Muthumanithooval Tharaam | Mammootty | Kauravar | KJ Yesudas | Kaithapram | SP Venkitesh
Вставка
- Опубліковано 5 лют 2025
- Song: Muthumanithooval Tharaam
Movie : Kauravar (1992)
Movie Director : Joshiy
Lyrics : Kaithapram
Music : SP Venkitesh
Singers : KJ Yesudas
മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം (2)
നറുപൂവിതളില്‍ മധുരം പകരാന്‍
ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ
മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യ കാരുണ്യം
സായാഹ്നമായി താലോലമായി
(കരളില്‍ വിളങ്ങി)
ഈ സ്നേഹസന്ധ്യയില്‍ ജീവന്‍റെ കൂട്ടിലെന്‍
താരിളം കിളികളെ ചേക്കേറുമോ
മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്‍റെ പീലി നീര്‍ത്താം
ഊഞ്ഞാലിടാം പൂ പാലയില്‍
(കനിവാര്‍ന്ന രാത്രി)
തിങ്കള്‍ക്കൊതുമ്പില്‍ പാലാഴി നീന്താം
പൊന്നിളം കിളികളേ കളിയാടിവാ
മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
നറുപൂവിതളില്‍ മധുരം പകരാന്‍
ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
ജോഷി സാർ അഭിനയിക്കാൻ പറഞ്ഞപ്പോൾ മമ്മൂക്ക ജീവിച്ചു കാണിച്ചു കൊടുത്ത ചിത്രം കൗരവർ 👍👍👍❤️❤️🙏🙏
❤mamoooka
ആന്റണി എന്ന കഥാപാത്രത്തെ ഗംഭീരമാക്കി മമ്മുക്ക 🔥
മമ്മുട്ടി എന്ന മഹാപ്രതിഭ' അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും
ഒരിക്കലും തിരിച്ചുവരാത്ത മലയാളത്തിന്റെ ആ സുവർണ കാലം ....
മലയാളത്തിൻ്റെ മാത്രമല്ല നമ്മുടെ എല്ലാം....
Sure sir marikkuvolavum😊
ഇന്ന് മലയാളസിനിമയെ എല്ലാരും പുകഴ്ത്തുമ്പോൾ ഞാൻ ഓർക്കും 80' s90's ആയിരുന്നില്ലേ ആ golden ടൈംസ്. Songs, stories, actors, directors, writers എല്ലാം
Satyam ❤@@febinasalam9541
2024 ജൂൺ 15നു ശേഷം ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ 👍
Oru kaalam ee paatinokke nischayikkanavummo suhruthe?! This is a masterpiece ❤
ഇല്ല
🎉🎉🎉🎉
28th Jun 2024
Hmm
തളർന്നുപോയ ജീവിതത്തിൽ ഒരു ചെറുതോണി ആശ്വാസം ഈ പഴയ പാട്ടുകളിലൂടെ❤
മമൂട്ടി യുടെ ഏറ്റവും best filim 👍🏼👍🏼👍🏼👍🏼അച്ഛൻ എന്ന മഹത്മ്യ തെ കർമ്മം കൊണ്ടും കാണിച്ചു തന്നെ ഫിലിം
എന്റെ അച്ഛന് ഏറ്റവും ഇഷ്ടമുള്ള പാട്ട് miss you അച്ഛാ 😭😭😭😭
😢
😭
അച്ഛൻ അറിയുന്നുണ്ടായിരിക്കും❤❤❤
V❤an
Ak❤
😮ലോകത്തിലെ മികച്ച നടൻമാരിൽ ഒരാൾ നിങ്ങളാണ് മമ്മൂക്ക❤❤❤. ജോഷി സർ എന്നാ ഡയറക്ഷൻ
❤ ആന്റണി ...അലിയാരുടെ വലം കയ്യ് 🔥🔥🔥🔥 ഇതൊക്കെ ആണ് ഫിലിം .... അഭിനയിക്കാൻ പറഞ്ഞിട്ടു മമ്മൂക്ക ജീവിച്ചു കാണിച്ചു .....
