EM Solution Benefits Effective Micro Organisam and different items|ഇ എം സൊലൂഷൻ ഗുണങ്ങളും, ഇനങ്ങളും.

Поділитися
Вставка
  • Опубліковано 5 вер 2024
  • #EMsolution #em #karshika,#Maple_EM_solution for poultry,em solution uses,em solution benefit,goat farm,cow farm,#bad-smell, drainage, clean water,em solution benefits,em solution malayalam, environ,maple animal bokashi,aple em 1 aquamagic,maple em 1,aple em.1 hariyali,how to use maple em,aple em.1 effluclean,em solution kerala,#Buy-Em-solution,Maple EM1,how to make EM solution,how to help uae clean city,
    Healthy soil and clean water are maintained by the diversity and balance of the community of microorganisms within them
    microorganisms are activated, soil conditions will improve.
    its effectiveness has been demonstrated for three decades across the globe on fields in tropical and cold temperate regions.
    For More Details:+919946946534,+919745229870

КОМЕНТАРІ • 196

  • @superkidunboxings8776
    @superkidunboxings8776 4 роки тому +7

    കാട കൂട്ടിൽ എങ്ങിനെ ഉപയോഗിക്കാം... കുടിക്കുന്ന വെള്ളത്തിൽ ആണോ... അല്ലെങ്കിൽ കാടകളുടെ ശരീരത്തിൽ സ്പ്രൈ ചെയ്ത് ആണോ, അല്ലെങ്കിൽ വൈസ്റ്റിൽ സ്പ്രേ ചെയ്തു ആണോ... pls റിപ്ലൈ

    • @YounusNattika
      @YounusNattika  4 роки тому

      _മൂന്ന് രീതിയും അവലംബിക്കാം.കൂടുതൽ അറിയാൻ +918330013310_

    • @timepasstime930
      @timepasstime930 3 роки тому +1

      @@YounusNattika hi sir

    • @YounusNattika
      @YounusNattika  3 роки тому

      @@timepasstime930 എന്താണ് _താങ്കൾക്ക് അറിയേണ്ടത് പരിമിതമായ അറിവിൽ നിന്ന് പങ്കുവെക്കാം_

    • @YounusNattika
      @YounusNattika  3 роки тому

      @@timepasstime930 _please call more information +918330013310_

  • @tarapremnath
    @tarapremnath 4 роки тому +4

    Very informative and clear details. One of the best videos on EM..

  • @sreejithvs8024
    @sreejithvs8024 Рік тому +1

    Good information to all farmers engaging in all agriculture sectors, thank u 👍👍👍

  • @valsammaalex3675
    @valsammaalex3675 Рік тому +1

    വളരെ ഉപകാരപ്രദമായ അറിവ് നൽകിയതിന് നന്ദി

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 роки тому +3

    കർഷക വഴികാട്ടി,, നന്ദി... ഈ ലായനി ഉപയോഗിച്ച് ആർട്ടിഫിഷ്യൽ പോണ്ടിൽ കരിമീൻ കൃഷി ചെയ്ത് വിജയിച്ച ഒരു വീഡിയോ കണ്ടിരുന്നു... ഇത് വളരെ ഉപകാരപ്രദമായ സംഭവം... thanks

  • @shajichirakkuzhi9639
    @shajichirakkuzhi9639 3 роки тому +1

    നല്ല ഇൻഫർമേഷൻ ..... നന്ദി

  • @muhammedfaizalbs7882
    @muhammedfaizalbs7882 2 роки тому +1

    Good infermation thank you

  • @unnikkannanachu8291
    @unnikkannanachu8291 3 роки тому +1

    Good video

  • @rahisnattika5258
    @rahisnattika5258 3 роки тому +1

    *നല്ല ഇൻഫർമേഷൻ *

  • @ashokkumar-wk2tf
    @ashokkumar-wk2tf Рік тому

    Super

  • @tvtshots2893
    @tvtshots2893 3 місяці тому +2

    കൃഷിക്ക് ഉള്ള EMസെലോഷൻ എന്ത് വില വരും ലിറ്ററിന് എങ്ങനെ കിട്ടും എന്ന് കൂടി പറയാമോ

    • @YounusNattika
      @YounusNattika  3 місяці тому

      *കൃഷിയുടെ ഏത് ആവശ്യമാണെന്ന് വ്യക്തമാക്കുക അല്ലെങ്കിൽ കോൺടാക്റ്റ് ചെയ്യാം*

  • @jacobke1961
    @jacobke1961 3 роки тому +3

    ഫോൺ ചെയ്തപ്പോൾ എടുക്കുകയും വിലയേറിയ ഉപദേശങ്ങൾ തന്നതിനും വളരെയേ 'റെ നന്ദി
    ഇനിയും താങ്കളുടെ ഉപദേശങ്ങൾ പ്രതീക്ഷിക്കാമോ

  • @babupeter7805
    @babupeter7805 3 роки тому

    Very informative

  • @jayakumarchethanath522
    @jayakumarchethanath522 Рік тому +1

    How to clean well water bad smell?

