ഒരു രൂപ പോലും ചിലവില്ലാതെ റൂം തണുപ്പിച്ചാലോ.. ഇരുമ്പൻപുളി പറിച്ച് അച്ചാർ ഇട്ടാലോ......

Поділитися
Вставка
  • Опубліковано 9 тра 2024

КОМЕНТАРІ • 286

  • @GREESHMAKG-ev8sf
    @GREESHMAKG-ev8sf 2 місяці тому +97

    സുന്ദരമായ ചുറ്റുപാട്.......ആരോഗ്യപരമായ ഭക്ഷണം.........egaanee vennam ജീവിക്കാൻ...............luxury life ജീവിക്കുന്നവർക്ക് ഈ ചേച്ചിയുടെ ജീവിതം ഒരു പാഠമാവട്ടെ.......🙏

    • @Ajith89421
      @Ajith89421 2 місяці тому +6

      Veedoke vittiu kadinte aduthu vallathum veedu vangi thamasiku yellarkum oru padam akatte😂

    • @GREESHMAKG-ev8sf
      @GREESHMAKG-ev8sf 2 місяці тому

      @@Ajith89421 എൻ്റെ വീടും ഒരു മലയുടെ അടുത്ത് തന്നെയാ ചേട്ടാ 😁

    • @reneeta4893
      @reneeta4893 2 місяці тому +1

      😂😂😂😂

    • @thasniaboobucker8326
      @thasniaboobucker8326 2 місяці тому

      Yallvrkkum attappadikkar avan pattillo..joiyude sahjaryam anusarich purttvpoykonde orikkum

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 місяці тому +3

      Ithokkeyanu ishtam🥰🥰🥰

  • @Shainiratheesh.O
    @Shainiratheesh.O 2 місяці тому +52

    ഇങ്ങനെ ഒള്ള പെൺപിള്ളേരെ കാണുന്നത് തന്നെ ഒരു സന്തോഷം ആണ്. God blessings ur family ❤️

  • @GREESHMAKG-ev8sf
    @GREESHMAKG-ev8sf 2 місяці тому +31

    കുടുംബത്തെ സ്നേഹിക്കുന്ന .... കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന നല്ല ഒരു ചേച്ചി 😊

  • @ukertyyh
    @ukertyyh 2 місяці тому +27

    ഒരു 10 ലൈക്‌ തരോ

  • @jayasree495
    @jayasree495 2 місяці тому +9

    മോളെ മോളുടെ വീഡിയോ കാണാൻ ഒത്തിരി ഇഷ്ടം ആണ് ദോശ കാണാൻ നല്ല രസം ഉണ്ട് ❤❤❤❤❤

  • @himaharidas4715
    @himaharidas4715 2 місяці тому +8

    23°c ഒന്നും ഒരു ചൂടല്ല മോളേ...40 ,50 ഒക്കെയാചൂട്

  • @amjathamjath9065
    @amjathamjath9065 2 місяці тому +5

    ടെൻഷൻ വരുമ്പോൾ വിഡിയോ കാണാരൂഡ്ഡ് മനസ്സിന്. നല്ല സമാദാനമാണ്

  • @ReshmaChindhu
    @ReshmaChindhu 2 місяці тому

    Chagiri chor eviduna kitiyad. Correct location parayamo chechi. Njan mannarkkad anu.

  • @anfal26325
    @anfal26325 2 місяці тому +2

    Chechide videos enthoru positive aann...eppazhum chirichulla face 😊....oro divasavum ethra productive aanu...stress free aavan videos kandaal mathi...keep going

  • @thasnimp3320
    @thasnimp3320 2 місяці тому +13

    ഇക്കാലത്ത് ഇത് പോലുള്ള കുട്ടികളും ഉണ്ടല്ലോ വളരെ സന്തോഷം ചെയ്യുന്ന ജോലി enjoy ചെയ്ത് ചെയ്യുന്നു.