കണ്ണ് നിറയും എപ്പോൾ കണ്ടാലും.... maമ്മൂട്ടീ.... ❤❤❤
ചുമ്മാ അങ്ങ് ജീവിച്ചു കാണിക്കുവാ മമ്മൂക്ക... ❤️❤️❤️
മമ്മൂട്ടിയെ കാണുബോൾ എന്റെ അച്ഛനെ പോലെയുണ്ട്. Miss you അച്ഛാ. മരിച്ചിട്ടു 11 വർഷം.
Kallam
😭
Ok ദുൽകർ
എന്റെ വാപ്പയും കാണാൻ അല്ല ഇതിൽ ഉള്ള മമ്മുട്ടിയെ പോലെ മക്കൾക്ക് വേണ്ടി ജീവിച്ചു മരിച്ചു 11 വർഷം ആയി
4.03 മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞു കൊണ്ട് മക്കളെ നോക്കുന്ന നോട്ടം ❤❤❤
ദാസേട്ടൻ പാടിയ ഈ ഗാനം വർഷങ്ങൾ കഴിഞ്ഞിട്ടും സൂപ്പർ ആണ്... പൊന്നാനി ലക്ഷ്മി തീയേറ്ററിൽ നിന്ന് ഈ സിനിമ കണ്ടു... By.. Ismail ponnani ❤❤❤❤❤
മുത്തുമണിത്തൂവൽ തരാം അല്ലിത്തളിരാട തരാം
നറുപൂവിതളിൽ മധുരം പകരാൻ
ചെറു പൂങ്കാറ്റായ് മെല്ലെ താരാട്ടാൻ.. എൻ
കനവിലൊതുങ്ങും കണ്ണീർക്കുരുവികളേ...
കരളിൽ വിളങ്ങി നിൽപ്പൂ ഒരു സൂര്യകാരുണ്യം
സായാഹ്നമായ് താലോലമായ്...
ഈ സ്നേഹസന്ധ്യയിൽ ജീവന്റെ കൂട്ടിലെൻ
താരിളം കിളികളേ... ചേക്കേറുമോ...
കനിവാർന്ന രാത്രി വിണ്ണിൽ
അഴകിന്റെ പീലി നീർത്താൻ
ഊഞ്ഞാലിടാൻ പൂപ്പാലയിൽ...
തിങ്കൾക്കൊതുമ്പിൽ പാലാഴി നീന്താൻ
പൊന്നിളം കിളികളേ... കളിയാടി വാ...
.
Thanks 👍
ഹോ മമ്മുക്കയുടെ എക്സ്പ്രഷൻ ഒരു രക്ഷയില്ല..... ഒറിജിനൽ ഫീൽ മാറിനിൽക്കും..... 🤝🤝
കഥാകൃത്ത് ലോഹിദാസിനെ എങ്ങനെ മറക്കാൻ ബിഗ് പ്രണാമം 🙏
2025 ൽ കേൾക്കുന്നവർ ഉണ്ടോ?
Yes
Ss
Kelkammm❤
S
ഞാൻ 😄
ലാലേട്ടൻ ഒന്നുമല്ലാതായി പോകും ചില നിമിഷം.
