Annorikkal | Memories of Shankar | Manorama News

Поділитися
Вставка
  • Опубліковано 6 жов 2024
  • Annorikkal | Memories of Shankar
    The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 286

  • @haleemamohamed7546
    @haleemamohamed7546 5 років тому +84

    ഞാൻ ആഗ്രഹിച്ചിരിന്ന ഒരു പ്രോഗ്റാമായിരുന്നു ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നടനാണ് ഒരു ജാടയും ഇല്ലാത്ത നല്ല ഒരു നടൻ അന്നും ഇന്നും ഒരു മാറ്റവും വന്നിട്ടില്ല സമംസാരവും ടിസിപ്പ്ളീനും ഒക്കെ ശങ്കർ നല്ല ഒരു നടനാണ് നല്ലത് വരട്ടെ

    • @sobhanair6403
      @sobhanair6403 5 років тому +3

      നമ്മുടെ ഹീറോ...still

    • @girijanair348
      @girijanair348 4 роки тому +3

      Sobha Nair Theerchayayum! Romantic Hero of 1980’s. Shankar received an award for his role in the hit Tamil Movie, Oru Thali Ragam, first movie. That movie ran in theaters more than 365 days. Shankar acted in various roles, a very good actor.

    • @madhukumarerumad8316
      @madhukumarerumad8316 4 роки тому

      Abhinayam enthennariyatha ahangari.

    • @Aadhivlogs
      @Aadhivlogs 4 роки тому

      Yes

    • @sathyadassathyadas7783
      @sathyadassathyadas7783 4 роки тому +2

      Annum shankar thanne hero
      Innum shankar vannal
      Hero thanne nichayam
      shankar fans

  • @ആരോട്പറയാൻ
    @ആരോട്പറയാൻ 5 років тому +37

    ശ്രീ ശങ്കർ നല്ല ഒരു Film Star ആണ് . എനിക്ക് തോന്നുന്നു ശ്രീ പ്രേംനസീർ നു ശേഷം മലയാള സിനിമയിൽ ഇത്രയും ശാന്ത സ്വഭാവമുള്ള നടൻ ശ്രീ ശങ്കർ തന്നെയാണ്. എം.ജി.ശ്രീകുമാർ ന്റെ ശബ്ദവും Mega Star രജനികാന്ത് ന്റെ ലൂക്കും. keep it up . God will Bless You !!! അവസരങ്ങൾ വരും.

  • @jomythomas3183
    @jomythomas3183 6 років тому +68

    നല്ല മനുഷ്യൻ' ഇനിയും നല്ല അവസരങ്ങൾ ഇശ്വരാനുഗ്രഹത്താൽ ലഭിക്കട്ടെ.

    • @rajuk.m497
      @rajuk.m497 3 роки тому +1

      സൗന്ദര്യം ഉണ്ട്
      അഭിനയം അത്ര പോര

  • @marykutty5728
    @marykutty5728 6 років тому +63

    ശങ്കർ ചേട്ടൻ എത്ര സുന്ദരന ഇപ്പോഴും, ആ മുഖത്ത് എന്ത്‌ നിഷ്കളങ്കതയാ

  • @venugopalkochi5335
    @venugopalkochi5335 5 років тому +25

    ഒരു തിരിച്ചു വരവ് ഉണ്ടാകണം ഒരു കാലഘട്ടത്തിലെ അതുല്യ പ്രതിഭയാണ് താങ്കൾ ഒരു കലാകാരന് മാറി നിൽക്കാൻ ആവില്ല താങ്കൾക്ക് മടങ്ങി വരിക എന്നത് നിസാരമാണ് ശക്തി ഉള്ള ബന്ധങ്ങൾ അതിന് തുണയാകട്ടെ

  • @aswathysush2187
    @aswathysush2187 5 років тому +70

    ഇപ്പോഴും എന്തൊരു സുന്ദരനാ എന്റെ ടീനേജിംല സൂപ്പർ ഹീറോ ആയിരുന്ന ഇനിയും ശക്തനായി തിരിച്ചുവരണം

  • @azeez6069
    @azeez6069 2 роки тому +3

    മലയാള സിനിമയിലെ എക്കാലത്തെയും പ്രിയ നായകാ ശരത്കാലസന്ധ്യയിൽ കുളിർ തൂകി തിരിച്ചു വരു ശങ്കറേട്ടാ

  • @minivictor8004
    @minivictor8004 2 роки тому +4

    സങ്കർചേട്ടനും മേനകയും തമ്മിൽ അഭിനയിച്ച സിനിമകൾ പോലെ തന്നെയാണ് അതിലെ എല്ലാം പാട്ടുകളും ഹിറ്റാണ്