    • @YounusNattika
      @YounusNattika  Рік тому

      *കിണറിന്റെ നിർമിതി, വെള്ളത്തിന്റെ ഏകദേശ കണക്ക് വെള്ളത്തിന്റെ ടെസ്റ്റ് റിപ്പോർട്ട്, മൽസ്യങ്ങളുടെ സാന്നിധ്യം തുടങ്ങിയവ അടിസ്ഥാനമാക്കി കുടിക്കുന്ന വെള്ളം ആണെങ്കിൽ അനുയോജ്യമായ രീതിയിൽ ശരിയായ അളവിൽ ചെയ്താൽ വ്യത്യാസം ഉണ്ടാകും.*

  • @nithinmohan5211
    @nithinmohan5211 2 роки тому +2

    Activate ചെയ്യാൻ വെയ്ക്കുന്ന solution 24 മണിക്കൂർ കൂടുമ്പോൾ തുറന്ന് airation ചെയ്യണം എന്ന് പറഞ്ഞുവല്ലോ, അത് തുറക്കുമ്പോൾ ഇളക്കി കൊടുക്കണം എന്നുണ്ടോ? നമ്മൾ സാധാരണ wine ഒക്കെ ഉണ്ടാക്കുമ്പോൾ 24 മണിക്കൂർ കൂടുമ്പോൾ തുറന്ന് ഇളക്കാറുണ്ടല്ലോ, അതുപോലെ ചെയ്യണം എന്ന് ഉണ്ടോ?

    • @YounusNattika
      @YounusNattika  2 роки тому

      *⭕️⭕️✴️✴️✴️ചെയ്യരുത്.വൈൻ പുളിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രകൃയയും ഇതും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ട്. എയർ മാത്രം കളഞ്ഞ് പെട്ടെന്ന് കൃത്യമായി അടക്കുക✴️✴️✴️⭕️⭕️* ua-cam.com/video/FquU0p8LDik/v-deo.html

  • @arayasree1250
    @arayasree1250 4 роки тому +3

    Aqua magic ne patiyulla oru vedio cheyyumo

    • @YounusNattika
      @YounusNattika  4 роки тому

      *ഉടനെതന്നെ ഉണ്ടാകും*

    • @YounusNattika
      @YounusNattika  4 роки тому

      *ua-cam.com/video/t5pJuJkDBic/v-deo.html*

  • @muhammedsuhail7313
    @muhammedsuhail7313 2 роки тому +1

    പടുതാ കുളത്തില്‍ എങ്ങനെ ഉപയോഗിക്കാം.. എയറേഷനും ഫിൽട്രേഷനും ഒന്നും ഇല്ലാത്ത പടുതാ കുളത്തില്‍ ഉപയോഗിക്കാമോ..
    എങ്ങനെ ആണ് ഉപയോഗിക്കുന്നത്.. എത്ര സമയം ഇടവിട്ടാണ് ഉപയോഗിക്കേണ്ടത്

    • @YounusNattika
      @YounusNattika  2 роки тому

      _പടുതാക്കുളത്തിൽ ഉപയോഗിക്കുന്നത് Aquamagic (Maple)വെള്ളത്തിന്റെ സ്വഭാവം, അന്തരീക്ഷം, മൽസ്യം തുടങ്ങി കൃത്യമായി മനസ്സിലാക്കി പതിനായിരം ലിറ്ററിൽ ഒരുലിറ്റർ(AEM) ശരിയായ രീതിയിൽ പ്രയോഗിക്കാം.നല്ലൊരു പരിധിവരെ ഓക്സിജൻ ലെവൽ,മാലിന്യ സംസ്കരണം എന്നിവ സൂഷ്മാണു പ്രവർത്തനം കൊണ്ട് നിലനിർത്താൻ കഴിയും.ശ്രദ്ധയോടെ പരിപാലിച്ചാൽ. കൃതൃമ കുളമായതിനാൽ എയറേഷൻ,ഫിൽറ്ററേഷൻ അനുവാര്യത കൂടുതാലാകുന്നു.കൂടുതൽ അറിയാൻ സമയോചിതമായി ഫോണിൽ ബന്ധപ്പെട്ടാൽ അറിയാവുന്നത് പങ്കുവെക്കാം._

  • @shalujoy709
    @shalujoy709 2 роки тому +1

    EM-1 പശു അമൃത് സൊല്യൂഷൻ കാടയ്ക്ക് വെള്ളത്തിൽ കൊടുക്കാമോ എങ്കിൽ 100 കാടക്ക് എത്ര ml എത്ര വെള്ളത്തിൽ കലക്കി കൊടുക്കണം

    • @YounusNattika
      @YounusNattika  2 роки тому

      _ഇ എം 1 ലിറ്ററിന് 2 മില്ലി. ഇ എം 2 ലിറ്ററിന് 20 മില്ലി വരെ. ഓരോ സ്റ്റേജിൽ വ്യത്യാസം വരും. ടാങ്കിൽ ആണെങ്കിൽ കെമിക്കൽ പ്രയോഗം നടത്തുന്ന സമയം കൊടുക്കാതരിക്കുക.വൃത്തിയായ പാത്രത്തിൽ നൽകുക._

  • @shameerm3514
    @shameerm3514 3 роки тому +1

    പശു അമൃത് ഉണ്ടാക്കി ഇപ്പോൾ 5 ദിവസം കഴിഞ്ഞു ഡെയ്‌ലി കുറച്ചു നേരം ഓപ്പൺ ആക്കി വെക്കും, അതിന്റെ മുകളിൽ പാട പോലെ ഇപ്പോൾ ഉണ്ട് കുഴപ്പം ഉണ്ടോ പശുവിനു കൊടുത്താൽ

    • @YounusNattika
      @YounusNattika  3 роки тому

      _അതികസമയം തുറന്ന് വെക്കരുത് ഗ്യാസ്‌ കളയുക അടക്കുക.ഈ നമ്പറിൽ വിളിക്കു പറഞ്ഞു തരാം +918330013310_

  • @raihanathkadavandi4581
    @raihanathkadavandi4581 3 роки тому +2

    എനിക്ക് മുൻസിപ്പാലിറ്റി ബയോബിന് (വേസ്റ്റ് ഉണ്ടാകുന്ന പാത്രത്തിന്റെ കൂടെ കിട്ടി ) adhyendh ചെയ്യും.

