മന്ത്രി ഗണേഷ്കുമാറിൻ്റെ വാക്കുകൾക്ക് ഞാൻ 100 %അനുകൂലിക്കുന്നു ഒരു ആനയെ കൊണ്ട് എതെ കുടുംബങ്ങൾ കഴിഞ്ഞു പോകുന്നു മാന്യമായി അതിനെ പരിപാലിക്കണം എന്നു മാത്രം
മണ്ടൻ നിയമങ്ങൾ മാറ്റി ബുദ്ധി ഉള്ളവരെ കൊണ്ട് നിയമം ബേധഗതി ചെയ്യ് ഒരു ഉൽസവത്തിൽ ഒരാന പങ്കെടുത്താൻ ആ ആനയ്ക്ക് 3 ദിവസത്തിന് ശേഷമേ അടുത്ത പരിപാടിക്ക് സർട്ടിഫിക്കറ്റ് കൊടുക്കാവൂ അപ്പോൾ ആനയ്ക്ക് റസ്റ്റ് ഉണ്ടാകും ഒരു കുഴപ്പവുമില്ല ശാന്തനായിരിക്കും ഉൽസവത്തിന് ആനയ്ക്ക് നല്ല ഭക്ഷണം ഉള്ളതാണ് ഫിസിക്കൽ ബുദ്ധിമുട്ടില്ല
ഇവിടെ ആനകൾക് മാത്രമാണ് നിയമം ഉള്ളത് മനുഷ്യൻ മനുഷ്യന്റെ ആവിശ്യങ്ങൾക് വേണ്ടി എല്ലാ മൃഗങ്ങളെയും പിഡിപിക്കുന്നുണ്ട്. അവരുടെ സ്വാതത്ര്യം നഷ്ടപ്പെടുത്തുന്നുണ്ട്. ഇനി ആന വന്യ ജീവി ആയത് കൊണ്ട് ആണോ എന്ന് ചോദിച്ചാൽ വന്യജീവി സങ്കേതം എന്ന പേരിൽ കാട്ടിൽ കിടക്കേണ്ട മൃഗങ്ങളെ കൊണ്ടേ കൂട്ടിൽ ഇടുന്നത് 🤌🏻. അതും നമ്മൾ മനുഷ്യർക് ആസ്വതിക്കാൻ വേണ്ടി ആണ് 😂
കാനഡ ഫണ്ട് മേടിച്ചു പ്രവർത്തിക്കുന്ന pitta ആണ് ഇതിനു പിന്നിൽ അവർ ഇപ്പോൾ പറയുന്നത് ആറ്റുകാൽ പൊങ്കാല പരിസ്ഥിതി മലീനകരണം സൃഷ്ടിക്കുന്നു എന്ന് പറഞ്ഞു ഒരു memoranadam high കോടതി മുൻപാകെ വയ്ക്കാൻ ഇവർ submit ചെയ്യാൻ നോക്കുന്നു
ഡേയ്. Spelling എങ്കിലും തെറ്റാതെ പറയ്.. പിന്നെ പൊങ്കാലയുടെ പൊലുഷൻ ഒരു സത്യം അല്ലെ.. അതിനു പൊതുജനം പരാതി കൊടുത്താ മതി.. കോളാമ്പി കെട്ടി പാട്ടും വിളിയും അമ്പലത്തിലും പള്ളിയിലും വെക്കുന്നതിനും നിയന്ത്രണം ഉണ്ട്.. ഇതൊന്നും നടപ്പിലാവുന്നില്ല എന്നേ ഉള്ളു.. കാരണം മതപരമായ കാര്യങ്ങളിൽ രാഷ്ട്രീയക്കാർ കഴിവതും ഇടപെടില്ല.. അത്ര തന്നെ.
