Thamarakkannanurangenam HD Video Song | KS Chithra | Geetha | Mammootty | Kaithapram | SP Venkitesh
Вставка
- Опубліковано 7 лют 2025
- Song : Thamarakkannanurangenam
Movie : Vaalsalyam (1993)
Lyrics : Kaithapram
Music : SP Venkitesh
Singers : KS Chithra
ആരീരം രാരീരം രാരാരോ രാരീ രാരീ രാരാരോ
താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം (2)
അച്ഛനെപ്പോലെ വളരേണം അമ്മയ്ക്കു തണലായ് മാറേണം
അമ്പിളിമന്റെ കൊമ്പില്ലാക്കൊമ്പനെ കയ്യിലെടുക്കേണം
വീണുയര്‍ന്നു വളരേണം കണ്ണു രണ്ടും തെളിയണം
പൂ വിരിഞ്ഞ വഴികളില്‍ മുള്ളു കണ്ടു നീങ്ങണം
ഉവ്വാവു മാറുവാന്‍ നാമം ജപിയ്ക്കേണം
നല്ലവനാകേണം
(താമരക്കണ്ണന്‍)
നീ മറന്നു പോകിലും ഏറെ ദൂരെയാകിലും
എന്റെ ഉള്ളിനുള്ളില്‍ നീ പിഞ്ചുപൈതലാവണം
ആയിരം തിങ്കളെ കണ്ടു ചിരിച്ചു നീ
നീണാള്‍ വാഴേണം
(താമരക്കണ്ണന്‍)
ആരീരം രാരീരം രാരാരോ ആരീ രാരീ രാരാരോ
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
വരികൾ കൊണ്ടും
സംഗീതം കൊണ്ടും
എന്നും എന്നും എന്നും
മുന്നിൽ തന്നെയാണ്
ഈ ഗാനം ❤❤❤❤
ഈ പാട്ടും കേട്ട് 27 ദിവസം പ്രായമായ കുഞ്ഞിനെ ഉറക്കുന്ന ഞാൻ 😊
Uvvavu maran namam japikanam nallavaravanam❤
എത്ര കേട്ടാലും മതിയാവില്ല
2025😒😒feeling good
🥰🥰🥰🥰
❤❤❤❤
😢
❤