Why do some people HATE Change & Technology

Поділитися
Вставка
  • Опубліковано 29 січ 2021
  • Meet me on Instagram: / gayathryofficial
    Lucy channel video: • വിറകടുപ്പും പ്രഷർ കുക്...
  • Фільми й анімація

КОМЕНТАРІ • 1,7 тис.

  • @bincysanoopkumar9725
    @bincysanoopkumar9725 3 роки тому +1670

    Nte ammakku aasthmayundu.chest nte X-ray eduthappol niraye puka.amma smoke cheyyarum ella.Dr paranju ethu virak aduppinte use kondundayathanu.Ethu ketta veettile mattu vanitha ratnanghal “njanghalum ethu thanne alle chwyyunnathu.njanghalkku asthma ellallo”

    • @soniyajancyjoseph3924
      @soniyajancyjoseph3924 3 роки тому +23

      Sho..avarod para

    • @nidhiladinesh
      @nidhiladinesh 3 роки тому +100

      Adipoli, vettil thanne eganathe aalukal undekil pine enthu cheyana🙄

    • @anisa-pd7mn
      @anisa-pd7mn 3 роки тому +132

      Hey same here, eniykum shwasam muttaanu, puka thanne prashnam. Ippo inhaler use cheyyunnu. But my in laws think and sometimes comment like I'm acting paniyedukkathiriykaanulla soothram ennokke. Sharikkum sankadam varum. Anubhaviykunnavarke aa buddhimuttariyu.

    • @anilbabu4499
      @anilbabu4499 3 роки тому +74

      @@anisa-pd7mn nte ponn koche venda pole prethikarik. No sahikal

    • @nidhiladinesh
      @nidhiladinesh 3 роки тому +51

      @@anisa-pd7mn ആദ്യം സ്വന്തം ആരോഗ്യത്തിനു പ്രാധാന്യം കൊടുക്ക്. നമ്മളെ നമ്മൾ തന്നെ care ചെയ്യണം. പുക പ്രശ്നം ആണ് അത് പറ്റില്ല എന്ന് ശക്തമായി വീട്ടുകാരോട് പറയു.

  • @rahulrahul.m.s8840
    @rahulrahul.m.s8840 3 роки тому +1508

    ലെ അച്ഛൻ : എന്നാലും പണ്ടത്തെ അമ്മികല്ലിൽ അരച്ച ചമ്മന്തിയും അട്ടു കല്ലിൽ അട്ടി ഉണ്ടാക്കിയ മാവ് കൊണ്ടുള്ള ദോശയും കഴിക്കാൻ എന്ത് രസമാണെന്ന് അറിയോ .......
    ലെ പെങ്ങൾ : അച്ഛാ .... ഇപ്പോ അത് ഉണ്ടാക്കിത്തരോ ..........
    ലെ അച്ഛൻ : അല്ലേൽ വേണ്ട, നമുക്ക് zomato വഴി മസാലദോശ വാങ്ങാം .........
    (Based on a true story 😅.......)

    • @soniyajancyjoseph3924
      @soniyajancyjoseph3924 3 роки тому +64

      😂athe swayam pani edukandathathu konda ee muthirna alukalk kalllinodu ishtam..paniyedukan oral undallo🤢

    • @siddharthmohanm252
      @siddharthmohanm252 3 роки тому +52

      Modern problems require modern solutions. 😂

    • @57.gauthamc.g.11
      @57.gauthamc.g.11 3 роки тому +2

      Fact

    • @alby-6742
      @alby-6742 3 роки тому +57

      😁😁😁
      കാലത്തിനൊത്ത സകല കോലങ്ങളും latest technology, gadgets, vehicles, fashion എല്ലാം അവർക്ക് വേണ്ടത് ഉപയോഗിക്കും .. എന്നിട്ട് പ്രത്യേകിച്ച് സ്ത്രീകളോട് പണ്ട് അമ്മിയിൽ അരച്ചതിന്റെയും മാവ് ആട്ടിയത്കൊണ്ടും ബോഡിക്ക് കിട്ടുന്ന ഗുണങ്ങളും ഭക്ഷണത്തിന്റെ രുചി കൂടുതലിനെ പറ്റിയും പറയും ... ആ movie യിൽ അച്ഛൻ കഥാപാത്രം ഫോണിൽ whatsapp തോണ്ടിയിരിക്കുന്നആളാണ് എന്നാൽ വല്ലവരെയും കൊണ്ട് പണിയെടുപ്പിക്കുമ്പോൾ പഴമയുടെ പെരുമയും വിവരക്കേടും പറയുകേം ചെയ്യും...എജ്ജാതി hypocrite😁😁

    • @donbosco316
      @donbosco316 3 роки тому +11

      എന്നാല് ഇതേ അച്ഛൻ ഒറ്റക്ക് ജീവിക്കുമ്പോൾ ജോലിക്ക് പോകുന്ന സ്ഥലത്ത് ഒറ്റക്ക് ആണെങ്കിൽ. തട്ടി കൂട്ടി ഉണ്ടാക്കുന്ന ഫുഡ് ആയിരിക്കും കഴിക്കുക അതാണ്.

  • @prakashanayodan595
    @prakashanayodan595 3 роки тому +893

    കല്ലേലൊക്കെ വേണം പക്ഷേ വല്ലോരും ചെയ്തു തരുമെങ്കിൽ മാത്രം . സ്വന്തമായി ചെയ്യേണ്ടിവന്നാൽ എല്ലാരും മോഡേണാകും .

  • @aswinmv4184
    @aswinmv4184 3 роки тому +1343

    "മോളെ ചമ്മന്തി അമ്മിയില്ലല്ലേ അരച്ചത് "
    "അല്ല അച്ഛ വാഷിംഗ്‌ മെഷിനിലാ അതാകുമ്പോ പൊടിഞ്ഞു കിട്ടൂല്ലോ"😜😜
    ഓഹ് ഇജ്ജാതി 😂

  • @surume8697
    @surume8697 3 роки тому +61

    സിസേറിയൻ ചെയ്യപ്പെട്ട പെണ്ണുങ്ങൾക്കും ഏതാണ്ട് ഈ അവസ്ഥ ആണ്.. എന്തോ കുറ്റം ചെയ്ത പോലെ 😂

    • @kavyaks8507
      @kavyaks8507 3 роки тому +2

      Damn true💯😂

    • @sreya2004
      @sreya2004 3 роки тому +6

      Paniyedukkathath kondanu cesarean ayath enna parachil🥴

    • @user-ih1xb3wr1v
      @user-ih1xb3wr1v 3 роки тому +3

      Mikka femalesinteyum avastha ithu thanne siserian cheythalo husbandine kondu paniesuppichalo ahankari .

    • @sabeenao.m7388
      @sabeenao.m7388 2 роки тому +1

      Exactly. . Prasavavedana ariyathaval enna perum...
      Aa maravipp nu shesham 2 weeks eduthu onnu normal ayi nadakkan ... Arod parayaan🤦

    • @nishas2235
      @nishas2235 2 роки тому

      @@sabeenao.m7388 പോവാൻ പറ അവരോടൊക്കെ ഹോ പ്രസവ വേദന അനുഭവിച്ചില്ലെങ്കിൽ വന്നു അനുഭവിപ്പിക്കാൻ പറ 😏😏

  • @sarathmr7829
    @sarathmr7829 3 роки тому +158

    നമ്മുടെ ഈ ഒരു "പഴമ മാനിയ" ചില ബിസിനസ്കാർ നന്നായി ഉപയോഗിക്കുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ട്...കേട്ടിട്ടില്ലെ ചില ഹോട്ടലിന്റെയൊക്കെ പേരുകൾ "വീട്ടിലെ ഊണ്", "പൊതിച്ചോറ്", "അമ്മച്ചിയുടെ അടുക്കള"...🙄🙄,,, അടുത്തു തന്നെ ഒരു ഭയാനകമായ വേർഷൻ വരുന്നുണ്ട് "അമ്മയുടെ ഒരുരുളച്ചോറ്"., ഇവിടത്തെ കസ്റ്റമേഴ്സിന് ചോറുരുട്ടി വായിൽ വച്ചു തരുമെന്നാണ് അറിയാൻ കഴിഞ്ഞത് 😳😳

  • @praveenakp9690
    @praveenakp9690 3 роки тому +1258

    ഈ കല്ല് സപ്പോർട്ടേഴ്‌സ് ന് ചോറിൽ നിന്ന് ഒരു കല്ല് കിട്ടിയാൽ തീർന്നു. 🙄

  • @neenuashokan9792
    @neenuashokan9792 3 роки тому +43

    "കോല് കൊണ്ടൊന്നും തുടച്ചാൽ തറ വൃത്തിയാവില്ല.... ഇരുന്നു തുടക്കുന്നതാണ് നല്ലത്. ഈ തടിയൊക്കെ ഒന്ന് കുറയുകയും ചെയ്യും" എന്നുള്ള ഡയലോഗ് കേട്ടു കേട്ടു ലാസ്റ്റ് എന്നാൽ അമ്മ തന്നെ തുടച്ചോളൂ എന്ന് മറുപടി കൊടുക്കേണ്ടി വന്ന ലെ ഞാൻ 🤣🤣🤣

    • @sairasflavours80
      @sairasflavours80 3 роки тому

      😀

    • @stardust_369
      @stardust_369 3 роки тому +1

      Kolu pokkan vayaathond irunu thudakuna njyan. Nikk thadi illa nallom melinjitayond kuniyan kuzhapamilla. Pinne maasathi oru thavanaye thudaku 😁

