ഈ കൊച്ചു നാട്ടിൻപുറത്തു ഞങ്ങൾ ഇങ്ങനെ ഒക്കെയാണ് 🥰🥰 /day in my life/attappady /shopping vlog/Saranya

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 574

  • @Heleenamn2718
    @Heleenamn2718 10 місяців тому +435

    വീടിന്റെ തൊട്ടടുത്തായി ആരും ഇല്ലാത്തതാണ് നല്ലത്. മറ്റേത് പുറത്തിറങ്ങി എന്തെങ്കിലും ചെയ്താൽ ആരെങ്കിലുമൊക്കെ നോക്കും, നമുക്കൊരു പ്രൈവസി കാണില്ല. അങ്ങനെ ഒരിടത്തു കിടന്ന് ശ്വാസം മുട്ടി ജീവിക്കയാണ് ഞാൻ.

  • @madapparambilmuraleedharan7310
    @madapparambilmuraleedharan7310 8 місяців тому +7

    അമ്മൂസെ പുതിയ വീഡിയോ ഇനി എന്നാണ് ചെയ്യുന്നത് ? എനിയ്ക്ക് അമ്മൂസിന്റെ വീഡിയോ ഇഷ്ട്പെടാനുള്ള കാരണങ്ങൾ ഒന്ന് ഏറ്റവും നല്ല മധുരമായ സംസാരം മറ്റൊന്ന് ഡ്രസ്സ് , അവയവങ്ങളെ മുഴുവൻ മറച്ച് വളരെ comfortable ആയ വസ്ത്രങ്ങൾ ധരിക്കുന്നത് പിന്നെ നമ്മുടെ നാടിന്റെ പച്ചയായ ചിത്രങ്ങൾ പകർത്തി ലോകത്തിന്റെ മുന്നിൽ എത്തിക്കുന്നു .ഇതൊക്കെ കാരണം അമ്മൂസിന്റെ ഒരു ആരാധനകനായി തീർന്നു. ഇതിനൊക്കെ പിന്നിൽ അമ്മൂസിന്റെ അമ്മുടെ പ്രയത്നം തീർച്ചയും ഉണ്ടാകും ആ അമ്മക്കൊരു ബിഗ് സല്യൂട്ട് 🙏 പിന്നെ നമ്മുടെ ഉണ്ണി സാറും. നിങ്ങൾ എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ സർവ്വശക്തന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @baluvbabu1822
    @baluvbabu1822 10 місяців тому +11

    ഞാൻ കഴിഞ്ഞ ദിവസം ആണ് നിങ്ങളുടെ ലവ് സ്റ്റോറി കണ്ടത്. ഒറ്റ ഇരിപ്പിന് ഫുൾ കണ്ടു. ശരണ്യയുടെ ഉണ്ണിയേട്ടൻ വളരെ നല്ലൊരു മനുഷ്യൻ ആണെന്ന് അതിൽ നിന്ന് മനസിലായി. ഒരു നന്മയുള്ള മനുഷ്യൻ. ശരണ്യ ബോൾഡ് ലേഡി.

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому +1

      🥰🥰❤️❤️ unniyettan athu vere oru level aalaaa paranju ariyikkan pattulla❤️❤️❤️

    • @JT-ez7ye
      @JT-ez7ye 8 місяців тому

      ഞാനും അതേ
      കുറച്ചു നാളുകളെ ആയിട്ടുള്ളു അമ്മുനേം ഉണ്ണിയേം പരിചയപ്പെട്ടിട്ടു. ആദ്യം കണ്ടതും Love story ആയിരുന്നു. ഒറ്റയിരുപ്പിനു കണ്ടു. പിന്നെ എന്തു പറ്റി എന്നറിയാനുള്ള ആകാംക്ഷ
      First noticed your color n flawless skin
      Good night Ammu
      Chitra sara
      Maramon
      ഉണ്ണി ശബരിമലക്ക് പോകുമ്പോൾ കുഞ്ഞും അമ്മുവും ഇങ്ങോട്ട് പോരുന്നോ
      ഇവിടെ ഞാനും മോനും മാത്രമേ ഉള്ളു.
      ഉണ്ണി മടങ്ങി വരുമ്പോൾ കൂടെ കൂട്ടും
      പോരുന്നോ??

