കൊടും ചൂടിൽനിന്ന് കോടമഞ്ഞിലെക്ക്... ഇതാണ് ഞങ്ങളുടെ സ്വർഗം..

Поділитися
Вставка
  • Опубліковано 24 тра 2024

КОМЕНТАРІ • 524

  • @sajithmsajithm3460
    @sajithmsajithm3460 Місяць тому +52

    മഴ പെയ്തതിൻ്റെ സന്തോഷം മോളുടെ മുഖത്ത് കാണാം, മോളൂസിനെ കാണാൻ കഴിഞ്ഞതിൽ മഴയ്ക്കും സന്തോഷമായി കാണും❤പാചകം ചെയ്തിട്ട് ശരിയായാലും ഇല്ലെങ്കിലും സത്യസന്ധമായിട്ട് പറയും ,മോളെ ഒത്തിരി ഇഷ്ടം🥰🥰

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Місяць тому +109

    എനിക്ക് ജീവനുള്ള കാലം വരെ ഞാൻ ഈ ചാനലിലെ വീഡിയോ കാണും കാരണം അത്രയും ഞാൻ പ്രകൃതിയെ സ്നേഹിക്കുന്നുണ്ട്❤️❤️

  • @santhisekhar8630
    @santhisekhar8630 Місяць тому +41

    പ്രകൃതിയുടെ താളം അറിയുന്ന പെൺകുട്ടി ഈ കാലത്തെ സംസ്കാരവും പ്രകൃയെ സ്നേഹിച്ചു ജീവിക്കു മോളെ ദൈവം അനുഗ്രഹിക്കട്ടെ😇🙏👼

  • @shamnaak5424
    @shamnaak5424 Місяць тому +387

    30 വയസു പോലും എത്തിയിട്ടില്ലാത്ത ഒരു കുട്ടിയാണ് , തന്റെ ചെറിയ പ്രായത്തിൽ മണ്ണെണ്ണ വിളക്കുകളെ ആശ്രയിച്ചു, രാത്രി വെളിച്ചം കണ്ടിരുന്നതിനെ , കുറിച്ചും, ദൂരെ നിന്ന് വീട്ടിലെ ആവശ്യങ്ങൾ ക്കുള്ള വെള്ളം ചുമന്നു കൊണ്ട് വരുന്നതിനെ പറ്റിയും, മറ്റും പറയുന്നത് , 🥰❣️, ഈപ്രായമെത്തിയപ്പോൾ, മോൾക്ക് എല്ലാ സൗകര്യങ്ങളും ലഭിച്ചിരിക്കുന്നു 👍, മോളുടെ മുൻഗാമികളെ പറ്റി, അവരുടെ ത്യാഗങ്ങളെ പറ്റിയാണ് ഞാൻ ഓർത്തു പോകുന്നത് 🌹🙏 , ഋതു ക്കളുടെ മാറ്റങ്ങളെ ഇത്ര സൂക്ഷ്മതയോടെ നോക്കി കാണുന്നത് , മോളുടെ ശരീരത്തിലെ ആ കർഷക രക്തമാണ് കേട്ടോ അവർക്ക് മാത്രമേ പ്രകൃതിയെ ഇത്ര സമ്മിശ്ര വികാരത്തോടെ നോക്കി കാണുവാൻ കഴിയൂ 🙏👍🌹❣️

    • @rejanirejani1717
      @rejanirejani1717 Місяць тому +3

      7:30 ⛈️

    • @renukavinayan7260
      @renukavinayan7260 Місяць тому +2

      ❤🎉😊

    • @renukavinayan7260
      @renukavinayan7260 Місяць тому +3

      ❤😂🎉😢😮😮😅😅😅😊❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  Місяць тому +65

      അതൊക്കെ മറന്നാൽ നമുക്ക് ജീവിക്കാൻ പറ്റുമോ.. നമ്മുടെ ജീവിതത്തിലെ ദാരിദ്ര്യവും...കഷ്ടപ്പാടുകളും എല്ലാം മുന്നോട്ടുള്ള ജീവിതം എത്രത്തോളം മനോഹരമാക്കാം എന്ന് നമ്മളെ padippikkum😍😍😍🥰🥰