  • @bineeshattingal1706
    @bineeshattingal1706 5 років тому +120

    മോഹൻ ലാലും പ്രിയദർശനും കളിച്ച കളിയിൽ ഈ സുന്ദരനായായ പാവം മനഷ്യസ്നേഹിയായ ഈ മഹാനടൻ കുഴിയിൽ വീണു

    • @bindaasbanda8134
      @bindaasbanda8134 5 років тому +21

      nthonnu kali bro
      cinema field competitive aanu
      avide kayivum pinne nala bhagyavum ullavar pidichu kerum
      shankar nala nadan thanne..pakshe lalinde range illa....lalinde kayivu annathe kalathu pulli kaychavecha puthamayulla abhinayavum avatharanavum aanu...lalinde mumbil undaayiruna vallya tharanagal superstarukkalude abhinayathil oru natakiyatha undayirrunu...lalettande abhinayam natural aayirunu
      shankarinnu abhinayathil ee oru puthuma illayirunu
      janagal aanu elathinde vidhi ezhuthunna
      manjil virinja ppokallile villain narendrane avar veruthu....pakshe naddodikattile vijayaneyum chitrathile vishnuveyum ..his highness abdulla pinne sphatiktthile aadu thomayyeyum
      devasaruthile mangalasheri neelakantaney ellam.avar nenjilleti aaradichu....lal enna nadande range manasilakkan ee padam dharalam....pinneyum undu parayan....
      shankar oru romantic imagil type cast aayi..pathuke athu illandu aayi
      mohanlalum mammotiyudeyum munnil pidichi nilkaan pattila...pinne avare marikaddakan pattunilenkilum avarude oppathinu oppam povvan bhagyavum tunachila....
      so totally unfortunate...

    • @bindaasbanda8134
      @bindaasbanda8134 5 років тому +6

      cinema fieldil agrahicha uyarangal thandaan paatilenkilum ...he seems.to be good person...

    • @muthapanmaya5918
      @muthapanmaya5918 4 роки тому +13

      നിനക്ക് വട്ടാണല്ലേ കഴിവുണ്ടെങ്കിൽ മാത്രമേ ഫീൽഡിൽ പിടിച്ചുനിൽക്കാൻ പറ്റുകയുള്ളൂ

    • @muthapanmaya5918
      @muthapanmaya5918 4 роки тому +12

      സ്വന്തമായി ശബ്ദം പോലും ഇല്ലാത്ത ഒരു നടനാണ് ശങ്കർ റഹ്മാനും അങ്ങനെതന്നെ അതുകൊണ്ടാണ് രണ്ടാളും പുറത്തു നിൽക്കേണ്ടി വന്നത്

    • @aryacpillai2005
      @aryacpillai2005 4 роки тому +8

      Allathe Mohanlalnolam kazhivillathath kondalla alle??? Grow up asooya kond nadannitt karyamilla

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 4 роки тому +13

    സൂപ്പർസ്റ്റാറായിരുന്നു ശങ്കർനല്ലനടൻസുന്ദരൻ

  • @saudaanver6912
    @saudaanver6912 3 роки тому +6

    ഒരുപാട് ഇഷ്ടമാണ് - നല്ല നടനാണ് തിരിച്ച് വരവ് പ്രതിക്ഷിക്കുന്നു

  • @SureshKumar-kq8gt
    @SureshKumar-kq8gt 5 років тому +23

    എന്റെ ആദ്യത്തെ ഹീറോ ആയിരുന്നു, ഒരുപാട് ഇഷ്ടം ആയിരുന്നു, ശങ്കറിന്റെ ഓരോ പടവും പരാജയം ഏറ്റുവാങ്ങുമ്പോൾ ഒരുപാട് വിഷമം തോന്നിയിരുന്നു, പിന്നെ പിന്നെ മോഹൻലാൽ മനസ്സിൽ കയറി, എന്നാലും താങ്കൾ തിരിച്ചു വരാൻ ആഗ്രഹിക്കുന്നു

    • @vandhanakrishnan9772
      @vandhanakrishnan9772 5 років тому +2

      എന്തു കൊണ്ട് താങ്കൾ അവസരങ്ങൾ കൊടുത്തില്ല

    • @aneeshratheesh7296
      @aneeshratheesh7296 5 років тому +1

      Same

    • @kmjoy396
      @kmjoy396 4 роки тому +2

      ചെറുപ്പത്തിൽ ശങ്കറിന്റെ ഹെയർ സ്റ്റൈൽ ഞാൻ ഉപയോഗിച്ചിരുന്നു

    • @blackcats192
      @blackcats192 3 роки тому +1

      Orginal producer sureshkumarano anganeyenkil shankarin adutha padathil oru sahanadante rolenkilum kodukku..

