അട്ടപ്പാടിയിലെ ഏറ്റവും വലിയ ഉത്സവം കാണാൻ പോയാലോ../Day in my life Malayalam

Поділитися
Вставка
  • Опубліковано 20 бер 2024

КОМЕНТАРІ • 319

  • @daivikfamilyvlogs2023
    @daivikfamilyvlogs2023 4 місяці тому +14

    വലിയ നാരങ്ങ. അച്ചാർ ഇടും. മുളക് ഒക്കെ ഇട്ടും പിന്നെ സാദാ പോലെ നാരങ്ങ അച്ചാർ (കറി) വെക്കും. ഓണത്തിന് mustanu ഈ ഐറ്റം. Kollam district ആണുട്ടോ

  • @NimishaK-ec2un
    @NimishaK-ec2un 3 місяці тому +3

    ആദ്യമൊക്കെ ചേച്ചിയുടെ beauty tips കണ്ടിരുന്നു ഇപ്പോഴാണ് ഈ videos ഒക്കെ കാണുന്നത്... ശരിക്കും ഇഷ്ടമായി ട്ടോ... ജോലികൾ ചെയ്യുന്നത് കണ്ടാലേ അറിയാം ഒരു മടിയും ഇല്ലെന്ന്... പിന്നെ ഈ സ്ഥലങ്ങൾ ഒക്കെ കാണാൻ നല്ല ഭംഗിയും ആണ്..

  • @nejmimampad3441
    @nejmimampad3441 4 місяці тому +21

    അടുത്ത വീഡിയോയുമായി പെട്ടെന്ന് വരണേ വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിലാണ് പറമ്പിലുള്ള വീഡിയോ കാണാനാണ് ഏറ്റവും ഇഷ്ടം കണ്ടത്തിൽ ജോലി ചെയ്യുന്ന വീഡിയോ കാണാൻ നല്ല രസമാണ് കണ്ടത്തിന്റെ പ്രകൃതി ഭംഗിയും കളികളുടെ സൗണ്ടും എല്ലാം അടിപൊളിയാണ് നമ്മുടെ പറമ്പിന്ന് തന്നെ പച്ചക്കറികൾ പറിച്ചു കൊണ്ടുവന്നു പാചകം ചെയ്യുന്നത് കാണാൻ അടിപൊളി തോട്ടിൽ നിന്ന് കഴുകി കൊണ്ടുവരുന്നത് കൊട്ടയിലിട്ട് കഴുകി കൊണ്ടുവരുന്നത് കാണാൻ അടിപൊളി❤❤❤❤

  • @Subhapriyesh772
    @Subhapriyesh772 4 місяці тому +6

    Chechiyude videos kannumbol mind vallathe relax aavum ❤❤

  • @farsanamanikkoth2089
    @farsanamanikkoth2089 4 місяці тому +6

    Kalathappam undakunbo ellom alaveduth undakumbo nalla perfect ayitt kittum .... Oru cup pachari nallanam vellathil kuridan vekkuka athinu shesham mixiyil ari iduka ennit oru 3 spoon choru iduka pinne jeerakam. Ealam .uppu pinne oru cup vellam ozhich nallanam arachedulkuka .....pinnne sharka urukki choododathanne ariyil ozhikkuka nallanam pettann mix cheyukal .last ayitt kurach paking soda ittu nallonam mix cheyuka......shesham kukkaril neyi and Oli ozhich thenga and ulli varuth . Pinne aa mix ozhikkuka .kukkarinjte visil oori 10 minutes sheesham kukkar off chEyyuka . . Ingane cheyithal nalla perfect kalathappam kittum

  • @anila_nidhi
    @anila_nidhi 4 місяці тому +22

    കുപ്പചീര(കൊല്ലം)
    കറി നാരങ്ങ.ഇത് അച്ചാർ ഇടാൻ നല്ലതാണ്❤

    • @Anu-ly9eh4se1f
      @Anu-ly9eh4se1f 3 місяці тому +4

      കുപ്പചീര, കറിനാരങ്ങ , (idukki)

  • @minivinayakan5655
    @minivinayakan5655 4 місяці тому +1

    Pinne cookeril undakkam kalathappam njan UA-cam nokki try chaithittund super aayitunnu

  • @jijigokul
    @jijigokul 4 місяці тому +2

    Hi daaa vedioz othiri ishtva ❤

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 4 місяці тому +1

    Hi Chechi , naatil ippo temperature koodutal aano ?

