കഴിവ്..മൗലികത എന്നൊന്നുണ്ടല്ലോ...വല്ലവരും ഉണ്ടാക്കിവച്ച ഒരു കലാസൃഷ്ടി അവനവന്റേതാണെന്നും പറഞ്ഞു നടക്കുന്നത്രകും തരം താഴൽ മറ്റൊന്നില്ല ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം..മൗലികത എന്നൊന്ന് കലാസൃഷ്ടിയുടെ മേന്മയിൽ പ്രാധാന്യമര്ഹിക്കുന്നില്ലേൽ പിന്നെ സംഗതി എളുപ്പമാകുമല്ലോ ആരെങ്കിലും മുൻപ് ചെയ്തു വച്ച സിനിമയുടെ കഥ മോഷ്ടിച്ച് വീണ്ടും ചെയ്യുക. മറ്റൊരാളുടെ കവിതയിലെ വരികൾ മോഷ്ടിച്ച് പാട്ടുണ്ടാക്കുക, ഉളുപ്പ് എന്നൊന്നില്ലേ...ഇതേ പോലെയുള്ള നാറികളെ ഒന്നും ഒരു യഥാർത്ഥ കലാകാരൻ ആയി ഉൾക്കൊള്ളാൻ കഴിയില്ല.
Oru song orikkalum mattoru songinte pole thonnathe irikkilla world famous musicians polum coppy cheyaarund oru music janikkunnathinupinnil orupaad kshtapaad und
not only him others are doing even some of the movies in malayalam had copied from English so we canot blame him alone if a tune already made another film situation is matching then it can create magic he is changing its notation also I'm nt saying he is right but he is doing it positively
യെസ് യുവർ ഓണർ എന്ന ചിത്രത്തിലെ ചെല്ലം ചെല്ലം ചൊല്ലും കണ്ണിൽ എന്ന ഗാനം ഹിന്ദി ചിത്രം പരിണീതയിലെ പിയു ബോലെ എന്ന ഗാനവു മായി സാമ്യമുണ്ട് സംഗീതം ദീപക്ക് ദേവ്
To get paid in lakhs or crores for copied songs is shame, this is how most of new gen composers do with softwares. A true artist must be creative by himself..
സർ നിങ്ങൾ ഒരു നല്ല കമ്പോസർ ആണ്... അല്ലാതെ ഒരിക്കലും ഔസേപ്പച്ചൻ സാർ ഒരാളെ 12 വർഷത്തോളം കൊണ്ട് നടക്കില്ല.. പക്ഷെ ഈ കോപ്പി അടിക്ക് പറയുന്ന ന്യായങ്ങൾ വളരെ മോശം ആണ്.. ഒരേ രാഗത്തിൽ ഒരുപാട് പാട്ടുകൾ ഉണ്ട്.. വിവരം ഉള്ളവർ ചെയ്യുമ്പോൾ അത് കോപ്പി അടിയാവില്ല.. അല്ലാതെ ചെയ്യാൻ അവർക്ക് അറിയാം... പക്ഷെ അതേപോലെ ഒരു പാട്ട് എടുത്ത് പുതിയ വരികൾ വെച്ച് ഉണ്ടാക്കുന്നതിനോട് യോജിപ്പില്ല... കോപ്പി അടിച്ചു ഉണ്ടാക്കുന്ന വിവാദങ്ങൾ പോലും മാർക്കറ്റിങ് ആയി കാണുന്ന നിങ്ങൾ സ്വയം താഴരുത് എന്ന് അപേക്ഷിക്കുന്നു..
Gopi Sunder is straight forward person, the interviewer tried his level best to offend him or stir some controversies, Gopi handled him with great sense and intelligence! He might have copied tunes but he never denied or said inspired like most of the contemporary Music Directors. Kudos to you Mr.Gopi Sunder!
