തന്റെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധിയെ വാശിയോടെ നേരിട്ട് വിജയം നേടിയ ഒരു പെണ്ണിന്റെ കഥ

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 134

  • @roshinisatheesan562
    @roshinisatheesan562 6 місяців тому +22

    നല്ല msg❤❤ എല്ലാവരും സ്വന്തം കാലിൽ നിന്നിട്ടു മതി ജീവിതം തുടങ്ങാൻ❤❤

  • @JassiAshru
    @JassiAshru 6 місяців тому +7

    അടിപൊളി യായി മാളു... പൊളിച്ചു എനിക്കിഷ്ടപ്പെട്ടു അവസാനം

  • @soumyayadhu
    @soumyayadhu 6 місяців тому +19

    ഇതേ അവസ്ഥ ആയിട്ട് ഞാൻ ഇപ്പോൾ വീട്ടിൽ ആ ഡിവോഴ്സ് കാര്യം പറഞ്ഞിട്ട് ആൾ ചെയ്തു തരുന്നില്ല എന്നാ വേറെ വീട്ടിൽ താമസം മാറാൻ പറഞ്ഞിട്ട് ആൾക്ക് പറ്റില്ല ജോയിന്റ് പെട്ഷൻ കൊടുക്കുവാണേൽ പറ്റിയേനെ അതിന് ആൾ തയാർ അല്ല പുറത്ത് ഇറങ്ങാൻ പോൽ നാണം കേട് ആയിട്ട് വീട്ടിൽ വീടിന്റെ ഉള്ളിൽ ഇങ്ങനെ ജീവിതം. ഉറക്കം ഇല്ല fd ഇല്ല മരിക്കാൻ പറ്റാത്ത അവസ്ഥ.. അനുഭവുച്ചവർക്ക് അറിയൂ ഇതിൽ ഭാഗങ്ങൾ...
    സൂപ്പർ അഭിനയം.

    • @sanjusninjus2.043
      @sanjusninjus2.043 6 місяців тому

      ജീവിച്ചു കാണിക്കണം തോറ്റു പോകരുത് 🙏🏻

    • @soumyayadhu
      @soumyayadhu 6 місяців тому

      @@sanjusninjus2.043 തോല്ക്കരുത് എന്നുണ്ട് പക്ഷെ ആൾ ഡിവോഴ്സ് ഒപ്പിട്ടു തരില്ല എന്ന് വാശി ആ ന്റെ ജീവിതം കളയുവാ ആൾ..

    • @sanjusninjus2.043
      @sanjusninjus2.043 6 місяців тому +2

      @@soumyayadhu ഒരിക്കലും ആത്മഹത്യാ പോലുള്ള അബദ്ധം കാണിക്കരുത് നമ്മളെ കൊണ്ട് പറ്റുന്ന തൊഴിൽ എടുത്തു അഭിമാനത്തോടെ സന്തോഷം ആയി ജീവിക്കു്ക ദൈവം കൂടെ ഉണ്ടാകും 👍

    • @soumyayadhu
      @soumyayadhu 6 місяців тому

      @@sanjusninjus2.043 ഇതൊക്കെ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി..
      ഡിപ്രേഷൻ ആ അത് ഒന്നിൽ ഒരു താല്പര്യം ഇല്ല ജീവിതം ഇങ്ങനെ ആയത് കൊണ്ട്. മാറ്റം വരും കുറച്ചു സമയം വേണം.. ആളെ അത്രക്ക് ഞാൻ സ്നേഹിച്ചിരുന്നു.. ആൾ എപ്പോ മനസിൽ... താലി കാണുമ്പോ. പറ്റുന്നില്ല ശെരിക്കും..

