoliyarnn❤
    Pingami❤....

  • @baluvarriercpo-vu3ss
    @baluvarriercpo-vu3ss Рік тому +33

    ദേവദൂതൻ ഞാൻ അടുത്തടുത്ത ദിവസങ്ങളിൽ തീയേറ്ററിൽ പോയി കണ്ടിരുന്നു. One of my best filim❤️

  • @manjusreereading1661
    @manjusreereading1661 9 місяців тому +4

    Ikkottathil Aadu evide 🔥... Devadoothan ippo erakiyal athinte music experience vere level ayirikum enn thonnetund palapozhum...❤️
    Pinne Big B ticket kittanulla ottayirikum😌🔥🔥

  • @nikhilbalachandran4571
    @nikhilbalachandran4571 9 місяців тому +25

    Black(Malayalam) is another film in this category..such an awesome writing/making from Ranjith & unparalleled performance from Mammootty..but still the film has not clicked in theatres.. karikkamuri shanmughan❤

    • @vimalss707
      @vimalss707 8 місяців тому +1

      And Amal Neerad's top notch shots 🤍

    • @user-vy4og6mb1i
      @user-vy4og6mb1i 8 місяців тому +1

      Black hit ആണ്.

    • @user-vy4og6mb1i
      @user-vy4og6mb1i 8 місяців тому +2

      Njan theoteril കണ്ട film

    • @abhijith7480
      @abhijith7480 3 місяці тому +2

      Black ഹിറ്റ്‌ ആയ പടമാണ് പക്ഷെ ഒരു cult status വന്നത് പിന്നീട് ആണ്

    • @anish37260
      @anish37260 18 днів тому +1

      ബ്ലാക്ക് ഒക്കെ അന്ന് നിന്ന് കത്തിയ പടം അന്ന്.. ഹൌസ്ഫുൾ ആയിരുന്നു..

  • @adhiparayil
    @adhiparayil Рік тому +41

    കൂട്ടത്തിലെ കൊമ്പൻ ആയിരത്തിൽ ഒരുവൻ ആണ്.. ഇറങ്ങിയ സമയത്ത് തിയേറ്ററുകളിൽ മെഗാ ബോംബ് ആയെങ്കിലും ഇപ്പോഴും ഓരോ സിനിമാ പ്രേമികളുടെ ഇഷ്ട്ടസിനിമകളിൽ ഉണ്ടാകും ഈ Gem💎
    All time favorite movie #AayirathilOruvan

    • @prabinprakash148
      @prabinprakash148 Рік тому +3

      ഏത്‌ മണി ചേട്ടൻ ഹീറോ ആയ ആയിരത്തില്‍ ഒരുവനോ? അതോ ആ tamil movie ആണോ?

    • @justinjustin1014
      @justinjustin1014 Рік тому

      Randam bhavam super

  • @abhijitkk3631
    @abhijitkk3631 Рік тому +23

    പട്ടാളം ഈ list ൽ ചേർക്കാവുന്ന സിനിമയാണ്.

  • @Vpr2255
    @Vpr2255 5 місяців тому +1

    ദൈവദൂതൻ,90സ്, kids favorite, movie തന്നെ ആണ് പണ്ടും 😂 adults ആണ് ഇഷ്ടപെടാതെ പോയത്

  • @kevin88fern
    @kevin88fern Рік тому +1

    വീഡിയോ അവസാനം കണ്ണു നിറഞ്ഞു... What prophetic words from Pappettan

  • @praveenpiravom
    @praveenpiravom Рік тому +25

    ദൈവദൂതൻ എന്താ ഒരു movie ❤❤
    പിന്നെ ഇതിലെ music വേറെ level🔥🔥🔥

    • @sajeeshponnari9717
      @sajeeshponnari9717 Рік тому

      തേങ്ങയാണ്😂

    • @jijeshjijesh4570
      @jijeshjijesh4570 Рік тому +1

      ​@@sajeeshponnari9717കഷ്ടം

    • @sarathchandranbk2151
      @sarathchandranbk2151 8 місяців тому

      ​@@sajeeshponnari9717തൻ്റെ പേരിലെ അവസാനത്തെ 4അക്ഷരം മാത്രം ആയിപോയല്ലോ... താൻ

  • @akshayharshan7209
    @akshayharshan7209 Рік тому +3

    ഈ സിനിമകളിൽ ഏറ്റവും ഇഷ്ടം തൂവാനത്തുമ്പി and ദൈവദൂതൻ and ഗുരു 🙏 മറ്റു സിനിമകളും ഇഷ്ടമാണ്. പക്ഷേ ഈ മൂന്നും ഒത്തിരി ഇഷ്ടം