    • @YounusNattika
      @YounusNattika  3 роки тому +1

      _ഏത് രൂപത്തിൽ ഉള്ളതാണ് ലഭിച്ചത് വലുതാണോ അതോ അടുക്കളയിൽ വെക്കാവുന്നതാണോ?_

    • @raihanathkadavandi4581
      @raihanathkadavandi4581 3 роки тому +2

      @@YounusNattikaAEM solutions(activated Effective Micro Organism ) chemical free eco friendly product.... ആ കുപ്പിമൽ ഇങ്ങനെ യാണ് എഴുതിയദ്

    • @raihanathkadavandi4581
      @raihanathkadavandi4581 3 роки тому +2

      @@YounusNattika500ml.... അടുക്കളയിൽ vekkunnadh

    • @raihanathkadavandi4581
      @raihanathkadavandi4581 3 роки тому +2

      അടുക്കളയിൽ vekkunnadhan adh വേറെ യെന്തിനെങ്കിലും പറ്റുമോ. പ്ലീസ് റിപ്ലൈ

    • @YounusNattika
      @YounusNattika  3 роки тому +1

      _വീഡിയോവിൽ കാണിച്ച maple ന്റ ജപ്പാൻ റിസർച്ച് ഓർഗനൈസേഷൻ ചിഹ്നമുള്ള കൾച്ചറിനെ കുറിച്ചേ എനിക്ക് ആവശ്യം കാര്യങ്ങൾ അറിയൂ.ഇതിന്റെ രീതികൾ പലവിധമുണ്ട്.അടുക്കള മാലിന്യം കമ്പോസ്റ്റ് ആക്കുവാൻ.കഴിയുമെങ്കിൽ താങ്കൾക്ക് ഫോണിൽ ബന്ധപ്പെടാം.സമയം പോലെ താങ്കളുടെ സംശയം ദുരീകരിക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു._

  • @rameeshrajraj2915
    @rameeshrajraj2915 3 роки тому +1

    പടുത്ത കുളത്തിൽ അൽക്ക അമോണിയ പ്രോബ്ലം em solution കൊണ്ട് മാറ്റാൻ പറ്റുമോ

    • @YounusNattika
      @YounusNattika  3 роки тому

      *കഴിയും. നിങ്ങള്‍ മീൻ കുളത്തി ഉപയോഗിച്ച വെള്ളത്തിന്റെ പി എച്ച്, അമോണിയ, നൈട്രേറ്റ് മുതലായവ എത്ര ആയിരുന്നു. നിലവില്‍ എത്രയാണ്?. അടിത്തട്ടില്‍ ചളി ഒഴിവാക്കാന്‍ സംവിധാനം ഉണ്ടോ?*

  • @sssaaa4177
    @sssaaa4177 3 роки тому +1

    സാർ, കിണർ വെള്ളം ശുദ്ധി ആകാൻ ഉപയോഗിക്കാൻ പറ്റുമോ. ഇതാണ് ഉപയോഗികണ്ടത്???

    • @YounusNattika
      @YounusNattika  3 роки тому

      _കിണറ്റിലെ വെള്ളത്തിന്റെ ഇപ്പോഴെത്തെ അവസ്ഥ എന്താണ് കിണറ്റിൽ മൽസ്യം ഉണ്ടോ? എന്നിവ അനുസരിച്ച് വേണം ചെയ്യാൻ_

  • @thottavadithottavadi4578
    @thottavadithottavadi4578 3 роки тому +2

    ഇത് ഇവിടെ കിട്ടും ഞാൻ ഒരുപാട് അന്വേഷിച്ചു

  • @rosescc7679
    @rosescc7679 3 роки тому +1

    മേടിക്കുന്ന EM കൂടാതെ homemade E M ഉണ്ടല്ലോ. അഴുകിയ കപ്ളങ്ങ.ഏത്തപ്പഴം മുതലായവ ഉപയോഗിച്ച്.composr making ന് ഉപയോഗിക്കാമല്ലേ

    • @YounusNattika
      @YounusNattika  3 роки тому +1

      *Em homemade നെ കുറിച്ച് കൂടുതൽ അറിയില്ല. പലവരും പലരൂപത്തിൽ തയ്യാറാക്കാറുണ്ട്.ഇത്തരത്തിൽ ഉണ്ടാക്കുന്ന സൂഷ്മാണുക്കളേക്കാൾ ലക്ഷോപലക്ഷം സൂഷ്മാണു maple em ഉപയോഗിച്ചാൽ ലഭിക്കും. കുറഞ്ഞ ചിലവ് കൂടുതൽ ഗുണം. പഴച്ചാറുകൾ മറ്റും ഉപയോഗിച്ച് ഉണ്ടാക്കുന്ന ലായനി പക്ഷിമൃഗാദികൾക്ക് നൽകുന്നത് വളരെയധികം ശ്രദ്ധിക്കുക.*

  • @anudevsbraj7074
    @anudevsbraj7074 2 роки тому +1

    Pattikoodinte adiyile moothrathinte smell reduce cheyyan em environ aano vangandath

    • @YounusNattika
      @YounusNattika  2 роки тому

      അതെ.മാലിന്യത്തിന്റെ സ്വഭാവം അനുസരിച്ച് പ്രയോഗിക്കുക.

  • @anuanu-mg9sb
    @anuanu-mg9sb 4 роки тому +1

    Ente pigeon loftil ith upayogikan sathikumo? bayankara bad smell varunund upayogikamenkil enganeyennukoodi parayuga. please help

    • @YounusNattika
      @YounusNattika  4 роки тому

      *തീർച്ചയായും. ഡീറ്റൈൽ please whatsapp +918921335755*

  • @riyasaslipaving2770
    @riyasaslipaving2770 4 роки тому +1

    Em pashu amrut ഉപയോഗിക്കാൻ ആക്ടിവേറ്റ് ചെയ്യണ്ട ആവശ്യം ഉണ്ടോ? നേരിട്ട് കൊടുത്തൂടെ?