  • @hemat4394
    @hemat4394 4 місяці тому +4

    സുന്ദരിയും മോളും ഇന്ന് കൂടുതൽ സുന്ദരമായിട്ടുണ്ട് ❤❤❤❤❤ video super

  • @rameshgopi7453
    @rameshgopi7453 3 місяці тому +2

    സൂപ്പർ എല്ലാ മ് ❤🎉.റ്റോപ്പ് നല്ല രസമുണ്ട് ചൂടത്തു ഇരുന്നു ഈ വീഡിയോ കാണുബോൾ ഉള്ള സന്തോഷം 🎉❤കുവൈറ്റിൽ നിന്നു ദീപാ 😘😘😘

  • @neenum.s185
    @neenum.s185 4 місяці тому +1

    Hi saranya❤ videos orupaad eshtatto

  • @sakkeerpulluni7216
    @sakkeerpulluni7216 4 місяці тому +1

    Ari. Archathilottu. thilacha. Sharkkarapani. Ozhichu. Vegm. Mix. Cheytu. Cookeril. Undakkanam

  • @aminakuttyamina6852
    @aminakuttyamina6852 2 місяці тому +1

    കാൽത്തപ്പം ആവശ്യത്തിന് അരിപൊടിയെടുത്ത 3അച്ഛൻ ശർക്കറവെള്ളം കുറച്ചു ഉരുകി ഒഴിച്ചു ഒരുനുള്ള ഉപ്പും ഇട്ട് ഒരു മുറി തേങ്ങ ചിറകു 2tispoonnallageerakavum4ഈലകയും കൂടിപ്പോടിച്ചു അരിപൊടിശാർഗറക്കൂട്ടിൽ ഒഴിച്ചു കുറച്ചു ഉള്ളി അരിങ്ങത് മൂത്ത വരുംപ്പോൾ ആചാറ്റിയലേക് കൂട്ട് ഒഴിച്ചു ഒന്ന് ഇളകി കൊടുത്ത് അതി മുകളിൽ വായയില വെറ്റിത്തുടച്ചു വെച്ച മുകളിൽ ഒരു ചാറ്റിവെച്ച അധികാണൽ ഇട്ട് വെക്കുക അടിയിൽ അതികം കത്തിക്കരുത് oru20മിനിറ്റ് കൈങ്ങൾ മൂയ ചാറ്റിയെടുത്ത കട്ട്‌ ചെയ്ത് ഉപയോകികം.

  • @sumavasudevanvasu7033
    @sumavasudevanvasu7033 3 місяці тому +6

    ശരണ്യ മോളുടെ വീഡിയോ കാണാൻ. നല്ല ഇഷ്ടമാണ് പണിയെടുക്കാൻ ഉള്ള നല്ല മനസ്സിന് മോൾക്ക് എന്നു നല്ലതുവരട്ടേ ദൈവം അനുഗ്രഹിക്കട്ടെ സുമ ചേച്ചി എളവള്ളി ❤

  • @ashatv.3610
    @ashatv.3610 4 місяці тому +2

    Ath ktm parayunnath odichukuthi naaranga.Aa halwa piece polathe meen ethanu?🤔🥰

  • @vigneshkannan6708
    @vigneshkannan6708 4 місяці тому +8

    ശരണ്യ സൂപ്പർ ആണ് മോളെ നിങ്ങ ളുടെ സ്ഥലം അവിടെ കിളികളുടെയും മയിലിൻ്റെയും കരച്ചിൽ ആ പച്ചപ്പിന്റെ ഭംഗിയും എല്ലാം കൂടി നല്ലൊരു വൈബ്❤ ഒരു രക്ഷയും ഇല്ല
    ഷീബ ചേച്ചി ഗുരുവായൂർ