  • @vishnups5849
    @vishnups5849 3 роки тому +411

    ഈ പടം കണ്ട് കുറച്ചു പേരുടെ കുരു പൊട്ടി എന്നറിയുമ്പോൾ ഒരു സന്തോഷം 😁

    • @nithyaakt9434
      @nithyaakt9434 3 роки тому +34

      ഞാൻ എന്റെ അച്ഛനോട് GIK കാണാൻ പോവാം എന്ന് പറഞ്ഞപ്പോൾ പറയാ അത് കാണാൻ പാടില്ല അത് ഹിന്ദു വിരുദ്ധ സിനിമയ എന്ന്. പടം കാണാതെ എങ്ങനെ അറിയാം എന്ന് ചോദിച്ചപ്പോൾ പറയാ ടീവിയിൽ അതിന്റെ ചർച്ച ഉണ്ടായിരുന്നു എന്ന്. ഞാൻ കണ്ട ഏറ്റവും വലിയ ഫെമിനിനിസ്റ് എന്റെ അച്ഛനാണ് .കുരു പൊട്ടിയ ആരോ പറഞ്ഞ്‌കൊടുത്തതാണ്😂

    • @vishnups5849
      @vishnups5849 3 роки тому +5

      @@nithyaakt9434 പടം Telegram ൽ ഉണ്ട് . Just download

    • @nithyaakt9434
      @nithyaakt9434 3 роки тому +3

      @@vishnups5849 kandu

    • @fathima_6_5_7
      @fathima_6_5_7 3 роки тому +8

      ഞാൻ എന്റെ വീട്ടിൽ ഒരുത്തനോട് കാണാൻ പറഞ്ഞപ്പോൾ അവൻ പറയാണ്.. അത് കണ്ടിട്ട് കുറെ ആൾക്കാർ ഡിവോഴ്സ് ആയി എന്ന് കേട്ടു... എന്ന്

    • @nithyaakt9434
      @nithyaakt9434 3 роки тому +18

      @@fathima_6_5_7 ഭാര്യ അടിമ ആണെന്ന് വിചാരിക്കുന്ന ആളുടെ ഭാര്യ ആയിരിക്കുന്നതിലും നല്ലത് ഡിവോഴ്‌സ് ചെയ്യുന്നതാ

  • @GOAT-de2rt
    @GOAT-de2rt 3 роки тому +1286

    ഗേൾസ് ന് അത്യാവശ്യം freedom കൊടുക്കുന്ന ഒരു മോഡേൺ ഫമിലിയാ ഞങ്ങളുടേത് 🤭

    • @deepthy7997
      @deepthy7997 3 роки тому +9

      😂😂😂

    • @afal007
      @afal007 3 роки тому +14

      ഇത് ഇപ്പൊ മനസ്സിൽ വന്നേ ഉള്ളൂ 😂😂

    • @aavani3294
      @aavani3294 3 роки тому +6

      Oww ormipikalle 😂

    • @GOAT-de2rt
      @GOAT-de2rt 3 роки тому +5

      @@afal007 😎

    • @junijojy7072
      @junijojy7072 3 роки тому +4

      😂😂

  • @iamhere2940
    @iamhere2940 3 роки тому +648

    എന്റെ ചേച്ചീ.. അത് മാത്രമല്ല വേറൊരു ഡയലോഗ് കൂടെ ഉണ്ട്.. പണ്ടുള്ളോരൊക്കെ ഇതൊക്കെ ഉപയോഗിച്ചത് കൊണ്ടും അങ്ങനത്തെ food കഴിച്ചത് കൊണ്ടും ആണ് അവർക്ക് അസുഖങ്ങൾ ഒന്നും വരാണ്ടിരുന്നതെന്നും, നല്ല ആരോഗ്യം ഉള്ളവരായിരുന്നതെന്നും...ഇപ്പൊ ഉള്ളവർക്കൊക്കെ ഫുൾ അസുഖവും എന്ന്... അത് കേൾക്കുമ്പോ ആണ് സകല ദേശ്യവും വരുന്നത്..

    • @soniyajancyjoseph3924
      @soniyajancyjoseph3924 3 роки тому +67

      Ulakayaanu..ipozhanu marananirak kuranjath ...pand news ithrem reach ilarnilalo

    • @radhikakrishnan1290
      @radhikakrishnan1290 3 роки тому +45

      സത്യം. ദേ ഇപ്പൊ ഇതിനെ പറ്റി ഒന്ന് ക്ലാസ്സ്‌ എടുക്കാൻ പോയിട്ട് അമ്മയുടെ പുച്ഛം കേട്ടതാ. ബാക്കി എല്ലാം ഉപയോഗിക്കും. പക്ഷെ വിറക് അടുപ്പ് വിട്ടു ഒരു പരിപാടിയുമില്ല.

    • @soniyajancyjoseph3924
      @soniyajancyjoseph3924 3 роки тому +15

      @@radhikakrishnan1290 amma ethra paranjitum kelkunnilel cheythotte.. ningale kond cheyipikan samathikathirunal mathi..

    • @serinthomas2349
      @serinthomas2349 3 роки тому

      Sathyam

    • @raakhi7222
      @raakhi7222 3 роки тому +1

      Same

  • @aamiaami1307
    @aamiaami1307 3 роки тому +279

    Great indian kitchen നെ പറ്റി ഒരു റിവ്യൂ കണ്ടു... ഈ നൂറ്റാണ്ടിൽ കാണാത്ത വാഷിംഗ്‌ മെഷീൻ ഉപയോഗത്തിനൊക്കെ വിലക്ക് ഏർപ്പെടുത്തുന്നത് പോലുള്ള കാര്യങ്ങൾ കാണിച്ചു നശിപ്പിച്ചു എന്ന്..... സത്യം പറഞ്ഞാൽ വാഷിംഗ്‌ മെഷീൻ ഉണ്ടായിട്ടും ഉപയോഗിക്കാൻ മടിയുള്ള ഇപ്പോഴും അടുപ്പിൽ മാത്രം ഫുഡ്‌ വയ്ക്കുന്ന വീടുകൾ എന്റെ നാട്ടിൽ തന്നെ ഞാൻ കണ്ടിട്ടുണ്ട്....അവരെല്ലാം ഇപ്പോഴും അമ്മിയിൽ അരയ്ക്കുന്ന ചമ്മന്തി തന്നെയാണ് കഴിക്കാറ്.. ... ഇതെല്ലാം നൂറ്റാണ്ടിൽ തന്നെയാണ് ...... നാം അനുഭവിക്കാത്ത ജീവിതം നമുക്ക് കെട്ടുകഥകൾ മാത്രം ആവുന്നതിന്റെ പ്രശ്നം ആണത്

    • @darsanas7123
      @darsanas7123 3 роки тому +9

      Sathyam ...enikk chuttumulla....njan kandittulla pooribhagam veedukaleyum aa cinema prathinidheekarikkunnund...ennittm chilar parayunnath inn keralathil ingane onnum Allan an... director 90 kalile kadhayumayittan vannathenn...ee parayunnavar kk ivdathe sathyavastha ariyanjittano ...arinjittm kannadach iruttakkuvano enn samsayikkendiyirikkunnu🤨

    • @aparnask1731
      @aparnask1731 3 роки тому +4

      angane parayunnorde veed ippolum mikkavarum silayugattil avum odunne..athu marachu pidikkan vendi തള്ളുന്നതാവും😁😁

    • @sabisabi9942
      @sabisabi9942 3 роки тому +8

      Ente father-in-law ku washing machine cloth idunna istam alla..but pullithaniye wash cheyyum..nammale kastapeduthilla..Ella karyathinum njangalte help um cheyyum

    • @89jyothilekshmim96
      @89jyothilekshmim96 3 роки тому +2

      Washing machine undaayiitm ente vtl kazhukkn samathiikilla karnm current charge kuudum enna achn paraayune

    • @nextlifedreams8655
      @nextlifedreams8655 3 роки тому +1

      Ente ponno washing machine illatha veedaan ente husband home
      Ayalod njn vangitharanam paranjapo e paranja ammayiappan thanna mudakye

  • @divyamk6247
    @divyamk6247 3 роки тому +142

    Amma heart Attack kazhinju recover cheyyumbo kanan oru ayalkkaran vannu. Pandathe sthreekale pole ammi aatukallu onnum upayogikkathe easy pani nokkiyathu kondanu ithokke varunne enna paranjathu
    Pandathe pole ulakka okke undayirunnel ayalde thalakku adikkayirunnu ennu njanum aalochichu

  • @neethukpkakkattu9532
    @neethukpkakkattu9532 3 роки тому +210

    കൊച്ചിന് pamper ഉപയോഗിക്കുമ്പോഴും ഇതുപോലെ ഓരോന്ന് കേൾക്കാം. അമ്മമാരുടെ ദേഹത്ത് കുറച്ചു മൂത്രം ഒക്കെ ആയാലും കുഴപ്പമില്ല. മക്കളെ വളർത്താൻ കുറച്ചു കഷ്ടപ്പാടൊക്കെ അനുഭവിക്കണം.

    • @krishnadasnamboothir
      @krishnadasnamboothir 3 роки тому +4

      സത്യം

    • @MinuTrishiva
      @MinuTrishiva 3 роки тому +4

      True

    • @elizabethsebastian.8316
      @elizabethsebastian.8316 3 роки тому +7

      Pampers നേലും നല്ലത് നല്ല പരുത്തിതുണി വീട്ടിലൊക്കെ ഉടുപ്പിക്കു. പുറത്തൊക്കെ പോകുമ്പോൾ ഡയപ്പർ ചുറ്റിക്കാം..😊

    • @beinghuman6438
      @beinghuman6438 3 роки тому +17

      Sanitary pad use chytha uterus problem undakum enn ulla comment ketit undo??

    • @elizabethsebastian.8316
      @elizabethsebastian.8316 3 роки тому +3

      @@beinghuman6438 വേണ്ട പോലെ ഉപയോഗിച്ചില്ലെങ്കിൽ പല അസുഖങ്ങളും വരും.