ഇവിടെ നായ് കടിച് കുറുകെ ചാടി ഒരു പാട് ജീവിതങ്ങൾ ദുരിതത്തിൽ അന്ന്, പന്നി ഇറങ്ങി കൃഷി ചെയ്യാൻ പറ്റുന്നില്ല, കാട്ടാന ഇറങ്ങി ആളുകളെ കൊല്ലുന്നു ,നിയമം അനുസരിക്കതെ വഹനം odikkunnu allukal marikkunnu അതിനൊന്നും പരാതി ഒരു ngo നും ഇല്ല അമ്പലത്തിൽ ആന എഴുനേളിച്ചാൽ വലിയ പ്രശനം മനഃപൂർവം അമ്പലങ്ങളിൽ ഉത്സവം നിർത്താൻ വേണ്ടി ഇത്തരം ആളുകൾ പരാതിയും ആയി കോടതികളിൽ പോവുന്നത്
ആനകൾ തമ്മിൽ എന്തുകൊണ്ട് 3 മീറ്റർ അകലം വേണം, ഇല്ലെങ്കിൽ എന്താണ് പ്രശ്നം എന്ന് നിയമം ഉണ്ടാക്കുന്നവർ വ്യക്തമാക്കണം. കേരളത്തനിമ തകർക്കുവാൻ ആരോ ശ്രമിക്കുന്നുണ്ട്.
ഇപ്പോൾ സുഖിപ്പിക്കൽ അല്ലെ ജോലി പണ്ടും ഇത്രയും ആനയെ ആണ് ഉത്സാവത്തിന് പൂരത്തിനു എഴുന്നുള്ളിച്ചത് ഇപ്പോൾ പിന്നെ എന്തെ അപ്പോൾ നിങ്ങളുടെ ഉദ്വേശം മനസിലായി സുഖിപ്പിക്കൽ ഗണേശാ
@@S-rs7ai അയാൾ സൗജന്യ മായിട്ട് അല്ലാരിക്കും എങ്കിലും കൂടുതൽ അല ച്ചിലൊന്നും അങ്ങേരുടെ ആനകൾക്ക് ഇല്ല പിന്നെ. ഗണേഷിനെ പോലുള്ളവർക്ക് 2 ആന സാധാരണക്കാരന്റെ വീട്ടിൽ 2 ആട് വളർത്തുന്നത് പോലെയേ ഉള്ളു അവരുടെ കുടുംബ സ്വത്ത് തന്നെ നോക്കിയാൽ മതി. പിന്നെ ഗാലറിയിൽ ഇരുന്ന് കളി കാണുന്നവർക്ക് പലതും പറയാം ഈ മൃഗ സ്നേഹികൾ എന്ന് പറയുന്നവർ വീട്ടിൽ ഒരു കോഴിയെ പോലും വളർത്തിയ ആളുകൾ ആയിരിക്കില്ല
One of the best minister from current Kerala government. I would say the only one
ഇതാവണം ഒരു മന്ത്രി..... കണ്ടു പഠിക്കട്ടെ.
Love u ganesh eattan....
Manthrik aanayund 2 ennam 😅
💯
@@abhijithmanjoor2511അതിന് ? അതുകൊണ്ടായിരിക്കും അയാൾക്ക് പ്രായോഗിക കാര്യങ്ങൾ അറിയാം.