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 2 місяці тому +15

    ഈ കാലത്ത് ഇതുപോലുള്ള പെൺകുട്ടികളെ കാണാൻ പാടാണ് ഒരു പാട് ഇഷ്ടം

  • @ajuashkar4747
    @ajuashkar4747 2 місяці тому +6

    A unique family le Smitha chechiyum ithu pole thanneyaaa .....oru. Madiyumilla paniyedukkan.....

  • @shifanamikthad608
    @shifanamikthad608 2 місяці тому +2

    Hai monjathi puthiya subscriber ann oro video yum kandu theerkalann ippoyethea paripadi ella video yum orupadu istann

  • @gokulkrishnan5946
    @gokulkrishnan5946 2 місяці тому +3

    ഇങ്ങനെ ഉള്ള ഗേൾസ് ഉണ്ടല്ലോ പൊളിച്ചു ചേച്ചിയുടെ എല്ലാ വീഡിയോ സൂപ്പർ ആണ് ❤️❤️❤️

  • @saleelbabu4815
    @saleelbabu4815 2 місяці тому +2

    എല്ലാവരും ഇങ്ങിനെ ഒരു ജീവിതം.. ഭക്ഷണം ഒക്കെ ഇഷ്ടപെടും ❤️ സൂപ്പർ ശരണ്യ ❤️👌👏👏👏

  • @prajith22
    @prajith22 2 місяці тому +1

    New subscriber ആണേ വീഡിയോ സൂപ്പർ.... ഇനിയും നല്ല വീഡിയോസുകൾ പ്രേതിഷിക്കുന്നു ചേച്ചി.. ☺️☺️☺️☺️

  • @hudahenzahenza8654
    @hudahenzahenza8654 2 місяці тому +2

    Hii sharniyya njan video kanan kathirikayirunnu adipoli🥰😍👍👍👍

  • @supertopics9652
    @supertopics9652 2 місяці тому +3

    ഏതാണ് camera? നല്ല അവതരണം 👍🏻❤🥰

  • @rashith1877
    @rashith1877 2 місяці тому +6

    Hi ചേച്ചി വീഡിയോസ് എല്ലാം കാണാറുണ്ട് ALL THE BEST ❤️

  • @rameshgopi7453
    @rameshgopi7453 2 місяці тому +1

    സൂപ്പർ ❤🎉sharniya.കുട്ടി കാഴ്പ്പാടാൻ ഉള്ള മനസ് ❤🎉🎉

  • @vigneshkannan6708
    @vigneshkannan6708 2 місяці тому +1

    ഹായ് ശരണ്യ വീഡിയോ എല്ലാം സൂപ്പറാണ് ട്ടോ❤

  • @JosephCheriyil
    @JosephCheriyil 2 місяці тому +3

    God bless you 🎉

  • @Amitha__ammz
    @Amitha__ammz 2 місяці тому +3

    Vallathoruu feel anu ningadee video's kaanumbol

  • @rahinasuhail9723
    @rahinasuhail9723 2 місяці тому +2

    എന്റെ വീട്ടിലും ഉണ്ട് ഇതുകൂട്ട് ഓറഞ്ച് മിക്സിയിൽ ഇട്ട് അടിച്ചാൽ അടിപൊളിയാ

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 місяці тому

      Kaykille?

    • @rahinasuhail9723
      @rahinasuhail9723 2 місяці тому

      @@saranyasbeautyvlogs ഇല്ല , അടിച്ച ഉടനെ കുടിക്കണം ജസ്റ്റ്‌ ഒന്ന് അടിച്ചാൽ മതി

  • @mydreamworks115
    @mydreamworks115 2 місяці тому +2

    Hi first comment.Njan chechide ella videos um kaanarund chechi plss pin ❤❤❤...