    • @bulletridersriders754
      @bulletridersriders754 3 місяці тому

      അങ്ങനെ പറയരുത്... സൂപ്പർ ശരണ്യ എന്ന് പറ 👍👍👍

  • @roshinsurendran9846
    @roshinsurendran9846 3 місяці тому +2

    എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തരുന്നുണ്ട് ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോൾ തന്നെ മനസിന്‌ ഒരു കുളിർമ തന്നെയാണ് ഇനിയും നല്ല രീതിക്കു തന്നെ വളർച്ച ഇണ്ടാവട്ടെ എല്ലാവിധ നന്മകളും നേരുന്നു ❤

  • @aryamulla3022
    @aryamulla3022 3 місяці тому

    Hi saranya ningalde video kanduthudangytt kurache ayullu super anutto nalla sthalam

  • @JackSparrow-jk2px
    @JackSparrow-jk2px 4 місяці тому +3

    Avide indakunna sadhanangal like pepper nangalkku vittude
    We will get quality and you will get profit

  • @marybairajesh2453
    @marybairajesh2453 4 місяці тому +1

    Saranya oro video kkum congratulations pinne abide kurachu sthalam vangan kittumo avide thottappuzhu undo

  • @kavyaunni14
    @kavyaunni14 4 місяці тому +2

    Achar idan nallathan...curry vekkanum nallathan.vadukapuli naranga(palakkad)

  • @user-pu5dz5mr3e
    @user-pu5dz5mr3e 4 місяці тому +4

    Saranya adipoli❤

  • @amalp6106
    @amalp6106 3 місяці тому +4

    വീഡിയോ കാണാൻ താമസിച്ചു പോയി. നാട്ടിൽ ഉത്സവും പരിപാടികളുമാണ്.
    തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ തേ ഉള്ളൂ
    ശരണ്യയുടെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്.
    എല്ലാ ഭാവുകങ്ങളും നേരുന്നു.❤❤❤🎉🎉🎉
    സസ്നേഹം,
    അശോകൻ തളിപ്പറമ്പ്., കണ്ണൂർ.

  • @jospheenashalichazhoor2241
    @jospheenashalichazhoor2241 4 місяці тому

    Happy to see your video ..good vibe 😊

  • @user-ih8qy6xt5l
    @user-ih8qy6xt5l 4 місяці тому +2

    മുബൈയിൽ സെപ്തംബർ മാസം മുതൽ ഓരോ പള്ളിയിലും അമ്പലത്തിലും പൂരം തുടക്കി ശിവരാത്രി പ്രമാണിച്ച് ഇപ്പോൾ കഴിഞ്ഞതേയുള്ളു ഇവിടെ മേള ജത്ര എന്നാണ് പറയുക വിഡിയോ നല്ല ഭംഗിയാണ് കാണാൻ നന്ദി ശരണ്യ

  • @athirabimal5895
    @athirabimal5895 3 місяці тому +2

    ❤ kuppa cheera &
    kari naaranga (idukki) achar idan vendi maathrame ivide use ollu

  • @najanafla9402
    @najanafla9402 4 місяці тому +10

    കൂക്കറിൽ അടിപൊളിയായി ഉണ്ടാക്കാം 😊 അരി അരച്ചതിലേക്ക് ചൂടോടു കൂടി തന്നെ ശർക്കര ചേർക്കണം.... സോഡാ പൊടിയുടെ ആവിശ്യം ഇല്ല

  • @farzatp6039
    @farzatp6039 4 місяці тому +1

    Hai adipoli video super 👌 👌❤❤❤❤❤❤

  • @anasanu4219
    @anasanu4219 4 місяці тому +2

    Ravile pachari vellathil ittuvechu vaykeet mavu prepare cheyduvechal soda powder idanda nallonam pogi varum

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 4 місяці тому +2

    Peacock sound in the background 😍😍😍

  • @harshanashameer3138
    @harshanashameer3138 3 місяці тому

    Ith vadukappuli aano acharinupayogikkunna

  • @santhyantony1611
    @santhyantony1611 4 місяці тому

    Mice video annu stay blessed abundantly dear molde ornaments te link send cheyyamo shorts kandittu mansilayailla pls send me ❤

  • @kamarudheenmelethil7392
    @kamarudheenmelethil7392 4 місяці тому +2

    വേറെ ലെവൽ വീഡിയോ

  • @user-hz7lh1pt3l
    @user-hz7lh1pt3l 4 місяці тому +1

    ❤ nice vlog 😊

  • @user-bw8us6dh6q
    @user-bw8us6dh6q 4 місяці тому

    ബ്യൂട്ടിഫുൾ മോളു.