    • @ravisharavi6153
      @ravisharavi6153 3 місяці тому

      @@blackcats192my dear, nobody is the reason for his downfall other than himself, he didn’t use his own voice, stereotype role, etc…

  • @thomasaji2323
    @thomasaji2323 6 років тому +19

    Really innocent.....You have a special place in our heart Sir..💐💐💐

  • @latheefpappinippara4965
    @latheefpappinippara4965 4 роки тому +8

    വില്ലനായി വന്ന ലാൽ സൂപ്പർസ്റ്റാറായി ..നായകനായി വന്ന ശങ്കർ ..പഴയ വില്ലൻ പിന്നീട് നായകനായി അഭിനയിച്ച സിനിമയിൽ വില്ലനായി ..ഇതാണ് സിനിമാലോകം ........

  • @Priya-el4uv
    @Priya-el4uv 2 місяці тому +2

    എനിക്ക് ഏറ്റവും ഇഷ്ട പ്പെട്ട ഒരു നടനാണ് ശങ്കർ❤

  • @edwintombaby1300
    @edwintombaby1300 5 років тому +29

    തിരിച്ചു വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു

  • @k.mjoymon3995
    @k.mjoymon3995 4 роки тому +6

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള നടൻ ദൈവം അനുഗ്രഹിക്കട്ടെ

  • @abdulrasak2369
    @abdulrasak2369 3 роки тому +3

    എനിക്കിഷ്ടപ്പെട്ട ഏറ്റവും നല്ല ഒരു നടനാണ് ശങ്കർ സാർ അദ്ദേഹം ചെയ്ത മൂവികൾ എല്ലാം തകർത്തു അഭിനയിച്ച മൂവി ആയിരുന്നു. ടീനേജ് മൂവിയിൽ സൂപ്പർഹീറോ ആയിരുന്നു പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അയാൾ സിനിമയിൽ നിന്നും അപ്രത്യക്ഷമായി ഇനിയുള്ള കാലം അദ്ദേഹം സിനിമയിലേക്ക് തിരിച്ചുവന്നു പ്രേക്ഷകർക്ക്. നല്ലൊരു. കഥാപാത്രം. സമ്മാനിക്കട്ടെ എന്ന്. ആശിക്കുന്ന

  • @maninair609
    @maninair609 4 роки тому +12

    ചെറുപ്പത്തിൽ എന്റെ ഇഷ്ടനായകൻ

    • @girijanair348
      @girijanair348 4 роки тому +2

      Mani Nair Enteyum, ennum njan Sankar/Menaka movies watch cheyyum. Pavam manusyan, friends cheated him no doubt

    • @maninair609
      @maninair609 4 роки тому +1

      @@girijanair348 അതെയോ. കഷ്ടം.

    • @ravisharavi6153
      @ravisharavi6153 3 місяці тому

      @@girijanair348no dear, none of his friends cheated him, he himself is the reason..

  • @manojdrumsmanoj3926
    @manojdrumsmanoj3926 3 роки тому +5

    നല്ലൊരു നടൻ
    ഒതുക്കികളഞ്ഞു
    വലിയ വിഷമമുണ്ട് ശങ്കറേട്ടാ
    തീർച്ചയായും തിരിച്ചുവരും
    God bless

    • @ravisharavi6153
      @ravisharavi6153 3 місяці тому

      Aarum othikkiyilla, he himself is the reason

  • @arunvlogmalayalam2572
    @arunvlogmalayalam2572 4 роки тому +14

    ശങ്കറിന്റെ സൗണ്ടും, എംജി ശ്രീകുമാറിനെ സൗണ്ട് ഒരുപോലെ തന്നെ.

  • @Mmmmmmm-w7l
    @Mmmmmmm-w7l 5 років тому +16

    ശങ്കർ സാർ താങ്കളു കൂട്ടുകാർ നിങ്ങൾ പറഞ്ഞ ആൾക്കാർ തന്നെയാകും പക്ഷെ അവരുടെ കൂട്ടുകാൻ താങ്കളാകണമെന്നില്ല നിങ്ങൾ കാരണം രക്ഷപെട്ടവർ നിങ്ങൾക്കൊരു വിഷമകാലഘട്ടം വന്നപ്പോൾ സഹായിച്ചില്ല അതല്ലേ സത്യം നല്ല starwhal you ഉണ്ടായിരുന്ന താങ്കൾ re-entry ചെയ്ത പടം താങ്കളെ സ്നേഹിക്കുന്ന ഒരാൾക്കും ഇഷ്ടപ്പെടാത്തതായിരുന്നു എല്ലാ അർത്ഥത്തിലും താങ്കൾ നല്ല മനുഷ്യനാണ് മനസിന് നന്മയുള്ള സംവീതായകർ വിളിക്കും God bless you

    • @girijanair348
      @girijanair348 4 роки тому +1

      CT THOMAS 100% correct!