പഴയ നല്ല പാട്ടുകൾ വേറെ രീതിയിൽ ഇറക്കിയാൽ വീണ്ടും hit ആവില്ലേ.... Pinne, ഒറിജിനൽ ആണെന്ന് അവകാശപ്പെടാതിരുന്നാൽ മതി. No problem. കേൾക്കുന്നവർക്കും സന്തോഷം.
കോപ്പിയടിയേ ന്യായീകരിക്കരുത് മിസ്റ്റർ ഗോപി സുന്ദർ.. കാരണം അത് ശരിയല്ല. നിങ്ങൾ കോപ്പിയടിച്ച പാട്ടുകൾ ഉണ്ടാക്കിയ സംഗീത സംവിധായകന്മാർ കോപ്പിയടിച്ചതല്ല അതൊക്കെ. അവർ അവരുടെ പ്രതിഭ കൊണ്ടും അധ്വാനം കൊണ്ടും സൃഷ്ട്ടിച്ചതിനേ നിങ്ങൾ ഒരു കഷ്ട്ടപ്പാടും ഇല്ലാതെ അതേ പടി ആവാഹിക്കുമ്പോൾ അതൊരിക്കലും നിങ്ങളുടെ സൃഷ്ട്ടിയാവുന്നില്ല. ഒരിക്കലും അന്യന്റെ മുതല് കക്കരുത്. അത് ഫ്രാഡ് പണിയാണ്. നിങ്ങൾ ഒരു സംഗീത സംവിധായകനാണെങ്കിൽ തീർച്ചയായും ഈണം സ്വന്തമായി ഉണ്ടാക്കുക തന്നെ വേണം . അതാണ് ഒരു സംഗീത സംവിധായകന്റെ ഡ്യൂട്ടി. അതിന് താങ്കൾക്ക് കഴിയില്ലെങ്കിൽ ആ പണി ചെയ്യരുത് .
മാങ്ങയുള്ള മരത്തിലേ കല്ലെറിയാൻ തോന്നുകയുള്ളൂ .... പറയുന്നവർ എന്തും പറയട്ടെ , ചേട്ടന്റെ music Superb ആണ് ..... ഞങ്ങൾ ഒരു പാട് പേർ ചേട്ടന് കട്ട സപ്പോർട്ട് ആയി ഇവിടുണ്ട് .... Go ahead
ആളുകൾ കേട്ട് ഹിറ്റായ പഴയ പാട്ടെടുത്ത് മിനുക്കി പുതിയ രൂപത്തിൽ ആക്കുന്നതിൽ എന്ത് പുതുമയാണുള്ളത് ആ സമയം പുതിയ റ്റ്യൂണിന് ശ്രമിക്കാതത് താങ്കൾക്ക് അതിനുള്ള കഴിവ് ഇല്ലാ എന്നല്ലേ...?
ആലുമുളച്ചാൽ അത് തണലല്ലോ!! സിനിമ പ്രൊഡ്യൂസറിനും ഡയറക്ടറിനും ഉത്തരവാദിത്വമുണ്ട്. കോപ്പി അടിച്ചാലുംവേണ്ടില്ല പാട്ടു കിട്ടിയാൽ മതി എന്നുകരുതുന്നവരുടെ സിനിമയിൽ ഇതൊക്കെ നടക്കും.
Just seeing the marketing side of music..... He doesnt have real,spiritual music in him.... For him, money,fame and publicity stands before soulful music!!!
+Aneesh Aa If the new version turns out to be the better one, they should be given credits bro....!!! If someone comes up with an extension to an existing theory, and it turns out to be valuable, he'll be credited for his work....... same applies here....!!!
Man if you make something and somebody make the copy of your years of hard work without your permission, who is the hero in the story ? you or the copier ? if the Roja song remakes , the credits goes to whom ? Mr. Gopi sundar get paid for music, why he did not make something new instead modify the existing song. hope you understand.