  • @shabeerabu
    @shabeerabu Рік тому +7

    Pingami. When I watched the movie way back in 1994, I liked it so much that I went straight to video shop and started looking for older Sathyan Anthikad movies.

  • @kochukrishnan6404
    @kochukrishnan6404 Рік тому +78

    അഴകിയ രാവണൻ ❤❤❤ ഇജ്ജാതി movie 🔥❤️❤️

    • @user-tn4yw6us9i
      @user-tn4yw6us9i Рік тому +3

      ക്ലൈമാക്സ്‌ ഒരു രക്ഷയുമില്ല

    • @vivekv8996
      @vivekv8996 Рік тому +3

      Ithinte climax oru veenjaanu. Pinneyum pinneyum kanan thonnunna oru movie❤❤❤

    • @karthikcind1981
      @karthikcind1981 Рік тому

      ​@@user-tn4yw6us9ibut this guy is telling nonsense..he is telling the climax where hero marries the girl who has lost her chastity is the reason the movie didn't work..in that case how was namukku paarkan munthirithoppukal become a hit

    • @dreamtraveler844
      @dreamtraveler844 Рік тому

      Sreenivasan Magic Movie

    • @muhammadali4979
      @muhammadali4979 Рік тому +2

      ഇതു വെച്ചു നോക്കുമ്പോൾ മഴയത്തും മുമ്പേ എത്രയോ താഴെ ആണ്

  • @saneeshsanu1380
    @saneeshsanu1380 Рік тому +28

    ദേവദൂതൻ ഞാൻ തീയറ്ററിൽ കണ്ടതാണ്. ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് എനിക്കത്.. വന്ദനം - മിന്നാരം ഒക്കെ ആ കാലത്ത് വലിയ വിജയങ്ങൾ ആയില്ല എന്ന് കേട്ടിട്ടുണ്ട്.❤

    • @sonysunny2603
      @sonysunny2603 Рік тому +4

      മിന്നാരം 100 ഡേയ്‌സ് തൃശൂർ രാഗം, അതെങ്ങനെ ഫ്ലോപ്പ് ആവും??

    • @user-sanjay749
      @user-sanjay749 Рік тому +4

      മിന്നാരം വിജയമാണ്

    • @sharonk.r1403
      @sharonk.r1403 Рік тому +3

      Minnaram flop aanu

    • @sharonk.r1403
      @sharonk.r1403 Рік тому

      Released @ raamdasTCR,;sametime Sainym@ragamTCR

    • @retheeshsr1512
      @retheeshsr1512 Рік тому +4

      മിന്നാരം നല്ല മൂവി ആണ്... പക്ഷെ എന്ത് കൊണ്ടോ അന്ന് പരാജയം ആയി.....
      ദൈവദൂതൻ സൂപ്പർ cinema ആയിരുന്നു.... നരസിംഹം റിലീന് ശേഷം release ആയതു കൊണ്ടാണ് പരാജയമായതു

  • @rvp8687
    @rvp8687 Рік тому +2

    മേഘം പെട്ടന്ന് ഇതേ ഓർമ്മ വന്നുള്ളൂ. ഒരുപാട് പടങ്ങൾ ഉണ്ട്

  • @H_a_r_i_f
    @H_a_r_i_f 9 місяців тому +4

    Thoovanathumbikal uff its 35 year mukalil ayee ipolum vallatha oru feel annu aa movie ❤❤ Ever time classic❤❤