Ariyam @@menondevadas
മന്ത്രി ഗണേഷ്കുമാറിൻ്റെ വാക്കുകൾക്ക് ഞാൻ 100 %അനുകൂലിക്കുന്നു ഒരു ആനയെ കൊണ്ട് എതെ കുടുംബങ്ങൾ കഴിഞ്ഞു പോകുന്നു മാന്യമായി അതിനെ പരിപാലിക്കണം എന്നു മാത്രം
ആനയുള്ളവർക്കേ അതിന്റെ വിഷമം മനസിലാകൂ 😂😂
ഗണേഷ് sir സൂപ്പർ 👌
Super speech
മണ്ടൻ നിയമങ്ങൾ മാറ്റി ബുദ്ധി ഉള്ളവരെ കൊണ്ട് നിയമം ബേധഗതി ചെയ്യ് ഒരു ഉൽസവത്തിൽ ഒരാന പങ്കെടുത്താൻ ആ ആനയ്ക്ക് 3 ദിവസത്തിന് ശേഷമേ അടുത്ത പരിപാടിക്ക് സർട്ടിഫിക്കറ്റ് കൊടുക്കാവൂ അപ്പോൾ ആനയ്ക്ക് റസ്റ്റ് ഉണ്ടാകും ഒരു കുഴപ്പവുമില്ല ശാന്തനായിരിക്കും ഉൽസവത്തിന് ആനയ്ക്ക് നല്ല ഭക്ഷണം ഉള്ളതാണ് ഫിസിക്കൽ ബുദ്ധിമുട്ടില്ല
That Point.. Ee ezhunnallipil thanne athinu pala prashnanaglum undakunnundallo bro
എടൊ ആനകൾ കുറഞ്ഞു. പക്ഷെ ഉത്സവങ്ങൾ കുറയുന്നില്ല. 3 ദിവസം റസ്റ്റ് കൊടുക്കാം പക്ഷെ ആ ദിവസങ്ങളിൽ ഉത്സവങ്ങൾക്ക് ആനകളെ കിട്ടാതെ ആവും
Athrathane aanakal keralathil lla kond vannale ippo nilavil pray ullavark visramam kittu
അപ്പോൾ പുറത്തു നിന്നും ആനകളെ കൊണ്ട് വരണം ❤️❤️❤️
@@arunvijayannair5980 vidathilla
ഗണേഷ് സാറിന്റെ കൂടെ ഞങ്ങൾ ഉണ്ട് ❤❤❤❤💪💪💪💪
അതുപോലെ പിണറായിയുടെ പല നിയമങ്ങളും ഇവിടെ പ്രായോഗികമല്ല💯
നിങ്ങൾ തന്നെ കേസ് കൊടുക്കുന്നു...
നിങ്ങൾ തന്നെ പ്രതികരിക്കുന്നു😂
ആനകളെല്ലാം അവസാനം ഒരു ചങ്ങായിടെ പാർക്കിൽ ചെന്നെത്തും.. അങ്ങ് ഗുജറാത്തിൽ... അതിനുള്ള കളിയല്ലേ ഇതൊക്കെ.... 😄😄
ഇവടെ ആനസ്നേഹം വാരി എറിയുന്ന നന്മ മരങ്ങൾ എല്ലാം ആടിനെയും മാടിനെയും തിന്നാത്തവർആണല്ലോ എന്ന് ഓർക്കുമ്പോ ഒരു സന്തോഷം ❤
Ksrtc തള്ള് നിർത്തി ക്യാഷ് കൊടുക്കു സാലറി ഇയാൾ ചുമ്മാ തള്ള് മാത്രം ഒള്ളു
👍👍👍👍👍👍
👍👍
വെജിറ്റേറിയൻ ആയിട്ടുള്ളവർക്ക് ആന സ്നേഹം ആവാമോ? അവരോട് എന്ത് പറഞ്ഞു പിടിച്ചു നിൽക്കും?😂
😂😂 അതെന്ത നിനക്ക് ആന സ്നേഹം ഇല്ലേ?
Full support Ganesh kumar
ഇദ്ദേഹം പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്. പക്ഷേ govt എത്രത്തോളം ഇത് പ്രാവർത്തികമാക്കാം എന്ന് കണ്ടറിയണം
Ganesh ettan...❤
Good and sensible speech.