    • @YounusNattika
      @YounusNattika  4 роки тому +1

      *പശുഅമൃത് രണ്ട് രീതിയിലും കൊടുക്കാം.ഉപയോഗം അടിസ്ഥാനപ്പെടുത്തി അളവിൽ വ്യത്യാസപ്പെടുത്തി ലാഭകരമായി ഉപയോഗിക്കാം.*

  • @febinfrancis7626
    @febinfrancis7626 4 роки тому +1

    ഇത് വാഴ ജാതി കൃഷിക്ക് പറ്റുമോ, എങ്ങനെ ,ഉപയോഗിക്കണം

  • @sreejithng288
    @sreejithng288 4 роки тому +1

    ആട് ഫാമിൽ ഉപയോഗിക്കാൻ പറ്റുമോ, എങ്ങനെ use ചെയ്യണം എന്ന് പറയാമോ

    • @YounusNattika
      @YounusNattika  4 роки тому

      *തീർച്ചയായും. ഞാൻ ഉപയോഗിച്ച് വരുന്ന വളരെയധികം ഗുണം ലഭിക്കുന്നു. പശുഅമൃത് 3 ml ഭക്ഷണത്തിൽ അകത്തേക്ക് കൊടുക്കാം,എൻവറോൺ AEM(ACTIVATED E M) 200ML ഒരുലിറ്റർ ശുദ്ധമായ വെള്ളത്തിൽ ചേർത്ത് കൂട്ടിൽ തളിക്കാം.കൃത്യമായ ഉപയോഗം വളരെയധികം ഫലപ്രദം*

  • @pcnairnair53
    @pcnairnair53 2 місяці тому +1

    ഈ solution എവിടെ കിട്ടും

    • @YounusNattika
      @YounusNattika  2 місяці тому

      *ഏതാണ് ആവശ്യം? സ്റ്റോക്ക് കഴിഞ്ഞു*

  • @anseerpkkannur392
    @anseerpkkannur392 4 роки тому +1

    Biofloc system chiyumbil aquamajic ethra alavil aanu cherkendath?

    • @YounusNattika
      @YounusNattika  4 роки тому

      *1:50**00,**1:10**00 വെള്ളം, കാലവസ്ഥ അനുസരിച്ചും,വെള്ളത്തിലെ ph, അമോണിയ,നൈട്രേറ്റ് തുടങ്ങി ഘടകങ്ങൾ നിർണ്ണയിച്ച് ഉചിതമായ രീതിയിൽ പ്രയോഗിക്കുക.*

  • @shameervakayil640
    @shameervakayil640 4 роки тому +1

    മീന് തീറ്റയിൽ മിക്സ് ചെയ്ത് കൊടുക്കാൻ കഴിയുമോ.. എങ്ങനെയാണ് കൊടുക്കുക..

    • @YounusNattika
      @YounusNattika  4 роки тому

      *തീറ്റയിൽ ചേർത്ത് കൊടുക്കാം. മീൻ കുളത്തിൽ ഉണ്ടാവുന്ന അമോണിയ, നൈട്രേറ്റ് തുടങ്ങിയവ ക്രമീകരിച്ച് വെള്ളത്തിലെ സന്തുലിതാവസ്ഥ നിലനിർത്താനും സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷൻ നമ്പറിൽ ബന്ധപ്പെടാം.*

  • @TheMalluVoyager
    @TheMalluVoyager 3 роки тому +1

    ചിക്കൻ കട്ട് ചെയ്ത വേസ്റ്റ് സ്മെൽ നിയന്ത്രിക്കാൻ പറ്റുമോ?

    • @YounusNattika
      @YounusNattika  3 роки тому

      _ചിക്കൻ കട്ട് ചെയ്ത അവശിഷ്ടങ്ങളിലെ മണം മാത്രമല്ല ചിക്കൻ വിൽപ്പന നടത്തു സ്ഥലത്ത് വരുന്ന പ്രതീതി ഉളവാക്കാത്ത അന്തരീക്ഷം ഉണ്ടാക്കാം ശരിയായ ഉപയോഗം_

  • @rajeevd1620
    @rajeevd1620 4 роки тому +1

    Ithu kollath avidekilum vanghan kittumo fish nte venam ...onnu reply theramoo plzzzz .....

    • @YounusNattika
      @YounusNattika  4 роки тому +1

      കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകൾ, ecco shop ഇവിടങ്ങളിൽ ലഭിക്കും.

  • @shajuv.k8237
    @shajuv.k8237 3 роки тому +1

    Septic tank use chyan ethanu nalla em

    • @YounusNattika
      @YounusNattika  3 роки тому

      _"maple em1 effluclean"_നിങ്ങളുടെ ടാങ്കും, മാലിന്യത്തിന്റെ രീതി, അളവ്, എനിവ അടിസ്ഥാനപ്പെടുത്തി ഉപയോഗ ക്രമം നിജപ്പെടുത്തുക._

  • @msvlog5092
    @msvlog5092 3 роки тому +1

    Em environ meen kalathil use chaithal amonia control cheyyumo?

    • @YounusNattika
      @YounusNattika  3 роки тому

      _മീൻ കളമാണോ കുളമാണോ ഉദ്ദേശിച്ചത്.മീൻ കളത്തിൽ ആകാം കുളത്തിൽ "അക്വാമാജിക്ക്" ആണ് ഉപയോഗിക്കേണ്ടത്_

  • @AnilKumar-dz1lh
    @AnilKumar-dz1lh 2 роки тому +1

    Ennathina kuoode kuoode muoolunnathu ?