    • @Mmmmmmm-w7l
      @Mmmmmmm-w7l 4 роки тому +1

      @@girijanair348 താങ്ക്സ്

    • @girijanair348
      @girijanair348 4 роки тому +1

      CT THOMASHopefully Sankar Sir cekebrated his 60th this month. May be he wanted to do in a quiet way. Anyway, wish him best of health and happiness always. I watch his movies very often, especially with Menaka. I like Shanjar/Menaka jodi the best.

    • @ravisharavi6153
      @ravisharavi6153 3 місяці тому

      @@girijanair348I like Poornima + ambika jodi a lottttttttttt
      Don’t want to see that pair again & again

  • @ദാസൻദാസൻദാസൻ
    @ദാസൻദാസൻദാസൻ 6 років тому +35

    ശങ്കർ ചേട്ടൻ താങ്കളെ ഒന്നു നേരിൽ കാണാൻ ഞാൻ പലപ്പോഴും ആഗ്രഹിച്ചു...... താങ്ങൾ ഇപ്പഴും സുന്ദരനാണ്......

    • @aswinshaju8096
      @aswinshaju8096 5 років тому +1

      ദാസൻ ദാസൻ ദാസൻ like.
      ,

    • @അനിഴം
      @അനിഴം 5 років тому +1

      എനിക്കും ആഗ്രഹം ഒണ്ട്..

  • @paulsontjohn
    @paulsontjohn 5 років тому +11

    ശങ്കർ പറഞ്ഞത് ആണ് ശരി എല്ലാത്തിനും ഒരു സമയം ഉണ്ട്.
    ഗുഡ് ലക്ക് ഉണ്ട് ബാഡ് ലക്ക് ഉണ്ട്..
    മോഹൻലാൽ വന്നപ്പോൾ ശങ്കർ ഔട്ട്‌ ആയി. അന്ന് കഴിവ് ഉള്ള നടനെ ആയിരുന്നു ആവിശ്യം അങ്ങനെ ലാൽ വലിയ നടൻ ആയി മാറി..

  • @jeffeena
    @jeffeena 5 років тому +7

    simple and elegant handsome actor. all the best

  • @rajeshchalippadam308
    @rajeshchalippadam308 5 років тому +32

    കഥാപാത്രങ്ങൾ ടൈപ്പ് ചെയ്യപ്പെട്ടു
    സ്വന്തം ശബ്ദം ഉപയോഗിച്ചില്ല ഡബ്ബിങ് ആർട്ടിസ്റ്റിനെ നിയോഗിച്ചു
    അതാണ് ഔട്ട്‌ ആവാനുള്ള പ്രധാന കാരണം
    നല്ലൊരു വ്യക്തി ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @shreejashivprasad180
    @shreejashivprasad180 5 років тому +10

    Shankar sir should come back stronger than before ...prayers n wishes...

  • @josemamachan4405
    @josemamachan4405 2 роки тому +2

    Very very good

  • @Justus9714
    @Justus9714 6 років тому +13

    Shankar sir, you are always in our heart. Your fall was huge. You have to come back.

    • @girijanair348
      @girijanair348 4 роки тому

      Justus Pereira True!

    • @ravisharavi6153
      @ravisharavi6153 3 місяці тому

      In everybody’s life, huge falls & ups will certainly come, that’s a universal truth. Whether anybody played tricks on this poor man is not clear, but am damn sure that he can return with a bang

  • @ukn1140
    @ukn1140 4 роки тому +3

    ഒരു കാലത്തെ സ്ത്രീകളുടെ സ്വപ്ന നായകൻ

  • @Nalinakshi6390
    @Nalinakshi6390 2 роки тому +1

    Suuuuuuuuuuper shankr interview three time wash my favorite hero nalini bangalore

  • @sherinmathew6742
    @sherinmathew6742 7 років тому +10

    I like too much sanker sir moves ellam very good.all moves njan kanum

  • @kochumonvarghese6598
    @kochumonvarghese6598 5 років тому +6

    Nice to watch him again

  • @hngogo9718
    @hngogo9718 3 роки тому +2

    ഇനിയും ശക്തനായി തിരിച്ചുവരണം

  • @johnsondcruz556
    @johnsondcruz556 5 років тому +51

    MG ശ്രീകുമാര്‍ VOICE പോല

  • @haleemamohamed7546
    @haleemamohamed7546 5 років тому +9

    നല്ലൊരു നടൻ

  • @sreekumara6403
    @sreekumara6403 4 роки тому +3

    Sankeretta..... ഒരുപാട് വഴക്കിട്ടുണ്ട് കൂട്ടുകാരുമായി.... ഇനിയും വരണം നല്ല കഥാപാത്രങ്ങളുമായി..
    All the best....