  • @faseelasalam8775
    @faseelasalam8775 3 місяці тому

    അരി പൊടിക്ക് പകരം നെല്ലിന്റെ അരി കുതിർക്കുക .ബാക്കി എല്ലാം സെയിം തന്നെ .നല്ല അടിപൊളിയായിട്ടു kittum.എനിക്കും ചട്ടിയിൽ ഉണ്ടാക്കുന്നെ ആണ് ഇഷ്ടം

  • @omanak6565
    @omanak6565 3 місяці тому +1

    Vadukapuly naranga
    Achar idam cheruthayi arinju
    Uppum kanthariyum koode ittu vaykkukauppilitta narangachorinte koode nallathanu
    Neelathil murichu uppum kootti unakki vaykkuka aavashyanusaranam achar undakkam

  • @HemaLatha-bx6hn
    @HemaLatha-bx6hn 4 місяці тому +2

    Saranya vedios enthu rasamanu.kalathappam super.chattiyil aadyamayita kanunnath.. Cooker allenkil cheenachatti aanu chudarullath.kambili naranga

  • @vishnuvichu9260
    @vishnuvichu9260 4 місяці тому +18

    ചേച്ചി ജോലി ചെയുന്നത് കാണാൻ തന്നെ എന്തു രസാ ........ 🥰😘😘😘😘

  • @user-kr2jw4iu8q
    @user-kr2jw4iu8q 4 місяці тому +3

    ഞാൻ വാങ്ങിയത് എന്ത് കുലുക്കി ആണെന്ന് എനിക്ക് ഓർമ ഇല്ല. ഇ അമ്മുസിന്റെ ഒരു കാര്യം 😄കലത്തപ്പം. പാളി പോയന്ന് കണ്ടപ്പോൾ തന്നെ തോന്നി.എനിക്ക് ഇങ്ങനെ സംഭവിക്കാറുണ്ട്. 😍എന്തോരം ച്ചീര.സൂപ്പർ 👌👍💖💙❤️

  • @shivanyae.v558
    @shivanyae.v558 4 місяці тому +1

    Nammal kasaragod, nileshwaram annu ivide chood sahikkan pattilla Rathriyum pakalum choodannu.. Attapadik varam thonnunu 😁

  • @user-os6pl6wl2e
    @user-os6pl6wl2e 3 місяці тому

    Ee chiraku kuppacheera ennanu parayunnathu, nalla taste aanu ❤

  • @kcm4554
    @kcm4554 4 місяці тому +1

    Correct ata adipoli swadistam manoharam aaharam appam ata ( beautiful delicious tasty cake recipe).Atheeva Sundaram madhuram ata (most splendid beautiful sweet recipes).Big coconut in my town rupee 50 or 60.Manoharam prakutikam drushyam ( beautiful nature).❤🎉❤️💐👌💗What festival & will cow be sacrificed? What food so much smoke?

  • @ChristeenaLinu-lj8cd
    @ChristeenaLinu-lj8cd 3 місяці тому +1

    ndhu relaxation aanenno iyalde vedio kaanumbol ....suprrrrrrb aanu......next vedio pettannu idaneee....katta waiting aanu....😍😍😍😍