    • @onepreciouslife4339
      @onepreciouslife4339 Місяць тому +3

      ​@@saranyasbeautyvlogsonnu kaanan pattumo attappadikk varatto? Njanum ente rand prakruthi snehikalaya 7, 11 vayassukaari kochungalum ing Dufail 50 degree choodum chuvanna aakasom aaitt pachappum harithabhem prakruthiyumai inangichernnulla sharanyede lifum kandondanu eeyidayaayi weekendsinu onnu life kodkkunnath.

  • @AvinPaul93
    @AvinPaul93 Місяць тому +64

    നിങ്ങൾ സ്വർഗത്തിൽ വല്ലോം ആണോ ജീവിക്കുന്നത്... ശെരിക്കും സ്വർഗതുല്യമായ പ്രകൃതി 👌🏻👌🏻

  • @ayanallukoodenjanum7259
    @ayanallukoodenjanum7259 21 день тому +2

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ എല്ലാം അവിടെ ആയിരുന്നു വീടെങ്കിൽ എന്ന് ആശിക്കും. അവിടെ ജീവിക്കുന്നവർ എത്ര ഭാഗ്യവാൻ മാർ ആണ്.. പുലിയും ആനയും ഇറങ്ങാത്ത ഇത്തരം പ്രകൃതി യിൽ ജീവിക്കുന്നവർ എത്ര ഭാഗ്യവാൻ മാർ ആണ് 🥰🥰

  • @faleelakabeer8132
    @faleelakabeer8132 Місяць тому +119

    മഴയെ ഇത്രെയും സന്തോഷത്തോടെ വർണിച്ചത് കേൾക്കാൻ അടിപൊളി aayirun

  • @NaverNisNis
    @NaverNisNis Місяць тому +7

    "പ്രകൃതിയോട് ചേർന്ന് ജീവിക്കുന്ന ഒരു സഹോദരി", 💃

  • @jamsheelajamshi7714
    @jamsheelajamshi7714 Місяць тому +37

    ഞാനും എന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ട്. ഞങ്ങള്ക്ക് ഇടക്കൊരു ചായ കുടിക്കാൻ പോകും പാലക്കാട് മുണ്ടൂർ കാഞ്ഞിരപ്പുഴ etc... ഇന്നലെ അങ്ങിനെ ഒരു ഡേ ആയിരുന്നു so ഇന്നലെ attappadi വന്നു ksrtc യിൽ പാക്കുളം ഇറങ്ങി പുഴ യുടെ ഒഴുക്ക് കണ്ടിരുന്നു ഒരുപാട് time കൂട്ടത്തിൽ ഞങ്ങൾ തന്നെ കുറിച്ചും സംസാരിച്ചു ഒത്തിരി ഇഷ്ടമാ 2 പേർക്കും you are very lucky. ഞാൻ ഒരു ടീച്ചർ ആണ് എന്റെ കുട്ടികൾക്ക് ഒരു poem ഉണ്ട് SUNRISE ON THE HILLS. അതിനകത്തു പറയുന്നുണ്ട് poet നമുക്ക് എന്ത് സങ്കടം ഉണ്ടേലും അത് മാറ്റാൻ ഉള്ള മരുന്നും ദൈവം പ്രകൃതിയിൽ സൃഷ്ടിച്ചിട്ടു ഉണ്ട് thats really true❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  Місяць тому +4

      സത്യം ❤️🥰🥰 ഇനി വരുമ്പോൾ instayil message ചെയ്യൂ ട്ടോ 🥰🥰🥰

    • @user-ze1re9hx9u
      @user-ze1re9hx9u Місяць тому

      HIGHER SECONDARY teacher aanalle
      Plus one il alle
      "Sunrise on the hills"