Credits or Roja song will obviosly go for AR Rahman....... but if the remake is a good one, remake credits should be given to the person who did the remake........ He should not simply be called a copy cat.......... thaz only what I said...... Its not about stealing original credits bro....Credits for original song always remains with the real composer.......!!!
Hello, Copying without rights is a copy not remake ! The rights should acquired officially by payment or else this GOPI SUNDAR is a shameless idiot. Did he get rights from Ludovico or Bryan Adams before copying it for his bangalore days ? No !

Just because two songs sound SIMILAR doesn't mean they are the SAME! Notations my friend, notations.. they are not gonna be the same, Gopi Sundar made sure of that. There will be no legal issue. He's a GENIUS! Also, take any songs, the chords, the singing style, the notes, they all have already been played many times by many musicians across the planet(Even if they are copyrighted or not). So, if we go by what you had said we'll have go ask permission from everyone! That's gonna be tough!
Can't say it's similar here, Its like a carbon copy of the original one. So they are exactly same. Did you ever listen to ludovico einaudi divenire and compare it with Dulqar bike scene in bangalore days ? Copy sundar did nothing but added the original track to the scene.
ഇയാളിത് എന്തോന്ന്.. നാണമില്ലാതെ... ഞാൻ മാത്രമല്ല അവരും. നോട്ടേഷന് വേറെയാണ്. മാറ്റിയാണ് ചെയ്യാറ്.. താല്പര്യം കൊണ്ടാണ്... വല്ലവനും ഉറക്കമിളച്ചു ഉണ്ടാക്കിയെടുത്തത് എടുത്ത് തിരിച്ചിട്ടിട്ടു എന്തൊക്കെ ന്യായങ്ങൾ..
Vishnu Nair Rd burman churaliya hai has been copied but the song is immortal Ratheesh vega aatumanal run baby run:azhakhe brammanidam(dhanush movie elvis priesly:jaibreak rock:orginal copy:swargam enbath nammakh boby merly:buffao soldier copy:akhila akhila ,naerkhu naer:deva(music director) pritam(almost all his songs r copied but they were all superhit's deva,Rd burman,anu malik evarokhe legend aan but they have copied from other language.. avarudae atrayam valya music composer allalo gopi sunder.. in my opinion the predominant consideration is that all music must sound good and clinch to the heart of listeners..his songs satisfies both these things
If stolen gold is glittery, I don’t mind stealing- Bank robber Babu
Sooooper bro
😂😂
😂😂😂
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്ത് രസാണ് ഇദ്ദേഹത്തിന്റെ സോങ്‌സ് ഒക്കെ.. ഒരു ആസ്വാദകനെ സംബന്ധിച്ചിടത്തോളം പാട്ടിനെ ഇഴകീറി പരിശോധിക്കേണ്ടതില്ലല്ലോ...
കഴിവ്..മൗലികത എന്നൊന്നുണ്ടല്ലോ...വല്ലവരും ഉണ്ടാക്കിവച്ച ഒരു കലാസൃഷ്ടി അവനവന്റേതാണെന്നും പറഞ്ഞു നടക്കുന്നത്രകും തരം താഴൽ മറ്റൊന്നില്ല ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം..മൗലികത എന്നൊന്ന് കലാസൃഷ്ടിയുടെ മേന്മയിൽ പ്രാധാന്യമര്ഹിക്കുന്നില്ലേൽ പിന്നെ സംഗതി എളുപ്പമാകുമല്ലോ ആരെങ്കിലും മുൻപ് ചെയ്തു വച്ച സിനിമയുടെ കഥ മോഷ്ടിച്ച് വീണ്ടും ചെയ്യുക. മറ്റൊരാളുടെ കവിതയിലെ വരികൾ മോഷ്ടിച്ച് പാട്ടുണ്ടാക്കുക, ഉളുപ്പ് എന്നൊന്നില്ലേ...ഇതേ പോലെയുള്ള നാറികളെ ഒന്നും ഒരു യഥാർത്ഥ കലാകാരൻ ആയി ഉൾക്കൊള്ളാൻ കഴിയില്ല.
