Mohanlal in Nere Chowe - Part 2 | Manorama News
Вставка
- Опубліковано 21 вер 2024
- Mohanlal in Nere Chowe - Part 2
The official UA-cam channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
This is the most genuine interview of Mohanlal ever.
He is genuine very rarely... Diplomatic..
ഈ interview ഇൽ ഇറങ്ങി പോകേണ്ടിയിരുന്ന തരത്തിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിട്ടുണ്ട്... മോഹൻലാൽ ആയത് കൊണ്ട് മാത്രം ആണ് ക്ഷമയോടെ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തത്... വല്ല മമ്മൂട്ടിയോ സുരേഷ് ഗോപിയോ വല്ലതും ആയിരുന്നേൽ കലിപ്പ് ആയേനെ..
മമ്മൂട്ടി യുമായി ഉള്ള interview കണ്ടിട്ടില്ലേ
മഹാനടൻ എന്നതിലുപരി, ഒരു മഹാ മനുഷ്യൻ കൂടിയാണ്, മലയാളികളുടെ പ്രിയപ്പെട്ട ശ്രീ :മോഹൻ ലാൽ
മലയാള സിനിമയിലെ നായകൻമാരിൽ ഏറ്റവും അഭിനയ ശേഷിയുള്ള രണ്ടാമത്തെ നടൻ
ആണ് ലാലേട്ടൻ
നരസിംഹത്തിനു ശേഷം, Same മീശ കഥപാത്രങ്ങൾ കുറച്ച് അധികം അഭിനയിച്ചത് പ്രേക്ഷകരിൽ മുഷിപ്പുണ്ടാക്കിയെങ്കിലും, നല്ല പാത്രങ്ങളിലൂടെ നമ്മളെ വിസ്മയിപ്പിച്ച നടൻ
Correct sathyan master kazhinjal randamathe nadan❤️❤️
ഒന്നാമതെ നടൻ
Atha Pavam Manushyan
He's the best interviewer ever in malyalam! Like sharp shooters.
mohanlal sir has done his best to be truthful which we ourselves cannot afford to be really !! gr8 sir. some ppl in the comments section hold religious point of view and throw negative comments which describes the quality of the commentator but not the mohanlal sir. iam from tamil and a fan of all good actors.
Mohanlal is too good an actor to hate.. But still 30%of keralites hate Mohanlal.. That's the power of shitty religion
നസീർ സാറിന്ശേഷം ആ ലെവലിൽ മലയാളികൾ ഇഷ്ടപ്പെടുന്ന നടൻ.
athinum mukalil
Jayanthe ullapol onnum Naseerne athra ishtapettilla.
@@arjunrajk3082 Jayan nte athreyum vanitila
Atha
മമ്മൂട്ടിക്ക് താഴെ
ഞാൻ മരിച്ചു പോകും എന്നുപറഞ്ഞപ്പോൾ ഹൃദയം തകർന്നുപോയി ( ഐ ലവ് യു ലാലേട്ടാ )❤❤❤❤❤👍👍👍😍😍😍😍😍🌹🌹🌹🌹🌹♥♥♥💋💋🙏🙏🙏🙏🙏🙏😊😊😊😊🤩🤩🤩🤩🤩
🤣🤣
😅😅😅
🤣🤣🤣🤣😂😂😂😜😜
nee oru potan thannee😂😂😂
അഹങ്കാരം ഇല്ലാത്ത അഭിമാനമായ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം.... നുമ്മ ലാലേട്ടൻ
വെടി വീരൻ
Atha
ലാലേട്ടന്റെ ഏറ്റവും genuine aaya interview. ശ്രീരാമൻ മമ്മൂക്ക എന്ന് പറഞ്ഞത് ശരിക്കും കൊണ്ടു. ശ്രീകൃഷ്ണൻ വലിയ ആളല്ലേ എന്ന് മറുപടി കേട്ടാൽ മനസ്സിലാകും. പിന്നെ ആണുങ്ങളുടെ roll ആണ് ഞാൻ ചെയ്യുന്നത് എന്ന് പറഞ്ഞു അതിനെ compromise ചെയ്യാൻ നോക്കുന്നു.
അങ്ങനെ അല്ല... ശരിക്കും ശ്രീ കൃഷ്ണൻ താനും ശ്രീരാമൻ മമ്മൂട്ടിയും എന്ന് പറഞ്ഞാൽ താൻ മമ്മൂട്ടിയിലും വലിയ ആളായി പോകും എന്ന അർത്ഥത്തിൽ ആണ് പറഞ്ഞത്...
ആണുങ്ങളുടെ റോൾ എന്നല്ല പുള്ളി പറഞ്ഞത്
Yesssss ഞാനും അത് ശ്രദ്ധിച്ചു
This is a Good Mohanlal Response Interview ....But the Questions are too Sadistic !