  • @rajeevm1989
    @rajeevm1989 3 роки тому +350

    One more reason for this thought process, is insecurity of the man. If the woman starts using technology to get housework done, she will have time to pursue other activities like hobbies, fitness, social life and - God forbid - a Job! What will society say if the wife goes to work? What if she makes male friends at work? But if she has to suffer in the kitchen all the time, she won't have time to do any of this.

  • @RaghunathSharma000
    @RaghunathSharma000 3 роки тому +230

    I feel same for the religious preachers / people who make fun of science on social media using Mobile phone.

    • @zacbenny1779
      @zacbenny1779 3 роки тому +2

      Facts 🙌🏾

    • @bobbyarrows
      @bobbyarrows 3 роки тому +4

      അതെന്താ? ശാസ്ത്രം എന്നത് യുക്തിവാദികളുടെ കുത്തകയാണോ?🤔

    • @kevingabey3464
      @kevingabey3464 3 роки тому +8

      Athe pand ente palliyil achanmar vann upadeshichitt und internetum facebook upayogikaruth enn ann fb account ullavar pretikich girlsine moshakar aakukeyum cheythuu
      Inn achanmark palli group aayi , daily whatsapp forward poratten youtube channel fb accout ellam und😂😂

    • @bobbyarrows
      @bobbyarrows 3 роки тому +7

      ദൈവത്തെ നിരാകരിച്ചവർ മാത്രമാണ് ശാസ്ത്രീയമായ പഠനങ്ങളും കണ്ട് പിടുത്തങ്ങളും നടത്തിയിട്ടുള്ളു നടത്തുന്നുള്ളു എന്നുള്ളത് കേവല യുക്തിവാദികളുടെ, യുക്തിവാദത്തിന്റ ഏറ്റവും താഴെ തട്ടിൽ മാത്രം എത്തിയ ആളുകളുടെ തെറ്റിദ്ധാരണയാണ്. കടുത്ത ദൈവ വിശ്വാസികളായ ധാരാളം ശാസ്ത്രജ്ഞർ ഉണ്ടായിരുന്നു ഉണ്ട് എന്നും ഉണ്ടാവുകയും ചെയ്യും. ദൈവം ഈ ലോകം എങ്ങനെ നിർമിച്ചിരിക്കുന്നു എന്ന് കൂടുതൽ മനസ്സിലാക്കാൻ ദൈവം മനുഷ്യന് നൽകിയ യുക്തിയും നിരീക്ഷണബോധവും ചിന്തകൾ അടുത്ത മനുഷ്യനിലേക്കും തലമുറകളിലേക്കും കൈമാരനും ഉള്ള കഴിവും ഉപയോഗിച്ച്, ദൈവം ഉണ്ട് എന്ന് ഉറച്ച ബോധ്യത്തിന് ഒരു ഇളക്കവും തട്ടാതെ ജോലി ചെയ്ത് കണ്ടുപിടുത്തങ്ങളും ശാസ്ത്രീയ മുന്നേറ്റങ്ങളും നടത്തുന്ന സയന്റിസ്റ്സ് ഒരുപാടുണ്ട്..
      യുക്തി എന്നതും ശാസ്ത്രം എന്നതും യുക്തിവാദികളുടെ മാത്രം കുത്തകയാണെന്നുള്ള തെറ്റിദ്ധാരണ വരാൻ പ്രധാന കാരണം യൂറോപ്പിന്റെ ഇരുണ്ട കാലത്ത് ക്രിസ്ത്യൻ ചർച്ച vs അന്നത്തെ ശാസ്ത്ര ചിന്തകൾ എന്നൊരു അവസ്ഥയുണ്ടായിരുന്നു. അന്നും ഇന്നും മതത്തെ തള്ളിക്കളയുമ്പോളും ദൈവത്തിന്റെ അസ്തിത്വത്തിൽ നിന്ന് മോട്ടിവേഷൻ എടുത്ത് പ്രപഞ്ചത്തെ കുറിച്ച് പഠിക്കാനും ഈ ലോകത്തെ ജീവിതം മെച്ചപ്പെടുത്താൻ വേണ്ടിയ കണ്ടുപിടുത്തങ്ങൾ നടത്താനും മനുഷ്യന് ദൈവം നൽകി യുക്തിബോധവും ശാസ്ത്രീയ നിരീക്ഷണകഴിവും ഉപയോഗിക്കുന്നവർ ആണ്‌ സയന്റിസ്റ്റികളിലും ഇൻവെന്റർസ്ലും കൂടിയ ശതമാനം.
      Percentage of athiests among scientists globally എന്ന വിഷയത്തിൽ വന്ന പഠനങ്ങളും സർവ്വേകളും ഗൂഗിൾ ചെയ്താൽ കിട്ടാനുണ്ട്.. പകുതിയിലേറെ സയന്റിസ്റ്സ് ദൈവത്തിൽ വിശ്വസിക്കുന്നവർ ആണ്‌ എന്ന് കാണാം.. മതത്തെ തള്ളിപ്പറയുമ്പോളും അവർ ദൈവത്തെ തള്ളുന്നില്ല...

    • @bobbyarrows
      @bobbyarrows 3 роки тому +2

      @@kevingabey3464 പണ്ട് കമ്മ്യൂണിസ്റ്റുകൾ, വൈരുദ്ധ്യാത്മക ഭൗതികവാതം കൊണ്ട് വന്ന പാർട്ടിക്കാർ, ട്രാക്ടർ computer വിരുദ്ധ സമരം ചെയ്തിട്ടുണ്ട്... ഇന്ന് അവരുടെ അവസ്ഥയെന്താ...? അത്പോലെ കണ്ടാ മതി..

  • @aleenaantony2007
    @aleenaantony2007 3 роки тому +405

    Belated സന്തോഷ ജന്മദിനം റോസ്റ്റ് ചേച്ചിക്ക് ❤️

    • @gaya3
      @gaya3  3 роки тому +46

      😍

  • @mayampuliyara1485
    @mayampuliyara1485 3 роки тому +27

    എന്റെ പൊന്നു ചേച്ചി പെൺകുട്ടികൾ സ്വന്തം വീട്ടിൽ ഇതിൽ കൂടുതൽ അനുഭവിക്കുന്നുണ്ട് 😊😢

    • @vintuarjun5840
      @vintuarjun5840 3 роки тому +4

      Athe , as a pre preparation to work in marital house

  • @bidishatv9308
    @bidishatv9308 3 роки тому +275

    അടുപ്പ് കത്തിക്കാത്തതിനും കിണറ്റിൽ വെള്ളം കോരതത്തിനും ച ഒരുപാട് ഞാൻ കേട്ടു പക്ഷെ ഞാൻ ഇതു രണ്ടും ഇന്നുവരെ ചെയ്തിട്ടില്ല കാരണം അവർ അതു ചെയ്യുന്നതു കൊണ്ട് ഞാനും ചെയ്യണം എന്ന വാശിയായിരുന്നു.എല്ലാ സൗകര്യം ഉണ്ട് പക്ഷെ ഒന്നും ഉപയോഗിക്കരുത് പക്ഷെ ഞാൻ വിട്ടു കൊടുത്തില്ല .

  • @santhini4688
    @santhini4688 3 роки тому +61

    പാഡും മെന്‍സ്ട്രല്‍ കപ്പും വരെ വന്നിട്ടും ഗര്‍ഭ പാത്രത്തിന്‍റെ ''സുരക്ഷ'' യെ കരുതി തുണി ഉപയോഗിക്കുന്നവരുടെ കാര്യം കൂടെ പറയാരുന്നു

    • @santhini4688
      @santhini4688 3 роки тому +15

      @Que പേഴ്സണല്‍ ചോയ്സ് ആയിരിക്കും. പക്ഷേ അതിനെ ''ഗര്‍ഭപാത്രത്തിന്‍റെ സുരക്ഷ'' യും ആയിട്ട് കൂട്ടി കെട്ടുന്നതാണ് കുഴപ്പം.

    • @sreya2004
      @sreya2004 3 роки тому +6

      തുണി ഉപയോഗിക്കുമ്പോൾ ആണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കണ്ടത്. ഒരു തവണ ഉപയോഗിച്ച തുണി തന്നെ പിന്നെയും use ചെയ്യുമ്പോൾ അത് നല്ല പോലെ കഴുകി sunlight il ഇടണം. Extremely hygenic ആയിട്ട് വേണം തുണി ഉപയോഗിക്കാൻ. അല്ലെങ്കിൽ infection വരും. Pad and tampons are more hygenic.

    • @sandhrabijikumar3115
      @sandhrabijikumar3115 3 роки тому +5

      അതെ
      എന്നോടും അങ്ങനെ പറഞ്ഞിട്ടുണ്ട്. ഒരു ആൻ്റി. തുണി വച്ചാലെ ഗർഭപാത്രം മുറുകി ഇരിക്കൂ എന്ന്.😤
      ഞാൻ അതൊന്നും കേൾക്കാറില്ല. എൻ്റെ അമ്മക്കില്ലാത്ത വിഷമമുണ്ട് മറ്റുള്ളവർക്ക്.

    • @achutty1635
      @achutty1635 2 роки тому

      @@sandhrabijikumar3115 Their is nothing wrong when u care ur body bcz sanitary pads r worse my cousin sister is a doctor she said the same
      I just shared

    • @rashidaabdurahman6992
      @rashidaabdurahman6992 2 роки тому +1

      Avrk comfort ayitulad vekunad naladan. But matulavar paranj cheyipikunadan kuzhapam. Pine thuni vekunad nalad alla enarinjitm vekunavare paranjit karayalalo

  • @aridoshi68116
    @aridoshi68116 3 роки тому +43

    അച്ഛൻ : നല്ല മത്തി കിട്ടി തേങ്ങ കല്ലിൽ ചതച്ച് പീരപറ്റിച്ച കലക്കും
    ഞാൻ : പെട്ടെന്നാവട്ടെ അമ്മ എവിടെയോ പോയി
    "മിക്സി അരക്കുന്ന സൗണ്ട് കേട്ടെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലൊ"

  • @anchithateresa1909
    @anchithateresa1909 3 роки тому +78

    microwave ഒവെനില് ചൂടാക്കിയാല്‍ radiation അടിച് cancer വരും എന്നു പറയുന്നവരും ഉണ്ട്. 😂🙅❌

  • @sirajrvm9507
    @sirajrvm9507 3 роки тому +27

    മറ്റൊരു ചാനലിൽ ഇട്ട കമെന്റ് ആണ്...
    "കൈയ്യിൽ മൊബൈൽ ഫോണും പിടിച്ചു കാളവണ്ടിയിൽ പോകുന്ന മനുഷ്യർ "..