    • @sanjusninjus2.043
      @sanjusninjus2.043 6 місяців тому

      @@soumyayadhu മോട്ടിവേഷൻ വീഡിയോ കാണു അല്ലെങ്കിൽ അടുത്ത് ഉള്ള കൗൺസിലിങ് സെന്റർ പോയി ഒന്ന് കൗൺസിലിങ് ചെയ്യൂ അപ്പൊ ഓക്കേ ആകും.പോസിറ്റീവ് ആയി ചിന്തിക്കുക 👍എന്റെ ലൈഫിൽ ഞാൻ ഈ സ്റ്റേജിൽ പോയി അത് കൊണ്ട് മനസ്സിൽ ആകും വിഷമം ഞാൻ പറയാത്ത കാര്യങ്ങൾ ഞാൻ എന്റെ husband കൊണ്ട് പറഞ്ഞു എന്ന് പറഞ്ഞു ഒരു വർഷം എന്നോട് ഒന്നും മിണ്ടാതെ ഭർത്താവ് കൂടെ ജീവിച്ചു ഞാൻ ഒന്നും പറയാൻ പോയില്ല മനസ്സിൽ അടക്കി പ്രാർത്ഥിച്ചു തളർന്നു പോയില്ല മനസിന് സ്വയം ധൈര്യം കൊടുത്തു ആരോടും ഒന്നും പറയാൻ ഇല്ല. നമ്മുടെ ലൈഫ് എല്ലാവർക്കും ഭയങ്കര അസൂയ ആയിരുന്നു അങ്ങനെ ആണ് നമ്മൾ ജീവിച്ചത് എന്നാൽ എല്ലാം ആ പിശാച് പിടിച്ച സാധനം നുണ പറഞ്ഞു നശിപ്പിച്ചു.. ഇപ്പോൾ 1വർഷം കഴിഞ്ഞു പഴയ അടുപ്പം ഇല്ല എന്നാലും എന്റെ ഭർത്താവ് ആണ് എനിക്ക് എല്ലാം. നല്ല charactor ആണ് മറ്റുള്ളവരുടെ വാക്കുകൾ അന്തമായി വിശ്വസിച്ചു അത് ആണ് പ്രശ്നം. എല്ലാം ഒരു ദിവസം ശരിയാകും. ഞാൻ ഒരു തെറ്റും ചെയ്തില്ല അത് കൊണ്ട് എനിക്ക് പേടി ഇല്ല. ടെൻഷൻ വേണ്ട ലൈഫ് എൻജോയ് ചെയ്യുക. മറവി എന്നത് ഇടയ്ക്ക് ഒരു അനുഗ്രഹം ആണ് അത് കൊണ്ട് ഒന്നും ചിന്തിച്ചു വിഷമിക്കരുത്. എല്ലാം ശരിയാകും 👍👍പ്രാർത്ഥിക്കാം 🙏🏻🙏🏻

  • @parvathypraseetha7613
    @parvathypraseetha7613 6 місяців тому +6

    ശെരി ആണ് എന്റെ അനുഭവം ഇങ്ങനെ ആയിരുന്നു പണ്ട് അച്ഛൻ വിട്ടുകാരുടെ യും അമ്മ വിട്ടു കാരുടെ യും ഞാൻ വിട്ട് ജോലിചെയ്യുക ആയിരുന്നു അടിമ ആയിരുന്നു എനിക്ക് ആരുമില്ല അപ്പച്ചി മാരും അമ്മായി മാരും എന്നെ കൊണ്ട് ബാലവേല ചെയ്തു ഞാൻ ഒരു പാട് പാഠ പഠിച്ചു ഞാൻ അവരുടെ മക്കൾ ആയിരുന്നു വലുത് ഞാൻ വേലക്കാരി ആയിരുന്നു അടിമ ആയിരുന്നു കണ്ണ് നീർ ആയിരുന്നു എന്റെ കല്യാണം കഴിഞ്ഞു രണ്ടു ആൺ കുഞ്ഞു ങ്ങൾ ആണ് ഒരു പാട് പ്രതിസന്ധി കടന്നു പോയി ഞാൻ അതു അനുഭവിച്ചവർക്ക് അറിയാൻ പറ്റുള്ളത് 😢😢😢😢😢

  • @radamani8892
    @radamani8892 6 місяців тому +8

    സുപ്പർ മാളു ഭാര്യ യേ സ്നേഹിക്കാൻ കഴിയില്ലെങ്കിൽ ഈ പണിക്ക് പോകരുത് നാത്തൂൻ പോര് പണ്ട് ഇപ്പോൾ ഇതൊന്നും ചിലവാകില്ല മാളു പൊളിച്ചു ചേട്ടൻ ചമ്മി 🤣🤣

  • @omanasreenath7944
    @omanasreenath7944 6 місяців тому +54

    അമ്മയും പെ്ങന്മാരും പറഞ്ഞത് കേൾക്കുമ്പോൾ ഭാര്യപ്പറയുന്നതും കേൾക്കുക. സൂപ്പർ മാളു

  • @anithak8398
    @anithak8398 6 місяців тому +5

    അമ്മ 👌👌👍 🥰
    ഇതുപോലെ ഉള്ള പുരുഷന്മാരെ ഒരു സ്ത്രീയും ബഹുമാനിക്കില്ല. ആ സത്യം അവർ മനസിലാക്കിയാൽ ഇങ്ങനെ അമ്മയുടെയും സഹോദരിമാരുടെയും പരദൂഷണം കേട്ടു നിൽക്കില്ല. മാളു 👌👌👍❤️❤️❤️❤️