  • @jayanok9162
    @jayanok9162 5 місяців тому +5

    അമ്മു എല്ലാവരും comment പറയും ഉണ്ണിയുടെ ഭാഗമാണ് അമ്മു എന്ന് സത്യം തിരിച്ചല്ലേ

  • @shameemashammu2709
    @shameemashammu2709 10 місяців тому +8

    എനിക്ക് ശരണ്യയുടെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ട്ടമാ ♥️

  • @binji4147
    @binji4147 10 місяців тому +7

    അവിടുത്തെയൊക്കെ... കാട്ടിലെ വെള്ളത്തോളം.. ശുദ്ധമായ വെള്ളം വേറെ എവിടെ കിട്ടാനാ...

  • @sunithavsubash710
    @sunithavsubash710 10 місяців тому +8

    ഞാൻ കോട്ടയം(ചിങ്ങവനം )ആണ് താമസം നമ്മൾ ഇവിടെ കുമ്പിൾ അപ്പം എന്നാ പറയാറ് പിന്നെ ഈ ഇല വഷണ യില എന്നാണ് പറയുന്നത്

  • @mohandaskb7807
    @mohandaskb7807 5 місяців тому +5

    26:06 എന്തുപണിയും അറിയുന്ന കുട്ടി... ഒരു മടിയുമില്ലാതെ എല്ലാം ചെയ്യും. ഇപ്പൊ ഇതുപോലുള്ള കുട്ടികളെ കാണാൻ ബുദ്ധിമുട്ടാണ്.

  • @nikhilnath4428
    @nikhilnath4428 7 місяців тому +2

    Aa aduppinte setup valare ishtapettu .ipol njanum veedinu purathu angane orenam set cheyyanulla plan il aanu

  • @bushraponnani5902
    @bushraponnani5902 10 місяців тому +6

    തന്റെ വീഡിയോസ് ഒക്കെ കാണാൻ ഭയങ്കര ഇഷ്ട്ടാണുട്ടോ. നല്ലൊരു മോട്ടിവേഷൻ ആണ് പണികളൊക്കെ ചെയ്യാനായിട്ട്. ഇനിയും day ni my life വീഡിയോസൊക്കെ ചെയ്യണേ. മലപ്പുറം പൊന്നാനിയിൽ നിന്നും ആണ് ഞാൻ

  • @sreeshmapv4086
    @sreeshmapv4086 10 місяців тому +3

    Dress nannayittundu, ethu stich cheythathu aano, redymade aano

  • @user-tr4zc9dn1w
    @user-tr4zc9dn1w 2 місяці тому +1

    Chechiyude pazhaya videos okke oronayi kandondirikkarunnu ippo nammude adup evide work kazhinjille ee adup kanana othiri ishtam❤️🥰🥰🥰 pettannu adup video idane🥰🥰🥰🥰🥰

  • @JamshiCreations-6224
    @JamshiCreations-6224 10 місяців тому +9

    ഏറ്റവും ഇഷ്ടമുള്ള യൂട്യൂബർ ❤

  • @simsar69
    @simsar69 10 місяців тому +4

    ഹായ്, അലക്കുന്ന ഭാഗത്തു നിന്ന് കുറച്ചു താഴോട്ട് ഒരു ചിറ പോലെ (നിങ്ങൾ എന്താണ് പറയുക എന്നറിയില്ല ഒരുപാട് കല്ലുകൾ കൂട്ടിവെച്ചു ഈ തലതൊട്ട് മറ്റേ അറ്റം വരെ നീളത്തിൽ വെക്കുക. ഇങ്ങനെ ചെയ്യുന്നതിനെ ആണ് ചിറ കെട്ടുക ennu ഞങ്ങൾ പറയുന്നത് ) ചെയ്താൽ അലക്കാൻ നിക്കുന്ന ഭാഗത്തു ഒരുപാടു വെള്ളം ഉണ്ടാകും