    • @YounusNattika
      @YounusNattika  2 роки тому

      _മൂളൽ അലവസരം സൃഷ്ടിച്ചതിൽ ഖേദിക്കുന്നു._

  • @prasadkg4177
    @prasadkg4177 Рік тому +1

    ഒന്നര വയസ്സുള്ള കിടാരി ഉണ്ട് അതിനു കോടുക്കാൻ പറ്റുമോ വില എത്ര ആകും

    • @YounusNattika
      @YounusNattika  Рік тому

      *🌱🌱🌱ജനിച്ചു വീണ കുഞ്ഞിനും കൊടുക്കാം🌱🌱🌱*

    • @YounusNattika
      @YounusNattika  Рік тому

      *ഇപ്പോൾ സ്റ്റോക്ക് ഇല്ല.*

  • @soorajchangarath219
    @soorajchangarath219 3 роки тому +1

    Ee solution full bottle active cheyano Atho avasyathinne kurachu kurachu eduthe active chithal mathiyoo

    • @YounusNattika
      @YounusNattika  3 роки тому

      *ആവശ്യാനുസരം ആക്ടീവേറ്റ് ചെയ്താൽ മതി.*

    • @soorajchangarath219
      @soorajchangarath219 3 роки тому +1

      @@YounusNattika EM solution use chithal without aerator and filtration 100 sqft ethra fish idan pattum.

    • @YounusNattika
      @YounusNattika  3 роки тому

      *കൃത്രിമ കുളങ്ങളിൽ എയറേഷൻ, ഫിൽറ്റേഷൻ അനുവാര്യ ഘടകമാണ്. കുടെ,കുടെ വെള്ളം മാറ്റേണ്ട ആവശ്യം വരില്ല. മീനുകളുടെ ഇനവും, കുളത്തിന്റെ സ്വഭാവം, പൂർണ്ണവളർച്ച പ്രാപിക്കുന്ന വലിപ്പം കണക്കാക്കി ക്രമീകരിക്കുക.*

  • @shameerm3514
    @shameerm3514 3 роки тому +1

    കർഷക വഴികാട്ടി ഇക്കയെ വിളിച്ചിരുന്നു പശു അമൃതിനെ കുറിച്ചു ഡിറ്റയിൽസ് ആയി പറഞ്ഞു തന്നു താങ്ക്സ്

  • @hazwamusthafa8976
    @hazwamusthafa8976 3 роки тому +1

    കമ്പോസ്റ്റ് ന് എങ്ങനെ ഉപയോഗിക്കേണ്ടത്

    • @YounusNattika
      @YounusNattika  3 роки тому +1

      _നമ്മൾ കമ്പോസ്റ്റിന് ഉപയോഗിക്കുന്ന വസ്തുക്കൾ,അളവ് ഇവ അനുസരിച്ച് അളവുകൾ ക്രമപ്പെടുത്തേണ്ടത്___ua-cam.com/video/FquU0p8LDik_/v-deo.html

  • @krishnant1341
    @krishnant1341 3 роки тому +1

    തെങ്ങിന് ഇത് എങ്ങിനെ കൊടുക്കണം ദയവായി ഒന്ന് അറിയിക്കുക

    • @YounusNattika
      @YounusNattika  3 роки тому +1

      _തെങ്ങിന് നമ്മൾ കൊടുക്കുന്ന ജൈവ വളത്തിൽ ഒരു ലിറ്റർ വെള്ളത്തിൽ നാല് മില്ലി എന്ന തോതിൽ കൂടി ചേർന്ന്/തളിച്ച് മണ്ണ് മൂടി പൊതയിടുക. പ്രയോഗികമെങ്കിൽ ഓലയിൽ അടിവശത്ത് രണ്ട് മില്ലി തളിക്കാം.(ഹരിയാലി)ബൊക്കാഷി പത്ത് ഗ്രാം ഒരു കിലോ ജൈവ വളത്തിൽ. കമ്പോസ്റ്റ് നിർമ്മിച്ചും തെങ്ങിന് നൽകാം._

    • @krishnant1341
      @krishnant1341 3 роки тому +1

      തെങ്ങിന് activate ചെയ്യാതെ ഒരു ലിറ്റർ ജൈവ വളത്തിനൊപ്പം 4ml. ചേർക്കാമോ pl.

    • @YounusNattika
      @YounusNattika  3 роки тому

      _നമുക്ക് ലഭിക്കുന്ന കൾച്ചറിൽ സൂഷ്മാണു നിഷ്ക്രിയരായിരിക്കും.നിങ്ങൾ ഉപയോഗിക്കുന്ന ജൈവ വളത്തിനും ഇടുന്ന പ്രതലവും പെരുകാൻ അനുയോജ്യമായ അവസ്ഥ ഉണ്ടങ്കിൽ നേരിയ ഫലം ലഭിക്കും. എറ്റവും ഗുണവും, സാമ്പത്തിക ലാഭവും പെരുപ്പിച്ച് കൃത്യമായ അളവിൽ ഉപയോഗിക്കലാണ് ഉചിതം_

  • @pkmohammedpalliparambil8881
    @pkmohammedpalliparambil8881 4 роки тому +2

    ഇത് മൃഗങ്ങളുടെ ശരീരത്തിൽ ഉപയോഗിക്കാൻ കഴിയുമോ?