  • @vasudevanmgd7342
    @vasudevanmgd7342 6 місяців тому +5

    Supper malu polichu orupadu eshtayi God bless you

    • @SilpaC-f3h
      @SilpaC-f3h 5 місяців тому

      Ente anubavam aan eth

  • @Raji74
    @Raji74 6 місяців тому +21

    സൂപ്പർമാളൂ❤❤❤❤❤❤❤സൂപ്പർ

  • @Sreela-h2o
    @Sreela-h2o 6 місяців тому

    Adipoli Maalu...soooper ..ethand ithupoleyanu ente makalkkum..ammayum pengalum parayunnath ket athanusarichanu molde bharthavinte perumaattam..ipo divorce aavan theerumaanichirokkyanu..aake oru life alle ullu..ath ingane tension adich illaathakandallo ...enthayalum ente molepoleyulla penkkuttikalk nalloru message anu eee video❤️❤️❤️❤️❤️🥰🥰🥰👌👌👌👌👍👍👍

  • @BeenaB-tr7lq
    @BeenaB-tr7lq 6 місяців тому +3

    YOUR FAMILY MEMBERS VIDEOS ARE SO SO SUPER 🎉

  • @sreejag3190
    @sreejag3190 6 місяців тому +2

    Last nanduchettante face expression 😂😂👍

  • @indiratv1996
    @indiratv1996 5 місяців тому

    Good massage malu❤❤😊

  • @PachuttyPachumole
    @PachuttyPachumole 5 місяців тому

    Supper video. Enike oruepade istapettue❤❤

  • @RameshE.M
    @RameshE.M 6 місяців тому +7

    മാളു ചേച്ചി പൊളി
    മാളു ചേച്ചി ആദ്യം കണ്ടപ്പോൾ പാവം തോന്നി 😢😢 അവസാനം അടിപൊളി 🙏🙏
    അത്രയും നല്ല മാളു ചേച്ചിയെ വേദനിപ്പിച്ച ചേട്ടൻ അവസാനം ചമ്മിപോയി 😀😀😀