  • @Bibi..958
    @Bibi..958 8 місяців тому +2

    Sathyam parayalo chechyde vlog kandu kandu ingne ulla sthalathu jeevikan kothiyannu.neretheoke flat villaokke arunnu agraham. ippo sathyam paranja ithpole nature ayi innangi jeevikanam enna agraham.othiri lucky annu chechy.kude snehiche aalde kude kunjuayi ithpolethe placeil jeevikunne chechy sherikum lucky annu .kannu kittandu irikatte .luv u lots❤

  • @anjana9883
    @anjana9883 10 місяців тому +6

    nalla rasamulla jeevitham

  • @saranyasasi5236
    @saranyasasi5236 3 місяці тому +3

    എൻ്റ മോനും chiken meemi ennea പറയുക 😂 എല്ലാം വീഡിയോസ് kaanunde ഗോഡ് bless you saranya

  • @kidilam_muthassi
    @kidilam_muthassi 10 місяців тому +3

    വാവേ 😘😘ഉമ്മ. സൂപ്പർ റെസിപ്പി മോളെ ❤️

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 10 місяців тому +2

    Saranyayude santhosham nammudeyum santhosham video super

  • @ajmiyashibu6173
    @ajmiyashibu6173 10 місяців тому +1

    Rava choodu vellathilano kuzhakunne recipe parayo pls

  • @pankajama8462
    @pankajama8462 10 місяців тому +6

    മോളെ, മരുമകളായാൽ ഇ ങ്ങനെ യായിരിക്കണം ഒരു വീട് നോക്കി നടത്താൻ പറ്റിയ മോൾ ശിവന്റെ യും വീട്ടുകാരുടെയും ഭാഗ്യമാണ് എല്ലാ നന്മകളും നേരുന്നു,

  • @DK-xp8ty
    @DK-xp8ty 10 місяців тому +7

    ശരണ്യ നീ ജോലികൾ ചെയ്യുന്നത് കാണാൻ നല്ല രസണ്ട് 👍🥰

  • @user-pg4mj8iv5q
    @user-pg4mj8iv5q 10 місяців тому +4

    ഞങ്ങൾ ആലപ്പുഴ ചെങ്ങന്നൂർ വെണ്മണിക്കാർ പറയുന്നത് വയണ ഇല, വഷണ ഇല. ഈ ഇല വെച്ച് കുമ്പിൾ അപ്പം തെരളി അപ്പം ഉണ്ടാക്കാ

    • @AdEmS67638
      @AdEmS67638 10 місяців тому

      മാവേലിക്കര 🙋🏻‍♀️

    • @sandhyabiju295
      @sandhyabiju295 10 місяців тому

      ചെട്ടികുളങ്ങര 🙋🏻‍♀️

  • @nasar2581
    @nasar2581 5 місяців тому +1

    Njani 2 mathe vedio aan kaana samsaram ottiri istaii naadhum cute 👍👍👍

  • @ratheeshks1863
    @ratheeshks1863 8 місяців тому +3

    ആത്മാർത്തമായി അദ്വാനിക്കാൻ ഒള്ള മനസ് നീങ്ങളേ ഉയരങ്ങളിൽ എത്തിക്കും: ദൈവം അനുഗ്രഹിക്കട്ട്

  • @aryavineeth635
    @aryavineeth635 10 місяців тому +3

    Chechi pattumengil idak idak video idan nokkane. Videok vendi kathirikum. Athukondane