ലാലേട്ടൻ ഫാൻ 🥰💕
90കളിലെ യേശുദാസിൻ്റെ സുവർണ്ണ ശബ്ദം സൂപ്പർ ❤❤❤👍👍🙏🙏
90 nkids കാമോൺ ❤️❤️❤️
അക്ഷരം തെറ്റാതെ തന്നെ വിളിക്കാം ഗാന ഗന്ധർവ്വൻ ❤❤❤❤❤❤❤
Ty❤❤tt5gvgyyg no no no pp ii kjk it😊 upon ko ye you no no no ii hi
കാലമേ പിറക്കുമോ ഇത് പോലെ ഒരു സിനിമ😢
1990 കാലഘട്ടങ്ങളിൽ മലയാള സിനിമ സംഗീത രംഗം അടക്കി വാണിരുന്ന മൊതല്- എസ് പി വെങ്കിടേഷ് സർ 🔥👌❤️🙏🏻
❤❤❤👍👍
കൊച്ചു സ്കൂളിൽ പഠിക്കുമ്പോൾ എന്റെ ചേട്ടൻ കൊണ്ടുപോയി കാണിച്ച സിനിമ.. ഒരിക്കലും മരിക്കാത്ത ഓർമ്മകൾ.. 90'skid's.. 4, 5 ലോ ആണ്.. പിന്നെ റെഡിയോയിലും ക്ലബ്ബ് കളിലും tv യിൽ ചിത്രഗീതത്തിൽ കുറേ കാലം sweet memories...ഈ പാട്ട് എപ്പോ കേട്ടാലും വല്ലാത്ത ഫീൽ ആണ് ❤️❤️❤️❤️
ആന്റണി & അലിയാർ ❤ തിലകൻ സാറും ഇക്കയും ഒരു രക്ഷയും ഇല്ല ❤❤
തിരുവനന്തപുരം കൈരളിയിൽ ആണ് ഈ സിനിമ കണ്ടത്.--....... എന്തെല്ലാം:-.............. ഓർമ്മകൾ👍👍
അനശ്വരനായ മലയാള സിനിമയിലെ പെരുന്തച്ചൻ തിലകൻ സാർ ബിഗ് പ്രണാമം 🙏🙏🙏🙏🙏
മമ്മൂക്ക❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Grate Indian actor
എൻറെ അച്ഛൻ ,can't remember his love , so lovely man .I miss you Acha .I can't remember him without rainy eyes . He was great ideal man . Am proud of my sweety Achan.❤❤❤❤❤
Sp. വെങ്കിടെഷ് ❤️❤️❤️ മ്യൂസിക് ഡയറക്ടർ ❤️❤️
Kauravar what a performance by mammootty what a movie.....😍😙😙😙
തിങ്കൾകൊതുമ്പിൽ ആ വരി വരുമ്പോ ഉള്ള മമ്മൂക്കയുടെ എക്സ്പ്രഷൻ ഹോ കണ്ണ് നിറഞ്ഞിട്ട് പിന്നെ ഒന്നും കാണാൻ പറ്റില്ല
👍👍😭
Megastar❤❤
ഒന്ന് 4 k ആക്കി ഇറക്കി നോക്കു...
ഫാമിലി മൊത്തമായി കേറി വരുന്നത് കാണാം. ❤️
ആന്റണി 😍😍😍😍😍 അലിയാർ..... ഹംസ..... രാമയ്യ 😍😍😍😍🙏🫢🫢🫢🙏🙏
One of the brilliant actor in the world
ഇതിൻ്റെ ക്ലൈമാക്സ് ജീവിതത്തിൽ ഒരുത്തനും മറക്കില്ല.വല്ലാത്തൊരു രംഗ0
എന്നാലും ആരായിരുന്നു മകൾ?
Mootha pennu
One of the favorite 💖
Suresh etten classic movie ❤
അടിപൊളി പാട്ടാണ് 🙏എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടിൽ ഒന്ന്👍👍👍
സൂപ്പർ പാട്ട്
My favourite song ❤❤❤❤
Hatts off yesudas sir 👍👍👍 👍
മറക്കുവാനാകുമോ ആ ദിവ്യ രാഗം ആദ്യാനുരാഗം ജന്മങ്ങളിൽ ❤ ഉഫ്ഫ് എന്നാ ഒരു രചന 🥰
Mammookkayude best 10 moviesil onnu.....kidu re release venam
Very nice song 🙏
ഒരുകാലഘട്ടത്തിന്റ സിനിമ 100തവണ എങ്കിലും കാസറ്റ് ഇട്ടു കണ്ടു 7വട്ടം തിയേറ്ററിൽ കണ്ടു ❤️❤️❤️❤️
90 ജനിച്ചവരുടെ തന്ത വൈബ് song ❤️
Antony is a good and lovely father . In this movie there is no Mammookka. Good movie .❤❤❤❤❤
മലയാളത്തിൽ ഇതെ പൊലെ ഒരു സിനിമ ഉണ്ടായിട്ടില്ല.. എല്ലാവരും heros.. അവരുടെ ഭാഗത്ത് നിന്ന് ചിന്തിമ്പോൾ .... അരാണ് ശരി എന്ന് ഒരു പിടിയും കിട്ടുന്നില്ല 😮😮😮.. വല്ലാത്ത കഥ..... കൺഫ്യൂഷൻ ...2025
ഇതൊക്കെയാണ് പാട്ട് ❤
ഒരിക്കലും മറക്കാൻ കഴിയാത്ത a കാലം 💝😭😭
ഒരുപാട് ഇഷ്ടമുള്ള പാട്ടിൽ ഒരെണ്ണം 🩷
2025..കേൾക്കാൻ വായോ 🎼
Super hit ❤❤❤❤❤
താരാട്ടു പാട്ടുകളിൽ എന്റെ കുഞ്ഞിനെ ഉറക്കാൻ പാടുന്ന സ്ഥിര ഗാനം 🥰
Fvt song
7/12/24 ഇപ്പോൾ കേള്കുമ്പോളും എന്ത് ഇഷ്ടമാ .വരികൾ വല്ലാത്ത ഫീലിങ്ങ്സ് ❤🥰❤️
Mammootty old songs oru rakshayum illa.song ayalum film aayalum.old is gold❤
SPV you were masterclass.