  • @Faawrites123
    @Faawrites123 Місяць тому +5

    ഭാഗ്യം ആണ് നിങ്ങടെ ലൈഫ് ❤️ ഒരുപാടിഷ്ടമാണ് ഇങ്ങനത്തെ സ്ഥലം, നിങ്ങളെയും 😍

  • @gayathrigayu9276
    @gayathrigayu9276 Місяць тому +2

    Sunflower oziche mukal vevil veviche edukku ennitte inchi cherkkanam vegitabels ttai kutathil tomato pesttucherkkuga ihirri rise full veave mix chiubol avum

  • @manjuvarghese5197
    @manjuvarghese5197 Місяць тому +1

    Mole uppumavinulla masala ready aayi kazhinj varukkatha Reva athilekk ittukodukkuka, because Reva roasting in masala taste better. Then add boiled water. Try this method to avoid separate Rava roasting

  • @padmavijay5458
    @padmavijay5458 Місяць тому +4

    Super saranya എനിക്ക് ഇങ്ങനത്തെ സ്ഥലങ്ങൾ ഒരുപാട് ഇഷ്ടമാണ് 👌🏻❤️

  • @animohandas4678
    @animohandas4678 Місяць тому +4

    ഏതായാലും ഈ ചാനൽ ഈയിടെ ആണ് കാണാൻ തുടങ്ങിയത്. എനിക്ക് ഭയങ്കര ഇഷ്ട്ടമായി. മോളൂസിനെ ഇഷ്ട്ടമാണ്. ❤️❤️❤️❤️

  • @indiraep6618
    @indiraep6618 Місяць тому +27

    Orange parich തിന്നുന്നത് കാണുമ്പോൾ കൊതി ആവുന്നു.❤

  • @user-tr4zc9dn1w
    @user-tr4zc9dn1w Місяць тому +12

    ചേച്ചിക്കുട്ടീ ❤️🥰🥰 എന്താ പറയാ സൂപ്പർ സൂപ്പർ super❤️🥰 അങ്ങോട്ട് വരാൻ തോന്നുന്നു വീഡിയോ കണ്ടപ്പോൾ ❤️🥰🥰🥰🥰🥰

  • @subalamr9686
    @subalamr9686 Місяць тому +8

    Ella ദിവസോം വരണേ saru❤❤❤expecting video

  • @nunnu1094
    @nunnu1094 Місяць тому +2

    Superb video...u are really amazing

  • @safanamansoormansoor1265
    @safanamansoormansoor1265 Місяць тому +2

    Chechiyudey video ellum super aann❤

  • @Amitha__ammz
    @Amitha__ammz Місяць тому +2

    Video kk vendii waiting aayirunnuuu. ♥️♥️

  • @kavyasreenishkavyasreenish2585
    @kavyasreenishkavyasreenish2585 28 днів тому

    Chechi meen cury de recipe oru video cheyyo🤔

  • @LekshmiPriya-mx8ue
    @LekshmiPriya-mx8ue Місяць тому

    Enthu rasam ayittanu oronnu cheyunne sherikum sathalam evidanu

  • @JincyJincylijo
    @JincyJincylijo Місяць тому

    Congratulations saraya chechi,,, 🤰🤰🤰🤰🤰

  • @jaseelapj4505
    @jaseelapj4505 Місяць тому

    love your videos❤❤❤ and love you chechi❤❤❤

  • @shineysunil537
    @shineysunil537 Місяць тому +4

    Oh wonderful Orange good colour.All beautiful Middukki

  • @VrindhavanaVrindha
    @VrindhavanaVrindha Місяць тому +3

    Sathyam aaan chechi valare snehathodey peitha mazha aayirinnn chechi ❤❤❤

  • @user-bu4dw5pc6n
    @user-bu4dw5pc6n Місяць тому

    Saranya mole othiri ishtamanu videos ellam ❤

  • @InsiderGyaN
    @InsiderGyaN Місяць тому +4

    Love you Di 😘

  • @zarah_couture10
    @zarah_couture10 Місяць тому

    Chechide veed crct stalam evdanenn parayuo😻

  • @geethu1124
    @geethu1124 Місяць тому +2

    23k ayapo subscribe cheythathayirunnu chechiye
    Othiri valarnnallo channel so proud of you🌷