  • @adisujesh2557
    @adisujesh2557 Рік тому +12

    രണ്ടാംഭാവം ഒരു ക്ലാസ് സിനിമ ആയിരുന്നു.. ഞാൻ പണ്ട് കോഴിക്കോട് ബ്ലുഡൈമണ്ടിൽ നിന്നാണ് കണ്ടത്... ഇപ്പോൾ റിലീസ് ചെയ്‌താൽ നല്ല വിജയമായേനെ.. 👍

  • @observer4134
    @observer4134 Рік тому +29

    എന്റെ അഭിപ്രായത്തിൽ മോഹൻലാലിന്റെ എക്കാലത്തെയും മികച്ച 10 സിനിമകളിൽ രണ്ടെണ്ണം
    1: നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ,
    2 : തൂവാനത്തുമ്പികൾ
    👌👍

    • @jithin59j
      @jithin59j Рік тому +4

      Guru
      Kaalapani
      Yodha

    • @job117
      @job117 9 місяців тому +1

      ഉയരങ്ങളിൽ, സ്പടികം

    • @harinath1252
      @harinath1252 7 місяців тому

      കിരീടം, ഭരതം etc etc..

    • @FERRIS554
      @FERRIS554 7 місяців тому

      സീസൺ

    • @FERRIS554
      @FERRIS554 7 місяців тому

      അമൃതം ഗമയ

  • @Paul-0895
    @Paul-0895 8 місяців тому +1

    Pingami , Guru ഒക്കെ ചാനൽ മാറ്റി പോകുമ്പം എവിടെ വെച്ച് തുടങ്യാലും കാണും. അത്രക്ക് ഒണ്ട് ❤

  • @OO-ez6bu
    @OO-ez6bu Рік тому +95

    Devadhodhan കാലംങ്ങൾക് മുമ്പ് സ്വഭാവിച്ച വിസ്മയം.💙😍World Class level item ഇന്ന് ആയിരുനെകിൽ കളക്ഷൻ തുകൻ കെല്പു ഒള്ള Horror മൂവി My fav Mollywood Horror മൂവി 💙😌
    അതുപോലെ Indian സിനിമയിലെ തന്നെ masterpiece ഗുരു 🥵

  • @sharonk.r1403
    @sharonk.r1403 Рік тому

    Yodha.,chenkol,pavitram, midhunam, minnaram,superman, saagaram saakshi, abhibhashakante casediary, chandrolsavam, bramaram, bodyguard,ayal kathayezhuthukayaanu, sainyam.....etc angane pokunnu aa list

  • @FRQ.lovebeal
    @FRQ.lovebeal Рік тому +191

    *ആദ്യ കാലത്തെ എല്ലാ അമൽ നീരദ് പടങ്ങളും ഇങ്ങനെ ആയിരുന്നു തിയേറ്റർ പടക്കം ആകും പക്ഷേ ഇപോ റിപ്പീറ്റ് വല്യു ❤❤*

    • @goodsaint_001
      @goodsaint_001 Рік тому +9

      Ippozhum agane ya 😂

    • @Navaneeth684
      @Navaneeth684 Рік тому +5

      Sagar alias Jackey

    • @KUNJOONJ_
      @KUNJOONJ_ Рік тому +5

      ​@@Navaneeth684 ath 20th century de 2 nd part aayathondanu

    • @smj_yt_
      @smj_yt_ Рік тому +2

      ​@@KUNJOONJ_ 20th century de 2nd part alla Sagar alias Jacky reloaded..... Aa character mathram adopt cheyth mattoru movie athaan aa cinema

    • @arun4557
      @arun4557 Рік тому +5

      ബാച്‌ലർ പാർട്ടി തിയേറ്ററിൽ മൂന്നു തവണ കണ്ട ആളാണ്‌ ഞാൻ.