  • @abhijith3633
    @abhijith3633 5 років тому +29

    ശങ്കർ സർ, ഒരു പെണ്ണിനു വേണ്ടി സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ പധവി വലിച്ചെരിഞല്ലോ
    തിരികെ വരും എന്ന പ്രതീക്ഷയോടെ

    • @ravisharavi6153
      @ravisharavi6153 3 місяці тому

      His personal life is not at all great.. according to wiki, he married thrice..

  • @simsonax3934
    @simsonax3934 5 років тому +15

    ഇന്നത്തെ എല്ലാ സൂപ്പർ സ്റ്റാറുകളും അന്ന് കളിച്ച കളികൾ . പാവം ശങ്കേഴ്‌ന് അറിയാതെ പോയി .പാവം ശങ്കർ .നിങ്ങളെ മനപ്പൂർവം ഔട്ട്‌ ആക്കാൻ കളിച്ച കളിയിൽ നിങ്ങൾ വന്നു അഭിനിയച്ച സിനിമകൾ കിഴക്കുണരും പക്ഷി . സൂഗമോ ദേവി . പിന്നെ lal ഹീറോ ആയിതന് ശേഷം abimanu അതിലും വില്ലൻ റോൾ .Un luckey man. I like shanker .Good actor .In malayalam move ......

    • @girijanair348
      @girijanair348 4 роки тому +1

      Simson A X 🤙👏🤙🙏🏽

    • @ravisharavi6153
      @ravisharavi6153 3 місяці тому

      My dear, nobody played against him. None of his co actors were the reason for his downfall/failure, he himself was reason..

  • @jsreedharanjovel4824
    @jsreedharanjovel4824 5 років тому +8

    Shankar grt actor supr actor come back again ur grt

  • @salamsa5836
    @salamsa5836 7 років тому +13

    oru nalla acter ane

  • @bharathbharath5663
    @bharathbharath5663 6 місяців тому +1

    ஒரு தலை ராகம் சங்கர் சார் மலையாளம் படம் விரும்பி பார்ப்பேன் 💐

  • @rajeshkumar4579
    @rajeshkumar4579 6 років тому +14

    Love toooooooooooooooooooooooooooo you..

  • @tirucochi
    @tirucochi 3 роки тому +2

    Its heart broken to even whatch a talant wasted like this.

  • @anjalymohan7122
    @anjalymohan7122 3 роки тому +2

    sankar....I am a real fan of s a n k a r....miss u sir

  • @thomasmathew8636
    @thomasmathew8636 6 років тому +10

    Oh Shankar after a long long time,very happy to...hear ,to see.

    • @royjoy6168
      @royjoy6168 4 роки тому

      എനിയക്ക് ഇന്നും ഏറെ ഇഷ്ടമുള്ള നടൻ.സുന്ദരനായ ചാമിങ് പേഴ്സനാലിറ്റിയുള്ള നടൻ

  • @fahadyusuf5210
    @fahadyusuf5210 5 років тому +19

    ഞാൻ ഇന്ന് കൂടി ശങ്കർ ഫിലിം കണ്ടുള്ളു... എനിക്കു ഭയങ്കര ഇഷ്ടമാണ്.. ഞാൻ ജനിക്കുന്നതിന്റെ മുന്നെ ഇറങ്ങിയ നല്ല നല്ല കഥകളുള്ള ഫിലംസ്

  • @sajithrindran963
    @sajithrindran963 2 роки тому +2

    സുരേഷ് ഗോപിസാർ തിരിച്ചു വന്നു കാവലായ് ശങ്കർ സാർ വൻശക്തിയോടാ തിരിച്ചു വരും, നല്ല മനുഷ്യൻ

  • @supportlegalconclave4399
    @supportlegalconclave4399 2 роки тому +1

    Shankar sir really I am fan sir nalina Bangalore

  • @prasndputhuki7709
    @prasndputhuki7709 6 років тому +12

    Best acter

  • @arunpaul1698
    @arunpaul1698 5 років тому +7

    Time heals and changes everything

  • @KhaderKumblaVlog
    @KhaderKumblaVlog 3 роки тому +2

    എംജി ശ്രീകുമാറിന്‍െറ ശബ്ദ സാമ്യമാണ് ശങ്കരേട്ടന്. ഒരുപാടിഷ്ടം

  • @ismailbava2582
    @ismailbava2582 6 років тому +23

    ഇഷ്ട.. നടൻ

  • @shajiviruthi3612
    @shajiviruthi3612 2 роки тому +2

    Then why mr Suresh you are not helping mr Shanker if you decide still you can give a excellent cinema to him be thankful mr Suresh and give returns to mr Shanker

    • @ravisharavi6153
      @ravisharavi6153 3 місяці тому

      What did suresh Kumar do?? Suresh’s definitely his good friend, if he takes movies any time, definitely if a role suits him, then he’ll be called..

  • @subashkariyil9004
    @subashkariyil9004 5 років тому +4

    Nalla oru nadan aayirunnu.enikku thonnunnu sremichaal veendum varaam.