    • @YounusNattika
      @YounusNattika  4 роки тому

      തീർച്ചയായും, പശു അമൃത് (em 2) 10 ml ഒരുലിറ്റർ ശുദ്ധമായ വെള്ളത്തിൽ ചേർത്ത് മൃഗങ്ങളുടെ ദേഹത്ത് സ്പ്രേ ചെയ്യുക(കുളിപ്പിക്കുന്ന വെള്ളത്തിൽ ചേർത്തും ഉപയോഗിക്കാം) ഇത് മുലം ബാഹ്യ പരാദങ്ങൾ വളരാതിരിക്കാനും,ദുർഗന്ധം അകറ്റാനും, രോമങ്ങൾ മിനുസമാകാനും സഹായിക്കും.

  • @shanushajahan534
    @shanushajahan534 3 роки тому +1

    Broiler കോഴിക്ക് ഏതു solutin അണ് ഉപയോഗിക്കുന്നത്

    • @YounusNattika
      @YounusNattika  3 роки тому +1

      _തീറ്റയിലും, വെള്ളത്തിലും, ചേർത്ത് നൽകാനോ കൂടും പരിസരവും വയറൽ,ഫങ്കൽ, ദുർഗന്ധം മുതലായവ നിയന്ത്രിക്കാൻ വേണ്ടിയോ?_

    • @shanushajahan534
      @shanushajahan534 3 роки тому +1

      ഇത് എങ്ങനെ ഉപയോഗിക്കാം

    • @shanushajahan534
      @shanushajahan534 3 роки тому +1

      ഇതിൻ്റെ കൂടെ മറ്റു മരുന്നുകൾ കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

    • @YounusNattika
      @YounusNattika  3 роки тому

      @@shanushajahan534 _*കൂട്ടിൽ തളിക്കു സ്റ്റോക്ക് സൊലൂഷൻ*_ua-cam.com/video/FquU0p8LDik/v-deo.html

    • @YounusNattika
      @YounusNattika  3 роки тому

      @@shanushajahan534_" effective microorganisms" നിശ്ചലമാവുന്ന രീതിയിൽ അവലംബിക്കാതിരിക്കുക_

  • @gr6330
    @gr6330 2 роки тому +1

    Good morning chetta ithu evide ninnum vagan kittum...

    • @YounusNattika
      @YounusNattika  2 роки тому +1

      ,🔆🔆ഇതിൽ ഏതാണ് വേണ്ടതെന്ന് പറയാമോ?🔆🔆*

    • @gr6330
      @gr6330 2 роки тому +1

      @@YounusNattika agriculture nnu use cheyunnath

    • @YounusNattika
      @YounusNattika  2 роки тому

      @@gr6330 *അഗ്രികൾച്ചർ ഏത് തരത്തിലുള്ള പ്രയോഗം ആണ് ഉദ്ദേശിക്കുന്നത്.(തളിക്കാൻ)

  • @bineeshk7756
    @bineeshk7756 4 роки тому +1

    Ee sharkara paneeyam undakunath anganeyanu

    • @YounusNattika
      @YounusNattika  4 роки тому +1

      ശർക്കര ചൂടാക്കുമ്പോൾ പാത്രത്തിൽ ഒട്ടിപ്പിടിക്കാത്ത വിധം വെള്ളം ചേർത്ത് ചെറിയ തീയിൽ ഉരുക്കി എടുക്കുക.ശർക്കരയുടെ നല്ല മണം വരുന്നത് വരെ ചൂടാക്കുക, ചൂടാറിയാൽ തീരെ കട്ടികുറയാത്ത രൂപം .

  • @visakhraj1431
    @visakhraj1431 4 роки тому +1

    Em2 direct use cheyyamo atho dilute cheyyano

    • @YounusNattika
      @YounusNattika  4 роки тому +1

      *വ്യത്യസ്ത സ്ഥലങ്ങളിൽ ഉപയോഗവും അളവും വ്യത്യാസമാണ്.നേരിട്ടുള്ള ഉപയോഗം സാമ്പത്തിക നഷ്ടമാണ്. തറ തുടക്കാൻ ഉപയോഗിക്കുബോൾ ഒരിക്കലും നേരിട്ട് ഉപയോഗിക്കരുത്. മാലിന്യത്തിൽ 1: 200(ശുദ്ധമായ വെള്ളം) മൃഗങ്ങളുടെ ദേഹത്ത് തളിക്കാൻ ഒരുലിറ്റർ വെള്ളത്തിൽ അഞ്ച് മില്ലി ഉപയോഗിക്കാം. ഒരോന്നും വ്യത്യസ്ഥ ഇനങ്ങൾ ഉപയോഗിക്കുക.*

    • @visakhraj1431
      @visakhraj1431 4 роки тому

      Thanks broo.

  • @riyasaslipaving2770
    @riyasaslipaving2770 4 роки тому +1

    കോഴികൾക്ക് ഫീഡിന്റെ കൂടെ കൊടുക്കാൻ പറ്റുമോ?

    • @YounusNattika
      @YounusNattika  4 роки тому +1

      *തീർച്ചയായും.ഇ എം പശുഅമൃത് കുടിക്കുന്ന വെള്ളത്തിൽ(ക്ലോറിൻ കലരാത്ത)ഒരുലിറ്റർ വെള്ളത്തിൽ 1ml കോഴികളുടെ എണ്ണം ഇനം എന്നിവ അനുസരിച്ച് വ്യത്യാസ പ്പെടുത്താം*

  • @joset.neendicherry
    @joset.neendicherry 3 роки тому +2

    അടുക്കള വേസ്റ്റ് റിംഗിൽ ഒഴിക്കുന്ന േന സൊലൂഷൻ കേരളത്തിൽ എവിടെ കിട്ടും

    • @YounusNattika
      @YounusNattika  3 роки тому

      _കുറഞ്ഞ മാലിന്യമാണെങ്കിൽ ഒരുരീതി,കൂടുതൽ ആണെങ്കിൽ മറ്റൊരു രീതി രണ്ട് രീതി_ _അവലംബിക്കാം.നിങ്ങൾക്ക് ആവശ്യമെങ്കിൽ വിളിക്കാം_ *+918330013310*

  • @msktmedia1315
    @msktmedia1315 4 роки тому +1

    മീനുകളെ ആകിയ കുളത്തിൽ പറ്റുമോ pls rply

    • @YounusNattika
      @YounusNattika  4 роки тому

      തീർച്ചയായും AEM 1:5000

  • @jainmariyajames4877
    @jainmariyajames4877 3 роки тому +1

    Pig farm il use cheyammo?