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому +1

      ശ്രമിക്കുന്നുണ്ട് da❤️❤️❤️

  • @mvishnunamboothiri7388
    @mvishnunamboothiri7388 10 місяців тому +3

    ഈ കൊഴുക്കട്ട -ഞങ്ങൾ ഒക്കെ പറയുന്നത് മധുരം അല്ല -അരി അരച്ച്(അധികം വെള്ളം പാടില്ല )അതിൽ നാളികേരം ചിരകിയത് mix ചെയ്തു -പാകത്തിന് ഉപ്പ് ഒക്കെ ഇട്ട് കയ്യിൽ എടുത്ത് കൊറേശ്ശേ ആയി അടുപ്പത്തുള്ള തിളച്ച വെള്ളത്തിലേക് ഇടുക -കടന്ന് നല്ലോണം വെന്താ വാങ്ങി വെക്കുക -ആ ചെറിയ ഉരുള കകള് കോരി എടുത്ത് ചൂടാറിയാൽ കാച്ചിയ്പപ്പടവും കൂട്ടി കഴിച്ചാ breakfast ഓ അഅത്താഴം ഒക്കെ വേറൊന്നും വേണ്ട -4മണി പലഹാരവും ആവാം -ആ നാളികേരംടേസ്റ്റ് ഒക്കെ mix ആയ കൊഴുത്ത വെള്ളത്തിനു super taste ആണ് -മധുരവും നാളികേരവും ഉള്ളിൽ വെച്ച് ബോൾ പോലെ ഉരുട്ടി ആവിയിൽ ഉണ്ടാക്കുന്നതിനും കൊഴുക്കട്ട ന്ന് പറയും -പക്ഷെ സാക്ഷാൽ കൊഴുക്കട്ട ആദ്യം പറഞ്ഞതാണ് -Good മഴ night ❤️❤️❤️❤️

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 місяців тому

      Aaha athonnu nokkanallo

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 місяців тому

      Athinu ivide pidi enna parayaaa😍

    • @mvishnunamboothiri7388
      @mvishnunamboothiri7388 9 місяців тому

      @@saranyasbeautyvlogs പിടി ന്നും പറയും -പഴേകാലത് തറവാഡുകളിൽ ഇത് ചെറിയ ഉരുളി യിൽ രാത്രി ഉണ്ടാക്കി ബാക്കി ആയാ ആ ഉരുളിയിൽ അടുപ്പത്തു 2-3നാക്കില വാട്ടി മീതെ ഇടും -അടുത്ത ദദിവസത്തേക്കും ഒരു കെടും വരാതെ fresh ആയി ഇരിക്കും -സദ്യ ക്ക് ചോറ് ബാക്കി ആയാലും ആ ചോറ് അടുപ്പത്തുന്നു ഇറക്കാതെ നാക്കില വാട്ടി മൂടി വെച്ചിരുന്നാ അടുത്ത ദിവസം ഉച്ചക്ക് ഒരു കെടും വരില്ല -(കഞ്ഞി വാർത്തു കളഞ്ഞ ചോറ് ആ ചൂടിൽ അടുപ്പത്തു ഇരിക്കുന്ന ചെമ്പിൽ ഇട് അമർത്തി പ്പൂശി വെക്കും -ആ ചോറിനു ഇന്ന് വാർത്ത ചേമ്പിന്റെ അടിയിലുള്ള ചോറിനു തണുത്താ വാട (smell )വന്നു കേടുവരില്ല )ആ ചെമ്പിൽ ഇരിക്കുന്ന ചോറ് കഞ്ഞിപ്പശ ഇല്ലാതെ ഇളം ചൂടിൽ ഇരിക്കുന്നോണ്ട് രാത്രി ആയാലും തണുക്കില്ല )Gevn ❤️❤️❤️

  • @yedukrishnanpoomthoppil9553
    @yedukrishnanpoomthoppil9553 8 місяців тому +2

    2 inch pipe medichu chuttinum hole.. itt borewell net iduka.. alappuzhayile borewell adikunnapole..cheliyum mannum kurayum..

    • @saranyasbeautyvlogs
      @saranyasbeautyvlogs  8 місяців тому +1

      ആണോ സൂപ്പർ ഐഡിയ ഉണ്ണിയേട്ടനോട് പറഞ്ഞു നോക്കാം 🥰

  • @shanworld9372
    @shanworld9372 10 місяців тому +2

    അടിപൊളി അഴിക്ക്ണ് പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ടൊരു vedio കാണാൻ

  • @InsiderGyaN
    @InsiderGyaN 4 місяці тому +1

    Didi, I am watching your video from Chhattisgarh. Really, my heart becomes happy after watching your video. I feel like meeting you. ❤

  • @JT-ez7ye
    @JT-ez7ye 9 місяців тому +9

    ഞങ്ങൾ വഴന ഇല എന്നാ പറയുക. പത്തനംതിട്ടയിൽ. കുമ്പളപ്പം ഉണ്ടാക്കുന്ന ഇല അല്ലേ???