  • @Aazikka
    @Aazikka 3 роки тому +245

    അടുപ്പിന്റെ പുക സ്ഥിരം ശ്വസിക്കുന്നത് പുകവലിയേക്കാൾ harmful ആണെന്നറിഞ്ഞപ്പോൾ ഞാൻ ചെറുതായൊന്ന് ഞെട്ടി. ഇതുപോലെ നമ്മൾ നല്ലത് എന്ന് കരുതുന്ന എന്നാൽ ഒട്ടും നമുക്ക് യോജിക്കാത്ത കാര്യങ്ങൾ ഏതൊക്കെയാണ് ?
    അതേ പറ്റി ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കുമോ? (For eg: എത്ര വെയിലായാലും ചൂട് ആയാലും വക്കീലന്മാർ കറുത്ത കോട്ട് തന്നെ ധരിക്കണം എന്നുള്ള നിയമം പോലെ).

    • @arunshankars8398
      @arunshankars8398 3 роки тому +31

      1. ചന്ദനത്തിരി / സാമ്പ്രാണി കത്തിക്കുന്നതും ഒഴിവാക്കണം.
      2. ചിക്കൻപോക്സ് വന്നാൽ കുളിക്കുന്നതിൽ ഒരു തെറ്റും ഇല്ല.
      3. ഹോമിയോപതി അന്ധവിശ്വാസം ആണ്.

    • @knantp
      @knantp 3 роки тому +12

      Pakshe homeopathy yiloode palarudeyum asugam marunundalo

    • @rahulharidasz
      @rahulharidasz 3 роки тому +12

      @@knantp athoru placebo effect annena parayunne.

    • @irfanayousuf3664
      @irfanayousuf3664 3 роки тому +2

      @@rahulharidasz placebo effect? What is that?

    • @rahulharidasz
      @rahulharidasz 3 роки тому +8

      @@irfanayousuf3664 athoru psychological effect anu. An unknown connection with body and mind. For example oru doctor alenkil oru divyasakthi und ennu thonikunna oraal verthe oru Laddu alenki oru sugar pill thannu ithu kazhicha thangalude asugam maarum ennu parayunnu. Thaangal athu kazhikunnu asugam maarukayum cheyyunnu (alenkil symptoms kurayunnu). Actually aa laddu il asugam maaraan oru properties um illya. Athu mind kalicha kali aanu. Ithu valare common phenomenon aanu. 1 in evey 3 person can experience this. Ithil tharunna medicines okke unscientific aanu instead psychological effect anu undakunnathu.

  • @geethikagsivan2976
    @geethikagsivan2976 3 роки тому +46

    സ്ത്രീകൾക്ക് നടു വേദന വരുന്നത് വാഷിംഗ്‌ മെഷീൻ, മിക്സർ, വന്നത് കൊണ്ട് ആണ് എന്ന കമന്റ്‌ വന്നോ?

    • @aryagopakumar9855
      @aryagopakumar9855 3 роки тому +6

      Vitrified tiles ഇട്ട തറയിൽ നടക്കുന്നത് കൊണ്ടാണ് സ്ത്രീകൾക്കു നടുവേദനയും കാലുവേദനയും വരുന്നത് എന്നാണ് എന്റെ അമ്മായിഅമ്മയുടെ അമ്മാവൻ പറയുന്നത്.

    • @Passionateresearcher
      @Passionateresearcher 3 роки тому

      So many comments opposing C section

  • @stevedustin7880
    @stevedustin7880 3 роки тому +11

    I watched this video with my grand mother...she really supported your points❤️❤️ I never thought she would do that cause her age is 80

    • @gaya3
      @gaya3  3 роки тому +1

      Eow

    • @stevedustin7880
      @stevedustin7880 3 роки тому

      @@gaya3 am so happy that I got a reply from my fav person❤️❤️❤️

  • @nidhiladinesh
    @nidhiladinesh 3 роки тому +300

    പ്രധാപ്പെട്ട കാര്യം ഈ കല്ല് സപ്പോർട്ട് ചെയുന്ന ആളുകളുടെ വായ മാത്രമേ പാചകത്തിൽ സഹായിക്കാറുണ്ടാകുള്ളൂ എന്നതായിരിക്കും. പച്ച വെള്ളം എടുക്കാൻ പോലും അടുക്കളയിൽ കേറീട്ടുണ്ടാകില്ല 😏

    • @anusreeunni8547
      @anusreeunni8547 3 роки тому +4

      അല്ല അല്ല എന്നും ഞാൻ പറയും അമ്മ കുക്കറിൽ ചോർ വെച്ചാൽ മതി ബട്ട്‌ അമ്മ കുക്കറിൽ വെച്ചാൽ ചോറ് ശേരിയാവില്ല. എന്നും പറഞ്ഞു അടുപ്പ് കത്തിക്കും. ഇപ്പൊ അമ്മേടെ കൈ ഒടിഞ്ഞു. അപ്പൊ ഞാൻ എന്റെ എളുപ്പത്തിന് കുക്കറിൽ വെച്ചതിനു ചീത്ത. നിനക്ക് പറ്റില്ല എങ്കിൽ എന്നോട് പറഞ്ഞാൽ മതി ഞാൻ ഉണ്ടാക്കിക്കോളാം. ഇമോഷണൽ ബ്ലാക്‌മെയ്ലിംഗ്.

    • @nidhiladinesh
      @nidhiladinesh 3 роки тому +2

      @@anusreeunni8547 അത് ശീലം ആണ്. കുക്കിംഗ്‌ പഠിക്കുന്ന സമയത്തു ഞാനും കുക്കറിൽ ആണ് ചോറ് ഉണ്ടാക്കിയിരുന്നത്. പിന്നെ പാത്രത്തിൽ ഉണ്ടാകാൻ പഠിച്ചതിനുശേഷം എനിക്ക് കുക്കറിൽ ഉണ്ടാകുന്നതിന്റെ ടേസ്റ്റ് ഇഷ്ടം അല്ലാതെ ആയി😌.

    • @---j---554
      @---j---554 3 роки тому +7

      ചിലർ അടുക്കളയിൽ ഒക്കെ കേറും , വീട്ടിൽ പണിക്കു വേറാരും ഇല്ലേൽ മാത്രം ..
      പക്ഷേ ഇൗ പറഞ്ഞ so-called പണികളൊക്കെ ഏറ്റവും easiest way yil mathre ചെയ്യൂ .
      നമ്മൾ ആണേൽ ആഹാ , അവർ ആണേൽ ഓഹോ😳

    • @GOPITHETALKATIVE
      @GOPITHETALKATIVE 3 роки тому +2

      ശരിയാണ്.വാചകം മാത്രമേ ഉള്ളൂ.നോ പാചകം!

    • @sarojpattambi6233
      @sarojpattambi6233 3 роки тому

      Kutam parayanendha ushar😃😃😃

  • @abhinav3478
    @abhinav3478 3 роки тому +216

    They feared change. They thought it effect their existence lol.

  • @sarathhere8892
    @sarathhere8892 3 роки тому +66

    പ്രഭാകരൻ പ്രഭാകരൻ (വാതം+ഷുഗർ+പ്രഷർ+കുടുംബമഹിമ )
    അസ്വസ്തനാണ്

  • @GFitbyGeetz
    @GFitbyGeetz 3 роки тому +208

    Formula milk, pampers, vegetable choppers, food processors, pram, baby swaddle.. gayathri paranjathallathe, I've faced pinthiripan is these and more.. ippo ithre orma varunnullu😅
    Great video as usual..👏👏👏

    • @linumol7787
      @linumol7787 3 роки тому +1

      Hi geetu checher

    • @GFitbyGeetz
      @GFitbyGeetz 3 роки тому

      @@linumol7787 hi dear

    • @scientifickitchen2880
      @scientifickitchen2880 3 роки тому +1

      Same pitch yaar list ഓര്‍മ കിട്ടുന്നില്ല അത്രേക്ക് ind 🤣🤣🤣🤣🤣

    • @sivanijanani5890
      @sivanijanani5890 3 роки тому +1

      Pampers ee listil ulpeduthano? Say no to plastic enu parayuna pole thane important alle ithum, use minimize cheythal pollution kuraykam

    • @nikithageorge441
      @nikithageorge441 3 роки тому

      @@sivanijanani5890 pampers ethra useful ah ... Plastic Mata neraya useless things nu okay analao

  • @aleenaprasannan2146
    @aleenaprasannan2146 3 роки тому +49

    Women who attach their value and identity to housekeeping are usually extremely reluctant to anything that makes their work easier. They somehow equat housework being easier to their role being less important, as if something being more difficult has more value

    • @ranjoo12
      @ranjoo12 3 роки тому +5

      Very true! There is also this cultural notion that nothing should be easy- we must always work and keep on working. The whole concept of “ enjoying life” or doing things you love is still very new to many people.

    • @aleenaprasannan2146
      @aleenaprasannan2146 3 роки тому +4

      @@ranjoo12 Our people will have a stroke trying to understand what 'work to live, don't live to work' means

    • @ae6022
      @ae6022 3 роки тому +1

      So true..they feel proud that they are doing something better than others who use anything which makes the work easier.

