ശങ്കറിന്റെ സൂപ്പർ സ്റ്റാർ കിരീടം തെറിപ്പിച്ചതാര്? | Shankar | Mukesh Speaking| Ep54

Поділитися
Вставка
  • Опубліковано 6 жов 2024
  • #mukeshspeaking #shanker
    Team Mukesh Speaking:
    Jos Thomas
    Jathin S Raj
    Rajesh Kadamba
    Divyadarshan
    Technical:
    Vishnu
    Rahul
    Anas Majeed
    Spotify: open.spotify.c...
    #Mukeshspeaking #Mukesh #malayalamcinema

КОМЕНТАРІ • 1,4 тис.

  • @essavlog.
    @essavlog. 2 роки тому +47

    ശങ്കർ മേനക ജോഡി ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയാണ് ഞാൻ. 80 90 കാലഘട്ടങ്ങളിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട സ്റ്റാർ ആയിരുന്നു ശങ്കർ. കഥയെല്ലാം കേട്ട് ചിരിച്ചു ചിരിച്ചു മടുത്തു. മുകേഷേട്ടന്റെ സംസാരം കേട്ടിട്ട് ആരാണ് ചിരിക്കാതിരിക്കുന്നത്. ഇനിയും ശങ്കരേട്ടന്റെ കഥകൾ പ്രതീക്ഷിക്കുന്നു

    • @cryptovlogger9142
      @cryptovlogger9142 Рік тому

      Hii aunty umma🥰

    • @anus9490
      @anus9490 8 місяців тому

      Not 80 - 90. Only early 80’s

    • @vijeeshcivil
      @vijeeshcivil 8 місяців тому

      A

    • @mrgpn1
      @mrgpn1 8 місяців тому

      ശങ്കർ പാവത്തിന് സ്വന്തമായി നല്ല ഡയലോഗ് ഇല്ല കൂടാതെ അഭിനയം മഹാ മോശം

  • @t.k.anikumar2638
    @t.k.anikumar2638 8 місяців тому +23

    ശങ്കറിന് ഇന്നും മലയാളികൾ ആരാധിക്കുന്നു. Evergreen Romantic Hero.

    • @mahidg6334
      @mahidg6334 7 місяців тому +1

      മലയാളം ഏറ്റവും മികച്ചത് ലാലേട്ടൻ

    • @juvanasunil7378
      @juvanasunil7378 2 місяці тому

      JESUS CHRIST LOVES YOU✝️🙏

  • @arunmstdpa9861
    @arunmstdpa9861 2 роки тому +22

    ശരിക്കും സൂപ്പർ സ്റ്റാർ ആകേണ്ട ചേട്ടൻ തൊട്ടതെല്ലാം പൊന്നയായിരുന്നു.. ഞങളുടെ മനസിൽ നിങ്ങളും സൂപ്പർ സ്റ്റാർ ആണ് 😘😘😘😘

  • @madhuolomana9613
    @madhuolomana9613 2 роки тому +68

    ശങ്കർ നല്ല ഒരു മനുഷ്യൻ ആയിരുന്നു

    • @narayanannk8969
      @narayanannk8969 2 роки тому +4

      ഇപ്പോഴും അതെ.

    • @shoukathmaitheen752
      @shoukathmaitheen752 2 роки тому +1

      @@narayanannk8969 😄

    • @_grifin_
      @_grifin_ 8 місяців тому +1

      Nalla manushyan nalla oru actor aavanam ennilla bro.

    • @_grifin_
      @_grifin_ 8 місяців тому +1

      Nalla manushyan nalla oru actor aavanam ennilla bro.

  • @prameeladhanesh1630
    @prameeladhanesh1630 2 роки тому +21

    ശങ്കർ എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള നടൻ അദ്ദേഹത്തിന്റെ എല്ലാ സിനിമയും ഞാൻ കാണുമായിരുന്നു ❤️❤️🥰😍

  • @sarathmohan5125
    @sarathmohan5125 2 роки тому +39

    Super Episode ശങ്കർ നല്ലൊരു മനുഷ്യൻ

  • @devikaprasannan7279
    @devikaprasannan7279 2 роки тому +192

    നല്ല episode ആയിരിന്നു Mukesh Sir❤️❤️❤️Sir ന്റെ എല്ലാ കഥകളും ഒരേപോലെ കണ്ടിട്ടുള്ളു.... Narration super🥰🥰

  • @പ്രദീപ്സത്യപാലൻ

    ഇടക്ക് തിരുന്തൊരത്തിന് ഇട്ട് ചെറിയ ഒരു കൊട്ട് കൊടുത്തു..... അപ്പോൾ ചിരിച്ച ചിരി കഥ മുഴുവനാകുന്നത് വരെയും ചുണ്ടിൽ നില നിന്നു..... മനോഹരമായ അവതരണം ❤️❤️❤️❤️❤️

    • @KADUTHURUTHYNEWS
      @KADUTHURUTHYNEWS 2 роки тому

      എന്ന് ചെമ്പിലെ അരയൻ

  • @manusvision5007
    @manusvision5007 2 роки тому +96

    മുകേഷേട്ടാ ..... ഗംഭീരമാണ് അങ്ങയുടെ അവതരണം ..... വിജയകരമായി ഈ ചാനൽ മുന്നോട്ട് പോവട്ടേ..... ആശംസകൾ👍👍👍🙂🙂🙂

  • @jiyo9211
    @jiyo9211 2 роки тому +28

    കൊല്ലക്കാരന്റെ സംസാരം കേട്ടിരിക്കാൻ തന്നെ രസമാണ് 👍👍

    • @A2z-tech-vlog
      @A2z-tech-vlog 2 роки тому

      Tnks

    • @nazeefpm
      @nazeefpm 2 роки тому +6

      താൻ കൊല്ലക്കാരൻ എന്ന് പറയുന്ന കേട്ടാൽ അറിയാം കൊല്ലക്കാരൻ ആണെന്ന് 😁

    • @animalworld498
      @animalworld498 Рік тому +1

      Kollam therivilikaran Thiruvananthapuramkare kaliyakunnu😂

  • @paulpj3075
    @paulpj3075 Рік тому +13

    ജീവിതത്തിൽ അഭിനയിക്കാനറിയില്ല... അതായിരുന്നു ശ്രീ. ശങ്കറിന്റെ മൈനസ് (എന്നാൽ പ്ലസ് )പോയിന്റ്. മഹത്തരം ❤️നിരവധി പേർ ഇങ്ങനുണ്ട് എല്ലാ മേഖലയിലും.🙏

  • @-._._._.-
    @-._._._.- 2 роки тому +35

    ഞാനും കുറെ ചിന്ദിച്ചതാണ് ,,എന്തു കാരണം കൊണ്ടാണ് ശങ്കർ ചേട്ടൻ സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നത് എന്ന്👍

    • @sibigeorge6258
      @sibigeorge6258 Рік тому +1

      സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാത്തത് പ്രധാന കാരണം

  • @Marketingindia-d1c
    @Marketingindia-d1c 2 роки тому +70

    I met him yesterday from Ottapalm ..such a simple man
    And looking still young 👌🏻🙂

    • @jrjtoons761
      @jrjtoons761 2 роки тому +11

      ശങ്കർ ചെറുപ്പത്തിലെ ക്കാൾ പ്രായമായപ്പോൾ കൂടുതൽ സുന്ദരനായത്

    • @Aparna.Ratheesh
      @Aparna.Ratheesh 2 роки тому +7

      Ambalappara aanu Native place

    • @elizabethvarghese1798
      @elizabethvarghese1798 2 роки тому +5

      Sankerattan is so innocent.