He should specify in the songs where he got the inspiration from ,otherwise its a disrespect to the creators of the real song.
Gopi sir, I am a big fan of you. I love your songs
very much. Superb Sir. Don't feel bad, don't bothered about negative comments. Keep going sir
16:30 best reply
gopi sunder enna music directorekal ..enik ishtam adhehathile ..sathyasandhanaya..manushyaneyanu
Oru song orikkalum mattoru songinte pole thonnathe irikkilla world famous musicians polum coppy cheyaarund oru music janikkunnathinupinnil orupaad kshtapaad und
not only him others are doing even some of the movies in malayalam had copied from English so we canot blame him alone if a tune already made another film situation is matching then it can create magic he is changing its notation also I'm nt saying he is right but he is doing it positively
യെസ് യുവർ ഓണർ എന്ന ചിത്രത്തിലെ ചെല്ലം ചെല്ലം ചൊല്ലും കണ്ണിൽ എന്ന ഗാനം ഹിന്ദി ചിത്രം പരിണീതയിലെ പിയു ബോലെ എന്ന ഗാനവു മായി സാമ്യമുണ്ട് സംഗീതം ദീപക്ക് ദേവ്
സലാല മൊബൈലിൽ ഇതേ റ്റ്യൂണുണ്ട്
Sreehari Sree athilum kuduthal saamyam salala mobilesile eeran kaattin enna song alle?
Shylock gopi fevrt
"പാട്ടു കേട്ട പോലെ" എന്നത്
ഇങ്ങേരുടെ കാര്യത്തിൽ
"കേട്ട പാട്ടു പോലെ" എന്നാണ്
ua-cam.com/video/I79mE_lNv_U/v-deo.html please kuttapedutharude
Idipo exam nu neighbor student nte paper il answer noki vayachadinu shesham,swandham ai ezhuthitu justification kodukaunna pole und
so practical
Bro yum vanno ivade 😁
ചാർളി
ഉസ്താദ് ഹോട്ടൽ
ഗോപീസ് ഫേവറിറ്റ്സ്
I like his songs
6:35 He agrees he is a fraud!
Music Depends On Notation
He is right , notes are different on both songs
Gopi sudar i like your songs you are the best music director in malayalam
To get paid in lakhs or crores for copied songs is shame, this is how most of new gen composers do with softwares. A true artist must be creative by himself..
Screw the people who says you are copying music. Your music when listened to gives us joy in mind with some very good magical energy.
Copy anelum sundaram anenkil Gopi sundar nu prashnamalla👍🏻💪🏻❤️
Pinnalla
Gopi sunder is a great music director in malayalam filim ..and good personality and humble
സർ നിങ്ങൾ ഒരു നല്ല കമ്പോസർ ആണ്... അല്ലാതെ ഒരിക്കലും ഔസേപ്പച്ചൻ സാർ ഒരാളെ 12 വർഷത്തോളം കൊണ്ട് നടക്കില്ല.. പക്ഷെ ഈ കോപ്പി അടിക്ക് പറയുന്ന ന്യായങ്ങൾ വളരെ മോശം ആണ്.. ഒരേ രാഗത്തിൽ ഒരുപാട് പാട്ടുകൾ ഉണ്ട്.. വിവരം ഉള്ളവർ ചെയ്യുമ്പോൾ അത് കോപ്പി അടിയാവില്ല.. അല്ലാതെ ചെയ്യാൻ അവർക്ക് അറിയാം... പക്ഷെ അതേപോലെ ഒരു പാട്ട് എടുത്ത് പുതിയ വരികൾ വെച്ച് ഉണ്ടാക്കുന്നതിനോട് യോജിപ്പില്ല... കോപ്പി അടിച്ചു ഉണ്ടാക്കുന്ന വിവാദങ്ങൾ പോലും മാർക്കറ്റിങ് ആയി കാണുന്ന നിങ്ങൾ സ്വയം താഴരുത് എന്ന് അപേക്ഷിക്കുന്നു..
