അടുക്കളമാലിന്യം എളുപ്പത്തിൽ സംസ്കരിക്കാം|EM-1 Solution|Bio-waste can be easily treated

Поділитися
Вставка
  • Опубліковано 5 вер 2024
  • വളരെ ചെലവ് കുറഞ്ഞ രീതിയിൽ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഇ എം ലായനി ഉണ്ടാക്കാൻ സാധിക്കും
    ഇ എം ലായനി അടുക്കള മാലിന്യം സംസ്കരിക്കാനും, മണ്ണിൽ കൂടിയും, വെള്ളത്തിൽ കൂടിയും, വെള്ളത്തിൽ കൂടിയും നമ്മുടെ കൃഷിയിടത്തിൽ ഉപയോഗിക്കാൻ സാധിച്ചാൽ മണ്ണിലുള്ള സൂക്ഷ്മ ജീവികളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധിക്കും, അങ്ങനെ വരുമ്പോൾ ചെടികളുടെ വളർച്ച വേഗത്തിലാക്കാൻ സാധിക്കും
    ഇ എം ലായനി ഉണ്ടാക്കാൻ വേണ്ട ചേരുവകൾ:
    300grm പപ്പായ, 300grm പഴുത്ത മത്തൻ,
    300 പഴം, 300grm ശർക്കര, 100grm മുളപ്പിച്ച പയർ, 1 നാടൻ കോഴിമുട്ട, 1 ലിറ്റർ വെള്ളം
    എന്റെ കൃഷി അറിവുകൾ
    • Noorumeni Episode 433 ...
    #usefulsnippets#malayalam#emsolution
    / useful.snippets

КОМЕНТАРІ • 37

  • @omanavijayakumar2005
    @omanavijayakumar2005 2 роки тому +3

    വളരെ ഉപകാരം. ടെറസ് കൃഷി ചെയ്യാൻ തുടങ്ങുന്ന ഒരാളാണ്. കൃഷിയെ പറ്റിയും വളത്തെ പറ്റിയും അറിയാൻ ആഗ്രഹിക്കുന്ന ഒരാളാണ്. വളരെ നന്ദി. 🙏🙏

  • @baburamdas3986
    @baburamdas3986 Рік тому +2

    വളരെ നന്ദി സാർ

  • @rishnabrainab1836
    @rishnabrainab1836 3 роки тому +2

    Thanku for valuable video .

  • @risvanarishu6741
    @risvanarishu6741 6 місяців тому

    Aluminium kudukayiloke compost readyaykitumo adachuvechal

  • @sundargraph9473
    @sundargraph9473 3 роки тому +1

    Very good

  • @pradeepkumar-qd6nl
    @pradeepkumar-qd6nl 7 місяців тому

    പയർ 100 ഗ്രാം കുതിർത്തടിനു ശേഷമാണോ?, കുതിർക്കുന്നതിനു മുൻപുള്ള weight ആണോ?

  • @rajeshkulangara6897
    @rajeshkulangara6897 Рік тому +1

    45 ദിവസം കഴിഞ്ഞ് അരിച്ചെടുക്കുന്ന ലായനി കുപ്പിയിൽ ഒഴിച്ചു വെക്കുന്നതിന് മുൻപ് വെള്ളം ചേർക്കുമോ?

  • @riyarishan9886
    @riyarishan9886 2 роки тому

    super

  • @riyavb1159
    @riyavb1159 8 місяців тому

    Shopil em vangan kittumo
    Please reply 🙏

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 2 роки тому +3

    EM solution നും WDC ഒന്നു തന്നെയാണോ?

  • @riyarishan9886
    @riyarishan9886 2 роки тому +1

    haii

  • @soosentu1047
    @soosentu1047 3 роки тому +2

    Kamukinte patta ithu spray cheythu decompose akumo?