    • @tomithomas2151
      @tomithomas2151 2 роки тому +3

      Shankar was a great super star. Sad that he is not acting now a days.

  • @rubinsonjohn4470
    @rubinsonjohn4470 2 роки тому +11

    വളരെ നല്ല വിവരണം... ശങ്കർ തിരിച്ചു വരണം.

  • @a4amardeep566
    @a4amardeep566 2 роки тому +145

    കിടിലം മുകേഷേട്ടാ .... ശങ്കർന്റെ പോലെ പ്രദീക്ഷിച്ച ഉയരങ്ങൾ മലയാളം സിനിമയിൽ എത്താത്ത ഒരു നടനാണ് Rehman. അദ്ദേഹത്തിന്റെ ധ്രുവങ്ങൾ പതിനാറ് എന്ന തമിഴ് film വിളിച്ചു പറയുന്നു..... He is still capable to bring a blockbuster in malayalam industry.... ❤️

    • @Thomas_shelby591
      @Thomas_shelby591 2 роки тому +23

      പണ്ടത്തെ കുഞ്ചാക്കോ, dq, നിവിൻ, ഒക്കെ പുള്ളി ആരുന്നു

    • @Sooraj36936
      @Sooraj36936 2 роки тому +2

      D16 il rehman aanu.. Not sankar

    • @Thomas_shelby591
      @Thomas_shelby591 2 роки тому +14

      @@Sooraj36936 അയിന് ശങ്കർ ആണെന്ന് ആരും പറഞ്ഞില്ല

    • @coldfusion5153
      @coldfusion5153 2 роки тому

      he was type cast no acting skills

    • @vinodkumartk6051
      @vinodkumartk6051 2 роки тому

      Uuumu
      J
      j oi

  • @salamphassan
    @salamphassan 2 роки тому +12

    ചാവക്കാട് ഹൈ സ്കൂൾ ഗ്രണ്ടിൽ ഗോളിയായി ശങ്കർ അഭിനയിക്കുന്നത് കണ്ടത് ഇന്നും ഓർമ്മയിൽ നിൽക്കുന്നു ഞാൻ കണ്ട അദ്യ സിനിമ നടനും ഷൂട്ടിംഗിന് അത് കൊണ്ട് തന്നെ അന്നും ഇന്നും എന്നും എൻ്റെ ഇഷ്ട താരം

    • @thusharaharilal4807
      @thusharaharilal4807 2 роки тому

      Etha movie

    • @syamalakumari1673
      @syamalakumari1673 Рік тому

      മുകേഷിന്റെ അഭിനയം ഇഷ്ടപ്പെടുന്നതോടൊപ്പം അവതരണവും.

  • @moidupilakkandy5104
    @moidupilakkandy5104 2 роки тому +521

    ശങ്കർ ഹീറോ മെറ്റീരിയൽ ആയിരുന്നെങ്കിലും ആക്ടിങ് റെയ്ഞ്ച് കുറവാണ്...! അതിലും നല്ല അഭിനയശേഷി ഉള്ള നടനായിരുന്നു രതീഷ്...! ഒരുകാലത്ത് ശങ്കറിനേക്കാൾ സ്റ്റാർ വാല്യൂ രതീഷിനുണ്ടായിരുന്നു..!

    • @teslamyhero8581
      @teslamyhero8581 2 роки тому +91

      ശെരിക്കും ശങ്കറിന്റെ അഭിനയം ബോർ.. ആ കാലഘട്ടം ആയതുകൊണ്ട് പുള്ളിയൊക്കെ കേറിപോയതാണ്..

    • @coldfusion5153
      @coldfusion5153 2 роки тому +22

      No ,Shankar was super star for maybe 3 to 4 years but Ratheesh was never a superstar .but was a in demand for just a year after Tusharam …

    • @moidupilakkandy5104
      @moidupilakkandy5104 2 роки тому +35

      @@coldfusion5153 Neither Shankar Nor Ratheesh were superstars. I just said Ratheesh had more acting skills than that of chocolate hero Shankar.

    • @baskcy2502
      @baskcy2502 2 роки тому +1

      @@coldfusion5153 very correct

    • @baskcy2502
      @baskcy2502 2 роки тому +16

      ശങ്കർ സാർ 80 - 85കാലഘട്ടങ്ങളിൽ സൂപ്പർസ്റ്റാറായിരുന്നു..

  • @ananago9761
    @ananago9761 Рік тому +11

    I am 40 now my favourite actor was Shankar when I was
    a child.

  • @stthalora399
    @stthalora399 2 роки тому +129

    ശങ്കർ മുകേഷ്നേക്കാൾ നല്ല മനുഷ്യനും നല്ല കലാകാരാനുമാണ്....

  • @shinysamsonshinysamson4772
    @shinysamsonshinysamson4772 2 роки тому +19

    ഒരു കോമഡി scene കണ്ട പോലെ 😄😄😄സൂപ്പർ മുകേഷേട്ടാ 🥰🥰

  • @anjuklm2anjooos183
    @anjuklm2anjooos183 2 роки тому +10

    🙏🏻സൂപ്പർ സ്റ്റാർ ശങ്കർ 🙏🏻🥰🥰🥰😍🌹🌹🌹🌹🌹🌹🌹🌹❤
    മുകേഷ് സൂപ്പർ
    ശങ്കർ മൂവി കാത്തിരിക്കുന്നു

  • @ashrafpk4876
    @ashrafpk4876 2 роки тому +16

    Shankar my favorite hero still,and my favorite songs actor

  • @kahlidmckttr422
    @kahlidmckttr422 2 роки тому +144

    ചുരുക്കി പറഞ്ഞാൽ ശങ്കറിനെ മൂലക്ക് ഇരുത്തിയതിൽ മാന്യമായ ഒരു പങ്ക് മുകേഷേട്ടനുമുണ്ട്

  • @AJAY-bz5kd
    @AJAY-bz5kd 2 роки тому +242

    ഷാങ്കി ഫാൻസിന് ഒത്തുകൂടാനുള്ള നൂൽ...🔥

  • @royjoy6168
    @royjoy6168 2 роки тому +73

    ശങ്കർ ഇന്നും ഹീറോ തന്നെ. ഒരു കാലഘട്ടത്തിന് മറക്കാൻ പറ്റാത്ത സൂപ്പർ ഹിറ്റു സിനിമകൾ അടക്കിവാണ താര രാജാവാണ് ശ്രീ. ശങ്കർ 🙏

    • @jerinjose7310
      @jerinjose7310 2 роки тому +3

      🤣🤣🤣

    • @mithunm8018
      @mithunm8018 2 роки тому +2

      ഇന്നും ഹീറോയോ?

    • @sudeepsukumaranp
      @sudeepsukumaranp Рік тому

      Run baby Run കണ്ടില്ലേ?