Copy adi is art there are people who loves it ..keep going brother ..♥️
Cute gifted talented boy. Best wishes to him
If Answers in the exams are hard i dont mind copying.......hope teachers can understand that.
മറുപടി സ്വീകാര്യം തന്നെ കല്ലെറിയുന്നവർ കല്ലെറിയട്ടെ..
എല്ലാ മോഷ്ടാക്കളുടെയും ന്യായങ്ങൾ മാത്രമേ ഇദ്ദേഹത്തിന് പറയാനുള്ളൂ
note book il mejo Joseph alle music ..gopi aano ?
Bgm gopi anennu thonnanu?
bgm gopiyan
Gopi Sunder is straight forward person, the interviewer tried his level best to offend him or stir some controversies, Gopi handled him with great sense and intelligence! He might have copied tunes but he never denied or said inspired like most of the contemporary Music Directors. Kudos to you Mr.Gopi Sunder!
u said it
Its called being shameless
Hello, Copying without rights is a copy not remake !
The rights should acquired officially by payment or else this GOPI SUNDAR is a shameless idiot.
He copies and inspires because he is not talented.simple
എന്തിനാ കോപ്പി അടിക്കുന്നത്? . സ്വന്തമായി ചെയ്യ് ഹേ.
Copy adichalm adichillenkilm gopiyettante patt marana Mass aaann.....
You can steal music from Peru chili Nicaragua...and there is one more island in Pacific ocean Name: jimbrudaley..💕💕..your songs are awesome..
he is a innocent man..and ..he is the gud music director I hve ever seen in mollywood..
muhammed thasleem
hahaha.. So all others are just dumps??
Think you never know P.Bhaskaran, Vayalar, Johnson, Raveendran, Baburaj like legends..
I like yuor songs
അല്ലേലും കട്ട മുതൽ ഉപയോഗിക്കുന്നവരാ കുറ്റക്കാർ. അതായത് നമ്മൾ പ്രേക്ഷകർ.
Copy adichaalum, aa songs okke super hit aaanallo. Don't worry gopi sir
songs copy adikan padilla enu oru rule vannirunenkil gopi sundar enu oru musician undakillarnu😀😁😂😃😄😅😆
ഇങ്ങനെ ചെലക്കുന്ന നി എത്ര സോങ് ഇതു വരെ compose ചെയ്തു...
@@vishnuk5330 njan music director alla
chumma vachakamadikkan eluppamanu. orennam undakki nokku appol manassilakum.
@@sijurnair9085 Matulla music directors undakkunnille?
Melinjapo kooduthal sundaranayi....love u chetta
For gopisunder copying is an art
Enna nee compose cheyada .ith vere aarum compose cheyathath
Verum 7 beatsil ninnaan ee bgm okke undaakki edukkunnath.. Ath angattum ingattum samyatha undavum
Ha..!! How on earth could he compare this crap with A R Rahman..???
Lagaan um 1983 um thammil compare cheytha aala
പഴയ നല്ല പാട്ടുകൾ വേറെ രീതിയിൽ ഇറക്കിയാൽ വീണ്ടും hit ആവില്ലേ....
Pinne, ഒറിജിനൽ ആണെന്ന് അവകാശപ്പെടാതിരുന്നാൽ മതി. No problem. കേൾക്കുന്നവർക്കും സന്തോഷം.
ഇപ്പോഴും ഒരു ഉളുപ്പുമില്ലാതെ ചെയ്യുന്നുണ്ടല്ലോ... അപാര തൊലിക്കട്ടി...
ennal neeyoru pattundakku. pattumo? chumma vachakamadikkan eluppamanu.