    • @usefulsnippets
      @usefulsnippets  3 роки тому

      എല്ലാം കമ്പോസ്റ്റ് ചെയ്യാൻ പറ്റും. കുറച്ച് ഹാർഡ് ആയിട്ടുള്ളതെ കുറച്ച് സമയമെടുക്കും

  • @deeparamesh7611
    @deeparamesh7611 Рік тому +1

    Mutta use cheythillenkil kuzhappamundo sir

    • @usefulsnippets
      @usefulsnippets  Рік тому

      ലായനി കേടു വരാതിരിക്കാനും ഗുണമേന്മ വർദ്ധിപ്പിക്കാനാണ് മുട്ട ഒഴിക്കുന്നത്

  • @soosentu1047
    @soosentu1047 3 роки тому +1

    Ethrakalam sookshikam

    • @usefulsnippets
      @usefulsnippets  3 роки тому

      ആറു മാസം വരെ സൂക്ഷിക്കാം, സൂര്യപ്രകാശം ഏൽക്കാത്ത ഭാഗത്ത് വെക്കണം, ഓപ്പൺ ചെയ്ത് ഉപയോഗിക്കാൻ തുടങ്ങിയാൽ എത്രയും പെട്ടെന്ന് ഉപയോഗിക്കണം അതാണ് നല്ലത്. 🌷🌷🌷

  • @ramachandranps4992
    @ramachandranps4992 3 роки тому +1

    SPray nozil അടഞ്ഞാൽ അതു എങ്ങിനെ ശരിയാക്കാം.

    • @usefulsnippets
      @usefulsnippets  3 роки тому

      സ്പ്രേയുടെ ഉപയോഗങ്ങളും അതിന്റെ പരിചരണങ്ങളും വീഡിയോ ഇടുന്നുണ്ട്

  • @ballusalisas6174
    @ballusalisas6174 2 роки тому

    Valangal vangunna kadayil kiddumo

  • @santhoshcc5286
    @santhoshcc5286 3 роки тому +1

    ഇതു തയാറാക്കുമ്പോൾ ബാഡ് സ്മെൽ ജാനേരിട്ട് ചെയ്യുമോ?

    • @usefulsnippets
      @usefulsnippets  3 роки тому

      ബാഡ് സ്മെല് വന്നിട്ടുണ്ടെങ്കിൽ സൊലൂഷൻ കേട് ആയിട്ടുണ്ട് എന്നാണ് അർത്ഥം

  • @soosentu1047
    @soosentu1047 3 роки тому +1

    Roomil vekkamo?

    • @usefulsnippets
      @usefulsnippets  3 роки тому

      റൂമിൽ വെക്കാം, നിലം തുടയ്ക്കാൻ ഉപയോഗിക്കാം, കുളിമുറി ബാത്ത്റൂം വൃത്തിയാക്കാൻ ഉപയോഗിക്കാം

  • @shinjithkp9338
    @shinjithkp9338 Рік тому

    ശർക്കര, ഈസ്റ്റ്, വെള്ളം മാത്രം പോരെ

  • @sreelekhak6123
    @sreelekhak6123 3 роки тому +1

    മുട്ട നിർബന്ധമാണോ?

    • @usefulsnippets
      @usefulsnippets  3 роки тому

      മുട്ട ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല

  • @dhanyakp9470
    @dhanyakp9470 2 роки тому +1

    എന്തിനാണ് പാടകളയുന്നത്

    • @usefulsnippets
      @usefulsnippets  2 роки тому +1

      പാട കളഞ്ഞില്ലെങ്കിൽ പെട്ടെന്ന് കേടാവും

  • @A.K.Arakkal
    @A.K.Arakkal 3 роки тому +3

    EM ലായനീ ഉണ്ടാക്കുന്നത് ഇപ്രകാരം അല്ല .

  • @jacksont277
    @jacksont277 Рік тому +1

    പാട മാറ്റുന്നത് എന്തിനു

    • @usefulsnippets
      @usefulsnippets  Рік тому +1

      അരിച്ചെടുത്ത് ഉപയോഗിക്കുക എന്നുള്ള

    • @jacksont277
      @jacksont277 Рік тому

      @@usefulsnippets 👍🥰