Pradosh K.a app i
Spontaneous actor ❤️🔥
Loved ur attitude saying u r a custodian
I LOVE YOU LALETTAN
നല്ല മൂർച്ചയുള്ള ചോദ്യങ്ങൾ👍
Athe moorchayullu utharangangal
Anyone here after watching lalettan Lucifer .... Like here💕💕💕💕💕
Vattaano??
@@abbahafsa vattu ninta appanu
@@sujithv.s1647 ha ha ha
@@sujithv.s1647 JIMITT
@@abbahafsa guhan😂😂😂
good interview
great Mohan lal
Substandard questions..
മോഹൻലാലിൻറെ കൊള്ളാവുന്ന ഒരു ഇന്റർവ്യൂ ,ല്ലേ ല്ലേ ഒന്നും അധികമില്ല
Love you laletta❤️❤️❤️❤️
Love you too 😘😘
Ee same questions mammooty,Suresh gopiyod okke chodikkuo? Vivaram ariyum..ithipo pulli oru paavam aya kondu onnum paranjilla
Exactly 💜💙❤
7:46 at this question i can't stop laughing 😂😂😂
No cast n religion in acting.
He answered well.
But still people will put in their names
He speaks very simple..
this anchor didn't asked any harsh questions to Mamoothy, why? Man when you are a journalist then you should not be bias
My hero😙😙😙
Ha ha ha
Ee interview nee kurich Suresh gobi paranjathu valare crrct aanu
Entha paranje?
13.55 myfav..The extreme Talent Actor MR Radha😍😘😎
Lalettan❤️❤️❤️
Lalettan 💞💯💎
great person lalettan
Lalettan❤🔥
But തിലകൻ സാറിനെ അവസാനനാളുകൾ എന്തിന് സിനിമയിൽ നിന്ന് ഒഴിവാക്കി? അത് ശരിയായോ? ഇത്ര നല്ല നടനെ അഭിനയിപ്പിക്കാതിരിന്നപ്പോൾ ആരും ഇടപെടുന്ന കണ്ടില്ല
ith 2007 ilulla interviewan..
@@blackcats192 അല്ല ഇതിൽ പഴശ്ശിരാജ സിനിമയെ കുറിച്ചു പറയുന്നുണ്ട് അതു 2009ഇൽ അല്ലെ ഇറങ്ങിയത്
തിലകനെ പുറത്താക്കിയതുമായി മോഹൻലാലിന് ഒരു ബന്ധവും ഇല്ല്യ. വെറുതെ എന്ത് വന്നാലും എന്തിനാ ഇങ്ങേർടെ മെക്കെട്ടു കേറുന്നേ
@@A.UA-camr 👍
Ath Dileep aann cheythath kuude Mammuutty undayirunnu.. Lal ann idapedathe mari nilkkuka aann cheythath
Ettan😘
ഏട്ടനല്ല po10
@@firospt4774 guhan mamappan
Lalleten ❤️🔥✨
Ettan poli
3000... അതിൽ കൂടുതൽ ഉണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത് 😂😂😂
athra valiya karyamaano setta
Ethra minute an ith parayunnath
Positivity at it best
മോഹൻലാൽ മഹാഭാരതം സിനിമയിൽ കർണ്ണനാണ് മമ്മൂട്ടി അർജുനനും.
Aaru paranju
18:30 hehe
One and only lalettan
എന്തൊക്കെ പറഞ്ഞാലും സവർണ ആധിപത്യം ഇപ്പോഴും എല്ലാ മേഖലകളിലും സജീവമാണ്... അത് അംഗീകരിക്കാൻ നമ്മൾ തയ്യാറല്ല എന്നതാണ് സത്യം.......
മമ്മുക്ക ഒരു കൃത്യമായ ചട്ടക്കൂടിൽ ജീവിക്കുന്നു
ലാൽ atten ഈസ്റ്റ്റം.... ലൗ u
Inganethanne povatte👍laletta👍👌😘😍❤️
രണ്ടു പേരും അവതാരങ്ങൾ കമൽ ഹാസനും രജനീകാന്തും പോലെ
*Avar Ara??*
*❤Lalettanteyum* *❤Mammukkayudayum aduth?*
@ദേവരാജ പ്രതാപവർമ്മ
Ok bro🙏
King of the malayalam movi
ലാലേട്ടൻ സിമ്പിൾ and ഹംബിൽ
Mohanlalinte.first.intervyu.doordarsanil.njan.kandittundu.1989
Oru.uttharam polum.krityamay
Parayathe nirashanakkitundu
Eppol Eallam.parayunnu.veryhappy
❤💙💚💛💜💙❤💚💛💜
ലാലേട്ടൻ ഫാൻസ്
Undu Nala Nadan
Jaadayillatha ore oru star
Saif Muhammed real life crime
Nalla marketng techs...both 4 u
,
.