  • @ajijacob6847
    @ajijacob6847 5 років тому +4

    Everlasting hero, doesn't have to be in 70mm screen.

  • @s.balamuralis.balamurali9847
    @s.balamuralis.balamurali9847 6 років тому +8

    Ennum super hero

  • @jsreedharanjovel4824
    @jsreedharanjovel4824 7 років тому +3

    Manjil virinja pookal thott shankar mikacha nadan ayirunnu dharalam chithramgalil abineyichu wonderful actor so many film hit maker shankerinte eduthu parayathakka film kura unde paranjalum theerilla jose okk nalla nadan mare ayirunnu innu avarku avasaram koduthalum avar abineyikum they have many fans

  • @aayanoovideos6315
    @aayanoovideos6315 4 роки тому +6

    ശങ്കറിന് ക്യാമറക്കു മുന്നിൽ face expression ഇല്ല അതാ കാര്യം.....ആ weak point മുതലാക്കി കിഴക്കുണരും പക്ഷിയിൽ അവർ കളിച്ചു അതിൽ അവർ വിജയിച്ചു...

  • @SubhaLakshmi-zn6tq
    @SubhaLakshmi-zn6tq Рік тому

    Eniyum abinayikkanam 💞🙏

  • @SubhaLakshmi-zn6tq
    @SubhaLakshmi-zn6tq Рік тому

    Enikku nalla eshtam aanu shankar sinimakal

  • @shajiviruthi3612
    @shajiviruthi3612 2 роки тому +1

    He’s innocent he doesn’t know the cruces and tricks and group isomer of cinema poor man let him come with a great role may God bless you abundantly 🙏

    • @ravisharavi6153
      @ravisharavi6153 3 місяці тому

      Exactly may god bless him with abundant characters

  • @jayaramkalakkodu6839
    @jayaramkalakkodu6839 5 років тому +9

    god bless you sr

  • @akhilsudhinam
    @akhilsudhinam 5 років тому +15

    ഇദ്ദേഹത്തിന്റെ ഹെയർ സൂപ്പർ ആണ്

    • @velukkudichansvlogvelukkud4356
      @velukkudichansvlogvelukkud4356 4 роки тому +2

      ഹെയർ മാത്രമല്ല
      Sankar സാറിന് വളരെ നല്ല
      മനസ്സ് ഉണ്ട്..
      നല്ല ശബ്ദം
      നല്ല വ്യക്തി
      സിംപിൾ മാൻ..
      കേരള ജനങ്ങൾ എന്നും
      ഇൗ മനുഷ്യനെ സ്നേഹിക്കും..

    • @velukkudichansvlogvelukkud4356
      @velukkudichansvlogvelukkud4356 4 роки тому

      ഹായ് പ്രജിതാ
      ഞാൻ കാണുന്ന എല്ലാ പ്രോഗ്രാമിലും കുട്ടിയുടെ
      കമന്റ് കാണാറുണ്ട്..
      നാട്ടിൽ എവിടെയാ?

    • @ravisharavi6153
      @ravisharavi6153 3 місяці тому

      @@velukkudichansvlogvelukkud4356pinnalle

  • @lotuskrishna
    @lotuskrishna 7 років тому +7

    Sankar You Are Best!!

  • @User7918-x8l
    @User7918-x8l 6 років тому +9

    Ethra sundaran aayirunnu thaangal. Chilappol, sathya santhatha koodipoyit aanennu thonnunnu purathupoyath.

    • @ravisharavi6153
      @ravisharavi6153 3 місяці тому

      Athe, I too thought the same
      Sathya sandathatha koodi poyalum prashnama, same thing happened to rahman also

  • @DileepKumar-of4vn
    @DileepKumar-of4vn 3 роки тому

    Iniyum shakthamai thirichu varanam shankar ji. 👌👌👌👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍

  • @vijayalakshmiv1191
    @vijayalakshmiv1191 5 років тому +15

    Our kalathu thankallude aaradhika ayirunnu njan

    • @abyp1883
      @abyp1883 5 років тому +1

      haha. nice to know. Mizhiyoram and nanaja neriya patturumal....ethra pravsyam kettu, ipolum kelkarundo. I've heard about his unbelievable fans anathe kalathu. i wonder athengane ayirunu annu aa timil ennu.

    • @realbaiju78
      @realbaiju78 5 років тому +1

      അതെന്താ ഇപ്പൊ ഇല്ലേ

    • @ravisharavi6153
      @ravisharavi6153 3 місяці тому

      @@abyp1883my favourite song is Sreelathikakal thaliranijulayave, ufffffffffffff what a song❤❤❤❤❤❤❤❤❤❤

  • @vinayanp8869
    @vinayanp8869 5 років тому +9

    Sankarineyum Menakayeyum thalasseryil vachu 1983 il njan kandirikkunnu.......super jodi aa 2 perum.