    • @PEPPE401
      @PEPPE401 Рік тому

      അന്ന് ഹീറോ എന്നാണോ അണ്ണൻ ഉദ്ദേശിച്ചത്😅

    • @danishvarghese4407
      @danishvarghese4407 Рік тому

      😆😅🤣😅😆🤣

  • @deepukuniyil4953
    @deepukuniyil4953 2 роки тому +10

    നിങ്ങളുടെ അവതരണം അതിശയിപ്പിക്കുന്നു keep it up

  • @reshmyraj5762
    @reshmyraj5762 2 роки тому +132

    അടിപൊളി എപ്പിസോഡ് 😂😂 ചിരിച്ചു ചിരിച്ചു ഒരു വഴിയായി, മുകേഷേട്ടന്റെ വിവരണം, ഒരു രെക്ഷയും ഇല്ല 😃

    • @marjarkumar4036
      @marjarkumar4036 2 роки тому +1

      💯💯💯💯😹😹😹😹💕💕💕✨🙏⚡🔥

    • @ramla.m.
      @ramla.m. 8 місяців тому

      അതെ... കേട്ടിരുന്നുപോകും 🥰🥰🥰

  • @midhunsapien
    @midhunsapien Рік тому +22

    കഴിവില്ല എന്ന ഒറ്റക്കാരണത്താൽ മലയാള സിനിമയിൽ നിന്ന് ഔട്ടായി പോയ നടനാണ് ശങ്കർ❤❤❤❤❤

    • @abdullavazhayil4868
      @abdullavazhayil4868 9 місяців тому +3

      പ്രേമിക്കുവാൻ അല്ലാതെ ഒരു സാധാരണക്കാരന്റെ റോൾ ചെയ്യുവാൻ ഒന്നും കഴിവുള്ള നടൻ അല്ല ശങ്കർ...

    • @VimalB-ys7vj
      @VimalB-ys7vj 9 місяців тому +1

      ശങ്കർ കഴിവുള്ള യാളാണ്. അയാൾക്ക് പ്രത്യേകിച്ച് groupism ഉണ്ടായില്ല എന്നതാണ്.

    • @homosapien400
      @homosapien400 9 місяців тому

      @@VimalB-ys7vj അഭിനേതാവിന്റെ മെയ് വഴക്കം ശങ്കറിൽ കണ്ടട്ടില്ല.

    • @ajtt3803
      @ajtt3803 8 місяців тому

      ​@@VimalB-ys7vjenthu kazhivu ,romantic hero aayal mathram actor aavilla

    • @JayK.2002_
      @JayK.2002_ 4 місяці тому

      Dubbing polum illathe etavum adhikam hero aayi abhinayicha ore oru nadan

  • @lalyjose4535
    @lalyjose4535 2 роки тому +4

    Nalla അവതരണം. ഇത്രയും പിന്നോട്ടുള്ള കാര്യങ്ങൾ വള്ളിപുള്ളിവിടാതെ ഹാസ്യപരമായി പുഞ്ചിരിയോട് വിവരിക്കാൻ മുകേഷിനു മാത്രമേ പറ്റു. ഒരിഷ്ട നടനായ ശങ്കറിനെ പറ്റിയുംകൂടിയായപ്പോൾ ഭയങ്കര interesting ആയിരുന്നു. പുള്ളിക്കാരന്റെ ആ ഇൻകംടാക്സ് story വളരെ രസമായിരിക്കുന്നു. 👍

  • @sreelathasugathan8898
    @sreelathasugathan8898 2 роки тому +19

    നല്ല അവതരണം. മുകേഷേട്ടൻ പറയുന്നത് കേൾക്കാൻ തന്നെ നല്ല രസം ഉണ്ട്. എന്നാലും ഈ രഘു ഇന്ന് ജീവിച്ചിരിപ്പുണ്ടോ ❤️❤️❤️❤️🌹🌹🌹🌹

  • @manojck9205
    @manojck9205 2 роки тому +35

    ശങ്കർ എല്ലാവരും സ്നേഹത്തോടെ മാത്രം ഓർക്കുന്നു ഒരു നക്ഷത്രം (star )ആണ്.... സിനിമയിൽ അഭിനയിക്കുമ്പോൾ പോലും അദ്ദേഹം ഒരു പാവം ആണ് എന്ന് തോന്നും അന്നും ഇന്നും പ്രഷകരുടെ പ്രിയപ്പെട്ട നടൻ 🥰

    • @girijanair348
      @girijanair348 2 роки тому +2

      Satyam! Enikku Sankarinte acting with songs eshtamanu. A great actor. He won the best actor award when he was only 20 years old in “ Talai Ragam”. “Chekkaranoru Chilla” with Nedumudi Venu was great, Shankar acted so well. He didn’t realize the crookedness in the film history, very innocent man. Only Menaka, Suresh Kumar, Mohanlal, Priyan and company will get it. Mohanlal could have asked Priyan to bring Shankar back. No use of saying now, but it wasn’t right. Mukesh is a good friend of them.

    • @tomithomas2151
      @tomithomas2151 2 роки тому

      @@girijanair348 Very sad.

  • @bluesky-ss1xg
    @bluesky-ss1xg 2 роки тому +33

    Mukeshetta Watching your old films again, again and again. And I like your romance+mass+emotional+humour lead roles very much.

  • @ceepeeashraf8287
    @ceepeeashraf8287 2 роки тому +16

    വല്ലാത്ത ഒരു മനുഷ്യൻ തന്നെ നിങൾ മുകേഷ് ട്ടാ 😀😀😀 ചിരിച്ചു ഒരു വഴിയായി💝

  • @chinazieswillstartww3253
    @chinazieswillstartww3253 2 роки тому +343

    മുകേഷേട്ടന്റെ ഈ കഥ കേട്ടപ്പോൾ ബോയിങ് ബോയ്ങ് സിനിമയിൽ ജഗതി ചേട്ടൻ ലാലേട്ടനോട് പറഞ്ഞ ഡയലോഗ് ഓർമ്മ വരുന്നു. "ഫ്രാഡ്കൾക്കേ ഈ രാജ്യത്ത് രക്ഷയുള്ളൂ" 😂

    • @babukalany4255
      @babukalany4255 2 роки тому +3

      L

    • @panyalmeer5047
      @panyalmeer5047 2 роки тому +48

      വില്ലനായി വന്നവന്‍ നായകനായി, നായകനായി വന്നവന്‍ ആരും തന്നെ അല്ലാതായി 🤣 മിസ്റ്റർ മുകേഷ് നിങ്ങൾ പറയുന്ന ഈ നിസാരമായ വളിച്ച കഥകൾ ഒന്നും അല്ല ശങ്കര്‍ ഫിലിം ഫീല്‍ഡ്ഇല്‍ നിന്നും ഔട്ട് ആയത്. അയാള്‍ക്ക് കാലഘട്ടo അനുസരിച്ച് different ടൈപ്പ് വേഷം ചെയ്യാന്‍ കഴിഞ്ഞില്ല. അയാൾ ഒരേപോലത്തെ മരം ചുറ്റി പ്രേമത്തിന്റെ പുറകെ നടന്നു. ആ ഒറ്റ കാരണം കൊണ്ട് തന്നെ ആണ്.👈 വില്ലന്‍ ആയി വന്ന mohanalal different ടൈപ് വേഷം ചെയ്യാന്‍ തുടങ്ങി 👍

    • @AYUSH-kw1be
      @AYUSH-kw1be 2 роки тому +9

      ചിലർ വരുമ്പോൾ കാലം വഴിമാറും അത്‌ അങ്ങനെ repete ആയിക്കൊണ്ടിരിക്കും

    • @VISHNU-gs3wk
      @VISHNU-gs3wk 2 роки тому +4

      @@panyalmeer5047 Nammal ariyunnekkal nannayi koode undayirunnavarkk ariyille?! Pinne koode ullavar vicharichalum nashipikan elupamanu