  • @rithinarithi6637
    @rithinarithi6637 3 місяці тому

    സൂപ്പർ...🎉🥰

  • @soniyasabu3404
    @soniyasabu3404 4 місяці тому +1

    Hai saranya❤❤

  • @Neenunimmi
    @Neenunimmi 3 місяці тому +1

    അച്ചാർ ഇടാൻ ഉപയോഗിക്കും നാരങ്ങ (ട്രിവാൻഡ്രം )എല്ലാ വിഡിയോയും ishtamanu❤️❤️

  • @sharafusworld2336
    @sharafusworld2336 3 місяці тому

    Mountain aano veedu nilkkunnathu

  • @priyaraju6574
    @priyaraju6574 3 місяці тому

    ചീര തോരൻ .. നാടൻ ചീര സൂപ്പർ ❤

  • @omanavinod.k3279
    @omanavinod.k3279 3 місяці тому

    Njan Kannur aanu enikku inganathe place oru paadu ishttam aanu enikku chechide video oru paadu ishttam Aanu njan 7th padikkunnu Ella thivasavum chechide video kanrund I love you chechiiiiii. Enikku kunjine oru paadu ishttam aanu❤❤❤❤❤❤❤❤❤❤❤❤❤

  • @abhineshnemathparambil1738
    @abhineshnemathparambil1738 3 місяці тому +11

    തനി നാടൻ പെണ്ണ്...❤
    തനു കുട്ടിയെ ഒരുപാട് Miss ചെയ്തു 🥰

  • @archana6125
    @archana6125 3 місяці тому

    Chechi njan evide kthirampthi godeyoora ente vidu njan eppozha ariyunne chechi evidethe kariyannu

  • @saranyasaranya219
    @saranyasaranya219 4 місяці тому

    Dear, നല്ല veideo

  • @rajanimv1551
    @rajanimv1551 3 місяці тому

    Molu bavani puzhayil family ayi kulikkunnathe kandu. Inne avidanne oru puliyude jadam kittiyallo. Makkale sookshikkanam keto.

  • @user-ih8qy6xt5l
    @user-ih8qy6xt5l 4 місяці тому +1

    വിഡിയോ നന്നായിട്ടുണ്ട് പച്ചില തോരൻ എനിക്കും ഇഷ്ടമാണ് ഞങ്ങൾക്ക് മുബൈയിൽ പലതരം ചീരകൾ മേടിക്കാൻ കിട്ടും

  • @anjanaanju5833
    @anjanaanju5833 4 місяці тому +12

    Sharanya fans like adi❤❤❤

  • @najvarifash5477
    @najvarifash5477 4 місяці тому +1

    Enikkishta ningalde vedio.. Njan qatar il anu.... Naadu miss cheyyumbo ningalde vedios kaanum.....

  • @raheela.shanoob
    @raheela.shanoob 4 місяці тому +2

    Nalla place❤

  • @Macdonalder708
    @Macdonalder708 4 місяці тому

    അവിടെ പകൽ ചൂടാണോ? മഴയുണ്ടോ?

  • @adhithyaadhi9951
    @adhithyaadhi9951 4 місяці тому +1

    നമ്മൾ പൂരത്തിന് പോവുന്നത് തന്നെ ബൂസ്റ്റ്കുലുക്കി, കാളൻ, Pottato chilly, ഇതൊക്കെ അടിക്കാൻ വേണ്ടി മാത്രാ 🤣👍

  • @sharafusworld2336
    @sharafusworld2336 3 місяці тому

    Meen varuthappol enthokke masala cherthathu

  • @manjumnair221
    @manjumnair221 4 місяці тому +3

    കറി നാരങ്ങ അച്ചാർ ഇടാൻ ആണ് ആലപ്പുഴയിൽ use ചെയ്യുന്നത്

  • @reethapaulose5049
    @reethapaulose5049 3 місяці тому

    Ur adupp othiri eshtamayi

  • @bulletridersriders754
    @bulletridersriders754 4 місяці тому +154

    മോളേ എനിക്കും ഫാമിലിക്കും ഒരു one day വിസിറ്റിംഗ് കിട്ടുമോ... ഞാൻ സൗദിയിൽ ആണ് നാട്ടിൽ വരുമ്പോൾ ഞാനും വൈഫും ഞങ്ങളുടെ 2 കുഞ്ഞു മുത്തുമണികളും