    • @ravisharavi6153
      @ravisharavi6153 3 місяці тому

      But I like poornima + ambika jodi with him a lottttttt

  • @jafarpt3160
    @jafarpt3160 4 роки тому +3

    Our.pavam.manushion.god.blesseyu

    • @scarletmonsoon
      @scarletmonsoon 4 роки тому

      I felt the same too, feel so sad especially when his parents all speak, that poor mom had tears in her eyes. He somehow reminds me or Prem Nazir

    • @ravisharavi6153
      @ravisharavi6153 3 місяці тому

      @@scarletmonsoonvery much true

    • @ravisharavi6153
      @ravisharavi6153 3 місяці тому

      @@scarletmonsoonI can’t believe his personal life was a disaster 😢😢😮😢😮

  • @rejiphilip1296
    @rejiphilip1296 4 роки тому +1

    Shantha,. . .. . ... Hi Happy Birthday to u Shankar Sir.May God Bless U and UR Family in Every Step u take in ur life.
    Wish u all the nest

  • @DrSreejaIndira111
    @DrSreejaIndira111 5 років тому +3

    nice program me.....nice actor

  • @lawson660
    @lawson660 7 років тому +4

    thanks

  • @nandakrishna2489
    @nandakrishna2489 4 роки тому +2

    Ennum njan ettavum kooduthal kanunna films aanu Shankar_Menaka,,, Jayaram_Parvathy moviessss,,, orupadishtamullaa nadan aanu shankar

  • @krishnanr9151
    @krishnanr9151 4 роки тому +2

    I miss you Sanker chetta pls come back

  • @sreelakshmynair
    @sreelakshmynair 4 роки тому +2

    Such a great person 😊

  • @medlife9431
    @medlife9431 5 років тому +11

    Once Shankar had a huge fan base and reputation over current super Stars. It's been wonder at those times big M's had waited for him for shooting!!
    Shankar would have been in films now when he could have dubbed his voice for movies.
    Unfortunately Rahman and Shankar went down because of their matter in dubbing!!
    He should have done movies by his own voice, may this point help some coming stars..

    • @ravisharavi6153
      @ravisharavi6153 3 місяці тому

      He couldn’t dub for his characters because he was that much busy.. he only said in many interviews

  • @noushadkk7089
    @noushadkk7089 4 роки тому +8

    ശങ്കർ സ്വന്തം സൗണ്ട് അല്ല സിനിമയിൽ കൊടുത്തത് അത് കൊണ്ട് അവസരം കുറഞ്ഞു മലയാളം സിനിമയിൽ വേറെ ആൾ ഡബ്ബ് ചെയ്താൽ പിടിച്ചു നിൽക്കാൻ പ്രയാസം.

    • @girijanair348
      @girijanair348 4 роки тому

      VIVA REVALUATION Who said so? People?

    • @girijanair348
      @girijanair348 4 роки тому

      VIVA REVALUATION Yes, Thrissur, Kerala

  • @vakkutty8220
    @vakkutty8220 3 роки тому +1

    Sankar, pls try to come back...

  • @lajcreation6292
    @lajcreation6292 5 років тому +6

    19:07 mammoottikka

  • @entertainmentbox7180
    @entertainmentbox7180 4 роки тому +4

    *m.g ശ്രീകുമാർ ന്റെ voice ആണ് ശങ്കറിന്*

  • @Jikki-oz2vk
    @Jikki-oz2vk 4 роки тому +4

    He is so simple n down to earth

  • @mallutornado
    @mallutornado 6 років тому +8

    Shankar'ettan being unable to regain his superstar status is truly a case of bad luck and i am sure lots of parapani against him must have been there. But he is too gentlemanly to speak about the politics part. In terms of talent, he always had all the ingredients of a top notch hero for commercial malayalam cinema, right from the very start. We want to see good guys finish first because we are tired of seeing the rogues win everything always. Please get back to your rightful position very soon. Best of luck !!

    • @ravisharavi6153
      @ravisharavi6153 3 місяці тому

      My dear, nobody played against him. His failure was because of his own inability that he didn’t give own voice, stereotype role, movie selection went wrong in between etc..

    • @mallutornado
      @mallutornado 3 місяці тому

      @@ravisharavi6153 His voice wasn’t an issue from 80 - 86 , why it became issue after that ? Surely Shankar and Rahman were odhukkal by Trivandrum Nair lobby. Shankar did action, romance, comedy, song scenes everything very well ; there was no shortcoming. But once you are out for few years, that luck won’t shine the same way. Just like Now even if Dileep comes back, he won’t shine the same way…his confidence is already shaken.