    • @panyalmeer5047
      @panyalmeer5047 2 роки тому

      @@VISHNU-gs3wk നമ്മള്‍ നശിക്കാന്‍ നിന്ന് കൊടുത്താൽ അത് എളുപ്പമാ. ഒരു ആള്‌ ഞമ്മളെ പറ്റിക്കണം എങ്കില്‍ നമ്മൾ പറ്റിക്കാന്‍ നിന്ന് കൊടുക്കണo 👈

  • @baskcy2502
    @baskcy2502 2 роки тому +100

    ശങ്കർ സാർ 80 85 കാലഘട്ടങ്ങളിൽ സൂപ്പർസ്റ്റാർ ആയിരുന്നു.. Very good actor

    • @anirudh6386
      @anirudh6386 2 роки тому +6

      പക്ഷെ ആ സൂപ്പർസ്റ്റാറിന് അതിരാത്രത്തിൽ കിട്ടിയ വേഷം

    • @Malabarii9453
      @Malabarii9453 Рік тому +13

      സൂപ്പര്‍ സ്റ്റാര്‍ ഒന്നും ആയിട്ടില്ല.
      1980-1983 കാലഘട്ടത്തില്‍ ഏതാനും ഹിറ്റുകള്‍ ഉണ്ടായിരുന്നു.1984ല്‍ പല മമ്മൂട്ടി ചിത്രങ്ങളിലും ശങ്കര്‍ സഹനടനായിട്ടാണ് വന്നത്.

  • @ajithkumarc4801
    @ajithkumarc4801 2 роки тому +33

    മുകേഷ് സാറിന്റെ ഫലിതവും അവതരണവും നന്നായിരിക്കുന്നു. പിന്നെ ശങ്കർ എന്റെ ഏറ്റവും ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തിന്റെ ഒന്ന് രണ്ടു സിനിമകളൊഴിച്ചു എല്ലാം ഒന്നിലേറെ തവണ കണ്ടിട്ടുണ്ട്. വീണ്ടും അദ്ദേഹത്തിന്റെ സിനിമകൾക്കായി കാത്തിരിക്കുന്നു.

  • @jerryvarkey6225
    @jerryvarkey6225 2 роки тому +18

    You were born to tell jokes, Mukesh Sir!
    God bless you!😊

  • @news84malayalam79
    @news84malayalam79 2 роки тому +21

    ഏത് നടനായാലും അവന്റേതായ ടീം ഉണ്ടാക്കും.ജയറാം, രാജസേനൻ, സത്യൻ അന്തിക്കാട്,കമൽ, അങ്ങനെ, ദിലീപ് റാഫി മെക്കാർട്ടിൻ, ലാൽജോസ്, അങ്ങനെ കുറച്ചു സംവിധായകർ, സുരേഷ് ഗോപി, ഷാജി കൈലാസ്, രൺജി പണിക്കർ, രഞ്ജിത്ത്, അങ്ങനെ,, മോഹൻലാൽ പ്രിയദർശൻ, വേണു നാഗവള്ളി, സത്യൻ അന്തിക്കാട് ശ്രീനിവാസൻ ടീംസ്.അങ്ങനെ ഇല്ലെങ്കിൽ ഒരു നായകൻ മാർക്കും നിലനിൽക്കാൻ പറ്റില്ല

  • @Anil-e1d5o
    @Anil-e1d5o 2 роки тому +4

    നുണ ആണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 2 роки тому +11

    ശങ്കർ സൂപ്പർസ്റ്റാർ👌💕❤

  • @jacobmathew3950
    @jacobmathew3950 2 роки тому +77

    എൺപതുകളിലെ സിനിമ ആസ്വാദർകരുടെ മനസ്സിൽ ആ കിരീടം ഇന്നും ഉണ്ട് ഒരിക്കലും മങ്ങാത്ത കിരീടം

  • @jinanthankappan8689
    @jinanthankappan8689 2 роки тому +12

    💥💥💥🎈🎈ശങ്കറിനു പ്രണയാഭിനയ
    മേ ചേരൂ..! അതുകൊണ്ടല്ലേ 'ഔട്ട്‌ 'ആ
    യത്...?! ഈ പ്രേക്ഷകന്റെ അഭിപ്രായം
    തെറ്റെങ്കിൽ ,...ക്ഷമിക്കണം! 😘🙏🏼

  • @svfocusvpoint7242
    @svfocusvpoint7242 2 роки тому +51

    ഞാനും പണ്ട് കുട്ടിക്കാലത്തെ ഫാൻസ്‌ ആയിരുന്നു സങ്കറിന്റെ ശങ്കർ മരിക്കുന്ന സിനിമ കണ്ടാൽ ഞാൻ കരയും 😄😄👍🏻👍🏻👍🏻ഇന്നും ആ ഇഷ്ട്ടം അതുപോലെ തന്നെ നിലനിൽക്കുന്നു ഇനി അദ്ദേഹം അഭിനക്കുന്നില്ല എങ്കിൽ കൂടി ആ മനുഷ്യനെ മറക്കാൻ ഇനി കഴില്ല മുകേഷേട്ടൻ പറഞ്ഞ ആ നിഷ്കളങ്കനോടുള്ള ഇഷ്ട്ടം കൂടീട്ടേയുള്ളു.. ഒരു പാവം മനുഷ്യൻ 🥰🥰♥️♥️♥️

  • @aashiqlee6792
    @aashiqlee6792 9 місяців тому +2

    "ചേക്കേറുവാനൊരു ചില്ല"എന്റെ നാട്ടിൽ (ചാവക്കാട് ) ഷൂട്ട്‌ ചെയ്ത സിനിമ. അന്ന് സ്കൂളിൽ നിന്നും നേരത്തേവന്ന് ഷൂട്ടിംഗ് കാണുവാൻ നിൽക്കുമായിരുന്നു. ശങ്കറിനെയും ലിസിയെയും ശ്രീനാതിനെയും ഒക്കെ കണ്ടത് നല്ല ഓർമ്മയായി മനസ്സിൽ നിൽക്കുന്നു...

  • @SJ-hg8vv
    @SJ-hg8vv 2 роки тому +9

    Mukesh, you are an evergreen entertainer.

  • @storytellerbinubmullanallo567
    @storytellerbinubmullanallo567 2 роки тому +149

    ആദ്യം മുതൽ അവസാനം വരെ ചിരി മുഖത്തുനിന്നും മാറാതെ കേട്ട കഥ..... 😄😄😄😄😄

    • @dawnpaantony98
      @dawnpaantony98 2 роки тому +3

      ഇപ്പോഴല്ലേ മനസിലായത് ശങ്കറിനെ തെറിപ്പിച്ചതാരെന്ന്. ആ ഓഞ്ഞ ചിരി കണ്ടപ്പഴേ തോന്നി. ഇത് വേണ്ടാരുന്നു മുകേഷേ ശങ്കറിനോടും ഞങ്ങളോടും . ഏതായാലും ഒരൊന്നൊന്നര തലേക്കെട്ടായിപ്പോയി.