  • @saibimathew1536
    @saibimathew1536 10 місяців тому

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണാൻ തുടങ്ങിയത് ഒത്തിരി ഇഷ്ടപ്പെട്ടു ഞാൻ ഒരു പ്രവാസിയാണ്. എന്റെ ചെറുപ്പകാലത്തും ഞാനും ഇങ്ങനെ ഉറവവെള്ളം തിരിക്കാൻ പോകുമായിരുന്നു ഇത് കണ്ടപ്പോൾ അത് ഓർമ്മ വരുന്നു. അന്ന് വെള്ളം നോക്കാൻ പറയുമ്പോൾ എന്ത് സങ്കടം ആയിരുന്നു

  • @karthikakarthika2007
    @karthikakarthika2007 10 місяців тому +1

    Njan dutyla video kandu supper kunjintea uduppu kollattooo

  • @hemat4394
    @hemat4394 10 місяців тому +3

    സുന്ദരി super. തിരുവനന്തപുരംകാരിയായ എനിക്ക് അട്ടപ്പടിയിൽ വന്നാലോ എന്ന്‌ തോന്നുന്നു. അട്ടപ്പാടി സൗന്ദര്യം എന്നെ ആകർഷിക്കുന്നു. മകളില്ലാത്ത എന്റെ മകളാണ് സുന്ദരി. എനിക്ക് ഒരു മകനാനുള്ളത്. എന്റെ മകൻ സുന്ദരിയുടെ അതെ പ്രായമാണ്.

  • @thamannaahh._2274
    @thamannaahh._2274 10 місяців тому +2

    നിങ്ങളുടെ അവിടെ ഭൂമിക്ക് ഏകദേശം എത്ര വില വരും വീട് വയ്ക്കുന്ന ഭൂമി ക്ക് ഒരു പാട് സാധനങ്ങൾ പ്രകൃതി യിൽ നിന്ന് തന്നെ കിട്ടും അല്ലേ വെള്ളം മോട്ടോർ ഉപയോഗിക്കാതെ കറൻ്റ ബിൽ ലാഭിക്കാം ചൗച്ചിക്ക കിലോ മുപ്പത് രൂപ 😂😂❤

  • @user-ge4vp4sn5r
    @user-ge4vp4sn5r 10 місяців тому +11

    എല്ലാ പണിയും മോൾ ഒറ്റക്കാണോ ചെയ്യുന്നത് ആരും ആഗ്രഹിച്ചു പോകും ഇങ്ങനെ ഒരു മരുമകളെ

    • @kanmani439
      @kanmani439 2 місяці тому

      പണി ചെയ്യുന്നത് കൊണ്ടാന്നോ 😂

  • @seena333
    @seena333 10 місяців тому +4

    ഞാൻ കൊല്ലം തെരളി അപ്പം എന്നുപറയും

  • @vaigasworld7047
    @vaigasworld7047 10 місяців тому +3

    Dear ee dress എവിടുന്നാ pls idunna dress ellam super aane

  • @Chinnuparthan-jk3jr
    @Chinnuparthan-jk3jr 3 місяці тому +2

    ഞാനും നിങ്ങടെ വീട്ടിൽ വന്നോട്ടെ ❤❤

  • @PoojaPooja-fp8np
    @PoojaPooja-fp8np 10 місяців тому +1

    Adipolii video anuu kurach divasayii wait cheyine

  • @Aji12s
    @Aji12s 10 місяців тому +6

    ശരിക്കും ആ വീടിന്റെ വിളക്കാണ് അമ്മൂസ് ❤

  • @smithaputhiyottil893
    @smithaputhiyottil893 10 місяців тому +1

    Hai saranya enthokke undu vishesham video super

  • @santhyantony1611
    @santhyantony1611 3 місяці тому +1

    Mole use cheyynna jewels evide ninnu vangunnthu online shop address send cheyyane ellam nice annu bracelet chains super video s super molu stay blessed abundantly