    • @prasannanandhu1829
      @prasannanandhu1829 4 місяці тому +8

      എനിക്കും അവിടെ നിൽക്കാൻ തോന്നുന്നു

    • @travelfishingbinu562
      @travelfishingbinu562 3 місяці тому +17

      നിങ്ങൾക്ക് നല്ല മനസ്സുണ്ടെങ്കിൽ ദീപ്തി സീതത്തോട് ഒന്ന് കോൺടാക്ട് ചെയ്യൂ

    • @drminiar1949
      @drminiar1949 3 місяці тому +11

      Deepthi yute atuthu poyal nilkam

    • @bulletridersriders754
      @bulletridersriders754 3 місяці тому

      @@drminiar1949 but അവരുട ആരുടേം നമ്പർ ഇല്ല കുട്ടിയുടെ ഹസ്ബന്റ് നമ്പർ കിട്ടിയാലും മതിയായിരുന്നു

    • @bulletridersriders754
      @bulletridersriders754 3 місяці тому

      @@drminiar1949 5 വർഷം കഴിഞ്ഞു നാട്ടിൽ varuva ജൂണിൽ

  • @Rskpinky
    @Rskpinky 4 місяці тому

    Hi 👋 welcome to your beautiful morning ☀️

  • @remarajkumar4682
    @remarajkumar4682 4 місяці тому +3

    വടുകപ്പുളി നാരങ്ങ അച്ചാറിടാം

  • @user-om7rd9ei5w
    @user-om7rd9ei5w 3 місяці тому +1

    Nigalude vidio mudagathe kannarund 😍👍

  • @aryavineeth635
    @aryavineeth635 3 місяці тому

    Hii chechikuttyy❤❤

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 4 місяці тому +7

    ശരിക്കും കുടകിലെ പെൺകുട്ടി പോലെ ❤️❤️😊

  • @minivinayakan5655
    @minivinayakan5655 4 місяці тому

    Moke ivide(ekm) nalla choodanippol, pinne naranga ivide itgeeyum വലുത് അച്ചാർ ഇഇടും കറി naraga enna parayunne ,super vlog thanoosinte kunju samsaram onnum innu kettilla ❤❤❤❤ thanooseinte unniyum molum koodiyulla oru full vedio idane❤❤❤❤

  • @JintoThomas.attapadikaren
    @JintoThomas.attapadikaren 3 місяці тому +2

    ഞാനും ഉണ്ടാരുന്നു അവിടെ 😊😊.. നമ്മടെ ശിവരാത്രി അടിപൊളി അല്ലേ 😍

  • @chithiramoljoy7066
    @chithiramoljoy7066 4 місяці тому +1

    Njangal natil varumbo sehion retreat koodan vararund avide aduth ano saranya

  • @ANZALNAANZY
    @ANZALNAANZY 4 місяці тому +1

    Ath curry naranga ahn...athuvechu achar edum( kollam)

  • @user-wo1nf9nh1d
    @user-wo1nf9nh1d 4 місяці тому +5

    ശരണ്യ ആക്കിയ കൂട്ട് കുറച്ചു loose ayinu nnu thonnunnu

  • @meenugeorge3125
    @meenugeorge3125 3 місяці тому +1

    Ithinu njngal curry naranga ennanu parayunne....ithu curry undakkanum achar idanum okke use cheyyarundu....

  • @user-tr4zc9dn1w
    @user-tr4zc9dn1w 4 місяці тому

    Enthoru quality aanu chechide videosinu kerala liziqui❤❤❤❤

    • @user-tr4zc9dn1w
      @user-tr4zc9dn1w 4 місяці тому

      Video quality 480,360il polum oeu rakshem illa ethaanu camera?

  • @prakashgaikwad2299
    @prakashgaikwad2299 4 місяці тому +1

    Very good ❤

  • @sreeshh9769
    @sreeshh9769 4 місяці тому

    Ithoky Nigalude paramb anoo

  • @thrissivaperoor
    @thrissivaperoor 4 місяці тому

    Sreevalleeswaram ano ambalam?

  • @sujabijubiju4214
    @sujabijubiju4214 4 місяці тому

    വലിയ നാരങ്ങ. കറി നാരങ്ങ എന്ന് പറയും. അച്ചാർ ഇടും പൊളി ആണ്. ചെറുനാരങ്ങാ അച്ചാർ ഇടുമ്പോലെ തന്നെ

  • @Nithara496
    @Nithara496 3 місяці тому

    ചേച്ചി കുരുമുളക് ന് വളം ന്താ ഇടുന്നത്

  • @tiss
    @tiss 4 місяці тому +1

    Video ishtapettu tto..