ഇവിടെ ആനകൾക് മാത്രമാണ് നിയമം ഉള്ളത് മനുഷ്യൻ മനുഷ്യന്റെ ആവിശ്യങ്ങൾക് വേണ്ടി എല്ലാ മൃഗങ്ങളെയും പിഡിപിക്കുന്നുണ്ട്. അവരുടെ സ്വാതത്ര്യം നഷ്ടപ്പെടുത്തുന്നുണ്ട്. ഇനി ആന വന്യ ജീവി ആയത് കൊണ്ട് ആണോ എന്ന് ചോദിച്ചാൽ വന്യജീവി സങ്കേതം എന്ന പേരിൽ കാട്ടിൽ കിടക്കേണ്ട മൃഗങ്ങളെ കൊണ്ടേ കൂട്ടിൽ ഇടുന്നത് 🤌🏻. അതും നമ്മൾ മനുഷ്യർക് ആസ്വതിക്കാൻ വേണ്ടി ആണ് 😂
)8
1:37 1:39 1:39 1:39 😮😮😮😅v😅
Ganesh Kumar ❤
Super speech ❤
ആനപ്രേമികൾ ഇവിടെ ലൈക്ക് അടി❤❤❤❤
കാനഡ ഫണ്ട് മേടിച്ചു പ്രവർത്തിക്കുന്ന pitta ആണ് ഇതിനു പിന്നിൽ അവർ ഇപ്പോൾ പറയുന്നത് ആറ്റുകാൽ പൊങ്കാല പരിസ്ഥിതി മലീനകരണം സൃഷ്ടിക്കുന്നു എന്ന് പറഞ്ഞു ഒരു memoranadam high കോടതി മുൻപാകെ വയ്ക്കാൻ ഇവർ submit ചെയ്യാൻ നോക്കുന്നു
ഡേയ്. Spelling എങ്കിലും തെറ്റാതെ പറയ്.. പിന്നെ പൊങ്കാലയുടെ പൊലുഷൻ ഒരു സത്യം അല്ലെ.. അതിനു പൊതുജനം പരാതി കൊടുത്താ മതി.. കോളാമ്പി കെട്ടി പാട്ടും വിളിയും അമ്പലത്തിലും പള്ളിയിലും വെക്കുന്നതിനും നിയന്ത്രണം ഉണ്ട്.. ഇതൊന്നും നടപ്പിലാവുന്നില്ല എന്നേ ഉള്ളു.. കാരണം മതപരമായ കാര്യങ്ങളിൽ രാഷ്ട്രീയക്കാർ കഴിവതും ഇടപെടില്ല.. അത്ര തന്നെ.
He spoke facts... True from his heart , representing the entire people of Kerala
ഇവിടെ നായ് കടിച് കുറുകെ ചാടി ഒരു പാട് ജീവിതങ്ങൾ ദുരിതത്തിൽ അന്ന്, പന്നി ഇറങ്ങി കൃഷി ചെയ്യാൻ പറ്റുന്നില്ല, കാട്ടാന ഇറങ്ങി ആളുകളെ കൊല്ലുന്നു ,നിയമം അനുസരിക്കതെ വഹനം odikkunnu allukal marikkunnu അതിനൊന്നും പരാതി ഒരു ngo നും ഇല്ല അമ്പലത്തിൽ ആന എഴുനേളിച്ചാൽ വലിയ പ്രശനം മനഃപൂർവം അമ്പലങ്ങളിൽ ഉത്സവം നിർത്താൻ വേണ്ടി ഇത്തരം ആളുകൾ പരാതിയും ആയി കോടതികളിൽ പോവുന്നത്
ആനകൾ തമ്മിൽ എന്തുകൊണ്ട് 3 മീറ്റർ അകലം വേണം, ഇല്ലെങ്കിൽ എന്താണ് പ്രശ്നം എന്ന് നിയമം ഉണ്ടാക്കുന്നവർ വ്യക്തമാക്കണം. കേരളത്തനിമ തകർക്കുവാൻ ആരോ ശ്രമിക്കുന്നുണ്ട്.