I like his songs...
Vimarshikunnavarod nhighall
Coppy adichu onnu hitakku please
സംഗീതത്തിൽ
സ്വന്തം സംഗീതം + വല്ലവന്റെ ബീജം = Copy Music അടിപൊളി പൊരിച്ചു
u r grt gopi chetta.. im adctd.. lv u...
He is brilliant
Brilliant rply!!!
sir one or two songs itz ok for that ... your all hits songs similar to some world music. ...
ഗോപി എന്ത് ചെയ്താലും പ്രേക്ഷകർക്ക് ഒരു എൻജോയ് തന്നെ ആണ് അത്രയും മധുരമാണ് എല്ലാ സോങ്ങും
Intelligent and talented!
കോപ്പിയടിയേ ന്യായീകരിക്കരുത് മിസ്റ്റർ ഗോപി സുന്ദർ.. കാരണം അത് ശരിയല്ല. നിങ്ങൾ കോപ്പിയടിച്ച പാട്ടുകൾ ഉണ്ടാക്കിയ സംഗീത സംവിധായകന്മാർ കോപ്പിയടിച്ചതല്ല അതൊക്കെ. അവർ അവരുടെ പ്രതിഭ കൊണ്ടും അധ്വാനം കൊണ്ടും സൃഷ്ട്ടിച്ചതിനേ നിങ്ങൾ ഒരു കഷ്ട്ടപ്പാടും ഇല്ലാതെ അതേ പടി ആവാഹിക്കുമ്പോൾ അതൊരിക്കലും നിങ്ങളുടെ സൃഷ്ട്ടിയാവുന്നില്ല. ഒരിക്കലും അന്യന്റെ മുതല് കക്കരുത്. അത് ഫ്രാഡ് പണിയാണ്. നിങ്ങൾ ഒരു സംഗീത സംവിധായകനാണെങ്കിൽ തീർച്ചയായും ഈണം സ്വന്തമായി ഉണ്ടാക്കുക തന്നെ വേണം . അതാണ് ഒരു സംഗീത സംവിധായകന്റെ ഡ്യൂട്ടി. അതിന് താങ്കൾക്ക് കഴിയില്ലെങ്കിൽ ആ പണി ചെയ്യരുത് .
Patt copy adichal kuzhapamilla alleda.nee vere levela
Copy adichalum ilelum Enik ingerude songs ishtanu. Etra tavana ketalum Mathi varathe new songs indenki ad ingerullond aanu
മാങ്ങയുള്ള മരത്തിലേ കല്ലെറിയാൻ തോന്നുകയുള്ളൂ .... പറയുന്നവർ എന്തും പറയട്ടെ , ചേട്ടന്റെ music Superb ആണ് ..... ഞങ്ങൾ ഒരു പാട് പേർ ചേട്ടന് കട്ട സപ്പോർട്ട് ആയി ഇവിടുണ്ട് .... Go ahead
When Gopi Sundar does something original ,even then all will call him a copycat.
Keep going, good luck
yes
ആളുകൾ കേട്ട് ഹിറ്റായ പഴയ പാട്ടെടുത്ത് മിനുക്കി പുതിയ രൂപത്തിൽ ആക്കുന്നതിൽ എന്ത് പുതുമയാണുള്ളത് ആ സമയം പുതിയ റ്റ്യൂണിന് ശ്രമിക്കാതത് താങ്കൾക്ക് അതിനുള്ള കഴിവ് ഇല്ലാ എന്നല്ലേ...?
1983 lagaan aayi compare cheyyalle pls. Lagaan vere level movie aanu.