  • @r.cprakash9972
    @r.cprakash9972 2 роки тому +2

    വാലും തലയുമില്ലാതെ ഒരു വിധം ഒപ്പിച്ചു.

    • @YounusNattika
      @YounusNattika  2 роки тому

      _സാറ് പറഞ്ഞത് മനസ്സിലായില്ല_

  • @THSALIHBA
    @THSALIHBA 4 роки тому +1

    ഇത് bioflocൽ probiotic ആയി ഉപയോഗിക്കാൻ പറ്റുന്നത് ആണോ?

    • @YounusNattika
      @YounusNattika  4 роки тому

      *മൽസ്യം വളർത്തുന്ന ഏത് വെള്ളത്തിന്റെയും പി എച്ച്‌,അമോണിയ, നൈട്രേറ്റ്, തുടങ്ങി വെള്ളത്തിന്റെ സന്തുലിതാവസ്ഥ ശരിയായി നിലനിർത്താൻ EM Aquamagic (activated) ഭക്ഷണത്തോടൊപ്പം E M Bokashi യും ചേർത്ത് നൽകിയാൽ മീനുകൾക്ക് നല്ല ദഹനം, ശരീരത്തിന്റെ ph ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ ഘടകങ്ങളും എനർജി ആയി മാറ്റി വളരെ ചിലവ് കുറച്ച് ഗുണമേന്മയുള്ള മീനുകളെ ഉൽപ്പാദിപ്പിക്കാം*

    • @THSALIHBA
      @THSALIHBA 4 роки тому +1

      @@YounusNattika ഇപ്പോൾ കുളത്തിൽ ഉള്ള മീനുകൾക്ക് ഇത് എങ്ങനെ ആണ് add ചെയ്യേണ്ടത്...

    • @YounusNattika
      @YounusNattika  4 роки тому

      @@THSALIHBA *തീർച്ചയായും. ആക്ടീവേഷൻ ചെയ്ത ഇ എം 1 ലിറ്റർ 10000 ലിറ്റർ വെള്ളത്തിൽ ഉപയോഗിക്കാം*

    • @THSALIHBA
      @THSALIHBA 4 роки тому +1

      @@YounusNattika activate cheyyuka means em2 aakkuka ano?

    • @YounusNattika
      @YounusNattika  4 роки тому

      *അതെ. **ua-cam.com/video/t5pJuJkDBic/v-deo.html*

  • @ajasabdulkhader1176
    @ajasabdulkhader1176 4 роки тому +1

    Toilet smell ozivakkaan ithu pattumo

    • @YounusNattika
      @YounusNattika  4 роки тому

      *തീർച്ചയായും കഴിയും തികച്ചും പ്രകൃതിദത്തമായി*

    • @YounusNattika
      @YounusNattika  4 роки тому +1

      *തീർച്ചയായും പറ്റും.പ്രകൃതിദത്തമായ രീതിയിൽ ഉപയോഗിക്കാം*

  • @sreedharankv9620
    @sreedharankv9620 2 роки тому +3

    ഇത് കേരളത്തിൽ എവിടെ കിട്ടും

    • @YounusNattika
      @YounusNattika  2 роки тому

      *🤝🤝എതാണ് ആവശ്യം.എത് മേഖലയിലാണ് ഉപയോഗം?🤝🤝*

  • @royjohn5241
    @royjohn5241 2 роки тому

    Evide vannal medikkan kittum..?

    • @YounusNattika
      @YounusNattika  2 роки тому

      _നിങ്ങളുടെ സ്ഥലം?_

  • @dotbook
    @dotbook 2 роки тому +1

    No effect...tried in poultry farm...very Bad impact.

    • @YounusNattika
      @YounusNattika  2 роки тому

      _Witch one did you use?how did you ferment? Witch is meterial proportion_

  • @shahal___
    @shahal___ 4 роки тому

    Em1 aqua Nyan activate cheyyaan vachirunnu.. one week kazhinjapol athil Oru white puzhu kandu thudangi...ath eni use cheyyaan patto?

