ചെടികളുടെ വളർച്ചയ്ക്കും പൂവ് പിടിക്കുന്നതിനും കായ്ക്കുന്നതിന് E M |Healthy Soil Benefits|Krishitips

Поділитися
Вставка
  • Опубліковано 4 жов 2024
  • ചെടികളുടെ വളർച്ചയ്ക്കും പൂവ് പിടിക്കുന്നതിനും കായ്ക്കുന്നതിന് E M |Healthy Soil Benefits |Krishitips
    ഗ്രോബാഗിൽ നടാൻ എത്ര ഗ്രാം തൂക്കമുള്ള ചേന വേണം..! | Chena Krishi tips | Chena Krishi in Malayalam
    മണ്ണ് വെള്ളം വളം എന്നിവയിൽ കൂടി ഇ എം നൽകിയാൽ ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താനും പെട്ടെന്ന് പൂക്കാനും കായ്ക്കാനും സഹായിക്കും.
    #usefulsnippets #malayalam #em1
    / useful.snippets
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    #krishitips
    #krishivideo
    #gardentips
    #kitchengarden
    #adukalathottam
    #organicfertilizer
    #krishimalayalam
    #usefultips
    #useful
    #use
    #naturalfertilizer
    #natural
    #biofertilizer
    #biofertilizers
    #organicgarden
    #organicfarming
    #organicgardening
    #organic
    #bestfertilizer
    #bestfertilizers
    #lowcost
    #biocontrol
    #diseases
    #disease
    #diseasecontrol
    #diseasemanagement
    #lime
    #agri
    #dolomite
    #soilph
    #limestone
    #trichoderma
    #injikrishi
    #gingrcultivation
    #gingrfarming
    #gingerharvest
    #tomatofarming
    #tomatocultivation
    #tomatokrishi
    #cocopeat
    #dryleafcompost
    #cowdung
    #goatdung
    #tomato
    #tomatoplanting
    #tomatoplantcare
    #tomatoharvesting
    #tomatoharvest
    #papaya
    #redlady
    #qa
    #liquidfertilizer
    #nanofertilizer
    #nitrogenfertilizer
    #brinjal
    #brinjalfarming
    #pottingmix
    #pottingsoil
    #em1
    #drumsticks
    #drumstick
    #re_potting
    #repoting
    #chicken
    #Micronutrient

КОМЕНТАРІ • 30

  • @jayachandranm6053
    @jayachandranm6053 2 роки тому +2

    Onnum manasilatilla
    Stock solution ennu parayunnathu em solution thanne alle.10days kazhinhu veedum 2 ml enthanu add cheyyunnathu?.

  • @Kalki123-c5f
    @Kalki123-c5f 7 місяців тому +1

    കള്ളിന്റെ smel ആണ് എനിക്ക് കിട്ടിയത് അത് ശരി ആന്നോ മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏

    • @cyrilkjoseph1
      @cyrilkjoseph1 6 місяців тому

      വീട്ടിൽ ഉണ്ടാക്കാം എക്സയിസുകാർ പിടിക്കാതെ സൂക്ഷിക്കുക

  • @jayachandranm6053
    @jayachandranm6053 2 роки тому +1

    WDC ye kurichum oru video cheyyu please

    • @usefulsnippets
      @usefulsnippets  2 роки тому

      Wdc ലഭ്യമായാൽ ഇടാം

  • @ashokkumar-wk2tf
    @ashokkumar-wk2tf Рік тому

    1.25 ton chanakapodi 550 kg umi litter ulla kozhikh khastavumayi mix cheyumbol ethra ml em mapple venam(compost akkan)pl answer

  • @bhagath.s49
    @bhagath.s49 2 роки тому +2

    ഹായ് .... അങ്കിൾ., EM എവിടെ വാങ്ങാൻ കിട്ടുന്നത്. On line-ൽ കിട്ടുമോ👍

    • @usefulsnippets
      @usefulsnippets  2 роки тому

      ഓൺലൈൻ ലഭിക്കും, മേപ്പിൾ എന്ന കമ്പനിയുടെ വാങ്ങണം, ചിലപ്പോൾ വില കൂടാൻ സാധ്യതയുണ്ട്
      Thank you 🌹🌹🌹