  • @InsiderGyaN
    @InsiderGyaN 2 місяці тому +2

    Di mai Chattisgarh se hu mujhe aapki videos se itna pyar hai Lekin aapki videos Malayalam me hoti hai mai samjh nhi pata Dil bahut Udas ho Jata tha Lekin sirf aapki video ko Samjhne ke liye maine Malayalam sikh rha Bahut Mehnat kr rha mere liye bahut badhi achievement Rahegi ek din Jaroor mujhe aapki sabhi videos samjh me aayegi 🥺 Love you Di ❤️

    • @jayasreenair3973
      @jayasreenair3973 2 місяці тому

      മലയാളം സിക്കുകരൻ 😂😂എന്നല്ല,മലയാളം സീക് ഹൈൻ(മലയാളം പഠിക്കുകയാണെന്നു)

  • @user-ww4co8jq8o
    @user-ww4co8jq8o 2 місяці тому +1

    Atapadi yil evideya veed

  • @soumyadeepu6132
    @soumyadeepu6132 2 місяці тому +2

    Super video dear ammuse orikkalum maduppu thonnatha videos aanu ammusinte 😊❤👌👌👌🥰❤️

  • @user-bh4kf8me7j
    @user-bh4kf8me7j 2 місяці тому +1

    ശരണ്യടെ വീഡിയോ കാണുമ്പോ മനസിന്‌ ഒരു സന്തോഷം ആണ് അത്‌ പോലെ തന്നെ അവിടെ എല്ലാം സാധനവും കിട്ടുമല്ലോ ഒന്നും പുറത്ത് പോയി വാങ്ങണ്ടല്ലോ ഇന്ന് മോളെ കണ്ടില്ലല്ലോ എന്റെ chakkaraummmma മോൾക്ക് കൊടുത്തേക്കണേ

  • @Saranyavn
    @Saranyavn 2 місяці тому +1

    സുന്ദരമായ ജീവിതം 💚

  • @maryshaiju8201
    @maryshaiju8201 2 місяці тому +1

    God bless you 🙏

  • @shamnasakeer2778
    @shamnasakeer2778 2 місяці тому +1

    ചേച്ചി suparanu

  • @ffgamerghost5822
    @ffgamerghost5822 2 місяці тому +1

    Dosa is super❤❤

  • @sinisuresh725
    @sinisuresh725 2 місяці тому +2

    Puliyullat plastic il ittooda parayarille.kuppy barany use cheyyuuu

  • @dayaclickvloges
    @dayaclickvloges 2 місяці тому +1

    നന്നായിട്ടുണ്ട് ❤️❤️❤️

  • @sabut9587
    @sabut9587 2 місяці тому +1

    Fine video, super

  • @lubnakk3362
    @lubnakk3362 2 місяці тому +1

    Chechi evide nalla maya anu..3 days aayittu😍

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 місяці тому

      🥰🥰🥰❤️❤️ ividem mazha asnu da❤️❤️❤️

  • @Jyothi_Rajesh_
    @Jyothi_Rajesh_ 2 місяці тому +4

    പുളി ഉള്ളതോന്നും പ്ലാസ്റ്റിക് പത്രത്തിൽ വക്കരുത്. ചില്ല് പത്രത്തിൽ ഇടുക

  • @dreamloverr189
    @dreamloverr189 2 місяці тому +7

    അട്ടപ്പാടിയിൽ 23 ഡിഗ്രി ചൂട്
    അതു ഒക്കെ ഒരൂ ചൂട് ആണോ😂 ഇവിടെ കോട്ടയത്തു 37 ഡിഗ്രി ചൂട്

  • @nsdnsd4777
    @nsdnsd4777 Місяць тому

    Saranya super 😊

  • @valsammagopi9112
    @valsammagopi9112 Місяць тому

    Very nice video 🙏

  • @krimmh
    @krimmh 2 місяці тому +1

    Camera etha???