    • @ranjoo12
      @ranjoo12 3 роки тому +4

      @thakkumikku sherikkum, ee day in my life videos sometimes just shows a lady single handedly cooking and cleaning everything. I have rarely come across a man showing that.. his’ day in a life’ video will never be all cooking and cleaning.

  • @aliyarc.a150
    @aliyarc.a150 3 роки тому +35

    " അറിവില്ലായിമ "
    അതാണ്‌ കാരണം 💯

  • @serinsebastian4389
    @serinsebastian4389 3 роки тому +163

    The great Indian Kitchen,must watch.സാമൂഹിക നേർകാഴ്ച,ഓരോ ചെറിയ കാര്യങ്ങൽ പോലും മികച്ച രീതിയിൽ കാണിച്ചു തരുന്ന കിടു പടം🔥

  • @sumeshps6259
    @sumeshps6259 3 роки тому +163

    എത്ര വലിയ വീട് വെച്ചാലും പുക ഇല്ലാത്ത അടുപ്പ്. അത് നിർബന്ധ....

    • @shamjam4896
      @shamjam4896 3 роки тому +1

      Entha puka veno

    • @sreesanth2687
      @sreesanth2687 3 роки тому +1

      Gas nte വിലയെപ്പറ്റി വല്യ ഐഡിയ ഇല്ലല്ലേ....😅

    • @sumeshps6259
      @sumeshps6259 3 роки тому +8

      @@sreesanth2687 പുക ഇല്ലാത്ത അടുപ്പു ഉപഗോയിച്ചു അടുക്കള ആൻഡ് work ഏരിയ മൊത്തം കരി പിടിക്കുമ്പോൾ അത് കഴുകി പെയിന്റ് അടിക്കാൻ വരുന്ന ചിലവിനെ പറ്റി ചേട്ടന് വെല്ല ധാരണ ഉണ്ടോ ??

    • @sreesanth2687
      @sreesanth2687 3 роки тому +2

      @@sumeshps6259 അതെ പെയിന്റിനോക്കെ ഇപ്പൊ എന്താ വില....😪😪🤣

    • @sumeshps6259
      @sumeshps6259 3 роки тому +5

      @@sreesanth2687 പെയിന്റ് പണിക്കരുടെ പണിക്കൂലി എത്ര ആണ് എന്ന് വെല്ല ധാരണ ഉണ്ടോ ??

  • @arya5621
    @arya5621 3 роки тому +216

    I have seen those aduppu lovers😂 if they are that much interested in that ‘aduppil vecha food' they should wake up in the morning and prepare it own their own 🤗 in our society, just because one family member loves to have ‘ aduppil vecha food' , the whole family is forced to follow that😂

    • @mevinmathew3561
      @mevinmathew3561 3 роки тому +4

      Yeah true ..and it is very harmful for the one preparing the meal. Prone to develop COPD and other respiratory disorders. And also cause of air pollution.

    • @jithus6592
      @jithus6592 3 роки тому

      Ya yaa yaaa ....

    • @KL-ht3oi
      @KL-ht3oi 3 роки тому

      Ya yaa yaaa(2)

    • @jithus6592
      @jithus6592 3 роки тому

      @@KL-ht3oi 😂

    • @planc8431
      @planc8431 3 роки тому

      Just ah Kalathil echiri bala Sudha kalaky koduthal mathy..pinne Food Oven il ondakan parayum😂😂

  • @nivedhithapb8773
    @nivedhithapb8773 3 роки тому +210

    I use to think menstrual cups were some dangerous thing until I was really convinced abt it's benefits over sanitary pads. I couldn't even think abt using it but now it feels very normal

    • @gaya3
      @gaya3  3 роки тому +41

      Good one

    • @theinvi
      @theinvi 3 роки тому +4

      Bt i have tried nd failed may b bz m unmarried

    • @nivedhithapb8773
      @nivedhithapb8773 3 роки тому +17

      @@theinvi first time won't work usually. It takes a little time.

    • @theinvi
      @theinvi 3 роки тому +4

      Scared about pain

    • @AnaghaJoshua
      @AnaghaJoshua 3 роки тому +13

      @@theinvi try a tampon first .Once you are comfortable with a tampon, try a cup . It's not easy insertion the first time . With practice it will become easier .

  • @remisini4791
    @remisini4791 3 роки тому +130

    If people don't want to change and stick with their own old habits , let them do it. But don't force others to follow the old habits . Then problem occurs.
    Like if u agree.
    Also belated happy birthday Gaya3 ma'am

  • @sreelekshmib774
    @sreelekshmib774 3 роки тому +23

    "Pandathe pennungalk gim il poi workout cheyandarnn karanam avar nalla paniyedtha jeeviche" ee dialogue kettavar ndo

    • @silparajendran7717
      @silparajendran7717 3 роки тому +3

      ''Pandathe chekamaarkk gymil povandarunnu parambil kelakumbo thanne avrkk aarogyom kitumarunnu " enn ketitund

  • @carmaljose2496
    @carmaljose2496 3 роки тому +80

    Belated b'day wishes.. singa penne💕

    • @gaya3
      @gaya3  3 роки тому +11

      🥰

  • @lekshmig8170
    @lekshmig8170 3 роки тому +69

    During my childhood nd teenage days...I was against having previous days food again given after reheating...at times I used to get angry with my Amma telling that food should be served fresh...
    But ippol swantam aayittu pachakam tudangiyappol.....understood the difficulty to cook new dish every day...I still feel regretfull😑😑

    • @aswathymadhusoodanan
      @aswathymadhusoodanan 3 роки тому +4

      Ammayod oru sorry parayamayirunn. 😇

    • @ettayi987
      @ettayi987 3 роки тому

      Annittu mummy fresh food undakki tharumayirinno🙂?

    • @lekshmig8170
      @lekshmig8170 3 роки тому

      @@ettayi987 ya..most of the times...appol I used to say..keeping food overnight in fridge is not healthy enokke...ippol oru aazcha fridgil irikkunna sadhanaglkkum oru kuzapavumilla😅😅 learned the lesson in a hard way

    • @jalajabhaskar6490
      @jalajabhaskar6490 3 роки тому +1

      Nannayi alle...ellathinum oru samayamund Dasa😀

    • @rashidaabdurahman6992
      @rashidaabdurahman6992 2 роки тому

      Enik ipolum aa problem und. Fresh food kazhikan aan thalparyam. Chila food (prathyekich meencurry, sambar etc) oke pazhayad kazhikan enik there istamila. But enik vendad fresh ayi njn Thane undakaran. Arekondm undakikar illa. Ad kuzhapam ilathavar ivide kazhikarm und. Fresh food onm ilenkil chilapol omelette and bread kazhikm over pani onm edkan nikalm ila

  • @padmapriya5838
    @padmapriya5838 3 роки тому +188

    Belated happy birthday 🎉🎈so many people talking about microwave oven

  • @Noodleheadgurl
    @Noodleheadgurl 3 роки тому +31

    Relatives : ee kochnu vallom vechundakaan ariyo.. kettich vittal nghanaa....
    Me: njn ntha cookery show nadathan pokuano😏

    • @Passionateresearcher
      @Passionateresearcher 3 роки тому +7

      Me: Onnum undakan ariyilla. Ini angott padikkanum ponilla. Will see

    • @nidhinkumarg2894
      @nidhinkumarg2894 3 роки тому

      Eaii arayalum athiyavisham cooking ariyanam ennane ente oru ith amma vitl illelgil ente vitle cooking njan annu cheyyaruu

    • @sreya2004
      @sreya2004 3 роки тому

      @@nidhinkumarg2894 cooking oke athyavashyam padichit thane girls povar ullath. Pakshe ith polathe comments paranjond varumbo athin mathrayita namal angott povunnath enn thonnum athan deshyam varunnath.

    • @kjmelodies6975
      @kjmelodies6975 3 роки тому

      😄😄

  • @serinthomas2349
    @serinthomas2349 3 роки тому +40

    ഇനി ഇതും സ്ത്രീകൾക്ക് വീട്ടുജോലി ചെയ്യാതിരിക്കാനുള്ള ഫെമിനിസ്റ്റ് മൂവേമെന്റ് ആന്നു പറയുവോ ആവോ..🤦‍♂🤣🤣🤣

    • @prithvi6078
      @prithvi6078 3 роки тому +2

      Athe oru doubt. Ee Delhi kkaru puka aduppu upayogichano avitey full pukanju erikunne 🤔🤔🤔😂

    • @sabeenao.m7388
      @sabeenao.m7388 2 роки тому

      Ee vedio motham kanichilla.. kurache play cheytholu.. appozhekkum paranju aa penn pani edukkan madi ayitt parayanen nee enthina athokke kelkkanenn

  • @vivekk7691
    @vivekk7691 3 роки тому +647

    പറയുന്നത് തെറ്റാണോ എന്ന് എനിക്ക് അറിയില്ല കുറെ കാരണവന്മാർ ചത്തു പോയാൽ തന്നെ ഇതുപോലെ ഉള്ള 90ശതമാനം പ്രശ്നങ്ങളും തീരും

    • @fathima_6_5_7
      @fathima_6_5_7 3 роки тому +117

      ഇത് കാരണവർമാരുടെ പ്രശ്നം അല്ല... ഇതേ മെന്റാലിറ്റിയോടെ ജീവിക്കുന്ന youngsters ന്റെ കൂടെ ജീവിക്കുന്ന അനുഭവത്തിൽ പറയാണ്.
      പക്ഷെ അത്ര പിന്തിരിപ്പൻ അല്ലാത്ത വയസ്സായ ആളും എന്റെ വീട്ടിൽ തന്നെ ഉണ്ട്... എനിക്ക് സപ്പോർട്ട് തരുന്നത് അവരാണ്... പക്ഷെ അവരെ ചിലപ്പോൾ മറ്റുള്ളവർ മിണ്ടാതെ ഇരുത്തും എന്ന് മാത്രം...

