മുടി കെട്ടുന്നതും ഷാൾ ഇടുന്നതും നന്നായിട്ടുണ്ട് ഇഷ്ടായി 👌പിന്നെ ഈച്ചയെ ഓടിക്കാൻ ഗ്രാമ്പു ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കർപ്പൂരം പിടിച്ചിട്ട് സ്പ്രേ ചെയ്തു തുടച്ചാൽ മതി ഒരു 5മിനിറ്റ് കഴിയുമ്പോൾ എല്ലാം പോകും
ഇഡ്ഡലി സാമ്പാർ എനിക്ക് തട്ട് ദോശ യാണ് കൂടുതൽ ഇഷ്ടം രണ്ടു പേർക്കും കൂടി ഒരു പാട് ഒന്നും വേണ്ടല്ലോ.എല്ലാപലഹാരവും ഉണ്ടാക്കാം അധികം മടി വേണ്ട . മോന് കല്യാണം ഒക്കെ നോക്കാറായോ മോൻ കേൾക്കണ്ട എന്നേ വഴക്ക് പറയും 😊 എനിക്ക് ഒരു പാട് മുടിയുണ്ടായിരുന്നു ഞാൻ ശ്രദ്ധിക്കാറില്ല ഇനിയും സാരമില്ല എന്ന് കരുതി ❤👌👌👍👏👏
ഇന്നത്തെ ഇഡലി,സാമ്പാർ, മത്തി ഫ്രൈ,. ഇവിടെ frozen മത്തി 8 എണ്ണം ഒരുപാക്കറ്റിൽ $ 10. അപ്പോൾ 800 രൂപ നാട്ടിലെ.. ഷാൾ, മുടി കെട്ട്, face ക്രീം എല്ലാം സൂപ്പർ, സൂപ്പർ. ലൈക് ❤❤❤
അടുക്കള ജോലി ചെയ്യുമ്പോൾ കുക്കർ. ചീനച്ചട്ടി ഇവയുടെ സൈഡിൽ കൈ തട്ടി പൊള്ളൽ ഉണ്ടാകാരുണ്ട്. ഈ പാട് പോകാൻ എന്ത് ചെയ്യണം. എന്റെ കൈയ്യിൽ കുറെ പാടുകൾ ഉണ്ട്. Tips പറയുമോ
മീൻ ക്ലീനിംഗ് ,. ടിപ്സ്, ചേട്ടൻ എല്ലാം അടിപൊളി🥰🥰🥰
Uluva vellam ano thekunathu.uluva thechal naracha mudi karakumo
മുടി കെട്ടുന്നതും ഷാൾ ഇടുന്നതും നന്നായിട്ടുണ്ട് ഇഷ്ടായി 👌പിന്നെ ഈച്ചയെ ഓടിക്കാൻ ഗ്രാമ്പു ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കർപ്പൂരം പിടിച്ചിട്ട് സ്പ്രേ ചെയ്തു തുടച്ചാൽ മതി ഒരു 5മിനിറ്റ് കഴിയുമ്പോൾ എല്ലാം പോകും
ഉലുവ എത്ര quantity വേണം
എനിക്ക് വലിയ ഇഷ്ടം ആണ് എന്റെ സുന്ദരി ചേച്ചിയുടെ സംസാരം കേൾക്കാൻ.... 🥰🥰🥰
ചേച്ചി, ചേട്ടന്റെ പാട്ട് ഒത്തിരി miss ചെയ്യുന്നുണ്ടെന്ന് പറയണേ.... 💞💞💞💞
Thanks da❤️❤️
ഇഡ്ഡലി സാമ്പാർ എനിക്ക് തട്ട് ദോശ യാണ് കൂടുതൽ ഇഷ്ടം രണ്ടു പേർക്കും കൂടി ഒരു പാട് ഒന്നും വേണ്ടല്ലോ.എല്ലാപലഹാരവും ഉണ്ടാക്കാം അധികം മടി വേണ്ട . മോന് കല്യാണം ഒക്കെ നോക്കാറായോ മോൻ കേൾക്കണ്ട എന്നേ വഴക്ക് പറയും 😊 എനിക്ക് ഒരു പാട് മുടിയുണ്ടായിരുന്നു ഞാൻ ശ്രദ്ധിക്കാറില്ല ഇനിയും സാരമില്ല എന്ന് കരുതി ❤👌👌👍👏👏
നോക്കുന്നുണ്ട് chechy❤️❤️
ആദ്യം ആയി കാണുന്നു അടിപൊളി വീഡിയോ 👌🏻
സംസാരം എന്നാ ക്ലാരിറ്റി ആണ് 😍😍😍ടിപ്സ് എല്ലാം സൂപ്പർ 👍🏻
നീണ്ട വർണന, ആവർത്തന വിരസത മാറ്റിയാൽ നന്ന്, മലയാളത്തിൽ തന്നെയല്ലേ പറയുന്നേ, മനസ്സിലാകും.
