Ningalkkariyamo? SBC-CAPE Island Expressന്റെ ചരിത്രവും Perumon Train Tragedyയുടെ അറിയാത്ത നിഗൂഢതകളും

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ •

  • @RajeshgPillai
    @RajeshgPillai 8 місяців тому +44

    പുതിയ പാളം മാറ്റുന്ന തിരക്കിലായിരുന്നു പുതിയ പുതിയ പാളം കൊണ്ടുവെച്ചത് ഉണ്ടായിരുന്നുള്ളൂ ബോൾട്ട് ഇട്ടിരുന്നില്ല ചാറ്റൽ മഴയത്ത് ജീവനക്കാരൻ ചായ കുടിക്കാൻ പോയ സമയത്താണ് ട്രെയിൻ വന്നത് ഞാൻ ദൃസാക്ഷിയാണ്

    • @JithuRaj2024
      @JithuRaj2024 4 місяці тому +1

      നിങ്ങള്ക് അപോ ipo എത്ര വയസ്

    • @RajeshgPillai
      @RajeshgPillai 4 місяці тому

      ​@@JithuRaj202414വയസ്

    • @sheebam.r1943
      @sheebam.r1943 4 місяці тому +2

      വർക്ക് നടക്കുമ്പോൾ വാണിംഗ് കൊടുക്കില്ലേ

  • @ritathomas5835
    @ritathomas5835 4 місяці тому +19

    My brother was in the train.He was in the last boggi.He was saved miraculously. The fisher men helped him. Big thanks to the people helped him with needed care.

  • @thomasmathew1212
    @thomasmathew1212 4 місяці тому +12

    ഇതിന് മുൻപും ഇതിന് ശേഷവും കേരളത്തിൽ ടോർണാഡോ വന്നിട്ടില്ല 🤔

  • @shyammohan2007
    @shyammohan2007 4 місяці тому +8

    നല്ല അവതരണം ❤

  • @johnjacob2236
    @johnjacob2236 Рік тому +6

    ടോർണാഡോ നല്ല കഥയാണ്. ജീവനക്കാരെ രക്ഷിക്കാൻ

  • @greengame5115
    @greengame5115 8 місяців тому +4

    നല്ല അവതരണം 👍

  • @mohammedmamutty6705
    @mohammedmamutty6705 Рік тому +2

    വളരെ വിശദമായി ചരിത്രം പറഞ്ഞു.
    അനന്തരം ബോകികൾ കായലിൽ നിന്നും മാറ്റിയ ചരിത്രം ചിത്രങ്ങൾ സഹിതം വീഡിയോ ചെയ്യുമോ.

  • @naveenempire2838
    @naveenempire2838 3 місяці тому +1

    എന്റെ അപ്പയും ചേട്ടനും മാമനും 💔🌹

  • @Neymar_internet
    @Neymar_internet 11 місяців тому +2

    Enik ariyam

  • @AmalManjady
    @AmalManjady 3 місяці тому +1

    Nalla avatharanam❤

  • @seethak6109
    @seethak6109 4 місяці тому +2

    എന്തു ആയാലും 150കുടുംബങ്ങൾ അനാഥ ർ ആയി പോയി. കേൾക്കാൻ തന്നെ വിഷമം.

  • @sheebam.r1943
    @sheebam.r1943 4 місяці тому

    അന്ന് ഞാൻ ഡിഗ്രി ക്ക് പഠിക്കുന്ന സമയം ആശ്രയം റേഡിയോ ആണ്

  • @ritathomas5835
    @ritathomas5835 4 місяці тому

    He is now healthy and happy enjoying life having 3cjhildren and seven grant children....

  • @supersaiyan3704
    @supersaiyan3704 8 місяців тому

    Some Railway officers saving their sorry ass

  • @Neymar_internet
    @Neymar_internet 11 місяців тому

    Njan 6 vayasullapol

  • @aravinddawnsd815
    @aravinddawnsd815 4 місяці тому

  • @Maneksha-h5t
    @Maneksha-h5t 4 місяці тому +3

    നട്ടുംബോൾട്ടുംലൂസാക്കി
    ജോലിക്കാർ ചുവന്ന കൊടിയും നാട്ടിഊണ്
    കഴിക്കാൻ പോയസമയം
    ആ കാലഘട്ടംവണ്ടി
    വരും പോക്ക് സമയക്രമം
    ഇവർക്കറിയില്ലായിരുന്നു
    എൻജിൻട്രൈവർകൊടി
    കണ്ടു വണ്ടി പെട്ടെന്ന്
    നിറുത്താൻ ശ്രമിച്ചു
    അതായിരുന്നു ദുരന്തം

  • @Neymar_internet
    @Neymar_internet 11 місяців тому

    Nangalude gramathinte appurathulla AA palathil aas

  • @Gopakumard-ji8wm
    @Gopakumard-ji8wm 3 місяці тому

    Now orginated mistakes are sole response of railway authorities only produced 😂😂in the 😂😂