    • @allwinaugustine
      @allwinaugustine 3 роки тому +37

      അപ്പോ പുതിയ കാരണവന്മാർ ഇറങ്ങും

    • @aparnask1731
      @aparnask1731 3 роки тому +82

      25 vayasu polum avatha ittharam karanavanmareyum 80 kazhinja youngsters neyum enikk ariyam ..so.. മാറേണ്ടത് ചിന്താഗതി അല്ലേ?😊

    • @anjukunju
      @anjukunju 3 роки тому +10

      Kore ammayimaarum nd saho

    • @errtterrrt9319
      @errtterrrt9319 3 роки тому

      Chintagatitum. Manushantaaa... Manasum... Koraakaziympolll.. Tannnaa. Maarikoolum.. Alllankilll.....maattaan.. Aalkaarrvarum

  • @sreelekshmi4674
    @sreelekshmi4674 3 роки тому +14

    Our tv serials also plays a major role in this

  • @gregoryhouse672
    @gregoryhouse672 3 роки тому +23

    ഇത് കേട്ടപ്പോൾ എനിക്ക് പെട്ടന്ന് ഓർമ വന്നത് കുറച്ച് കൊല്ലം മുന്നേ മെഡിസിന് പഠിക്കുമ്പോ ഉള്ള കാര്യങ്ങൾ ആണ്. Varicose vein just ഒരു അൾട്രാസൗണ്ട് ചെയ്താൽ കൃത്യമായി അതിനെ കുറിച് എല്ലാം മനസിലാകും. എന്നാലും ഏതോ നൂറ്റാണ്ടിൽ ആരൊക്കെയോ ചെയ്ത physical test നമ്മളും ചെയ്തു കാണിക്കണം. ജീവിതത്തിൽ ഒരുപക്ഷെ ഒരിക്കലും ഉപയോഗിക്കല്ലെങ്കിലും പണ്ടുള്ളവർ ചെയ്ത് ശീലിച്ചത് കൊണ്ട് നിങ്ങളും ചെയ്യണം 😌

  • @ajmalkoramba
    @ajmalkoramba 3 роки тому +171

    Thug😂🤣🤣 chammanthi washing machine

  • @sreevishnusa1560
    @sreevishnusa1560 3 роки тому +139

    Amma superstition no 1: veetil ammikkallu..ullath ishwaryam anu..

    • @soniyajancyjoseph3924
      @soniyajancyjoseph3924 3 роки тому +8

      Ammikallinte kallu aranjulla ruchi kooduthalanenu parayuna kakshikale njan kanditund🤢

    • @amiugly2255
      @amiugly2255 3 роки тому +1

      @@soniyajancyjoseph3924 enth???

    • @soniyajancyjoseph3924
      @soniyajancyjoseph3924 3 роки тому +6

      @@amiugly2255 ammikallu vach araykumpol kallum koodi aranju cherumpol ruchi koodumenn😑

    • @amiugly2255
      @amiugly2255 3 роки тому +1

      @@soniyajancyjoseph3924 hai sabashh

    • @jiji8494
      @jiji8494 3 роки тому +1

      Ammikkallu ee veedinte aiswaryam 🚶‍♀️🚶‍♀️

  • @pingpong7261
    @pingpong7261 3 роки тому +7

    Change is the only thing permanent. This is very much true, we need to learn how to adapt to change. Great video! Keep bringing good topics

  • @smithanair8563
    @smithanair8563 3 роки тому +14

    One reason is also that these are quoted by people who have never carried several buckets of water from a well, or spent at least 10hrs of a day in a smoke filled kitchen and washed clothes bending down in cold water for at least an hour etc plus run a household of 8 members to say the least. I speak of it because I have watched my mother live like that. And today she is suffering from many ailments.

  • @riyasvm1134
    @riyasvm1134 3 роки тому +4

    സംഗതി വളരെ സിംപിള്‍ ആണ്. പാചകവും അലക്കും ഒക്കെ വേറെ വല്ലോരുടെയും ഉത്തരവാദിത്തമാണെന്ന് കരുതുന്നവരാണ് ഈ മെഷീന്‍ വിരോധികളില്‍ ഭൂരിപക്ഷവും. സ്വയം ചെയ്യേണ്ടി വരുമ്പോള്‍ / ചെയ്ത് തുടങ്ങുമ്പോള്‍ അതെല്ലാം മാറും. ഇമ്മാതിരി അറു ബോറന്‍ ധാരണകളൊക്കെ ഉണ്ടായിരുന്ന ഒരാള്‍ തന്നെയാണ് ഞാനും.

  • @San_Sa
    @San_Sa 3 роки тому +66

    ചേച്ചി, ചേച്ചി പറഞ്ഞതാണ് കാര്യം, പലർക്കും വീട്ടിലെ പെണ്ണുങ്ങൾ എളുപ്പപ്പണി ചെയ്യുന്നത് ഇഷ്ടമല്ല. എന്തോ ഒരു സങ്കടം ആണ് അത് കാണുമ്പോൾ. ഇപ്പഴും അടുപ്പ് കത്തിച്ചു വീട്ടിലെ പെണ്ണ് കുറേ പുക കൊണ്ടാലേ കഴിക്കുന്ന ഫുഡ് നു ടേസ്റ്റ് വരൂ. വല്ലാത്ത psyco

    • @soniyajancyjoseph3924
      @soniyajancyjoseph3924 3 роки тому +1

      Avarod cheyan parayanam..bloody psychos

    • @muhsinamuhsina6358
      @muhsinamuhsina6358 3 роки тому +1

      Athe

    • @San_Sa
      @San_Sa 3 роки тому +1

      @@soniyajancyjoseph3924 പിന്നെ പഴംപുരാണം മുഴുവൻ കേൾക്കണം.

    • @aryagopakumar9855
      @aryagopakumar9855 3 роки тому +3

      വീഡിയോ കണ്ടപാടെ അമ്മായിഅമ്മയോട് പുക അടുപ്പ് ക്യാൻസറിനു കാരണം ആകുമെന്ന് പറഞ്ഞു. പണ്ടത്തെ പെണ്ണുങ്ങൾടെ ആരോഗ്യത്തെ പറ്റി ഒരു ക്ലാസ്സ്‌ കേട്ടു 😁. എനിക്ക് എന്തിന്റെ കേടായിരുന്നു

  • @jithinsukumaran4191
    @jithinsukumaran4191 3 роки тому +147

    ചേട്ടാ കുറച്ചു fore play കൂടി ഉണ്ടേൽ നല്ലതായിരുന്നു...
    ങേ ഇതൊക്കെ നിനക്ക് അറിയാല്ലേ..

  • @amrithabalakrishnan6162
    @amrithabalakrishnan6162 3 роки тому +81

    Technology വെറുക്കുന്നവര്‍ അത് ബഹിഷ്കരിക്കട്ടെ. But who're they to stop others using it!?

  • @abhayanilkumar04
    @abhayanilkumar04 3 роки тому +20

    Body shaming in school from teachers (main), students and others. Oru video cheyyuo please chechi. It is so hard... Please.....

  • @aryab6017
    @aryab6017 3 роки тому +31

    *Amma vaykunna atra varilla bharya undakkunnath...amma undakki tharunnathinte kaipunyam onnu vereya* ...
    Chaaya ittaal polum kuttam parayunna aalukale kanditund...😲
    Engil pinne swanthamai vachundaaki kazhichoodey😲
    Angnayum chilar

    • @arshadta7753
      @arshadta7753 3 роки тому +1

      ലേ അമ്മ : ഈ മരയൂള എനിക്ക് പണി ഇണ്ടാക്കിത്തരും 😂😂

    • @aryab6017
      @aryab6017 3 роки тому +1

      @@arshadta7753 don't be that marayoola😌

    • @arshadta7753
      @arshadta7753 3 роки тому +1

      @@aryab6017 ഇല്ല... ഒരിക്കലുമില്ല 😂😂😂

  • @nishavasudevan
    @nishavasudevan 3 роки тому +8

    My husband n inlaws are north Indians they keep saying this choole me jo roti aur dal banta hai woh kuch aur hi hai. Ek bar taste karke dekhna 🙄🙄🙄 and my own relatives also refer fridge as mortury. Also many people say that in previous generations obesity n heart issues were not there because they used to sweep.n mop floor by sitting n moving around not like vacuum or use modern type of mops

  • @LeviAckerman-nn5fe
    @LeviAckerman-nn5fe 3 роки тому +121

    Whoa, that was the longest Friday in my life 😅

    • @gaya3
      @gaya3  3 роки тому +16

      😂😂

  • @neetha6716
    @neetha6716 3 роки тому +43

    When touch phones were introduced, I was so sure that it was not going to be something that people prefer. Because I was so comfortable or an expert at typing in nokia phones with or without looking at it and never needed any more features. I wondered who would buy such phones with a touch feature and qwerty keyboard🤷🤷

    • @CastleofTales
      @CastleofTales 3 роки тому +3

      Same here... Even touch phones ne kuttam parayumayirunnu

    • @binuraj3871
      @binuraj3871 3 роки тому +2

      Damn.. I thought the same too.. 😂 So I'm not alone.

    • @kuttusworlds1914
      @kuttusworlds1914 3 роки тому +1

      😂😂😂

    • @JITINJOSEPH17
      @JITINJOSEPH17 3 роки тому +1

      Yes. True 💯. I was like ultimate puchamm to these touch phones

    • @eldojoseph8718
      @eldojoseph8718 Рік тому

      Microsoft CEO at the time, Steve Balmer thought the same. He said that in a famous interview. Called iPhones a "joke".