മന്ത്രിമാരെ എഴുന്നള്ളിക്കാൻ അതിലേറെ ബുദ്ധിമുട്ടാ 😄
Good 👍
ഇപ്പോൾ സുഖിപ്പിക്കൽ അല്ലെ ജോലി പണ്ടും ഇത്രയും ആനയെ ആണ് ഉത്സാവത്തിന് പൂരത്തിനു എഴുന്നുള്ളിച്ചത് ഇപ്പോൾ പിന്നെ എന്തെ അപ്പോൾ നിങ്ങളുടെ ഉദ്വേശം മനസിലായി സുഖിപ്പിക്കൽ ഗണേശാ
💯💯💯💯💯💯💯
കാലത്തിനു ഒത്തു ആചാരങ്ങൾ മാറ്റണം. പണ്ടത്തെ ജന സംഘ്യയും ഇപ്പോൾ താരതമ്യം ചെയ്തു നോക്കു.
All wild act should be under central government please supreme court justices should be involve
ഗോ വധ നിരോധന നിയമം വന്നപ്പോ ബീഫ് ഫെസ്റ്റ് നടത്തിയ ആൾകാർ ആണ് ഈ കപട ആന സ്നേഹം നടത്തുന്നത് 😂
Yes
യഥാർത്ഥ ആന സ്നേഹി ഉത്സവ സ്നേഹി ആണല്ലോ😂
True
സൂപ്പര്‍
ഇതിനു പിന്നിൽ പിടിപാട് ഉള്ള ശക്തി കൾ ( രാഷ്ട്ടി യ )
ഗണേശന്റ ആനക്ക് പൂട്ട് വീഴാതിരിക്കാൻ..... ഉള്ള അടവ്
പിന്നെ അയാൾ ആനയുടെ വരുമാനത്തിലാണല്ലോ കഞ്ഞി കുടിക്കുന്നത്
Migra snehi vegetation
@@vishnupkarottu അയാൾ സൗജന്യം ആയിട്ടാണോ എല്ലാ എഴുന്നളിപ്പിനും വിടുന്നത് 😂
@@S-rs7ai അയാൾ സൗജന്യ മായിട്ട് അല്ലാരിക്കും എങ്കിലും കൂടുതൽ അല ച്ചിലൊന്നും അങ്ങേരുടെ ആനകൾക്ക് ഇല്ല പിന്നെ. ഗണേഷിനെ പോലുള്ളവർക്ക് 2 ആന സാധാരണക്കാരന്റെ വീട്ടിൽ 2 ആട് വളർത്തുന്നത് പോലെയേ ഉള്ളു അവരുടെ കുടുംബ സ്വത്ത് തന്നെ നോക്കിയാൽ മതി. പിന്നെ ഗാലറിയിൽ ഇരുന്ന് കളി കാണുന്നവർക്ക് പലതും പറയാം ഈ മൃഗ സ്നേഹികൾ എന്ന് പറയുന്നവർ വീട്ടിൽ ഒരു കോഴിയെ പോലും വളർത്തിയ ആളുകൾ ആയിരിക്കില്ല
Aana sneham kondanu njangal aanakale valarthunnathu
Ennito ? Njan athine naadu muzhuvan nadathi veyilum kollichum ochayum bahalavum kelpichum budhimuttichu paisa undakkum 🤣
Have you seen any pet lovers do that 🙄
Aana sneham undenkil athine kaatilemku viduka. Domesticate cheyyavunna mrigam alla aana. It's a wild animal.
ഈ പാവം ജീവിയെ ഇങ്ങനെ പീഡിപ്പിച്ചു വേണോ ഭാഗവാനു സന്തോഷിക്കാൻ
❤❤❤👌👌
സൂപ്പർ
👍👍👍
❤❤❤❤
സഹജീവി സ്നേഹമില്ലാത്ത മനുഷ്യർ ഈ ലോകത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണ്.