  • @lailababulailababu3902
    @lailababulailababu3902 6 місяців тому +2

    Super Malu.... 🌹🌹❤️

  • @DivyamolDevarajan
    @DivyamolDevarajan 6 місяців тому +2

    Super maalu❤❤❤❤❤❤❤❤❤ good message

  • @indukrishnakumar3177
    @indukrishnakumar3177 6 місяців тому +2

    Adipoli Malu❤❤

  • @sheejanisthar8584
    @sheejanisthar8584 5 місяців тому +1

    Super adi poli video

  • @RagaJoseph-pg2ll
    @RagaJoseph-pg2ll 5 місяців тому

    മാളു super 👍👍👍👍👍

  • @sushamasurendran5448
    @sushamasurendran5448 4 місяці тому

    Super മെസ്സേജ് 👌👌

  • @ElizabethXavier-y5y
    @ElizabethXavier-y5y 6 місяців тому +2

    Good measge❤

  • @Life_today428
    @Life_today428 6 місяців тому +2

    Wow!Super ❤❤

  • @omanasreenath7944
    @omanasreenath7944 6 місяців тому +2

    God bless you maalu

  • @sreekumarinair2913
    @sreekumarinair2913 6 місяців тому +1

    Super episode ❤❤

  • @anjubibi8932
    @anjubibi8932 5 місяців тому

    കലക്കി 👍👍👏👏

  • @Sunithasatheesan-it1be
    @Sunithasatheesan-it1be 6 місяців тому +2

    Good message❤❤

  • @vanajakumari2244
    @vanajakumari2244 6 місяців тому +3

    Super ❤️

  • @SruthySandeep-wx6wi
    @SruthySandeep-wx6wi 5 місяців тому

    Super video chechi l like the family

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl 5 місяців тому

    Super malu nee jeevichu kattanum appazhe avaru padikkulu

  • @SajithKumar-cf1sn
    @SajithKumar-cf1sn 6 місяців тому +2

    Good 👍👍👍

  • @anubasil6844
    @anubasil6844 6 місяців тому +2

    👌👌👌👌 message

  • @niljagodwin887
    @niljagodwin887 6 місяців тому +1

    Thank you dears for this wonderful role ❤❤❤

  • @shreyasumesh8406
    @shreyasumesh8406 6 місяців тому

    Good message 👍👍

  • @Saju436
    @Saju436 6 місяців тому +2

    Gud malu chechi

  • @soumyapk8941
    @soumyapk8941 5 місяців тому

    Good message malu

  • @SheenaAniSheenaAni
    @SheenaAniSheenaAni 6 місяців тому

    സൂപ്പർ മാളു ❤

  • @soumyapk8941
    @soumyapk8941 6 місяців тому +2

    Super malu

  • @bindusunilkumar1009
    @bindusunilkumar1009 6 місяців тому

    അടിപൊളി 👌👌👌👌👌👌👌

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 6 місяців тому

    Malu polichu❤❤❤

  • @josephinesabu5390
    @josephinesabu5390 6 місяців тому +2

    Super molu

  • @merlyndamianose5795
    @merlyndamianose5795 6 місяців тому

    Absolutely true to life. Prove to your husband that you can live by working and earning your own money.

  • @MisHab-b7w
    @MisHab-b7w 6 місяців тому +1

    Sheriyan nammukum undayittund ith pollotha oru anubavam

  • @alanajaxcreationz
    @alanajaxcreationz 6 місяців тому

    malu super agane golden beaty parlour video lum vannu

  • @geoily
    @geoily 6 місяців тому +1

    super കലക്കി❤❤

  • @GracyJohnson-b5y
    @GracyJohnson-b5y 6 місяців тому +5

    എല്ലാവരും പറയും നീ വെറും പെണ്ണാണെന്ന്, എന്താ പെണ്ണുങ്ങൾക്ക്‌ സമൂഹത്തിൽ വിലയില്ലേ

  • @anjupillai1342
    @anjupillai1342 6 місяців тому +1

    Great message

  • @jankisurya4292
    @jankisurya4292 6 місяців тому

    Adipoli malu❤❤

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 6 місяців тому

    ജീവിച്ചു കാണിക്കണം ❤❤❤

  • @ashimashereef5843
    @ashimashereef5843 6 місяців тому

    Super🎉🎉🎉

  • @fauziyanazeer8289
    @fauziyanazeer8289 6 місяців тому

    Super malu chechi

  • @mridulasajeev8636
    @mridulasajeev8636 5 місяців тому

    മാളു സൂപ്പർ

  • @ajitharajan3468
    @ajitharajan3468 6 місяців тому

    പൊളി പൊളി 👍🏻👍🏻👍🏻👍🏻👍🏻

  • @REETHABk
    @REETHABk 6 місяців тому

    Video supar malu eachi

  • @girijamd6496
    @girijamd6496 6 місяців тому

    നല്ല മെസ്സേജ് 😊😅❤

  • @DayanaNixon
    @DayanaNixon 6 місяців тому +1

    നിങ്ങളുടെ നെഗറ്റീവ് videos കാണുന്നതും, മാളൂസ് കരയുന്നതും കാണുമ്പോൾ നല്ല വിഷമം ആകും 😢😢