  • @adithyaashok6343
    @adithyaashok6343 3 роки тому +5

    "കുടിക്കാന്ള്ള വെള്ളം കോരിയെട്ക്കണോട്ടോ . അതാ നല്ലവെള്ളം" ഇങ്ങനെ പറഞ്ഞിരുന്ന ഒരു വീട്ടുകാരെ വല്ലാതെ സ്മരിക്കുന്നു. എല്ലാവരും കൂടെ ഇപ്പൊ ന്യൂഡൽഹിയിൽ settled ആയി. കിണറോക്കെ ഉണ്ടോ ന്തോ.... 😌

  • @hyaci1273
    @hyaci1273 3 роки тому +31

    ഈ ശിലായുഗ ജീവിതം 😑 എന്ന് അവസാനിക്കുമോ എന്റെ ഡിങ്ക ഭഗവാനെ?..😪
    Belated birthday wishes Roasting queen😍😘ഗായു ചേച്ചി ഇഷ്ടം 😍❤️

  • @mevinmathew3561
    @mevinmathew3561 3 роки тому +36

    Yes what you said is right ,there are some young people also who are extremely traditionalist and regressive. I know youth of my age 25 , who sit in posh comfortable multiplex theatres sipping coke talking with nostalgia about how much great watching movies in the urine smelling, dusty, rat filled old substandard theatres was! 😂😂

  • @curiouscinnamon7776
    @curiouscinnamon7776 3 роки тому +32

    Beautiful video. I admire u for all the amazing topics that u take and deliver with such a beautiful spirit. Keep going.👍

    • @gaya3
      @gaya3  3 роки тому

      ❤️

  • @serinsebastian4389
    @serinsebastian4389 3 роки тому +40

    The great Indian Kitchen 🔥

  • @jameskallely9776
    @jameskallely9776 3 роки тому +3

    I generally agree with your point here, regarding household appliances. However, there are some things where the older thing does have a good ring to it: hard copies/paper books, posted letters (snail mail), real-life friends over social media etc.

  • @meghathomas1936
    @meghathomas1936 3 роки тому +83

    അടുപ്പീ വെച്ച ചോറ് വേണമെന്ന് വാശി പിടിച്ച എൻറെ പപ്പക്ക് കുക്കറിൽ ചോറ് വെച്ചു കൊടുക്കുന്ന എൻറെ അമ്മ✌️ ഇപ്പോ അത് പപ്പക്ക് ശീലമായി😌

  • @noahnishanth9766
    @noahnishanth9766 3 роки тому +6

    ഒരു ഉച്ച ഉച്ചര ഉച്ചേമുക്കാൽ എല്ലാവരും ഊണൊക്കെ കഴിഞ്ഞു. ഭാര്യ മുന്ന് മാസം പ്രായമുള്ള കുഞ്ഞിനു പാലു കൊടുത്തുകൊണ്ട്‌ മുറിയിൽ കിടക്കുന്നു. ഞാൻ അടുക്കള വാതിൽ വഴി പുറത്തേക്കിറങ്ങുന്നു
    അതാ അവിടെ ഒരു കുലങ്കഷമായ ചർച്ച നടക്കുന്നു അമ്മയും അയൽപക്കത്തെ ചേച്ചിയും
    അയൽപക്കം: കൊച്ചിന്റെ തീട്ടത്തുണിയൊന്നും കഴുകി ഇടുന്നില്ലേ?
    അമ്മ: അതിനാരു തുണിയുപയോഗിക്കുന്നു. അവക്ക്‌ ഡയപ്പറേ പിടിക്കത്തൊള്ളൂ( നെടുവീർപ്പ്‌)
    അയൽപക്കം ( ആശ്ചര്യത്തോടെ.. ചുണ്ട്‌ കൂർപ്പിച്ച്‌ മൂക്കത്ത്‌ വിരൽ വെക്കുന്നു) എന്നിട്ട്‌: ഇതിനൊക്കെ പൈസാ എന്തുമാത്രമാകും അത്‌ മാത്രാണോ കൊച്ചിന്റെ കുണ്ടീലു കുരു വരത്തിലയോ...?
    ഞാൻ: അതിനു തേക്കുന്ന ഒരു ക്രീം ഉണ്ട്‌ ചേച്ചി
    രണ്ട്‌ പേരും ഞെട്ടുന്നു..
    ഞാൻ: ചേച്ചിക്ക്‌ വേണോ?
    അയൽപക്കം: എന്ത്‌?
    ഞാൻ : കുണ്ടിയിൽ തേക്കുന്ന ക്രീം.. കുരു പൊട്ടലിനു ബെസ്റ്റാ..
    അമ്മ അടുക്കള വാതിൽ വഴി അഞ്ചു ബോബി ജോർജ്ജിനെ പോലെ ഒറ്റച്ചാട്ടത്തിനു ഹാളിൽ എത്തുന്നു..
    അയൽപക്കം മതിലു കൈകുത്തിച്ചാടി അടുത്തുള്ള കണ്ടം വഴി ഓടുന്നു.
    ശുഭം!
    (Based on a true story)

  • @akilafarzana
    @akilafarzana 3 роки тому +10

    Demonstration effect.. Huge impact.. And generally a huge no no to any sort of change!

  • @loki0918
    @loki0918 3 роки тому +73

    I am glad your mentioned about cars (manual vs automatic). I dont know if you are aware, most of times manual drivers are associated with male masculinity or drive enthusiasts. This trend is not currently a much of a thing in mainland kerala as almost all of them learn to drive in a manual vehicle.
    Though, there could be a future generation who might only learn automatic as it is becoming more popular day by day.
    I hope this does not become a major thing. So, if you can plz mention it in any of your upcoming (related) videos. 🙏
    മുളയിലെ നുള്ളുന്നതല്ലേ നല്ലത്.

    • @rahulharidasz
      @rahulharidasz 3 роки тому

      Well EV doesn't even have gears. So bye bye manual.😭

    • @manub2442
      @manub2442 3 роки тому

      Manualന് ഉള്ള advantage എന്നത് uphillൽ half clutch ഒക്കെ ഈസി ആണ് എന്നതാണ്. ഓട്ടോമാറ്റിക് കാറുകളിൽ hill hold function വച്ചിട്ട് ഇത് മാനേജ് ചെയ്യാം. പക്ഷെ AMT എന്ന പറ്റിക്കൽ gear box ഉള്ള പല വണ്ടികളിലും ഹിൽ ഹോൾഡ് ഉണ്ടാകില്ല എന്നതാണ് ഓട്ടോമാറ്റിക് പലർക്കും ബുദ്ധിമുട്ട് ആക്കുന്നത്. കാലു വേദന ഉള്ളവർക്ക് വലിയൊരു ആശ്വാസമാണ് ഓട്ടോമാറ്റിക്

    • @Sun.Shine-
      @Sun.Shine- 3 роки тому +1

      Western countries ഇല് manual gear വണ്ടി ഓടിക്കുന്നവർ കൊറവാണെന്ന് കേട്ടിട്ടുണ്ട് other than the so called "vehicle enthusiasts" 🤗

    • @lakshmi-mitra
      @lakshmi-mitra 3 роки тому +2

      @@manub2442 ഞാൻ എന്റെ automatic car കൊണ്ട് flood കഴിഞ്ഞു പൊളിഞ്ഞു കിടന്ന road'ൽ സുഖമായി വാഗമൺ പോയി വന്നിട്ടുണ്ട്, വേറെയും hill stations'ലും പോയിട്ടുണ്ട് ആ car'ൽ. അതിനു മുമ്പ് വരെ manual ആണ് use ചെയ്തിട്ടുള്ളത്. ഇനി ഒരിക്കലും manual'ലേക്ക് തിരിച്ചു പോകാൻ ഉദ്ദേശിക്കുന്നില്ല, and it's not because i'm a female. At the end of the day, it's all about comfort and ease. US has more than 90% automatic transmission cars, UK is slowly trending that way too. (I live and drive in the UK since the last 2 years).

    • @lakshmi-mitra
      @lakshmi-mitra 3 роки тому +2

      @thakkumikku yeah സത്യം. UK is still lagging behind. One of my friends (another female) recently bought a brand new BMW manual transmission simply because she thinks manual is more comfortable, and she has never even driven an automatic. She is an indian origin UK born.

  • @ashitharavi9168
    @ashitharavi9168 3 роки тому +105

    എന്തോ കാര്യം ആയി കമന്റ്‌ ചെയ്യാൻ വന്നതാ ഇവിടുത്തെ കമന്റ്സ് കണ്ടപ്പോൾ മറന്നുപോയി 😌

    • @JiShNuJiThus
      @JiShNuJiThus 3 роки тому +2

      🤭

    • @sruthi6042
      @sruthi6042 3 роки тому +6

      Aa അതാണ് മെഷീൻ ഉപയോഗിക്കുന്നതിന്റെ കുഴപ്പം,, കല്ലിൽ അരച്ച് vallathum തരാൻ പറ 😛

    • @kpv7438
      @kpv7438 3 роки тому +8

      അത് പിന്നെ മോള് phone എന്ന് പറയുന്ന കുന്തം ഉപയോകിച്ചിട്ടാണ്.
      ഞങ്ങളൊക്കെ പണ്ട് ആളുകളുടെ number ഒക്കെ ഓർത്തു വെക്കുമായിരുന്നു 😌😌

  • @arjunvinayak0916
    @arjunvinayak0916 3 роки тому +22

    Good topic even my home we have seperate kitchen for aduppu but it's just there like a kazhcha vastu in which we cook occasionally love your videos❤️😁

  • @laxmidaz4106
    @laxmidaz4106 3 роки тому +10

    "ഇപ്പോളത്തെ പെണ്ണുങ്ങൾക്ക് പിന്നെ എന്താ പണി? കല്ലിൽ തന്നെ അരക്കണം, ഹല്ല പിന്നെ!!! നടുവിന് നല്ലത് അതാ."
    എന്നാ പിന്നെ മെതിയടി ഉപയോഗിക്കൂ, കാലിലെ ക്യാൻസർ മാറ്റൂ...

  • @hemamenon4422
    @hemamenon4422 3 роки тому +8

    I am not too fond of dishwashers either.. My personal experience is that dishwashers (the model that I used) don't work well with oily Indian dishes.. However it seems to work okay if you do an initial level of scrubbing..