  • @GayathriDevi-qc1rk
    @GayathriDevi-qc1rk 3 роки тому +1

    Love you hero

  • @josejerome11
    @josejerome11 6 років тому +12

    Sathya sandhanaya manushyan

    • @ravisharavi6153
      @ravisharavi6153 3 місяці тому

      Ya, but I can’t understand y his personal life was a disaster??

  • @mymediareviewsstories2031
    @mymediareviewsstories2031 4 роки тому +5

    സുരേഷ് കുമാർ സുഹൃത്ത് ആണങ്കിൽ എന്ത്കൊണ്ട് ഒരു നല്ല റോൾ തന്നില്ല...he is not a good friend..

    • @ravisharavi6153
      @ravisharavi6153 3 місяці тому

      My dear, he can’t give any role & cast him, the role should be suitable for him… whether it’s priyadarshan or Suresh

  • @pippiladan
    @pippiladan 2 місяці тому

    അയാൾ
    1. ഒരു കച്ചവടക്കാരൻ അല്ല, കലാകാരൻ ഒരു നല്ല കച്ചവടക്കാരൻ കൂടി ആണെങ്കിലെ ഇന്ന് പിടിച്ചു നിലക്കൂ
    2. അലസനും ആണ് എന്നു തോന്നുന്നു
    3. ആദ്യസിനിമാ ഗുണം കൊണ്ട് വിജയിച്ചതല്ല , പരസ്യം കൊണ്ടും പാട്ട് കൊണ്ടും ഹിറ്റ് ആയതാണ് എന്ന തിരിച്ചറിവു ഇല്ലാതെ പോയി
    4. ഡെഡിക്കേഷൻ കുറവായിരുന്നു
    5. ഇന്ന് മോഹനലാലിനെക്കാൾ ഭേതം ശങ്കർ തന്നെ എന്നു ഞാൻ ചിന്തിക്കുന്നു

  • @DEEPUDASyoutuber
    @DEEPUDASyoutuber 5 років тому +4

    Nalloru program

  • @TheSuruaka
    @TheSuruaka 3 роки тому +6

    സിനിമയിൽ ഒരു കൂട്ടം പുതുമുഖങ്ങൾ വന്ന് ഉടായിപ്പ് കളികൾ കളിച് തോല്പിച് ഇല്ലാതാക്കിയത് ശങ്കർ എന്ന ഒരു പാവം നടനെയാണ്.

    • @ravisharavi6153
      @ravisharavi6153 3 місяці тому

      None of his co actors were the reason for his downfall. He himself was reason.. didn’t give own voice, did stereotype roles & as time & era passed away, his movie selection also went wrong

  • @fahadyusuf5210
    @fahadyusuf5210 5 років тому +11

    തൃശ്ശൂർ കേച്ചേരി ആണോ ജനിച്ചത്

  • @bindus9481
    @bindus9481 5 років тому +3

    Ente eshta nayakan

  • @prasannakumari9515
    @prasannakumari9515 4 роки тому +1

    Thirichu. Varatte. Ennu. Prarthickunnu

  • @geoekmgmail
    @geoekmgmail 5 років тому +10

    Great man really more than an actor

  • @noordeenabdulkareem8384
    @noordeenabdulkareem8384 4 роки тому +6

    ഹായ് ശങ്കർ അഭിനയിച്ച ഇത് എന്റ നീതി ഇ ഫിലീം കിട്ടാൻ വല്ല മാർഗവും ഇൻണ്ടോ

  • @rejiphilip1296
    @rejiphilip1296 4 роки тому +1

    He's a down to earth actor

  • @symphony7472
    @symphony7472 7 років тому +10

    Good Luck Sankar----- all of us were thinking what happened to you... after being a successful ----- Actor.
    Not just being an Artist is not good enough, one need to know how to market themselves. Sankar didn't knew how to market himself, like Mammooty or Mohanlal, he looks like too innocent for that.
    'Otthiri Otthiri paavam aayi pooyi, aarokkeyoo paaravacchu'

    • @ramanunniunni8203
      @ramanunniunni8203 5 років тому +1

      ശങ്കർ 'സർ ' നായകനായി ഒരു പുതിയ സിനിമ കാണാൻ ' കൊതിയകുന്നു ഇഷ്ടനടൻ പ്രാർത്തിക്കുന്നു

    • @ravisharavi6153
      @ravisharavi6153 3 місяці тому

      Aarum para vechathalla dear, he himself is the reason for downfall

  • @jk6588
    @jk6588 4 роки тому +2

    Enth padichath abinayam hhhhhh arru Shankar

  • @paruskitchen5217
    @paruskitchen5217 3 роки тому

    Congratulations Sankerji

  • @rathakrishnan7894
    @rathakrishnan7894 6 років тому +7

    Superhero

  • @manukrishnan.m2563
    @manukrishnan.m2563 2 роки тому +1

    Manu