  • @RemyaArun-sg7ny
    @RemyaArun-sg7ny 10 місяців тому

    Chechi kanthari pickle idunna oru video idamo please

  • @AnilKumar-bq2ld
    @AnilKumar-bq2ld 10 місяців тому +4

    സൂപ്പറായിട്ടുണ്ട് കാണാൻ നല്ല ഭംഗിയുണ്ട് റവ അട സൂപ്പർ

  • @archanasubeesh8961
    @archanasubeesh8961 8 місяців тому +1

    നല്ല സ്ഥലങ്ങൾ dear💖💖

  • @shahinaibrahim3171
    @shahinaibrahim3171 5 днів тому

    ശരണ്യ 🥰🥰🥰❤️❤️❤️തനുമോളെ 😘😘😘😘

  • @remya.mol.g.a6412
    @remya.mol.g.a6412 10 місяців тому +1

    ഞാൻ കഴിഞ്ഞ ദിവസം ഗെവി യിൽ പോയിരുന്നു അവിടെ അട്ടയുണ്ടയിരുന്നു... അപ്പോൾ ഞാൻ മോളുടെ കാര്യം പറഞ്ഞു എനിക്ക് ഒത്തിരി ഇഷ്ട്ടമാ മോളെ...❤❤❤

  • @Ninja-ln5ik
    @Ninja-ln5ik 10 місяців тому +10

    ❤ Daily video cheyyan paranjal kelkilla....😶😬

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому +1

      Sathyamayum agraham illanjittalla nadakkatha kondaa🤣🤣🥰🥰❤️❤️❤️

  • @user-dr5ro4xo2q
    @user-dr5ro4xo2q 6 місяців тому +1

    Ningalude ella Dressum super aanutto

  • @shihabshihabudheen2200
    @shihabshihabudheen2200 10 місяців тому +3

    ഗ്രീൻ ടോപ്പിൽ ചേച്ചി സുന്ദരി

  • @chuthoos6325
    @chuthoos6325 9 місяців тому +3

    Njangal idhine parayunnadhu കറുകഇല അപ്പം എന്നാണ് പറയുന്നത്

  • @abhayankvasu9307
    @abhayankvasu9307 9 місяців тому +8

    ഉണ്ണി ഭാഗ്യവാൻ. നല്ല കാര്യപ്രാപ്തിയും ബുദ്ധിയും ഉള്ള കുട്ടി

  • @ashinas.1400
    @ashinas.1400 10 місяців тому +3

    Chinese vlogger liziqi ye orma vannu

  • @prameelasugathan3358
    @prameelasugathan3358 6 місяців тому +1

    Njan puthiya subscriber anu othiri ishttmayi ❤

  • @aiswaryar2068
    @aiswaryar2068 3 місяці тому

    Chechi bhayankara disciplined aan othiri ishtta chechide videos oke....

  • @nirmsnair7377
    @nirmsnair7377 3 місяці тому +2

    മേരക്ക is chow chow??

  • @hudahenzahenza8654
    @hudahenzahenza8654 10 місяців тому +1

    Rava ada undakki nokkanam 🥰

  • @hudahenzahenza8654
    @hudahenzahenza8654 10 місяців тому +1

    Ellam adipoli aaayyirunnu nnalla rasamundu thodum vellam edukkunnathum ellaam super👍👍👍

  • @neethup3051
    @neethup3051 10 місяців тому +3

    Puliylitta mulaku undakunnnathu kaanikaamo

  • @Sangeeranju
    @Sangeeranju 10 місяців тому +1

    Hi dear i am from Nelliyampathy njangaldavudeyum urava vellam kittum supera ath

  • @Anu-is7fn
    @Anu-is7fn 10 місяців тому +1

    Kanuvan nalla sundaramaya place.kilikalude shabdam.
    Apol avideninu thane kulichuvo.