    • @KeralaGamerBoy
      @KeralaGamerBoy 9 місяців тому

      തിരുവനന്തപുരത്തിന്റെ നല്ല സത്താണ് രഘു 😂

    • @Aju_story
      @Aju_story 9 місяців тому

      Nuna

  • @abhijithmk698
    @abhijithmk698 2 роки тому +18

    ശങ്കർ is always my favorite actor

  • @coldfusion5153
    @coldfusion5153 2 роки тому +21

    Shankar was amediocre actor and was type cast .. I was a big Shankar fan in my school days … but truth is truth … people came to like Mihanlal slowly

    • @shyma5954
      @shyma5954 2 роки тому +8

      Athe swabhavikamaya abhinaya shaily ulla mohanlalinte varavode oke sankarinte demand kuranju

    • @mallutornado
      @mallutornado 2 роки тому +1

      @@shyma5954 If we are making 100 films Ina year, there is enough room for 4 or 5 leading heroes. Also Lal was doing varied roles and can’t say he took away Sankar’s roles because there wasn’t an overlap between them. Sankar and Rahman overlapped

  • @archangelajith.
    @archangelajith. 2 роки тому +13

    ഇതൊന്നുമറിയാത്ത ചിലർ, ശങ്കറിനെയും ദേവനെയുമൊക്കെ ,ട്രോളുന്നത് കാണുമ്പോൾ........ !! അവരുടെ നല്ല കാലത്ത് അവർക്ക് മലയാള സിനിമയിലുണ്ടായിരുന്ന വില എത്രത്തോളമുണ്ടായിരുന്നു എന്നതിനെ പറ്റി ഒരു idea യുമില്ലാതെ അവരെപ്പറ്റി സംസാരിക്കുന്ന ഒരു ചാനലുണ്ട്. 😇🤐അപ്പൂപ്പനും കൊച്ചുമോനുമെന്നാണെന്ന് തോന്നുന്നു ചാനലിൻ്റെ പേര്.

    • @AngelVisionKerala
      @AngelVisionKerala 2 роки тому +1

      Ratheesh, Rahman... അങ്ങനെ എത്രയോ താരങ്ങൾ...

    • @jayaprakashk5607
      @jayaprakashk5607 2 роки тому +1

      @@AngelVisionKerala sudheerum bhavi kalanja oru hero ayrunnu pandu

  • @paulsontjohn
    @paulsontjohn 2 роки тому +8

    ശങ്കർ ഒരു ബോൺ ആക്ടർ അല്ല.
    മോഹൻലാൽ ഒരു ബോൺ ആക്റ്റർ ആണ്.
    എന്നാൽ മമ്മുട്ടി ഒരു ബോൺ ആക്ടർ അല്ലാഞ്ഞിട്ട് തന്നെ അദ്ദേഹം സ്വയം രാഗി രാഗി മിനുക്കി മയപ്പെടുത്തി എടുത്തു.
    അത് ശങ്കരിന് സാധിച്ചില്ല ആണ് കൊണ്ട് അതാണ് സിനിമ ഫീൽഡിൽ നിന്നും അദ്ദേഹം ഔട്ട്‌ ആയത്.

    • @lal7377
      @lal7377 2 роки тому

      Mammootty ude stardom baaki ullavarkk sopnam maathram

  • @d4manfilmclub
    @d4manfilmclub 2 роки тому +23

    ശങ്കർ എന്ന നടൻ വളരെ നിഷ്കളങ്കനും സത്യസന്ധനും അല്ലായിരുന്നുവെങ്കിൽ മലയാളം സിനിമയുടെ ചെങ്കോലും കിരീടവും അദ്ദേഹത്തിന്റെ കയ്യിൽ ആയേനെ പക്ഷേ എന്ത് ചെയ്യാം അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യനെ മലയാള സിനിമ മാതൃകയാക്കണം യാതൊരുവിധ നെഗറ്റീവ് ആയിട്ടുള്ള ഒരു റിപ്പോർട്ട് ഇന്നുവരെ കേൾക്കാൻ ഇട ഉണ്ടാക്കിയിട്ടില്ല ശങ്കർ സാറിന്റെ ഒരു കടുത്ത ഫാനാണ് ഞാൻ ഞാൻ മാത്രമല്ല എന്റെ ഒരുപാട് സുഹൃത്തുക്കളും നാട്ടുകാരും

    • @sebajo6643
      @sebajo6643 2 роки тому +8

      Shankar was an average actor
      No comparison with Mohanlal or mammootty…

    • @moidupilakkandy5104
      @moidupilakkandy5104 2 роки тому +6

      ശങ്കർ ഹീറോ മെറ്റീരിയൽ ആയിരുന്നെങ്കിലും ആക്ടിങ് റെയ്ഞ്ച് കുറവാണ്...! അതിലും നല്ല അഭിനയശേഷി ഉള്ള നടനായിരുന്നു രതീഷ്...! ഒരുകാലത്ത് ശങ്കറിനേക്കാൾ സ്റ്റാർ വാല്യൂ രതീഷിനുണ്ടായിരുന്നു..!

    • @JoseM-il9pm
      @JoseM-il9pm 2 роки тому +2

      😄😄ലാലേട്ടന്റെ ഫസ്റ്റ് പടത്തിൽ ശങ്കർ നായകൻ പിന്നീട് ലാലേട്ടന്റെ വില്ലൻ ആകേണ്ടി വന്നു കാരണം സിമ്പിൾ ലാലേട്ടന് ശങ്കറിനെ കാളും കഴിവ് ഉണ്ടായിരുന്നു

    • @kachanihouse8934
      @kachanihouse8934 2 роки тому +1

      അംബികയുടെ വീട്ടിൽ നിന്ന് ഇറങ്ങാൻ സമയം കിട്ടണ്ടേ 😂😂1

    • @moidupilakkandy5104
      @moidupilakkandy5104 2 роки тому +1

      @@kachanihouse8934 അങ്ങനൊരു കഥയുണ്ടോ? ശങ്കർ മേനകയുമായല്ലേ കൂടുതൽ അടുപ്പം?

  • @vavaashrafkottakal8866
    @vavaashrafkottakal8866 2 роки тому +8

    Actually am subscribe for Shankar episode, because am a huge fan for Shankar sir

  • @induprakash01
    @induprakash01 2 роки тому +11

    രസകരമായ കഥ. പാവം ശങ്കർ.

  • @josekpjose8696
    @josekpjose8696 2 роки тому +2

    മുകേഷേട്ടന്റെ സംസാരം കേൾക്കാൻ ഒത്തിരി രസമാണ് കളിയിൽ അല്പം കാര്യം ♥️💪👌👍

  • @gomas2255
    @gomas2255 2 роки тому +17

    Shankarinte padathil villainayi vanna Lalettan ippo ivdathe superstar 😁🔥

  • @induprakash01
    @induprakash01 2 роки тому +43

    മുത്താരം കുന്ന് PO ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ. 👍👍🌹🌹

    • @pookayil12
      @pookayil12 2 роки тому +2

      PINARAYI

    • @jainjohn6361
      @jainjohn6361 2 роки тому +3

      Njangalude nattil shoot cheytha padam

    • @satheeshparambil7989
      @satheeshparambil7989 Рік тому

      @@pookayil12 Yi loo

    • @iamyourfriend5207
      @iamyourfriend5207 9 місяців тому +2

      ​​​​@@jainjohn6361നമ്മുടെ സ്വന്തം മേലില, മുത്താരം കുന്ന് P O യിൽ ജഗതിയുടെ അതേ ചായക്കട ആണ് കൊട്ടാരം വീട്ടിലെ അപ്പുട്ടനിലെയും ജഗതിയുടെ ചായക്കട. രണ്ടു കാലഘട്ടത്തിൽ ഇറങ്ങിയ സിനിമയിലും ജഗതിക്ക് ഭാഗമാകാൻ പറ്റി .പിന്നെ , മമ്മൂട്ടിയുടെ കൊച്ചു തെമ്മാടി സിനിമയും മേലിലക്ക് അടുത്ത് .കോട്ടവട്ടം എന്ന സ്ഥലവും പരിസര പ്രദേശങ്ങളും ആണ്. കോട്ടവട്ടം സ്കൂളിലായിരുന്നു ഫുൾ ഷൂട്ടിംഗ്

  • @midhun415
    @midhun415 2 роки тому +3

    മുകേഷേട്ടാ... ഓരോ കഥയും സിനിമയെക്കാൾ രസകരം... ഗവാത് ഇന്ത ഹറാമി... നിങ്ങൾ എത്ര കുലീനനായ മനുഷ്യൻ... സാതേഖ്...