Ningal poliyaanuu ...😗
South Indian Anu Malik
Gobiyettta nighalu copi adiychooo me support
ആലുമുളച്ചാൽ അത് തണലല്ലോ!! സിനിമ പ്രൊഡ്യൂസറിനും ഡയറക്ടറിനും ഉത്തരവാദിത്വമുണ്ട്. കോപ്പി അടിച്ചാലുംവേണ്ടില്ല പാട്ടു കിട്ടിയാൽ മതി എന്നുകരുതുന്നവരുടെ സിനിമയിൽ ഇതൊക്കെ നടക്കും.
Just seeing the marketing side of music..... He doesnt have real,spiritual music in him.... For him, money,fame and publicity stands before soulful music!!!
❤️
Gopi Cheta... Ningal puliyato...ini oro patu cheyyumbolum verity konduvaran nokkiyal mathram mathi... Goahead man
Nice bro
A big salute to you Gopi Sir.. Such a humble n talented musician🎶🎶
Abhed Talented kopp
Abhed Talented ഓ... ഹി ഹി ഹി
He may be humble but his actions are fraudulous
എന്തോന്നെടേയ് കോപ്പി അടിച്ചിട്ട് ഓരോ ന്യായം പറയുന്നോ
Good
Ulupillathavan
എന്തൊക്കെ പറഞ്ഞാലും
ഗോപിയേട്ടന്‍ മാസ്സാ...
#GopiSundar...
#lobeyou
എന്തൊക്കെ പറഞ്ഞാലും ഇങ്ങേരുടെ പാട്ടൊക്കെ വേറെ ലെവൽ....
Ella muzicsum ketalle patu ...... Ellam copy alle so no precautions ... 😬😬
Endaayalum ellaa songsum ushaar aanu
Notation Mannangatta.. Kelkunnavar mandanmaraano hey?
Copy yanennu addheham turannu parayunnund.
He is the future of Malayalam Music. Very sincere and talented
Gobi your great 👍👍👍👍
ഞാനൊരു കോമൺ മാൻ ആണ് എന്ന് പറഞ്ഞ എളിമ.. മിക്ക കലാകാരന്മാരും ഞാൻ കലാകാരൻ ആണ് എന്നാണ് പറയാറുള്ളത്.. വേറെ ആർക്കും കല ഇല്ലാത്ത പോലെ
Eve the 'so called copied' songs are better than the olden versions....... Which means, thaz great work from Gopi Sunder.......!!!
+Vivek A Not agreed bro , If some one make AR Rahman Roja Music, How we can give credit them instead of Rahman, This is the same thing
+Aneesh Aa If the new version turns out to be the better one, they should be given credits bro....!!! If someone comes up with an extension to an existing theory, and it turns out to be valuable, he'll be credited for his work....... same applies here....!!!
Man if you make something and somebody make the copy of your years of hard work without your permission, who is the hero in the story ? you or the copier ? if the Roja song remakes , the credits goes to whom ? Mr. Gopi sundar get paid for music, why he did not make something new instead modify the existing song. hope you understand.
Credits or Roja song will obviosly go for AR Rahman....... but if the remake is a good one, remake credits should be given to the person who did the remake........ He should not simply be called a copy cat.......... thaz only what I said...... Its not about stealing original credits bro....Credits for original song always remains with the real composer.......!!!
Hello, Copying without rights is a copy not remake !
The rights should acquired officially by payment or else this GOPI SUNDAR is a shameless idiot.
Did he get rights from Ludovico or Bryan Adams before copying it for his bangalore days ? No !
ഗോപിസുന്ദർ നിങ്ങളുടെ പേര് പോലെ തന്നെ ആണ് നിങ്ങളുടെ പാട്ടും
Syam Lal yaa... right .. copy aan but sundaramaan
കോപിസുന്ദരമാണ്
Super songs aaaya mathi
5മിനിറ്റ് മതി ഗോപിക്ക് ഒരു പാട്ട് ഉണ്ടാക്കാൻ കാരണം കോപ്പി അടിച്ചു ഉണ്ടാക്കാൻ അതികം ടൈം വേണ്ടല്ലോ.