  • @harithaharithasivadas3629
    @harithaharithasivadas3629 10 місяців тому +2

    കറുകഇലഅപ്പം എന്നാ ഞങ്ങളുടെ എവിടേ paraya

  • @HasiabiMV-od9yh
    @HasiabiMV-od9yh 10 місяців тому +2

    ചൗ.ചൗ.ഇവിടെ.ക്യാഷ്.കൊടുത്തു.വാങ്ങാം

  • @kcm4554
    @kcm4554 6 місяців тому +1

    Your videos are beautiful so as your recipes & your dwelling place, talking 👄 etc. Cute daughter & cute mother. My suggestion is you mix language Malayalam & english in ratio 80: 20.Malayalam 80%& english 20% that will make us able to understand you and your work a little bit, be a little kind on your viewers. Beautiful farming.....water ( bhelam ) and bhelam ( water 💧) everywhere, you are a beautiful hardworking good house caring perfect responsible wife/ mother/ daughter in law. Wish you all the best & God blessings on you & on your beautiful family ❤🎉👌💐💗

  • @sumayyashan5047
    @sumayyashan5047 10 місяців тому

    Ee idea kollalllo njn erkkil vechitta sequer aakki vekkunnth vayanayila

  • @pravithaks478
    @pravithaks478 10 місяців тому +1

    Ravede koode chakka pazham arachu cherthalum nallatha

  • @sinjumunnu8425
    @sinjumunnu8425 10 місяців тому +3

    വെയ്റ്റിംഗ് ആയിരുന്നു

  • @sivadasanbabu5930
    @sivadasanbabu5930 10 місяців тому +3

    New videokku waiting ആയിരുന്നു... place super..mole കാണുമ്പോൾ തന്നെ നല്ല സന്തോഷാണ്.. എൻ്റെ പേര് ജിഷ.. മലപ്പുറം ആണ്... love u guys ❤❤❤

  • @JAJ4845
    @JAJ4845 10 місяців тому +2

    കുമ്പിൾ അപ്പം

  • @nechoosvibez5978
    @nechoosvibez5978 10 місяців тому +1

    Njan ella videos um kaanalundetta supera❤❤❤😊😊😊

  • @ninakurrian3330
    @ninakurrian3330 5 місяців тому +1

    Pambu ullakondu parambil idunna shoe ittu nadannude...nallathinu parayunnathane

  • @josyshabin8862
    @josyshabin8862 10 місяців тому +2

    Goolikadavu ee supermarket evideya

  • @Paruuu5
    @Paruuu5 9 місяців тому +11

    ചേച്ചി ഒരു സംശയം
    തോട്ടിൽ കുളിക്കുമ്പോ ഡ്രസ്സ്‌ ഒക്കെ എങ്ങനെ മാറ്റും, ബുദ്ധിമുട്ടല്ലേ 😮
    അറിയാത്തോണ്ടാണ്

  • @jijisimon743
    @jijisimon743 10 місяців тому +2

    Chechide bagym ithokke anu life.. Vishamillathe ellam

  • @marysvarghese595
    @marysvarghese595 10 місяців тому +4

    പുളി മുളക് ഉണ്ടാക്കുന്നത് കാണിക്കുമോ?

  • @girijaasokan5283
    @girijaasokan5283 10 місяців тому +3

    ഉറവായിലേക്കുള്ള രണ്ടുപേരുടെയും പോക്ക് സൂപ്പർ അമ്മൂസും അവളുടെ ഉണ്ണിയേട്ടനും ഒരു സിനിമ കാണും പോലെ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ShafeekhNp
    @ShafeekhNp 10 місяців тому +5

    മേരക്ക ചൗ ചൗ aano

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 місяців тому

      Chou chou ennu kurachuper paranju njan adhyayi kelkkuva angane oru peru❤️

    • @chinju2175
      @chinju2175 6 місяців тому

      ആണ്

  • @aksasijin
    @aksasijin 10 місяців тому +2

    കുമ്പിൽ അപ്പം

  • @AkhilaKumar-wd6wr
    @AkhilaKumar-wd6wr 10 місяців тому

    Thanks!