    • @YounusNattika
      @YounusNattika  4 роки тому

      *നിങ്ങളുടെ ആക്ടിവേഷൻ പ്രക്രിയ രരിയായില്ല.എന്ന് വേണം മനസ്സിലാക്കാൻ.*

  • @jobyjoseph419
    @jobyjoseph419 Рік тому +1

    എവിടെ കിട്ടും

    • @YounusNattika
      @YounusNattika  Рік тому

      ഏതാണ് വേണ്ടതെന്ന് പറയു

    • @jobyjoseph419
      @jobyjoseph419 Рік тому +1

      @@YounusNattika agricultural

    • @YounusNattika
      @YounusNattika  Рік тому

      അടുത്ത ആഴ്ച സ്റ്റോക്ക് വരും 👌

  • @vijayakumari322
    @vijayakumari322 4 роки тому +1

    കോഴി പറ്റുഒ

    • @YounusNattika
      @YounusNattika  4 роки тому

      *തീർച്ചയായും. കോഴികൾക്ക് ഭക്ഷണത്തിലും,കൂട്ടിൽ തളിക്കുകയും,കുടിവെള്ളത്തിൽ ഉൾപ്പടുത്തുകയും ചെയ്താൽ വിലകൂടിയ തീറ്റ കാഷ്ടത്തിലൂടെ പോവാതെ പൂർണമായും ദഹിച്ച് ഊർജ്ജമായി മാറ്റുന്നത് കൊണ്ട് കാഷ്ടത്തിൽ നിന്ന് ഉണ്ടാകുന്ന അമോണിയ, മീഥൈൻ, നൈട്രേറ്റ്,ട്രൈമെത്തലാമെൻ തുടങ്ങി തുടങ്ങി വാതകങ്ങൾ ഇല്ലാതെ രോഗവിമുക്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയും,മേൽപ്പറഞ്ഞ വാതകങ്ങൾ തിരിച്ചറിഞ്ഞ് വരുന്ന പരാതദങ്ങൾ, മൃഗങ്ങൾ എന്നിവയെ അകറ്റാനും കൃത്യമായ ഉപയോഗം സഹായിക്കും.*

  • @ShahulHameed-eb3ok
    @ShahulHameed-eb3ok 2 роки тому +1

    വേസ്റ്റ് അലിയിച്ച് കളയാൻ എന്തങ്കിലും വഴി ഉണ്ടോ

    • @YounusNattika
      @YounusNattika  2 роки тому

      ഏതു തരം മാലിന്യമാണെന്ന് വിശദീകരിക്കാമോ?

    • @ShahulHameed-eb3ok
      @ShahulHameed-eb3ok 2 роки тому +1

      @@YounusNattika കോഴി വേസ്റ്റ്

    • @YounusNattika
      @YounusNattika  2 роки тому

      _ദ്രവരൂപത്തിലുള്ളതാണോ? അതോ ഖരരുപത്തിലാണോ_

    • @ShahulHameed-eb3ok
      @ShahulHameed-eb3ok 2 роки тому +1

      @@YounusNattika ഖരരൂപം - അതായത് - കോഴി യുടെ ച്ചിറക്ക് കാൽ

    • @YounusNattika
      @YounusNattika  2 роки тому

      _ബുദ്ധിമുട്ട് ഇല്ലങ്കിൽ ഫോണിൽ ബന്ധപ്പെടു.പരിഹാരത്തിന് ശ്രമിക്കാം._

  • @krishnant.n9647
    @krishnant.n9647 3 роки тому +1

    Biogas plant ൽ ഉപയോഗിക്കാമോ?

    • @YounusNattika
      @YounusNattika  3 роки тому

      _ബയോഗ്യാസ് പ്ലാന്റിൽ എന്തിനുവേണ്ടിയാണ്‌ ഉപയോഗിക്കുന്നത്?അവിടെ ഉൽപ്പാദിപ്പിക്കുന്ന മീഥേൻ ഗ്യാസാണ് നമുക്ക് കത്തിക്കാൻ ലഭിക്കുന്നത് ഇതിന്റെ ഉപയോഗം മീഥേൻ ഉൽപ്പാദനം ഗണ്യമായി കുറയും._

  • @jenumsamuel7458
    @jenumsamuel7458 4 роки тому

    6 മാസം പ്രായം ആയ കശുമാവിന് കീടങ്ങളുടെ, ഉറുമ്പിന്റെ ഒക്കെ ശല്യം ഇല്ലാതെ ആക്കാൻ em solution spray ചെയ്യാൻ പറ്റുമോ

    • @YounusNattika
      @YounusNattika  4 роки тому

      തീർച്ചയായും, ഇ എം ഹരിയാലി (activated) 2 ml ഒരുലിറ്ററിലേക്ക് എന്ന തോതിൽ ആഴ്ചയിൽ ഒരു തവണ 30% കുളിർക്കേ അടിക്കുക. 4 ml ഒരുലിറ്ററിലേക്ക് എന്ന തോതിൽ ചുവട്ടിലും തളിക്കുക അതോടൊപ്പം ഇ എം ടെർമിൻ 2 എം എൽ ഒരുലിറ്ററിലേക്ക് ഒരു പ്രാവശ്യം തളിക്കുക രണ്ടും രാവിലെയോ,വൈകീട്ടോ തളിക്കുക.

  • @jayesh294
    @jayesh294 4 роки тому

    Ithu evide kittum vangikkan

    • @YounusNattika
      @YounusNattika  4 роки тому

      എല്ലാ ഓർഗാനിക് ഷോപ്പുകളിലും ലഭിക്കും

    • @YounusNattika
      @YounusNattika  4 роки тому

      നിങ്ങളുടെ സ്ഥലം എവിടെയാണ്?

    • @jayesh294
      @jayesh294 4 роки тому +1

      Kottayam District
      Near Thalayolaparambu Kaduthuruthy,Piravom

    • @YounusNattika
      @YounusNattika  4 роки тому

      @@jayesh294 @yayesh please give contact number

    • @YounusNattika
      @YounusNattika  4 роки тому +1

      Please contact me more details

  • @vigneshrnath4451
    @vigneshrnath4451 4 роки тому +1

    Thiruvananthapuratu EM avde kittum

    • @YounusNattika
      @YounusNattika  4 роки тому

      *കൃത്യമായി അറിയില്ല. അന്യേഷിച്ച് ലഭിച്ചില്ലെങ്കിൽ വിളിക്കു*

  • @anoopanamika6225
    @anoopanamika6225 4 роки тому +1

    മുയൽ ഫാമിൽ ഉപയോഗിക്കാൻ പറ്റുമോ

  • @safeeqchsafeeqch9226
    @safeeqchsafeeqch9226 4 роки тому

    വില?

  • @aswathiachu5825
    @aswathiachu5825 Рік тому +1

    Phon no tharumo