  • @harikrishnankm4162
    @harikrishnankm4162 Рік тому +18

    രസികൻ, പട്ടാളം, ആട് ഒരു ഭീകരജീവിയാണ്, ഞങ്ങൾ സന്തുഷ്ടരാണ് എന്നീ ചിത്രങ്ങൾ എന്നും പ്രിയപ്പെട്ടതാണ്

    • @sportszone4492
      @sportszone4492 Рік тому +3

      എല്ലാം കൂറ... ആട് ഒഴികെ

    • @user-ev2ok2vp1z
      @user-ev2ok2vp1z Рік тому +3

      Pattalam thurantham anu pattalakaare mosham akki avatharipichu... 🥴

    • @harikrishnankm4162
      @harikrishnankm4162 Рік тому +5

      @@sportszone4492 രസികൻ മൂവി തിയേറ്ററിൽ തോൽവിയാണ് എങ്കിലും ടീവിയിൽ ഈ ചിത്രം പ്രദർശിച്ചപ്പോൾ ആണ് കൂടുതൽ ശ്രദ്ധനേടിയത്

  • @wandoorjaleelmedia3400
    @wandoorjaleelmedia3400 9 днів тому

    വളരെ നല്ല അവതരണം. ഒരുപാട് അഭിനന്ദനങ്ങൾ.

  • @mhftkp9364
    @mhftkp9364 Рік тому +1

    Dq ന്റെ ചാർലി സിനിമക്ക് രണ്ട് അഭിപ്രായം ആയിരുന്നു പക്ഷെ ഡിവിഡി ഇറങ്ങിയപ്പോൾ ഈ സിനിമ യുടെ ഓരോ പാർട്ടും വീണ്ടും വീണ്ടും കണ്ട് കൊണ്ടേ ഇരിക്കാൻ തോന്നും

  • @Jibinboban
    @Jibinboban Рік тому +14

    Roshan andrewsinte 'Notebook' underrated mpvieyaanu. Puthumukhathaarangalude abinayathile chila kuravukal ozhichal story kondum script kondum mikacha oru cinema thanneyanu.... Athile frames ellam innathe bollywood moviesine vare vellunna items aanu. Athile music aanelum songs aanelum climax aanelum ellam valare emotional touch ulla onnanu. ❤️ Personal opinion

    • @Assy18
      @Assy18 11 місяців тому

      ആ സിനിമ സൂപ്പർ ഹിറ്റാണ്.. എന്താണ് കുറവ്?

  • @muralitmenon
    @muralitmenon Рік тому +27

    My fav writer ✍️ Sree Raghunath Paleri 🤗 he can do wonders 👌😍

  • @lajupeter1163
    @lajupeter1163 8 місяців тому +1

    Presentation adipoli aanu👌👌👍

  • @hasirahmad
    @hasirahmad Рік тому +14

    ഈ പടങ്ങൾ എല്ലാം സാമ്പത്തിക വിജയം നേടിയില്ലാ എന്നറിയുമ്പോൾ ഉള്ളിൽ വല്ലാത്ത ഒരു നീറ്റൽ....

  • @alanarshavin
    @alanarshavin Рік тому +29

    Devadhoothan , one of my fav

  • @rolex7369
    @rolex7369 Рік тому +11

    2007 ൽ top മായാവി ആയിരുന്നു.
    2007 ൽ ഇറങ്ങിയ BigB ഇന്ന് ആയിരുന്നേൽ 😌

    • @Roshh749
      @Roshh749 11 місяців тому

      Innanelum mixed review varu

    • @sriiiirockinng
      @sriiiirockinng 11 місяців тому

      OTT kondu poyene 🤣

  • @agindasm
    @agindasm Рік тому +72

    Please add -
    1. Aadu (2015) to this list.
    It was a theatre flop, gaining popularity after the DVD release.
    Aadu is a Cult Classic.
    I still remember watching this film in an empty theatre during my college days in trivandrum.
    As per Wikipedia,
    Budget - ₹ 3.4 crore
    Box office - ₹ 4.7 crore
    2. Double Barrel (2015)
    Indian Pulp Fiction
    Definitely a Gem 💎