അപ്പോൾ കാണേണ്ട അത്ര അല്ലെ ഉള്ള് കാര്യം 😂
Ayyodaaa ...chettanum vdo yil koodittundalloo...nalla fmly..njan nerathe subscribe cheythittundu ..bt ippozhanu kaanunnathu..annonnum karimangalyam illaa enikku.. ippo nirachum undu . Athukondu karimangalyam maranulla vdo nokkitha..appozhanu ee chanal kandathu.. suupr
കരിമംഗല്യം നല്ലതു പോലെ പോയല്ലോ,ഗോതമ്പുപൊടി പാക്ക് മാത്രമാണോ ഉപയോഗിച്ചത്
ഇന്നത്തെ ഇഡലി,സാമ്പാർ, മത്തി ഫ്രൈ,. ഇവിടെ frozen മത്തി 8 എണ്ണം ഒരുപാക്കറ്റിൽ $ 10. അപ്പോൾ 800 രൂപ നാട്ടിലെ.. ഷാൾ, മുടി കെട്ട്, face ക്രീം എല്ലാം സൂപ്പർ, സൂപ്പർ. ലൈക് ❤❤❤
Thankyou❤️
Aunty. Innu muthal aanu njan ithu kandath enik othiri ishtamai
ഇഡ്ഡലി സാമ്പാർ മത്തി നല്ല വിലയാണ് ഇവിടെ മീൻ ഫ്രൈ മുട്ട ഫ്രൈ കൈപ്പക്ക മുടിയുടെ ഉലുവ ചേർത്തിട്ടുള്ള ടിപ്സ് സൂപ്പർ ❤❤👍👍👍
❤️❤️
ഉലുവ യുടെ കൂടെ ഗ്രാപ്പൂ കൂടെ ഇട്ടു വെച്ചാൽ തണുപ്പ് അടിക്കില്ല.
ഞാൻ എവിടെ പോയാലും കഴിക്കുന്നത് ഇഡലി സാമ്പാർ ആണ് 😋 ടിപ്സ് സൂപ്പർ പിന്നെ ഒരു പാട് ഇഷ്ട്ടം ഡിയർ സംസാരം കേക്കൻ ആണ് 🤗👍❤️
Thanks da❤️
ഇഡലി സാമ്പാർ..മീൻ ഫ്റ്റി മുടി ടിപ്സ് എല്ലാം nannayittund👌🏻❤️
അടുക്കള ജോലി ചെയ്യുമ്പോൾ കുക്കർ. ചീനച്ചട്ടി ഇവയുടെ സൈഡിൽ കൈ തട്ടി പൊള്ളൽ ഉണ്ടാകാരുണ്ട്. ഈ പാട് പോകാൻ എന്ത് ചെയ്യണം. എന്റെ കൈയ്യിൽ കുറെ പാടുകൾ ഉണ്ട്. Tips പറയുമോ
Ath ari illallo da❤️❤️
😢😢
Now all are concerned about hair,liked all your styles and cooking ,like71 ❤❤❤😊
Thankyou chechy❤️
മത്തിക്കു നല്ല വിലയ അജു സാമ്പാർ സെയിം പിച്ച് മെഴുക്കുപുരട്ടി അജുന്റെ മുടി നന്നായി വളർന്നു ഈ ടിപ്സ് ഒക്കെ ചെയ്താന്ന് എനിക്ക് അറിയാം 😘❤️😍
❤️❤️😘😘
ഇഡ്ഡലി സാമ്പാർ അടിപൊളി. മീൻ വില കൂടുതലാണ്.ഉലുവ tip സൂപ്പർ loke
❤️❤️
Chechi work cheyyunnundo?
രണ്ടാളും നമ്മുടെ കുടുംബത്തിലെ ആൾക്കാരെ പോലെ ഉണ്ട് ഓരോ കാര്യവും പറയുമ്പോൾ ❤❤❤
Thankyou❤️❤️
വളരെ നല്ല ടിപ്പ് നന്നായി പറഞ്ഞു തന്നു ❤❤❤
2മീൻ ആണോ വരുക്കുന്നത്.. ഞാ നും മോനും..ഇവിടെഞാൻ ഇടത്തരം മത്തിയാണ് ഇഷ്ടം..10,എണ്ണമെങ്കിലും വരുക്കും😊
വളരെ നല്ല ടിപ്പ് 👌🥰🥰🥰🥰
ഇങ്ങനെ കെട്ടാൻ കുറേ മുടി വേണ്ടേ❤
Super
മത്തി വലിയ ഡിമാൻഡ് ആണ് ടിപ്സ് സൂപ്പർ
❤️❤️
Shampoo ഇടുമോ?