എന്റെ മോളുടെ ഇഷ്ടഗാനം i love u തുമ്പി മോളെ
Yes.. 👌👌👌
ദാസേട്ടൻ❤
Ikka oru rekshayum illa king of malayalam film❤
Great Mammooka ❤
Super❤❤❤❤❤🎉
Don't forget this muvie heart touching muvie and music manoharam 🙏
എന്റെ ഫേവറേറ്
മമ്മുക്കയും എന്റെ ഉപ്പയും ഒരേ age ആണ് ഉപ്പ മരിച്ചിട്ട് 14 വർഷങ്ങൾ 🥹😭
Ok vishamikkandatto ok
😢😢😢😢
വിഷമിക്കാതെ സഹോ
എന്തൊരു ഫീലിങ്ങ് സൊങ്ങ് .....
2024 ൽ കേൾക്കുന്നവർ ഉണ്ടോ 👍
ഇല്ല
Yes
M&M
Njanundu
Und
SHABEER KANNUR
Irreplacable Lal sir ❤❤
Mammooka you are so sweet.wondurful action.
മമ്മൂക്ക 🥰🥰🥰
Super song ❤❤❤❤
One of the beautiful song ❤❤
വേറെ ലെവൽ പടം 💎
ഒരു മാറ്റവും ഇല്ലത്ത നമ്മുടെ മ്യൂസിയം
സൂപ്പർ പാട് ആണ്
Mamookade old padam😢😢❤❤❤❤
Super
Njn oru lalettan fan ann. Pakshe ii seen oke cheyann mammokka thane venam🙂❤️💎. Mammokka sangapedumbo ndho innikki sangadam varunu❤️🙂😅
Old is gold
2025 കേൾക്കുന്നവർ ഉണ്ടോ
ಕನ್ನಡದ ಸಾಹಸ ಸಿಂಹ ವಿಷ್ಣುವರ್ಧನ್ 👍👍👍👌👌👌👌
Spvsir❤songmusicbgmsuper❤️❤️
അതേ ഫീൽ ❤️
A meaning full song
4:49 👌👌👌👌
Kiran🙂🎶🎧🎶❤❤❤ my favourite song😢👏
Happy new year 2025
❤mamooka.lal.fans.love.this.move
Thank you for the clarity
മമ്മുക്കയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ 👍👍👍
മലയാളി ഉള്ള കാലത്തോളം ഈ പറ്റു എല്ലാവരും കേൾക്കും. സംശയം വേണ്ട
2025 ൽ കേൾക്കുന്നവർ ഉണ്ടോ❤️❤️❤️❤️
Dasettan❤
Aaarayirunnu aa kutty
Miss you SP Venkitesh music
2024ഓഗസ്റ്റ് 16നു രാത്രിയിൽ 11.30നു കേൾക്കുന്ന ഞാൻ 🎉🎉
2024ഡിസംബർ 9 നു രാത്രി 11:00 PM കേൾക്കുന്ന ഞാൻ ശ്രീരാഗ് ഗോപി😢
Ethi ethanu mamooty yude mole ennu eppozhum alochikarundu