    • @saranyasbeautyvlogs
      @saranyasbeautyvlogs  Місяць тому +1

      Thank you soooooo much for supporting da❤️❤️❤️ lb yu❤️❤️❤️❤️

  • @ziyasworld
    @ziyasworld Місяць тому

    New friend aanuttoo.. Othiri ishttamayi👍

  • @sujadevi.p8016
    @sujadevi.p8016 Місяць тому +18

    ശരണ്യേ അട്ടപ്പാടി എത്ര സുന്ദരം❤❤ മാലയും ബ്രേസ്ലെറ്റും സൂപ്പർ🎉

  • @sailakshmiv7086
    @sailakshmiv7086 Місяць тому

    Saranya adipoli vlog❤

  • @avanianagha7186
    @avanianagha7186 Місяць тому +5

    എനിക്ക് മോളെയും അവിടുത്തെ ആ പ്രകൃതി ഭംഗിയുമൊക്കെ ഒരുപാടിഷ്ട്ടമാണ്...❤❤❤❤

  • @Fairuz555
    @Fairuz555 Місяць тому

    Matte kitchen il cook cheyyarillee eppoo

  • @ammuammu8473
    @ammuammu8473 Місяць тому +1

    Hii chechy 😘 chechy hair pettan nittallo etha cheyithe video cheyamo

  • @sumavasudevanvasu7033
    @sumavasudevanvasu7033 Місяць тому +2

    Vedio start very very super saranya

  • @rennytravelvlogs
    @rennytravelvlogs Місяць тому +2

    ❤ കൊള്ളാം നന്നായിട്ടുണ്ട് ❤

  • @anithakr5906
    @anithakr5906 Місяць тому +1

    Saranya ❤ for utilising all the blessings of mother earth👍

  • @sreelathanair4343
    @sreelathanair4343 Місяць тому +2

    Ente sharanyakutty enthuparayanam ennariyilla ella videosum enikkishtamanu ennalum manassinu ithreyadhikam santosham thanna video ithanu❤video kandu angodiyethan manassu kothikkukayanu😊njanum innu kure chedikal nattu. Molude Rose kandappol orupadu santoshamayi❤ivide enikku chakirichorum chanakavum onnum kittanilla ennalum njan chedikal nadarundi😍😍snehathode oru aunty🥰🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  Місяць тому +1

      Chechikutteeee othiri ishtam😍😍❤️ evidaanu veed ❤️😍😍 thank you soooooo much for your love and care😍🥰🥰🥰🥰

    • @sreelathanair4343
      @sreelathanair4343 Місяць тому

      Mole njan ippol ullathu Orissayil anu husbandinu ivideyanu joli. Ente achhanum ammayum ellavarum Orissayil ayirunnu. Njangal kuttikalellavarum janichathu ivideyanu pinneedu nattil 10th vare bakki educationum marriagum okke ivide thanne😍nattil Alappey dist anu husband perumbaboor❤kunjuvavakku oru chakkara umma 😘

  • @allusvlog665
    @allusvlog665 Місяць тому +3

    Nalla rasama video kandirikkan samsaravum supprr❤❤❤❤

  • @Ummalu_kolusu
    @Ummalu_kolusu Місяць тому +1

    തോട്ടിലെ വെള്ളം പഴയ ഓർമ്മയിലേക്ക് കൊണ്ടുപോയി❤ nostalgia ❤❤❤

  • @maheshmanoharan1446
    @maheshmanoharan1446 Місяць тому

    അന്ന് ഒരു എയർ മാഡം ഉണ്ടാക്കിയില്ലേ അതിന്റെ budject പറയുമോ mole

  • @abhiramisaji4050
    @abhiramisaji4050 Місяць тому +1

    Chechi super aatto 🥰

  • @PrabishaPrabisha-zp4cl
    @PrabishaPrabisha-zp4cl Місяць тому +1

    വീഡിയോസ് എല്ലാം ഒത്തിരി ഇഷ്ട്ടമാണ്..... 😍😍😍😍

  • @GEETHU11
    @GEETHU11 Місяць тому +2

    Home is where the heart is.. If you could enjoy with what ever facilities ur having,, that home will be a Heaven.. Ur lucky in that way 👍