    • @parujidesh1234
      @parujidesh1234 3 роки тому +1

      Yup.. we need to wipe away oil & food particles from plates & other dishes, rinse lightly then load it.

  • @ridhaansar6975
    @ridhaansar6975 3 роки тому +26

    Belated Happy Birthday🤩...Stay happy stay blessed❣❣❣

    • @gaya3
      @gaya3  3 роки тому +5

      🥰

  • @sujathaappu5061
    @sujathaappu5061 3 роки тому +3

    ഇതു സ്ഥിരം ഞങ്ങളുടെ കുടുംബ ത്തില്‍ കേട്ടിരുന്നു. ഓള്‍ഡ് generation അരങ്ങില്‍ നിന്ന് ഒഴിഞ്ഞു പോയപ്പോള്‍ മക്കള്‍ തുടങ്ങി വെച്ചിട്ടുണ്ട്. ആര്‍ കേൾക്കാൻ. Hats of to new generation. They r more practical.

  • @valsandeepthi
    @valsandeepthi 3 роки тому +1

    Aap ekdum man ki baat bolte ho...like all these stuffs that you say are in my mind also...I also think in similar way...but not able to express....you are beautifully explaining it so effortlessly.....like I see your video and my mind is like " yes this is exactly what I think " i wish I could learn to convey messages like you do...this video is so relatable ..keep making such amazing content

  • @Shuhaib_see
    @Shuhaib_see 3 роки тому +21

    Ente favourite channelinte new vd vanee💓💓💜💜💜💜
    Gaya3chi nte valya faan ahn njan💥💥🔥🔥🔥

  • @manoofaansar
    @manoofaansar 3 роки тому +5

    ഇവിടെയും ഉണ്ടായിട്ടുണ്ട് hus ൻ്റെ അച്ഛൻ. washing machine നിൽ കഴുകിയാൽ പൊടിഞ്ഞു പോകും എന്ന് but ഞാൻ പിന്നെയും അങ്ങനെ തന്നെ കഴുകി. ഇപ്പൊൾ പുളളി സ്വയം കല്ലിൽ ഉറച്ചു കഴുകും.... പറയുന്നതുപോലെ അത്ര എളുപ്പം അല്ലനു മനസിലായി എന്നാലും അഭിമാനം സമ്മതിക്കാത്തത് കൊണ്ട് ഇപ്പോഴും അങ്ങനെ കല്ലിൽ കഴുകും. but bedsheet ഒക്കെ ഇപ്പൊൾ പൊടിയുന്ന machine ഇട്ടാണ് കഴുകാരു....

    • @ishoe7684
      @ishoe7684 2 роки тому

      Edakk edakk pullikarana ormippikk podinju povumn 😂😂😂

  • @_devubaburaj_2576
    @_devubaburaj_2576 3 роки тому +13

    Gayathri chechi njn Valiya ore fan aane♥️..ore karyavum illatha challenges um cheythe keeri vilich videos idunna youtubers ine idayil chechi ithupolethe vishayangalil video idunnathil santhosham 😍.. Luv u chechii😘

  • @anjuchandran4494
    @anjuchandran4494 2 роки тому +1

    I just adore the way you present every single topic.. Besides the topics that u choose are incredibly awesome...

  • @Leon-yu2mx
    @Leon-yu2mx 3 роки тому +3

    Belated Birthday wishes gayathri, 🎈🎉🎂, one of my favorite UA-cam channels along with mallu analyst, thanks for contributing to a progressive society.....

  • @varshav5950
    @varshav5950 3 роки тому +4

    Much respect to you and your content.😘🤗

  • @sreedevi6_134
    @sreedevi6_134 3 роки тому +21

    Ikr.. Ee parayana aalkarodu pani cheyan paranja aa predeshath kaanilla😐

  • @vishnu.s_
    @vishnu.s_ 3 роки тому +31

    ഈ ശിലായുഗമനുഷ്യരും കല്ലും തമ്മിൽ ഇങ്ങനെയും ഒരു ബന്ധം ഉണ്ടായിരുന്നല്ലേ.

    • @kpv7438
      @kpv7438 3 роки тому +5

      വേർപിരിയിക്കാൻ കഴിയാത്ത true lub ആയിരുന്നു അവർക്ക് 😌😰

    • @aparnask1731
      @aparnask1731 3 роки тому +2

      @@kpv7438 😂😂

  • @anaa1881
    @anaa1881 3 роки тому +16

    I love the fact that ur comment section always passes the vibe check✨😅

  • @Maria-xo6de
    @Maria-xo6de 3 роки тому +7

    ശിലായുഗത്തിൽ നിന്നും ഇതുവരെ വണ്ടി കിട്ടാത്തവർക്ക്..
    സ്നേഹപൂര്‍വ്വം! 😐

  • @elizabethkunjumon8864
    @elizabethkunjumon8864 3 роки тому +111

    Belated Birthday wishes chechi🎉❤️

  • @bijunarayanannair
    @bijunarayanannair 3 роки тому +1

    Excellent Gayathri , Very unique topic ,presented well. Your summarization of the reasons are correct , can’t think of anything more than what you presented.

  • @afal007
    @afal007 3 роки тому +50

    *ഗായത്രി ചേച്ചി സംഭവം പറഞ്ഞതൊക്കെ സിമ്പിൾ ആയാണെങ്കിലും എനിക്കു ചിരി വന്നു 😂😍😘*

  • @joicejoseph6562
    @joicejoseph6562 3 роки тому +3

    Same dishwasher guilty, sometimes I use my dishwasher, but I don't know why I have major trust issues with my dishwasher - I think because it wasn't bought by me, it was integrated with the kitchen, although I have cleaned it 6 times before using due to my OCD. But during a busy work week, I forget my trust issues and think about the extra time I get to spend with family watching a tv series 😁. I also have issues with meal prepping with freezer. I just cant trust freezers but I trust my fridge (way too much sometimes - expiry dates exist for a reason).

  • @aparnask1731
    @aparnask1731 3 роки тому +7

    Chechi.. belated Happy Birthday 🎂🎉😊👏👏and Thanks a lot for this video.. എന്റെ ex-hus, ex-mother in law okke ennekkond washing machine undayittum kallil alakkikkumayrnnu..ennitt njan alakkunnatum nokki kaliyakkichirikkum..avar parayunna pole kallil 'adich' alakkan pattattenu enne vazhakku parayumayrnnu..njan joli kazhinju bus stop il ninnu (5 km dooram) nadannu varunnatinu pakaram auto pidikkunnatinu deshyappedumayrnnu.. vegetables cut cheyyan kayyurayo cutting plato use cheyyarutennum pennungalkku kayyil paniyeduthu tazhambu varanamennum parayumayrnnu..😑😑.keri keri talel keri todangiyappo njan vakkeeline sameepichu..odukkam divorce kitti ippo samadhanamayi jeevikkunnu...Video kandappo itokke orma vannu..Great video chechi🙏🙏🙏😊

  • @rahulp7489
    @rahulp7489 3 роки тому +80

    പ്രത്യേക വിവേചനം അനുഭവിക്കുന്ന മൈക്രോവേവ് ഓവൻ 😂

  • @rashiatroad8658
    @rashiatroad8658 3 роки тому +7

    i was eagerly waiting 🧐

  • @mmgphysio
    @mmgphysio 3 роки тому +10

    I have heard some say about using mop for cleaning. They say cleaning with mop is not enough... We have use towel for cleaning the floor.. Also using vacuum cleaner is not good cleaning.. 😂

  • @anandhuv4722
    @anandhuv4722 3 роки тому +27

    Belated HBD chechi🥰

    • @gaya3
      @gaya3  3 роки тому +6

      Thanks

  • @shhhh5967
    @shhhh5967 3 роки тому +88

    Nobody:
    Gaya3: 0:11,lol😂
    We stan a badass queen!!💖

  • @AncyNusaifa
    @AncyNusaifa 3 роки тому +16

    Intro കണ്ടു തന്നെ ചിരിച്ചു അവസ്ഥ ആയി 🤣🤣🤣🤣🤣

  • @suhaibpulikkal1753
    @suhaibpulikkal1753 3 роки тому +45

    കമ്പ്യൂട്ടർ, ട്രാക്ടർ ഒക്കെ ഇതേ രീതിയിൽ കണ്ടിരുന്ന ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടി കേരളത്തിലുണ്ടായിരുന്നു 🤣🤣🤣🙏🙏🙏

    • @risha1239
      @risha1239 3 роки тому +9

      Avde pradhikarichadhu kure perk joliyum kooliyum nashtamaavum ennulladhu kondaanu allaadhe eluppa pani aavum ennorthalla

    • @vismaya2860
      @vismaya2860 3 роки тому +5

      @@risha1239 correct...

    • @musichealing369
      @musichealing369 3 роки тому

      ഈ ഇലക്ഷനോടെ അത് ഇല്ലാതായിക്കോളും

  • @aswathyj4141
    @aswathyj4141 3 роки тому +14

    0:26 അത് വെറുതെ.ചോറിൽ ഒരു ലേശം കല്ല്‌ കാണട്ടെ,അപ്പോ അറിയാം....😜😂

  • @ratheeshnarayanan5473
    @ratheeshnarayanan5473 3 роки тому +19

    ഇനി അമ്മിക്കല്ല്, വിറകടുപ്പ് എന്നൊക്കെ പറഞ്ഞാൽ അവർ പുറത്തുപോകുമ്പോ കാളവണ്ടിയിലോ വള്ളത്തിലോ പോവാൻ പറഞ്ഞാ മതി. ഫാനും ലൈറ്റും ഇടുമ്പോ ഓഫാക്കിയിട്ട് ഒരു ചിമ്മിനിയും വിശറിയും കൊടുത്താമതി.

    • @sruthi6042
      @sruthi6042 3 роки тому

      അതുതന്നെ 👍