Illa ketto❤️
👌👌
Eniku Uluva pidikkilla
Eppum techalum mudi Orupadu Pozhiyum😢
മുടി മുകളിൽ കെട്ടി വെയ്ക്കുമ്പോൾ വേദന ഉണ്ട് ചേച്ചി എന്ത് ചെയ്യും
Tight cheyath kettitta loose aakki kettu ❤️❤️
സുന്ദരി കൂട്ടി വന്നല്ലോ 🥰🥰പിന്നെ മത്തി ഭയങ്കര വില ആണ് 🥱മുടിയുടെ tip ഒന്നും പറയാൻ ഇല്ല സൂപ്പർ 👌🏻👌🏻🥰🥰🥰❤️❤️
❤️❤️
മടിച്ചി ജോമാ ഉണ്ടിവിടെ 🤣🤣🥰🥰
കരിമംഗല്യം പോകാൻ പറ്റിയത് ചെയ്യാവോ
👍
Chettan paattu paadane❤
👍👍
രാവിലത്തെ കാപ്പി , മത്തിയുടെ വില അത് സ്വർണ്ണ വില പോലെയാണ്
Sathyam ❤️
Helpfull tips mam
ടിപ്സ് കൊള്ളാം ഹെയർസ്റ്റൈൽ❤❤❤
Thanks da❤️
ഹായ് ചേച്ചി ♥️
Hi molu❤️
Me en veku nna karium allalo para nca th mu diude kariyum alle kallam parauno.
Chechi njanum cheyyum tta
മത്തി ഇപ്പോൾ വലിയ ഡിമാൻഡ് ആണ് ടിപ്സ് 👌🙏🥰
❤️❤️
എല്ലാ ദിവസവും തേക്കാമോ
വളരെ നല്ല ടിപ്പ് ആണ് ഇഡ്ഡലി സാമ്പാർ എല്ലാം നന്നായിട്ടുണ്ട്❤❤
❤️❤️
Ajitha, nalla video. Innu matthi.sambhar. Pinne nett problem karanam video sthiramayo kanan pattunnilla. Tips ellam super.
Aano pattumpol kanane ❤️❤️🙏
Useful Video👌👍
Ohooo. Chahi. Hair epool kettyeathu. Kanan. Nalla. Bangeeeeee
Thankyou da❤️
Super 😍👌👌❤❤
Aathiyaayitta video kaanunne.😊 video like sub chythtto
താങ്ക്സ് ഡാ ❤️
സൂപ്പർ❤️
Super👍
❤❤❤👍🏼👍🏼ടിപ്സ് 👌🏼
കുളിക്കാൻ സോപ്പ് ഉപയോഗിക്കണോ?
Ajithas all videos are super 👍...shawl ഇടുന്നത് പഠിപ്പിച്ചു തന്ന അജിതക്കു ഒത്തിരി thanks... ഇപ്പൊൾ ഞാനും ഇതു പോലെ തന്നെ ഇടുന്നത്
Thanks da ❤️❤️
suppar❤❤❤
🥰🥰🥰
Hai❤
Mudi nalla karuppanallo.karuppichathano
Allallo
ഒരു മുടിപോലും നരച്ചിട്ടില്ലല്ലോ സെഹച്ചി അതിനിട രഹസിയം എന്താണ് പ്ലീസ് പറഞ്ഞ് തരുമോ
❤❤❤
ചേച്ചി മുടി വളരുന്നത് പറയു
Video kanu ❤️❤️
Antaammo anthoruvarthamanam
😂😂വേണ്ടേ 😂
Nannayittund Aji❤❤
Supper
❤❤❤
ഈച്ച അയ്യോ ഉണ്ട് 😳
Super ❤❤❤
👍
❤👌👌👌❤
Hai amma acha❤🥰
Super tip 👍 nice episode🙏
Haiajitha❤❤
Hi chechi njan new member anu enikk oru hi tharo
Tharallo
❤️❤️❤️🌹
❤❤
Thank u😄😄
ജയ ചേച്ചി ടെ സ്വന്തം ചേച്ചി ആണോ
Athe mole ❤️
Suppar.chechi
❤️❤️
L 217
🥰🥰🥰