  • @AnaswaramAnaswaram
    @AnaswaramAnaswaram Місяць тому +1

    Super chechi ❤

  • @ziyasworld
    @ziyasworld Місяць тому

    Ippo thante vedio kanalanu ente main pani.. Othiri ishttam molee.. 😍

  • @farhafarooq2626
    @farhafarooq2626 Місяць тому

    Chechi oru q&a cheyyo❤️😍

  • @cherianJohn-hm1ep
    @cherianJohn-hm1ep Місяць тому +1

    എത്ര സുന്ദരമാണ് താങ്കളുടെ ഗ്രാമം. കൃത്യം സ്ഥലം ഏതാണ് ?. ഇങ്ങനെയുള്ള സ്ഥലം കണ്ടുപിടിച്ച മുൻഗാമികൾക്കിരിക്കട്ടെ ഒരു ബിഗ്സല്യൂട്ട്.

  • @soumyadeepu6132
    @soumyadeepu6132 Місяць тому +1

    Ammusinte video Kanan orupadu eshttamanu,samsaram kelkkan orupadu eshttamanu 😊🥰 pinne oro jolikalum aswadichu cheyyunnathu Kanumbol santhosham thonnunnu❤❤ love you ammuse❤

  • @jayasreenair3973
    @jayasreenair3973 Місяць тому +1

    Enthu Bhangiya Sthalam kanan😍😍fresh orange juice 😋😋Love u Da❤❤ Shubharathri🥰🥰

  • @harshaammu7635
    @harshaammu7635 Місяць тому +1

    Daa. Saranya than super ane .. Thanukuttykk sugamnoo😘❤

  • @annannn6598
    @annannn6598 Місяць тому +3

    Hai chechii❤❤❤

  • @PraseemaPrasad
    @PraseemaPrasad Місяць тому +32

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത് ആവർത്തന വിരസത വരുത്തും ട്ടൊ ശരണ്യക്കുട്ടി 😄

  • @spicedup4726
    @spicedup4726 Місяць тому

    This is the first time I am watching your video beautiful greenery nice video 👍🏼

  • @JackSparrow-jk2px
    @JackSparrow-jk2px Місяць тому +3

    paakathayum pakvathayum vivaravum saundaryavum okke chernna apoorva janmam❤

  • @hudahenzahenza8654
    @hudahenzahenza8654 Місяць тому +3

    26:27 thodum vellaum kandappol oru padu shanthoshayyittoo❤❤❤

  • @MeenakshiShaiju
    @MeenakshiShaiju Місяць тому +1

    Chechi super ❤

  • @amalp6106
    @amalp6106 Місяць тому +9

    എല്ലാ ജോലികളും മടി കൂടാതെ ചെയ്യുന്ന സഹോദരി ശരണ്യക്ക്, സ്നേഹത്തോടെ♥️💖💚♥️💖💚♥️💖💚
    അശോകൻ തളിപ്പറമ്പ്, കണ്ണൂർ ജില്ല

  • @ragichinju6108
    @ragichinju6108 Місяць тому +1

    Spr chechii

  • @minijothi6813
    @minijothi6813 Місяць тому +2

    Adipoli video saranya kutty

  • @divyadeepu8931
    @divyadeepu8931 Місяць тому +1

    Saranya super❤❤❤❤❤❤😊

  • @jobymichel1263
    @jobymichel1263 Місяць тому

    ഹായ് ശരണ്യേച്ചി ഞാൻ എല്ലാ മാസവും അട്ടപ്പാടി വരുന്നുണ്ട് എനിക്ക് അവിടെ വരാനൊന്നു ഒരുപാട് ആഗ്രഹം ഉണ്ട്ട്ടൊ....... വീഡിയോ സൂപ്പർ 👍👍