  • @ratheeshks1863
    @ratheeshks1863 3 місяці тому +3

    ഹായി, ടീമേ വീഡിയോ സൂപ്പർ 'ഉത്സവം അടിപൊളി

  • @studioprofessional5636
    @studioprofessional5636 2 місяці тому

    kilikalude sound backround kodukkunnathalle natural alla samsarikkumbol kilikalude sound illallo

  • @aryams1208
    @aryams1208 4 місяці тому +1

    Homeo medicine kazhikubol adhyam onn koodum annate kurayullu chechi🥰

  • @alicep.y.7277
    @alicep.y.7277 3 місяці тому +2

    വടുകപുളിയൻ നാരങ്ങ. അച്ചാർ എന്റെ. ഇടും, തേങ്ങ വറുത്തരച്ചു തീയൽ വാക്കും, പുളി പിഴിഞ്ഞ് ശർക്കര ചേർത്ത് പുളി നാരങ്ങ കറി ഉണ്ടാകും, ഉണക്കി അച്ചാർ ഉണ്ടാകും പഞ്ചസാര ചേർത്ത്. സൂപ്പർ ആണ്

  • @basheerp7687
    @basheerp7687 3 місяці тому

    very good instructions 27:26

  • @lekshmys9273
    @lekshmys9273 2 місяці тому

    Evideyoke katana irangumo

  • @seenashajishaji1452
    @seenashajishaji1452 4 місяці тому

    Curry veykkan best aan

  • @ElsyMathew-cz7uz
    @ElsyMathew-cz7uz 4 місяці тому +7

    വിഡിയോ ഇടാൻ thamacichu എന്തു പറ്റി നിങ്ങളുട വിഡിയോ ഒത്തിരി ഇഷ്ടം ആണ് ❤❤❤

  • @amnuminnuvlogs7154
    @amnuminnuvlogs7154 4 місяці тому

    Spr videos ❤❤❤❤❤❤

  • @Jiji-cj7oi
    @Jiji-cj7oi 2 місяці тому +1

    Super Adipoli molee ❤❤❤❤

  • @warisriyas
    @warisriyas 3 місяці тому +1

    Your video was very nice. I'm following you from Instagram. But 1 small humble request please kindly try to add English subtitles Sis. Coz i dont know malaiyalam for reading. If you add English subtitle it's better to understand many people. Thank you ❤

  • @nejmimampad3441
    @nejmimampad3441 4 місяці тому +3

    കുറച്ച് ചമ്മന്തികളുടെ റെസിപ്പി ചെയ്യാൻ പറ്റുമോ എന്ത് ചമ്മന്തി കളായാലും കുഴപ്പമില്ല ആ അമ്മിക്കല്ലിൽ അരച്ച് കാണാൻ അടിപൊളി ചമ്മന്തി കഴിച്ചില്ലെങ്കിലും കഴിച്ച ഫീലാണ്

    • @indravelyadhan3878
      @indravelyadhan3878 3 місяці тому

      കുറച്ച് മുള് തരുമോ വില എത്ര നല്ല സ്ഥലം എനിക്ക് ഇഷ്ടം മായി പവം കുട്ടി നല്ല 👌👌👌👌👍

  • @mohdfarooqcpharsham6903
    @mohdfarooqcpharsham6903 4 місяці тому

    Halo very good morning🎉

  • @sangeetharemesh3984
    @sangeetharemesh3984 4 місяці тому

    😍❤️👍🏻

  • @lissywilson6258
    @lissywilson6258 3 місяці тому

    ഹായ് ശരണ്യ കുട്ടി ❤❤❤❤

  • @shiyashimod3815
    @shiyashimod3815 3 місяці тому

    ഹായ് സൂപ്പർ

  • @Nithara496
    @Nithara496 3 місяці тому +1

    ചേച്ചി ദക്ഷിണ ചാനലും നിങ്ങളുടെ അടുത്ത് ആണോ ഈ place ഒക്കെ അവരടെ ചാനലും കണ്ടു