    • @aswinsid1222
      @aswinsid1222 10 місяців тому +1

      Urumi 🫠

    • @irshadpk8776
      @irshadpk8776 9 місяців тому +4

      Double barrel…One of my favorite movie

    • @VIBINVINAYAK
      @VIBINVINAYAK 7 місяців тому

      @@aswinsid1222urumi was super hit

  • @vishnusnedumpa3782
    @vishnusnedumpa3782 Рік тому +16

    Winter... Purely Underrated കണ്ട് കിളിപോയത് 🔥

  • @manunandan2344
    @manunandan2344 Рік тому +26

    Pingami yile lalettan jagathi chettan combo..💚
    Especially jagathi chettante
    'Da captaaa....' enn viliyum....😂

  • @swathinathyash7955
    @swathinathyash7955 10 місяців тому

    കാലാപാനി ... മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ഒരു സിനിമ... പക്ഷെ theatre ൽ പരാജയം ആയിരുന്നു....my one of the fav movie... Romantic, ത്രില്ലിംഗ്, emotional... എല്ലാം ഉണ്ടായിരുന്നു....ഒരു തവണ കൂടി സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന movie...പുതു തലമുറ കാണണം... .....

    • @thejustheju3006
      @thejustheju3006 8 місяців тому

      Running wise hit ആണ് but അന്ന് ബിഗ് ബഡ്ജറ്റ്ൽ വന്നതും ഫാമിലി ഓഡിയൻസിന്റെ ഫസ്റ്റ് choice ആയിരുന്ന സിദ്ധിഖ് ലാൽ മാരുടെ ഹിറ്റലറിനോടൊപ്പം ക്ലാഷ് റിലീസും കാരണം കേരളത്തിൽ വലിയ കളക്ഷൻ വന്നില്ല

  • @aloneman-ct100
    @aloneman-ct100 Рік тому +25

    മൂന്നാമതൊരാൾ ഇംഗ്ലീഷ് പടം പോലെത്തെ പടം ആണ് 🔥🔥🔥

  • @samjohn6218
    @samjohn6218 Рік тому +17

    ആട് - ഒരു ഭീകരജീവിയാണ് 🔥
    ആദ്യ ഭാഗം പരാജയപ്പെട്ടു , രണ്ടാം ഭാഗം സൂപ്പർഹിറ്റ് 🔥

    • @JishadMajeed
      @JishadMajeed 11 місяців тому

      2ണ്ട് ഭൂലോക ദുരന്തം 🤮🤮🤮

    • @sobishvs
      @sobishvs 7 місяців тому

      Pakshe kidu 1st thanne

  • @bijukuttankannanoor2124
    @bijukuttankannanoor2124 11 місяців тому +6

    തൂവാനത്തുമ്പികളിലെ പാട്ടുകൾ മലയാളികൾ ഉള്ള കാലം മറക്കില്ല.
    ജയകൃഷ്ണൻ❤ക്ലാര

  • @gokulkrishnan2163
    @gokulkrishnan2163 Рік тому

    പിൻഗാമിക്ക് ശേഷം അതേ രീതിയിൽ സത്യൻ അന്തിക്കാട് ഒരു സിനിമ കൂടി എടുത്തിട്ടുണ്ട്.. "
    ഒരാൾ മാത്രം"
    അത് പിൻഗാമിയുമായി ഒരുപാട് സാമ്യമുള്ള കഥയാണ്...

  • @dr.umakrishnaprasad
    @dr.umakrishnaprasad Рік тому +76

    It’s unbelievable that movies like pingami & devadoothan were flops

    • @kichuchakki4046
      @kichuchakki4046 Рік тому +5

      As unbelievable as a movie like guppy flopped in our time...

    • @divinity7851
      @divinity7851 Рік тому +4

      ​@@kichuchakki4046 ഗപ്പി overrated മൂവി, ആവറേജ്

    • @tonyissac7126
      @tonyissac7126 Рік тому +4

      ​@@kichuchakki4046 overrated

    • @OZYRA
      @OZYRA Рік тому

      ​@@kichuchakki4046 kollula

  • @devadask396
    @devadask396 Рік тому +13

    Vettam
    One of the most underrated movies

  • @pradeepvelayudhan7688
    @pradeepvelayudhan7688 9 місяців тому

    രണ്ടാം ഭാവം, ദേവധൂതൻ, മിഥുനം, ചന്ദ്രോത്സവം, പിൻഗാമി, ഗുരു, ആട്1,ബിഗ്‌ബി,അഹം, വെട്ടം...