Why all these guys are thinking negatively..... that's what the most bad behavior..... a big hand for gopi sundar
Music directors should have some self respect! Make your own music.
copy adikkum ...adichond irikkum ... pidichu kazhinjal adu inspiration aakum, naatukarku kuttam
സ്വരം എന്ന് പുള്ളി ഉദ്ദേശിച്ചത് ഇംഗ്ലീഷ് മലയാളം ആകുക. അങ്ങനെ ആക്കുന്ന ടൈമിൽ സ്റ്റുഡിയോയിൽ ഉള്ളവൾ ബഹളം വെക്കും അതിനാണ് ഇയാൾ സ്വരം എന്നൊക്കെ പറയുന്നത്
copy yadichathu ayaludethaya reethiyil present cheyunath gobi sun kayivanu well I impress
Hello, Copying without rights is a copy not remake !
The rights should acquired officially by payment or else this GOPI SUNDAR is a shameless idiot.
Did he get rights from Ludovico or Bryan Adams before copying it for his bangalore days ? No !
Just because two songs sound SIMILAR doesn't mean they are the SAME! Notations my friend, notations.. they are not gonna be the same, Gopi Sundar made sure of that. There will be no legal issue. He's a GENIUS!
Also, take any songs, the chords, the singing style, the notes, they all have already been played many times by many musicians across the planet(Even if they are copyrighted or not). So, if we go by what you had said we'll have go ask permission from everyone! That's gonna be tough!
+Elton Lopez shradha shradha shradiku
Jerrru :D agree with u bro!!
Can't say it's similar here, Its like a carbon copy of the original one. So they are exactly same.
Did you ever listen to ludovico einaudi divenire and compare it with Dulqar bike scene in bangalore days ?
Copy sundar did nothing but added the original track to the scene.
exactly ...
Ayyeeeee
Super super super gopi sundar
Gopy Sundar Alla copy Sundar aanu
ഇയാളിത് എന്തോന്ന്.. നാണമില്ലാതെ... ഞാൻ മാത്രമല്ല അവരും. നോട്ടേഷന് വേറെയാണ്. മാറ്റിയാണ് ചെയ്യാറ്.. താല്പര്യം കൊണ്ടാണ്... വല്ലവനും ഉറക്കമിളച്ചു ഉണ്ടാക്കിയെടുത്തത് എടുത്ത് തിരിച്ചിട്ടിട്ടു എന്തൊക്കെ ന്യായങ്ങൾ..
Vishnu Nair Rd burman churaliya hai has been copied but the song is immortal
Ratheesh vega aatumanal run baby run:azhakhe brammanidam(dhanush movie
elvis priesly:jaibreak rock:orginal
copy:swargam enbath nammakh
boby merly:buffao soldier
copy:akhila akhila ,naerkhu naer:deva(music director)
pritam(almost all his songs r copied but they were all superhit's
deva,Rd burman,anu malik evarokhe legend aan but they have copied from other language..
avarudae atrayam valya music
composer allalo gopi sunder..
in my opinion the predominant consideration is that all music must sound good and clinch to the heart of listeners..his songs satisfies both these things
Vishnu Nair enna pinne than angane cheythu lokam ariyunna oru composer akane entha???
kannan prasad ningalk angane thonnunnundenkil nallath.
@addu onju poyerderka
Vishnu Nair than podo njan chodichathinulla marupadi alla than thanne.
Deepak Dev Benny Ignatius angane etrayoper copy adikkunnum.. ethu Priyadarshan ne mathram attack cheyunna pole anu....
ഏതായാലും sir അട്ട പാടി വഴി പോവേണ്ട.
Good chaetta ningal copy adichalum illealum ningalde paatukal kollam ..
coppy annu parayunna naikkalod pokaan parayu
kazhivo, !!? daivamme nee evdaaa
Copy adi veeran ,copy sundar !!