  • @seenas529
    @seenas529 2 місяці тому +4

    Nalla hardworking vlogger.Ellam experience ulla cooking.Molku etra age.😊❤❤

  • @JijimonTr
    @JijimonTr 2 місяці тому +3

    Chagirichorinte. Nambartharamo

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 місяці тому

      Athu adachupoyi

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 місяці тому

      Kottathara aanu

    • @JijimonTr
      @JijimonTr 2 місяці тому

      Pldees

    • @JijimonTr
      @JijimonTr 2 місяці тому

      അവിടത്തെ പൊടിയാനായിട്ടാണ് നമ്പർ ചോദിച്ചു

  • @hannashafi8558
    @hannashafi8558 2 місяці тому +1

    ശരണ്യ കുട്ടി നീ സൂപ്പറേഡാ

  • @sunilambika322
    @sunilambika322 2 місяці тому +1

    വീഡിയോസ് എല്ലാം കാണാറുണ്ട് 💎💎💎💎💎💎

  • @Joker-tl8ge
    @Joker-tl8ge 2 місяці тому +1

    Adipoli

  • @dhanyakh9340
    @dhanyakh9340 2 місяці тому +2

    Evide 37° ane videyo super

  • @PriyaPs-yi4rl
    @PriyaPs-yi4rl 2 місяці тому +1

    Njangal okke 34 apo ithokke choodano

  • @user-mk3nv2xb9h
    @user-mk3nv2xb9h 2 місяці тому +1

    Love u vedeos saranya

  • @ShemeelaSalim-wg9sj
    @ShemeelaSalim-wg9sj 2 місяці тому

    Super vedeos ane

  • @Girl_with_smile
    @Girl_with_smile 2 місяці тому +3

    പച്ച ഓല വീടിനു മുകളിൽ ഇട്ടാലും ചൂട് കുറയും ☺️ചെറിയൊരു തണുപ്പ് ഒക്കെ മുറിയിൽ കിട്ടും ചൂട് കാരണം ബുദ്ധിമുട്ടുന്നവർ ഉണ്ടെങ്കിൽ try ചെയ്ത് നോക്കു sheet ൽ നിന്നൊക്കെ ഭയങ്കര ചൂട് ഇറങ്ങുന്നത് കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് പ്രയോജനം ആകും 😊

  • @Amanadam-vv2sw
    @Amanadam-vv2sw 2 місяці тому +1

    Super

  • @jyothirajjyothiraj7140
    @jyothirajjyothiraj7140 2 місяці тому

    ❤❤❤

  • @user-xk7ww8kj2j
    @user-xk7ww8kj2j Місяць тому

    മോളുടെ ഭർത്താവിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് നല്ല രസമുണ്ട് ട്ടോ വിഡിയോ കാണാൻ

  • @Jiji-cj7oi
    @Jiji-cj7oi 2 місяці тому +1

    Super Adipoli molee ❤❤❤❤

  • @Preethu333
    @Preethu333 2 місяці тому +2

    ❤❤

  • @aishashajahan
    @aishashajahan 2 місяці тому +1

  • @kuttanmanjeri692
    @kuttanmanjeri692 2 місяці тому +4

    ഇരുമ്പൻ പുളി ഞങ്ങളുടെ നാട്ടിൽ ഇതിന്റെ പേര് ""ഓർക്കാ പുളി ""

  • @jaganjva3728
    @jaganjva3728 2 місяці тому +1

    BEATYFULLLLLLL

  • @amalp6106
    @amalp6106 2 місяці тому +1

    സസ്നേഹം♥️💖♥️💖♥️💖
    അശോകൻ തളിപ്പറമ്പ്, കണ്ണൂർ ജില്ല

  • @sajudheensaju1097
    @sajudheensaju1097 2 місяці тому +1

    ആ ചകിരിച്ചോറ് ഇട്ടതിനു മുകളിലൂടെ വീണ്ടാമതും ഒരു ടാർപ്പോളിൻ ഷീറ്റ് ഇടാറുണ്ട്. അങ്ങനെ ചെയ്താൽ അതിലുള്ള ഈർപ്പം പെട്ടന്ന് ഉണങ്ങില്ല. പിന്നെ ഫാൻ കൂടി ഇടുമ്പോഴേ റൂമിൽ കൂടുതൽ നല്ല തണുപ്പ് ലഭിക്കുകയൊള്ളു.
    All the best👍👍👍
    കഴിയുമെങ്കിൽ ആ ബഹളം വെക്കുന്ന കിളികളെക്കൂടി വീഡിയോയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക 😊