  • @priyarishilpriyarishil2741
    @priyarishilpriyarishil2741 Місяць тому

    Hi Saranya super video

  • @ajithajayakumar8864
    @ajithajayakumar8864 Місяць тому +1

    ❤️❤️❤️❤️❤️❤️❤️orupad istham❤️❤️❤️❤️

  • @mohandaskb7807
    @mohandaskb7807 Місяць тому +1

    മഴക്ക് നല്ല വരവേൽപ്. അടിപൊളി.
    നാട്ടിലും അങ്ങിനെതന്നെ.

  • @sumavasudevanvasu7033
    @sumavasudevanvasu7033 Місяць тому +2

    Beautiful vlogsaranykutty

  • @suryajsoseph8956
    @suryajsoseph8956 Місяць тому +7

    Rice thale dhivasam vevichu vekkanam.pinne ath undakkumbol koode itt rice onnu veruthe itt ilakki edutha mathi....angane onnu try cheyth nokku.

  • @melbenmelben3337
    @melbenmelben3337 Місяць тому +6

    26/5/24 സൺ‌ഡേ...
    നല്ലതാണ് മോൾടെ വീഡിയോസ് എല്ലാ ♥️♥️♥️♥️♥️
    ഞങ്ങളും വന്നോട്ടെ....
    ഞങ്ങൾ തീരദേശത്താണ് താമസം

  • @abseena5220
    @abseena5220 24 дні тому

    ശരണ്യയുടെ വീഡിയോസ് സൂപ്പറാന്നുട്ടോ. അട്ടപ്പാടി വരുമ്പോൾ കാണാം

  • @murshiaskar9787
    @murshiaskar9787 Місяць тому

    Ennum video idadoo kanan nalla rasamaanu

  • @susmyks
    @susmyks Місяць тому +7

    Hiii ശരണ്യയുടെ സംസാരം വല്ല്യ ഇഷ്ട്ടമാണ് 😊😊😊

  • @hidarose6663
    @hidarose6663 Місяць тому

    Ethu camera aanu use cheyyunnath nalla clarity undalo

  • @PraveenbPraveen-pi6mf
    @PraveenbPraveen-pi6mf Місяць тому +2

    ഇന്നത്തേയും വീഡിയോയും അടിപൊളി ആയിരുന്നു 💞💚💚💚💚💚💙💙💙💙💙💞💞💞💞💕💕💕💚💚💞💚💚

  • @BushraBushra-li8fw
    @BushraBushra-li8fw Місяць тому +1

    Super vedio enikkishtaayi

  • @JayalakshmiJ-vo8pn
    @JayalakshmiJ-vo8pn Місяць тому +1

    Chechiye kanumbol valiya sathosham aanu, othiri ishttamanu, njanum chechiye pole oru house wife aane ❤❤❤❤❤❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  Місяць тому

      ആാാഹ എവിടെ aada വീട്?

    • @JayalakshmiJ-vo8pn
      @JayalakshmiJ-vo8pn Місяць тому

      Kollam,

    • @JayalakshmiJ-vo8pn
      @JayalakshmiJ-vo8pn Місяць тому

      Kurachu nale aayolu njan chechiyude vediyo Kanan thudangiyittu, enna ippo enthu vishamam vannalum chechiyude vediyo kanum appol entho manassinu oru nalla samadanam kittum,

    • @saranyasbeautyvlogs
      @saranyasbeautyvlogs  Місяць тому

      ​@@JayalakshmiJ-vo8pntq soooo much da lots of love❤️🥰🥰

  • @arundhathims3686
    @arundhathims3686 Місяць тому +9

    മുൻപ് നിലത്തിരുന്നു കുക്കിംഗ്‌ ചെയ്യുന്നത് കാണാൻ നല്ല ഫീൽ ഉണ്ടായിരുന്നു... പുതിയ അടുക്കളയും നന്നായിണ്ട്... പഴയതു കാണുമ്പോൾ വല്ലാത്തൊരു ഫീൽ 🥰😘❤️❤️