100 said GK
Need more changes animal act in Kerala don't take as a political avoid third company like animalwelfares
🔥
I totally agreed with Mr. Ganesh kumar
Kozhi doctor Anna doctor ayal inganne irikyumm
ഇത് മന്ത്രി അല്ല, കിഴൂട്ട് ഗണേഷ് കുമാർ എന്ന ആന ഉടമസതന്റെ പ്രസ്താവനയാണ്... അസാധ്യമായ ഒരു പരിഷ്കാരവും കോടതി നിർദേശിച്ചിട്ടില്ല
Correct
Correct Karyom ahnu sir , eni parayum angak aana ollond annnu inganae parayunenn aana nattil erangiya athinae 25 bullet shoot cheyyam preshnomilla nattukarkk shalyam aanae valarthunnavan oru adikoduthal Athan veliya preshnom , enthokke nadakkunnae
ആന സ്വന്തമായി ഉള്ളത് കൊണ്ട് വരുമാനം കുറയും എന്നുള്ള ചിന്ത, കോടതി ജനങളുടെ ജീവനാണ് വില നൽകുന്നത്.
പുള്ളിക് ആനയുടെ വരുമാനം കൊണ്ട് ജീവിക്കേണ്ട ആവശ്യം ഇല്ല
ഈ ആന എത്ര ആൾക്കാരെ ആണ് ഉപദ്രവിക്കണേ? ??
Pattiyil ninnum janangalude jeevan rakshikkan mathram kodathikku pattille.kashttam
എത്രയോ ആളുകളെ ആണ് തെരുവുനായ കടിച്ചു മരിക്കുന്നത്? എന്താ കോടതിക്ക് തെരുവ് നായയെ കൊല്ലാൻ പറ്റില്ലേ?
Kaduvakkyu high court nirothamam erpeduthummm😅😅😅
High court parayunnuu mannu thinnannnn
ആന മാഫിയക്ക് കുടപിടിക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം.... ആ ജീവികളോട് സ്നേഹം ഒന്നുമല്ല പണം തന്നെ കാര്യം
💯💯💯
പുള്ളിക്കും ആനയുണ്ട് അപ്പോൾ പിന്നെ എങ്ങനെയാ അനുകൂലിക്കുന്നത് പുള്ളി കൊണ്ടുവരുന്ന നിയമങ്ങൾ എല്ലാം ശേരിയാണ് വാക്കി ഉള്ളത് ഒന്നും പ്രായോഗികം അല്ല
ആന മാഫിയ ?
Aana venda.. Daivam orikalum aana venam ennu parayila.. Chila manusharkk vendiyanu aana
Nattukar erangendivarrummm
Annodde matrame snehamm kuduthal. Adinodumm pothinodum pasuvinodumm illa highcourt premamm
അനവണ്ടി നിയമം കുഴപ്പം ഒന്നും ഇല്ല ഹേ..😅😅😅😅😅😅😅😅
Kattillll Anna kuthiyal nirothamm undoooo 😅😅😅 highcourt or pottan court
Yojikunnu
ആഞ്ഞ് അടിച്ച് കടപുഴക്കി വീണു over
Stop trying to justify the continuing of elephant torture!
Thanks Sr.Please Contact
Idhinnee nirothichu van kuthakalkuu zoo undakan. Kodukanayiriyummm. Enal alle videsathu keyati ayakyan patolluu
Janangalk bheeshani undakkaruth..
Aanayum venda.. Aana vandiyum veenda...
പോത്തിനെ അറക്കുന്നതും 🙂
Thalakkakathu chakirichirallatha oruthanengilum undallo...
അണ്ണാ ആന ഉടമസ്ഥർക്ക് ആനയെ നോക്കാൻ കാശില്ലെങ്കിൽ ആനയെ വനംവകുപ്പിനെ ഏൽപ്പിക്കുക. അവർ നോക്കിക്കൊള്ളും
ആദ്യം ഗതാഗത വകുപ്പ് വൃത്തി ആയി ചെയ്യാൻ നോക്ക് ksrtc മന്ത്രി ഗണേശ 😂🤫
ഗണേഷ് കുമാർ വനം വകുപ്പ് മന്ത്രി ആകണം
💯💯👍