  • @bindudamodaran184
    @bindudamodaran184 Рік тому

    Hello,
    Food waste compost ചെയ്യുന്നതിന് ഞാൻ E M solution activate ചെയ്യാതെ ആണ് ഒഴിച്ചത്. പുഴു വന്നില്ലെങ്കിലും ഭക്ഷണ അവശിഷ്ടം രണ്ടാഴ്ച കഴിഞ്ഞിട്ടും compost ആയില്ല.ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ? മറുപടി പ്രതീക്ഷിക്കുന്നു

  • @bijunn1658
    @bijunn1658 2 роки тому +1

    സാർ വെള്ളം കയറ്റി മുക്കിയ നിലത്തിൽ നിന്നും മണ്ണു പരിശോധനക്ക് മണ്ണെടുക്കാൻ പറ്റുമോ?അതിനെത്തുടര്‍അതിനെന്തെങ്കിലും കുഴപ്പമുണ്ടോ?അതുപോലെ കളനാശിനിപ്രയോഗിച്ചാൽ എത്രദിവസം കഴിഞ്ഞ് അടിവളമായി ജൈവവളം ചേർത്തുകൊടുക്കാം

    • @usefulsnippets
      @usefulsnippets  2 роки тому

      വെള്ളം നല്ലപോലെ വാർന്ന് ഉണങ്ങിയതിനുശേഷം എടുക്കാം, കളനാശിനി പ്രയോഗിച്ച 5 ദിവസത്തിനുശേഷം ജൈവവളം ഇട്ടു കൊടുക്കാം

  • @raheemka
    @raheemka 2 роки тому +1

    വിവിധ തരത്തിലുള്ള EM1 ഉണ്ടല്ലോ. അതിൽ ഏതാണ്ട് വാങ്ങേണ്ടത്?

  • @vincytopson3141
    @vincytopson3141 2 роки тому +1

    വാങ്ങുന്ന EM ഉം വീട്ടില് ഉണ്ടാക്കുന്നതിനും എന്താണ്‌വ്യത്യാസം. ഞാനുണ്ടാക്കി ഉപയോഗിക്കുന്നതാണ്. compost ലും ഇടാം ടmell ഒട്ടും ഉണ്ടാകില്ല.

    • @usefulsnippets
      @usefulsnippets  2 роки тому

      വാങ്ങുന്ന ഇ എം കാര്യക്ഷമത കൂടുതലായിരിക്കും, നമ്മൾ ഉണ്ടാക്കുന്ന രീതിയിലല്ല ഉണ്ടാക്കുന്നത്
      Thank you 🌹🌹🌹

  • @bindudamodaran184
    @bindudamodaran184 2 роки тому +1

    കരിയില കമ്പോസ്റ്റ് ഉണ്ടാക്കുമ്പോൾEM ലായനി ഉപയോഗിക്കാമോ?

    • @usefulsnippets
      @usefulsnippets  2 роки тому

      ഉപയോഗിക്കാം, താഴെയുള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ 👇
      ua-cam.com/video/tnUTtjrY2ng/v-deo.html
      Thank you 🌹🌹🌹

  • @nishadsn06
    @nishadsn06 2 роки тому +1

    Iffco Sagarika (Red seaweed) is EM solution?

  • @muraleedharanp1792
    @muraleedharanp1792 2 роки тому +2

    തെങ്ങിന് ഇത് എങ്ങനെ ഉപയോഗിക്കാം ?

    • @usefulsnippets
      @usefulsnippets  2 роки тому

      തെങ്ങനെ ഈർപ്പം നിലനിർത്തിയ ശേഷം അഞ്ച് ലിറ്റർ വെള്ളത്തിൽ 10ml കലക്കി ഉപയോഗിക്കാം

  • @rajishadinesh3827
    @rajishadinesh3827 2 роки тому +1

    👍👍👍

  • @katherin9380
    @katherin9380 2 роки тому +1

    Wdc ithinu pakaramayi upayogikkamo

    • @usefulsnippets
      @usefulsnippets  2 роки тому

      Wdc ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല
      Thank you 🌹🌹🌹

  • @minias6550
    @minias6550 2 роки тому +1

    🙏👍❤️

  • @sheebasreekumar1949
    @sheebasreekumar1949 2 роки тому +1

    ഇത് എത്ര നാൾ കൂടുമ്പോൾ ചെടികൾക്ക് ഓപയോഗിക്കാം..

    • @usefulsnippets
      @usefulsnippets  2 роки тому

      മാസത്തിൽ 2,3 തവണ ഉപയോഗിക്കാം

  • @sh-kp_12
    @sh-kp_12 2 роки тому +2

    അവസാനം ആയപ്പോൾ ഒന്നും പൂർണമായി മനസിലായില്ല