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 місяці тому

      🥰🥰🥰🥰 ivide vellathinu valiya kshamam illada idakkidakku nanakkan pattum🥰🥰❤️

  • @SeeniyaHassan
    @SeeniyaHassan 2 місяці тому +2

    Saranyaye samyukta varmaye pole tonnunnavar undo

  • @muflihahamza8319
    @muflihahamza8319 2 місяці тому +1

    Chechi paniyedukumbo sunscreen idarundo

  • @nakshathra.m8458
    @nakshathra.m8458 2 місяці тому +1

    Attappadiyil evideyanu

  • @muflihahamza8319
    @muflihahamza8319 2 місяці тому +1

    Love you❤

  • @hasnak228
    @hasnak228 2 місяці тому

    Ningalde oru video kandu കരനെല്ലിനെ കുറിച്ച്, ആ നെല്ലിൻ്റെ പേര് എന്താണ്.. എൻ്റെ പഠനത്തിൻ്റെ ഭാഗമായി അതോന്നു എനിക് കിട്ടാൻ വഴിയുണ്ടോ, വിരോധം ഇല്ലേൽ proper വഴി പറയുവാനെൽ ഞാൻ വന്നു collect ചെയ്യാം.

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 місяці тому +1

      ❤️🥰🥰🥰🥰👍 insta message അയക്ക് da❤️🥰🥰

    • @hasnak228
      @hasnak228 2 місяці тому

      @@saranyasbeautyvlogs please check your email..
      I can't send messages through insta 😔
      Thank you for your patience ☺️

  • @suttu8563
    @suttu8563 2 місяці тому +2

    Chechikutty😘😍

  • @gopika_vineeth
    @gopika_vineeth 2 місяці тому +1

    🥰🥰

  • @TECHYMEDIA-ki4dd
    @TECHYMEDIA-ki4dd Місяць тому

    Smart women❤

  • @roshinsurendran9846
    @roshinsurendran9846 2 місяці тому +1

    Oru dout ee ella videos um shoot cheyunnathu aranu

  • @DevakiBN
    @DevakiBN 2 місяці тому +1

    ❤️👍

  • @user-ud9oz6pr1d
    @user-ud9oz6pr1d Місяць тому +1

    Supre sharanya ♥️♥️

  • @user-kr2jw4iu8q
    @user-kr2jw4iu8q 2 місяці тому +2

    അമ്മുസ് ❤💙💖👌👍

  • @sajeenakoliyode664
    @sajeenakoliyode664 2 місяці тому +1

    ❤❤❤❤❤❤❤❤❤

  • @sujinisuji3006
    @sujinisuji3006 2 місяці тому +2

    🥰🥰🥰🥰🥰❤️❤️❤️

  • @-sreeshna
    @-sreeshna 2 місяці тому +4

    Birds sound add akkathe aakkuo... Bayankara sound aan

  • @farzatp6039
    @farzatp6039 2 місяці тому +1

    Hi video super 👌 👌 👌 ❤❤❤❤❤

  • @rajumayaraju3650
    @rajumayaraju3650 2 місяці тому +1

    Daily vlogs edan nokanee

  • @rinsiyasubair5893
    @rinsiyasubair5893 2 місяці тому +1

    Irumbban puli achar ittathu kandillallo

  • @Ash_ash143
    @Ash_ash143 2 місяці тому +1

    E irumbam Puli daily oronn vech kaychal koomb vaadum

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 місяці тому

      ആണോ 😇😇

    • @Ash_ash143
      @Ash_ash143 2 місяці тому

      @@saranyasbeautyvlogs sorry njan kasargod kaari aan koomb vaadum udheshichedh life illaandagumenn
      Ningalde angot koomb means backbone enn alle
      Bimbili kasargodl parayum
      Adh daily vech kaychal internal organs damage aawum..kidney full aait illaandaakan patum..yepozhengilum warshathil okke kaikam
      But it's high in oxalic acid as it will lead to kidney failure
      Idh agath aaitulla area ulla aalkaark ariyilla
      Avidathe aalkar muttath kanumbo kaikum achar idum but kidney randum maayich kalanju adhin shesham mansilayedh it's dangerous