  • @Silentmouna
    @Silentmouna 2 роки тому +11

    ശങ്കർ ചേട്ടൻ ഒരു കാലഘട്ടത്തിന്റെ ഹീറോ❤️

    • @Sooraj36936
      @Sooraj36936 2 роки тому

      Sankar not suitable for action roles.. Police roles.. Voice was very light.. Ie y didn't became a big star....

  • @sreepriya878
    @sreepriya878 2 роки тому +14

    എന്റെ മുകേഷേട്ടാ നിങ്ങളുടെ അവതരണം അടിപൊളി കണ്ണിൽ കാണുന്ന ഫീൽ ഇതേ പോലെ തന്നെ മുന്നോട്ട് പോകട്ടെ ഫുൾ സപ്പോർട്ട് ❤️

    • @marjarkumar4036
      @marjarkumar4036 2 роки тому

      Yes ✌ like watching one of their old movies✨✨😘😘💕🤩⚡⚡💥🔥💎🐐🐐🐐🔝🏆🏆🎉🎉

  • @HMC527
    @HMC527 2 роки тому +9

    80 to 83
    ശങ്കർ സൂപ്പർസ്റ്റാർ ലെവൽ 👌🏻
    84 to 85 മമ്മൂട്ടി മോഹൻലാൽ ശങ്കറിനെക്കാൾ മുകളിലായി 👌🏻

  • @CtvVisual
    @CtvVisual 2 роки тому +7

    മുകേഷേട്ടാ അതിഗംഭീരമായ ചിരിക്കാൻ തരത്തിൽ നല്ല എപ്പിസോഡ്.സിനിമയുടെ പേര് അറിയാൻ കാണിച്ച കോമഡികൾ ഫോൺന് അടുത്ത് ചെവി വട്ടം പിടിച്ചു എന്നൊക്കെ ഉള്ള ഒരു ഒറിജിനൽ ഫീൽ ഉണ്ട്.ഇനിയും തമാശ നിറഞ്ഞ കഥകൾക്കായി കാത്തിരിക്കുന്നു.താങ്ക്സ്.

  • @RajKumar-ow2ii
    @RajKumar-ow2ii 2 роки тому +148

    അഭിനയിക്കാൻ അറിയാത്ത ഒരു നടൻ അതാണ് ശങ്കർ അതാണ് അയാളുടെ പരാജയവും

    • @johnjohncv238
      @johnjohncv238 Рік тому

    • @vineeshvini3251
      @vineeshvini3251 Рік тому +41

      ഒരു സമയത്ത് മോഹൻലാലും മമ്മൂട്ടിയും ഈ പറയുന്ന ശങ്കറിൻ്റെ ഏഴയലത്ത് പോലും എത്താൻ പെടാപാട് പെട്ടിരുന്നു

    • @__-dd1ge
      @__-dd1ge Рік тому +7

      onnu podo 🗿

    • @MuhammedAli-ih2uv
      @MuhammedAli-ih2uv Рік тому +16

      ശങ്കറിനെ നീ അഭിനയം പഠിപ്പിക്ക് ഒന്ന് പോടോ

    • @MuhammedAli-ih2uv
      @MuhammedAli-ih2uv Рік тому

      മോഹൻലാലിന് വളരാൻ വേണ്ടി ശങ്കറിനെ അകറ്റിയതാണ്

  • @karthika0791
    @karthika0791 2 роки тому +16

    മുകേഷ് ചേട്ടൻ എല്ലാം ചേർത്ത് ഒരു പുസ്തകം കൂടി എഴുതു.We are waiting for that..!!❤️❤️

    • @castrof4945
      @castrof4945 2 роки тому +1

      എഴുതിയ ബുക്ക്‌ വായിച്ചോ

    • @castrof4945
      @castrof4945 2 роки тому

      @@dsouzavincent മുകേഷ് കഥകൾ

    • @sureshmaniyan1877
      @sureshmaniyan1877 2 роки тому

      @@castrof4945 33

  • @manojraman2841
    @manojraman2841 2 роки тому +29

    മുകേഷ് ചേട്ടാ ..... ശങ്കർ ചേട്ടൻ വീണ്ടും സൂപ്പർ സ്റ്റാറായി കാണുവാൻ ആഗഹിക്കുന്നും ...കാരണം ഞങ്ങളുടെയൊക്കെ ചെറുപ്പം കാലം നിങ്ങൾ എല്ലാവരും നിറഞ്ഞു നിൽക്കുന്നതായിരുന്നും അതിൽ ഒരാൾ ഫീഡ് ഔട്ടായപ്പോൾ വല്ലാത്ത വിഷമം .അതുപോലെ തന്നെ റഹ്മാന്റെയും കാര്യം ....

  • @logan8933
    @logan8933 2 роки тому +8

    Hi മുകേഷേട്ടാ അമ്മയാണെ സത്യം സിനിമയിലെ ഓർമ്മകൾ പറയാമോ ✨️✨️✨️

  • @therealdon4
    @therealdon4 2 роки тому +5

    ഇതാണ് ജീവിതത്തിൻ്റെ യാഥാർത്ഥ്യം...എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പറ്റിക്കൽ ആണ്... കാപട്യം നിറഞ്ഞ ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്...സത്യമാണോ മിഥ്യ ആണോ എന്ന് തിരിച്ചറിയാൻ പറ്റില്ല...ആരെയും വിശ്വസിക്കാൻ സാധിക്കില്ല

  • @albasthatrading1571
    @albasthatrading1571 2 роки тому +6

    ഞങ്ങൾ ചാവക്കാട്ടു ക്കാർക്ക് കൂടുതൽ സന്തോഷം. ചേക്കേറാൻ ഒരു ചില്ല. ചാവക്കാട് പരിസരത്താണ് ഷൂട്ട് ചൈതത്. ശങ്കറിന്റെ വീടായി ചിത്രീകരിച്ചത് ആശുപത്രിയുടെ അടുത്തുള്ള "അമ്മു ഭവൻ " . പിന്നീട് ആ വീട്ടിലെ മരുമകൻ പ്രശസ്ത സംവിധായകനുമായത് ചരിത്രം.