  • @melvinmathewsabraham5678
    @melvinmathewsabraham5678 Рік тому +1

    ശരിക്കും re release ചെയ്യേണ്ടിയിരുന്നത് ദേവദൂതന്‍ ആണ്. അതിലെ camera, music എല്ലാം super ആണ്

  • @fathimapmrahman9854
    @fathimapmrahman9854 Рік тому +27

    Devadoothan❤pingami🎉chota mumbai❤

    • @sudu-guhaan
      @sudu-guhaan Рік тому +5

      ചോട്ടാ മുബൈ വിജയിച്ച പടം 🔥

  • @parabellum8273
    @parabellum8273 Рік тому +7

    സത്യം പറഞ്ഞാൽ ചില സംവിധായകരാണ് കാലത്തിനു മുൻപേ സഞ്ചരിക്കുന്നവർ.. പിന്നീടാകും അവരെയും അവരുടെ സിനിമയും ജനം ഏറ്റെടുക്കുന്നത് 👍🏻

  • @akshayharshan7209
    @akshayharshan7209 Рік тому +1

    13:09 പത്മരാജൻ സർ പറഞ്ഞത് എത്രത്തോളം സത്യം 🙏🏾🙏🏾

  • @ahhaha828
    @ahhaha828 11 місяців тому +1

    ദൈവദൂതനും, ബിഗ് ബി യും ആസ്വദിക്കാൻ തക്ക നിലയിൽ അന്ന് മലയാളി വളർന്നിരുന്നില്ല എന്നതാണ് യാഥാർഥ്യം.
    ഹോളിവുഡ് സിനിമകൾ കണ്ട് പരിചയിച്ചവരൊക്കെ അന്ന് ആ സിനിമകളെ ഉൾക്കൊണ്ടിരുന്നു

  • @Wigviju
    @Wigviju Рік тому +23

    പിൻഗാമി all time favorite 🥵🔥

  • @mohanthaliyil9730
    @mohanthaliyil9730 Рік тому +11

    അണ്ണാ തിയേറ്ററിൽ പൊട്ടി രണ്ടാം ഭാഗം എടുത്ത് തിയേറ്ററിൽ വൻവിജയമായ സിനിമയാണ് ആട് 2. ഇതു ഉൾപ്പെടുത്താമായിരുന്നു

  • @AnishMarlboro
    @AnishMarlboro Рік тому +6

    എത്ര കണ്ടാലും മടുക്കാത്ത ഒരു സൂപ്പർ ഹിറ്റ്‌ ഹൊറർ ആക്ഷൻ ത്രില്ലെർ മൂവി ആയിരുന്നു ദേവദുതൻ ❤❤❤❤🎉🎉

  • @sinoysibi8061
    @sinoysibi8061 Рік тому +1

    12:58 thuvanathumbikal my favourite mohanlal film. classic film

  • @harikrishnanmr9459
    @harikrishnanmr9459 Рік тому +7

    ആട്,തീവ്രം,മില്ലെനിയം സ്റ്റാർസ് ,തിര ഈ സിനിമകൾ എല്ലാം ഇപ്പോഴും കണ്ടിരിക്കാം എന്തുകൊണ്ടാണ് ഇത് തീയേറ്ററുകളിൽ ഇത് ശ്രദ്ധകിട്ടാതെ പോയത് എന്ന് അറിയില്ല

  • @ashishsajeev3395
    @ashishsajeev3395 Рік тому +25

    05:48 ദേശീയ ഗാനം 🤣🤣🤣🤣😂

  • @AnandhuVayala-hk5es
    @AnandhuVayala-hk5es 5 місяців тому +1

    ദേവദൂതൻ സിനിമയിലെ ആ bgm നമ്മളെ വേറെ ഫീൽ ആണ് അത് എനിക്ക് അത് എങ്ങനെ പറയണം എന്ന് അറിയില്ല ❤❤❤❤❤