    • @sajithakumari8768
      @sajithakumari8768 Місяць тому

      ഇത് പുതിയ അടുക്കളയല്ലല്ലോ. പഴയതല്ലേ. സ്ഥിരമായി പാചകം ചെയ്യുന്നത് കാണിക്കുന്നത് പുറത്തുള്ള അടുക്കളയിൽ. ഇത് വീടിനകത്തുള്ള അടുക്കളയാ

    • @saranyasbeautyvlogs
      @saranyasbeautyvlogs  Місяць тому

      Ithum pazhaya adukkala aanu da but use aakarilla adupp kollilla

  • @rajeeshnair8097
    @rajeeshnair8097 Місяць тому +2

    Congratulations

  • @veenakpveenakp7486
    @veenakpveenakp7486 Місяць тому +1

    Roses super💕

  • @sulabhap4610
    @sulabhap4610 26 днів тому

    Palakkad attappadi yil evidanu. Vallal kanamo

  • @rajan3338
    @rajan3338 Місяць тому +1

    VELLAM KAYARIMO..PATHANAMTHITTA JILLAA!please reply!

  • @seenabasha5818
    @seenabasha5818 Місяць тому +2

    Super moluu

  • @sheelasheela6645
    @sheelasheela6645 26 днів тому

    .👌🏾 vidio ഓറഞ്ച് Juice ഉണ്ടാകുന്നതും കൂണ്ണ്, കറിയുണ്ടാക്കുന്നതും എല്ലാം ഇഷ്ടപ്പെട്ടു ട്ടോ👌🏾adi Poli നിങ്ങടെ ഭാഗ്യം നെച്ചറൽ food കഴിച്ച് ജീവിക്കാലോ❤💓💞💕🤝🥰

  • @rajulashafeeq1528
    @rajulashafeeq1528 Місяць тому +1

    Sharanyaaaa..... ❤

  • @user-bh4kf8me7j
    @user-bh4kf8me7j Місяць тому +4

    ഇന്നത്തെ വിഡിയോ ഒത്തിരി ഇഷ്ട്ടം ആയി പിന്നെ ആ കിളികൾ കരയുന്നത് ശബ്ദം കേൾക്കുമ്പോൾ തന്നെ അവിടെ വരാൻ തോന്നും പിന്നെ എന്ത് ഭംഗിയാണ് സഥലം കാണാൻ ഒരു രക്ഷയും ഇല്ല ഇന്ന് വിഡിയോ കണ്ട് ഇരുന്നാപ്പോൾ എന്റെ മോള്‌ ശരണ്യ അമ്മടെ വിഡിയോ കാണണമെന്ന് പറഞ്ഞു ഫോൺ വേടിച് പിന്നെ ഞാൻ ചോദിച്ചപ്പോൾ തന്നില്ല ഒറ്റയ്ക്ക് ഇരുന്ന് കാണുവാരുന്നു പിന്നെ വേടിച്അപ്പോൾ ഒത്തിരി കരഞ്ഞു പിന്നെ ഞാനും അനിയത്തിയുടെ മോനും അനിയത്തിയും എന്റെ മോളും ഇരുന്ന് കണ്ട് പിന്നെ നല്ല ഭംഗി ഉള്ള ചെടികൾ ആയിരുന്നു

    • @saranyasbeautyvlogs
      @saranyasbeautyvlogs  Місяць тому +1

      Tq soooo much kunjumolod ammede anweshanam parayane❤️❤️❤️❤️❤️

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 Місяць тому +1

    അടിപൊളി❤❤❤

  • @Jiya3033
    @Jiya3033 Місяць тому +3

    Chechi super

  • @singleeditz7265
    @singleeditz7265 Місяць тому +2

    Finally you uploaded washing clothes vlog before i asked mam thanks😊,upload more washing clothes vlog mam,need full washing clothes vlog🎉