  • @nintevappa9123
    @nintevappa9123 8 місяців тому +3

    അജുസ് വേൾഡിലെ സരിതടെ ലുക്ക്‌.. ഉണ്ണിയെ നിന്റെ ഭാഗ്യം 🤪👍🏻

  • @user-zl7xm7vi6w
    @user-zl7xm7vi6w 10 місяців тому +3

    Daaa ❤daily video edanam ketto thanne kanumbo oru സമാദാനം സന്തോഷം ഒക്കെ തോന്നുന്നു തന്റെ സംസാരം കേൾക്കുമ്പോ

  • @annuadhi3178
    @annuadhi3178 10 місяців тому +2

    Hello saranya😊

  • @നിതാരാ
    @നിതാരാ 10 місяців тому

    Nth nalla vellam🎉🎉🎉

  • @dineshkkkkdinesh65
    @dineshkkkkdinesh65 10 місяців тому +2

    Unnitteea.. evide vayooo🥰🥰🥰😍

  • @daiwoossworld118
    @daiwoossworld118 9 місяців тому +8

    ചേച്ചി കുളിക്കുമ്പോ ആരെങ്കിലും കാണും എന്ന് പേടി ഉണ്ടാവാറില്ലേ. Plz replay

    • @YousafNilgiri
      @YousafNilgiri 9 місяців тому +1

      എന്തുവാടെ നിനക്ക് ചോദിക്കാൻ വേറെ ഒരു ചോദ്യവും ഇല്ലേ 😂
      ചേച്ചി കുളിക്കടവിലേക്ക് പോകുന്നതും നോക്കി ആ മലം കാട്ടിൽ ആരാ പോയി നിൽക്കുക 😄

  • @sulochanap8811
    @sulochanap8811 10 місяців тому +2

    I am wait for your video I love tooo

  • @anilsivaraman1421
    @anilsivaraman1421 10 місяців тому +3

    ഞങ്ങളുടെ നാട്ടിൽ കുമ്പിൾ അപ്പം എന്നു പറയും

  • @mayadevikamala6205
    @mayadevikamala6205 10 місяців тому +1

    kandappol ഒരുപാട് സന്തോഷം മോളേ❤❤❤❤❤

  • @sabivaigas
    @sabivaigas 10 місяців тому +3

    ശരണ്യ 😍😍😍തെക്കോട്ടൊക്കെഎന്റെ സ്ഥലം കൊല്ലം വയണ ഇലഅപ്പംഎന്ന് പറയും... എനിക്ക് ഇഷ്ടം ആണ് ❤️❤️vedio spr dear നാടൻ കാഴ്ചകൾ 🥰

  • @sheebadani3534
    @sheebadani3534 6 місяців тому +2

    Rava kumbalappam ayalo

  • @binduk99
    @binduk99 10 місяців тому +2

    Mole othiri othiri ishttaaa❤

  • @ramyasasi6913
    @ramyasasi6913 10 місяців тому +3

    തനു kutty ക്ക്‌ ഒരു ചക്കര umma കൊടുക്കണേ

  • @MahimaChako
    @MahimaChako 10 місяців тому +2

    ഇവിടെ കുമ്പിൾ എന്നാണ് പറയുന്നത്.... From, KTM

  • @faseenaapfaseenaap4265
    @faseenaapfaseenaap4265 10 місяців тому +4

    ഹായ് ശരണ്യ കുറച്ചു തിരക്കായത് കൊണ്ട് ഇപ്പോൾ കമന്റ്സ് ഒന്നും ഇടാൻ പറ്റാറില്ല പക്ഷേ ഒഴിവു കിട്ടുന്ന എല്ലാ സമയങ്ങളിലും ഇടുന്ന വീഡിയോസ് എല്ലാം കാണാറുണ്ട് വീഡിയോസ് എല്ലാം സൂപ്പർ ആവുന്നുണ്ട് കേട്ടോ ❤❤❤❤

  • @daisybenny9003
    @daisybenny9003 8 місяців тому +3

    Super place❤

  • @sreelathar9813
    @sreelathar9813 10 місяців тому +1

    Enikke ingane oridathu irikkathe panicheyyunnavare valare ishtamane

  • @febifathima2131
    @febifathima2131 10 місяців тому +2

    Rava kumbilappam

  • @saifrahman9610
    @saifrahman9610 10 місяців тому +1

    Merakka TVM parayunnath chow chow ennanu

  • @valsalakumari6366
    @valsalakumari6366 10 місяців тому

    Nice വീഡിയോ,,, ഒരു പാട് ഇഷ്ടം ❤️❤️❤️❤️