  • @ettumanur
    @ettumanur 2 роки тому +30

    ഏറ്റവും dedication ഉള്ള നടൻ ആയിരുന്നു ശങ്കർ. പല ഭാഷകളിൽ 60 സൂപ്പർഹിറ്റ് പടത്തിൽ നായകനാകാൻ മമ്മൂട്ടിക്കോ മോഹൻലാലിനോ
    കഴിഞ്ഞിട്ടില്ല. ശങ്കർ സൂപ്പർസ്റ്റാർ ആയിരുന്നപ്പോൾ വില്ലൻ ആയി വന്ന ആൾ ആണ് മോഹൻലാൽ

    • @poraali.shibu0235
      @poraali.shibu0235 2 роки тому +6

      ശങ്കർ സൂപ്പർ സ്റ്റാർ അല്ലായിരുന്നു അതിന്റെ പാതയിൽ ആയിരുന്നു

    • @ettumanur
      @ettumanur 2 роки тому +10

      @@poraali.shibu0235 ഷിബു സിനിമ കാണാൻ തുടങ്ങുമ്പോൾ ശങ്കർ കുടുംബ പ്രശ്നം മൂലം പടങ്ങൾ കുറച്ചിരുന്നു. അദ്ദേഹതിൻ്റെ പടങ്ങളിൽ രജനിയും കമലും പോലും ചെറിയ റോളിലായിരുന്ന്. ഒരു തലൈരാഗം 400 ദിവസം ഓടി റെകോഡ് ഇട്ടു. അദ്ദേഹം പൈസ കൊടുത്തു ഫാൻസ് ഉണ്ടാക്കി സൂപ്പർ എന്ന് വിളിപിച്ചില്ല, അത്രമാത്രം

    • @Friend-uo4bs
      @Friend-uo4bs 2 роки тому +17

      @@ettumanur ശങ്കർ രാജാവിന്റെ മകനും സ്ഫടികവും ധ്രുവവും കൗരവരും ഒക്കെ ചെയ്യുന്നത് വെറുതെ ഒന്നു ആലോചിച്ചു നോക്കു... അതിനുള്ള കാലിബർ ഒന്നും പുള്ളിക്ക് ഇല്ലായിരുന്നു

    • @jayaprakashk5607
      @jayaprakashk5607 2 роки тому +1

      Chumma pottatharam parayathado shankarinteum first Malayalam padam ayrunnu manjil virinja pookal

  • @ANIMALWORLD20243
    @ANIMALWORLD20243 2 роки тому +14

    Sir,Can you please make a video about Actor Rahman?
    why actor Rahman didn't become a Superstar? Big fan of your videos.

    • @rolex712
      @rolex712 8 місяців тому

      Mammootty

  • @kL2kollam.vloger
    @kL2kollam.vloger Рік тому +2

    Mukeshetta ottum Boradippikkathe Nalla reethiyil avatharippichu valare Thrilladippikkunna Sugam feel cheythu

  • @santhukumar3715
    @santhukumar3715 2 роки тому +40

    Shankar was one of the most handsome hero of Malayalam films. He was a real hero for the youth in the 1980s. Manjil Virinja Pookkal, Engane nee marakkum, Ente Mohangal Poovanimju etc were super duper hits of that time.

  • @sreekala9360
    @sreekala9360 Рік тому +2

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി super episod. 🥰🥰🥰🥰🥰

  • @arungopal1039
    @arungopal1039 2 роки тому +14

    Thanks mukesh sir..... കുറേ ചിരിക്കാനുണ്ടായിരുന്നു...... 👍👍👍👍👍👍👍👍👍

  • @SurajInd89
    @SurajInd89 2 роки тому +7

    കുറച്ചെങ്കിലും കഴിവ് ഉണ്ടായിരുന്നെങ്കിൽ എവിടെയോ എത്തേണ്ട നടൻ ആയിരുന്നു ശങ്കർ. 😅

  • @pranavn4196
    @pranavn4196 2 роки тому +8

    ഇന്നത്തെ എപ്പിസോഡ് കലക്കി ജോയ് മോനെ

  • @sunilkumarcpcp104
    @sunilkumarcpcp104 2 роки тому +12

    ഒരുപാട് ഇഷ്ടമായി ശങ്കർ ഏട്ടന്റെ കഥ പാവം ശങ്കർ ഏട്ടൻ

  • @santhosh.palavila1057
    @santhosh.palavila1057 2 роки тому +5

    മുകേഷ് ഏട്ടാ.. ഇനി ഞാൻ അഭിനയിച്ചാൽ അത് ശങ്കർ സാർ ഉണ്ടെങ്കിൽ അതിൽ സൂപ്പർ ഹീറോ ശങ്കർ സാർ ആയിരിക്കും.. ഒരു പ്രാവശ്യം നേരിൽ കണ്ട ഓർമ്മ മാത്രം . പക്ഷേ അദ്ദേഹം വളരെ കൂൾ ആണ്

  • @sajithrindran963
    @sajithrindran963 2 місяці тому

    മുകേഷ് ചേട്ടൻ്റെ ഈ അവതരണം ഒരു സിനിമ കണ്ട പോലെ❤❤❤ശകർ സാർ തിരികെ വരട്ടെ

  • @rajagopalrajapuram8940
    @rajagopalrajapuram8940 2 роки тому +3

    എന്റെ താരം എന്നും ശങ്കർ സാർ ആണ്.

  • @gassafarming9681
    @gassafarming9681 8 місяців тому

    മുകേഷേട്ടന്റെ തമാശ ഇപ്പോഴും അടിപൊളിയാണല്ലോ..
    Nice 👍

  • @giridharbaruwa3590
    @giridharbaruwa3590 2 роки тому +112

    "തിരുവനന്തപുരത്തിൻ്റെ നല്ല സത്ത് ആണ്". ..🤣 ആ ഒരൊറ്റ വീക്ഷണത്തിന് വേണം ഒരു ഓസ്കാർ 👏👏

    • @noufal8269
      @noufal8269 2 роки тому +1

      ശങ്കർ തൃശൂർ കേച്ചേരി അല്ലെ

    • @jacobthomas9213
      @jacobthomas9213 2 роки тому +4

      @@noufal8269 raghu trivandrum

    • @bijunarambil9935
      @bijunarambil9935 2 роки тому +15

      തിരുവനന്തപുത്തിന്റെ നല്ല സത്ത് എന്ന് ഉദ്ദേശിച്ചത് ഭൂലോക ഫ്രോഡ് രഘുവിനെ കുറിച്ച് പറയാനാണ്. അതിൽ ആ നാടിനെ കുറിച്ച് മുകേഷ് അറിയാതെ പറയുന്നു

    • @Tty784
      @Tty784 2 роки тому +12

      TVM 💪🏻 Tതട്ടിക്കൽ Vവെട്ടിക്കൽ Mമൂഞ്ചിക്കൽ

    • @jonnranni1921
      @jonnranni1921 2 роки тому +9

      @@Tty784 മറ്റു പല നാട്ടുകാർ ട്രിവാൻഡ്രംകാരെ ക്കുറിച്ചു ബാഡ് കമന്റ് ഇടുന്നതു കാണുന്നുണ്ട് .പക്ഷെ ട്രിവാൻഡ്രംകാർമറ്റു നാടുകളെ മോശം പറഞ്ഞുകേട്ടിട്ടില്ല'.