  • @dhruvan618
    @dhruvan618 Місяць тому +1

    Favorite youtuber

  • @anandhuuthaman5114
    @anandhuuthaman5114 Місяць тому +4

    ഹായ് ചേച്ചി. എന്നെ പോലെ പ്രകൃതി ഒത്തിരി ഇഷ്ടപെടുന്ന ഒരുപാടു പേർക്ക് ചേച്ചിയുടെ വീഡിയോസ് ഇഷ്ടപെടും. അത്രയും മനോഹരമായിട്ടാണ് ഓരോ വീഡിയോസും അവതരിപ്പിക്കുന്നത് 🥰. ഞാൻ ജനിച്ചതും വളർന്നതും കോട്ടയം ജില്ലയിൽ ആണെങ്കിലും പാലക്കാട്‌ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജില്ലയാണ് 🌿. മലകളും , കുന്നുകളും, പുഴകളും , കരിമ്പനയും ക്ഷേത്രങ്ങളും എല്ലാം തന്നെ കാണാൻ എന്തു ഭംഗിയാണ്. പ്രകൃതിയുമായി ഇത്രേം ഇണങ്ങി ജീവിക്കാൻ പറ്റുന്നത് ഒരു ഭാഗ്യം തന്നെയാണ്. ചേച്ചിക്ക് അത് ഉണ്ട്. പിന്നെ ഭവാനിപുഴയുടെ മാത്രം ആയിട്ട് ഒരു വീഡിയോ ചെയ്യണേ ☺️. ചേച്ചിക്കും ഫാമിലിക്കും ദൈവം നല്ലത് വരുത്തട്ടെ 🤗☺️😊🤩

    • @saranyasbeautyvlogs
      @saranyasbeautyvlogs  Місяць тому +2

      ഒത്തിരി ഇഷ്ടം ഡാ 🥰❤️❤️❤️ പുഴയുടെ വീഡിയോ ചെയ്യാട്ടോ ❤️❤️❤️

    • @anandhuuthaman5114
      @anandhuuthaman5114 Місяць тому

      @@saranyasbeautyvlogs ok 🥰😊☺️

  • @iamsharanya4227
    @iamsharanya4227 Місяць тому +1

    Orupad estam❤❤

  • @anusreems2026
    @anusreems2026 Місяць тому +1

    Adipoli🥰

  • @shifna-if1sg
    @shifna-if1sg Місяць тому +1

    Adipoli place aann ❤❤

  • @elz123
    @elz123 Місяць тому +1

    അടിപൊളി 👍🏻

  • @manjubabu1573
    @manjubabu1573 Місяць тому +1

    മോളുടെ സംസാരം 👌👌👌👌👌🥰🥰🥰

  • @saliniharikumar8542
    @saliniharikumar8542 Місяць тому +1

    Sarutty God bless you

  • @binisunny2084
    @binisunny2084 Місяць тому

    Njan oru Kasaragodkariyanu.aviduthe pole ulla sthalangal aanu ivideyum.orikkal ellavarum koodi ingottum pore.namukku adipoli aakkam.

    • @saranyasbeautyvlogs
      @saranyasbeautyvlogs  Місяць тому

      🥰🥰❤️❤️ varanam ithuvare vannitteyillatha sthalamaanu ksrgd🥰❤️❤️

    • @binisunny2084
      @binisunny2084 Місяць тому

      You are always welcome dear ❤❤

  • @sarammasara2370
    @sarammasara2370 Місяць тому +2

    kunjipenne Njanane frst coment❤❤❤

  • @AnuSidhu-my5cc
    @AnuSidhu-my5cc Місяць тому

    അട്ടപ്പാടി എവിടെയാണ് ഞാൻ അഗളി വരെ വന്നിട്ടുണ്ട്