  • @fayismk8049
    @fayismk8049 2 місяці тому +1

    👌👌

  • @sisileeaj3967
    @sisileeaj3967 2 місяці тому +2

    ഇടയ്ക്ക് ഈ സൗണ്ട് ഉണ്ടാക്കുന്ന അവന്മാരെ(birds) കാണിക്കണേ മോളെ ❤

  • @sujadevi.p8016
    @sujadevi.p8016 2 місяці тому +1

    ❤❤🎊🙌👌

  • @Salusalini839
    @Salusalini839 Місяць тому

    Nice ❤🎉

  • @shazurazu5627
    @shazurazu5627 2 місяці тому +1

    ചക്കക്കുരു മാങ്ങാ കറി റെസിപി കാണിക്കാമോ ?

  • @user-hg2ef1sx9v
    @user-hg2ef1sx9v 2 місяці тому +5

    പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ട് ഇരിക്കുന്ന

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 місяці тому

      Enth?

    • @theeyilkuruthaval2480
      @theeyilkuruthaval2480 2 місяці тому

      പാവം ഒട്ടും കുശുമ്പില്ല പറഞ്ഞത് തന്നെ ആണേൽ nee vd ചെയ്

    • @tubescan2471
      @tubescan2471 Місяць тому

      എന്തോന്നടെ ടിക്കറ്റ് എടുത്തിട്ട് ആന്നോ കാണുന്നെ പോടെ... അല്ല പിന്നെ

  • @arifa2382
    @arifa2382 2 місяці тому +1

    Chadikal kanikku

  • @ShemeelaSalim-wg9sj
    @ShemeelaSalim-wg9sj 2 місяці тому

    തോട്ടിൽ വെള്ളം ഇല്ലെ

  • @vishnuvichu9260
    @vishnuvichu9260 2 місяці тому +1

    ❤️😘😘😘😘😘😘😘😘😘😘😘😘

  • @ashasiby4438
    @ashasiby4438 2 місяці тому +1

    23 ഡിഗ്രി ചൂട് ഒന്നും ഒരു ചൂട് അല്ല കോട്ടയത്ത് വ ചുട് അറിയാമം😅😅❤❤

  • @zelfa805
    @zelfa805 2 місяці тому +2

    23 ഡിഗ്രി ചൂട് ഒന്നും ഒരു ചൂട് അല്ല ഞങ്ങൾക്ക്‌ 38 ഡിക്രി ചൂട്ടാ

  • @soniyasabu3404
    @soniyasabu3404 2 місяці тому +1

    Saranaya love you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @linocreates2002
    @linocreates2002 2 місяці тому +2

    ❤❤❤❤❤❤

  • @hnhh927
    @hnhh927 2 місяці тому +3

    ഇപ്പോ എന്താ തോടിന്റെ അവിടെക് പോവുന്നത് ഒന്നും കണികാത്തത്????

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 місяці тому +1

      Vellam nalla kuranju pinne mikka aalukalum kudikkan ippo aa vellam edukkunnund nammal kazhukukayumokke cheythal vellam full nasamaavum🥰🥰

    • @hnhh927
      @hnhh927 2 місяці тому +1

      @@saranyasbeautyvlogsok😊😊

  • @amjathamjath9065
    @amjathamjath9065 2 місяці тому +1

    വിഡിയോ കാണാൻ കാത്തിരിക്കുകയാണ്

  • @yumi-t2zwo7
    @yumi-t2zwo7 2 місяці тому +1

    ❤❤❤❤🌹🌹🌹🌹👍🏻

  • @user-cq8gi7up1m
    @user-cq8gi7up1m 2 місяці тому +1

    DAY IN MY LIFE ORUPAD ISHTA

  • @hannashafi8558
    @hannashafi8558 2 місяці тому +2

    ഇരുമ്പൻ പുളി തിന്നാൻ പാടില്ല എന്ന് ചിലർ പറയുന്നു

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 місяці тому

      Count kurayum ennokke parayunnathu kettu ❤️❤️ arinjuda❤️

  • @PriyaSajo-rw5cd
    @PriyaSajo-rw5cd 2 місяці тому +1

    നുപ്പർ❤❤❤❤