  • @roshnigt8532
    @roshnigt8532 Рік тому +6

    Oh.. my god ചിരിച്ചു ഒരു വഴിയായി.. ചിരിക്കാനും ചിന്തിക്കാനും ഉണ്ട് ഇതിൽ... വയ്യാതെ കിടന്നപ്പോഴാണ് ഇത് കേട്ടത്... ശങ്കറിന്റെ കൂടെ പേര് കണ്ടുപിടിക്കാൻ പോകുന്നതൊക്കെ ഭാവനയിൽ കണ്ടു... ചിരിച്ചു ചിരിച്ചു വയ്യായ്ക ഒക്കെ മാറി 😂😂😂😂..thank you Mukesh sir🙏🏻

  • @Aashkey
    @Aashkey 2 роки тому +6

    ചേക്കേറാനൊരു ചില്ല.. ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാ ഷൂട്ടിംഗ്. വീടിനടുത്തായിരുന്നു ഷൂട്ട്. ❤️

    • @induprakash01
      @induprakash01 2 роки тому +1

      ഒരുപാട് കരഞ്ഞു പോയ പടം . ആ കഥ അന്നത്തെ കാലം, അങ്ങനെയായിരുന്നു. നെടുമുടി ചെറുപ്പകാലം തന്നെ മുത്തച്ഛനായ പടം 👍

  • @SasikalaSnair3281
    @SasikalaSnair3281 7 місяців тому

    ശങ്കർ 👌👌🥰🥰🥰 ഒരുപാട് ഇഷ്ടം സൂപ്പർ നായകൻ എല്ലാ മൂവിയും കാണുമായിരുന്നു ശങ്കർ മേനക 👌 ജോഡി അദ്ദേഹം തിരിച്ചും വരണം

  • @kunjimoncm1501
    @kunjimoncm1501 2 роки тому +10

    എന്തായാലും മലയാള സിനിമയിലെ എക്കാലത്തേയും റൊമാൻ്റിക് ഹീറോ ശങ്കറാണ്. ഒരുപക്ഷേ ആ ഇമേജിൽ നിന്ന് പുറത്തുകടക്കാൻ അദ്ദേഹവും ആഗ്രഹിച്ചിരുന്നില്ലെന്ന് തോന്നുന്നു

  • @gayathris1560
    @gayathris1560 Рік тому +2

    Sankar my favourite... ❤️❤️❤️🌹🌹

  • @TrollXop
    @TrollXop 2 роки тому +19

    നുണയാണെങ്കിലും കേക്കാൻ നല്ല രസം ഇണ്ട് 😄😄😄

  • @shirinhashi690
    @shirinhashi690 2 роки тому +1

    Adipoli...ini missakkilla mukesh episodes...kadha parayan mukeshettan supera

  • @safiyashajahan5569
    @safiyashajahan5569 2 роки тому +8

    ശങ്കറും സാറും മോഹൻലാൽ സാറും വില്ലനും ഹീറോയും ആയി വന്നവരാണ് എന്നാൽ അഭിനയം കൊണ്ട് തന്നെ ആണ് മോഹൻലാൽ സാർ മുന്നിൽ എത്തിയത് 🙏🏻🌹 ചിലർവരുമ്പോൾ ചരിത്രം വഴിമാറും 💪🏻💪🏻

    • @jrjtoons761
      @jrjtoons761 2 роки тому +1

      മോഹൻലാലും വിക്രമും പകരക്കാരില്ലാത്ത നടൻമാരാ പക്ഷെ നല്ല സിനിമ തിരഞ്ഞെടുക്കാൻ അറിയില്ല 😃

  • @midhunraj5638
    @midhunraj5638 2 роки тому +25

    മുകേഷേട്ടൻ എന്ത് കൊണ്ട് സൂപ്പർസ്റ്റാർ ആയില്ല?? മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ സിനിമയിലെ നായകൻ അല്ലെ..

    • @SureshKumar-iy6to
      @SureshKumar-iy6to Рік тому

      അതൊക്കെ മാധ്യമങ്ങൾ സൃഷ്ടിക്കുന്നതല്ലേ.

  • @rasheedummer4165
    @rasheedummer4165 2 роки тому +1

    മുകേഷേട്ടാ നല്ല സംരഭം, ഇനി ചേട്ടന്റെ നല്ല തമാശകൾ കേൾക്കാമാലോ. ആശംസകൾ.

  • @traveloguebySandeep
    @traveloguebySandeep 2 роки тому +4

    Shaanky...😍😍😍😍😍

  • @manojthomas9359
    @manojthomas9359 Рік тому +2

    Super as usual ...Laughed like anything.

  • @nisam_kerala
    @nisam_kerala 2 роки тому +3

    മുകേഷേട്ടാ അവതരണം 👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️എക്സ്പ്രെഷൻ സ് 👌👌👌👌👌

  • @marcelmorris6875
    @marcelmorris6875 2 роки тому +14

    Shankar's acting was very mediocre. Can't even compare it with Mamukka and Mohanlal... Thats the only reason why he was easily overtaken by all the actors who came after him. Thats the truth..

  • @Rainbow-oz4ep
    @Rainbow-oz4ep 2 роки тому +17

    Mukeshetta ee episode powlichu 👌🏻👌🏻👌🏻Sarikum paranjal orupadu vishamichu aake depression adichu erunapol aanu chettante episode kande , sarikum othiri santhosham aayi njan ariyathe thannney ellam marannu attreyum neram erunupoyi , epol feeling lot better , Thank you chetta🙏🏻🙏🏻🙏🏻

  • @kichucyriljoseph5705
    @kichucyriljoseph5705 2 роки тому +7

    ഒരു കാലത്ത് എല്ലാർക്കും മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ എല്ലാർക്കും ഇഷ്ടം മുകേഷിനോടാണ്

  • @sudhacp2836
    @sudhacp2836 2 роки тому +6

    ഇന്നുവരെയുള്ള എല്ലാ നടന്മാരിലും സൂപ്പർ ഹീറോ
    ശങ്കർ മാത്രമാണ് ❤❤

  • @muraleedharan.p9799
    @muraleedharan.p9799 2 роки тому +2

    ശങ്കർ ഇപ്പോഴും ഒരു മഹാനടൻ തന്നെയാണ്.ഇദ്ദേഹം മറ്റു മഹാ നടന്മാരെ പോലെ ഒരു ഫാൻസ് അസോസിയേഷൻ ഉണ്ടാക്കിയില്ല എന്ന കുറവാണ് അദ്ദേഹത്തിന് പിന്നീട് സിനിമ ഫീൽഡിൽ പിടിച്ചുനിൽക്കാൻ വേണ്ടവിധത്തിൽ സാധിക്കാതെ പോയത്

  • @lechunarayan
    @lechunarayan 2 роки тому +12

    ശങ്കറിന് പറ്റിയത് സ്വന്തം ശബ്ദ്ദം കൊടുക്കാൻ പറ്റിയില്ല മോഹൻലാൽ ന്റെ അനായാസ അഭിനയ പാടവംമമ്മുട്ടിയുടെ ഗാന്ഗുബീര ശബ്ദവും അഭിനയവും മൂവിയും ഉണ്ടായി ജയറാം വന്നു മുകേഷ് വന്നു സുരേഷ് ഗോപി വന്നു 86 കഴിയുബോൾ ശങ്കറിന് മൂവികൾ കുറഞ്ഞു 90 കഴിയുമ്പോൾ സുരേഷ് ഗോപി 3 ആം സൂപ്പർ സ്റ്റാർ പിറന്നു അതുവരെ 3 മത് ഉണ്ടായ ശങ്കർ 6 മത് ആയത് മലയാള പ്രേക്ഷകർ കണ്ടു സുഖമോ ദേവി കഴിഞു പിന്നീട് വന്ന മൂവികൾ ശ്റദ്ധിച്ചാൽ മനസിലാകും