Ippozhathe lalinekkal ishtam ee lalettaneyanu
Gd actng.. both
ലാലേട്ടാ സ്വഭാവിക നടന്മാരിൽ ആദ്യം പറയേണ്ട പേര് മുരളിച്ചേട്ടന്റെ ആയിരുന്നു. ജോണി ലൂക്കോസ്, ലാലേട്ടനൊപ്പം അഭിനയിച്ചതിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് മുകളിൽ പെർഫോം ചെയ്ത നടനും മുരളി ചേട്ടൻ തന്നെയാണ്.ലാൽസലാമിലെ ഡികെ എന്ന കഥാപാത്രത്തിന്റെ പ്രകടനം നെട്ടൂരാനേക്കാൾ ഒരു പിടി മുന്നിൽ തന്നെ ആയിരുന്നു.
Bro ..Murali is the well defined Method Actor, not natural actor or actor following Sanford meiser acting....
Lalettan ❤️❤️❤️✌🏻✌🏻✌🏻
Lalettan ........
Epo nokiyalum mammooty mohanlal comparison anu eth ennu theerum evare enthine compare cheyanam lalettan thanne paranjhath kettile randu perum different anu
Satyam
Lal pavam ayonde thalle kittiyilla
എന്താ വിനയം...ഇതാണ് ഏട്ടൻ😘😘
Atha
ലാലേട്ടൻ 💙
Love you laletta
അമരം... അച്ചൂട്ടി
ഒരു വടക്കൻ വീരഗാഥാ....
പഴശ്ശിരാജാവ്......
Gd promotion
Watch 5:40 to 5:50
Laletta supper
Questions are sometimes blunders
💯
Great person. Wisdom talks.
ജയ്🌹🌹🌹🌹🌹
Lal ettan ennu vachal njangalude jeevanaaaaa
Sharun Gopi kai adchi corona konno?
നടന വീസമ്മയം മോഹൻലാൽ......... Kkv
ലാലേട്ടാസൂപ്പർ❤
✨ Mohanlal I love you 😘😘
mohanlal super
Mammootty super
Athilum spr lalettan 😘
Aiswarya Aishu ad correct aan,bcoz laletan aan njmale kai adchi corona ye kollan padpiched🤣
@@humanbeing3398 പിന്നെ തുപ്പി കൊറോണയെ തോൽപ്പിക്കാൻ പഠിപ്പിച്ച വേറെ ടീം ഇവിടെ തന്നെ ഉണ്ടല്ലോ, അത് പോലെ ദീപം കത്തിച്ചു കൊറോണയെ തുരത്താൻ പറഞ്ഞതിന് സ്വന്തം ഫാൻസ് വരെ ഊ%& വിട്ട വേറെ ഒരാൾ
@@humanbeing3398 ath mammadh alle😂
LALETTAN ROCKS
Ettan first
Intervw pooran sadist qns
Mammookka പക്കാ Disciplnery actor as well as human
Lalettan remember me
18.35 🤣🤣🤣
Lalettante marannathe Patti paranjapol😔
😍😍😍
Enna pinne headline mammootti vs mohanlal ennaak.
😏
🖤
Ahangharam illlatha super star laleattan
interviewed when he was 47 yrs old, now he is 56.. old wine in old bottle!!!
S
Now 59
Now 60😇
New bottle
Now 61
Lalettan endh simple aanu..pavam
Kollam
👍👍🌺🌺❤..
❤️
💯💥💥💥
നാലഞ്ചു പേരല്ല ഒരു പാട് പേരുണ്ട് ശ്രീ kotaarakkara ശ്രീധരൻ നായർ ഒടുവിൽ ഇന്നോസ്ന്റ് തിലകൻ ശങ്കരാടി നരേന്ദ്രപ്രസാദ് n ഫ് വർഗീസ് പറവൂർ ഭരതൻ രാജൻ പി ദേവ് നെടുമുടി വേണു പി ജെ ആന്റണി ബാലൻ കെ നായർ മാള പപ്പു ജഗതി ശ്രീ രാമൻ അങ്ങനെ ഒരു പാട് പേര്
Sreekrishnan
🙏🏻
എന്തിനാണ് ഈ അവതാരകൻ ഇക്കയെയും ഏട്ടനെയും ശത്രുക്കളായി ചിത്രീകരിക്കുന്നത്. ഓരോ ചോദ്യങ്ങൾ കേട്ടിട്ട് ഒരുമാതിരി ആളെ പൊട്ടനാക്കുന്നതുപോലെ.
Lal is first mammooty t he second one
This is flash ( psychatrist midhun varma )
Randu species? 😳😳😳
മമ്മുട്ടിയെ കുറിച്ചാണോ ഇ ഇന്റർവ്യൂ