  • @sujamenon3069
    @sujamenon3069 6 місяців тому +2

    Super video and good message 👌👌🥰🥰

  • @ushaelango6964
    @ushaelango6964 6 місяців тому

    Suuuuper ❤❤❤

  • @chithravaidyanathan2316
    @chithravaidyanathan2316 6 місяців тому

    Good message

  • @sushamasundaresan1584
    @sushamasundaresan1584 6 місяців тому

    Good msg❤

  • @athirasheela7650
    @athirasheela7650 6 місяців тому +6

    👍🏿👍🏿👍🏿👍🏿👍🏿👍🏿 പെൺകുട്ടികളായാൽ ഇങ്ങനെ വേണം

  • @STATUSKING-es8op
    @STATUSKING-es8op 6 місяців тому

    സൂപ്പർ, പൊളിച്ചു

  • @lalsy2085
    @lalsy2085 6 місяців тому

    Super 🙏

  • @lathikar7441
    @lathikar7441 6 місяців тому

    Malu adipoli

  • @Marykutty-ls6pl
    @Marykutty-ls6pl 6 місяців тому +1

    Super

  • @anithavenugopal9973
    @anithavenugopal9973 6 місяців тому

    Super maalu super

  • @ushavp5106
    @ushavp5106 6 місяців тому

    സൂപ്പർ

  • @christchrist6981
    @christchrist6981 6 місяців тому

    മാളുസൂപ്പർ

  • @parimalavelayudhan7141
    @parimalavelayudhan7141 6 місяців тому +1

    Super സൂപ്പർ മാളൂട്ടി ❤😊

  • @solly549
    @solly549 20 днів тому

    ഞാനും ചെറുപ്പം തൊട്ട് വേല kariya

  • @SafeeraSM
    @SafeeraSM 6 місяців тому

    Good

  • @soniyasijusoni1689
    @soniyasijusoni1689 6 місяців тому +1

    👌👌👍❤️

  • @Jamsheed-b9b
    @Jamsheed-b9b 6 місяців тому

    Adipoli

  • @sumaraman2466
    @sumaraman2466 6 місяців тому

    Adipolii

  • @anjupillai1342
    @anjupillai1342 6 місяців тому +5

    We should live bravely nice video

  • @ambikapd602
    @ambikapd602 6 місяців тому +1

    Adipoli Super

  • @LissyShaju-tu3eo
    @LissyShaju-tu3eo 6 місяців тому +2

    👍👍👍👍

  • @shantythomas1628
    @shantythomas1628 6 місяців тому

    😂😂👍👍👍

  • @krishnakumarik3334
    @krishnakumarik3334 6 місяців тому +1

    സൂപ്പർ മാളു

  • @godwinoj980
    @godwinoj980 6 місяців тому

    🤩❤️👍😍

  • @preethasumedhan9339
    @preethasumedhan9339 6 місяців тому

    👍❤❤

  • @gayathrimenon6786
    @gayathrimenon6786 6 місяців тому

    👍👌

  • @ushakumaris7752
    @ushakumaris7752 6 місяців тому +3

    ഞാനോറ്റം ആയിരിക്കണം തിരിച്ച് ഒന്ന് പൊട്ടിയ്ക്കും ആയിരുന്നു എന്നിട്ടേ ഡിവോഴ്സ് നോക്കൂ.

  • @maheswaryg6063
    @maheswaryg6063 5 місяців тому

    പെണ്ണ് എന്ന് പറഞ്ഞു എന്താ ഇത്ര പുച്ഛം. ഇന്ന് സ്ത്രീ അടിമയല്ല ആവശ്യത്തിന് ഉയർന്നു കഴിഞ്ഞു. ആരും പ്രതികരിച്ചു കണ്ടില്ല. പെണ്ണിനെ ആരും അത്ര താഴ്ത്തി മാറ്റണ്ട

  • @SheenaAniSheenaAni
    @SheenaAniSheenaAni 6 місяців тому

    7:12

  • @SajeenaIsmail9526
    @SajeenaIsmail9526 28 днів тому

    രണ്ടാമത്തെ ഭാര്യ ആയി വന്നത് ആരായിരുന്നു

  • @leelapaul3591
    @leelapaul3591 6 місяців тому

    Malu kalaki

  • @mujeebnarfin9657
    @mujeebnarfin9657 5 місяців тому

    Dhuhe😢gsgs6e😢ygd😢yysts😢tygs6s😢6ttdd😢yegege6d😢she eeee5eee🎉ee🎉d6eysysysy

  • @rekhasarath1978
    @rekhasarath1978 6 місяців тому

    Malu oruthulli kannuneril varunille

  • @devikannamboothiri8879
    @devikannamboothiri8879 6 місяців тому

    💯

  • @sheilaaugustine1888
    @sheilaaugustine1888 6 місяців тому +1

    👍👍👍❤❤❤

  • @ShailaAk-f7l
    @ShailaAk-f7l 6 місяців тому

    Supper

  • @deepapramod2747
    @deepapramod2747 5 місяців тому

    ഇത്തരം videos ആണ് ഇന്നത്തെ കാലത്ത് വേണ്ടത്. വല്ലവന്റെയും വീട്ടിൽ അടിമപ്പണി ചെയ്ത് ഒടുങ്ങാതെ ഇറങ്ങി പോരുക. എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കുക.

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl 6 місяців тому +2

    Snehicha pennu nee snehikyanum alleghil waste

  • @vasudevanmgd7342
    @vasudevanmgd7342 6 місяців тому +2

    Supper malu polichu orupadu eshtayi God bless you

  • @binisebastian2706
    @binisebastian2706 5 місяців тому

    Super♥️👍👍👍

  • @lailahaneefa4083
    @lailahaneefa4083 5 місяців тому

    Super malu

  • @aminaka4
    @aminaka4 6 місяців тому

    സൂപ്പർ 👍👍👍👍

  • @sukumaranpm4270
    @sukumaranpm4270 6 місяців тому +1

    Super ❤

  • @SARANYAVASUDEVAN-d6y
    @SARANYAVASUDEVAN-d6y 6 місяців тому

    Super message