വല്ലാത്ത ഒരു അനുഭവം തന്നെ ഇത്തരം അവസ്ഥകളിലും എല്ലാം മറന്ന് ജോലി ചെയ്യുകയും incident ൽ സഹായഹസ്തവുമായി വന്ന എല്ലാവർക്കും കടപ്പാടും സ്നേഹവും, മറവികൾ ഈ മുറിവ് മായ്ച്ചുകളയട്ടെ
സാർ. കോങ്കൻ റയിൽവേ വഴി ഇലട്രിക് ലോക്കോകൾക്ക് പോകാൻ സാധിക്കുമോ. സംശയം ആണ്. കാരണം കേരളത്തിൽ നിന്നും പല വണ്ടികളും ഇലട്രിക് locoകൾ കടിപ്പിച്ചു പോകുന്നത് കോഴിക്കോട്, കണ്ണൂർ തുടങ്ങിയ സ്റ്റേഷൻ കളിൽ വെച്ച് കണ്ടിട്ടുണ്ട്. എന്നാൽ mangalore to mumbai വരെ പോകുന്ന കൊങ്കൻ line വഴി ഡീസൽ loco കാൽ പോകുന്നത് മാത്രമാണ് ഞാൻ ഫോണിൽ ഒക്കെ കണ്ടിട്ടുലത്. പിന്നെ എങ്ങനെ ആണ് ഇലട്രിക് loco കൾ ഗുജറാത്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ഓടുന്നത്. ഒരു സംശയം ആണ് അത്.
Kerala til ninnum Konkan vazhi povunna train il ente arivil oru 6 train end to end aayi full diesel loco aanu odunnath 1. Kcvl ltt express 2. Kcvl ltt garib Rath 3. Ers LTT Duronto 4. Ers Pune via Panvel 5. Ers Pune poorna. 6. TVC nzm via Kottayam (22653/54) Itinu purame Rajdhani express Trivandrum to Vadodara vare diesel loco aanu. Avidunnu nzm vare electric um Bakki ella train um Mangalore vechu diesel loco aayi change cheythittanu nilavil povunnath. Atil mikkavarum Ella train um destination vare pinne diesel loco thanne aanu except some Delhi bound trains( ers nzm Duronto, TVC nzm via Alappuzha, kcvl asr , kcvl ynrk , sampark Kranti enniva Vadodara vechu veendum electric loco aavunnu. Atu pole Mangala express Igatpuri il vechu veendum electric loco aavunnu)
MAQ ബോർഡിൽ ബാലൻ നായരായിരുന്ന് എന്ന് തോന്നുന്നു .ഞാൻ അന്ന് ഡൂട്ടിയിലുണ്ടായിരുന്നു .
അന്ന് അവിടെ വർക്ക് ചെയ്ത ഓരോ ജീവനക്കാരും ഒരു big സല്യൂട് ❤️
Supper sir
ലോക്കോ പൈലറ്റ് നെ പറ്റി ഇപ്പോഴാണ് ശെരിക്കും അറിയുന്നത്
വല്ലാത്ത ഒരു അനുഭവം തന്നെ ഇത്തരം അവസ്ഥകളിലും എല്ലാം മറന്ന് ജോലി ചെയ്യുകയും incident ൽ സഹായഹസ്തവുമായി വന്ന എല്ലാവർക്കും കടപ്പാടും സ്നേഹവും, മറവികൾ ഈ മുറിവ് മായ്ച്ചുകളയട്ടെ
അന്നത്തെ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്റെ ലോക്കോ പൈലറ്റ് സുബ്രഹ്മണ്യൻ
സെക്ഷൻ കൺട്രോളറേ പരിച്ചയ പ്പെടുത്തിയതിനു നന്ദിയുണ്ട്.
ഇനിയും കൂടുതൽപ്പേരെ പരിചയ
പ്പെടുത്തണം. അറിയുവാൻ ആഗ്രഹമുണ്ട് കൂടുതൽ കാര്യങ്ങൾ ❤
Viewers കൂടിയാൽ ചെയ്യാം
@@locomotive thankyou Sir
Thank you so much sir 😍😍😍😍😍😍😍😍😍😍😍
Voice palathum clear alla
Uthralikkavu temple firework ithupole accident undyitt ille?
Yes. Again railway was not given advance notice of the festival. So trains were running at normal speed.
Variety information!
Nice video sir 💞
Nice video
Loco pilot My Dream Job🤩❤
Time 9.00 why you distrust the talk ...its appropriate
Ethu year aarunu accident
1986
Nice 👍
Thanks 🙏
💙💙💙
😍😍
ശ്രദ്ധ. കോൺഡ്രോൽ. തെറ്റ് പറ്റിപ്പോയോ
😍😍😍🤩
സാർ. കോങ്കൻ റയിൽവേ വഴി ഇലട്രിക് ലോക്കോകൾക്ക് പോകാൻ സാധിക്കുമോ. സംശയം ആണ്. കാരണം കേരളത്തിൽ നിന്നും പല വണ്ടികളും ഇലട്രിക് locoകൾ കടിപ്പിച്ചു പോകുന്നത് കോഴിക്കോട്, കണ്ണൂർ തുടങ്ങിയ സ്റ്റേഷൻ കളിൽ വെച്ച് കണ്ടിട്ടുണ്ട്. എന്നാൽ mangalore to mumbai വരെ പോകുന്ന കൊങ്കൻ line വഴി ഡീസൽ loco കാൽ പോകുന്നത് മാത്രമാണ് ഞാൻ ഫോണിൽ ഒക്കെ കണ്ടിട്ടുലത്. പിന്നെ എങ്ങനെ ആണ് ഇലട്രിക് loco കൾ ഗുജറാത്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ഓടുന്നത്. ഒരു സംശയം ആണ് അത്.
Kerala til ninnum Konkan vazhi povunna train il ente arivil oru 6 train end to end aayi full diesel loco aanu odunnath
1. Kcvl ltt express
2. Kcvl ltt garib Rath
3. Ers LTT Duronto
4. Ers Pune via Panvel
5. Ers Pune poorna.
6. TVC nzm via Kottayam (22653/54)
Itinu purame Rajdhani express Trivandrum to Vadodara vare diesel loco aanu. Avidunnu nzm vare electric um
Bakki ella train um Mangalore vechu diesel loco aayi change cheythittanu nilavil povunnath. Atil mikkavarum Ella train um destination vare pinne diesel loco thanne aanu except some Delhi bound trains( ers nzm Duronto, TVC nzm via Alappuzha, kcvl asr , kcvl ynrk , sampark Kranti enniva Vadodara vechu veendum electric loco aavunnu. Atu pole Mangala express Igatpuri il vechu veendum electric loco aavunnu)
👍
👍👍👍
ഇന്ന് അമ്മയോട് ചോയിച്ചെ ഉള്ളു അമ്പലത്തിൽ എങ്ങനാ അപകടം പറ്റിയേന്
തലശ്ശേരിക്കാരി, ഇപ്പോൾ അമ്പലത്തിൽ ഉത്സവം
🖐️🖐️
👋👋👋
Innum overbridge illa ...kashtam tanne..ulsavathinte samayath police orupaad kastappedarund train cross cheyyumbo
ഇജ്ജ് 😎
Najan thallssery karan an
❤️❤️🙏🙏🙏🙏🙏
My father worked as loco driver in ask of mys dvn . Hope atleast do a condolace vdo in his demice
👍